Akashadoothu | Malayalam Full Movie HD | Murali | Madhavi

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Akashadoothu is a 1993 Indian Malayalam-language drama film directed by Sibi Malayil and written by Dennis Joseph, with Madhavi and Murali in the lead roles. The film is loosely based on the 1983 American biographical film Who Will Love My Children?. One of the most influential melodramas of the 1990s in Malayalam, the film tells the tale of a widow suffering from leukemia.

Комментарии • 249

  • @praveenkumar-nf7og
    @praveenkumar-nf7og 3 года назад +346

    27 വർഷങ്ങൾക്ക് ശേഷം കണ്ടിട്ടും കണ്ണു നിറയ്ക്കാൻ പറ്റുന്നുണ്ടകിൽ അതല്ലേ ഈ ചിത്രത്തിന്റയും , സംവിധായകന്റെയും യഥാർത്ഥമായ വിജയം 👏

  • @gireeshks1545
    @gireeshks1545 3 года назад +63

    ആരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന ഒരു കഥ... ഹൃദയം പൊട്ടുന്നു... കണ്ടതിനു ശേഷം...

  • @niyasshamsudeen820
    @niyasshamsudeen820 3 года назад +57

    32 വയസിൽ ഈ സിനിമ 12 വയസിൽ കണ്ടപ്പോൾ കരഞ്ഞതിനേക്കാൾ വലിയ രീതിയിൽ കരഞ്ഞു എങ്കിൽ അതിന്റെ പേര് ആകാശദൂത് എന്നാണ് ❤️❤️സിബിമലയിൽ.ഡെന്നിസ് ജോസഫ്, നന്ദി .മുരളി,മാധവി,മക്കൾ എല്ലാവരും ഒരു വലിയ വേദന ആയി മനസ്സിൽ ഇപ്പോഴും

  • @meeramanju3419
    @meeramanju3419 7 месяцев назад +74

    2024 Feb 8 ലും നോക്കി കരയാതെ ഈ movie കാണുവാൻ..
    എവിടെ !! 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️
    കരയിച്ചു ശ്വാസം മുട്ടിക്കുന്ന movie..

  • @user-pc5ft4wt4f
    @user-pc5ft4wt4f 4 года назад +119

    സൂപ്പർ മൂവി ആണ്.... 😰😰വേറെ ഒരു സിനിമക്കും ഇങ്ങനെ ഒരു ഫീൽ തരാൻ കഴിയില്ല.... ഇതൊക്കെ അല്ലേ ജീവൻ ഉള്ള സിനിമകൾ... 💓

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb Месяц назад +11

    2024കാണുന്നവർ ഉണ്ടോ. 🥺❤️ എന്റെ അമ്മ പറഞ്ഞു ഈ മൂവി കാണാൻ. ഈ മൂവി കണ്ടാൽ കരഞ്ഞു പോകും എന്ന്. അങ്ങനെ ആ ഈ മൂവി കണ്ടത്. കണ്ടുകഴിയും വരെ വിഷമമായിരുന്നു.🥺💔

