ബ്രാൻഡ് നിർമിക്കാം... 90 mins Webinar | Start Locally and Shine Internationally

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Registration link: www.learnwiths...
    'ബിസിനസ് ചെയ്യണം' എന്ന് പറയുന്നതിനേക്കാൾ ആളുകൾ ഇന്ന് പറയുന്നത് ഒരു 'ബ്രാൻഡ് നിർമിക്കണം' എന്നാണ്. നമ്മുടെ നാട്ടിൽ ചെറിയ രീതിയിൽ ആരംഭിക്കുന്ന സ്ഥാപനങ്ങൾക്കും ഇന്ന് ഇന്റർനാഷണൽ ലെവലിൽ വളരാനായിട്ടുള്ള അവസരങ്ങൾ ഉണ്ട്. എന്നാൽ അവിടെ പലസ്ഥാപനങ്ങൾക്കും തടസമായി നിൽക്കുന്നത് അവരുടെ ബ്രാൻഡ് നാമവും, ബ്രാൻഡ് ലോഗോവും, പാക്കിങ് രീതിയും, ട്രേഡ്മാർക്കുമെല്ലാമാണ്. ചുരുക്കിപറഞ്ഞാൽ കൃത്യമായ ബ്രാൻഡ് ഫൌണ്ടേഷൻ നിർമിക്കാൻ സംരംഭകർ പരാജയപ്പെടുന്നു. അത് ബ്രാൻഡിന്റെ വളർച്ചയെ സാരമായി ബാധിക്കും. ഈ ഒന്നരമണിക്കൂർ വെബ്ബിനാറിലൂടെ വളരെ വിശദമായി ബ്രാൻഡ് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് മനസിലാക്കാം.
    #businessmalayalam #branding #brandidentity #brandbuilding #businessmalayalam #businesstips #business #kerala #keralabusinessideas

Комментарии • 6

  • @SijuRajan
    @SijuRajan  7 месяцев назад +1

    Webinar Registration Link: www.learnwithsiju.com/courses/BRAND-നർമകക--How-to-start-locally-and-Shine-Internationally--23-FEBRUARY-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6

  • @FOLKSGLOBAL
    @FOLKSGLOBAL 7 месяцев назад

    താങ്കളുടെ ചാനലിന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ... അതിൽ ഒരു series ചെയ്തിട്ടുണ്ടല്ലോ... അതിൽ നിന്നും വ്യത്യസ്തമായി ഉള്ളത് ആണോ ഈ Session...???

  • @supriyatp89
    @supriyatp89 7 месяцев назад

    സാർ ഒരു ബിസ്നസ് ബ്രാന്റ് നെയിം കീഴിൽ പലപ്പേരുള്ള പ്രൊഡക്ട് എങ്ങനെ ആണ് രജിസ്റ്റർ ചെയുക.. ഉദാഹരണം ഇപ്പൊ മഞ്ഞിലാസ് ഗ്രൂപ്പ് അവരുടെ ട്രെഡിങ് നെയിം ആണല്ലോ അപ്പോൾ നിറപറയും മറ്റു ബ്രാന്റ് ആയി വരുന്ന പല പേരുള്ള പ്രൊഡക്റ്റും അവർ വേറെ തന്നെ രജിസ്റ്റർ ചെയണോ.. 🙏

    • @SijuRajan
      @SijuRajan  7 месяцев назад

      Join the webinar for more insights: www.learnwithsiju.com/courses/BRAND-നർമകക--How-to-start-locally-and-Shine-Internationally--23-FEBRUARY-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6

  • @editor3318
    @editor3318 7 месяцев назад

    Innanoo

    • @SijuRajan
      @SijuRajan  7 месяцев назад

      No. You will get the details from www.learnwithsiju.com/courses/BRAND-നർമകക--How-to-start-locally-and-Shine-Internationally--23-FEBRUARY-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6