കിളിക്കൂട് വെറും 270 രൂപയ്ക്ക് ഉണ്ടാക്കാം | ഒരു മിഷനറീസും വേണ്ട| SIMPLE BIRD CAGE WITH FAN GRILL

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,4 тыс.

  • @MasterPiece
    @MasterPiece  4 года назад +72

    Click the link to download Entri App entri.sng.link/Bcofz/o7ih/3mio
    Get 50% off on Entri Unlimited Plan! Use Coupon Code : “Masterpiece”

    • @yatrapremi7612
      @yatrapremi7612 4 года назад +4

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ..........bsyq8

    • @life4foodtravel552
      @life4foodtravel552 4 года назад +2

      ഞങ്ങളുടെ ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയോ ചാനലിൽ ഇപ്പോൾ viewsഉം subscribersഉം കുറവാണു എല്ലാവരും സപ്പോർട്ട് ചെയ്യണം പ്ലീസ്‌ :link=
      ruclips.net/video/pZiuJvHRn_Q/видео.html

    • @hazi9749
      @hazi9749 4 года назад +1

      👍👍

    • @midhun8932
      @midhun8932 4 года назад +1

      Polichu

    • @kingmaker4284
      @kingmaker4284 4 года назад +2

      Bro Kili de rate???

  • @sarathmemories2969
    @sarathmemories2969 4 года назад +134

    ഷോപ്പിൽ പോയപ്പോൾ കൂടിന്റെ വില കേട്ട് ഞെട്ടി വാങ്ങിയില്ല..
    ഇത് കണ്ടത് നന്നായി..
    നാളെ ഉണ്ടാകണം♥️👌

  • @mohamedmurshid.p3058
    @mohamedmurshid.p3058 4 года назад +217

    കിളിക് വേണ്ടി പുതിയ കൂട് വാങ്ങേണ്ട ഈ idea പറഞ്ഞു തന്ന മാസ്റ്റർപീസ് ഇക്കാക്ക മാർക്ക് നന്ദി
    Pls like my comment
    ഇതുവരെ ഒരു20 like പോലും കിട്ടിയിട്ടില്ല 😭😭😭

    • @abdulrahumansalim9144
      @abdulrahumansalim9144 4 года назад +2

      കുട്ടാ പൊളിച്ചു സത്യം

    • @bnhashtag2995
      @bnhashtag2995 4 года назад +2

      ഞാൻ ലൈക് തരും

    • @jamshinaak8000
      @jamshinaak8000 4 года назад +2

      Njan like thannu

    • @shajijishinandhu9472
      @shajijishinandhu9472 3 года назад

      എനിക്ക് അറിയാം ഈ കൂട് എന്റെ അടുത്ത് ഉണ്ട് ഈ കൂട്

    • @sudheeshsudhi5227
      @sudheeshsudhi5227 2 года назад +1

      Ithinte west oke egneyaado kalyunne athode para

  • @dinoshaiju_9550
    @dinoshaiju_9550 3 года назад +12

    ചേട്ടാ ഞങ്ങൾ ഇതുപോലെ കൂട് ഉണ്ടാക്കി സൂപ്പറായി ചേട്ടാ ഇപ്പോൾ രണ്ടുമാസമായി👌👌👌👍🤩🐦🐦🐦

  • @gs.adwaith
    @gs.adwaith 3 года назад +4

    ഇത് ഞാൻ കഴിഞ്ഞകൊല്ലം ഉണ്ടാക്കിയിരുന്നു...
    ഇപ്പോഴും എൻറെ വീട്ടിൽ ഉണ്ട്..
    ഇതിന് രണ്ട് പോരായ്മകളുണ്ട്..
    ഒന്ന് feeding(water and food) കൊടുക്കാൻ ബുദ്ധിമുട്ടാണ്..
    രണ്ടാമത്തേത് കിളികൾ breed ആവില്ല..
    Temporary and show innum സംഭവം അടിപൊളിയാണ്.. ❤️❤️

    • @drax713
      @drax713 2 года назад +1

      Breed avum🙂

  • @anasanu6897
    @anasanu6897 4 года назад +68

    ഇത് വരെ ഒരു ലൈകും കിട്ടിയിട്ടില്ല ഇതിനെങ്കിലും...

