പഴയ സ്റ്റൂൾ (കസേര) ഉണ്ടെങ്കിൽ ഇതുപോലെ ഒരു അടുപ്പ് ഉണ്ടാക്കി നോക്കൂ🔥🤓CEMENT STOVE FROM PLASTIC CHAIR

Поделиться
HTML-код
  • Опубликовано: 3 мар 2021
  • #masterpiece #cement #creation

Комментарии • 643

  • @nidujax2040
    @nidujax2040 3 года назад +198

    സൗകര്യം പോലെ എടുത്തു മാറ്റാനും പറ്റുന്ന അടുപ്പ് പൊളിച്ചു ആദിൽ മച്ചാനെ

  • @gokulprathap9859
    @gokulprathap9859 3 года назад +37

    ഞാൻ ഇത് 5 minute crafts എന്നാ ചാനലിൽ കണ്ടിട്ടുണ്ട്

  • @RomeioDanRoy
    @RomeioDanRoy 3 года назад +62

    0:17 Zach king of the month

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 года назад +74

    സ്റ്റൂള്ളുവെച്ചും വേറെ കുറെ സാമാനങ്ങളുമുപയോഗിച്ചും😌 ഉപകാരപ്രദമായ❤വീഡിയോ ചെയ്യുന്നതിനിരിക്കട്ടെ ഇന്നത്തെ തീപ്പൊരി🔥💥

    • @nsctechvlog
      @nsctechvlog 3 года назад

      ruclips.net/video/SceuCQTZa2s/видео.html

  • @najeeb__________
    @najeeb__________ 3 года назад +122

    അധോലോകം കളിക്കാൻ മാത്രം അല്ല വേണ്ടി വന്നാ കൂലിപണിക്ക് പോകാനും അറിയ നമ്മടെ ചെക്കൻ.

    • @shanil1350
      @shanil1350 3 года назад

      Than me🤐 poddeee

    • @ayanasworld7171
      @ayanasworld7171 3 года назад

      നിങ്ങള് Athi cheettane kaleyakkiyatanegi atu nallatalla

    • @minnoosbava
      @minnoosbava 3 года назад

      😄🤭

    • @najeeb__________
      @najeeb__________ 3 года назад

      @@ayanasworld7171അതിന് ആരാണ് കളിയാക്കിയത്

    • @najeeb__________
      @najeeb__________ 3 года назад

      @@minnoosbava ☺️

  • @shinasthevlogger7455
    @shinasthevlogger7455 3 года назад +6

    ഇതു ഞാൻ ഒരു ഇംഗ്ലീഷ് ചാനലിൽ കണ്ടിട്ടുണ്ട് 😊

  • @shortsforofficial37357
    @shortsforofficial37357 3 года назад +36

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഗപ്പി ടാങ്ക് ഉണ്ടാക്കാമോ അടുപ്പു കുഴപ്പമില്ല സൂപ്പർ ഇഷ്ടമായി👍😊😉👌👌

    • @ayanasworld7171
      @ayanasworld7171 3 года назад +1

      Master pice channel neerete a oru jappi fish tank undaakkiya vedio upload teithitundu 🙂

  • @akcta2045
    @akcta2045 3 года назад +16

    ഇത് സ്കൂളിൽ ടീച്ചർസ് ക്ലാസ് എടുത്തു തരുമ്പോൾ വരെ ഇല്ലാത്ത ശ്രെദ്ധ ആണ് മാസ്റ്റർ പീസ് വീഡിയോ ഇടുമ്പോൾ ശ്രെദ്ധിക്കുന്നത് 😍🤭😁

  • @mohdsinan5468
    @mohdsinan5468 3 года назад +61

    Vedeo full kanathe comment boxil nokkan vannavar like adich polikk 😉😉😁😁
    👇

  • @SUZZUEARNING
    @SUZZUEARNING 3 года назад +30

    ആദിൽ idunna എല്ലാ വീഡിയോകളും പൊളിയാണ് 😜😜w👍👍👍👍👍

    • @SUZZUEARNING
      @SUZZUEARNING 3 года назад +1

      ലൈക് എല്ലാവർക്കും thanks ❤❤❤❤❤❤❤❤❤

  • @-gk8084
    @-gk8084 3 года назад +13

    *Happy Birthday കഴിഞ്ഞ് വന്നതല്ലേ....* 😁😁

  • @DarkBoyGaming
    @DarkBoyGaming 3 года назад +12

    നമ്മൾ ജീവിതത്തിൽ പോലും ചിന്തിക്കാത്തതും
    കണ്ടിട്ടില്ലാത്തതുമായ പ്രക്രിയകൾ ഇവിടെ
    വന്നാൽ കാണാം. ഇജ്ജാതി സാനം...!😁👍

