Akashadoothu Malayalam Full Movie | Murali, Madhavi| Superhit Malayalam Movie |CentralTalkies

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 543

  • @deepadeepa715
    @deepadeepa715 8 месяцев назад +499

    2024 കാണുന്നവർ ഉണ്ടോ എത്ര കാലം കഴിഞ്ഞാലും ഈ സിനിമ കാണാനുബോൾ മനസിന് വല്ലാത്ത സങ്കടം ആണ്

    • @nooruleeman.
      @nooruleeman. 7 месяцев назад +4

      ഞാൻ 😢😢

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 7 месяцев назад +1

      Yes.Etho oru video l kandu e cinema vijarichathra vendthra vijayam ayilla enn oru average anenn sheriyano njn epplm alichikum ithra nalla cinema vijachilengil pinne yetha vijayikenden....pand ayalvsiyude veetil natkar motham orumich oru rathri adyamayi e cinema ellarm kandu karanja cinema....epplam karyum....epo ende age 27 😅😅...njn ith hit ayillen choichathin arum enne kalyakalle😂😂😂😂njn ayit parnje alla aaa video kandathmuthal njn confusionlan 😊😊

    • @JamseenaKader
      @JamseenaKader 7 месяцев назад

      😢😢😢😢

    • @user-te7qo9ol1r
      @user-te7qo9ol1r 6 месяцев назад

      Me🥹💔

    • @AnilKumar-dt2wp
      @AnilKumar-dt2wp 4 месяца назад

      ❤❤❤

  • @ratheesh8100
    @ratheesh8100 2 года назад +225

    മാധവിയുടെ അഭിനയം കാണുമ്പോൾ ചങ്കിൽ വല്ലാത്തൊരു നീറ്റലാണ്.
    അവർ ജീവിക്കുകയാണ് ഈ സിനിമയിൽ
    😭😭😭😙😙😙❤❤❤

  • @fazilmc2914
    @fazilmc2914 2 года назад +331

    ഈ സിനിമ കണ്ടപ്പോൾ.... ജീവിതത്തിൽ ആർക്കും ഇത് പോലെ ഒന്നും പരീക്ഷണങ്ങൾ ദൈവം കൊടുക്കല്ലെ.... അത്രക്കും മനുഷ്യനെ കൊല്ലാതെ കൊല്ലുന്ന ഒരു movie... deeply touched 🤧

  • @RafiKt-jh6ns
    @RafiKt-jh6ns 6 месяцев назад +147

    2024 ഇൽ കാണുന്നവരുണ്ടോ..?..എത്രകാലം കഴിഞ്ഞു കണ്ടാലും വല്ലാത്തൊരു വിങ്ങൽ ആണ്. ഇങ്ങനെയൊന്നും ആർക്കും വരരുതേ

  • @user-xx8vs9zg
    @user-xx8vs9zg Год назад +870

    ഇത് സിനിമ ആണെന്ന് അറിഞ്ഞിട്ടും 2023ൽ കണ്ടിട്ട് പട്ടി മോങ്ങുന്ന പോലെ മോങ്ങുന്ന 30 വയസുള്ള ഞാൻ

  • @AnoopSubi
    @AnoopSubi 11 месяцев назад +27

    ഈ സിനിമയെ ഇത്രയും അധികം ഇമോഷണൽ ആക്കിയ baground സ്കോറുംയും മ്യൂസിക്കും. ഔസെപ്പച്ചൻ sir 🥹😢sibi malayil🤍

  • @newcomer3564
    @newcomer3564 2 года назад +176

    ഓരോ സീനും ഓരോ frame പോലും ഒരാളിൽ സങ്കടം ഉണ്ടാക്കുന്നു....that much heart touching movie....can't watch it without tears 🥺😐

    • @pk.5670
      @pk.5670 2 года назад +5

      അതിച്ചിരി കൂടുതൽ അല്ലെ 1.30 മണിക്കൂർ ഒന്നും അങ്ങനത്തെ സീൻ ഇല്ല. പിന്നെ ആണ്

  • @roufisartgallery
    @roufisartgallery Год назад +294

    കരഞ്ഞു കരഞ്ഞു ജലദോഷം പിടിച്ചു 😭😭😭 എങ്ങനെ ഇതൊരു സിനിമ ആണെന്ന് വിചാരിച്ചു നോക്കിയാലും പിടിച്ചു നിൽക്കാൻ കഴിയില്ല 😭😭

  • @abdulazeez4417
    @abdulazeez4417 2 года назад +72

    ഹൗ ബല്ലാത്ത ജാതി... എത്ര മസിലു പിടിച്ചാലും നാം പോലുമറിയാതെ നമ്മുടെ കണ്ണിൽ നിന്ന് കണ്ണു നീര് ഇറ്റു വീഴുമെന്നതാണ് ഈ മൂവിയുടെ ഏറ്റവും വലിയ പ്രത്യേകത.. സൂപ്പർ ഹിറ്റ് മൂവി.. കുട്ടികളുടെ അഭിനയം.. കിടു... നമ്പർ.. വൺ....🏆🏆🌹🌹🌹🌹🌹🌹🌹

  • @arathysubramanyan4378
    @arathysubramanyan4378 Год назад +42

    മുരളി എന്തൊരു നടൻ ആണ് 🔥🔥🖤

  • @jijothomas369
    @jijothomas369 2 года назад +442

    2022ൽ കരയില്ല എന്ന് ഉറപ്പിച്ചു കണ്ടു എല്ലാം കൈയിൽ നിന്നും പോയി ഇതൊക്കെ ആണ് നല്ല സ്റ്റോറി കരഞ്ഞു കരഞ്ഞു വയ്യ 😢😢😢😢

  • @nishanishakg6528
    @nishanishakg6528 2 года назад +161

    കരഞ്ഞു കരഞ്ഞു പണ്ടാരം അടങ്ങിയ ഒരു സിനിമ മലയാളത്തിൽ വേറെ ഇല്ല

    • @SurajInd89
      @SurajInd89 Год назад +1

      Thulabharam onnum kandittille

    • @HiranPR
      @HiranPR 2 месяца назад

      kauravar,Sopanam,kalapani.. Onnu kandu nokku..

