Love Birds Cage From Old Water Tank🐦 | പഴയ വാട്ടർ ടാങ്ക് ഇനി കിളിക്കൂട് | Old Water Tank Reuse Idea

Поделиться
HTML-код
  • Опубликовано: 15 окт 2020
  • #lovebirds #lovebirdscage #recyclingideas
    Old Water Tank Love Birds Cage | പഴയ വാട്ടർ ടാങ്ക് ഇനി കിളിക്കൂട് | Old Water Tank Reuse Ideas | old water tank recycling ideas
    if you like my video
    please like, share
    &
    subscribe to never miss
    a video
    Connect with me :
    Instagram: / blackpaper_faseeh
    Facebook: / blackpaperbyfaseeh

Комментарии • 971

  • @user-cr6mr8wn6i
    @user-cr6mr8wn6i 3 года назад +16

    എനിക്ക് ഇത് കണ്ടിട്ട് സന്തോഷം തോന്നി കമന്റ് ബോക്സിൽ വന്നപ്പോൾ അതിലേറെ കൂടുതൽ സന്തോഷം കാരണം ഇതിലുള്ള കൊച്ചു കൊച്ചു തെറ്റുകൾ പോലും തിരുത്തി കൊടുക്കുവാൻ ഉള്ള മനസ്സ് പലരും കാണിക്കുന്നു അത് എല്ലാവർക്കും ഉപകാരപ്രദം ആകുന്നതും ആണ് എല്ലാ കൂട്ടുകാർക്കും നന്ദി😍😍

  • @sajisharon8064
    @sajisharon8064 3 года назад +106

    മോനേ .... നല്ല അവതരണം ബോറഡിപ്പിച്ചില്ല. നന്ദി. പരിപാടി സൂപ്പർ. വളരെ ഇഷ്ടായി. ട്ടോ..

  • @Arshadvlogs
    @Arshadvlogs 3 года назад +110

    ടാങ്കിന് paint ചെയ്താൽ ഒന്നൂടെ ഉഷാറാവും

    • @rinshad5897
      @rinshad5897 3 года назад +1

      💯💯💯💯💯💯💯💯

    • @chattambees3325
      @chattambees3325 3 года назад

      👍👍👍❤️❤️

    • @marhabamakkoolpeedika9096
      @marhabamakkoolpeedika9096 3 года назад +2

      Yes അത് ശരിയാ നിങ്ങൾ പറഞ്ഞത് കുറച്ചു കൂടി ഭംഗിയാകും

  • @najah4022
    @najah4022 3 года назад +23

    എടാ എടാ ചെക്കാ അവസാനം പറഞ്ഞ ആ കിടുക്കാച്ചി കോമഡി ഉണ്ടല്ലോ അതിനാണ് ഒരു ലൈക്ക്

  • @suhailchembra985
    @suhailchembra985 3 года назад +17

    ഈ കുരിപ്പിന്റെ സംസാരം 😍😍😍😍

  • @Vishnu-wu8oc
    @Vishnu-wu8oc 3 года назад +73

    Black pepper =perfection, easy, rate less

  • @vcikutty
    @vcikutty 2 года назад

    അവതരണ മികവിലും പരിപാടിയുടെ കാര്യത്തിലും പുതുമയുടെ കാര്യത്തിലും ഒരു വ്ലോഗും ഒന്നിനൊന്ന് മികവുറ്റതാവുന്നുണ്ട്, അഭിനന്ദനങ്ങൾ

  • @jaseenaasf8498
    @jaseenaasf8498 3 года назад +115

    Black paper fans like addi

  • @shameemsha8158
    @shameemsha8158 3 года назад +7

    Masha allah, അനക്ക് ഒടുക്കത്തെ ബുദ്ധി ആണല്ലോ 😀😀👌👌

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 3 года назад +9

    Ente ponno..endoru thalaya..ellarum pazhaythu oru moolaku vekkumbo faseel adhine ithrem chilavu kuranja bird cage aakiyathum hats off..

