Aliyans - 842 | തക്കുടു കുടു കുടു | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 16 июн 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @dineshbabudinu5684
    @dineshbabudinu5684 Месяц назад +837

    കണ്ണൻ വന്നപ്പോൾ അളിയൻസിന്റെ ക്ലാരിറ്റി പോയി തക്കുടുവിന്റെ ബഹുമാനമില്ലാത്ത സംസാരം ഉൾക്കൊള്ളാനാ വുന്നില്ല

    • @RatheeshKumar-fl3vq
      @RatheeshKumar-fl3vq Месяц назад +22

      Correct

    • @girija-2283
      @girija-2283 Месяц назад +18

      സത്യം

    • @girija-2283
      @girija-2283 Месяц назад +32

      കുട്ടികൾ ഇന്നത്തേക്കാലത്തു മുതിർന്നവരെ റെസ്‌പെക്ട് ചെയ്യുന്നത് കുറവ് ആണ്.. അപ്പോൾ നല്ല റെസ്‌പെക്ട് ഓടെ കുട്ടികൾ പെരുമാറുന്നത് ഒക്കെ ഇതിൽ ഉൾക്കൊള്ളിച്ചാൽ എത്ര നന്നായിരുന്നു...

    • @Aarudra22
      @Aarudra22 Месяц назад +21

      Sathyam. Thakkudu Venda. Oru rasamilla.

    • @sukumarimadathil1026
      @sukumarimadathil1026 Месяц назад +21

      തക്കുടു വേണ്ട

  • @VijayKumar-kk9uz
    @VijayKumar-kk9uz Месяц назад +741

    ഈ കൊച്ചിനെ മാറ്റില്ലെങ്കിൽ ഇനി ഇത് കാണാൻ ഒന്ന് കൂടി ആലോചിക്കുന്നവർ ഉണ്ടോ

  • @Foodieuae
    @Foodieuae Месяц назад +193

    Aliyans മുടങ്ങാതെ കാണുന്ന ഒരാൾ ആണ്... ഒരുപാടു ഇഷ്ടമാ... But ഇപ്പോൾ വളരെ ബോർ ആയിതോന്നുന്നു... പഴേ അളിയൻ & അളിയൻ, നാത്തൂൻ & നാത്തൂൻ തമ്മിൽ ഉള്ള അടിയും, പിന്നീട് ഉള്ള സ്നേഹവും മതി... Plss...ഒരു സാധാരണ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അതു പോലെ കാണിക്കുന്നത് കൊണ്ട് ഈ സീരിയൽ എല്ലാവർക്കും ഇഷ്ടം... സംസാരവും, പ്രവർത്തിയും എല്ലാം.....

    • @hananahhashim296
      @hananahhashim296 12 дней назад

      Ghhhhggfdffffffddddddddddddddddd 🎉😢😢😮😮😮😂😂😂😂😂😂😂😂😂😂❤

  • @malayali898
    @malayali898 Месяц назад +103

    തക്കുടു നെ വല്ലപോഴും ഒക്കെ കാണിച്ചാൽ മതി... ഇത് സഹിക്കാൻ പറ്റുന്നില്ല... സ്ക്രിപ്റ്റ് നന്നാവുന്നില്ല... എന്തൊക്കെയോ... ഒരു ഇഷ്ടവും തോന്നുന്നില്ല.. ഇഷ്ടമുള്ള സീരിയൽ ആയിരുന്നു... ചുമ്മാ വേറു പ്പിക്കാതെ പ്ലീസ് 🙏🏼

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Месяц назад +294

    Rose Mary യെ പോലെ തക്കുടുവും അരോചകാരം 😊.... വല്ലപ്പോഴും കൊണ്ട് വരുന്നത് ആണ് നല്ലത്..... ഇല്ലെങ്കിൽ കൊളം ആവും.....

    • @soumyalachoose7573
      @soumyalachoose7573 Месяц назад +1

      ആരോചാകാരമോ 😂അരോചകം അല്ലെ മലയാളം ഒക്കെ പഠിച്ചിട്ട് കമന്റ്‌ ഇടൂ 😄

    • @bineeshaudayamnathrababu9456
      @bineeshaudayamnathrababu9456 Месяц назад

      @@soumyalachoose7573 ഓക്കേ തേങ്ക്സ് 😊

    • @DanLawson-yf6sy
      @DanLawson-yf6sy Месяц назад +4

      @@soumyalachoose7573 oru spelling mistake, athinu othiri varamo chechi. Mistake orikkiloom kaanichittilay? ms perfect

    • @su84713
      @su84713 Месяц назад

      കറക്ട്

    • @soumyalachoose7573
      @soumyalachoose7573 Месяц назад +1

      @@DanLawson-yf6sy oru kunjine arochakam ennu parayunnavar adhyam perfect aavatte annitt njn ms perfect aavam

  • @MrJoy8888
    @MrJoy8888 Месяц назад +252

    തക്കുടും കുടു കുടും ഇട്ടേച്ചു പോടോ സംവിധായകാ.... നല്ലൊരു സീരിയലായിരുന്നു...ഇപ്പോൾ വെറുപ്പിക്കൽ മാത്രമായി😢😢😢😢 സ്വരം നന്നാവുമ്പോൾ തന്നെ പാട്ടു നിറുത്തുക😔😔😔ഒന്നുകിൽ ആ കുട്ടിയ്ക്കു പറ്റിയ റോൾ കൊടുക്കുക അല്ലെങ്കൽ ഒഴിവാക്കുക... എന്തിനാണ് ആ കുട്ടിയെ നാട്ടുകാരെക്കൊണ്ട് ചീത്ത വിളിപ്പിക്കുന്നത്?

    • @tsbalasubramoniam8886
      @tsbalasubramoniam8886 Месяц назад +10

      Thakkudu in no way enhanced Aliyan series, instead it is now a total bore. Director can send him to hostel and close this chapter nicely.

    • @user-sw1rn7io2c
      @user-sw1rn7io2c Месяц назад +12

      ഇവർക്ക് ഇത് ഒരു ബാധ്യതആയി തീർന്നു ഇപ്പോൾ 4ദിവസം എന്തൊക്കെയോ കാട്ടികൂട്ടി ഒപ്പിക്കുന്നു അത്രതന്നെ

    • @rajuoommen6965
      @rajuoommen6965 Месяц назад +12

      Bore episode.

    • @prakashkuttan1653
      @prakashkuttan1653 Месяц назад +7

      കറക്റ്റ് ചേട്ടാ

    • @minithomas137
      @minithomas137 Месяц назад +7

      Ithu pole aarum kuttikalae valarthula. It’s a little over. Aliyans has lost its charm.

  • @girija-2283
    @girija-2283 Месяц назад +178

    കുട്ടികൾ ഇന്നത്തേക്കാലത്തു മുതിർന്നവരെ റെസ്‌പെക്ട് ചെയ്യുന്നത് കുറവ് ആണ്.. അപ്പോൾ നല്ല റെസ്‌പെക്ട് ഓടെ കുട്ടികൾ പെരുമാറുന്നത് ഒക്കെ ഇതിൽ ഉൾക്കൊള്ളിച്ചാൽ എത്ര നന്നായിരുന്നു...
    കുടുംബം ആയി എല്ലാവരും കാണുന്ന ഒരു സീരിയൽ ആണല്ലോ ഇത്‌.. അപ്പോൾ കുട്ടികൾ മുതിർന്നവരെ റെസ്‌പെക്ട് ചെയ്യുന്നതും നന്നായി അനുസരിക്കുന്നതും ഒക്കെ ഉൾക്കൊള്ളിച്ചാൽ നന്നായിരുന്നു...

