Lal Salam | Mohanlal, Murali, Geetha, Urvashi - Full Movie

Поделиться
HTML-код
  • Опубликовано: 21 апр 2021
  • Lal Salam is a 1990 Indian Malayalam-language political drama film directed by Venu Nagavalli and produced under the banner K. R. G. Release. It stars Mohanlal, Murali, Geetha, and Urvashi. This movie was a blockbuster, running in seven centres for more than 150 days
  • КиноКино

Комментарии • 194

  • @krishnakarthik2915
    @krishnakarthik2915 Год назад +157

    ഈ മൂവിലെ എനിക്ക് ഇഷ്ട്ടപെട്ട ഒരു സീൻ ജഗതി ചേട്ടനും മോഹൻലാലും ഉണ് കഴി ക്കുബോൾ പറയുന്ന വാക്കുകൾ ആണ് ഈ മൂവിൽ ഒരു പ്രധാന സീൻ ഈ ഭാഗം ഇഷ്ട്ടപെട്ടവർ എത്ര പേർ 🤔🙏🙏🙏🙏🙏

  • @jaseemjasee5543
    @jaseemjasee5543 Год назад +53

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ജഗതി ആണ് 👍🏻

  • @aedanvysakhan
    @aedanvysakhan Год назад +59

    1:32:52 🔥🔥🔥 ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങൾ ഒന്നും സേതു വിളിച്ചിട്ടില്ല ❤❤

  • @RajanKk-mv4oi
    @RajanKk-mv4oi 8 месяцев назад +17

    ഇത്രയും വലിയ ഒരു പ്രസ്ഥാവനത്തെ ഇപ്പോൾ കാണുന്ന ഒരു പരുവത്തിൽ ആക്കിയെടുത്ത p v, കു നന്ദി,. ഓർമ്മയുണ്ടോ സഗാവേ, വന്ന വഴികൾ മറന്നു അല്ലെ,. വിഷമമുണ്ട് ഈപ്രസ്ഥാനത്തെ ഇങ്ങനെയാക്കിയ ഇപ്പോഴത്തെ സിപിഎം നോട്,.

  • @rathnak100
    @rathnak100 Месяц назад +4

    മോഹൻലാൽ " നെട്ടൂരാൻ "എന്ന കഥാപാത്രം ശരിക്കും തകർത്തഭിനയിച്ചു.......❤❤❤❤❤❤❤❤❤

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +26

    ലാൽസലാം സൂപ്പർ പവർ മൂവി, മോഹൻലാൽ, മുരളി, ഉർവ്വശി, ഗീത, കരമന, ജഗതി, രേഖ, മധു, എല്ലാവരും തകർത്തു, വേണു ചേട്ടന്റെ മികച്ച തിരക്കഥ, സംവിധാനം, ചെറിയാൻ കൽപക വാടിയുടെ നല്ല കഥ 💪💪
    രവീന്ദ്രൻ മാഷിന്റെയും ഒ ൻ വി സാറിന്റെയും മികച്ച ഗാനങ്ങൾ 💪💪💪
    2023 ജനുവരി 25 ചൊവ്വ രാത്രി 10:29

  • @sirajkunimal4820
    @sirajkunimal4820 Год назад +24

    വേണു നാഗവല്ലി കാലത്തിന്റെ കാത്തങ്ങളിലൂടെ ആ പാർട്ടിയുടെ കഷ്ടപ്പാടുകളെയും കാലം മാറിയപ്പോൾ പാർട്ടിയുടെ വേദന്തങ്ങൾ തിരിച്ചു പാർട്ടിയെ തന്നെ കടിക്കുന്ന സത്യങ്ങൾ ശെരിക്കും വരച്ചിട്ടു 😍
    ചെറുപ്പത്തിന്റെ ആവേശത്തെ മുത്തേലെടുക്കുന്ന പാർട്ടിയുടെ കുടില തന്ത്രം അവർ വളരുമ്പോൾ തിരിച്ചറിയുന്നു
    അപ്പോഴേക്കും പുതിയ കുട്ടികളെ ഇറക്കി പാർട്ടി ബലിയാടാക്കുന്നു 🤦‍♂️🤦‍♂️

  • @praveen_4sf12ec
    @praveen_4sf12ec 3 года назад +88

    മുരളി ദി റിയൽ ലെജൻഡ്..
    ചെറിയാൻ കൽപകവാടി , അദ്ദേഹത്തിന്റെ അച്ഛൻറെ ജീവിതത്തിൽ നിന്നും എഴുതി ഉണ്ടാക്കിയ ശക്തമായ തിരക്കഥ.

