Lal Salam | Malayalam Full Movie | Mohanalal | Murali | Urvashi

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #lalsalam #mohanlal #murali #urvashi

Комментарии • 46

  • @roby-v5o
    @roby-v5o 3 года назад +28

    ലാലേട്ടനും മുരളി ചേട്ടനുംഒരു പോലെ മത്സരിച്ചു അഭിനയിച്ച സിനിമ 🔥🔥🔥🔥""ലാൽ സലാം""😍

  • @englis-helper
    @englis-helper 4 года назад +23

    This movie made me a mohanlal fan
    ഈ സിനിമ എന്നെ ഒരു മോഹൻലാൽ ആരാധകനാക്കി

  • @muralimattanur
    @muralimattanur Месяц назад +2

    നല്ല കമ്മ്യൂണിസ്റ്റാവാ൯ ഇന്നൊരുത്തനു൦ പറ്റാത്ത ഗതികേടിലാണ് പാ൪ട്ടി...നമുക്ക് കരയാ൦😢😢😢

  • @harishmahari1514
    @harishmahari1514 День назад

    രക്തസാക്ഷികൾ മരിക്കുന്നില്ല ജീവിക്കുന്നു നമ്മളിലൂടെ ലാൽസലാം സഖാവേ 💪🚩🚩

  • @josephvarghese5619
    @josephvarghese5619 3 года назад +8

    Missing a great actor, Murli. Mohanlal amazing as usual.

  • @tippu.....986
    @tippu.....986 3 года назад +14

    മാലയിട്ട് സ്വീകരിച്ചത് ഞാനാ
    പൂമാലയിട്ട് സ്വീകരിച്ചതിന്റെ പേരിൽ
    പൂക്കടക്കാരന് സ്വന്തമാകുമോ ഭാര്യ
    എന്റെ ഭാര്യ എന്റെ ഭാര്യ ആയിരിക്കണം
    സൂപ്പർ ഡയലോഗ്

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 2 года назад +8

    ഈ നെട്ടൂരാനോടാണോടാ നിന്റെ കളി ♥️

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +6

    ഇത് AKG യുടെ കാലത്തെ കമ്മ്യുണിസ്റ്റ് പാർട്ടി ഇപ്പോൾ പരനാറിയുടെ കാലം

  • @ranjithmarakkath1239
    @ranjithmarakkath1239 2 года назад +4

    നോറ്റാൽജിയ. ലാലേട്ടൻ my. ഫാൻ

  • @vishnugangadhar
    @vishnugangadhar 2 года назад +2

    ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ. ഇപ്പൊ ഉള്ളത് പെടു

  • @akhil7974
    @akhil7974 3 месяца назад +3

    അശോകന്‍ ഇന്നത്തെ DYFI😂

  • @SK-iv5jw
    @SK-iv5jw 2 года назад +1

    If you watch this movie now you will feel it so contemporary..

  • @harishmahari1514
    @harishmahari1514 День назад

    ലാൽസലാം സഖാവേ 💪💪💪💪

  • @UnneenkutyPoothotathil
    @UnneenkutyPoothotathil День назад

    ലാൽ സലാം 😊

  • @lalmediaentertainment4169
    @lalmediaentertainment4169 4 года назад +9

    ലാൽ സലാം സഖാവേ ....

  • @aliakbar-db9mw
    @aliakbar-db9mw 4 года назад +1

    First like
    First comment
    😁😁😁😁😁😁😁😁

  • @JobbyMathewjobbygm
    @JobbyMathewjobbygm 3 года назад +1

    1:33:17, Kaun hai ? Tera baaap... Ha ha kidu dialogue !!!😁😁😁😁

  • @mollyajeesh5238
    @mollyajeesh5238 4 года назад +5

    1.59.50 അമ്മയും മോനും ഒരേ സ്‌ക്രീനിൽ

  • @jthnll6901
    @jthnll6901 3 года назад +2

    Netooran aanu Sheri innalayum innum naleyum

  • @eagleseye6576
    @eagleseye6576 3 года назад

    From a very long period onwards parents wishes are dumped on children. If a parent cannot become a dr or ias they wish to make their kid that. What everyone forgets a child is born with their own natural talents. Each and every parent need to honor that and allow the kid to express themselves. In that way what the kid is good at they become like that. Otheriwse it creates a frustrated society of people who dislike to do thier own job.

  • @lovebirdlovebird9366
    @lovebirdlovebird9366 2 года назад +1

    ഇതിന്റെ രണ്ടാം ഭാഗം വേണം

  • @ദളപതിഭക്തൻദളപതിഭക്തൻ

    Bro Plic upload Mandrikam

  • @jijothomas369
    @jijothomas369 2 года назад

    🚩🚩🚩

  • @Imamancy
    @Imamancy 3 года назад +4

    Super movie

  • @ratheeshkumar7918
    @ratheeshkumar7918 3 месяца назад

    ലാൽസലാം 😔

  • @lovebirdlovebird9366
    @lovebirdlovebird9366 2 года назад +6

    മുരളി യോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല

  • @imamimam9062
    @imamimam9062 4 года назад +2

    Supar.movie👍👍👍👍👍

  • @abdulsadik4631
    @abdulsadik4631 4 года назад +1

    3rd comment

  • @joelsovichenc6765
    @joelsovichenc6765 3 года назад +9

    ഗൗരി അമ്മ എന്ന വിപളവ പോരാളി നമളൊട് വിട പറഞ്ഞു

    • @rabinrafin3104
      @rabinrafin3104 3 года назад

      Ayin

    • @dileepdas9942
      @dileepdas9942 3 года назад +3

      ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട് ജീവിച്ചിരുന്ന കാലത്ത് EMS ഉം നായനാറും കൂടി ചവിട്ടി താഴ്ത്തിയതിനെക്കുറിച്ച്. പാവം മരിച്ചു കഴിഞ്ഞപ്പോൾ ഇല്ലാത്ത വിശേഷണങ്ങൾ ഇല്ല.

    • @girishm8246
      @girishm8246 3 месяца назад

      Athe Shari Aya communist ,eppo aagne ar eniklum undo

  • @lalmediaentertainment4169
    @lalmediaentertainment4169 4 года назад +5

    നെട്ടൂരാൻ.....

  • @vishnuraj2697
    @vishnuraj2697 3 месяца назад

    ലാൽസലാം

  • @letschat0753
    @letschat0753 4 года назад +1

    Mohan Lal Movie "AKKARE AKKARE AKKARE" please

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 4 года назад +1

    👍👏

  • @ANEENAKURIANBTechCSEA-
    @ANEENAKURIANBTechCSEA- 3 года назад +3

    Nettooran

  • @sanaljohny585
    @sanaljohny585 4 года назад

    Chronic bachelor plzzz

  • @baijuss6984
    @baijuss6984 3 года назад +5

    ലാൽസലാം സഖാവേ

    • @harry736
      @harry736 2 года назад +2

      Lalsalam💪🏻💪🏻

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      പണ്ട് ഇപ്പോൾ 😃 🤣