സഞ്ചരിക്കുന്ന വിറകടുപ്പ് | ഒരു മണിക്കൂറിൽ തയ്യാറാക്കാം | വിറക് സ്റ്റൗ

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 435

  • @suharay208
    @suharay208 4 месяца назад +8

    സൂപ്പർ ഞാനും ഉണ്ടാക്കും ഇൻഷാ അള്ളാ പറഞ്ഞു ത്തന്നതിന് നന്ദി 👍🏻👌🏻🙏🏻

  • @hafisakm3233
    @hafisakm3233 2 года назад +22

    സൂപ്പർ ഇതു പോലെതന്നെ ഒരു പുകയില്ലാത്ത അടുപ്പും ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 года назад +18

    നന്നായിട്ടുണ്ട്. റെഡിമെയ്ഡ് അന്വേഷിക്കുകയായിരുന്നു. ഇതിപ്പോ നമ്മുടെ സൗകര്യത്തിന് സൈസിലും ഉണ്ടാക്കാമല്ലോ. അഭിനന്ദനങ്ങൾ 🌹

  • @ambikadevi2714
    @ambikadevi2714 Год назад +18

    അസ്സലായിട്ടുണ്ട്. എനിക്കു ഒരുപാടിഷ്ടമായി. ഇതുകണ്ടപ്പോൾ ഞാനും ഒന്ന് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. ഏല്ലാവർക്കും വളരെ ഉപകാരപ്രദമായതാണല്ലോ. വളരെ നന്ദി. അഭിനന്ദനങൾ 👌💐

  • @velayudhankm8798
    @velayudhankm8798 2 года назад +88

    സൂപ്പറായിട്ടുണ്ട് ഇതുപോലൊന്ന് ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു മേഡത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @prasadcg
    @prasadcg 5 месяцев назад +2

    സ്പൂണിനുമകരം പ്ലാസ്റ്റിക് കവർ
    ഗ്ലൗവ്സ് ആയിട്ട് കയ്യിൽ ഇട്ട് ചെയ്താലും നല്ല ഫിനീഷ് കിട്ടം.😊

  • @Malappuramrecipie2
    @Malappuramrecipie2 2 года назад +5

    ഈ വീഡിയോ കുറെയധികം ആളുകൾക്ക് ഉപകാരപ്പെടട്ടെ😍😍😍😘

  • @mollysaju387
    @mollysaju387 2 года назад +7

    സൂപ്പർ ഐഡിയ 🙏🏻

  • @kunhimoideenkk3627
    @kunhimoideenkk3627 2 года назад +4

    ഓ എന്തൊരു ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ

  • @Arafa-el1qe
    @Arafa-el1qe 2 года назад +2

    വളരെ നന്നായി ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു

  • @muhammadshakeer7604
    @muhammadshakeer7604 2 года назад +5

    Mashaallah
    Super God bless you

  • @prabhaprakash4643
    @prabhaprakash4643 2 месяца назад

    സൂപ്പർ അടുപ്പ് 👍👍👍🥰

  • @babukayanadath1418
    @babukayanadath1418 2 года назад +4

    Very nice video
    Congratulations

  • @pushpasudhakar7135
    @pushpasudhakar7135 2 года назад +12

    നന്നായിട്ടുണ്ട്. ഇതുപോലെ ഉണ്ടാകണമെന്ന് വിചാരിക്കുന്നു 👌👍❤️ചേച്ചി

  • @sindhusabu1604
    @sindhusabu1604 2 года назад +5

    മേടം സൂപ്പർ എത്ര സുന്ദരമായ അടുപ്പ് കണ്ടിട്ട് കൊതിയാകുന്നു 🙏🙏🙏👍

    • @aminaalisabri6552
      @aminaalisabri6552 2 года назад +2

      Madam ide valare nannayittunde supper

    • @abdulrahim-fe8dj
      @abdulrahim-fe8dj Год назад

      നമ്മൾ കണ്ണൂർ ആണോ, സംസാരം കേട്ടിട്ട് കണ്ണൂർ ചുവ. 👍👍👍👍

  • @cmpktd
    @cmpktd Год назад

    👏👏👏👏🤝Abhinandanangal..... mam...
    Valare upakarapradamayi..ellarkum....
    Iniyum veriety model kandu piduthangal cheyyanee
    Ella aalukalkum gas upayogam kurakkam ennathu valiya sandesam..
    Pakaram cheyyanullathellam orukki vakkanam ..ennal pettennu thanne untakam... great idea..