    • @mjsmehfil3773
      @mjsmehfil3773 Месяц назад +3

      CORRECT... 🌹🌹🌹

    • @SouSou-yb7oz
      @SouSou-yb7oz Месяц назад +2

      അതെ മറ്റ് കുട്ടികൾക്ക് പ്രചോദനം ആകട്ടെ .....നല്ല കണ്ടൻ്റ് കൾ വരട്ടെ എങ്കിൽ അളിയൻസ് തുടർന്നു കാണാം

    • @KarthikaKrishna-nm5wz
      @KarthikaKrishna-nm5wz Месяц назад +4

      അളിയൻ സ് അങ്ങനെ ആയിരുന്നു..... മുത്തി നൊക്കെ എന്ത് respect ആയിരുന്നു....

    • @jomithomas4585
      @jomithomas4585 Месяц назад +1

      Correct😅😅 എന്നെ

    • @rubinahusein3111
      @rubinahusein3111 Месяц назад

      Very true

  • @Alludevi198
    @Alludevi198 Месяц назад +51

    ഈ ചെക്കൻ vanna ശേഷം അളിയൻസ് കാണാൻ തോന്നുന്നേ ഇല്ല, ചുമ്മാ skip ചെയ്തു കാണുവാ, മറ്റു കുട്ടികൾ ഉണർന്നപ്പോൾ എന്തു രസമാർന്നു, നമ്മുടെ വീട്ടിലെ കുട്ടികളെ പോലെ ആണ് തോന്നുന്നത്, ഇതൊരുമാതിരി ആരോടും ബഹുമാനം ഇല്ലാത്ത സംസാരവും, തർക്കുത്തരവും.

  • @samuelmathai4843
    @samuelmathai4843 Месяц назад +65

    നല്ല പോലെ നോവിച്ചു ഒരെണ്ണം കൊടുക്കണം!!! ജീവിതത്തിൽ പിന്നെ ഇത്തരം കുസൃതി ചെയ്യില്ല!!! ഇങ്ങനെ കൊഞ്ചി കൊഞ്ചി വളര്‍ത്തുന്ന കുഞ്ഞുങ്ങളാണ് വലുതാകുമ്പോള്‍ പൊലീസിന്റെ അടി കൊള്ളുന്നത്!!!

  • @shadilusulaiman99
    @shadilusulaiman99 Месяц назад +198

    ഇനി ഇത് നിർത്തി പോടൈ' ആ ചെക്കൻ ഭയങ്കര ഇറിട്ടേഷൻ' നിലവാരം പോയി

  • @junuthanks3081
    @junuthanks3081 Месяц назад +352

    ഈ കൊച്ചിനെ ഒന്ന് മാറ്റാമോ, എന്നാൽ അളിയൻസ് കാണാൻ നന്നാകും, ഈ കൊച്ച് അളിയൻസിൻറ കഷ്ടകാലം

    • @RatheeshKumar-fl3vq
      @RatheeshKumar-fl3vq Месяц назад +12

      Correct

    • @sivarajt7148
      @sivarajt7148 Месяц назад +4

      സത്യം 😂

    • @anasraseena2342
      @anasraseena2342 Месяц назад +5

      തങ്കത്തിന്റെയ് മോൻ ഭയങ്കര ഓവർ ആണ്. അവനെ എത്രയും പെട്ടെന്ന് ബോര്ഡിങ്ങിൽ ആകുന്നതാണ് നല്ലത്.

    • @rizashifarizashifa
      @rizashifarizashifa Месяц назад

      Paavam aa kochu full negativ....

    • @beenao.x8986
      @beenao.x8986 Месяц назад +1

      സത്യം

  • @muthalavan1122
    @muthalavan1122 Месяц назад +151

    ഒറ്റ എപ്പസോഡ് മുടങ്ങതെ കണ്ടോണ്ട് ഇരുന്നതാ. ഈ പയ്യൻ കേറിയത്തിൽ പിന്നെ ഇന്ട്രെസ്റ്റ് ഇല്ല.. സംവിധായകൻ പ്രേക്ഷകരുടെ അഭിപ്രായം ശ്രദ്ധിക്കണം..

  • @sadiqep4099
    @sadiqep4099 Месяц назад +423

    ഈ കുട്ടിയെ കൊണ്ട് വന്നതിന് ശേഷം ഞാൻ ഒരു എപ്പിസോഡും പൂർണമായും കണ്ടില്ല, ദയവ് ചെയ്ത് ഈ കുട്ടിയെ മാറ്റണം

    • @geethavm6790
      @geethavm6790 Месяц назад +10

      ഞാനും കാണാറില്ല മടുത്തു

    • @vighneswarmitv2582
      @vighneswarmitv2582 Месяц назад +4

      സത്യം

    • @sanjaybbma
      @sanjaybbma Месяц назад +3

      ഞാനും

    • @itn0687
      @itn0687 Месяц назад +3

      Sathyam, mid way vechu nirthi povaranu pathivu

    • @bijuchittadi7795
      @bijuchittadi7795 Месяц назад +6

      ഈ കുട്ടിയുടെ നെഗറ്റീവ് റോളായിട്ടു തോന്നുന്നു.

  • @thankuak3653
    @thankuak3653 Месяц назад +125

    തക്കുടു വന്നതിൽപിന്നെ ഒരു രസവുമില്ല. ആ കുട്ടിയെക്കൊണ്ട് പറയിപ്പിക്കുന്ന dialogue വല്ലാതെ അരോചകമായി തോന്നുന്നു.

  • @user-pw3np3eq2f
    @user-pw3np3eq2f Месяц назад +68

    അളിയൻസ് കാണുന്നത് അളിയൻ മാരുടേയും നാത്തൂൻ മാരുടേയും രസകരമായ മുഹൂർത്തങ്ങൾ ആസ്വദിക്കാനാണ്. അതിനിടയിൽ തക്കുടുവിനേപ്പോലുള്ള നാക്ക് കൂടുതലുള്ള കുട്ടികൾ അനാവശ്യമാണ്‌.തുടർന്നും ഈ പ്രോഗ്രാം കാണണമെങ്കിൽ ഈ അനാവശ്യ കഥാപാത്രങ്ങളെ കഴിവതും ഒഴിവാക്കുക.

    • @supriyap5869
      @supriyap5869 Месяц назад +1

      പ്രേക്ഷകരെമാനിക്കണഠ

    • @harikuttyv.p7520
      @harikuttyv.p7520 Месяц назад

      ഇപ്പൊ ഇഷ്ട അല്ല കാണാൻ

    • @geetanair5952
      @geetanair5952 Месяц назад +1

      Pazhaya kudumbakarayangal aanu super

    • @skcreations1408
      @skcreations1408 Месяц назад +1

      yes ഇപ്പോ വളരെ ബോറാ ചെക്കൻ അവനു പറ്റിയ ചാനൽ flowers Tv ആണ്

  • @Chuvappan
    @Chuvappan Месяц назад +189

    എന്തൊക്കെ ചെയ്താലും കുട്ടിയുടെ ഈ മാറ്റം ഉൾകൊള്ളാൻ സമയം എടുക്കും...🏃 നല്ലുവും സയ്യുവും നാടുവിട്ടോ?

    • @induprakash01
      @induprakash01 Месяц назад +7

      ഈ കുട്ടി വെറുതെ വലുതായി പോയി 😀അപ്പോ nalluvum sayyuvum വലിയ കുട്ടികൾ ആവേണ്ടതല്ലേ! സീരിയൽ തന്നെ പോയിക്കിട്ടി. ഉപ്പും മുളകും വെറുപ്പിച്ച അവസ്ഥ സംവിധായകൻ ഓർക്കട്ടെ.