  • @athirar6460
    @athirar6460 Год назад +82

    ഇത്രയും നാൾ കണ്ടതിൽ വച്ച് ഞാൻ ഇതുപോലെ കരഞ്ഞ സിനിമ ഇല്ല😭. ഇതിലെ പലതും മനസ്സിൽ നിന്നും മായുന്നില്ല. ഒരാൾക്ക് പോലും ഒരിക്കലും ഇങ്ങനെ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം

  • @kabeer6278
    @kabeer6278 Год назад +51

    എന്നാലും ആ വർഷത്തെ അവാർഡ് ശോഭന ക്കാണ് കൊടുത്തത്
    പക്ഷെ മാധവിക്കു കൊടുക്കാമായിരുന്നു
    ഈ ഒരൊറ്റ സിനിമ മതി
    അവരെ നെഞ്ചോട് ചേർക്കാൻ
    ഒരിക്കലും മലയാളികൾ മറക്കില്ല ആനിയെ 👍👍👍👍

    • @Afgsgssggsgs
      @Afgsgssggsgs 4 месяца назад +8

      I think she lost because of her makeup in this movie

  • @ambroosperera5499
    @ambroosperera5499 2 года назад +76

    ഇത്തിരി മനസാക്ഷിയൊക്കെ വേണം ഇതൊക്കെ എഴുതുന്നവർക്കും എടുക്കുന്നവർക്കും കാണുന്നവർ മനുഷ്യരാണ് കരഞ്ഞു കരഞ്ഞു ആളെ ഊപാട് വരെ പോയി😢😢
    വളരെ കുറച്ചു വർഷമേ നമ്മളൊക്കെ ഈ ഭൂമിയിലുള്ളൂ പരസ്പരം സ്നേഹിച്ചും സഹായിച്ചും എല്ലാവരും ജീവിക്കണം ട്ട❤️❤️

  • @habeebrahmanhabeeb8816
    @habeebrahmanhabeeb8816 2 года назад +176

    പത്തു വയസുള്ളപ്പോൾ കണ്ടു കരഞ്ഞതാണ് ഇന്നും എപ്പോൾ കണ്ടാലും മനസ്സിൽ വിങ്ങലാണ്

    • @emyesmuthu1074
      @emyesmuthu1074 2 года назад +2

      njanun kollam partha thetre

    • @maheshmurali8507
      @maheshmurali8507 2 года назад +2

      @@emyesmuthu1074 ഞാനും കൊല്ലം ആണ്

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 Год назад +1

      ഞാനും 😥

    • @sijumr9020
      @sijumr9020 Месяц назад

      ഞാൻ ഒന്നാം ക്ലാസിൽ പത്തനാപുരത്തെ സീമ തീയേറ്ററിൽ അച്ഛന്റെയും അമ്മയുടെയും കൂടെ പോയി കണ്ട പടം

  • @Nibus_experience
    @Nibus_experience 8 месяцев назад +41

    മാതാ പിതാക്കൾ ഉള്ള കാലത്ത് നല്ലോണം നോക്കണം.. അവർ ഇല്ലാതാവുമ്പോൾ ഒറ്റപ്പെടും 👌

  • @vlvlogs4541
    @vlvlogs4541 Год назад +43

    എത്ര വർഷം കഴിഞ്ഞു കണ്ടാലും ആർക്കും കരയാതിരിക്കാൻ പറ്റില്ല 😭😭

  • @jasminakj494
    @jasminakj494 2 месяца назад +4

    ഇത്രയും നല്ലൊരു സിനിമ ഇനി ഉണ്ടാവില്ല... എപ്പോ കണ്ടാലും കരയും... എല്ലാവരുടെയും അഭിനയം ഒരു രക്ഷയും ഇല്ല 😢ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute ❤

  • @johnsondaniel8366
    @johnsondaniel8366 Год назад +19

    പണ്ട് കണ്ടപ്പോൾ ഒന്നും തോന്നിയില്ല പക്ഷെ ഇന്ന് കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ 🌹അവർ എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നൊരു തോന്നൽ

  • @betterlifewithsumi9326
    @betterlifewithsumi9326 2 года назад +115

    ഉള്ളിൽ അല്പമെങ്കിലും മനുഷ്യത്വം ബാക്കി ഉള്ളവർക്കു ഇത് കരയാതെ കാണാൻ കഴിയില്ല. പ്രത്യേകിച്ചു ആ കുഞ്ഞുങ്ങളെ പിരിയുമ്പോൾ 😥😥😥. ആ കുഞ്ഞിന്റെ കരച്ചിൽ ആരെയും കരയിപ്പിക്കും.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад +27

