DIY METAL BARREL CHAIR💡| പഴയ ബാരലുകൾ ഇനി പുതിയ ചെയർ | Old Metal Barrel Recycling Idea

Поделиться
HTML-код
  • Опубликовано: 9 мар 2021
  • #diychair #reuseideas #recyclingideas
    DIY METAL BARREL CHAIR💡| പഴയ ബാരലുകൾ ഇനി പുതിയ ചെയർ | Old Metal Barrel Recycling Idea
    if you like my video
    please like, share
    &
    subscribe to never miss
    a video
    Instagram: / blackpaper_faseeh
    Facebook: / blackpaperbyfaseeh

Комментарии • 540

  • @midhlaj4194
    @midhlaj4194 3 года назад +270

    ഇതൊന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഫസീഹ് ബ്രോന്റെ വീഡിയോ കാണാൻ ഒരു രസമാണ് ❣️❣️

    • @AbdulHannan-md8ys
      @AbdulHannan-md8ys 3 года назад +10

      adaanu power🔥

    • @BlackPaperOfficial
      @BlackPaperOfficial  3 года назад +20

      😍

    • @Gardeningviber2002
      @Gardeningviber2002 3 года назад +5

      പൂക്കളുടെയും പക്ഷികളുടെയും ഇടയിലൂടെ യാത്ര
      ഗാർഡനിങ് വൈബർ 🍀🦅

    • @albin2478
      @albin2478 3 года назад +1

      Corret

    • @meetmat8475
      @meetmat8475 3 года назад +2

      Really

  • @jeevanmathew5267
    @jeevanmathew5267 3 года назад +293

    ഇത്രയും പണിയെടുത്ത നമ്മുക്ക് വേണ്ടി മച്ചാനിരിക്കട്ടെ ഇന്നത്തെ 👍💓

  • @FourStepMedia
    @FourStepMedia 3 года назад +118

    *Quality* കയിഞ്ഞിട്ടെ ഉള്ളു ബാക്കി കാര്യം.🔥❤
    പിന്നെ *Sound* ഉം ഒരു രക്ഷയില്ല... 😍🔥

  • @Midilajibrahim
    @Midilajibrahim 3 года назад +36

    സത്യം പറഞ്ഞാൽ skip അടിക്കാൻ തോന്നുന്നില്ല 🔥
    Oru raksha ila powliii 🔥

  • @Midilajibrahim
    @Midilajibrahim 3 года назад +46

    Sound + quality + content + hard work 👍❤️
    Amazing.....❤️🔥
    Keep going bro 🔥

  • @abhinandmanappattu8829
    @abhinandmanappattu8829 3 года назад +31

    ഒന്നും പറയാനില്ല ഒക്കെ perfect ആയിട്ടുണ്ട്, പൊളിച്ചു മച്ചാനെ 🔥💞

  • @amitholassa1431
    @amitholassa1431 3 года назад

    ഫസിയുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. ഉപയോഗ ശൂന്യമായ സാധനങ്ങൾ കൊണ്ട്.. വളരെ ലളിതമായി.. വളരെ ഭംഗിയോടെ... കുറഞ്ഞ ചിലവിൽ..
    ചെയ്തെടുക്കുന്ന ഇതുപോലെ ഉള്ള കാര്യങ്ങൾ വളരെ ഉപകാരപ്രദമാണ്.

  • @pkmedia3278
    @pkmedia3278 3 года назад +2

    പൊളി മുത്തേ.. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.. ഇഷ്ടം💕

  • @maheshr5011
    @maheshr5011 3 года назад +7

    വല്ലാത്ത പഹയൻ തന്ന മൂപ്പര്👍👍

  • @abdullaishaq
    @abdullaishaq 3 года назад +15

    എടാ ഫുദ്ധിമാനേ 😵💗👏👏👏

  • @AJCREATION999
    @AJCREATION999 3 года назад

    പൊളിച്ച് 👍👍👍

  • @amalrahman1359
    @amalrahman1359 3 года назад +2

    Ejjathi look and finishing💯 ningal upload cheythathil enikk etavum istapettath ee video aan❣️💥

  • @realviews1294
    @realviews1294 3 года назад

    അടിപൊളി ..കലക്കി..

