എന്തു കൊണ്ടാണ് ഈ വണ്ടി tata company പ്രൊഡക്ഷൻ നിർത്തി കളഞ്ഞത് എന്നതാൻ എന്നെ കൂടുതൽ ചിന്തിപ്പിക്കുന്നത് എന്റെ ഒരു അഭിപ്രായത്തിൽ tata ace സെഗ്മെന്റിൽ വെച്ച് ഏറ്റവും നല്ല വണ്ടിയാണ് tata super ace mint.
ടഫ് യൂസേജിന് ആരും എടുക്കേണ്ട.. sadha limit vech ulla load aanel kuzhappam illa.. M sand ഒക്കെ ഫുൾ ലോഡ് വെച്ച് വലിച്ചപ്പോ second ഗിയറിൽ engine ഭാഗം വരെ നല്ല അടിപ്പ് ഉണ്ടാരുന്നു.. ഹൈവേ റോഡിൽ പുലി ആണ് but ഇട റോഡ് കേറിയാൽ athyavisham ലോഡ് ഉണ്ടെൽ വലിപ്പിക്കൻ മടുപ്പാണ് വണ്ടി.. 4 വർഷം ആയി ഉപയോഗിക്കുന്നു
ആ അടിപൊളി.." Tata super ace അറിയാത്തവരായി ആരും കാണില്ല " എന്നാണ് പറഞ്ഞത്. അല്ലാതെ വണ്ടി ഫീൽഡിൽ അറിയാത്തവരായി ആരുമില്ല എന്ന് എടുത്ത് പറഞ്ഞോ ഏഹ് ഏഹ്..?🤣🤣🤣 just ഒരു mistake പറഞ്ഞു തന്നപ്പോ വലിയ കൊമ്പൻ ആവാൻ നോക്കുന്നു. ഒന്ന് പോടാപ്പാ.. നീ ഈ പറഞ്ഞ ഷൂപർ ace ഡ്രൈവർ ആണ് ഞാനും 😏😏😏..ആരും കാണില്ല പോലും. എത്ര പേരെ കാണണം നിനക്ക് 🤣🤣🤣🤣
@@playhard342 ബ്രോ നീ വല്യ സംഭവം ആണെങ്കിൽ അതിനു നീ എന്റെ എടുക്കൽ വലിപ്പം കാണിക്കണ്ട കാര്യം ഉണ്ടോ. 🙏🏻ഞാൻ വല്യ സംഭവം ആണെന്ന് ആരോടും പറഞ്ഞില്ലല്ലോ നീ തന്നെ അല്ലെ ഇതെല്ലാം പറയുന്നേ 🥺
@@playhard342 ആദ്യം മറ്റുള്ളവരോട് സംസാരിക്കാൻ പഠിക്കു. തെറ്റ് പറഞ്ഞു തന്നാൽ അതു ശെരി വെക്കുന്ന ആളാണ് ഞാൻ 🙏🏻പക്ഷെ വകുപ്പിക്കാൻ വന്നാൽ അതു കേൾക്കേണ്ട കാര്യം ഉണ്ടോ ബ്രോ 🙌
Stability,steering,suspension 🔥🔥👌👍 super ace mint❤
✌🏻🤩
Vandi entha pdd eduukan eyynnu arrulum paeayo
Ace mint.. ഇതിന്റെ ഡ്രൈവിംഗ് സുഖം.. സസ്‌പെൻഷൻ... പുതിയ കാർ വരെ മാറി നില്കും... 👍
സഡൻ പിക്കപ്പ് കൂടി ഉണ്ടായിരുന്നേൽ ഫുൾ പവർ ആയേനെ ♥🌹
എന്തു കൊണ്ടാണ് ഈ വണ്ടി tata company പ്രൊഡക്ഷൻ നിർത്തി കളഞ്ഞത് എന്നതാൻ എന്നെ കൂടുതൽ ചിന്തിപ്പിക്കുന്നത്
എന്റെ ഒരു അഭിപ്രായത്തിൽ tata ace സെഗ്മെന്റിൽ വെച്ച് ഏറ്റവും നല്ല വണ്ടിയാണ് tata super ace mint.