    ക്ലൈമാക്സ് ബിന്ദു പണിക്കർ പൊളിച്ചടുക്കി

  • @fasnap6064
    @fasnap6064 Год назад +68

    മലയാളികളെ ഏറ്റവും കൂടുതൽ കരയിപ്പിച്ച cinema ഏതാണ് എന്ന് ചോദിക്കുമ്പോൾ മിക്കവരുടെയും ഉത്തരം ആകാശദൂത് എന്ന് ഏതോ ഒരു short video l കണ്ടിട്ടാണ് ഇതും തപ്പി പിടിച്ചു ഇവിടെ എത്തിയത്. Comment നോക്കിയപ്പോ full കണ്ണീർ മയം. ഒരു തുള്ളി കണ്ണുനീർ വരാതെ കണ്ണീച്ചൊരായുള്ളവർക് കണ്ടു തീർക്കാൻ പറ്റാത്ത പടം എന്ന് മൊത്തത്തിൽ cmnt section കണ്ടപ്പോ തോന്നി. എന്നാ അതൊന്നു അറിയണം അല്ലോ എന്ന് വിചാരിച്ചു കണ്ടു തുടങ്ങിയ സിനിമ പകുതി കഴിഞ്ഞിട്ടും എനിക്ക് ഒരു തുള്ളി കണ്ണീർ പോയിട്ട് ഒരിത്തിരി സങ്കടം പോലും വന്നില്ല.ഞാൻ കണ്ട reviews വെച്ച് ഇങ്ങനെ അല്ലാലോ വരേണ്ടത് എന്ന് തോന്നി 🤔ഇനി എനിക്ക് മനുഷ്യ പറ്റ് ഇല്ലാത്തത് കൊണ്ടാണോ കരച്ചിൽ വരാത്തെ ന്നൊക്കെ ചിന്തിച്ചു കണ്ടു കൊണ്ടിരുന്നു
    But atlast ഇപ്പോ മൂക്ക് പിഴിഞ് കണ്ണ് തുടച് തീർത്തിട്ടാണ് ഞാൻ ഈ comment എഴുതുന്നത്. കരഞ്ഞു കരഞ്ഞു ജലദോഷം വന്നു 😣😫അനാഥത്വത്തിന്റെ വേദന ഇപ്പോ ഈ വീട്ടിൽ ഇരുന്ന് എന്റെ മാതാപിതാക്കളോടൊപ്പം സഹോദരങ്ങളോടൊപ്പം അവരുടെ സ്നേഹത്തിലും സംരക്ഷണത്തിലും ജീവിക്കുന്നതിന്റെ ഭാഗ്യം ഒക്കെ മനസിലാക്കുന്നു 😥last യാത്ര പറഞ്ഞു പോകുന്ന scene ൽ
    അവർ ഓരോരുത്തരുടേയും മനസിലെ വിങ്ങൽ നമ്മുടെ ഉള്ളിലേക്കു കൂടെ കടന്നു വരുന്ന feel ആയിരുന്നു😞really heart toching 💔
    Comody എന്താന്ന് വെച്ചാൽ ഞാൻ ഈ cinema കാണുന്നത് എന്റെ അനിയത്തിയുടെ കൂടെ ആയിരുന്നു. എനിക്ക് വന്ന കരച്ചിൽ അവൾ കാണണ്ട എന്ന് വെച്ച് ഞാൻ ശ്വാസം പിടിച്ചു വെച്ച് കണ്ണീർ വരുന്നതിന് അനുസരിച് തുടച് കണ്ടു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് അവൾ എന്നെ നോക്കി ചിരിക്കുന്നു 😇ഞാൻ നോക്കിയപ്പോ അവൾ കരഞ്ഞോണ്ട് ചിരിക്കുന്നു😅അവസാനം ഞങ്ങൾ രണ്ട് പേരും കരച്ചിൽ പിടിച്ചു വെച്ച് പിടിച്ചു വെച്ച് കണ്ട് തീർത്തു എഴുനേറ്റു മുഖത്തോടു മുഖം നോക്കി ചിരിച് ചിരിച് കരയുന്നു. Like psychos😇😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭വല്ലാത്ത ജാതി സിനിമ ആയിപ്പോയി. കരഞ്ഞു കഴിഞ്ഞിട്ടും നെഞ്ചിനകത്ത് ആ വിങ്ങൽ അവിടെ ഉണ്ട് 😥
    Really heart touching movie❤️

  • @kashifminhaj4450
    @kashifminhaj4450 Год назад +193

    2023 ഇൽ കരയില്ല എന്ന് ഉറപ്പിച്ചു വീണ്ടും കണ്ടു
    ഒരു രക്ഷയും ഇല്ല വീണ്ടും കരഞ്ഞു
    What a story

    • @mufeedamafi3045
      @mufeedamafi3045 Год назад +5

      Karanju karanju thalavedhana vannu😭

    • @kashifminhaj4450
      @kashifminhaj4450 Год назад +3

      @@mufeedamafi3045 ഞാൻ ഇനി കരയില്ല എന്ന് കരുതി കണ്ടതാ എവിടുന്ന് കരഞ്ഞു കരഞ്ഞു ഒരു ഭാഗത്തേക് ആയിരുന്നു

    • @akee0.7
      @akee0.7 Год назад +2

      ഞാനും അങ്ങനെ തന്നെ 🥺

    • @ajinajin-dh4ql
      @ajinajin-dh4ql Год назад

      .

    • @ajinajin-dh4ql
      @ajinajin-dh4ql Год назад

      ​@@kashifminhaj4450m ch bbye from bhul veer

  • @parvin......4564
    @parvin......4564 Год назад +29

    കണ്ണിൽ നിന്നും കണ്ണുനീർ വരുന്നു😢😢😢എത്ര അഭിനയം ആണെന് കരുതിയാലും😢😢😢

  • @Topfoodstories
    @Topfoodstories 2 года назад +19

    എന്തൊരു movie ആണിത്, വല്ലാത്തൊരു feeling ആണ് 🥺

  • @user-me3lr2uu1n
    @user-me3lr2uu1n Год назад +13

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് ഇത് ഇപ്പോൾ എനിക്ക് അപ്പനും ഇല്ല അമ്മയും ഇല്ല ആസിനിമ കാണുന്ന അതെ ഫീലിങ്ങിലാണ് ഇപ്പോഴും ജീവിക്കുന്നത് ജീവിതത്തിൽ ഇത് പോലെ ആർകെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ ആർക്കും സംഭവിക്കാതിരിക്കട്ടെ

  • @sajitgopinath8369
    @sajitgopinath8369 2 года назад +48

    സിനിമ ഇറങ്ങി ഇന്നേക്ക് 29 വർഷം ആയി (01-04-2022). ഇത് വരെ എത്രെ തവണ ഈ കലാസൃഷ്ടി കണ്ടിട്ടുണ്ട് എന്ന് ഓർമയില്ല പക്ഷെ എന്റെ അച്ഛന്റെ മരണശേഷം ഞാൻ വിങ്ങി പൊട്ടി കരയുന്നത് ഈ സിനിമ കണ്ടിട്ടാണ്....