  • @you2bersfansclub84
    @you2bersfansclub84 3 года назад +3

    ഓരോ വറൈറ്റി ഐറ്റംസുമായി വരുന്ന master piece പൊളിയല്ലേ ഗയ്സ്....!!😍✌️

  • @godsowncountry9496
    @godsowncountry9496 3 года назад

    വെറൈറ്റിയുടെ കാര്യത്തിൽ ഇപ്പോൾ നിങ്ങളെ കഴിഞ്ഞേ ആളുള്ളൂ 👌ഐറ്റം
    ക്രിക്കറ്റ് ബോൾ ഉണ്ടാക്കുന്ന വീഡിയോ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ടത് അടുപ്പ് ഉണ്ടാക്കുന്ന ഈ വീഡിയോയാണ് 💯 helpfull🙌

  • @jazcreation7657
    @jazcreation7657 3 года назад +27

    Ith vere channelil kandavar like adik

  • @muhamedshibilycm4807
    @muhamedshibilycm4807 3 года назад +3

    അതിൽ മച്ചൻ്റെ intro okkey ippo pwoliyay വരുന്നുണ്ട്
    നല്ല presants 🤩

  • @Dileepdilu2255
    @Dileepdilu2255 3 года назад +6

    പൊളിച്ചു ആദിൽ ബ്രോ❤️❤️✌️💕🔥🔥👏💗👍👍💚കൊള്ളാം അടിപൊളി 💪💪🎊💙💙🤙🎉

  • @muhammedjunaid7597
    @muhammedjunaid7597 3 года назад +9

    രണ്ട് പേർക്കും സുഖമാണോ 😄

  • @boy2979
    @boy2979 3 года назад +59

    പള്ളി കഴിഞ്ഞു വന്നതിനു ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ 😌😌
    👇
    👇
    🤗

  • @am4l777
    @am4l777 3 года назад +2

    Bro oru മുയൽ കൂട് ഉണ്ടാകാമോ please.............

  • @jamalmediavlog630
    @jamalmediavlog630 3 года назад +11

    ഇത് കണ്ടിട്ട് സന്തോഷം തോന്നിയവർ ഉണ്ടോ ❓

  • @99shefinvk25
    @99shefinvk25 3 года назад +1

    Adyam kanan rasallayirunnu😭
    Avashanam pwoli 😘😘😘😘

  • @Cinecut623
    @Cinecut623 3 года назад +1

    തീർച്ചയായും എല്ലാവർക്കും ഉപകാരപെടും 👍💞

  • @jithin_thalassery
    @jithin_thalassery 3 года назад

    ആദിൽ ഇക്ക ഒന്നും പറയാനില്ല ആദ്യമായിട്ടാ ഇങ്ങനൊരു ക്രീയേഷൻ കാണുന്നത്💥. ശെരിക്കും ഉപകാരപ്രദമായ വീഡിയോ🔥

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    Super മച്ചാനെ🤗🤗😊💜💛😉😍😎കിടു ഐഡിയ ❤️❤️✌️✌️

  • @zebasvarieties4224
    @zebasvarieties4224 3 года назад +1

    Adipoli അടുപ്പ്😍👌👌👌👌👌
    @zeba's varieties

  • @spndxb
    @spndxb 3 года назад +1

    Stool inu പകരം ഒരു കാർട്ടൂൺ ബോക്സ്‌ യൂസ് ചെയ്താൽ remove ചെയ്യുന്ന പാട് ഒഴിവാകും. നടുക്ക് ഒരു 6ഇഞ്ച് പൈപ്പ് പീസ് യൂസ് ച്വയ്തിട്ട് വേണുന്ന ഭാഗം കട്ട്‌ ചെയ്തിട്ട് കോൺക്രീറ്റ് ചെയ്യുക