Hallo 😅sargaru ebandi price entha 😊ebandi peparlu maruthundha chepndi plese sar
Vandi adipoli aanu.... pakhse ground clearance valare kuravaanu.. gear box pettannu adi thattum
അത് വളരെ ശെരിയാണ് 🤩♥🙏
Vocal audio um music um equal aavanam..
Paranju kzhinjit music varumbo chevi adichu pokum...👍👍👍👍
Sorry brw. Next ടൈം ശെരിയാക്കാം ബ്രോ 😍🙏
Tata super ace mint 2019 model businesses purpose upayogikkunne aanu ath sale akjan udessikkunnu etra vilayanu chodikkan kazhiyua
Bro supper ace engane ind
Adipoli review bro 👏👏
Tq dr ബ്രോ 🤩💓🙏
Adipoli review😍
By dubai moonamkutty il ano veedu
കോപ്രാപ്പുര jn 🤩🤗
Mileage how much?
കായംകുളം😍😍😍
Ys brw💓
Very Nice truck mint
Bro 2015 model tata super ace mint good vehicle not good vehicle bro. I'm telugu bro please telme
നല്ല ഭംഗി യുണ്ട്
Nalla avatharanam....💕💕💕
ഒത്തിരി tks brw 🤩🙏💓
Super broooo
Tq മച്ചാനെ 💓🙏🤩
Kollaam super
Tq😍🙏
Rate?
Nalla revieww
Tq brw🙏😍
Brake fliud alla pwr steerings fluid aaa
Ok. സോറി 🙏🤟
എടുക്കാനാണ് എങ്ങനെ വണ്ടി... കയറ്റമൊക്കെ
Dost review cheyamo
1lack 30 k ഓടിയത് ചെയ്താലോ
🙏യൂസ്ഡ് റിവ്യൂ
സൂപ്പർ
Mileage
Mileage bro
17.9 company
Good
Tq brw🤩
KL 29 N 3271 മറച്ചു വെച്ചിട്ട് കാര്യമില്ല 😂😂
ഇതിക്കര പക്കി ആളൊരു കില്ലാടി തന്നെ 🤩♥ എന്ന് സ്വന്തം കൊച്ചുണ്ണി 🌹🥰🙏
ടഫ് യൂസേജിന് ആരും എടുക്കേണ്ട.. sadha limit vech ulla load aanel kuzhappam illa.. M sand ഒക്കെ ഫുൾ ലോഡ് വെച്ച് വലിച്ചപ്പോ second ഗിയറിൽ engine ഭാഗം വരെ നല്ല അടിപ്പ് ഉണ്ടാരുന്നു.. ഹൈവേ റോഡിൽ പുലി ആണ് but ഇട റോഡ് കേറിയാൽ athyavisham ലോഡ് ഉണ്ടെൽ വലിപ്പിക്കൻ മടുപ്പാണ് വണ്ടി.. 4 വർഷം ആയി ഉപയോഗിക്കുന്നു
bro 2016 super ace mint 30000km 3 lakh parayunnu edkkamo milege ethra und
@@sanalkr6536 milage nammude usage pole irikkum 12,14 oke kittum.. vandi enth use nu vendiya edukkunne
distributing lite weight items aanu
bro vandi maintanance engane pani tharumo
@@sanalkr6536 light weight items aanel velya maintenance varilla.. smooth aayi oodikkam..pinne ellam sredhikkanam nalla care kodukkanam proper service aanel vandi kidannolum.. driving comfort oru rekshayum illa.. 2nd gear il oru lag thonnum ath kazhinjal vandi angu kathi kerum.. nalla confidence tharum..