  • @sajidhossain3387
    @sajidhossain3387 3 года назад +2

    Best and easy way... Love form Bangladesh 🇧🇩

  • @nihalkarakoodathil3284
    @nihalkarakoodathil3284 3 года назад

    കൂടി ഉൾഭാഗം നിങ്ങൾ കാണിക്കാൻ പറ്റുന്ന അത്ര കാണിച്ചുതന്നു അത്രമതി ഉൾവശം കാണണമെന്നില്ല കണ്ടാൽ തന്നെ പറയാം ഇതൊരു നല്ല സാധനമാണ് അതിലുപരി പഴയ താങ്ക് നിങ്ങൾ reയൂസ് ചെയ്തു ❤️❤️

  • @vincentdevassy3887
    @vincentdevassy3887 2 года назад +3

    You are a brilliant boy. God bless you both and your family

  • @umairafarsana9726
    @umairafarsana9726 3 года назад +6

    Super content
    Super edit
    Super camera clear
    Super presentation....

  • @muhammadsheikh1001
    @muhammadsheikh1001 2 года назад +1

    I do not understand the language of instructions but visuals were perfectly filmed to explain the whole idea. Love and respect from Pakistan

  • @harisban6742
    @harisban6742 3 года назад +2

    Genius. Well done. You had thought different.

  • @oc6854
    @oc6854 3 года назад +78

    Paint അടിക്കാമായിരിന്നു എന്ന് പറയുന്നവർ ലൈക്‌ adii

    • @shanu6964
      @shanu6964 3 года назад +1

      Adicha super aavum👍

  • @sandeepkarayi8320
    @sandeepkarayi8320 3 года назад +125

    ഡാ മോനെ ഫസി നട്ട് ബോള്‍ട്ട് ഇടുമ്പോള്‍ പ്ലേറ്റ് വാഷര്‍ കൂടെ ഇട്ടിരുന്നേല്‍ കുറച്ച് കൂടെ സ്ട്രോങ് ആയേനെ പെട്ടന്ന് നട്ട് ഇളകി പോകില്ല