    • @bincyjebin1139
      @bincyjebin1139 4 года назад +2

      I subbed you like and share me

    • @abcwondertech2046
      @abcwondertech2046 4 года назад +2

      Bro നീ എന്റെ ചാനൽ ഒന്ന് visit ചെയ്തു നോക്കുക ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി.. ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട.. atleast ചാനൽ visit എങ്കിലും ചെയ്യാമോ? Please...
      ഇതാ ലിങ്ക് =ruclips.net/channel/UCCbcp1lgZRrPJO5RFQ-aniQ

    • @user-yg1zp7zs5y
      @user-yg1zp7zs5y 4 года назад

      لم نظف تقن3 ولو ههز

  • @gamingwithikroosbro796
    @gamingwithikroosbro796 4 года назад +70

    Lovebirds vallarthunnavar like addi 🤙🤙

  • @mhmdsinan5982
    @mhmdsinan5982 4 года назад +41

    Adhil ikka fans like ✌✌✌👌🤩🤩

  • @justexplorebyshahid4543
    @justexplorebyshahid4543 3 года назад +2

    ഞാൻ ലൗ ബേർഡ്സിനെ വേണ്ടി കൂട് വാങ്ങാൻ പോയപ്പോൾ ഇതിന്റെ പകുതി വരുന്ന കൂടിന് 1200 രൂപ പറഞ്ഞു വെറും 270 രൂപ മാത്രം ചെലവുള്ള ഈ കൂട് എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി tnqu❤️bro

  • @salihyoosaf8362
    @salihyoosaf8362 4 года назад +12

    Really helpful, I was planning to build something like this

  • @adil753
    @adil753 4 года назад +1

    ആ ആദിയം കേറിയ കിളിക്ക് kud വളരെ ഇഷ്ട്ടമായാണ് തോനുന്നു എത്ര സന്തോഷത്തോടെ ആണ് അത് കേറിയത്

  • @noufalkolambilmalappuram4273
    @noufalkolambilmalappuram4273 4 года назад +4

    ഇത്‌ സംഭവം. കിടുവായിട്ടുണ്ട്‌ ആദിൽ& നിസാർഭായ്‌ 👌🏽👌🏽

  • @creative.malayalamsaji.m1913
    @creative.malayalamsaji.m1913 3 года назад +2

    ചേട്ടാ ഞാൻ ചേട്ടൻ പറഞ്ഞതുപോലെ ഉണ്ടാക്കി കറക്റ്റ് 300 രൂപ ആയി പക്ഷെ ചീട്ടന്റെ idea sooper ആണ്.👌👌👌.😄😄😄

  • @messifanvlogs5084
    @messifanvlogs5084 4 года назад +39

    മുയൽ കൂട് ചിലവ് കുറച്ചു എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരുമോ plez masterpic

    • @sayandhvidyadharan7367
      @sayandhvidyadharan7367 3 года назад +1

      😀

    • @thwahirzaman1422
      @thwahirzaman1422 3 года назад +2

      Cheruppinte cardboard petti shoppil choichal freeyayi kittum ath vaangi 2,3 tholayida...ithilum chelav kurnja kood vere undavilla💯

  • @pkmworldbybmsr8118
    @pkmworldbybmsr8118 3 года назад +1

    നല്ല ബുദ്ധിയാണ് ഇത് ചെലവില്ലാതെ ഉണ്ടാക്കാൻ പറ്റും
    Thanks master piece

  • @roshantaylor5605
    @roshantaylor5605 4 года назад +43

    ഫിൻജസിന് പെട്ടെന്ന് അസുഖം വരുന്നതാണ് വെള്ളത്തിൽ ആണ് വരുന്നത് , വെള്ളം ദിവസം മാറ്റണം അങ്ങനെ വരുബോൾ ഈ കൂട് ഉപകാരം ഇല്ല ..., സത്യം പറഞ്ഞാൽ