    • @saseendrang7138
      @saseendrang7138 3 года назад +1

      In b

    • @praveen_4sf12ec
      @praveen_4sf12ec 3 года назад +1

      @@saseendrang7138
      ??

    • @shahadnazeer9181
      @shahadnazeer9181 2 года назад

      Cheriyan kalpakavadiyude അച്ഛന്റെ കഥ ആണ്

    • @abduljaleelm9064
      @abduljaleelm9064 Год назад +4

      കഥ എഴുതിയ ചെറിയാൻ കൽപകവാടിയുടെ അച്ഛന്റെ കഥയാണ്...

    • @rajeshtd7991
      @rajeshtd7991 Год назад

      എൻ്റെ പൊന്നു മോനെ ചെറിയാൻ കൽപകവാടിയുടെ അപ്പൻ വർഗീസ് വൈദ്യൻ ആണ് നെട്ടൂർ സ്റ്റീഫൻ,സഖാവ് ടീവി രാജേഷ് അല്ല ടീവി തോമസ് ആണ് മുരളിയുടെ ഡികെ

  • @chethimattampreownedcars5992
    @chethimattampreownedcars5992 Месяц назад +8

    ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ എല്ലാം മുതലാളിമാരായി... കാലം മാറിയപ്പോൾ പ്രത്യയശാസ്ത്രവും.. 😢

  • @shylas9441
    @shylas9441 Год назад +39

    Heart touching movie.. മോഹൻലാൽ 🔥

  • @georgepathrose1592
    @georgepathrose1592 5 месяцев назад +2

    എല്ലാം നന്നായി - ശാന്തമാം മൗനത്തിൻ കച്ചപുതച്ചു നീ..... ഇങ്ങനെ ഒരു മരണ ഗാനം മലയാളത്തിൽ വേറെയില്ല

  • @arishkumar7460
    @arishkumar7460 Год назад +14

    ഒരിറ്റ് കണ്ണീർ വീഴാതെ ഈ സിനിമ (സഖാക്കളുടെ കഷ്ടപ്പാടുകൾ കൃത്യമായി വരച്ചു കാണിച്ച )കാണാൻ സാധിക്കില്ല

  • @sudheeshcappu3871
    @sudheeshcappu3871 10 месяцев назад +26

    1:52:05 അന്നമ്മയ്ക്ക് മരുന്നു വാങ്ങിക്കാൻ അന്ന് അച്ഛൻ തന്ന 50 രൂപയുടെ വില ഈ 5 ലക്ഷത്തിനില്ല❤

    • @NaseeraC-fy9jg
      @NaseeraC-fy9jg 7 месяцев назад

      ❤❤👍

    • @kvshobins9820
      @kvshobins9820 Месяц назад

      ഈ പടത്തിലെ ഏറ്റവും ഇഷ്ടപെട്ട സീൻ ❤❤❤

  • @dreamshore9
    @dreamshore9 2 года назад +92

    മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം സ്ക്രീൻ presensil ആരെങ്കിലും കട്ടക്ക് നിൽക്കുന്നതായി തോന്നിയിട്ടുണ്ടേൽ അത് ദേ ഈ മുതലുകളാ മുരളി, തിലകൻ, വേണു ചേട്ടൻ 🤗

    • @varghesegeorgec3723
      @varghesegeorgec3723 2 года назад +3

      സായ്കുമാർ

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад +3

      Sreenivasan chettan✨

    • @ull893
      @ull893 Год назад +10

      ഈ പറഞ്ഞ നടൻമാർ superstar കാൽ മുന്നിലാണ് മോനെ.... മുരളിയും തിലകനും ഒരു രക്ഷയും ഇല്ല മോനെ 😂