  • @nufalmaliyakkal8962
    @nufalmaliyakkal8962 3 года назад

    കൊള്ളാം അടിപൊളിയാണ്

  • @abduabdu2252
    @abduabdu2252 3 года назад +2

    പൊളിയാണ് കെട്ടൊ ...
    ആക്കാന് കഴിയുമെന്ന് ഒരു പ്രതിക്ഷയുണ്ട് ........
    ചിലയാളുകളെ vedio വെറുതയാണ് കണുന്നത്
    എന്നാല് ഇത് അങനെയല്ല ...🥰🥰🥰

  • @lukhmanhakeem5210
    @lukhmanhakeem5210 3 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @arunkumar-qm6yn
    @arunkumar-qm6yn 3 года назад

    Orupaad ishtamai dude..... outstanding

  • @akhilkrishnap.p9805
    @akhilkrishnap.p9805 3 года назад +1

    Proud of you lil brother... in this age... see u got nearly 1.5 lack subscribers!! Kudos to your great ideas 💡. ഇന്നാണ് കണ്ണിൽ പെട്ടത് ! ഇഷ്ടമായി ❤️

  • @Murshid-pv8ci
    @Murshid-pv8ci 3 года назад

    അല്ലെങ്കിലും ഫസീഹിന്റെ videos വേറെ levalaa😍

  • @jabbarkv947
    @jabbarkv947 3 года назад

    അടിപൊളി ബല്ലാത്ത ജാതി

  • @favasc5923
    @favasc5923 3 года назад

    Fasheeh bro video ellam rassanu. Avatharanam poli 👌😍👍

  • @snehatumbi6
    @snehatumbi6 3 года назад

    പൊളിച്ചുട്ടാ അടിപൊളി 👌👌👌👌

  • @suneeshmvmv7006
    @suneeshmvmv7006 3 года назад

    പൊളിയാണ് നിൻ്റെ വീഡിയോസ് മുമ്പത്തെ ടയർ വർക്കും എനിക്കിഷ്ടമായി ഞാൻ ചെയ്ത് നോക്കും ഇപ്പോൾ ഉണ്ടാക്കിയ ചെയറിന് കുറച്ച് കുടി വർക്ക് ചെയ്താൽ അടിപൊളിയായിരിക്കും രണ്ട് കളർ സൈഡിൽ കുറച്ച് എക്‌സ്‌ട്രാവർക്കുകളും കുടി ചെയ്താൽ നന്നായിരിക്കും

  • @theendtimemessage3501
    @theendtimemessage3501 3 года назад

    Attractive paint colour😍😍

  • @aslamt5706
    @aslamt5706 3 года назад

    Kidu

  • @anandhuks334
    @anandhuks334 3 года назад

    Polichu.....👌👌👌👌

  • @zedtherottweiler2476
    @zedtherottweiler2476 3 года назад

    Adipoli machanee

  • @madhusoodhanans8934
    @madhusoodhanans8934 3 года назад +4

    നല്ല ഐഡിയ നല്ല അവതരണം ഏതു മണ്ടനും മനസിലാകുന്ന രീതിയിലുള്ള വിവരണം എന്തായാലും മോനേ കലക്കി എനിക്കെന്താ ഇങ്ങനെ ചെയ്യാൻ തോന്നാത്തേ

  • @soysanu3202
    @soysanu3202 2 года назад

    ഗുഡ് ഐഡിയ 👏👏

  • @abuhashir8003
    @abuhashir8003 3 года назад +2

    നല്ല hard work

  • @mohamedshareef.k5111
    @mohamedshareef.k5111 3 года назад

    പൊളി മച്ചാനെ....