  • @mathewchacko8500
    @mathewchacko8500 2 года назад +4

    Very useful Thanks

  • @kalluprakash6459
    @kalluprakash6459 2 года назад +1

    Sale ആരംഭിക്കു. നല്ല ബിസിനസ് ആണ് ട്ടോ. 🙏🏻🙏🏻

  • @higod1931
    @higod1931 5 месяцев назад

    ഉറപ്പായും ഇത് പോലെ ഒരെണ്ണം ഉണ്ടാക്കണം 🌹👍👍👍🌹

  • @priyavu7608
    @priyavu7608 2 года назад

    സൂപ്പർ ചേച്ചി , നല്ല അടുപ്പ് ഞാൻ ഉണ്ടാകും.

  • @babykamal8967
    @babykamal8967 Год назад +1

    നല്ല അടുപ്പ്.... മിടുക്കി

  • @seenaanil4895
    @seenaanil4895 2 года назад +3

    Super valare upakarapredhamaya video thank you sister

  • @vanajanarayanan3663
    @vanajanarayanan3663 Год назад

    നല്ല Super അടുപ്പ് . ഞാൻ എന്തായാലും ഉണ്ടാക്കും

  • @SajnaSaju1560
    @SajnaSaju1560 2 года назад +2

    ചേച്ചീ..അടുപ്പ് ഉഷാറായിട്ടോ😍

  • @sailajavalavilayyangavu8944
    @sailajavalavilayyangavu8944 2 года назад +12

    ബേബി കൊള്ളാം നല്ല idea ആണ് 😍😍👍

  • @kkitchen4583
    @kkitchen4583 Год назад

    Supper ldiea Valarie prayojanam cheyyunna oru nalla video ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay ❤️👌👍👍👍support cheithittundu ente puthiya recipe onnu vannu kanane

  • @sudhamurali8565
    @sudhamurali8565 2 года назад +1

    Supper idia onnu pareekdhichu nokenum ha

  • @gezalinbiju6984
    @gezalinbiju6984 5 месяцев назад

    Super . You are an inspiration for others to do these things. Go ahead. May God bless you always to do new things

  • @mayapramodaree6099
    @mayapramodaree6099 2 года назад

    നല്ല idea ഉണ്ട് അടുപ്പ് വളരെ നന്നായിട്ടുണ്ട് all the best

  • @umaibakallar8624
    @umaibakallar8624 2 года назад +1

    Nalla.bhanghi.und aduppe

  • @santhiv9678
    @santhiv9678 2 года назад +1

    Adupp നന്നായിട്ടുണ്ട്. നന്ദി 🙏👍

    • @babyraghavan
      @babyraghavan  2 года назад +1

      Ente e video k comments ayacha ellavarkum ente sneham niranha thanks,

    • @indiraindira3839
      @indiraindira3839 2 года назад

      Very good

  • @anithamilton8432
    @anithamilton8432 2 года назад +3

    👌👌👌 ഇതെല്ലാവരെയും പരിചയപ്പെടുത്തിയതിന് 🙏 ഗ്യാസിന് വില വർധിക്കുന്ന ഇക്കാലത്തു എല്ലാവർക്കും ഉപകരിക്കും. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ആണല്ലോ. ഞാനും ശ്രമിക്കും 🥰🥰🥰🥰

    • @boneymjoseph9315
      @boneymjoseph9315 2 года назад

      Super idea thank you

    • @shadhashameer9546
      @shadhashameer9546 2 года назад

      ചൂട് കൂടുമ്പോൾ സിമൻറ് പൊട്ടി പോകില്ലെ

    • @CRAZY-hx8vr
      @CRAZY-hx8vr Год назад

      ​🔥

  • @navaneethamvlogs5588
    @navaneethamvlogs5588 4 месяца назад

    👏🏻👏🏻👏🏻വളരെ നന്നായിട്ടുണ്ട് 👌🏻👌🏻🤝😍🙌🏻

  • @ushakupadakkath7989
    @ushakupadakkath7989 5 месяцев назад

    എന്തായാലും ഈ അടുപ്പ് ഞാനുണ്ടാക്കും❤❤❤

  • @vijayalakshmiashok2306
    @vijayalakshmiashok2306 2 года назад +5

    ഒരുപാട്, 😊നന്ദി, 😍സൂപ്പർ, 😊

  • @apusakoroth7464
    @apusakoroth7464 5 месяцев назад +1

    ആദ്യം പുട്ട് പരുവം പിന്നീട് ഒറോട്ടി പരുവം😂 !!!കലക്കി മറിച്ചു. Sis ഉപകാരപ്രദമായ വിഡിയോ അഭിനന്ദനങ്ങൾ❤!!!💪🤝