  • @adithya7694
    @adithya7694 2 года назад +34

    Very emotional movie 😭😭. My one of the favorite movie 😁. I like very much😍😍.

  • @jaisonjose1541
    @jaisonjose1541 8 месяцев назад +12

    എന്റെ ദൈവമേ..... ഒരിറ്റ് കണ്ണ് ഈറൻ അണിയാതെ ee പടം കണ്ടു തീർക്കാൻ പറ്റില്ല..... മാധവി എന്റെ പൊന്നെ ഇജ്ജാതി അഭിനയം...മമ്മൂക്ക ചെയ്യാൻ ഇരുന്ന വേഷം മുരളി തകർത്തു 🙌🏻🙌🏻... Especially അച്ഛനോട് മുരളി ചികിൽസിക്കാൻ പോകുവാ എന്ന് പറയുന്ന സീൻ.... ഉഫ് climax😟😟😟😟😟😟😟😟😟😟😟😟

  • @rejikarthika2441
    @rejikarthika2441 10 месяцев назад +15

    കരയാൻ വയ്യാത്തത് കൊണ്ട് മനഃപൂർവം കാണണ്ട എന്നുവെച്ചു കാണാതിരുന്നു ഇത്രയും നാൾ. പണ്ട് കണ്ടിട്ടുണ്ട്. ഇന്ന് പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടു കരഞ്ഞു. എന്നാൽ പിന്നെ ഇവിടെയും കൂടി വന്നു കരഞ്ഞിട്ട് പോകാമെന്നു കരുതി കാണുന്നു ❤.

  • @இதுவும்கடந்துபோகும்-ட2ச

    இந்த சினிமாவில் வரும் காட்சிகள் நிஜத்திலும் எத்தனையோ குடும்பத்தில் இப்பொழுது உள்ளது. மதுவுக்கு அடிமையான அனைவரும் இந்தப் படத்தை பார்த்தாவது திருந்த வேண்டும் பிள்ளைகளுக்காக வேண்டி..🙏🏻😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elizabeththomas9452
    @elizabeththomas9452 2 года назад +42

    മനസിന് എത്ര കട്ടി ഉള്ളവരും കരയും ആകാശദൂത്, ഉണ്ണികളേ ഒരു കഥ പറയാം ഒക്കെ കണ്ടാൽ 🥺🥺 heart touching movies

  • @MuhammedAslam-qk9oq
    @MuhammedAslam-qk9oq Год назад +12

    എന്താടോ ഈ എടുത്ത് വച്ചിരിക്കുന്നെ 🥺🥺 എല്ലാ സീനും ഒന്നിനൊന്നു മെച്ചം ❤️‍🩹

  • @joobajafarjanna1374
    @joobajafarjanna1374 Год назад +28

    മാധവി ചേച്ചി ഇതിൽ ജീവിക്കുകയാണ് ഹോ .... ചെറുതിനെ കൊടുക്കുന്ന ഫീൽ ...😭😭

  • @dinilpadmanabhan885
    @dinilpadmanabhan885 2 года назад +22

    Not even a single dialogue in last 10 mins..this film deserves an Oscar..

  • @mayflower6977
    @mayflower6977 11 месяцев назад +9

    Last scene sarikkum hridayam pidichadakki. Aa kutti maathram ottayk aarumillathe aayillalo. Ath kandapo manassu niranju❤. Achanum ammayum kude ulla nimishangal aanu nammude jeevithathile ettavum bagyamulla samayam. Makkale ennum cherthu nirthan Achanammamarkke kazhiyullu, ee movie il thanne murali kudi nirthiya time ethra nalla santhoshayittan avar jeevichath.❤

  • @betterlifewithsumi9326
    @betterlifewithsumi9326 2 года назад +54

    ഈ അവസ്ഥ ജീവിതത്തിൽ ആർക്കും വരാതിരിക്കട്ടെ 🙏

  • @dreamgarden1069
    @dreamgarden1069 2 года назад +26

    2022മെയ്‌ ൽ കാണുന്ന ഞാൻ ഒരുപാട് ഒരുപാട് കരഞ്ഞു. ഈ സിനിമ ഇനി എത്ര കൊല്ലം കഴിഞ്ഞാലും കണ്ടു കരയും. അത്ര മേൽ ഹൃദയസ്പർശിയായ സ്റ്റോറി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭. ഞാൻ വേറെ ഒരു സിനിമ കണ്ടിട്ടും ഇങ്ങനെ കരഞ്ഞിട്ടില്ല

  • @shailajab7468
    @shailajab7468 7 месяцев назад +3

    What a SOUL touching movie . Madhavi performance is excellent . Her decision to protect her children in a desperate condition is commendable ♥️💐🙏