  • @user-tu9do3xi6t
    @user-tu9do3xi6t Месяц назад +77

    ഇതിലും ഭേദം റോസ് മേരി ആയിരുന്നു. കൊറോണ കുഞ്ഞമ്മയെ കൊച്ചാപ്പനെ ഒക്കെ കൊണ്ട് va.. പറക്കും ലല്ലു വും ok ആയിരുന്നു.. ഈ തക്കുടുനെ എടുത്ത് കള 🙏🙏🙏..

  • @user-dz5mj7vs6o
    @user-dz5mj7vs6o Месяц назад +105

    ഈ കുട്ടി വേണ്ടേ വേണ്ട കണ്ണനെ ചക്ക പഴത്തിൽ വലിയ ഇഷ്ടം ആയിരുന്നു. ഇതിലെ സംസാരം കേട്ടാൽ ദേഷ്യം വരുന്നു. ഒരു ബഹുമാനം ഇല്ലാത്ത കുട്ടി

    • @voice_of_ummizz_queen04
      @voice_of_ummizz_queen04 Месяц назад +1

      Script aghane alle kodukunne avane kuttam paranjitt ntho karyam

    • @kochumadhavann9109
      @kochumadhavann9109 Месяц назад

      കൊച്ചുകുട്ടിയാണ്. പക്ഷേ അഭിനയം കാണുന്നവർക്കു ഇഷ്ടപ്പെടേണ്ടേ ?

    • @voice_of_ummizz_queen04
      @voice_of_ummizz_queen04 Месяц назад

      @@kochumadhavann9109 dialogues nn anusarich alle act akkanum pattu

  • @sulekhavasudevan680
    @sulekhavasudevan680 Месяц назад +25

    തക്കുടു സ്കൂളിൽ ആണെന്നോ അപ്പൂപ്പൻ്റെ കൂടെ ആണെന്നോ വല്ലതും പറയുക.യഥാർഥ തക്കുടുവിനേക്കാൾ പ്രായം വളരെ കൂടിയ ഈ കുട്ടിയെ ഉൾക്കൊള്ളാൻ പറ്റുന്നില്ല അഭിനേതാവിനെ അല്ല കുറ്റം പറയുന്നത്.സംവിധായകനെ ആണ്. ആ കുട്ടിയെ വെറുക്കാൻ ഇടയാക്കല്ലേ സംവിധായകാ.. പ്രായം കുറഞ്ഞ കുട്ടികളെ കിട്ടുന്നില്ലെങ്കിൽ ഇടക്കൊക്കെ തക്കുടു അമ്മാവൻ്റെ വീട്ടിലാണെന്നോ സ്കൂളിൽ ആണെന്നോ മറ്റോ പറഞാൽ മതി.cleto എവിടെയോ പോയി,നല്ലുവും സയ്യുവും tution ന് പോയി,ലില്ലി ഡാൻസ് ക്ലാസ്സിൽ പോയി എന്നൊക്കെ പറയുന്നപോലെ അങ്ങ് പറഞ്ഞാൽ മതിയല്ലോ.

    • @Sumalekshmi
      @Sumalekshmi Месяц назад

      ഇപ്പൊ ഈ ചെറുക്കന് വേണ്ടി മാത്രമുള്ള എപ്പിസോഡല്ലേ

    • @su84713
      @su84713 Месяц назад

      ഡെയറക്ട്ർ അടിച്ച് ഫിറ്റായി ഇരിക്കുമ്പോൾ ബുദ്ധിയിൽ തെളിഞ്ഞ കഥകൾ അപ്പോൾ തക്കുടു മാത്രം വലുതായി😂😂

  • @prakashkuttan1653
    @prakashkuttan1653 Месяц назад +149

    ഒരു ഇഡ്ഡലി ഇരുന്നു തിന്നാൻ സമയമില്ലാത്തവനാ കുഞ്ഞിന് ഫോൺ കളിക്കാൻ കൊടുക്കുന്നത് എന്തോന്ന് പ്രോഗ്രാം ആണെടോ ഇത്

    • @geethakumaryamma8701
      @geethakumaryamma8701 Месяц назад +3

      Athe athe

    • @nila7860
      @nila7860 Месяц назад +8

      Exactly
      ഈയിടെയായി കനകൻ്റെ ഇളി കാണുമ്പോൾ ദേഷ്യം വരും.

    • @rajeswarik6068
      @rajeswarik6068 Месяц назад +2

      അതെ

    • @user-of7qp9bq4f
      @user-of7qp9bq4f Месяц назад +3

      സത്യം

    • @ernakulamnorth4452
      @ernakulamnorth4452 Месяц назад +3

      Fantastic comment 👌. Illogical script. Congrats Sir. You noted it

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Месяц назад +40

    അളിയൻസ് ന്റെ പഴയ കാലം തിരിച്ചു വരണം... അളിയൻസ്ന്റെ വഴക്ക്.. സ്നേഹം... നാത്തൂന്മാരുടെ കുശുമ്പ്... അമ്മാവൻ.. അമ്മ ഇതൊക്കെ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്.. Please ഇങ്ങനെ വേണ്ട

  • @BabuOmmen-oy2dv
    @BabuOmmen-oy2dv Месяц назад +30

    തക്കുടിന് ഒഴിവാക്കി ഈ സീരിയൽ മുന്നോട്ട് കൊണ്ടുപോയാൽ എല്ലാവർക്കും ഇഷ്ട പ്പെടും
    ഇതു അല്പം കടുപ്പം തന്നെ.....

  • @user-xp7nd5su9f
    @user-xp7nd5su9f Месяц назад +17

    ഇതിൽ ഇത്രെയും പ്രേഷകർ വന്നിട്ട് ഒരേ അഭിപ്രായം പറയുമ്പോൾ ഇതിന്റെ സംവിധായകൻ ഇതൊന്ന് ശ്രെദ്ധിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഈ സീരിയൽ കാണാൻ ആരും കാണില്ല, നന്നായിപോയ്കൊണ്ടിരുന്ന ഒരു സീരിയൽ ആണ്. ഇപ്പോൾ പകുതി കണ്ടിട്ട് നിറുത്തി പോകുവാണ് എല്ലാരും.

    • @hananahhashim296
      @hananahhashim296 19 дней назад

      Aeeeadhhhhhhhh6uhuujs👂🏾💯👂🏾👂🏾💯

  • @prashobk6904
    @prashobk6904 Месяц назад +45

    ഇത്ര നാളും തക്കുടു എവിടെ എന്ന് ചോദിച്ചവർക്കൊക്കെ തക്കുടു വേണ്ടാന്നായി 😂😂

    • @AmjeshRajendran-ww6dm
      @AmjeshRajendran-ww6dm Месяц назад +3

      അതെ ആളുകൾക്ക് വോറെ പണി ഒന്നും ഇല്ല നമ്മുടെ കണ്ണൻ നെ അല്ലെ

    • @AmjeshRajendran-ww6dm
      @AmjeshRajendran-ww6dm Месяц назад +1

      ആരു കാണുന്നില്ല എന്നു പറഞ്ഞിട്ടുലൈക്ക് കൂടുതൽ ഉണ്ട് 😄

    • @su84713
      @su84713 Месяц назад +3

      ഒറിജിനൽ തക്കുടുവിനെയാ എല്ലാവരും ചോദിച്ചത് ഇത്രയും വളർന്ന ഡ്യൂപ്ലിക്കേറ്റ് തക്കുടുവിനെ ആരും ചോദിച്ചില്ല.... ഈ കൊച്ച് മാത്രം എങ്ങനെ വളർന്നു മറ്റ് കുട്ടികൾ വളർന്നില്ലല്ലോ?😂😂😂