  • @mujeebrahman4495
    @mujeebrahman4495 3 года назад

    ആദ്യമായിട്ടാ അന്റെ വീഡിയോ കാണുന്നേ ഇയ്യ് അടിപൊളിയാട്ടോ 👍😘

  • @harikahaari2068
    @harikahaari2068 2 года назад

    Really so nice brother i appriciate you

  • @pianistmallu8002
    @pianistmallu8002 3 года назад +1

    Aiwaa nee oru killladi thanne😍

  • @zainulabid871
    @zainulabid871 3 года назад

    Polichu
    എവിടെയും കാണാത്ത ഒരൈറ്റം

  • @alim_u_h_a_m_m_e_d1665
    @alim_u_h_a_m_m_e_d1665 3 года назад

    Machane... Adipoli aayittund... 👍👍👍💞💞💞😊😊😊

  • @satharp8152
    @satharp8152 2 года назад

    ഇഷ്ടം മായി 👍👍

  • @amna_manuzz3836
    @amna_manuzz3836 3 года назад

    Aaha...powli🥳🥳

  • @shammaskannoth9706
    @shammaskannoth9706 3 года назад

    അടിപൊളി

  • @risminekbal4767
    @risminekbal4767 3 года назад

    ബ്രോന്റെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കൊള്ളാം 👌

  • @arfadappu9979
    @arfadappu9979 3 года назад

    സൂപ്പർ 👍

  • @muhammedfalil4885
    @muhammedfalil4885 3 года назад

    Mutthe polichhu 👌👌👌💪💪👍👍

  • @sajnasanoojsaju3873
    @sajnasanoojsaju3873 3 года назад

    പൊളിച്ചു ബ്രോ

  • @AlfiyaNoushad-ng6zk
    @AlfiyaNoushad-ng6zk 2 года назад

    Othiry eshttapettu ❤️❤️

  • @ranjithpn6296
    @ranjithpn6296 3 года назад

    കൊള്ളാം മോനേ... സൂപ്പർ..👍👌👌

  • @amosmathew1896
    @amosmathew1896 3 года назад +1

    Entee monee ijathii

  • @aghink8290
    @aghink8290 3 года назад

    Polichu

  • @eaglejet5998
    @eaglejet5998 3 года назад

    സൂപ്പർ

  • @ncmphotography
    @ncmphotography 3 года назад +5

    ഇവിടെ പുതിയതാണ്😉❤️❤️👍
    ഈ ചെങ്ങായി പോളിയാണല്ലോ 😁😉

  • @ramshadr6927
    @ramshadr6927 3 года назад

    super creativity

  • @bharathnaik8108
    @bharathnaik8108 3 года назад

    osm creativity sir .

  • @__sabeeh__sabi__8127
    @__sabeeh__sabi__8127 3 года назад +2

    മച്ചാനെ പൊളിച്ചു 💞💞💞♥️♥️♥️♥️♥️

  • @roshanjoseph9600
    @roshanjoseph9600 3 года назад

    Colour polichu❤️

  • @bijupr186
    @bijupr186 3 года назад +1

    Kidu ❤️

  • @___greenlover___shan6686
    @___greenlover___shan6686 3 года назад

    Super Mutheeè

  • @fathimashahin9321
    @fathimashahin9321 3 года назад

    Sathyam parayanonnum illaa...MaashaaAllahh Mone Barakathilakatte... iniyum excited vedio pradeekshikunnuu...

  • @shinshashinsha2628
    @shinshashinsha2628 3 года назад

    പെയിന്റ് സൂപ്പർ

  • @abina2901
    @abina2901 3 года назад

    Great Ideaaa....

  • @rishikeshravi3823
    @rishikeshravi3823 3 года назад

    Colour polii

  • @nesnas3601
    @nesnas3601 3 года назад

    Paint super 👍🏻

  • @metalartskerala4468
    @metalartskerala4468 3 года назад

    Machane kidu item....