  • @annammap5432
    @annammap5432 4 месяца назад

    Super 👍

  • @name1name278
    @name1name278 2 года назад +4

    ഇത് ഉണ്ടാക്കി വില്പന ചെയ്തു കൂടെ വരുമാനവും ആ കും ഉണ്ടാക്കാൻ ബുദ്ദി മുട്ടില്ലവർക്കു ഉപകാരവും ആകും👌👌

  • @madhaviv6586
    @madhaviv6586 Год назад +1

    സൂപ്പർ വീഡിയോ

  • @afsathcm6408
    @afsathcm6408 Год назад

    നന്നായിട്ടുണ്ട് കേട്ടോ നല്ല അടുപ്പ്

  • @geethavelayudhan3525
    @geethavelayudhan3525 Год назад

    സൂപ്പർ ഇദൊരു വെറൈറ്റി തന്നെ

  • @sherlyav8921
    @sherlyav8921 10 месяцев назад +1

    Super

  • @mruthyumjayan2288
    @mruthyumjayan2288 Год назад +1

    സൂപ്പർ 🌹🌹🌹

  • @user-rw8vj1jx8t
    @user-rw8vj1jx8t 3 месяца назад

    സൂപ്പർ ആയിട്ടുണ്ട്

  • @krishnakumariamma8402
    @krishnakumariamma8402 4 месяца назад

    Super..like it very much.your effort

  • @NirmalaS-di4ty
    @NirmalaS-di4ty 5 месяцев назад +1

    സൂപ്പർ താങ്ക്സ്

  • @bushratp5268
    @bushratp5268 2 года назад

    Ithupolonn njaanum undaakkiyittund adipoliyaan

  • @thelady6968
    @thelady6968 3 месяца назад

    മറ്റു സംസ്ഥാനങ്ങളത് കണ്ടാൽ നമുക്ക് ഇത് പോലെ പലതരം അടുപ്പ് ഉണ്ടാകാം

  • @madhavannambiar3600
    @madhavannambiar3600 2 года назад +15

    Very good .Thank you sister .

  • @suryaak3951
    @suryaak3951 Год назад +1

    സൂപ്പർ 🌹🌹🌹🌹🌹🌹🌹👍

  • @meerak5027
    @meerak5027 2 года назад +12

    Great work. It’s beautiful. Thank you 🙏

    • @shadhashameer9546
      @shadhashameer9546 2 года назад

      നന്നായി വെള്ളം ചേർത്ത് കുറച്ചാൽ എന്താ

    • @shadhashameer9546
      @shadhashameer9546 2 года назад

      വെള്ളം നന്നായി ചേർക്കുന്നത് നല്ലതാണ് എന്ന് പറയുന്നലോ

  • @thressiammalucka6078
    @thressiammalucka6078 2 года назад +3

    Supper...

  • @somasundarammullappally2482
    @somasundarammullappally2482 Год назад +3

    very good, very good presention thank u

  • @sathyadev8172
    @sathyadev8172 Год назад +1

    Good work

  • @whitesmoke1723
    @whitesmoke1723 Год назад

    Super nalla idea.

  • @annieantony5571
    @annieantony5571 Год назад

    നല്ല തലയാണല്ലോ.. 👌👌👌

  • @rnpt3363
    @rnpt3363 2 года назад +1

    👍👍👍👌👌👌🌹🌹🌹
    സൂപ്പർ ചേച്ചി

  • @vijayalakshmit9306
    @vijayalakshmit9306 2 года назад

    കൊള്ളാല്ലോ പരിപാടി.