    • @ananthurgopal9868
      @ananthurgopal9868 Год назад +4

      ജഗതി 🤷‍♂️

    • @anandkv2776
      @anandkv2776 Год назад +3

      Sukumaran

  • @s.kumarkumar8768
    @s.kumarkumar8768 Год назад +111

    ഇതാണ് റിയൽ കമ്മ്യൂണിസ്റ്റ്‌.... വിവരം കെട്ട ജനങ്ങൾ,. ❤❤❤❤

    • @naveenpm6006
      @naveenpm6006 Год назад +2

      O

    • @mohammednihad314
      @mohammednihad314 Год назад +3

      Ye ithan

    • @Malik-vc7vj
      @Malik-vc7vj Год назад

      വിവരമുള്ള ജനങ്ങൾ കേരളത്തിൽ ഉള്ളത് കൊണ്ടാണ് സങ്കിക്ക് മൊട്ട കിട്ടിയത് 😂

    • @abdulnasar9867
      @abdulnasar9867 Год назад

      Ammaku vilipikalle naayinte mone.pls

    • @renjithkumar5334
      @renjithkumar5334 11 месяцев назад +3

      ജനങ്ങൾ എന്ന് പറയുമ്പോൾ. നിങ്ങൾ മനുഷ്യൻ അല്ലെ. എന്നും മനസ്സിൽ ചെങ്കൊടി ആണ്.

  • @muhammedanshaf5421
    @muhammedanshaf5421 Год назад +40

    Murali mohanlal combo 🤩🤩

  • @harifapr3131
    @harifapr3131 11 месяцев назад +7

    അന്ന് രാഷ്ട്രീയത്തിൽ അറിവുള്ളവർ ഇറങ്ങി യിരുന്നെങ്കിൽ ഇന്ന് നമ്മുടെ നാട് കുട്ടി ച്ചോറാകില്ലായിരുന്നു

  • @sajithbalan85
    @sajithbalan85 Год назад +21

    അച്ഛന്റെ മടിയിലെ ചൂട് കിട്ടാതെ പോയ ഇവൻ നാളെ ഒരു കമ്മ്യൂണിസ്റ്റാവും 👌👌

  • @nonup3333
    @nonup3333 Год назад +12

    ലേഡീസ് സൂപ്പർ സ്റ്റാർ ഉർവ്വശി എന്ത് സുന്ദരിയാണ്

  • @sujithpa4793
    @sujithpa4793 Год назад +17

    Venu Nagavally.....Mohanlal........Murali....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @badhra1860
    @badhra1860 Год назад +19

    സ്വന്തം കാമുകിയെ മറന്നു മറ്റൊരു പെണ്ണിന്റെ ശരീരം തേടി ഡി.കെ ആദ്യം പോയി.പിന്നെ അവളെ മറന്നു കാമുകിയെ വിവാഹം ചെയ്തു
    ശേഷം ഒരു കുഞ്ഞുമായി ആഹ് പെണ്ണ് തിരികെ വന്നപ്പോൾ രണ്ടുപേരെയും ഒന്നിച്ചു കൊണ്ടുപോയി.അതിനെ എതിർത്ത ഭാര്യാ വീടുവിട്ടുപോയപ്പോൾ.അവരെ ചോദ്യം ചെയ്തു.ഇതിനെല്ലാം കൂട്ടുനിന്നതോ.സ്വന്തം ഭാര്യയെയും കുഞ്ഞിനേയും പൊന്നുപോലെ നോക്കുന്ന നെട്ടൂരാനും.കാര്യം കഥ ആണെങ്കിലും സമൂഹം അന്ന് കരഞ്ഞത് ഡി.കെ യുറ്റ് അവസ്ഥ ഓർത്തിട്ടാണെന്നു ഉള്ളതാണ് മറ്റൊരു കാര്യം.

    • @magnusvalentine4631
      @magnusvalentine4631 8 месяцев назад +1

      എന്നിട്ട് പ്രോട്ടോകോൾ നോക്കിയാൽ ഭർത്താവിന്റെ താഴെ ആണ് ഭാര്യ എന്ന് പറയുന്ന ഡികെ. സ്വന്തം മകനെ തള്ളിപ്പറയുന്ന ഡികെ ...😂

  • @mydailydiary399
    @mydailydiary399 Год назад +6

    മോഹൻലാൽ,മുരളി,മധു,ജഗതി ശ്രീകുമാർ,നെടുമുടി വേണു,ലാലു അലക്സ്,വിജയാരഘവൻ, വിനീത്,പപ്പു,കരമന ജനാർദ്ദനൻ,രാജൻ p ദേവ്,അജിത്ത് കൊല്ലം, അസീസ്,തിക്കുറിശ്ശി,അശോകൻ,ജനാർദ്ദനൻ,സൈനുദ്ദീൻ,സണ്ണി,മാഫിയ ശശി,ഉർവശി,ഗീത,രേഖ,സുകുമാരി

    • @princetharakan
      @princetharakan Год назад +2

      ശങ്കരാടി ചേട്ടൻ എവിടെ ?