    • @rashidmuhammed9242
      @rashidmuhammed9242 4 года назад +3

      വെള്ളം പുറത്ത് സെറ്റ് ചെയ്യാം. പ്രാവിന് സെറ്റ് ചെയ്യുന്ന പോലെ. വാട്ടർ ബോട്ടിൽ nekk use ചെയ്യൽ

    • @3kingstech29
      @3kingstech29 4 года назад

      ruclips.net/channel/UC8P_bNPK_gfg2CRSn-5o9Ew

    • @statusking2585
      @statusking2585 4 года назад

      ruclips.net/channel/UCfN7kYcIZ5dtsikkdta28Ig

    • @vinishb1740
      @vinishb1740 4 года назад

      Suddenly

    • @vinishb1740
      @vinishb1740 4 года назад

      Rfd

  • @Pikachu-pg7ci
    @Pikachu-pg7ci 4 года назад +1

    Kidilan sambhavam!

  • @aboobackersiddeeqe8327
    @aboobackersiddeeqe8327 4 года назад +13

    കിളിക്കൂട് എനിക്ക് ഇഷ്ട്ടപെട്ടു നിങ്ങൾക്കോ

  • @vipinachandranr8669
    @vipinachandranr8669 4 года назад

    അടിപൊളി കൂടാ. ഈസി വർക്ക്. ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം ktto.

  • @saaudi8251
    @saaudi8251 4 года назад +14

    CREATIVITY LEVEL 🔥👌💯

    • @farzanfazan3516
      @farzanfazan3516 3 года назад +1

      👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳

    • @farzanfazan3516
      @farzanfazan3516 3 года назад

      👇👇👇👇👇👇👇

    • @farzanfazan3516
      @farzanfazan3516 3 года назад

      💙💙💙💙💙💗💗💗💗

  • @chinkizvlog3668
    @chinkizvlog3668 2 года назад

    Wow സൂപ്പർ... ഞാൻ ഉറപ്പായും ഇത് ഉണ്ടാക്കും

  • @517811358
    @517811358 4 года назад +9

    Simple and helpful

  • @fasal2141
    @fasal2141 4 года назад +1

    Hlo ningel master piece poliyane ella videosum njan kanarund poliyane. Ini ithupolulla video idanam valare ishtapettu

  • @mebin9318
    @mebin9318 4 года назад +57

    കിളിക്കൂട് ഇഷ്ടപെട്ടവർ like adichu പൊളിക്കു 🥰🥰🥰😇

    • @TECHTRAVELMALLU
      @TECHTRAVELMALLU 4 года назад +1

      എന്റ കിളിക്കൂടൊന്നു കണ്ടുനോക്കു നിങ്ങൾക്ക് ഇഷ്ടപ്പെടും

  • @rejishappu3290
    @rejishappu3290 4 года назад

    കൊള്ളാം ഞാനും ഒരെണ്ണം ഉണ്ടാക്കി നോക്കട്ടെ idea kollaam bro

  • @grmyt
    @grmyt 4 года назад +5

    *ആദിൽ മച്ചാനെ ഇജ്ജ്‌ടെ ബുദ്ധി* *വിമാനമാണല്ലോ* *🔥*

  • @pushpakarippath5365
    @pushpakarippath5365 4 года назад

    Njan undakki
    Super
    Pakshe 2 chattiku 100 roopa vannu pakshe super...
    Poli sanam

  • @vipinvijayan2605
    @vipinvijayan2605 4 года назад +18

    5:53rd minute ഇൽ ബാക്ക്ഗ്രൗണ്ടിൽ വന്ന പൂച്ച.. " ഇവൻ ഇനി എന്നെ പിടിച്ചു ഇതിൽ ഇടാൻ വലോം ആണോ പ്ലാൻ.. മുങ്ങിയേക്കാം " 😂