  • @BINUBINUPD
    @BINUBINUPD 2 года назад +14

    ഈ മൂവി.ഒരിക്കലും.കരയാതെ ഫുൾ കാണാൻ.പറ്റില്ല...സൂപ്പർ മൂവി 👌👌👌

  • @shabnamuthu4587
    @shabnamuthu4587 2 года назад +62

    2022 കരയൂല എന്ന് കരുതി കണ്ടതാ കണ്ടപ്പോൾ വീണ്ടു കരഞ്ഞുപോയി 😭😭

    • @sajithasaji7192
      @sajithasaji7192 2 года назад

      ഞാനും

    • @hanm4768
      @hanm4768 Год назад +1

      ഞാനും. ഇന്ന് കണ്ടു. കരഞ്ഞു

  • @rohini126
    @rohini126 2 года назад +34

    ഒരു പക്ഷെ ദൃശ്യത്തിലെ ജോർജ്ക്കുട്ടിയുടെ കുടുംബത്തേക്കാൾ എന്റെ മനസ്സിൽ കൂടുതൽ സ്ഥാനം പിടിച്ചത് ജോണിക്കുട്ടിയും ആനിയും മക്കളും ആയിരിക്കും. എട്ടു വയസുള്ളപ്പോൾ ആറ്റിങ്ങൽ ഗൗരി തീയറ്ററിൽ കണ്ട ചിത്രം. ഇന്നാ തീയറ്ററും ഇല്ല

    • @sreedevi7398
      @sreedevi7398 Год назад +6

      ഇവരെ വച്ചു ആരെയും compair ചെയ്യല്ലേ അത്ര legent actores അല്ലെ ഇവരൊക്കെ ♥️♥️❤️❤️❤️

    • @ShibuShibuthankachan-lk6he
      @ShibuShibuthankachan-lk6he Год назад +1

      Nostalgic

    • @sharathakaf289
      @sharathakaf289 8 месяцев назад

      ❤❤❤😢😢😢

  • @aishuu_ash1217
    @aishuu_ash1217 2 года назад +380

    ഇന്നെങ്കിലും ഈ സിനിമ കരയാതെ കാണണം എന്ന് മനസ്സിൽ ഉറപ്പിച്ച് കാണാൻ തുടങ്ങിയതാ....ഇന്നും അതിന് എന്നെക്കൊണ്ട് സാധിച്ചില്ല...ഇനി ഒരിക്കലും അതിന് എന്നെക്കൊണ്ട് സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.... 😭😭😭

  • @clintonmichu2809
    @clintonmichu2809 Год назад +12

    🫡ഈ കാലത്തു കരയാൻ പറ്റില്ല എന്ന് നോക്കിയാ സിനിമ പക്ഷെ കണ്ടു തീർന്നപ്പം കരയാതെ പിടിച്ചു നിക്കാൻ കഴിഞ്ഞില്ല 🥺🥺😢Extraordinary movie. And screenplay screenplay❤

  • @mahalakshmi-qn3sg
    @mahalakshmi-qn3sg Год назад +37

    കാലു വയാത്ത കുഞ്ഞിന്റെ അവസ്ഥ കാണുമ്പോൾ ചങ്ക് പൊട്ടി പോകും

    • @itsmelubuu4868
      @itsmelubuu4868 10 месяцев назад +1

      Avanaan bagyavaan. Amma Marikkunna vare ammayude koode jeevichallo..

  • @aneeshsoda7513
    @aneeshsoda7513 2 года назад +20

    ചെറുപ്പത്തിൽ ഈ സിനിമ കണ്ടു കരയുന്നത് കണ്ട ചില ആളുകൾ കളിയാക്കി
    അന്നവരോട് പറഞ്ഞു ഞാൻ ചെറിയ കുട്ടി ആയതുകൊണ്ടും കുട്ടി മനസ്സും ആയതു കൊണ്ടാ കരഞ്ഞത് എന്നു.
    എന്നാൽ ഇപ്പോൾ 15ഉം 13ഉം വയസ്സുള്ള രണ്ടു മക്കളുടെ തന്തയും പോത്തു പോലെ വളർന്നവനുമായ ഞാൻ ഇപ്പോഴും ഈ സിനിമയും പപ്പയുടെ സ്വന്തം അപ്പൂസ്ന്റെ ക്‌ളൈമാക്സ് ഭാഗവും കണ്ടാൽ കരയും 😀😀😀

  • @sajnanashim5944
    @sajnanashim5944 Год назад +27

    അന്ന് കണ്ടാലും ഇന്ന് കണ്ടാലും കണ്ണിൽ നിന്ന് വരുന്ന കണ്ണുനീരിനു ഒരു കണക്കുമില്ല 😔

  • @jamsheelasadique5035
    @jamsheelasadique5035 Год назад +55

    2023ൽ കരയില്ല എന്ന് ഉറപ്പ് പറഞ്ഞു ഞാൻ പക്ഷെ കരഞ്ഞു പോയി 🥺

  • @sulupathus
    @sulupathus Год назад +17

    2023...ഇത് സിനിമിയല്ലേ...അവർ അഭിനയിക്കുന്നതല്ലേ..
    ഇന്നെങ്കിലും കരയാതെ കാണാമെന്നു വെച്ചപ്പോൾ 😭😭

  • @junaispp6640
    @junaispp6640 2 месяца назад +3

    15 വർഷത്തിന് ശേഷം വീണ്ടും കാണുന്നു... 🙄

  • @sujiranjithranjith9157
    @sujiranjithranjith9157 2 года назад +20

    ഓരോ സീൻനും കാണുമ്പോ ചങ്കു തിങ്ങി വരുന്നപോലെ.,... പറയാൻ vayya😭😭😭😭

  • @sandhyabala5344
    @sandhyabala5344 Год назад +18

    എന്റെ പോന്നോ ഇങ്ങനെ ഒന്നും സിനിമ എടുക്കല്ലേ 😭😭😭 കരഞ്ഞു കരഞ്ഞു തല വിങ്ങുന്നു 😭😭😢😢 ജീവിതത്തിൽ ഒരാൾക്ക് പോലും ഇങ്ങനെ ഒന്നും സംഭവിക്കല്ലേ 🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏

  • @itsme-ow8ut
    @itsme-ow8ut Год назад +14

    സിനിമയാലും ... ആർക്കും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ

  • @shifuzzz8883
    @shifuzzz8883 6 месяцев назад +30

    2024il kanunnavar undo😢😢

  • @PaulJoseph-k9q
    @PaulJoseph-k9q 5 месяцев назад +6

    റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞ് തിയറ്ററിൽ ഒറ്റയ്ക്ക് പോയി കണ്ട സിനിമ ആയിരുന്നു ഇത്. പോകുമ്പോൾ അറിയില്ലായിരുന്നു ഇതുപോലെ കരയിക്കുന്ന സിനിമ ആയിരുന്നു എന്ന് . പക്ഷേ... മുരളിയുടെ മരണം മുതൽ കരയാൻ തുടങ്ങിയ ഞാൻ സിനിമ കഴിഞ്ഞിട്ടും അവിടെ ഇരുന്നു കുറെ കരഞ്ഞിട്ടാണ് ഇറങ്ങി പോയത്. കാരണം, അതിലെ കാലുവയ്യാത്ത പയ്യനിൽ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു. ആദ്യം അപ്പനും പിന്നെ അമ്മയും ചെറുപ്പത്തിൽ എനിക്ക് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദനയും, കൂടെ ആരും ഇല്ലാത്ത അവസ്ഥയും... അവസാനം ആ പയ്യനെ പോലെ പള്ളിമുറ്റത്ത് ഒറ്റക്ക് നിന്നപ്പോൾ ഉണ്ടായ അതേ അവസ്ഥയും കൺമുന്നിൽ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. പ്രവാസിയായ.. ഇന്നും അനാഥനായ.... ഞാൻ, വർഷങ്ങൾക്കുശേഷം വീണ്ടും ഈ സിനിമ ഇന്ന് കണ്ടു. അന്ന് കരഞ്ഞതിലും കൂടുതൽ ഇന്നും കരഞ്ഞു. പുതുമ ഒട്ടും ചോർന്ന് പോകാതെ അന്നത്തെ തലമുറ മുതൽ ഇന്നത്തെ തലമുറവെരെയുള്ള എല്ലാ മലയാളികളെയും ഇന്നും ഈ സിനിമ കരയിക്കുന്നുണ്ടെങ്കിൽ അതൊരു ചരിത്രം തന്നെ എന്ന് ഉറപ്പായും പറയാൻ സാധിക്കും .... അതെ, തീർച്ചയായും പറയാൻ വാക്കുകൾ ഇല്ലാത്ത ചരിത്രം.

  • @sarithakv2205
    @sarithakv2205 7 месяцев назад +2

    Ipozum cry ithu kandal. Super film. Sibi sir ki jai. Murali natural acting

  • @krishnankdesamangalamthris1035
    @krishnankdesamangalamthris1035 2 года назад +20

    എല്ലാവരും മത്സരിച്ചഭിനയിച്ച പടം മാധവി ❤🥰🥰🥰

  • @bilhamathew2255
    @bilhamathew2255 2 года назад +18

    Ithinu munbo sheshamo malayalikale ithrayum karayippicha film vere vannittillla 😔❤️

  • @akhilgopalakrishnan7559
    @akhilgopalakrishnan7559 2 года назад +18

    കരയണ്ട എന്ന് വിചാരിച്ചു വീണ്ടും കണ്ടു. But കരഞ്ഞു കരഞ്ഞൊരു വഴിയായി

  • @UmeshPillai-hu4gq
    @UmeshPillai-hu4gq 2 месяца назад +2

    ഇപ്പോഴത്തെ സിനിമകൾക്ക് കോടി കിലുക്കം മാത്രമേ ഉള്ളു.. ഒരുപാട് ഇഷ്ട്ടം പണ്ടും ഇപ്പോഴും. മുരളി മാധവി 👍👍🙏🙏അതുപോലെ എല്ലാവരും 🙏

  • @Abin-g3s
    @Abin-g3s Год назад +36

    ഒരു ദിവസം.. ഒരൊറ്റ ദിവസം കൂടി എനിക്കു ജീവിക്കണം.. മറ്റൊന്നും എനിക്കു ചോദിക്കാനില്ല.. 😪😪😪

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 2 года назад +29

    മനുഷ്യത്വം ഉള്ളവർ കണ്ണീരോടെയല്ലാതെ ഈ സിനിമ കണ്ട് തീർക്കില്ല.

  • @soumyasree1310
    @soumyasree1310 2 года назад +7

    എത്രാമത്തെ പ്രാവശ്യം ആണ് കാണുന്നത് എന്ന് തന്നെ അറിയില്ല. ഓരോ വട്ടവും കരയില്ല എന്ന് ഉറപ്പിച്ചു കൊണ്ടാണ് കാണാൻ ഇരിക്കുന്നത്. പക്ഷെ ഒരു വട്ടം പോലും കണ്ണീരോടെയല്ലാതെ ഇത് മുഴുവനാക്കാൻ സാധിച്ചിട്ടില്ല. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ യഥാർത്ഥത്തിൽ ജീവിക്കുകയാണ്. അതാണിതിന്റെ വിജയവും

  • @MalikMalik-yd4zb
    @MalikMalik-yd4zb Год назад +10

    Im tamil i can't understand but i can't control my crying 😭

  • @user-jt6og8yi
    @user-jt6og8yi 3 года назад +25

    Othiri Ishtamulla Movie....🙏🙏🙏

  • @sharmachandran4785
    @sharmachandran4785 2 года назад +12

    Pandu epozhooo kandatha njn pine eppzha kannenne karachil adakkan pettillaa💕🥺😭
    ആകാശദൂത്🥰😘

  • @mixtape9600
    @mixtape9600 Год назад +22

    ഈ സിനിമ കണ്ട് സങ്കടം വന്ന് കരയാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക കാര്യമായ മാനസിക തകരാർ ഉണ്ടാകും ഉറപ്പ്