  • @maheshsukumaran4747
    @maheshsukumaran4747 8 месяцев назад +4

    ഇപ്പൊ ലാൽ സലാം എന്ന് കേൾക്കാൻ ലജ്ജ

  • @rajucv7114
    @rajucv7114 Год назад +7

    ഒളിവ് പോരാട്ട കാലഘട്ടം കഴിഞ്ഞിട്ടും, ഇന്നും ഏതാനും കുട്ടി സഖാക്കള്‍ ഇപ്പോഴും ഒളിപോരാട്ടം തുടരുന്നു.
    ലാല്‍ സലാം

  • @prasanthancp8432
    @prasanthancp8432 Год назад +9

    ഡികെ & നട്ടുരാൻ ❤️❤️❤️❤️

  • @indrajithrs3746
    @indrajithrs3746 Год назад +11

    അശോകൻ ഇപ്പോഴത്തെ ലോക്കൽ അന്ധം അടിമ 😂😂😂😂😂😂😂പാർട്ടിയുടെ എന്തോ വലിയ സംഭവമെന്നാ വിചാരം 😂😂😂😂

    • @rajendranrajendran7601
      @rajendranrajendran7601 20 дней назад

      😂crct അശോകനെ കാണുബോൾ നെട്ടുരാന് സഹതാപം ആ.

  • @sankukv
    @sankukv Год назад +16

    1:14:43 friendship revelation practical advise and reality

  • @praveenswathy5
    @praveenswathy5 Год назад +7

    Mohanlal entha acting super

  • @sharafdeen1970-ie5fb
    @sharafdeen1970-ie5fb Год назад +8

    Murali is verygood Actor

  • @satheeshm1385
    @satheeshm1385 Год назад +6

    ശക്തമായ തിരക്കഥ.. വേണു നാഗവള്ളി

    • @magnusvalentine4631
      @magnusvalentine4631 8 месяцев назад

      Cheriyan Kalpakavadi's story...it's about his father T. K. Varghese Vaidyan , K. R. Gouri Amma and her husband TV Thomas.

  • @rajendranrajendran7601
    @rajendranrajendran7601 20 дней назад +1

    എന്റെ ദൈവമെ കാലത്തിനു മുന്നേ ഉണ്ടാക്കിയ പടം

  • @sujithtp2760
    @sujithtp2760 Год назад +11

    Ellaavarum vayassaayitum stellayude makanu mathram oru mattavum illa 😂😂😂

  • @vibeskerala1780
    @vibeskerala1780 Год назад +23

    ഈ ലാലേട്ടൻ എന്നോ നഷ്ടപ്പെട്ടുപോയി

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Год назад +1

      യെസ്

    • @jesussyam3471
      @jesussyam3471 Год назад +1

      ലാലേട്ടൻ എന്ന കമ്മ്യൂണിസ്റ് കാരൻ പാർട്ടി മാറി എന്നാണോ
      അതോ?😂😂

    • @HAkeemlSmartline
      @HAkeemlSmartline 5 месяцев назад

  • @pritamroy8872
    @pritamroy8872 Год назад +5

    Lal Selam from WB.

  • @shylas9441
    @shylas9441 Год назад +25

    ലാലേട്ടൻ ❤️❤️❤️❤️ the complete actor😍😍😍🔥

    • @tpvin
      @tpvin Год назад +1

      അത് പണ്ട് 😌

    • @shylas9441
      @shylas9441 Год назад +5

      @@tpvin ആയിക്കോട്ടെ ലാലേട്ടൻ എല്ലാ വേഷവും അഭിനയിച്ചു വിസ്മയം തീർത്ത ഒരു നടൻ ആണ് ആ റേഞ്ച്ഇൽ എത്താൻ ഇനി ആർക്കും കഴിയില്ല.

  • @ayyappadass.v7403
    @ayyappadass.v7403 Год назад +5

    കണ്ണ് നനയിച്ചു ....