  • @sainu5674
    @sainu5674 4 года назад

    Sooper idea urappayum undakkum thanks

  • @mu.kunjuttymadina4102
    @mu.kunjuttymadina4102 4 года назад +81

    കിളിക്കൂട് നിർമ്മാണം അടിപൊളിയാണ്...പക്ഷേ കിളികളെ കൂട്ടിലിട്ട് വളർത്തുന്നതിനോട് യോജിപ്പില്ല

    • @sidheeqacharamban1336
      @sidheeqacharamban1336 4 года назад +28

      എനിക്കും തോന്നിയ കാര്യം.. പക്ഷെനമ്മുടെ നാട്ടിൽ ഇവറ്റകളെ തുറന്ന് വിട്ട് നല്ല മനസ്സ് കാണിച്ചാൽ 99/ജീവിച്ചിരിരിക്കില്ല..
      1, അവരുടെ തീറ്റ
      2, മറ്റു കിളികളുടെ അക്രമം
      3, സുരക്ഷിത മായ കൂടും, അടയിരിപ്പും

    • @santhoshpalamthod1259
      @santhoshpalamthod1259 4 года назад

      Thank you 👍

    • @Ajay_140
      @Ajay_140 4 года назад

      @@sidheeqacharamban1336 ശെരിയാണ്

    • @adarsha5058
      @adarsha5058 4 года назад

      @@sidheeqacharamban1336 അത് ശെരിയാ

    • @akashyt3028
      @akashyt3028 3 года назад +1

      Thurane vittal kaka kollum

  • @onlinefocus9495
    @onlinefocus9495 4 года назад

    Super ...ettan undakittundu....adipoliaayittundu

  • @STREETOFKERALA
    @STREETOFKERALA 4 года назад +41

    ഇങ്ങള് ഒരു മൊതല് ആണ് കേട്ടോ
    ഇത് തോന്നിയവർ ലൈക്ക്...

  • @muhammedrishad4249
    @muhammedrishad4249 4 года назад

    Ente ummammakum enik ee video valare ishtappetu

  • @abdulrazak921
    @abdulrazak921 3 года назад +3

    പ്രാവിന്റെ കൂട് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ plzz,

  • @daliyabinto4372
    @daliyabinto4372 4 года назад

    Thanks broo എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു. ഞാൻ ഇതുപോലെ ഉണ്ടാക്കി

  • @jamesbond3739
    @jamesbond3739 4 года назад +4

    ഇഷ്ട്ടപെട്ടു
    Masterpiece ഇഷ്ട്ടം ❣️❣️❣️

  • @snehajoseph550
    @snehajoseph550 4 года назад

    Ee video kandit inspired ayi njangalde veetilum oru kilikkoodu undaki.. Ipo 8 kilikal und... 😍😍😍🐦🐦🐦🐦❤️❤️❤️❤️

  • @fathima9584
    @fathima9584 4 года назад +8

    കിളി കൂട് പൊളിച്ചു സൂപ്പർ 👌👌👌കിളിക്ക് എത്ര രൂപ ആയി ? നല്ല ഭംഗി യുണ്ട് കാണാൻ ഞങ്ങൾക്ക് നല്ല ഇഷ്‌ടപ്പെട്ട് 😍😍😍

  • @gamingyt2548
    @gamingyt2548 4 года назад +1

    Super Adhilika

  • @immanuelmarkosepaul9387
    @immanuelmarkosepaul9387 4 года назад +10

    Adil🤙🔥❤️

  • @muhammadsabith1476
    @muhammadsabith1476 4 года назад +1

    Enikk eth eshtaay...
    Nan enthaayaalum try cheyyumm..
    Kollaaam.....