    • @zabamolzabamol5135
      @zabamolzabamol5135 3 года назад +3

      Yes

    • @sajins4469
      @sajins4469 3 года назад +4

      Yes അലങ്കിൽ pattanu ഉരിപോകും

    • @lineeth6960
      @lineeth6960 3 года назад +4

      അതെ ഞാനും പറയാൻ ഉദ്ദേശിച്ചത് ആണ്.😁

  • @kkjamal8001
    @kkjamal8001 3 года назад +1

    ഒന്നും പറയാനില്ല സൂപ്പർ മോനെ അടിപൊളി കൂട് ഗുഡ് ഐഡിയ

  • @abdulnazar8261
    @abdulnazar8261 3 года назад +1

    Super nalla manoharamaya bird house ✨

  • @akhimusical874
    @akhimusical874 3 года назад +4

    Great work... 👏👏👏

  • @samediabysajjad591
    @samediabysajjad591 3 года назад +5

    Poliyayi kure kaalayi ingane chindikkunnu.ippam redi❤️❤️👍👍

  • @munawarzayn6864
    @munawarzayn6864 3 года назад +2

    വർത്താനം വേറെ ലെവൽ 💥💥

  • @risvanrisvankallingal4588
    @risvanrisvankallingal4588 3 года назад

    Polichu enik ഇഷ്ടപ്പെട്ടു

  • @a2media576
    @a2media576 3 года назад +20

    Hi chetta super poli nise 👍🏻👍🏻😉

  • @veterinary7945
    @veterinary7945 3 года назад +11

    Vere level concept🔥🔥🔥🔥

  • @FAIZANMEDIA
    @FAIZANMEDIA 3 года назад +2

    വളരെ നല്ല അവതരണം
    പെട്ടെന്ന് തന്നേ നല്ല റീച്ച് കിട്ടും

  • @muhammedanas632
    @muhammedanas632 2 года назад

    Masha allah💞💞💞
    Enik try cheyyanam👍👍👍👍

  • @pigeon8298
    @pigeon8298 3 года назад +4

    ഒരു രക്ഷയുമില്ല പൊളി❤️❤️❤️❤️

  • @rahuldravid7795
    @rahuldravid7795 3 года назад +4

    Amazing 😍😍👌👌

  • @legacylegacy3699
    @legacylegacy3699 3 года назад

    Super chetta polichu👍👍👍👍poli idea i like you💓💓💓

  • @hackerpunvideos3800
    @hackerpunvideos3800 3 года назад

    Nannayitu samsarikirai supper adi puli

  • @Gadget369
    @Gadget369 3 года назад +8

    Neat and clean 👌

  • @babuvilayil5996
    @babuvilayil5996 3 года назад +5

    മോനെ നല്ല അവതരണം നല്ലസംസാരം വളരേ ഇഷ്‌ടപ്പെട്ടു

  • @ramadevi2017
    @ramadevi2017 2 года назад

    Very brilliant and amazing ideas

  • @media9218
    @media9218 3 года назад

    നല്ല അറിവ് പകർന്നു തന്നു ഇന്ന് തന്നെ ഇതൊരെണ്ണം ഉണ്ടാക്കണം

  • @shaikhasherint.k3662
    @shaikhasherint.k3662 3 года назад +6

    Engane ee korona kaalath lovebirdine valarthum enn aaloogikkukayaayirunnu nàan
    Ente veetil eethayaalum oru oyinna tank und athoondh naanum nirmikkum thanks bro❤️

  • @Sufyanjinshad
    @Sufyanjinshad 3 года назад +6

    Machante സംസാരം പൊളിയാട്ടോ

  • @nabeelhammad9158
    @nabeelhammad9158 3 года назад +1

    Poli avatharanam bro keep going 🔥🔥🔥🔥

  • @mohammedrayant5326
    @mohammedrayant5326 2 года назад

    നമ്മുടെ വീട്ടിലും ലൗ ബേഡ്സ് ഉണ്ട് വേസ്റ്റ് tagum ഉണ്ട് ശ്രെമിക്കാം..നന്നായിട്ടുണ്ട്

  • @ashiqchalil598
    @ashiqchalil598 3 года назад +4

    ഇതിൽ ഇതുപോലൊരു കിടിലൻ വീഡിയോ പ്രതീക്ഷിച്ചില്ല👍👍

  • @unboxingkoushik9127
    @unboxingkoushik9127 3 года назад +9

    Super

  • @anbukarthick2866
    @anbukarthick2866 3 года назад +1

    Great diy project👍

  • @prasadnagarajan1213
    @prasadnagarajan1213 3 года назад

    I am like this cage super idea

  • @vahidavahida2726
    @vahidavahida2726 3 года назад +6

    Super👍👍👍👍👍

  • @AM-qw5xx
    @AM-qw5xx 3 года назад +8

    Poli video

  • @thejasrishi1371
    @thejasrishi1371 3 года назад

    Cheta idh adipoli aayitund ....super bro 👍🏻👍🏻👍🏻

  • @vivek384
    @vivek384 2 года назад

    അമ്പട കേമാ നീ ആള് കൊള്ളാല്ലാ👌👌♥😍 nice ideaa

  • @amaljinan1074
    @amaljinan1074 3 года назад +4

    Polichu muthe

  • @sadiqalikm2227
    @sadiqalikm2227 3 года назад +4

    ബോറടിപ്പിക്കാത്ത അവതരണം keep going broo✌🏻

  • @vyshakkannan392
    @vyshakkannan392 3 года назад +1

    Very variety video😍😍waiting for next unique ideas 💪😎

  • @subisubisubi1565
    @subisubisubi1565 3 года назад

    adipoli supperayitund

  • @nasif2589
    @nasif2589 3 года назад +7

    Masha Allah 😘😘
    100k loading...............
    Poliiii...