    • @suhrakallada3874
      @suhrakallada3874 Месяц назад

      😂😂 സത്യം

    • @skcreations1408
      @skcreations1408 Месяц назад +1

      ഇതുപോലെ ഒരു ഭൂലോക ദുരന്തമാകുമെന്ന് ഞങ്ങൾ അറിഞ്ഞോ😂😂

  • @butterfly-ct4zv
    @butterfly-ct4zv Месяц назад +218

    തക്കുടു സ്കൂളിൽ പോയിന്ന് പറഞ്ഞാൽ പൊരെ...... ഇനി എന്തിനാ ഇങ്ങനെ കാണിക്കുന്നത്...... ഉൾകൊള്ളാൻ പറ്റുന്നില്ല

    • @UsmanT-zc9fh
      @UsmanT-zc9fh Месяц назад +5

      Nee onnum kananda ulkollan pattunille kochu kunjan

    • @SouSou-yb7oz
      @SouSou-yb7oz Месяц назад +10

      തക്കുടു വേണ്ട

    • @SouSou-yb7oz
      @SouSou-yb7oz Месяц назад +13

      ക്ലീറ്റോ കനകൻ ലില്ലി അമ്മ റൊണാൾഡ് ഇവരെ വച്ച് ചെയ്ത മതിലോ ഈ ചെക്കനെ വേണ്ടാർന്നു

    • @binubinu1769
      @binubinu1769 Месяц назад +4

      സത്യം

    • @AkbarKhan-gc3rw
      @AkbarKhan-gc3rw Месяц назад +8

      This boy is not fit for Aliyans.Pl.remove him .

  • @sreejac4258
    @sreejac4258 Месяц назад +91

    ഫയങ്കര ഫുദ്ധിയുള്ള പോലീസുകാരൻ. Sim വേറെ ഫോണിൽ ഇടാനുള്ള ഫുദ്ധിപോലും ഇല്ല 😄😄

    • @balakrishnanuk6525
      @balakrishnanuk6525 Месяц назад +1

      ഭയങ്കര ബുദ്ധിയുള്ള

    • @sreejac4258
      @sreejac4258 Месяц назад +3

      @@balakrishnanuk6525 അല്ല ഫയങ്കര. അമ്പട ഫയങ്കര 😁

    • @libymathew8375
      @libymathew8375 Месяц назад +2

      Nallaa rethil kondu poku diractor broo bayagara boring.payana Matti kalauu.mudiyana kondu varuu

    • @ambikapillai7259
      @ambikapillai7259 Месяц назад

      Phudhi alledo. "Budhi" athupolum ariyilla. Kochinte kuttavum kuravum parayan ariyam.

  • @lijochacko5670
    @lijochacko5670 Месяц назад +14

    ഇനി ഈ തക്കുടുവിനെ മാറ്റി എന്ന് ഉള്ള അറിയിപ്പ് കിട്ടാതെ ഞാൻ അളിയൻസ് കാണുന്നതല്ല..... ഡയറക്ടർ സാറേ സ്വന്തം നാട്ടുകാരന്റെ എങ്കിലും അപേക്ഷ കേൾക്കണേ...... വർഷങ്ങളായി അളിയൻസിന്റെ ഫാൻ ആണ് ഞാൻ.... വേറെ ഒരു സിനിമയോ സീരിയലോ പോലും ഞാൻ കാണാറില്ല..,.. എന്റെ അപേക്ഷ കേൾക്കണം.,...

  • @anurinu1091
    @anurinu1091 Месяц назад +61

    ഇത്രയും കമന്റ്‌ കണ്ടിട്ടു ഈ സംവിധായകൻ എന്നും കാണുന്ന ആൾക്കാക്കു എന്ത്‌ വില ആണ് തരുന്നത് ഈ പയ്യനെ മാറ്റാൻ paragittu കാണുമ്പോൾ erittation വരുവാ ഞങ്ങളുടെ കൂടെ ഉള്ള കുറെ പേര് ഈ സീരിയൽ കാഴ്ച നിറുത്തി. ഞാനും നിർത്തുന്നു ഒരു പാട് ഇഷ്ടം ആയിരുന്നു ഈ സീരിയൽ..

  • @parameswarasharma1930
    @parameswarasharma1930 Месяц назад +32

    ഭേദപ്പെട്ട സീരിയൽ ആയിരുന്നു. ഇപ്പം മഹാബോറായി

  • @boban1410
    @boban1410 Месяц назад +51

    ആ ചെറുക്കനെ ഈ സീരിയലിൽ നിന്നും മാറ്റിയില്ലെങ്കിൽ ഞാൻ ഇനി കാണില്ല അളിയൻസ്

  • @veena394
    @veena394 Месяц назад +38

    പുന്നാരിപ്പിക്കണ്ട പ്രായത്തിൽ കൊണ്ടരാതെ തല്ലണ്ട പ്രായത്തിൽ പുന്നാരിപ്പിക്കുന്നു അടിപൊളി

    • @RadhikaRajeev-xp6nn
      @RadhikaRajeev-xp6nn Месяц назад +3

      ഈ തക്കുടു വേണ്ട പഴയ തക്കുടു മതി

  • @kichukichu6781
    @kichukichu6781 Месяц назад +18

    തക്കുടു പഴയ കൊച്ചു കുഞ്ഞുവാവയായി ഇരുന്നാ മതിയായിരുന്നു....

    • @shainygeorge9185
      @shainygeorge9185 Месяц назад

      തക്കുടു വലുതായി.. സയ്യു.. നല്ലു അങ്ങനെ തന്നെ 😂😂

  • @shijusebastian32
    @shijusebastian32 Месяц назад +34

    ചെറുക്കനെ പറഞ്ഞു വിട്ടാൽ അത്രയും നല്ലത് ഭൂലോകവവേറുപ്പീര്

  • @jyothisjacob3704
    @jyothisjacob3704 Месяц назад +61

    നിലവാരം വളരെ താണു താണു പോകുന്നു.

    • @mjsmehfil3773
      @mjsmehfil3773 Месяц назад +2

      Hey not this episode... ❤😘😘

  • @jayanthanthekkiniyedath5443
    @jayanthanthekkiniyedath5443 Месяц назад +64

    ഭയങ്കര ബോറായി തുടങ്ങി - കഥയാണെങ്കിലും ആ ചെക്കൻ ഭയങ്കര ബോറാണ്

    • @manjulakp8002
      @manjulakp8002 Месяц назад +3

      Enthonnu bore. Athoru kochalle? Chakkapazham thil ellavarkkum valya eshtanallo ellarkkum. Pinnentha ethilu mathram eshttamallathathu?

    • @user-qj4yu4cn9e
      @user-qj4yu4cn9e Месяц назад +3

      കുട്ടിയെ കുറ്റം പറഞ്ഞിട്ടെന്തിനാ? അവന് ഡയ്ലോഗ് മാറ്റി എഴുതാൻ പറ്റുമോ. അത് നമ്മുടെ പ്രിയപ്പെട്ട കണ്ണനല്ലെ?