  • @user-wv3yf7re2w
    @user-wv3yf7re2w 5 месяцев назад +38

    റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞ് തിയറ്ററിൽ ഒറ്റയ്ക്ക് പോയി കണ്ട സിനിമ ആയിരുന്നു ഇത്. പോകുമ്പോൾ അറിയില്ലായിരുന്നു ഇതുപോലെ കരയിക്കുന്ന സിനിമ ആയിരുന്നു എന്ന് . പക്ഷേ... മുരളിയുടെ മരണം മുതൽ കരയാൻ തുടങ്ങിയ ഞാൻ സിനിമ കഴിഞ്ഞിട്ടും അവിടെ ഇരുന്നു കുറെ കരഞ്ഞിട്ടാണ് ഇറങ്ങി പോയത്. കാരണം, അതിലെ കാലുവയ്യാത്ത പയ്യനിൽ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു. ആദ്യം അപ്പനും പിന്നെ അമ്മയും ചെറുപ്പത്തിൽ എനിക്ക് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദനയും, കൂടെ ആരും ഇല്ലാത്ത അവസ്ഥയും... അവസാനം ആ പയ്യനെ പോലെ പള്ളിമുറ്റത്ത് ഒറ്റക്ക് നിന്നപ്പോൾ ഉണ്ടായ അതേ അവസ്ഥയും കൺമുന്നിൽ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. പ്രവാസിയായ.. ഇന്നും അനാഥനായ.... ഞാൻ, വർഷങ്ങൾക്കുശേഷം വീണ്ടും ഈ സിനിമ ഇന്ന് കണ്ടു. അന്ന് കരഞ്ഞതിലും കൂടുതൽ ഇന്നും കരഞ്ഞു. പുതുമ ഒട്ടും ചോർന്ന് പോകാതെ അന്നത്തെ തലമുറ മുതൽ ഇന്നത്തെ തലമുറവെരെയുള്ള എല്ലാ മലയാളികളെയും ഇന്നും ഈ സിനിമ കരയിക്കുന്നുണ്ടെങ്കിൽ അതൊരു ചരിത്രം തന്നെ എന്ന് ഉറപ്പായും പറയാൻ സാധിക്കും .... അതെ, തീർച്ചയായും പറയാൻ വാക്കുകൾ ഇല്ലാത്ത ചരിത്രം.

    • @shanashafeel4028
      @shanashafeel4028 4 месяца назад

      😢😢

    • @devuraj556
      @devuraj556 2 месяца назад

      Ippol ജീവിതം എങനെ unde സന്തോഷം aano

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 месяца назад +9

    ഈ ക്ലൈമാക്സ് സീൻ ആദ്യം എടുത്തപ്പോൾ കാലിന് വയ്യാത്ത ആ കുട്ടിയെ ആരും കൊണ്ട് പോകുന്നില്ല. അവനാ പള്ളി മുറ്റത്ത് ഒറ്റക്ക് നിൽക്കുന്നതായിട്ടായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. എന്നാൽ രണ്ടര മണിക്കൂർ കരഞ്ഞ പ്രേക്ഷകർക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക്. ഇത്തിരിയെങ്കിലും സന്തോഷം കിട്ടട്ടെ എന്ന് കരുതി ക്ലൈമാക്സ് മാറ്റിയതാണ്. അവനെ ബിന്ദു പണിക്കർ വന്ന് കൊണ്ട് പോയപ്പോഴാണ് പ്രേക്ഷകർക്ക് ഇത്തിരി സന്തോഷം കിട്ടിയത്. പ്രേക്ഷകർക്കും സന്തോഷമാവട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.ഇത് സിബി ചേട്ടൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ് .....

  • @NITHINPREM
    @NITHINPREM 4 года назад +68

    *ഇൗ പടം ഇത്ര ക്ലാരിറ്റിയിൽ അപ്‌ലോഡ് ചെയ്തതിന് ഒരുപാട് നന്ദി പക്ഷേ ഇടക്ക് പാട്ടിൻറെ ഓഡിയോ മിസ്സിങ് അണ്...*

  • @dreamingworld7254
    @dreamingworld7254 4 года назад +46

    2:11:10 Heart crushing moment...Lump in my throat...ocean of tear

  • @sidheequetharalil4562
    @sidheequetharalil4562 3 года назад +35

    ചോരയും നീരും ഉള്ള ജീവനുള്ള സിനിമ ❤

  • @anjusm3818
    @anjusm3818 3 года назад +26

    എന്തിനു വേണ്ടിയാണ് സിബിമലയിൽ ഇത്തരത്തിൽ ഒരു സിനിമ ചെയ്തത് അമ്മമാരുടെ ഹൃദയം തകർക്കാനായിരുന്നോ?