  • @THE-gl6wj
    @THE-gl6wj 3 года назад

    കൊള്ളാം 💜💜

  • @sekkeenasherif152
    @sekkeenasherif152 3 года назад +1

    പൊള്ളി 👍👍

  • @harikrishnanm6713
    @harikrishnanm6713 3 года назад

    ഇത് garden ഇൽ ഉപയോഗി ക്കാമല്ലോ.. കൊളളാം nice

  • @najinibu9801
    @najinibu9801 3 года назад

    Ejjathi look

  • @lifeentertainmentzone807
    @lifeentertainmentzone807 3 года назад

    Chettan vere level

  • @ronaldwilliams148
    @ronaldwilliams148 3 года назад

    Innovative

  • @sulthangaming1301
    @sulthangaming1301 3 года назад

    Broo Vere Level Ideaaa

  • @ashfakashfak8893
    @ashfakashfak8893 3 года назад +1

    Enikku bayangara ishttamaayi machane...... urappayittum njan ethu cheythu nokku

  • @noufalnissam1932
    @noufalnissam1932 3 года назад

    പൊളിച്ചു

  • @Aquapetsvlog
    @Aquapetsvlog 3 года назад

    Super chair

  • @adarsh_arts96
    @adarsh_arts96 3 года назад

    ഉഷാറാണ് ബ്രോ👍... അവതരണം നന്നായിട്ടുണ്ട്👌... കട്ട സപ്പോർട്ട് 😍😍

  • @sujithjacob8022
    @sujithjacob8022 3 года назад

    Kalakitundu മോനെ ഫാസി....
    ഇനിയും പ്രധീക്ഷിക്കുന്നു... കിട്ടില്ലൻ വീഡിയോസ്

  • @johnjerson8947
    @johnjerson8947 3 года назад +1

    Adi poli❤

  • @mycreationcom
    @mycreationcom 3 года назад

    സൂപ്പർ മോനെ ഞാൻ പുതിയ സബ്സ്ക്രൈബ്ർ

  • @seematv1584
    @seematv1584 3 года назад

    അടിഭാഗത്ത് ഒള്ളിൽ പുസ്തകവും മറ്റും വയ്ക്കാം ലേ . Super😍💓💓💓💓💓👍

  • @jeremiahmathew4320
    @jeremiahmathew4320 3 года назад +11

    Bro yude കഴിഞ്ഞ Tyre sofa videoyill ഏതു വണ്ടിയുടെ tyre ayirunu use ചെയ്തത് 😊👌

  • @denindonu3699
    @denindonu3699 3 года назад

    Super paint

  • @Selumk
    @Selumk 3 года назад

    Beautiful creative work❤️❤️❤️❤️ Great

  • @rishadvk7340
    @rishadvk7340 3 года назад

    Video quality is awesome

  • @hareeshmnambiarful
    @hareeshmnambiarful 3 года назад

    Kalakki daaa mutheee 👍👍

  • @mubashirp.a1024
    @mubashirp.a1024 3 года назад +1

    പൊളി മോനെ

  • @JPVideoDiary
    @JPVideoDiary 3 года назад

    കൊള്ളാം

  • @se893
    @se893 3 года назад

    Haseef Machan Pwoli👌👌

  • @liyonacelin4819
    @liyonacelin4819 2 года назад

    Color sooper

  • @20-christomathew99
    @20-christomathew99 3 года назад

    Kidilam❤️🔥🔥🔥

  • @sulfiadam1425
    @sulfiadam1425 3 года назад

    Superb... Bro👌

  • @gamingbeatz4001
    @gamingbeatz4001 3 года назад +4

    Faseeh ikka poli

  • @flowergitd436
    @flowergitd436 3 года назад

    Wow poli bro👍

  • @rijovl3884
    @rijovl3884 3 года назад

    Kollam machane 😘😘😘 keep it up 😘😋😋

  • @fakerio9901
    @fakerio9901 3 года назад +1

    Ijjathi creation😍

  • @ayishajaz282
    @ayishajaz282 3 года назад +1

    Ningal idunna Ella videosum upagaram pradham aayath aan bro

  • @alen.pthomas9999
    @alen.pthomas9999 3 года назад

    Video quality 👍👍

  • @yangofreekz7272
    @yangofreekz7272 3 года назад +3

    Pwolich ബ്രോ പോളി ഐറ്റം❤️❤️❤️👍

  • @farhanfaiz2010
    @farhanfaiz2010 3 года назад

    iyy mikacha oru youtuber aayi varum mone...kidilan quality and content...poli❤️

  • @shakeer0079
    @shakeer0079 3 года назад

    Adipoli money...👏👏👏

  • @Ak-ld6ty
    @Ak-ld6ty 3 года назад

    Mwthee പൊള്ളി സാനം..👌

  • @razeelmansoor7260
    @razeelmansoor7260 2 года назад

    Colour poli

  • @kira-kp6ll
    @kira-kp6ll 3 года назад +2

    Perfect ok 🔥🔥

  • @muhammedhassan6200
    @muhammedhassan6200 3 года назад

    Excellent 👌