    • @NizamHanifa-vt2og
      @NizamHanifa-vt2og Месяц назад +1

      എല്ലാരും ചെറുക്കനെ കുറ്റം പറയുന്നതിൽ വല്ല കാര്യമുണ്ടോ കഥ മാറ്റി എഴുതി കൊടുക്കാൻ പറ ഡയലോഗ് നല്ല രീതിയിൽ കൊടുക്ക പിന്നെ എന്ത് ചെയ്യാൻ പറ്റും അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @razeenasajith
    @razeenasajith Месяц назад +9

    ഈ കൊച്ചിനെ എല്ലാവരും എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ. പാവം മോൻ. അവൻ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ടല്ലോ

  • @kalasreeajithakumar2468
    @kalasreeajithakumar2468 Месяц назад +28

    എന്തോന്നിത്?
    ഒന്നാമതേ കൊച്ച് മാറിയതും അതിൻ്റെ പെരുമാറ്റവും പൊരുത്തപ്പെടാനാവുന്നില്ല.
    അതിൻ്റെ കൂടെ ശ്രദ്ധയുമില്ല.
    തങ്കം കൊച്ചിനെ നോക്കാൻ പുറത്തോട്ടിറങ്ങാനൊരുങ്ങിയ നൈറ്റിയല്ല പുറത്തെത്തിയപ്പോൾ.
    ആകെ ബോറായിത്തുടങ്ങി🤨
    ആ കൊച്ചിൻ്റെ സ്വഭാവമെങ്കിലും മാറ്റിപ്പിടിക്ക്.

  • @nithya9644
    @nithya9644 Месяц назад +17

    തക്ലി മോൾ കുഞ്ഞായിരുന്നപ്പോഴത്തെ ഓർമ്മയുണ്ടോ? നല്ലുവും അങ്ങനെ തന്നെ. കുട്ടികൾ കുട്ടികളായിരിക്കുമ്പോഴാണ് ഭംഗി.

  • @Suresh-tu3sw
    @Suresh-tu3sw Месяц назад +47

    👏🏻👏🏻ഈ പ്രായത്തിൽ കുട്ടികൾ കാട്ടുന്ന കുരുത്തക്കേടുകൾ തന്നെ ഇതൊക്ക 👏🏻👏🏻അളിയൻസിന്റെ ആ പവർ ഒന്ന് ശക്തമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു... നല്ല സ്ക്രിപ്റ്റുകൾ ഉണ്ടാവട്ടെ

    • @user-lk2hp9ph2i
      @user-lk2hp9ph2i Месяц назад +5

      Kanakante makkalekkal kkal nallatha...aarum vazhakkinu veralle

    • @mjsmehfil3773
      @mjsmehfil3773 Месяц назад +2

      May Rajeshji get Good Powerful Contents and Scripts... 🌹🌹🌹🌹🙏

    • @omanavenu4767
      @omanavenu4767 Месяц назад +2

      Borayithudangi

    • @induprakash01
      @induprakash01 Месяц назад +3

      ഈ കുട്ടി വലിയ കുട്ടിയായി പോയി. ഇത്തിരി കൂടി ചെറിയ കുഞ്ഞാണ് എങ്കിൽ കുറച്ചൂടെ നന്നാവുമായിരുന്നു.

  • @user-uf9pi7xg3z
    @user-uf9pi7xg3z Месяц назад +66

    അകത്തുനിന്ന് പുറത്തേക്ക് വരുമ്പോൾ എങ്ങനെയാണ് തങ്കത്തിന്റെ മാക്സി മാറി പോകുന്നത്

    • @Parvathy_krishna988
      @Parvathy_krishna988 Месяц назад +1

      സത്യം

    • @user-wo1pq7mj3l
      @user-wo1pq7mj3l Месяц назад +1

      😂😂😂😂😂

    • @narayananvn3406
      @narayananvn3406 Месяц назад

      Pala episode Kal adyam palapozhumayi edukkunnu.Saukaryavum scriptum kadhayum chernnu pattunnapole edited cheythu partaking avatharypikkunnu.appol palaepisodinum dress onnakunnu.

    • @prakashkuttan1653
      @prakashkuttan1653 Месяц назад +1

      ചേട്ടാ ഇതൊന്നും നോക്കാൻ ആ സംവിധായകന് സമയമില്ല

    • @saraswathys9308
      @saraswathys9308 Месяц назад +2

      ശ്രദ്ധയില്ല വേഷം മാറുക എന്ന ചിന്ത😂

  • @sasidharannair9159
    @sasidharannair9159 Месяц назад +26

    പണ്ടൊക്കെ അളിയൻസ് കാണാൻ കാത്തിരിക്കുമായിരുന്നു ഇപ്പോൾ ഒരു വെറുപ്പിക്കൽ പരിപാടി ആയി മാറുന്നു ആദ്യമായിട്ടു ആ ചെറുക്കനെ മാറ്റുക അവനു വേറെ ഒരു പേരും കിട്ടിയില്ലേ ഒരു കഥയുമില്ലാത്ത എപ്പിസോഡുകൾ പണ്ടത്തെ തങ്കത്തിനെ കാണാൻ എന്ത് രസമായിരുന്നു ഇപ്പോൾ ചക്കപോത്തു കണക്കായി കാണാൻ ഒരു ചേലുമില്ല തടി ഒന്ന് കുറക്കൂ മഞ്ജു അഭിനയവും ഓവറാകുന്നു ബാക്കി എല്ലാരും സൂപ്പർ പ്രേത്യേകിച്ചു ലില്ലി പൊളി സുന്ദരിക്കുട്ടി

    • @nila7860
      @nila7860 Месяц назад

      അത് മാത്രമല്ല തങ്കത്തിനെ കാണാൻ ഒരു വൃത്തിയും ഇല്ല. എല്ലാറ്റിലും കയ്യിട്ട് വാരി😮

    • @surajpd6865
      @surajpd6865 Месяц назад

      Samvithayaka poo......... Mone poye chaveda

  • @bahubali68
    @bahubali68 Месяц назад +18

    സത്യത്തിൽ ആ ചെക്കൻ ആവശ്യമില്ലാത്ത ഒരു കഥാപാത്രമാണ്.

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx Месяц назад +26

    ഒരു കൊച്ചു കുഞ്ഞിനെ ഇങ്ങനൊന്നും പറയാതെ അതിനോട് പറയുന്നപോലല്ലേയ് അതിനു ചെയ്യ്യാൻ പറ്റു ചിലപ്പോൾ കുട്ടികളുടെ character അങ്ങിനെയ തന്നെ ആണ് ഇതൊന്നും കാണിക്കാത്ത ആൾക്കാരാണോ നിങ്ങൾ എല്ലാരും

    • @mjsmehfil3773
      @mjsmehfil3773 Месяц назад +2

      👏👏👏👏👌👌👌👌👍👍👍👍💯

    • @drisya6835
      @drisya6835 Месяц назад +4

      ചെറിയ കുട്ടി അല്ലെ, പാവം

    • @Shibikp-sf7hh
      @Shibikp-sf7hh Месяц назад +3

      ആ സ്ക്രിപ്റ്റ്ലുള്ളതല്ലേ അഭിനയിക്കാൻ പറ്റു കഷ്ട്ടം

    • @Rimk942
      @Rimk942 Месяц назад +3

      Athanne. Oru kunjalle ath.