  • @aashiquetubes
    @aashiquetubes 4 года назад +74

    ഒരുപാട് തവണ കണ്ടതാണ്, കരഞ്ഞതുമാണ്. ഇപ്രാവശ്യം കരയില്ലെന്നു സ്വയം bet വച്ചാണ് കണ്ടത്...... ബാക്കി പറയേണ്ടല്ലോ

  • @abhyashaju9401
    @abhyashaju9401 3 года назад +23

    Ithinte avasana scene kanumbo കണ്ണിന്നു കുടു കുടന്ന വെള്ളം വന്നേ ഹോ 😭😭😭

  • @aswathynarayanan6474
    @aswathynarayanan6474 Месяц назад +5

    കഥ അറിയാവുന്നത് അല്ലെ ഇനി കരയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കണ്ട് തുടങ്ങിയതാ......എത്രയൊക്കെ പിടിച്ച് നിർത്താൻ നോക്കിയിട്ടും കൈയ്യുന്നു പോയീ....കരഞ്ഞു മെഴുകി എന്ന് പറഞ്ഞാല് മതിയല്ലോ..🥺🥺

  • @monasinoy6478
    @monasinoy6478 3 года назад +62

    ഇന്ന് വരെ എന്റെ കെട്ട്യോൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല... ഈ സിനിമ അങ്ങേര് കരഞ്ഞു കാണാൻ വേണ്ടി ഞാൻ വച്ചതാ... ഒരു കുഞ്ഞിനെ പോലെ അദ്ദേഹം കരയുന്നത് കണ്ടു എന്റെ ചങ്ക് പൊട്ടി പോയി....

    • @masterpkworld2590
      @masterpkworld2590 3 года назад +1

      ബുദ്ധി illa ala oru MOvi kanndd karayan matram pottamaranno malayalalikal veruda alla keralam ഒരു ഭ്രാന്താലയം എന്ന് പറയുന്നത്

    • @albiceleste9503
      @albiceleste9503 3 года назад +13

      @@masterpkworld2590 budhi ullavar ith kand karayum ath illathavar chirikkum athre ullu....... sahodharangalude vila ariyaavunna aarum ee cinemaye kuttam parayilla karanam ithoru psychological emotional movei aanu

    • @adillsalihsalsalih2026
      @adillsalihsalsalih2026 3 года назад +4

      Master pk world edo hridayavulla ethoraalum ithu kanda karanju pokum

    • @hamzakv6658
      @hamzakv6658 3 года назад

      @@masterpkworld2590 thante sookked manassilayi

    • @shajikannanshaji6995
      @shajikannanshaji6995 Год назад

      @@masterpkworld2590 palkuppi myranalle ni

  • @tonyalex8720
    @tonyalex8720 Год назад +58

    2023il ഇരുന്ന് കരയുന്നുണ്ടാവർ ഉണ്ടോ 😢

  • @jebinr
    @jebinr 4 года назад +19

    ഞാൻ സിനിമ കാണാൻ വന്നതല്ല, comment വായിക്കുവാൻ വന്നതാണ്.master print release ചെയ്ത channel നു നന്ദി അറിയിക്കുന്നു.ഇനിയും quality print പ്രതീക്ഷിക്കുന്നു.

  • @friendshipcorner7294
    @friendshipcorner7294 Год назад +4

    എന്റെ കണ്ണ് നിറഞ്ഞുപോയി ഈ സിനിമ കണ്ടിട്ട് നിങ്ങളുടെയോ.. 😔😔😔😔😔

  • @aadhisiva6921
    @aadhisiva6921 3 года назад +13

    എന്തോന്ന് പടം എത്ര തവണ കണ്ട് കരഞ്ഞു എന്നറിയില്ല ഇനിയും കരയും സിനിമ മനുഷ്യനെ സ്വാധീനിക്കും എന്ന് കേട്ടിട്ടുണ്ട് സ്വാധീനിച്ചു നന്നായിട്ട് ഈ സിനിമ മരിക്കുവോളം മറക്കില്ല

  • @sinank6893
    @sinank6893 11 месяцев назад +8

    ഞാൻ ജനിക്കുന്നതിന് പന്ത്രണ്ടുവർഷം മുമ്പ് ജനിച്ച സിനിമ എപ്പോഴും എന്നെ കരയിപ്പിക്കുന്ന സിനിമ😢..

  • @jijopv9683
    @jijopv9683 4 года назад +12

    Thank you so much for the quality contents... LOVE you Matinee Now..........