  • @niyasch3668
    @niyasch3668 3 года назад +4

    Poli bro

  • @amalasebastian6518
    @amalasebastian6518 3 года назад

    Adipoli. Very creative

  • @vineethkd4214
    @vineethkd4214 3 года назад

    Da poli sanam ayit undu nice idea

  • @Newtechmalayalam99
    @Newtechmalayalam99 3 года назад +4

    Poli

  • @noble_kochithara8312
    @noble_kochithara8312 3 года назад

    കൊള്ളാം മോനെ കിടിലം work 👌👌👌👌💚💚💚

  • @anusvlog9912
    @anusvlog9912 3 года назад +2

    Super poli aad kood kaatta waiting ♥️♥️♥️♥️

  • @whyosmedia1751
    @whyosmedia1751 3 года назад +4

    പ്രാവ് വളർത്താൻ പറ്റിയ ഷെഡ്ഡ് വീഡിയോ ചെയ്യാമോ പ്ലീസ്...

  • @sameerasameerak7181
    @sameerasameerak7181 3 года назад

    നന്നായി ടുണ്ട് മോനെ സൂപ്പർ 👍

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 года назад

    നന്നായിട്ടുണ്ട്........👍 സൂപ്പർ

  • @user-mh6uf4yv3w
    @user-mh6uf4yv3w 3 года назад +3

    Nice❤👍

  • @Vishnu-wu8oc
    @Vishnu-wu8oc 3 года назад +19

    Poli video super

  • @vadekkalashilambrose191
    @vadekkalashilambrose191 3 года назад +2

    Nice idea❤️

  • @Abdulsamadmm
    @Abdulsamadmm 3 года назад

    സൂപ്പർ വിവരണം

  • @PGVLOGS123
    @PGVLOGS123 3 года назад +7

    *ന്റെ മോനെ...അങ്ങു പിടിച്ചിരുത്തി കളഞ്ഞ് നീ*
    ❤️🖤🖤❤️
    *24K views*
    *2.4K like*
    😁🤘

  • @__ak99__vlog11
    @__ak99__vlog11 3 года назад +4

    Poli da

  • @satheesanas6005
    @satheesanas6005 3 года назад

    ഇതു കണ്ടപ്പോൾ എൻ്റെ മനസ്സിലും ചില പദ്ധതികൾ ആവിഷ്കരിക്കുവാൻ തുടങ്ങിയിട്ടുണ്ട്.

  • @klftech1609
    @klftech1609 3 года назад

    Interesting vedios
    I will also try this

  • @ashfakappu8057
    @ashfakappu8057 3 года назад +4

    നിൻറെ എല്ലാം നല്ല അവതരണമാണ് ❤️❤️❤️👍👍👍👍

  • @shameenashami7790
    @shameenashami7790 3 года назад +3

    Nice മുത്തേ

  • @sreedevilal2479
    @sreedevilal2479 3 года назад

    സൂപ്പർ.. കലക്കി..👏👏👏

  • @muhsin0073
    @muhsin0073 3 года назад

    100 percent video ishtaayi

  • @faseehloserz451
    @faseehloserz451 3 года назад +3

    0:46 എന്റെ പേരും FASEEH ആണ് 😁

  • @sumeshwayanad2312
    @sumeshwayanad2312 3 года назад

    Very good idea. We are from Tamilnadu

  • @mujeedmubarak8118
    @mujeedmubarak8118 3 года назад +1

    മച്ചാനെ ഞാൻ മച്ചാന്റ വീഡിയോസുകൾ കണ്ടു തുടങ്ങിയിട്ടു 1 അയച്ച ആവുന്നത്തെ ഉള്ളു എനിക്ക് തോന്നിയ ഒരു അഭിപ്രായം ഞാൻ പറയാമല്ലോ പൊന്നു മുത്തേ നീ വേറെ ലെവൽ ആണ് നിന്റെ കഴിവുകൾ പടച്ചവൻ ഇനിയും കൂടി തരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു all the best Big support ❤

  • @asfar7174
    @asfar7174 3 года назад +3

    Support you മോനെ....