    • @deepaalackal8876
      @deepaalackal8876 Месяц назад

  • @JJ-id1uj
    @JJ-id1uj Месяц назад +99

    ഇനി തക്കുടു മാത്രം.എന്തോന്ന് വെറുപ്പിരു ആണിത്

    • @Parvathy_krishna988
      @Parvathy_krishna988 Месяц назад +6

      അതെ ഫോൺകഴിക്കുമ്പോൾ തന്നെ അത് ചെയ്യരുത് എന്നാ ഭാവം ണ്ട് അതിനു കുരുത്തക്കേട് ആണ് ഒട്ടും. നന്നല്ല ഈ ചെക്കൻ

    • @UsmanT-zc9fh
      @UsmanT-zc9fh Месяц назад +1

      Aah kochu kunjinekunjine aano ingna okke parayunne dustanmar

    • @AMAL32150
      @AMAL32150 Месяц назад

      Entha udeshiche​@@Parvathy_krishna988

    • @JJ-id1uj
      @JJ-id1uj Месяц назад +6

      ​@@Parvathy_krishna988സത്യം.ഇപ്പൊ വരും കുറെയെണ്ണം ഇപ്പോഴത്തെ പിള്ളേർ ഇങ്ങനെ ആണെന്നും പറഞ്ഞ്.ആദ്യമേ പറഞ്ഞേക്കാം എല്ലാ വീടിലെയും പിള്ളേർ ഇങ്ങനെ അല്ല.മക്കളുടെ എല്ലാ തോന്ന്യാസങ്ങളും മിടുക്ക് ആണെന്ന് കരുതി അംഗീകരിച്ചു കൊടുക്കുന്ന parents അണ് പ്രശ്‌നക്കാർ.കുട്ടികൾ അല്ല

    • @supriyap5869
      @supriyap5869 Месяц назад +1

      ശരിയാണ്

  • @shiznashazin3678
    @shiznashazin3678 Месяц назад +8

    ആ പഴയ മോനെ കൊണ്ടുവാ missing old തക്കുടു ❤️

  • @nancyantony1896
    @nancyantony1896 Месяц назад +6

    അലയൻസ് എന്ന ഈ പ്രോഗ്രാം മുടങ്ങാതെ ഏറെ ഇഷ്ടത്തോടെ കണ്ടുകൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു ഞാനും. എന്നാൽ നിമിഷനേരം കൊണ്ട് അഞ്ചുവർഷം ഒന്നിച്ച് വളർന്ന തക്കുടു പോലുള്ള ഒരു കുട്ടിയെ പെട്ടെന്ന് അംഗീകരിക്കാൻ തോന്നുന്നില്ല മാത്രമല്ല വായിൽ കൊള്ളാത്ത ആ കുഞ്ഞിൻറെ വർത്തമാനം ഒരല്പം ബോറിങ് ആണ് നല്ല ഒരു പ്രോഗ്രാമായിരുന്നു അലയൻസ് പക്ഷേ ഇപ്പോൾ അത് ഒരല്പം അരോചകമായി തോന്നുന്നു കാലക്രമേണ ആ കുഞ്ഞു വളർന്നു വന്നാൽ മതിയായിരുന്നു കുഞ്ഞിനെ കൊണ്ടുള്ള അനാവശ്യമായി ട്ടുള്ള സംഭാഷണം ഒന്ന് മതിയാക്കുക. ഈ കുഞ്ഞ് വന്നതിനു ശേഷം സംഭാഷണം ഒക്കെ അരോചകം ആകുന്നു മറ്റു മൂന്ന് കുട്ടികളെപ്പോലെ മുതിർന്ന മുതിർന്നവരെ ബഹുമാനിക്കുന്ന സ്വഭാവം ഈ കുഞ്ഞിനും കൂടി നൽകുക. എനിക്ക് തോന്നുന്ന മുത്തു ഒരു ഡോക്ടർ ആയിട്ടായിരിക്കും തിരിച്ചുവരുന്നത് അഞ്ചുവർഷം കഴിഞ്ഞില്ലേ പെട്ടെന്ന്.

  • @sinug7820
    @sinug7820 Месяц назад +10

    ആ ചെറുക്കനെ ഈ ഫാമിലി സീരിയലിൽ നിന്ന് ഒഴിവാക്കുക

  • @ManiKandan-ee3bf
    @ManiKandan-ee3bf Месяц назад +5

    0:12 തക്കുടു എന്ന കഥാപാത്രമാണ് ആ കുട്ടി ചെയ്യുന്നത്. അവന് സംവിധായകൻ പറഞ്ഞു കൊടുക്കുന്ന ഡയലോഗും അഭിനയവുമാണ് കഴ്ചവെക്കുന്നത്. ഇവിടെയുള്ള കമൻ്റ് കൾ കണ്ടാൽ തോന്നും ആ കുട്ടി മനപ്പൂർവ്വം അവർക്കിടയിൽ വന്ന് കേറി പറയുന്നതാണെന്ന് 'ആ കുട്ടി നിങ്ങളെയൊക്കെ ഇറിട്ടേറ്റ് ചെയ്യുന്നുണ്ടെങ്കിൽ അഭിനയത്തിൻ്റെ കാര്യത്തിൽ അവൻ വിജയിച്ചു എന്ന് വേണം കരുതാൻ . അല്ലാതെ ഇതൊന്നും ജീവിതവുമായി 0 കൂട്ടി കുഴക്കല്ലെ. അത്രയെങ്കിലും മനസ്സിലാക്കാനുള്ള വിവരം കാണിക്കണം

  • @BabyBaby-ef7uk
    @BabyBaby-ef7uk Месяц назад +24

    . ഈ കുട്ടി വന്നതിൽ ശേഷം അളിയൻ സ് കാണാൻ ഒരു രസവും ഇല്ല

  • @Freeda985
    @Freeda985 Месяц назад +23

    നല്ലൊരു സീരിയൽ ആരുന്നു.. ആ കൊച്ചിനെ കൊണ്ടുവന്നു അത് കുളവാക്കി.. 🙏🏻🙏🏻

  • @MuhammedShareef-un5lo
    @MuhammedShareef-un5lo Месяц назад +19

    തക്കുടു ഈ അളിയൻസിന്റെ അടിവേര് മാന്തും മൂന്ന് ദിവസം കൊണ്ട് വളർന്നതല്ലേ

  • @sanjaybbma
    @sanjaybbma Месяц назад +6

    ഈ കുട്ടി വന്നതിന് ശേഷം ഞാൻ കാണാറില്ല... എല്ലാ ദിവസവും നോട്ടിഫിക്കേഷൻ വരുന്നതും നോക്കി ഇരിക്കുമായിരുന്നു..... ഇപ്പോൾ അമൃത tv യിൽ old അളിയൻ vs അളിയൻ റെഅപ്‌ലോഡ് ചെയുണ്ട് അതാണ് കാണുന്നത് ഇത് പറയാൻ വന്നതാണ് ഇവിടെ..... പിന്നെ ഇതിന് താഴെ നീ കാണണ്ട എന്നും പറഞ്ഞു cmt ഇടാൻ വരണ്ട.... ഇത് എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്... 🤨

  • @afhbcg7615
    @afhbcg7615 Месяц назад +8

    സത്യത്തിൽ നിങ്ങൾക്ക് തക്കുടു പക്കുടു കുക്കുടു എന്നൊക്കെ ആയിരിക്കും ഇ വീഡിയോ കാണാൻ ഇപ്പൊ ഒരു രസം എന്ന് പറഞ്ഞത് ഇല്ല ആദ്യമൊക്കെ കാണാൻ എന്തര്‌ രസമാണ് 😊ഇപ്പൊ പത്തു പൈസക്കില്ല

  • @mahammadali8604
    @mahammadali8604 Месяц назад +18

    വീണ്ടുo പറയുകയാ,,, അളിയൻസ് മോസമായി വരുന്നു,,, കുളമാക്കല്ലി,

  • @user-wy4zm4vz1x
    @user-wy4zm4vz1x Месяц назад +6

    ഇത്രയും നെഗറ്റീവ് കമന്റ്‌ കാണുമ്പോഴെങ്കിലും ഒന്ന് മൈന്റെങ്കിലും ചെയ്യണ്ടേ സാറേ. ആ കൊച്ചു സ്കൂളിൽ പോയെന്നു paranjal😍 പോരെ.