  • @AKASH-yx8rj
    @AKASH-yx8rj 7 месяцев назад +9

    എല്ലാവരും പറയുന്ന പോലെ കരയുവോ എന്നറിയാൻ കണ്ട് നോക്കി , 15 മിനിറ്റ് എങ്ങൾ അടിച്ചു കരഞ്ഞു

  • @manuks8577
    @manuks8577 3 года назад +5

    Inspiration.....'Who will love my children ' old Hollywood docudrama '.. 1983........i think so😍

  • @johnjoseph7012
    @johnjoseph7012 4 года назад +18

    സിബി മലയിൽ സാർ നിങ്ങളെ എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും. ഇത്രേം കാലവും ഞാൻ കാണാഞ്ഞത് കരയാൻ വയ്യാത്തോണ്ടരുനു. ഇന്ന് കണ്ടു പകുതി സമയവും കരഞ്ഞു. ഇനി മേലാലും കാണില്ല😔😔😔

  • @jenharjennu2258
    @jenharjennu2258 3 года назад +13

    പേര് : സിബി മലയിൽ
    ജോലി : ആളുകൾ കരയിപ്പിക്കാൻ സിനിമ എടുക്കും തനിയാവർത്തനം, ആകാശദൂത്,ചെങ്കോൽ കിരീടം അങ്ങനെ പോക്കും

  • @nbmedia7276
    @nbmedia7276 3 года назад +14

    ഇതിനൊക്കെ dislike അടിച്ചവന്മാർ ഏത് ലോകത്ത് ജീവിക്കുന്നവർമാർ ആണ് എന്റെ പൊന്നോ...

  • @veenasreejith1135
    @veenasreejith1135 Год назад +4

    ഞാൻ ജനിക്കുന്നതിനു 1വർഷം മുൻപ് ഉള്ള സിനിമ ആണ്. സിബി sir നിങ്ങൾ പൊളിയാ. കരയിപ്പിച്ചു കളഞ്ഞില്ലേ 😭😭😭

  • @ranapathuz4037
    @ranapathuz4037 Год назад +12

    Ee sinima kand ethra paran karanjath. Avarokke like adi

  • @akhil__dev
    @akhil__dev 4 года назад +23

    തന്മാത്ര, കിരീടം, ആകാശദൂത്.. കരയാൻ വയ്യാത്തത് കൊണ്ട് ടിവിയിൽ വരുമ്പോൾ കാണാതെ മാറ്റുന്ന ചില സിനിമകൾ..
    ദശരഥം കരയാൻ വേണ്ടി വീണ്ടും കാണും :D

    • @adhilabu3680
      @adhilabu3680 4 года назад +11

      കാഴ്‌ച്ച

    • @josejohn4113
      @josejohn4113 3 года назад +6

      തനിയാവർത്തനം, മഹായാനം, മൃഗയ, അമരം, വാത്സല്യം, കാഴ്ച

    • @jenharjennu2258
      @jenharjennu2258 3 года назад +1

      തനിയാവർത്തനം പപ്പയുടെ സ്വന്തം അപൂസ്

  • @aneeshk9143
    @aneeshk9143 3 года назад +7

    എൻറെ വയസ്സായി ഈ സിനിമയ്ക്ക് ഇന്നും കണ്ടു കരയുന്നു 😭

  • @haseenaafsal9691
    @haseenaafsal9691 2 месяца назад +1

    ഇതുപോലൊരു സിനിമ ഇനി ഉണ്ടാകുമോ എപ്പോ കണ്ടാലും കണ്ണ് നിറയും 😢😢😢

  • @amalkrishna334
    @amalkrishna334 3 года назад +3

    എനിക്ക് ഇഷ്ടപെട്ട സിനിമ..ഒരു പ്രാവശ്യം മാത്രമാണ് കണ്ടത്..