Nicevandi
♥🙏
✌️👌
💓
👏👍👍
🙆💓😍
"Athepolae"
🤣🤣🙏🏻♥
മൈലേജ് എത്ര എന്ന് പറഞ്ഞില്ല
12 to 13 local highway max 16 with a/c♥🙏🏻
ഫങ്ങി അല്ല ബ്രോ ഭംഗി ആണ് 😂
അതെ ✌🏻
ഫോടാ ഫോങ്ങാ.. ഫാങ്ങാത്തലയാ..കളിയാക്കാൻ വന്നേക്കുന്നു... ഫോങ്ങൻ..
"അതെ പോലെ തന്നെ" tata ace mint അറിയാത്തവരായി ആരും ഇല്ലെന്നു വെറുതേ ചവിട്ടി തള്ളി വിടല്ലേ..😂😂😂😑
Athetha vandi feeldil ulla varkku ariyam 🙏 ningalkku ariyillennuvechu njanenthu cheyyana brw🤣ithrayum aalkkar kandittu parayatha karyam ningal onno rando per parayumbol athu ningalude kazchappadinte preshnam alle brw🙌
ആ അടിപൊളി.." Tata super ace അറിയാത്തവരായി ആരും കാണില്ല " എന്നാണ് പറഞ്ഞത്. അല്ലാതെ വണ്ടി ഫീൽഡിൽ അറിയാത്തവരായി ആരുമില്ല എന്ന് എടുത്ത് പറഞ്ഞോ ഏഹ് ഏഹ്..?🤣🤣🤣 just ഒരു mistake പറഞ്ഞു തന്നപ്പോ വലിയ കൊമ്പൻ ആവാൻ നോക്കുന്നു. ഒന്ന് പോടാപ്പാ.. നീ ഈ പറഞ്ഞ ഷൂപർ ace ഡ്രൈവർ ആണ് ഞാനും 😏😏😏..ആരും കാണില്ല പോലും. എത്ര പേരെ കാണണം നിനക്ക് 🤣🤣🤣🤣
പോയി സ്വന്തം വീഡിയോ ഒന്ന് കൂടെ കണ്ടേച്ചും വാ..എന്നിട്ടും തെറ്റു മനസിലായില്ലെങ്കിൽ വിട്ടേക്ക്..😂😂😂👋👋
@@playhard342 ബ്രോ നീ വല്യ സംഭവം ആണെങ്കിൽ അതിനു നീ എന്റെ എടുക്കൽ വലിപ്പം കാണിക്കണ്ട കാര്യം ഉണ്ടോ. 🙏🏻ഞാൻ വല്യ സംഭവം ആണെന്ന് ആരോടും പറഞ്ഞില്ലല്ലോ നീ തന്നെ അല്ലെ ഇതെല്ലാം പറയുന്നേ 🥺
@@playhard342 ആദ്യം മറ്റുള്ളവരോട് സംസാരിക്കാൻ പഠിക്കു. തെറ്റ് പറഞ്ഞു തന്നാൽ അതു ശെരി വെക്കുന്ന ആളാണ് ഞാൻ 🙏🏻പക്ഷെ വകുപ്പിക്കാൻ വന്നാൽ അതു കേൾക്കേണ്ട കാര്യം ഉണ്ടോ ബ്രോ 🙌
ആദ്യം നാക്ക് വടിക്കൂ എന്നിട്ട് ഭ എന്ന അക്ഷരം ശരിക്ക് പറയു
എല്ലാം തികഞ്ഞ നിങ്ങളെപ്പോലെ ഉള്ള പരിഷ്കാരികൾ അങ്ങ് നീട്ടി നാക്കു വടിച്ചോ 🙏🏻ഞാൻ ആരെയും തെറി ഒന്നും വിളിച്ചില്ലല്ലോ 🖐️
Supericelodervenam
👍👍👏
👍👍👏