  • @ajitha3931
    @ajitha3931 Месяц назад +36

    ഒറ്റ ദിവസം കൊണ്ട് കൊച്ചു വളർന്നപ്പോൾ ഈ കുടുംബത്തിലെത് എന്ന് വിശ്വസിക്കാൻ പ്രയാസം

  • @Nanc2729
    @Nanc2729 Месяц назад +7

    ഒരു കൊച്ചു വന്നപ്പോൾ അളിയൻസ് "ചരട് പൊട്ടിയ പട്ടം പോലെ ആയല്ലോ, അളിയൻസിന്റെ താളം തന്നെ തെറ്റി.

  • @AaAa-ct7hk
    @AaAa-ct7hk Месяц назад +19

    കണ്ണനെ ചക്കപ്പഴത്തിൽ തന്നെ കൊണ്ടേ ഇട് ആ കുട്ടി വന്നതോടുകൂടി അളിയൻസിന്റെ ക്ലാരിറ്റി പോയി

  • @sirajc7362
    @sirajc7362 Месяц назад +3

    ഒരു ഇഡ്ഡലി കഴിക്കാൻ സമയമില്ലാതിരുന്ന കനകൻ ആ തലതെറിച്ച ചെക്കന് കളിക്കാൻ മൊബൈൽ കൊടുക്കാൻ കൊടുക്കാൻ സമയമുണ്ട്
    അടിച്ചു വളർത്തേണ്ടതിനെ അടിച്ചുതന്നെ വളർത്തണം
    ഈ എപ്പിസോഡ് വല്ലാത്ത അരോചകമായി

  • @abdulnazer9895
    @abdulnazer9895 Месяц назад +3

    നിലവാരം സ്വാഹ 😂 നല്ല കുടുംബം നല്ല കുട്ടികൾ ഇതൊക്കെയാണ് പ്രതീക്ഷിക്കുന്നത് 🙏🙏

  • @Sumalekshmi
    @Sumalekshmi Месяц назад +4

    ഇതുവരെ തങ്കത്തിന്റെ മോൻ എന്തിയെന്ന് ചോദിച്ചവർക്കുള്ള എട്ടിന്റെ പണിയായി പോയി. ഇപ്പോൾ തങ്കത്തിന്റെ മോൻ മാത്രം

  • @girijakel
    @girijakel Месяц назад +7

    ശരിക്കും ബോറായി തുടങ്ങി
    ഈ മോൻചേരില്ല

  • @spj9737
    @spj9737 Месяц назад +3

    ഈ ചെറുക്കനെക്കൊണ്ട് ഞങ്ങൾ പ്രേക്ഷകരെ വെറുപ്പിക്കാൻ തന്നെ അളിയൻസ് ടീം തീരുമാനിച്ചു അല്ലേ... ഇപ്പോൾ ഒരു എപ്പിസോഡ് പോലും പൂർത്തീകരിച്ചു കാണുന്നില്ല... വെറുപ്പ് തോന്നുന്നു

  • @user-lm9ef2wj1m
    @user-lm9ef2wj1m Месяц назад +8

    ഈ കുട്ടി വന്ന ശേഷം skip അടിക്കുന്നവർ undo

  • @sureshkumarke8337
    @sureshkumarke8337 Месяц назад +5

    ഇന്നു മുതൽ അളിയൻസ് കാണുന്നില്ല തക്കുടു ബോറാക്കുന്നു ഇവൻ സംവിധായകന്റെയോ കൗമുദിക്കാരുടെയും സ്വന്തം ആയിരിയ്ക്കും സീരിയൽ ബോറായി

  • @joyabraham3017
    @joyabraham3017 Месяц назад +9

    ഇപ്പോഴാണ് മുത്തിന്റെ വില അറിയുന്നത്. എന്ത് അഭിനയമാണ് മുത്തിന്റെ. തക്കുടുവിന്റെ അഭിനയം മഹാ വെറുപ്പ്‌ ഉളവാക്കുന്നു. ദയവായി തക്കുടുവിനെ ഒഴിവാക്കുക.

  • @Sajeendrakumar776
    @Sajeendrakumar776 Месяц назад +3

    ഞാൻ ഇതാ ഈ പരിപാടി കാണുന്നത് ഇന്ന് ഈ നിമിഷം നിർത്തുന്നു. ഇനി ഈ പിള്ളയെ ഒഴിവാക്കിയെന്ന് എന്നറിയുന്നോ അന്നേ ഇത് വീണ്ടും കാണൂ. സത്യം സത്യം സത്യം.

  • @iloveyoukochi7038
    @iloveyoukochi7038 Месяц назад +3

    മാജിക് മാക്സിയാണോ തങ്കം ഇട്ടിരിക്കുന്നത്. അകത്തുന്ന് പുറത്തേക്ക് വന്നപ്പോൾ മാക്സി മാറി വേറെ ആയി 😄

  • @myfavourites9054
    @myfavourites9054 Месяц назад +4

    അളിയൻസ് അമൃത ടി. വി. യിൽ വന്നപ്പോൾ മുതൽ കാണുന്നതാ . എന്നാൽ ഇന്നത്തോട് കൂടി അളിയൻസ് കാണുന്നത് നിർത്തി😂 പുതിയ കാരക്ട൪ അൺ സഹിക്കബിൾ😅 അപ്പൊ bye bye അളിയൻസ്😊

  • @sajibaven7378
    @sajibaven7378 Месяц назад +9

    ഫോൺ വെള്ളത്തിൽ പോയാൽ ഓൺ ആക്കരുത് അത് പോലും അറിയില്ല

  • @hojaraja5138
    @hojaraja5138 Месяц назад +4

    കുട്ടിയെ ഒഴിവാക്കേണ്ട ആവശ്യം ഒന്നും ഇല്ല,അവനെയും മാറ്റം ഉൾക്കൊള്ളുന്ന രീതിയിൽ കഥ വന്നാൽ മതി..അവനും കുറച്ചു ദിവസം കഴിഞ്ഞാൽ ഉഷാറായിക്കോളും

  • @sruthiharish3746
    @sruthiharish3746 Месяц назад +24

    അളിയൻസിന്റെ അടിപിടി കാണാൻ ആണ് രസം...ഇപ്പൊ അതൊക്കെ മിസ് ചെയ്യുന്നു......😢

  • @JollyRaphel-bi2uv
    @JollyRaphel-bi2uv Месяц назад +37

    Takdu feel bored...

  • @PrabhashPattanakkadu
    @PrabhashPattanakkadu Месяц назад +5

    കുട്ടിയുടെ പൊങ്ങച്ചം മാത്രം കുട്ടിയുടെ വർത്താനങ്ങൾ ശരിയല്ല ഉടനെ മാറ്റണം അത് പഴയ രീതിയിലുള്ള അളിയൻസ് പ്രതീക്ഷിക്കുന്നു

  • @user-pf3qc1sw2b
    @user-pf3qc1sw2b Месяц назад +5

    തക്കുടുവിനെ കൊണ്ടുവരൂ...അളിയൻസിലെ എല്ലാ പ്രേഷകരുടെയും ആഗ്രഹം ആണ് 🙏

  • @Aammii
    @Aammii Месяц назад +33

    Ee cherukan ee serial nu match alla 🙂

  • @muhammedthanveer7
    @muhammedthanveer7 Месяц назад +6

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ 💚💚💚💜🫶🥰❤️💕💕❤️🩵

  • @kitehunder9893
    @kitehunder9893 Месяц назад +6

    ഈ തക്കിടു കൊള്ളില്ല

  • @SouSou-yb7oz
    @SouSou-yb7oz Месяц назад +14

    പ്ലീസ് Directer ഈ തക്കുടു എന്ന കഥാപാത്രം ഈ സീരിയലിൻ്റെ ഭാവി കളയും

    • @mathewparekatt4464
      @mathewparekatt4464 Месяц назад

      advanceകാശ് കൊടുത്തു പോയിക്കാണും😂

  • @nandhu4878
    @nandhu4878 Месяц назад +6

    പഴയ തക്കുടു മതിയായിരുന്നു 🥲

  • @rathimenon8670
    @rathimenon8670 Месяц назад +4

    Can we get back to the old days without this Thakkudu character ? Irritating to the core.