  • @vijayanj2394
    @vijayanj2394 Год назад +13

    ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഇതായിരിക്കണം യഥാർത്ഥ കമ്മ്യൂണിസ്റ്റ് അല്ലാതെ ഇപ്പോഴത്തെ സിപിഎം നേതാക്കൾ ഉണ്ടാക്കുന്ന അഴിമതിയും കുത്തകയും അല്ല കമ്മ്യൂണിസ്റ്റ്

    • @snehapc7274
      @snehapc7274 6 месяцев назад

      Pandathe nethakkalude kaalathum inghane aayirunnu paranjath... Oru kaaalathum avare veruthe vidathe kuttam oarayum.. Eñlum avar ellam nadinu vendi cheyyum..

  • @MVRAGHUSANKAR
    @MVRAGHUSANKAR 9 месяцев назад +7

    അന്ന് ബിസിനസ് ചെയ്യാൻ വേണ്ടി പാർട്ടിന്ന് ലീവെടുക്കുന്നു.. ഇന്ന് ബിസിനസുകാരെ പാർട്ടിയിലെടുക്കുന്നു

    • @snehapc7274
      @snehapc7274 6 месяцев назад

      Ayn bjp allallo ee party

    • @MVRAGHUSANKAR
      @MVRAGHUSANKAR 6 месяцев назад

      @@snehapc7274 bjp alla Cpm

    • @snehapc7274
      @snehapc7274 6 месяцев назад +1

      @@MVRAGHUSANKAR pothuve bjp aanallo cinima kareyum business kareyum edukkunnath vote pidikkan

    • @MVRAGHUSANKAR
      @MVRAGHUSANKAR 6 месяцев назад

      @@snehapc7274 eppo ellaavarum aayi

  • @chaithanyaudayan8093
    @chaithanyaudayan8093 Год назад +9

    Lalettan 💕💕💕💕💕

  • @ganesha9314
    @ganesha9314 Месяц назад

    Best friendship based with political based social msg Film Lallettan and Murali Chetan acting and all other characters also lived in this film LAL SALAM 🎉

  • @vinum8103
    @vinum8103 2 года назад +9

    Classic Movie.

  • @rajeshv2466
    @rajeshv2466 Год назад +2

    Enikku ettavum ishtapetta cinema lalettande

  • @RajanKk-mv4oi
    @RajanKk-mv4oi 8 месяцев назад +1

    ഞാനും ഒരു പഴയ കമ്യൂണിസ്റ് ലാൽസലാം സഗാവേ.

  • @mohanankt2373
    @mohanankt2373 2 месяца назад

    What an excellent performance of both Lal and Murali

  • @manojmathews237
    @manojmathews237 8 месяцев назад +2

    വേറെ ഒന്നും വേണ്ട നല്ല മനുഷ്യൻ ആയാൽ മതി

  • @johnmathew2139
    @johnmathew2139 Год назад +8

    Those real communist not exits in this days

  • @akhil_a.s.k
    @akhil_a.s.k 4 месяца назад +2

    1:14:25 and 1:51:49 best ever emotional & satisfied sceen❤❤

  • @hk-dt5vj
    @hk-dt5vj Год назад +28

    1:48:28 that long dialogue by jagathy 🔥🔥
    True colour of pseudo politicians

  • @worldwingsvlogger8088
    @worldwingsvlogger8088 9 месяцев назад +2

    Cpi sindhabad anee raja sindabad sakhavu Thiruvambadi sujith sindhabad. Njan kanda eante thalamurayile real sakhakkal

  • @varghesemathew4641
    @varghesemathew4641 9 месяцев назад +1

    Nadu vazhikal seen. Matching Janandhanan&Prathapachandran (Gold Biscuits&5Lackhs)

  • @surajsugathan8481
    @surajsugathan8481 3 года назад +14

    1:32:53 you want to see his fingers acting this is it

  • @zion7185
    @zion7185 2 месяца назад

    എന്റെ മൂവിയിൽ നിന്ന് ലഭിയ്ക്കുന്ന പ്രധാനപ്പെട്ട 3 കാര്യങ്ങൾ ( ഞാൻ മനസ്സിലാക്കിയത് ) :
    1 ) ഇങ്ങനെ വേണം ശരിയായ സുഹൃത്ത്ബന്ധം .( സഖാവ് ഡികെ & നെട്ടൂർ സ്റ്റീഫൻ )
    2) ഒരു ഭാര്യ എങ്ങനെ ആയിരിയ്ക്കണം എന്ന്
    3) കുടുംബം കഴിഞ്ഞ് മാത്രമേ ഏത് രാഷ്ട്രീയവും ഏത് മതവും..

