DIY TYRE SOFA | പഴയ ടയർ കളഞ്ഞേക്കല്ലേ ..| How to Make Amazing Tyre Sofa at Home| Tyre Recycling Idea

Поделиться
HTML-код
  • Опубликовано: 7 окт 2020
  • #tyreseating #tyresofa #tyrerecycling
    DIY TYRE SOFA | പഴയ ടയർ കളഞ്ഞേക്കല്ലേ ..| How to Make Amazing Tyre Sofa at Home | Tyre Recycling Ideas | tyre seating malayalam
    if you like my video
    please like, share
    &
    subscribe to never miss
    a video
    Connect with me :
    Instagram: / blackpaper_faseeh
    Facebook: / blackpaperbyfaseeh

Комментарии • 1,9 тыс.

  • @yaseenvp1793
    @yaseenvp1793 3 года назад +724

    നീ കൊള്ളാലോ. നീ നല്ലൊരു തനി നാടൻ യുട്യൂബർ ആണ്. നിന്നിൽ നല്ലൊരു ഭാവിയുണ്ട്. വല്യ നിലയിലെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @vibinvibin9344
    @vibinvibin9344 3 года назад +93

    നീ ജിയോ ചേട്ടന് ഭീഷണി ആകുമല്ലോ മുത്തേ 🥰✌️👍

  • @imrefugee3434
    @imrefugee3434 3 года назад +78

    അത്യാവശ്യം വലിയ you tube ചാനലുകൾ ഒക്കെ കാണുന്ന ഒരു ഫീൽ ഉണ്ട്,അവതരണവും വളരെ നന്നായിട്ടുണ്ട്.ഇനിയും ഇത് പോലെ നല്ല quality contents ഇടുക,ഈ ചാനൽ വലുതാകും..

  • @jasla_jasi
    @jasla_jasi 3 года назад +58

    ഞാൻ ഫസ്റ്റ് ആണ് നിന്റെ ചാനെൽ കാണുന്നത് skip ചെയ്യാതെ ഫുൾ കാണുകയും ചെയ്തു subscribe ചെയ്തു പൊളി മച്ചാനെ പൊളി 🎈🎈🎈

  • @basithbazi8242
    @basithbazi8242 3 года назад +4

    2 ടയർ ഇനിയും ഒരു 3000 k.m ഓടുവല്ലോ....😜😜😜

  • @vishnuprasadp6599
    @vishnuprasadp6599 3 года назад +12

    സ്റ്റപ്പെയർ അടിച്ചസ്ഥലത് ഒട്ടിക്കുന്ന ബട്ടൺ എത്ര എണ്ണം വേണം ഇത് ഞാൻ cheyyunund ഒന്ന് പറഞ്ഞു തരുമോ

  • @alicholayil20
    @alicholayil20 3 года назад

    Suppar ayi

  • @sarathtt1453
    @sarathtt1453 2 года назад +1

    ഈ അടുത്തകാലത്ത് ആണ് ഈ ചാനെൽ കണ്ടു തുടങ്ങിയത് വേറെ ലെവൽ chanel

  • @nishabaiju4258
    @nishabaiju4258 3 года назад

    Poli aanallo

  • @nishadsha6654
    @nishadsha6654 3 года назад

    സംഭവം അടിപൊളി

  • @hashidpp5353
    @hashidpp5353 3 года назад +439

    ആദ്യമായിട്ടാ തന്റെ വീഡിയോ കാണുന്നത്. ഇയ്യ് ആൾ തരക്കേടില്ലല്ലോ. സൂപ്പറായിക്ക്.

  • @aslamtk596
    @aslamtk596 3 года назад +135

    മാഷാ അള്ളാഹ്

  • @sree1010
    @sree1010 3 года назад +26

    This chap deserves a national award for helping recycle tyres

  • @francispo2258
    @francispo2258 3 года назад +15

    "പറയാതിരിക്കാൻ കഴിയില്ല , വളരെ നന്നായിട്ടുണ്ട് "

  • @VRCINEMAS138
    @VRCINEMAS138 3 года назад +22

    എപ്പോൾ സബ്സ്ക്രൈബ് ചെയ്യ്തു എന്ന് ചോദിച്ചാൽ മതി... ഇതുവരെ കണ്ടില്ലല്ലോ ! ഗംഭീരം... നല്ല ഭാവി ഉണ്ട്.

  • @shabeerali9468
    @shabeerali9468 3 года назад +1

    നീ ഒരു സംഭവം തന്നെ നിന്റെ വീഡിയോ കണ്ടാൽ വീട്ടിലും പരിസരത്തും ഒരു സാധനവും വേസ്റ്റ് ആക്കി മൂലയിൽ കിടക്കില്ല 🥰👍👍👍

  • @user-tm4rv4nd9r
    @user-tm4rv4nd9r 3 года назад +2

    ഇപ്പോഴാ ബ്രോ നിന്റെ വീഡിയോ കണ്ടത് അടിപൊളി ഒന്നും പറയാനില്ല 100%perfection ആണ് ഇനി katta സപ്പോർട്ട് ഉണ്ടാവും ❤️😍😍

  • @hamidali2174
    @hamidali2174 3 года назад +38

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഈ ചാനൽ ഇഷ്ടായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് കണ്ണും ചുമ്മി subscribe ചെയ്തു

  • @icypricyxd
    @icypricyxd 3 года назад +6

    U r amazing..u have to get award for this