  • @afshad76
    @afshad76 3 года назад

    അടിയിൽ വെച്ച നെറ്റ് .. പെട്ടന് പോകും 💯. But അടപ്പു വേറെ ലെവൽ 💖

  • @Shzann1
    @Shzann1 3 года назад +23

    ലേ ആക്രിക്കടക്കാർ:ലെവൻ നമ്മുടെ കച്ചോടം പൂട്ടിക്കുമല്ലോ ഇവനെ ഇനിയും വളരാൻ സമ്മയിച്ചു കൂടാ😪❤️

  •  3 года назад

    you are so creative. the wood stove is great

  • @acgg2692
    @acgg2692 3 года назад +2

    *നിങ്ങൾ ഒരു സംഭവമാണ് bro I like it👌👍*

  • @thripadp1471
    @thripadp1471 3 года назад +1

    Thanks for this idea 🥰🥰

  • @suyadsurendran5430
    @suyadsurendran5430 3 года назад

    കണ്ടിട്ടുണ്ട് മുമ്പ്, oru DIY ചാനലില്‍.. മലയാളത്തില്‍ present ചെയതത് nice Bro...

  • @kpshafi555
    @kpshafi555 3 года назад +11

    ഇതിൽ കത്തിച്ചാൽ പെട്ടെന്ന് വിള്ളൽ വന്ന് പൊട്ടും..അത് ഒഴിവാക്കാൻ ഒരു പൗഡർ ഉണ്ട്...അത് ചേർക്കണം.😅😅😅

    • @ds2825
      @ds2825 3 года назад +1

      Enth powder??

    • @kpshafi555
      @kpshafi555 3 года назад +1

      @@ds2825
      വെള്ള നിറമാണ്
      ,അടുപ്പ് ഉണ്ടാക്കുന്നവർക്ക് അറിയാം.
      അല്ലെങ്കിൽ ഹാർഡ് വെയർ കടയിൽ ചോദിച്ചാലും കിട്ടും.

    • @JobyMicheal-qs3nt
      @JobyMicheal-qs3nt 3 года назад +1

      Bro white pigment ആണോ 😄

  • @Tomin205
    @Tomin205 3 года назад

    Pwoli, no words to describe that much beautiful, use full, easy to transport

  • @Rida_ptz
    @Rida_ptz 3 года назад +38

    Karikku happy birthday kanditt ivide vannavar undoo..
    👇🏻
    Enna comment undo enn nokkan vannavar...😂😂😂
    👇🏻

  • @cmuneer1597
    @cmuneer1597 3 года назад

    മലയാളത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്യുന്ന ചാനൽ മാസ്റ്റർ പീസ്🔥🔥

  • @Ok-3abcd
    @Ok-3abcd 3 года назад +7

    ഇവരുടെ ഐഡിയാസ് പറയാതിരിക്കാൻ വയ്യ പൊളിയോസ്കി 🤩

  • @hanochlaji9162
    @hanochlaji9162 3 года назад +2

    First video entha remove cheythe

  • @pesguys1144
    @pesguys1144 3 года назад +4

    Aiwaaaaa പൊളിച്ച് 😍😍😍

  • @rahishareef6385
    @rahishareef6385 3 года назад +2

    Supper idea😍

  • @minimarys.r0405
    @minimarys.r0405 3 года назад +3

    ആദിൽ ഒരു കില്ലാടി തന്നെ 👍👌

    • @artechmygm7024
      @artechmygm7024 3 года назад

      ഈ നല്ല മനസ്സ് എനിക്ക് ഇഷ്ടായി

  • @rajeevanak2513
    @rajeevanak2513 3 года назад +5

    Karikku Kandu kazhinj varunnavarundo

  • @sadiq509
    @sadiq509 3 года назад +2

    അടിപൊളി ♥️

  • @mohdsabith.1464
    @mohdsabith.1464 3 года назад

    Poliii ❣️❣️❣️❣️❤️💯💯❤️❤️❤️reallyy masterpiece...