  • @shameermdt3040
    @shameermdt3040 Год назад +4

    Gem 💎

  • @arjunarjun-ih6rm
    @arjunarjun-ih6rm 11 месяцев назад +9

    ഇപ്പൊ കമ്മ്യൂണിസ്റ്റ്‌ കാരെ കാണുന്നതേ അറപ്പ് 😂😂😂

  • @aiswaryaaiswarya3239
    @aiswaryaaiswarya3239 Год назад +6

    Urvashii😍😍🥰

  • @shihabbadarudeen3869
    @shihabbadarudeen3869 5 дней назад

    Amazing movie ❤❤❤ever green

  • @nissarabdhulkadhar5523
    @nissarabdhulkadhar5523 8 месяцев назад +1

    ❤️yes superansuper👍

  • @roopeshv6112
    @roopeshv6112 2 года назад +4

    Supper.movie

  • @athulharidas686
    @athulharidas686 9 месяцев назад +3

    Great legend ❤lal

  • @ifchaw
    @ifchaw 8 месяцев назад +1

    Muraliyude kalyanam partiyude reethiyilum Mohanlalinte kalyanam palliyude reethiyilum

  • @hashimpkd2455
    @hashimpkd2455 Год назад +8

    SAGHAVU NETTOORANE LAL SALAM

  • @sree4721
    @sree4721 Год назад +7

    2023 il kanan aarund 💝

  • @ManojMaheen
    @ManojMaheen 3 месяца назад

    ഞാൻ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുകയാ ഈ movie ബട്ട്‌ ഫസ്റ്റ് time അല്ല 😄

  • @MdMd-mr3ow
    @MdMd-mr3ow Год назад +2

    E cinima kandkond erikkunna samyath aan kodiyeri sakhavinte maranavaratha arinjadh.

  • @shambhupanicker792
    @shambhupanicker792 Год назад +5

    Love you mohanlal SIR....

  • @filmarchive7568
    @filmarchive7568 Год назад +20

    ഈ സിനിമയിൽ മാസ്സ് നെട്ടൂരാൻ അല്ല...ഉണ്ണിത്താൻ ആണ്

    • @aneeshsoda7513
      @aneeshsoda7513 Год назад +4

      ഈ സിനിമ തന്നെ ഒരു മാസ്സ് ആണ്

    • @rajeshtd7991
      @rajeshtd7991 Год назад +4

      അതെയതെ മരണ മാസ് നെട്ടൂരാൻ സ്മാരക ഫണ്ട് ഉണ്ടാക്കി ഊട്ടി ഉലത്തിയെനെ പാർട്ടിയിലെ കരിങ്കാലികൾ❤️❤️❤️

  • @sajarp5747
    @sajarp5747 Месяц назад

    ഇതിലെ ലാലേട്ടൻ...iconic

  • @rdxaffi2913
    @rdxaffi2913 Год назад +3

    viva revolution

  • @abhilashkb3849
    @abhilashkb3849 Год назад +1

    Suprmovei

  • @shambhupanicker792
    @shambhupanicker792 Год назад +4

    Love you mohanlal SIR Ji.....

  • @ajmalroshan1286
    @ajmalroshan1286 7 месяцев назад +1

    ❤️❤️

  • @moviemotivation8908
    @moviemotivation8908 4 месяца назад +1

    റിയൽ ഹീറോ ഉണ്ണിത്താൻ

  • @sivadasanggopick1046
    @sivadasanggopick1046 7 месяцев назад +2

    Ente picture

  • @ronyroy7391
    @ronyroy7391 Год назад +2

    ♥️

  • @faisalfaizy7212
    @faisalfaizy7212 Год назад +2

    Annaalum. Movie. Supper. T ng you. Venu. Sir

  • @shareefshareef8100
    @shareefshareef8100 Год назад +3

    Political inspire this
    Movi
    Laal sir mural sir super
    Njan inn politics ayi samsarikkan e movi frenaraneyaan