  • @xj25fanish.c64
    @xj25fanish.c64 3 года назад +4

    1st commend

  • @abdurahmantv4029
    @abdurahmantv4029 2 года назад +1

    ഇഷ്ടപ്പെട്ടു 💞

  • @RedBug2018
    @RedBug2018 11 месяцев назад

    Kollaam..nalla ideaa👏👍

  • @smijeshkuttan9239
    @smijeshkuttan9239 3 года назад +19

    പൂച്ചയുടെ കൂട് ഉണ്ടാക്കുന്ന video ചെയമോ please

  • @fasilmk415
    @fasilmk415 3 года назад +3

    ഒരു വെറൈറ്റി string art കൂടെ ചെയ്യണം pls...

  • @firozkhan1099
    @firozkhan1099 3 года назад +1

    Super idea bro good

  • @progaming-xu7fo
    @progaming-xu7fo 3 года назад

    Polichu muthe for the idea😘😍

  • @_rizv7n
    @_rizv7n 3 года назад +3

    Bro, oru fish tank undaakunna video cheyuo....
    Plss

  • @underworld2858
    @underworld2858 3 года назад +6

    എന്റെ മാണിക്കകല്ല് മോനെ. എന്റെ ടാങ്ക് മീൻകുട്ടികളെ. വളർത്തുന്ന പാത്രമാക്കുന്നത്വരെ നീ എവിടെയായിരുന്നു...... 🦉🦉

  • @shajivarghese3617
    @shajivarghese3617 3 года назад

    മോനെ... സൂപ്പർടാ... 😊👍🙏

  • @saleejkt9220
    @saleejkt9220 3 года назад

    Super technology 👍👍👍👍👍

  • @mitechvlog4701
    @mitechvlog4701 3 года назад +7

    മുയൽ വളർത്തുന്നവരുണ്ടോ

    • @sajisharon8064
      @sajisharon8064 3 года назад +1

      ആഗ്രഹമുണ്ട്. കൂട് തയ്യാറാക്കേണ്ടതറിയില്ല.... പറഞ്ഞു തരാമോ ?

    • @mitechvlog4701
      @mitechvlog4701 3 года назад +1

      @@sajisharon8064 m

    • @mitechvlog4701
      @mitechvlog4701 3 года назад +1

      @@sajisharon8064 2അടി നീളം 2വീതി 1/5അടി ഉയരം എന്റെ ചാനലിൽ വിഡിയോ ഉണ്ട് പ്ലീസ് എന്നെ sub ചെയ്യുക

  • @whatsappstatus5677
    @whatsappstatus5677 3 года назад +4

    Hi

  • @arafavlog2816
    @arafavlog2816 3 года назад

    Machane onum parayanilla kiduki 👍👍😘😘

  • @jjunction1909
    @jjunction1909 2 года назад

    സൂപ്പർ ഐഡിയ😍

  • @mallukerala5611
    @mallukerala5611 3 года назад +3

    Chetta namer?

  • @aayshaas1238
    @aayshaas1238 3 года назад +5

    Ngle sammaykkenam

  • @Sharanya-ch9gi
    @Sharanya-ch9gi 2 года назад

    Brilliant idea keep it up😎😎😎😎

  • @salmanfaris4773
    @salmanfaris4773 3 года назад

    Athin oru black paint motthamayitt koduthknankil onnude super

  • @NAROXZ-YT._
    @NAROXZ-YT._ 3 года назад +4

    Iam firet

  • @ammaruti
    @ammaruti 3 года назад

    നല്ല രസമുണ്ട് polli