  • @jobinviju5653
    @jobinviju5653 3 года назад +1

    Enta mona ee jadi creativity♥️🔥

  • @sinoysibi4528
    @sinoysibi4528 3 года назад +3

    Ithoke njan pande vittatha an ellarumkudi thalli ipo ആഹാ

  • @anugrahkumar3060
    @anugrahkumar3060 3 года назад

    Next video ill concreate kondu 4 inch speaker box indakkunna video cheyyumo

  • @anasmhmd2739
    @anasmhmd2739 3 года назад +2

    Pwoli❤ Onn wait cimment adich kuttapan akamayirinnu

  • @tharunkumar5021
    @tharunkumar5021 3 года назад

    Nice ഉപകരമാണ് 👌

  • @spider9833
    @spider9833 3 года назад +4

    ഒന്നും ഉണ്ടാക്കാൻ കഴിയില്ലെങ്കിലും എന്നാലും വീഡിയോ കാണും.

  • @aju6745
    @aju6745 3 года назад

    Ee sadanam potti therikkum
    Concrete preshnama nalla chood kodukkumbol

  • @ayanasuresh7817
    @ayanasuresh7817 3 года назад +1

    Pwoliiiiiii 😍😍😍🔥🔥

  • @akashbiju7776
    @akashbiju7776 3 года назад

    Enghane sadhikkunnu ethokke
    Sammadhichu❤️❤️

  • @vijeshvijayan8941
    @vijeshvijayan8941 3 года назад +1

    Athe chattanmare nigal thok vagiyallo enee oru telascopinde vedio kudi cheyyumo

  • @pookoyathangal3488
    @pookoyathangal3488 2 года назад

    സൂപ്പർ
    ഒരു ഉപകര പെടുന്ന വിഡിയോ 👍👍👍👌🖐🏻

  • @nihalpk3134
    @nihalpk3134 3 года назад

    Ethu kadalle simple annu ennu ellarum vijarikkum oru ayichaa edukkumo oru video okke edukka ennatha like erikkatte masterpiece nnn👍👍👍

  • @heroxfire1061
    @heroxfire1061 3 года назад +5

    മാസ്റ്റർപീസ് ചാനൽ ഇഷ്ടപെട്ടവർ ലൈക് അടി

  • @shuhaib3610
    @shuhaib3610 3 года назад

    രണ്ട് കൊല്ലായി ഒര് അട്പില്ലാത്ത കാരണത്താൽ ഒരു പാട്‌ ടൂർ ക്യാൻസലാക്കിയിരുന്നു😌 , ഇനി എത്രയും പെട്ടൊന്ന് ഈ അടുപ്പ് ഉണ്ടാക്കി ഒരു ടൂറ് പോകണം😄🤩

  • @jaseelarafeek8906
    @jaseelarafeek8906 3 года назад

    Ikka adup poliyayirunnu ikka polichadukkum

  • @tachismalayali1123
    @tachismalayali1123 3 года назад

    Hedsat matharam upyogich speaker undakamo

  • @ashkarameen
    @ashkarameen 3 года назад +1

    Good Hardwork Bro... ♥️♥️♥️

  • @suhailtalksandreactions
    @suhailtalksandreactions 3 года назад

    ഇതുപോലത്തെ viedios ഇനിയും വേണം 🙏

  • @grmyt
    @grmyt 3 года назад +3

    *ആദിൽ മച്ചാനെ Nicey 💥*

  • @_hd_gamer_
    @_hd_gamer_ 3 года назад +1

    Adil edunna ella videosum kiduvane 🔥🔥🔥🔥🔥😊

  • @abhisheksabu6953
    @abhisheksabu6953 3 года назад

    Super chetta

  • @TechForGokul
    @TechForGokul 3 года назад

    Intro full energy 😊🤭😘

  • @muhammadrifad1114
    @muhammadrifad1114 3 года назад +1

    സംഭവം കിടിക്കി 😂

  • @nihalnihal3398
    @nihalnihal3398 3 года назад

    Adiyil vecha net chood thattiyal potti poville?