  • @dileep4001
    @dileep4001 5 месяцев назад

    One and only lalettan urvashi, murali Geetha ,jagathi Sreekumar nedumudi venu

  • @randomguy6832
    @randomguy6832 Год назад +7

    Male chauvinist film... With justifications on infidelity... And potrayal of matyr

  • @Littyjoseph789
    @Littyjoseph789 Год назад +3

    Came for jaggu

  • @raiderstraveller944
    @raiderstraveller944 Год назад +3

    It's ma laalettan

  • @rinshadali6693
    @rinshadali6693 3 года назад +3

    Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)

    • @rv-5712
      @rv-5712 Год назад +1

      Sure Black movie HD please waiting

  • @varghesegeorgec3723
    @varghesegeorgec3723 Год назад +10

    1:14:45 - അഭിനയ മൽസരo - :
    ലാൽ - ജഗതി

  • @ajeesh5513
    @ajeesh5513 Год назад +5

    ഭാസി. കൊല്ലം അജിത്തിന്റെ നല്ലൊരു വേഷം

  • @nainoosvp7942
    @nainoosvp7942 Год назад +8

    Best friends dk and nettu🥰🥰🥰

  • @abetrex1394
    @abetrex1394 8 месяцев назад +2

    ee mohan lala aanu ALONE cheythathu

  • @muhdshibili259
    @muhdshibili259 Год назад +3

    lal salaam maatti netturan ennakkrnnu per

  • @ShijoMathew-be4hx
    @ShijoMathew-be4hx 5 месяцев назад +1

    ലാൽസലാംസഖാവേ{💓}

  • @ShijoMathew-be4hx
    @ShijoMathew-be4hx 5 месяцев назад

    ചിലർ,ചെയ്യും->പോൽ,അപ്പം-അപ്പം,കാണുന്നവരെ,കയറി->അപ്പാ"ന്നു,വിളിച്ചു,ശീലിച്ചവർക്ക്,പറ്റിയ-പാർട്ടിയല്ല,-കമ്മ്യൂണിസ്റ്റ്‌.*"ലാൽസലാം"*😮😊😮

  • @visakhvijayan9757
    @visakhvijayan9757 Год назад +6

    വേണുനാഗവള്ളി ഇപ്പോൾ ഉണ്ടെങ്കിൽ

  • @sarathsnair376
    @sarathsnair376 Год назад +1

    DK🥰

  • @manojparambath3841
    @manojparambath3841 7 месяцев назад +1

    അത് അന്നത്തെ കമ്മ്യൂണിസ്സം ഇന്നത്തെ കമ്മ്യൂണിസ്റ്റം എല്ലാം വെട്ടി പിടിച്ച കമ്മ്യൂണിസ്റ്റം, ഒരു പാവപെട്ടവനെ എങ്ങനെ കൊള്ളയടിക്കണം എന്ന് അന്നും ലാൽ സലാം, എന്ന് കട്ട്മുടിപ്പിക്കുന്ന സലാം

  • @mohamgold9513
    @mohamgold9513 Месяц назад

    Lalettandesupperfilm

  • @visakhvijayan9757
    @visakhvijayan9757 Год назад +6

    നമ്മള് വെട്ടും തലയെല്ലാം ആരുടേതാവും കിളിയെ

  • @rajucv7114
    @rajucv7114 Год назад +5

    ഈ പാര്‍ട്ടിയെ വളര്‍ത്തിയ ഗൗരിയമ്മ.?

    • @rajendranrajendran7601
      @rajendranrajendran7601 20 дней назад

      ബാക്കി ഉള്ളവർ പിന്നെ കുനിഞ്ഞു നിൽക്കുവാരുന്നോ

  • @sarathks2808
    @sarathks2808 Год назад +12

    1:51:13 🥺🥺💝💝

  • @binubaby3900
    @binubaby3900 9 месяцев назад +1

    ഇപ്പോൾ ഈ പാർട്ടി എവിടെ?

  • @indrajithrs3746
    @indrajithrs3746 Год назад +2

    1.48😂😂😂😂😂

  • @jamesjames9535
    @jamesjames9535 Год назад +1

    1am

  • @ajayakumargopinathanpillai2795
    @ajayakumargopinathanpillai2795 Год назад +2

    C. P. M. Oupeipe

  • @johnpgeorge127
    @johnpgeorge127 Месяц назад

    28.6.2024