  • @varietycorner2134
    @varietycorner2134 4 года назад +10

    Love birds നെ കുറിച്ചുള്ള video കാണുന്നതിനിടെ notification കണ്ട ഞാൻ 😲🤗

  • @KrishnaDas-hs9lx
    @KrishnaDas-hs9lx 4 года назад

    Bro അടിപൊളി.കലക്കി.എനിക്കും ചെയ്തു നോക്കണം

  • @ameenanas6474
    @ameenanas6474 4 года назад +2

    End cap door aayit use ചെയ്താൽ thooki ഇട്ട ശേഷം എങ്ങനെ തുറക്കും
    പിന്നെ തുറക്കാൻ കൂട് താഴെ ഇറക്കണ്ടി വരും ഒരു extra door ഉള്ളതാണ് സൗകര്യം

  • @mmrhabeel4864
    @mmrhabeel4864 4 года назад +1

    സൂപ്പർ ഐഡിയ 💐💐👍

  • @mansoorkavuparambil8875
    @mansoorkavuparambil8875 4 года назад +3

    Bro poli

  • @Alphamale36
    @Alphamale36 4 года назад

    Adipoli video eniyum enganathe upakaaramulla video pratheeshikkunnu katta support undakum

  • @TECHTRAVELMALLU
    @TECHTRAVELMALLU 4 года назад +6

    ഞാനും ഉണ്ടാക്കി ഒരു പൊളപ്പൻ കിളിക്കൂട് ഒന്നു കണ്ടുനോക്ക് സപ്പോർട്ട് ചെയ്യണേ

  • @abhinavec431
    @abhinavec431 4 года назад

    ഇനി ഇതിനു ചെറിയ കുടിന് തന്നെ കാശ് കളയെണ്ട സൂപ്പർ ആയിട്ടുണ്ട്

  • @nihal7486
    @nihal7486 4 года назад +4

    Poli

  • @sourav_krishna.
    @sourav_krishna. 4 года назад

    Bro ee koood ente achan enikku paninju thannirunnu ee video kaanunnathinu mumbu thannu I am proud of my father

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 года назад +3

    ഒന്ന് ഉണ്ടാക്കണം ആദ്യം ഒരു ഫാന്‍ വാങ്ങട്ടെ

  • @nikhithakrishna2470
    @nikhithakrishna2470 3 года назад

    കുറച്ചു days ആയി ഫാനിന്റെ ഗ്രിൽ പെയിന്റ് ചെയ്തു വെച്ചിട്ട്... ഇന്ന് എന്തായാലും ചെയ്യണം... താങ്ക്സ് ചേട്ടായി... vedio വളരെ ഹെൽപ് ഫുൾ ആണ്... thank u സൊ mch.....🙂🙂🙂🙂

  • @Kannur_kkaran37
    @Kannur_kkaran37 3 года назад +1

    I will try it

  • @bujuvlogs8021
    @bujuvlogs8021 4 года назад +4

    നിങ്ങളുടെ മെനക്കടലിന് 👍👍

  • @adhilsvlog1844
    @adhilsvlog1844 4 года назад +1

    മാഷാഅല്ലാഹ്‌ അടിപൊളി

  • @mpc4429
    @mpc4429 4 года назад +3

    2:50 പെയിന്റ് അടിച്ചത് കയ്യിൽ കാണുന്നുണ്ടല്ലോ ആദിലൂ,,,

  • @munawirkv1436
    @munawirkv1436 3 года назад

    ഞാനുണ്ടാക്കി അടിപൊളി

  • @ChinnusFamilyKitchen
    @ChinnusFamilyKitchen 4 года назад +5

    വീട്ടിൽ കിളി വളർത്തുന്നവർ ഉണ്ടോ

  • @anandhumanoj2795
    @anandhumanoj2795 3 года назад

    Superb 👍
    Njaan try cheythu🏠

  • @nandff6366
    @nandff6366 4 года назад +6

    ആ വെള്ളം വച്ചിരിക്കുന്ന പാത്രം ഒരു മാസം കഴിയുമ്പോൾ അത് പായലു പിടിക്കും അപ്പോൾ എങ്ങനെ പാത്രം എടുക്കും അതുകൊണ്ടുതന്നെ പാത്രത്തിൽ വെള്ളം എങ്ങനെ മാറ്റും 🥴🥴🥴

    • @rakeshpuzhachal8229
      @rakeshpuzhachal8229 4 года назад +3

      ഡോറിലൂടെ കയ്യിട്ടാൽ എത്തുന്ന സ്ഥലത്ത് വെള്ളം വെച്ചാൽ പോരെ.എടുത്ത് മാറ്റാനും പറ്റും