  • @Hei-e9n
    @Hei-e9n 3 месяца назад +5

    2024 ൽ കാണുന്നവർ ഉണ്ടോ 😢😢😢

  • @ajimonkannath3786
    @ajimonkannath3786 2 года назад +6

    മനുഷ്യന്റെ പ്രാണൻ പിടപ്പിച്ച സിനിമ ♥️😢

  • @ThenNowForeverOnline
    @ThenNowForeverOnline 4 года назад +13

    Thank you so much for uploading this full movie. great quality. keep the good work. sharing with friends!! :)

  • @RisilRisil-ds1ik
    @RisilRisil-ds1ik 11 месяцев назад +2

    ഞാൻ ആദ്യമായിട്ടാണ് ഈ movie ഇന്ന് കണ്ടത് ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😧😓ഓർത്തു വെക്കാൻ പറ്റിയ മൂവി

  • @sfrnadapuram953
    @sfrnadapuram953 3 года назад +8

    Avasaaanam aa Chattakkaal ulla paiyyane avar kondoyath nannaayi.. Allenkil njan pandu tv adich pottichene.......

  • @josejohn4113
    @josejohn4113 3 года назад +12

    പാൽക്കാരൻ കേശവനിട്ടു രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയവരുണ്ടോ?

    • @Meghna7891
      @Meghna7891 11 дней назад

      Muralikkum ittu 10 ennam pottikkaaan thonni.

  • @sidheequetharalil4562
    @sidheequetharalil4562 3 года назад +15

    മദ്യപാനം 😪
    കുടുംബങ്ങളുടെ അന്തകൻ

  • @snehabalachandran6197
    @snehabalachandran6197 3 года назад +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന്

  • @ninuvincent7114
    @ninuvincent7114 4 года назад +9

    Thanks of Uplonding movie

    • @MatineeNow
      @MatineeNow  4 года назад +4

      Please Share

    • @aswinachu3700
      @aswinachu3700 3 года назад +1

      @@MatineeNow plz upload thaniyavarthanam, dhanam, kireedam movies

  • @user-cb8dt6hb5l
    @user-cb8dt6hb5l 6 месяцев назад +8

    2024 kandavarudo

  • @vinodaswathy
    @vinodaswathy 4 года назад +7

    sooooooooper quality. songs sound koodi undayirunnengil....

  • @AnoopSubi
    @AnoopSubi 11 месяцев назад +3

    ഈ സിനിമയെ അങ്ങേ തലത്തിൽ എത്തിച്ച ouseppachan music&baground score 💯🥹🤍

  • @shafnadhassan5011
    @shafnadhassan5011 4 года назад +7

    വാത്സല്യം, കൗരവർ,ദി കിങ്, ഹിറ്റ്ലർ... remaster cheyyumoo

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +3

    💕💕💕💕💕മലയാളത്തിലെ തന്നെ സൂപ്പർ ഹിറ്റ്‌ സിനിമ

  • @sabarinath3085
    @sabarinath3085 3 года назад +7

    ആ കൂട്ടിലെ തത്തമയെ തുറന്ന് വിടാമായിരുന്നു.. ആനി പോയാൽ അതും ഒറ്റ പെടില്ലേ 😭

    • @ganga6819
      @ganga6819 3 года назад +2

      😢😢

    • @sabarinath3085
      @sabarinath3085 3 года назад +3

      @@ganga6819 അതുമൊരു മിണ്ടപ്രാണി അല്ലെ 🥺🥺

  • @clearvibesme
    @clearvibesme 3 года назад +15

    1:05:42 class acting 😍 murali

    • @kelappan556
      @kelappan556 10 месяцев назад +2

      ❤❤❤❤❤

  • @jeffinemmanuel9502
    @jeffinemmanuel9502 3 года назад +17

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ sadist ഇതിന്റെ തിരക്കഥകൃത് ആണ്... കരഞ്ഞു കരഞ്ഞു ഒരു പരുവം ആയി 😭

    • @yavanadevan
      @yavanadevan 3 года назад +2

      who will love my children hollywood short film copy

    • @mhskmr6531
      @mhskmr6531 3 года назад +1

      @@yavanadevan 🤔

  • @ambroosperera5499
    @ambroosperera5499 2 года назад +6

    കാലു വയ്യാത്ത കുട്ടിയെ ആരും കൊണ്ട് പോകാതെയാണ് ഈ പടം അവസാനിച്ചിരുന്നത് എങ്കിൽ സിബി ചേട്ടാ.... നിങ്ങളെ വീട്ടിൽ കേറി ഞാൻ തല്ലിയേന് അത്രക്കും കരഞ്ഞു കരഞ്ഞു ആളെ ഊപാട് വരെ ഇളകി😢

  • @santhiashok5190
    @santhiashok5190 3 года назад +3

    Akasha dooth is based on an English movie "Who will love my children ...(1983)" almost same story ,I think there is no villain character in English .