  • @vysaghshanmughan1910
    @vysaghshanmughan1910 Год назад +35

    ഇങ്ങനത്തെ സിനിമയൊന്നും പിടിക്കല്ലേ... പണ്ടാരമടങ്ങാൻ.. കരഞ്ഞു മരിച്ചു

  • @muhamdfavas
    @muhamdfavas 2 года назад +17

    LAST SCENE ❤️🥺

  • @MusicLover-j5o
    @MusicLover-j5o 2 года назад +24

    ഈ സിനിമയുടെ പകുതി എത്തുമ്പോഴേക്കും കരഞ്ഞുപോവും 😥

  • @Mariyam-sx3yu
    @Mariyam-sx3yu 10 месяцев назад +5

    എനിക്ക് ഈ സിനിമ ഭയങ്കര ഇഷ്ട്ട പക്ഷെ ഇത് കണ്ടാൽ എപ്പോഴും കരയും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😢😭😭😭😅😅😢😢😢😢😢😢

  • @ShihabThodukara
    @ShihabThodukara Год назад +6

    ഒരു വട്ടമേ കണ്ടൊളളൂ..ഇറങ്ങിയകാലത്ത് അതിന് ശേഷം 2023 ൽ കണ്ടു കാണാൻ കഴിയുന്നില്ല😢😢😢😢😢😢😢അന്ന് ഞാൻ 13കാരൻ ഇന്ന് രണ്ട്മക്കളുടെ ഉപ്പ😢😢😢

  • @minimoldanieldaniel1921
    @minimoldanieldaniel1921 2 года назад +43

    ഈ സിനിമ കണ്ടു ഒരിക്കൽ പോലും കരയാതെ ഇരിക്കൻ പറ്റില്ല 😭😭😭

  • @Afna94
    @Afna94 Год назад +6

    ഇത്രയും കരയിപ്പിച്ച സിനിമ ഇനി ഉണ്ടാവില്ല

  • @ramyarakesh9206
    @ramyarakesh9206 7 месяцев назад +3

    നിറ കണ്ണുകളോടെ അല്ലാതെ കാണാൻ കഴിയാത്ത movie
    Heart touching story, 🥺

  • @rahulmeleth4833
    @rahulmeleth4833 Год назад +5

    Performance nte kaaryathil aaraa munnil ennu ippozhum parayarayittilla.., Ellarum orupole abhinayichu malsarikkuvalle 👌👌👌

  • @hamnasherin7608
    @hamnasherin7608 4 месяца назад +3

    ഈ സിനിമ ഒരുപാട് തവണ കണ്ടതാ എന്നിട്ടും പിന്നെയും കാണുമ്പോൾ പിന്നെയും കരയാൻ വേണ്ടി മാത്രം കാണുന്നു😢😢 😢ഇതിനേക്കാൾ ഉപരിമറ്റൊരു സിനിമയും എന്നെ കരയിപ്പിച്ചിട്ടില്ല... ഇതൊരു സിനിമയാണെന്ന് സത്യം പോലും നമ്മൾ മറക്കുന്നു ഇതിലെ ഓരോ സീനും കാണുമ്പോൾ....😢😢😢.

  • @army12360anoop
    @army12360anoop Год назад +12

    ഇന്നും ഓർക്കുകേരളത്തിലെ പല തീയറ്ററിലും കരയാത്തവർക്ക് 2500 കൊടുത്ത കഥ. പക്ഷേ ആരും കരയാതിരിന്നിട്ടില്ല.

  • @x.bgamer6136
    @x.bgamer6136 Год назад +4

    I can't control my tears sibi sir this is the only Film i don't like to watch again and again

  • @newmalayalammovies123
    @newmalayalammovies123 Год назад +12

    2023 ൽ കാണുന്നവരുണ്ടോ??

  • @chinzivlog6221
    @chinzivlog6221 2 года назад +11

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ സിനിമ കാണുന്നത്.. കരയാതെ കാണാൻ കഴിയില്ല എന്ന ചിലരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഞാൻ കണ്ടതാണ്.. ഞാൻ തോറ്റു.. ഇപ്പൊ ഞാനും പറയുന്നു.. ഒരിക്കലും ഈ സിനിമ കരയാതെ കാണാൻ കഴിയില്ല.. എപ്പോ കരഞ്ഞു തുടങ്ങി എന്നറിയില്ല.. എന്നാൽ അത് തിരിച്ചറിഞ്ഞതിനു ശേഷം ഞാൻ കരച്ചിൽ നിർത്തിയിട്ടില്ല എന്നെനിക്കറിയാം..

  • @sarjassaju5191
    @sarjassaju5191 9 месяцев назад +6

    സിനിമ തിയേറ്ററിൽ പടംകണ്ട മുഴുവൻ പേരും കരഞ്ഞ് പുറത്തേക്ക് ഇറങ്ങിയ സിനിമ ഇതായിരിക്കും...? 😭😭😭😭

  • @sherinnebin2712
    @sherinnebin2712 Год назад +17

    2023 ee film kanunavar undoooo

  • @munnamuhammed5727
    @munnamuhammed5727 2 года назад +8

    ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായിട്ട് ഈ സിനിമ കാണുന്നത്. അന്ന് എൻറെ ഇളയുമ്മമാരും മൂത്തമ്മമാരും എൻറെ ഉമ്മയും ഞങ്ങൾ മക്കളും എല്ലാവരും ഒരുമിച്ചിരുന്നാണ് കണ്ടിരുന്നത്, അന്ന് എല്ലാവരും കരഞ്ഞു .പിന്നെ ഇപ്പോഴാണ് ഇത് കാണുന്നത് . ഏകദേശം 26 വർഷത്തിനുശേഷം ഇന്ന് കണ്ടു , ഇപ്പോഴും കരയാതെ ഇത് കാണാൻ കഴിയുന്നില്ല

    • @naseema7918
      @naseema7918 Год назад

      എന്റെ ആറാം വയസ്സിലാണ് കണ്ടത്.. എന്റെ ഉമ്മയും sisters ഒക്കെ ബന്ധു വീട്ടിൽ പോയാണ് കണ്ടത് ...ഉമ്മയൊക്കെ കരയുന്നത് കണ്ടിട്ടുണ്ട്... ഇന്ന് 35 , വയസ്സ് കണ്ട് ഒരുപാട് കരഞ്ഞു..