    • @noushadthems9098
      @noushadthems9098 4 года назад +1

      @@rakeshpuzhachal8229 പോട്ടെ., കൊല്ലണ്ടാ.☺☺

    • @jibinakbar6264
      @jibinakbar6264 4 года назад

      Syringe vech idthaal madhi

    • @shameenashemi6773
      @shameenashemi6773 4 года назад

      ഒരു ബ്രഷ് ഉണ്ടാക്കി വടിയിൽ കെട്ടി ഉരച്ചാൽ പോരെ...

    • @statusking2585
      @statusking2585 4 года назад

      ruclips.net/channel/UCfN7kYcIZ5dtsikkdta28Ig

  • @റിജോകണ്ണൂർ
    @റിജോകണ്ണൂർ 4 года назад

    അഹങ്കാരം കൊണ്ടോ കുറ്റം പറയാൻ വേണ്ടിയോ പറയുന്നതല്ല... ആദിൽ ബ്രൊ എന്റെ അറിവിൽ മിഷനറി എന്ന പ്രയോഗം തെറ്റാണു,
    അതിന്റെ അർത്ഥം the organization or structure of something or for doing something. / the organization or structure of something or for doing something. എന്നൊക്കെയാണ്.... മെഷീൻ വേണ്ട അല്ലെങ്കിൽ ഒരു എക്യുപ്മെന്റും ആവശ്യമില്ല എന്നൊക്കെ പറയാം.
    എന്റെ അറിവും ശരിയായിരിക്കണം എന്നില്ല... തെറ്റാണെങ്കിൽ തിരുത്താം 🙏🙏
    കിളികൂട് കിടു... കിടിലൻ ഐഡിയ👏👏👏👏

  • @mohamednisamu3993
    @mohamednisamu3993 4 года назад +5

    കിളിയുടെ വില എത്രയാ?

  • @vasum.c.3059
    @vasum.c.3059 4 года назад

    കൂടു നിർമ്മാണം super.

  • @craftandpetsworld3670
    @craftandpetsworld3670 4 года назад +7

    ബ്രോ കിളി എവിടെ ലാസ്റ്റ് കാണ്മാനില്ല

    • @muneerashmi428
      @muneerashmi428 4 года назад

      Sheryaa kili evide mattiyaa

    • @BR-vu8wx
      @BR-vu8wx 4 года назад +2

      വാടകക്ക് മേടിച്ചതാവും അതിനെ തിരിച്ച് കൊടുത്തിരിക്കും ഹ. ഹ ഹ

  • @aneesibnali4198
    @aneesibnali4198 4 года назад

    കൂടിനകത്തുള്ള തീറ്റയും വെള്ളവും മാറണമെങ്കിൽ ചെറിയ ബുദ്ധിമുട്ടുണ്ട്, ബാക്കിയെല്ലാം ഒരേ പൊളി 🔥🔥

  • @jaisalp8492
    @jaisalp8492 4 года назад +3

    ഈ കൂട് നിർമിച്ച് എന്റെ 500 lovebirds രൂപ ന്റെ പാറി പോയതാണ് Adil broo😂😂

  • @raniyafathima3993
    @raniyafathima3993 4 года назад +1

    അടിപൊളി.

  • @nandurajnrj6965
    @nandurajnrj6965 4 года назад

    വളരെ നല്ല ഒരു ഐഡിയ 👍👍👌👌👌

  • @farwanp9275
    @farwanp9275 4 года назад

    Adipoli yayitundeto👍👍👍👍

  • @rejishappu3290
    @rejishappu3290 4 года назад

    ഞാനും ഒന്ന് ഉണ്ടാക്കി super

  • @ashikrahman6560
    @ashikrahman6560 4 года назад

    Ith poli ayirikkum

  • @rktipsmalayalam857
    @rktipsmalayalam857 4 года назад

    Super ayittund

  • @muhammeddanish2355
    @muhammeddanish2355 4 года назад

    Njan kilikkoode undaki poli aaittunde

  • @bennyvarghese2947
    @bennyvarghese2947 4 года назад

    ഗുഡ് ഐഡിയ...
    സൂപ്പർ...