  • @mojo824
    @mojo824 4 года назад +5

    Ithille aa song HD qualityil onn upload cheyyavo plzz 😊

  • @masterpkworld2590
    @masterpkworld2590 3 года назад +6

    39:17 e seen Mammootty yo mohnanal kayitha oru nakk kaluribinta chaguttam muril mass

  • @adhithyanadhi1550
    @adhithyanadhi1550 3 года назад +6

    Dennis Joseph 🌹🙏

  • @jagadeshchuhan5391
    @jagadeshchuhan5391 3 года назад +6

    മദൃം.കൊഝ്.എതൃ.കുടുംബങൾ.വഴിയാധാരായി.എൻ.ദൈവമേ

  • @Kozhikkodanvlogs
    @Kozhikkodanvlogs 4 года назад +3

    Pinnem karanju😢😢😢outstanding performance aanu ellarum

  • @vaisakhs.a5633
    @vaisakhs.a5633 4 года назад +5

    Qualityyyy😍😍😍👍👍👍👍

  • @velrajn4559
    @velrajn4559 8 месяцев назад +1

    ஒரு தமிழனாக தகப்பனாக 34 வயதில் 12/1/2024 பார்க்கிறேன்.நான் இவ்வளவு ஈர நெஞ்சம் படைத்தவன் என்று இப்படம் பார்த்து தெறிந்து கொண்டேன்.என் கண்களில் கண்ணீர் அடக்க முடியவில்லை சத்தம் போட்டு அழுதுவிட்டேன்.

  • @throttlesman4062
    @throttlesman4062 3 года назад +2

    Top quality, thank for matinee now

  • @sayooj.n7110
    @sayooj.n7110 4 года назад +6

    ഒരു you ട്യൂബ് ചാനലിനും അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത പടം താണ്ഡവം മോഹൻലാൽ മൂവി ഈ clearil pls അപ്‌ലോഡ്.. pls pls..

  • @shivashankar.r2524
    @shivashankar.r2524 4 года назад +3

    bro voice kurach improve cheyyamaayiruunu
    by the way nice work

  • @sujinvarghesekandathil1168
    @sujinvarghesekandathil1168 3 года назад +8

    Dennis Joseph nte one of the best script.

    • @manuks8577
      @manuks8577 3 года назад +2

      Inspired by old Hollywood docudrama 'Who will love my children ' 1983.....😊

  • @ameeramp2535
    @ameeramp2535 6 месяцев назад +1

    Ee oru avasthayilloode oru ummayum kandann pokaathe irikkatte,aameen

  • @sonyphilipsony
    @sonyphilipsony 3 года назад +8

    ഈപ്രാവശ്യവും കരഞ്ഞു ഊപ്പാട് വന്നു..

  • @gireeshks1545
    @gireeshks1545 3 года назад +5

    ഇതൊരു സിനിമ അല്ലാ.. യഥാർഥ ജീവിതം..

  • @ShyamNarayananTK
    @ShyamNarayananTK 4 года назад +7

    'കാട്ടിലെ മൈനയെ' എന്ന പാട്ടിന്റെ സമയത്ത് ഓഡിയോ ഇല്ലല്ലോ.. കോപ്പിറൈറ്റ് ഇഷ്യൂ ആണോ?

  • @Imamancy
    @Imamancy 2 года назад +2

    Super movie 2022👍👍👍

  • @vivekpilot
    @vivekpilot 4 года назад +4

    ന്യൂ ഡൽഹിയും ആര്യനും ആവനാഴിയും ഇതു പോലെ Restore ചെയ്യാൻ സാധിക്കുമോ?.

  • @indurc5027
    @indurc5027 3 года назад +7

    മാധവിയുടെ കണ്ണുകൾ വരെ നന്നായി അഭിനയിക്കുന്നു. വളരെ മികച്ച നടി. ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് ആർക്കായിരുന്നു ലഭിച്ചത്? ??