  • @Madrasamediahomeworks
    @Madrasamediahomeworks 3 года назад +1

    പൊളിച്ചു 😍😍😍😍😍👍👍👍👍👍

  • @tachismalayali1123
    @tachismalayali1123 3 года назад

    Headset matharam upyogich speaker undakamo

  • @dreamcatcher1520
    @dreamcatcher1520 3 года назад +81

    Karikku കുടിച്ചു വന്നവർ ഇവിടെ കമോൺ....!😌

  • @indradhanus8246
    @indradhanus8246 3 года назад

    Nannayitund bro

  • @mysterytech9578
    @mysterytech9578 3 года назад +2

    Enthe adhile machane onne shayasam vidde chathhe pokunm pathiye intro paranal mathi💞💞

  • @adharshv1548
    @adharshv1548 3 года назад

    Mukali aaa cheriya bucket vach round akiyilengil cement stool ayene

  • @Nonameok880
    @Nonameok880 3 года назад +7

    നിന്റെ ബുദ്ധി വിമാനമാണല്ലോ.... 😂🤩😍🥰🥰🥰🥰🥰

  • @viswinpr2411
    @viswinpr2411 3 года назад +35

    My comment legendary will be reads

  • @geethumidhan4752
    @geethumidhan4752 3 года назад

    Ethupole venam nu plz aduppu ayachu tharumo

  • @fathahvlogs8629
    @fathahvlogs8629 3 года назад

    Useful 💥💥❤️❤️

  • @wanderlust_2001
    @wanderlust_2001 3 года назад

    Pwoli

  • @m4sayandhsvlog201
    @m4sayandhsvlog201 3 года назад +5

    വല ഇട്ടത് കൊണ്ട് ഗ്രിൽ ചിക്കൻ ഉണ്ടാക്കാം

  • @Ajay-vt8iw
    @Ajay-vt8iw 3 года назад +5

    *തെർമോകോൾ മുഖ്യം ബിഗിലെ*

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +1

    Adipoli❤️😘

  • @sinisonu9911
    @sinisonu9911 3 года назад +1

    ഇതു എന്തായാലും polichuto👍👍👍👍👍👍

  • @yethukrishnan8866
    @yethukrishnan8866 3 года назад

    പൊളി 😍

  • @visualmedia-infotech8971
    @visualmedia-infotech8971 3 года назад

    പൊളിച്ചു ബ്രോ❤️❤️

  • @all-rounderman6586
    @all-rounderman6586 3 года назад +4

    10000 രൂപയുടെ അടുപ്പ് ഉണ്ടാക്കി vtl ഇത് വരെ അതിൽ ചോർ പോലും ഉണ്ടാക്കിട്ടില്ല🙄

  • @anju8448
    @anju8448 3 года назад

    Sammathichuuu..... poli vedio...
    Ntte kili parann.... njaan oru adupp kadayil ninn vaggaam😂😂😂

  • @sajinisajini.velayudhan5292
    @sajinisajini.velayudhan5292 3 года назад

    Polichu machaaa👍👍👍👍👍👌👌

  • @krishnavenik5508
    @krishnavenik5508 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @_zn_store_
    @_zn_store_ 3 года назад +1

    Njan areekode aan enikk onn ningale kanannam

  • @rajalakshmypv929
    @rajalakshmypv929 2 года назад

    ഒരു gas stove inte upper stand use ചെയ്താൽ മതി

  • @Shibil_0003
    @Shibil_0003 3 года назад +1

    സ്റ്റൂൾ അടുപ്പ് പൊളിച്ചു

  • @mayavigaming8700
    @mayavigaming8700 3 года назад +1

    Adhil Chettan aduth video robot akunath edudamo reply

  • @siraj_popzz8690
    @siraj_popzz8690 3 года назад

    Ijjathi കഴിവ് 😘😍😘😚😙😙😙😯😲😯😯

  • @sheenareji5598
    @sheenareji5598 3 года назад

    സൂപ്പർ

  • @TechForGokul
    @TechForGokul 3 года назад

    Vere level❤😘❤

  • @jasir6262
    @jasir6262 3 года назад +2

    ningalallayirunnoo 2 divasam mumb
    oru klassilvannirunnad

  • @madmaddy4808
    @madmaddy4808 3 года назад

    Ithilum nallath 3 kallukal vach adupp aakkunnathayirunnu

  • @s4tech948
    @s4tech948 3 года назад +1

    Adhyam itta video entha dlt cheythe