  • @yadhukrishna984
    @yadhukrishna984 4 года назад

    Macha kidu sambavam kollalo onnum parayanilya addipoli👌👌👌👍

  • @phoenixtech7259
    @phoenixtech7259 4 года назад

    Wow adipoli super

  • @njan_sanjari
    @njan_sanjari 4 года назад

    Ethuuu kolam arkum undakam poliii sanam machaneee

  • @mishababdulla5662
    @mishababdulla5662 4 года назад +1

    കൊള്ളാം പോളിസാധനം

  • @sr-vo8ld
    @sr-vo8ld 4 года назад +1

    FANTASTIC IDEA BRO

  • @nandhugireesh6353
    @nandhugireesh6353 3 года назад +1

    ഞാനും ഏട്ടനും വീഡിയോ കാണുന്നതിന് മുമ്പ് ഈ കൂട് 2 എണ്ണം ഉണ്ടാക്കി

  • @nasiyathnasi1329
    @nasiyathnasi1329 3 года назад +1

    നിന്റെ വീഡിയോ ഞങ്ങൾക്ക് വളരെ ഉപകാരം ചെയ്തു👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗🤗😎😎😎😎😎😎😎😎

  • @mallumotive_kl
    @mallumotive_kl 4 года назад +1

    മച്ചാനേ കിളിക്കൂട് പൊളി സൂപ്പർ ട്ടാ

  • @vijunasumnesh8530
    @vijunasumnesh8530 4 года назад

    നല്ല തലയാണ് ബ്രോ...അടിപൊളി

  • @abjithcm4954
    @abjithcm4954 3 года назад

    Policu chettamare oru rakshe ella vedippayitt cheythu

  • @achuspilapully107
    @achuspilapully107 3 года назад

    അടിപൊളി സുഹൃത്തെ....!

  • @mediatech4700
    @mediatech4700 3 года назад

    ഇതുപോലെത്തെ vdo ഇനിയും ചെയ്യൂ പ്ലസ്സ്സ്സ്സ്സ്
    പ്ലസ്സ്സ്സ്സ്‌.......
    Plzzzzzz

  • @sidhiqumohamed778
    @sidhiqumohamed778 3 года назад

    Very good idea thank you

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад

    ഭയങ്കര കണ്ടുപിടുത്തം

  • @verasampaio1377
    @verasampaio1377 4 года назад

    Vc fala engraçado ,mas gostei da ideia vou fazer

  • @fidanrash219
    @fidanrash219 4 года назад +1

    Adipoli video😍😍😘

  • @sreekrishnamds4637
    @sreekrishnamds4637 4 года назад

    കൊള്ളാം അടിപൊളി

  • @athuls5122
    @athuls5122 4 года назад +1

    Bro video nte titile il simple ennakku👍👍👍

  • @ameerhassan3464
    @ameerhassan3464 4 года назад

    സംഭവം പൊളിച്ചു. 👌👌

  • @bhaskarjayapal5267
    @bhaskarjayapal5267 3 года назад

    lovely brother I like this video very much

  • @Angelangel9969an
    @Angelangel9969an 4 года назад +2

    One of the most growing channel💝💝💝

  • @Devutty_dev
    @Devutty_dev 3 года назад

    Ee video kand njn
    Kudu cheyth..
    Birds ittu..
    Ipo enik...babyyy..🐣🐦 okke aayii.ini kudu valuthakan povan😉❤️

  • @muhammedanees2667
    @muhammedanees2667 3 года назад +1

    Pwoli 💥

  • @its-karun5932
    @its-karun5932 4 года назад

    കൊള്ളാം പൊളി സാധനം😊😊

  • @mohammednasih2206
    @mohammednasih2206 4 года назад +2

    പൊളിച്ചു കിടുക്കി👍👍