  • @sajinirajesh8333
    @sajinirajesh8333 2 года назад +5

    നല്ല സൂപ്പർ മൂവി എത്ര കണ്ടാലും മതി വരില്ല ❤❤❤❤❤

  • @praveenvrp
    @praveenvrp 2 месяца назад +1

    ഈ സിനിമ കണ്ടിട്ട് ചിരിച്ച ഒരേ ഒരു ആളെ ഉള്ളൂ . ഡെന്നിസ് ജോസഫ് !!

  • @sreeja.ssreeja6037
    @sreeja.ssreeja6037 2 года назад +13

    Heart touching and very interesting movie. 😭😭😭

  • @noufalkl1020
    @noufalkl1020 11 месяцев назад +5

    ഇത്രയും സെന്റിമെന്റ് ഉള്ള മലയാള സിനിമ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല 💔💔

  • @sharathakaf289
    @sharathakaf289 8 месяцев назад +3

    Ippo kandu njanum wifum ente 3 pillerum karanju pizhinju theernnu moothavan ippozhum nirthiyittilla
    Ethokkeyanu cinema thank you so much sibi malayil sir

  • @ameenafarhana9195
    @ameenafarhana9195 Год назад +4

    ഈ സിനിമ കരയാതെ കണ്ടു തീർക്കാനാവില്ലന്ന് പറഞ്ഞു കേട്ടിട്ട് അത് പേടിച് കാണാതിട്ടുന്നതായിരുന്നു ഞാൻ. ഇതുവരെക്കും ഈ സിനിമ കണ്ടില്ലേ.. നഷ്ടം ന്ന് പലരും പറഞ്ഞു... അങ്ങിനെ ഇന്ന് ഞാനിത് കണ്ടു... എന്റെ ഉമ്മയുടെ കുട്ടികാലത്തിറങ്ങിയ സിനിമ ആണിത്... അന്നത്തേക്കാളും ഇന്നത്തെ സിനിമകളും സാഹചര്യങ്ങളും എല്ലാം കൊറേ മാറി... ഇനിയെനിക് കരച്ചില് വരില്ലെന്നിറപ്പിച്ചു കണ്ടതാ പക്ഷേ, അടക്കി നിർത്താനാവാതെ ഞാൻ കരഞ്ഞു പോയതെനിക്ക് ഒട്ടും നിയന്ത്രിക്കാനായില്ല...

  • @meenu2in1
    @meenu2in1 Месяц назад +1

    ആദ്യമായി ഈ സിനിമ ഇന്നാണ് ഞാൻ കാണുന്നത്. July.- 25 2024. Oru കുഞ്ഞിനും ഈ ഒരു അവസ്ഥ വരുന്നത്തരുതേ ദൈവമേ എന്ന് ദൈവത്തോട് പ്രാത്ഥിച്ചു. 😢

  • @sunibattya
    @sunibattya Год назад +9

    ഡെന്നിസ് ജോസഫ് ❤️❤️❤️

  • @tvm491
    @tvm491 Год назад +6

    2023 അഞ്ചാം മാസത്തിലും ഇതു കാണുമ്പോൾ കരയാതിരിക്കാൻ കഴിയുന്നില്ല. കണ്ടിരിക്കാൻ കുറെ ശ്രമിച്ചു എവിടുന്നാ ഒരു വിങ്ങൽ വന്നു

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 10 месяцев назад +3

    ഇങ്ങനത്തെ സിനിമ ഇനി ഇറങ്ങുമോ..........?
    വല്ലാത്തൊരു സിനിമ തന്നെ 😊😢

  • @army12360anoop
    @army12360anoop Год назад +18

    എനിക്ക് 40 വയസ് 163 പ്രവാശ്യം ഈ സിനിമ കണ്ടു കരയതിരിക്കാൻ വേണ്ടി വീണ്ടും വീണ്ടും കണ്ടു. പറ്റിയില്ല സിനിമ അല്ല ,അഭിനേതാക്കൾ ജയിച്ചു, പ്രേക്ഷകൻ തോറ്റു.😢😢😢😢😢

    • @devansasi2932
      @devansasi2932 Год назад +3

      Sathyam. Kuttikalokke anyaaya abhinayam aanu.

  • @jahangeerjahan4334
    @jahangeerjahan4334 Год назад +6

    ഇപ്പൊൾ ഈ സിനിമയേക്കാൾ നൊമ്പരം ഡെന്നീസ് ജോസഫിൻ്റെ വേർപാട്

  • @shafishafi3172
    @shafishafi3172 Месяц назад +1

    2024 ഇപ്പോ പടം കണ്ടു കഴിഞ്ഞു കരയാതെ ഈ പടം കാണാതിരിക്കാൻ പറ്റില്ല ഓഫ് ആക്കി പോയാലോ എന്നും ആലോചിച്ചു എന്നാ പടമാണ് ഇത് 22.7.2024

  • @muhammedameen.epayyanad2431
    @muhammedameen.epayyanad2431 Год назад +9

    Ee cinema kand karanjavar undo😢😢😢

  • @abdulljaleel2864
    @abdulljaleel2864 Год назад +6

    കരഞ്ഞു പോയി 🥺