  • @commentred6413
    @commentred6413 Год назад

    നല്ല കാര്യം ആ ഫിനിഷ് ചെയ്യാൻ വാഴയില എടുത്താലും നല്ലതാണ്

  • @anilalMJ
    @anilalMJ 2 года назад +2

    Very nice 👍🏾

  • @brihtbriht6937
    @brihtbriht6937 2 года назад +1

    Good idea

  • @ashokakumari6224
    @ashokakumari6224 2 года назад +3

    മോളെ അടിപൊളി. ഞാൻ ഉണ്ടാക്കും😄💯👍🤝🌹

  • @sarojinik4783
    @sarojinik4783 Год назад

    സൂപ്പർ നല്ല ഐഡിയ

  • @shamsudhinshamsu4212
    @shamsudhinshamsu4212 2 года назад +1

    Good aidea

  • @user-mc7yx8se3w
    @user-mc7yx8se3w 3 месяца назад

    Superrrrr

  • @ushabalan7079
    @ushabalan7079 Год назад +1

    Super!! Very nice 👍

  • @user-hl4bt8un8e
    @user-hl4bt8un8e 4 месяца назад

    Super great work

  • @johnmathew1855
    @johnmathew1855 2 года назад +1

    Great work

  • @lekhalittlestar7741
    @lekhalittlestar7741 2 года назад

    ഹായ് ബേബി .....
    അടിപൊളി അടുപ്പ് 👍

  • @shabeerali6551
    @shabeerali6551 Год назад

    Adipoliyayitund oru adupp nammalk undakitarumo

  • @zeenathsherifzeenath9664
    @zeenathsherifzeenath9664 2 года назад +1

    അടിപൊളി

  • @mercyjacobc6982
    @mercyjacobc6982 2 года назад

    അപ്പരീസിയേറ്റ് യുവർ ഹാർഡ് work 👍🌹

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +6

    Great motivation congrats madam 🙏🙏🙏

  • @fathimap1830
    @fathimap1830 3 месяца назад

    👍🏻👍🏻

  • @binduravi-cy9ou
    @binduravi-cy9ou 5 месяцев назад

    Nannayitund

  • @sobhababu774
    @sobhababu774 2 года назад +1

    Kollam Adipoli

  • @sarithaks7466
    @sarithaks7466 2 года назад +18

    Super👌❤️thank you for this idea❣️

  • @sobhanashajiseebyby5083
    @sobhanashajiseebyby5083 5 месяцев назад

    ഞാൻ നീങ്ങളുടെ കഴിവിനെ അഭിനന്ദിക്കന്നു മിടുക്കി മിടുമിടുക്കി

  • @sreeneshharisree7206
    @sreeneshharisree7206 Год назад +1

    Sooper

  • @user-gt3pk7cr5r
    @user-gt3pk7cr5r 3 месяца назад

    👌👌👌

  • @truiler2007
    @truiler2007 2 года назад +1

    Enikum oru aduppu vennam ,

  • @sophiethottan2326
    @sophiethottan2326 2 года назад +4

    Very good idea 😀

  • @premasuresh5192
    @premasuresh5192 2 года назад +1

    Congress bebi Chechi 👍👍

  • @tessyfrancis6879
    @tessyfrancis6879 Год назад

    Very nice Adipoli

  • @indiradeva8651
    @indiradeva8651 4 месяца назад

    വളരെ നല്ലത്

  • @janakiramakrishnan1439
    @janakiramakrishnan1439 Год назад

    നന്നായിരിക്കുന്നു. 👌👌👌👍

  • @jancytk8599
    @jancytk8599 2 года назад

    സൂപ്പർ ചേച്ചി

  • @JayalakshmiJaya-mh9fs
    @JayalakshmiJaya-mh9fs 5 месяцев назад +1

    ഇത് ഉണ്ടാക്കി കൊടുത്താൽ കുറെ പേർക്ക് വങ്ങിക്കമല്ലോ

  • @SameeraShaji-ck8id
    @SameeraShaji-ck8id 4 месяца назад

    Super very nice

  • @radhakrishnanpv3590
    @radhakrishnanpv3590 2 года назад +4

    Super😍

  • @anithasabu3272
    @anithasabu3272 4 месяца назад

    സൂപ്പർ

  • @maleeha9626
    @maleeha9626 Год назад

    അടുപ്പിന്റെ കാലിന് പൊക്കം കൂടുതലാണോ ഏതായാലും നന്നായിട്ടുണ്ട് ചേച്ചി കുറച്ചുണ്ടാക്ക് vilkkalo

  • @shahidtvp3433
    @shahidtvp3433 Год назад

    സൂപ്പർ ചേച്ചി 👌👌

  • @lizyjose4271
    @lizyjose4271 Год назад

    Super, fantastic

  • @sandeepsandee9029
    @sandeepsandee9029 2 года назад

    ചേച്ചി സൂപ്പർ

  • @mathewbabykutty8684
    @mathewbabykutty8684 5 месяцев назад

    Very good.

  • @nancyn8681
    @nancyn8681 2 года назад +1

    Wow great

  • @misumonus2866
    @misumonus2866 Год назад

    സൂപ്പർ അടുപ്പ്

  • @sreevishnu1613
    @sreevishnu1613 8 месяцев назад

    Varalakshmi India Pindi

  • @mr-dinkan4731
    @mr-dinkan4731 2 года назад +2

    Super 👍🥰