    • @jeffinemmanuel9502
      @jeffinemmanuel9502 3 года назад

      Shobhana for manichithrathazh

    • @monasinoy6478
      @monasinoy6478 3 года назад +2

      Make up കൂടി എന്ന ഒരൊറ്റ കാരണം കൊണ്ടാണ് മാധവിക്ക് അവാർഡ് നഷ്ടമായത്... സംവിധായകൻ പറയുന്നത് മാധവി ക്ക് make up നിറബന്ധം ആയിരുന്നു എന്നാ, ക്രിസ്ത്യൻ സ്ത്രീകൾ ദാരിദ്രത്തെ പുറത്തു കാണിക്കാതെ അണിഞ്ഞു ഒരുങ്ങി നടക്കും എന്ന അവരുടെ അഭിപ്രായതെ സംവിധായകൻ ശരി വച്ചത്രേ...

    • @ganga6819
      @ganga6819 3 года назад +2

      @@monasinoy6478 yes ente amma ennod ith thanne paranju. Ith madavi upayogichirikkuna sari ellam garden sari aanu. Nalla expensive ayitula sari aanu. So ath okke kond award poyi.

    • @joshmedia531
      @joshmedia531 3 года назад

      Sobhana manichithrathazh

    • @വചനതീരം
      @വചനതീരം Год назад +1

      @@monasinoy6478 മണിച്ചിത്രത്താഴ് ശോഭനയ്ക്ക് ആണ് അവാര്‍ഡ് കിട്ടിയത് അത്കൊണ്ട് ജൂറിയെ തല്ക്കാലം കുറ്റം പറയുന്നില്ല

  • @masterpkworld2590
    @masterpkworld2590 3 года назад +5

    Danees ജോഷഫ് സ്ക്രീൻ പ്ലേ കുറിച്ച് അരും onnu പറന്നിലാലോ

  • @shafnadhassan5011
    @shafnadhassan5011 4 года назад +3

    Old hit movie remaster plz

  • @shibi345
    @shibi345 Год назад +2

    Ith kand karayathavar arum undavilla 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @keralachannelhd5703
    @keralachannelhd5703 4 года назад +7

    സൂപ്പർ മൂവി സൂപ്പർ പിക്ചർ ക്വാളിറ്റി.

    • @MatineeNow
      @MatineeNow  4 года назад +2

      Thanks. Please Share

    • @sureshnechooly9974
      @sureshnechooly9974 4 года назад +2

      @@MatineeNow plz അപ്‌ലോഡ് കിലുക്കം, ദശരഥം, thalavattom, രാജാവിന്റെ മകൻ, ബോയിങ് ബോയിങ് etc in HD clarity.

    • @jenharjennu2258
      @jenharjennu2258 3 года назад +1

      @@sureshnechooly9974 പോട്രാ

  • @mohammedthwayyib9349
    @mohammedthwayyib9349 Месяц назад +2

    2024 July 21 nn kanunnar like adi

  • @ninuvincent7114
    @ninuvincent7114 4 года назад +3

    Plz uplond jayaram movie Mughachitram

  • @NaseeraMol-z5j
    @NaseeraMol-z5j 6 месяцев назад +3

    Ippolum kanumbo karanjittallathe kanan pattilla

  • @shemeerpa517
    @shemeerpa517 3 года назад +1

    ഒരു രക്ഷയുമില്ല.. കണ്ണു നീർ തുര തുര വരുന്നു..

  • @dhanushsagarmethil4926
    @dhanushsagarmethil4926 3 года назад +3

    Why is the end credits cut ?