  • @indirakummath4320
    @indirakummath4320 Месяц назад +6

    Thakkuduvine മറ്റു. കുട്ടികളുടെ കൂടെ കാണിച്ചാൽ മതി ഇത് ബോറടിക്കുന്നു

  • @lakshmysr9882
    @lakshmysr9882 Месяц назад +2

    ഞാൻ അളിയൻസ് ഒരു എപ്പിസോഡും മുടകതെ കണ്ടുകൊണ്ടിരുന്നതാ. ഇപ്പൊ ഈ കുട്ടി വന്നതിനു ശേഷം കാണാനേ തോന്നുന്നില്ല. Plz directore aha കുട്ടിയെ മാറ്റമോ. നമ്മുടെ അളിയൻസിന് ഈ കുട്ടി pattilla🙏

  • @sereenaprakash3671
    @sereenaprakash3671 Месяц назад +2

    മുത്ത് എന്ത് സ്നേഹത്തോടെയാണ് റൊണാൾഡിനോട് പെരുമാറുന്നത്, ഇപ്പോൾ കാണാൻ അരോചകമാണ്

  • @prasadkr9216
    @prasadkr9216 Месяц назад +19

    ഇപ്പോൾ അളിയൻസ് കാണാനുള്ള താല്പര്യം ഇല്ലാതായിരിക്കുന്നു വീട്ടിൽ

  • @ammuswork8296
    @ammuswork8296 Месяц назад +4

    അളിയൻസ് കാണുവാൻ ഉള്ള മൂഡ് പോയി കിട്ടി. ആ കുഞ്ഞിനെ കൊണ്ടുവരേണ്ട യാതൊരു കാര്യവും ഇല്ലാരുന്നു... ഇന്നത്തെ കാലത്ത് ആണോ കഥകൾക്ക് പഞ്ഞം.... എത്രയോ പേരുടെ കയ്യിൽ സ്റ്റോറീസ് ഉണ്ട് ... അതൊക്കെ പ്രയോജനപ്പെടുത്തണം ..

  • @vinayakkanil7806
    @vinayakkanil7806 Месяц назад +2

    തക്കുടു കുടു കുടു ഒരാഴ്ച ആയി. പിന്നെ ഈ കൊച്ചിനെ കാണത്തില്ല. ഒന്ന് മാറ്റി പിടിക്കു ബോർ ആയി തുടങ്ങി 😂

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Месяц назад +1

    ഈ കൊച്ച് സ്ക്രിപ്റ്റെഴുതി ഡയറക്ട് ചെയ്ത് അഭിനയിക്കുകയാണെന്നാണ് കുറെ മന്തബുദ്ധികളുടെ വിചാരം അതിനോട് അഭിനയിക്കാന്‍ പറഞത് പോലെയല്ലെ അഭിനയിക്കുന്നത് വേട്ടാവളിയന്‍മാരെ ഇത് പോലുള്ള കുട്ടികള്‍ ലോകത്തേയില്ലാത്ത മാതിരിയാണ് ചിലരുടെ കമന്റ്😊😊😊😊

  • @ashkrizz
    @ashkrizz Месяц назад +31

    *അന്പത്തി ആറാം പിറന്നാൾ ആഘോഷിക്കുന്ന കണകന് പിറന്നാൾ വാഴ്ത്തുക്കൾ* 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഹാപ്പി ഹോളി 🎉🎉🎉🎉

  • @giginkrishnan
    @giginkrishnan Месяц назад +3

    Ini ithu kaanunnathum nirthendi varuvo 😢

  • @lekhasaji6894
    @lekhasaji6894 Месяц назад +2

    ബോർ എപ്പിസോഡ്. ഭക്ഷണം കഴിക്കാൻ പോലും സമയം ഇല്ലാതെ ഡ്യൂട്ടിക്ക് പോകുന്ന ആൾ കുട്ടിക്ക് മൊബൈൽ കളിക്കാൻ കൊടുക്കുന്നു.

  • @riyask8995
    @riyask8995 Месяц назад +2

    പഴയ തക്കുടുവിനെ കൊണ്ടുവരൂ അളിയൻസിനെ രക്ഷിക്കൂ 😢

  • @sindhugbhatt6798
    @sindhugbhatt6798 Месяц назад +15

    Thakkudu ulla episodes kuttikale kanikkalle please 👃👃👃

  • @manathanambrothers
    @manathanambrothers Месяц назад +3

    ലില്ലി നീ ഇഷ്ടമുള്ളവർ പ്ലീസ് ഒന്ന് ലൈക്😊

  • @shamnadmhdmhd4765
    @shamnadmhdmhd4765 Месяц назад +2

    മുത്തിനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ

  • @Thespices123
    @Thespices123 Месяц назад +1

    കൊച്ചിനെ തിരക്കുന്ന ഇടയ്ക്കു thangam പോയി nighty മാറീതു ഒട്ടും ശെരി ആയില്ല 😂😂

  • @bettyvincent8882
    @bettyvincent8882 Месяц назад +3

    Please avoid this baby... irritating

  • @s74507
    @s74507 Месяц назад +16

    ആ കൊച്ചു വന്നതിൽ പിന്നെ ഒരു രസവുമില്ല

  • @sjcmusicz8762
    @sjcmusicz8762 Месяц назад +1

    ആ ചെറുക്കൻ ഈ സീരിയലിൽ കൊള്ളില്ല. യാതൊരു ബഹുമാനവും മുതിർന്നവരോട് ഇല്ലാത്ത പയ്യൻ. വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാകുന്നു.

  • @meandmyfamilyvlogs9037
    @meandmyfamilyvlogs9037 Месяц назад +1

    ഈ കുഞ്ഞിനെ കുറ്റം പറയുന്നവരോട്....
    ആ മോനോട് ഇങ്ങനെ അഭിനയിക്കാൻ പറയുന്നവരെ അല്ലെ പറയേണ്ടത് അല്ലാതെ ഈ കുട്ടിയെ പറഞ്ഞിട്ട് എന്ത് കാര്യം. പിന്നെ ചക്കപ്പഴത്തിലെ കണ്ണനെ എല്ലാവർക്കും ഇഷ്ട്ടം ആയിരുന്നല്ലോ. ഇപ്പോൾ ക്യാരക്ടർ മാറിയപ്പോൾ സ്വഭാവവും മാറ്റേണ്ടി വരും ആ ക്യാരക്ടറിന്റെ. അപ്പോൾ ഈ രണ്ട് ക്യാരക്ടറും അടിപൊളിയായി ചെയ്തത് ഈ കുഞ്ഞിന്റെ കഴിവ് അല്ലെ.. അവർ പറയുന്നപോലെ ഈ കുട്ടി ചെയ്യുന്നു അത്രെ ഉള്ളു