  • @dr.sangeethspillai77
    @dr.sangeethspillai77 7 месяцев назад +2

    2024 😭😭😭😭😭😭😭😭😭 സിനിമയാണ് എന്ന് അറിയാം എന്നിട്ടും

  • @akhilraj55
    @akhilraj55 3 года назад +2

    Good ...audio missing und

  • @teophinasher4678
    @teophinasher4678 4 года назад +8

    ഇജ്ജാതി ക്വാളിറ്റി.... 😍😍😍

  • @sudheeshlalasudhi7537
    @sudheeshlalasudhi7537 6 месяцев назад +3

    കരയാത്ത ഞാനും കരഞ്ഞു 😭😭😭😭

  • @Zcreations143
    @Zcreations143 6 месяцев назад +1

    karayathe kandutheerkkan kazhiyillenn urappullath kond kanan vaiky engilum 🥺😢

  • @KishoreRanny
    @KishoreRanny 4 года назад +2

    Please Upload Bharath Chandran IPS

  • @Neha...._
    @Neha...._ 9 месяцев назад +1

    After 30 years movie so presh

  • @santhiashok5190
    @santhiashok5190 3 года назад +1

    Everything is fine in that pic, except Madhavis look.. a mother of 4 kids in Kerala's remote area, poverty at its peak point, how she can be look like a film actress.? Sorry if I hurt anybody's feeling.

  • @vineethnarayan
    @vineethnarayan 4 года назад +2

    പ്ലീസ് അപ്‌ലോഡ് അദ്വൈതം മൂവി... പ്ലീസ്... ഈ ക്ലാരിറ്റിയിൽ....

  • @jeremiaha2970
    @jeremiaha2970 3 года назад +3

    Dennis sir RIP🙏

  • @mybabyphotos8081
    @mybabyphotos8081 Месяц назад +1

    അമ്മമാരുടെ കരൾ അലിയിപ്പിക്കുന്ന സിനിമ

  • @JamshiNaseer
    @JamshiNaseer 2 месяца назад +1

    This feel🥺🥺🥺🥺🥺😔

  • @nishaviju5975
    @nishaviju5975 4 месяца назад

    എനിക്ക് 9 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ മൂവി 😢😢😢ഇപ്പോൾ കണ്ടാലും കണ്ണ് നിറയും 😭😭😭

  • @pcgames992
    @pcgames992 Месяц назад

    എൻ്റെ പൊന്നോ എന്ത് മൂവി അടെ ഇത് കരഞ്ഞുപോയി. 😢😢😢😢. അടിപൊളി❤❤❤

  • @AswanthTm
    @AswanthTm Год назад +1

    ഈ കഥ എഴുതിയ ആളെ കണ്ടാൽ ചിലപ്പോ ഞാൻ ഒന്ന് അടിച്ചെന്ന് വരും😡, ഇനി മേലാൽ ഇങ്ങനെ കഥ എഴുതല്ലു, അത്രയ്ക് കരഞ്ഞു പോയ്‌ 😔, കുറേ വർഷങ്ങൾക് മുൻപ് കണ്ട സിനിമയാണ് എന്നാലും ഇത് ഓർക്കുമ്പോ കരഞ്ഞു പോവും 😔

  • @anandhuv106
    @anandhuv106 3 года назад +1

    Superb movie ♥️

  • @aiswaryasajeev_
    @aiswaryasajeev_ Месяц назад

    Enik ippo 25 vayass, pand amma paranj kettittund, ee movie kanda karanj oru vitham aavumennu. Innaarnnu Enik aa divasam 🥲💔❤️‍🩹.

  • @santhoshgodwin2874
    @santhoshgodwin2874 3 года назад +1

    Kudos to the BGM ..

  • @amanprakash2945
    @amanprakash2945 4 дня назад +1

    1:05:40 uff acting ✨

  • @smsvlogs95
    @smsvlogs95 3 месяца назад +1

    2024 june 3 😢😢😢😢

  • @nishaadtk6718
    @nishaadtk6718 2 года назад

    മുരളി 🎀 മാധവി,
    നെടുമുടി വേണു, N. F. വർഗീസ്, ജഗതി ശ്രീകുമാർ, സുബൈർ, സുവർണ മാത്യു, ജോസ് പെല്ലിശ്ശേരി, ബിന്ദു പണിക്കർ, തിക്കുറുശ്ശി, ആറന്മുള പൊന്നമ്മ, ജോസ് പ്രകാശ്, ഇന്ദ്രൻസ്, പ്രേം പ്രകാശ്, സീന ആന്റണി, കുതിരവട്ടം പപ്പു