സാമ്പത്തികമായി ഉയർച്ചയിലെത്താൻ ജപിക്കേണ്ടത് ഇന്നുള്ളത്തിന്റെ 100 ഇരട്ടിയാകും സംശയം വേണ്ട

Поделиться
HTML-код
  • Опубликовано: 6 авг 2023
  • ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
    / @govindannamboothiri
    For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
    Office @ Thripuntura
    Near Poornatreesha Temple
    Timing: Monday & Thursday (9.30 am to 6 pm )
    Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
    Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
    website: www.brahmasreeastrology.com

Комментарии • 337

  • @thulasidivakar9174
    @thulasidivakar9174 11 месяцев назад +249

    തിരുമേനി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ് ഞാൻ ഇത് പോലെ വർഷങ്ങൾ ആയി നാമം ചൊല്ലാറുണ്ട് മക്കളെകൊണ്ടും ചൊല്ലിക്കാറുണ്ടായിരുന്നു പ്രതിഫലം ഒന്നും മോഹി ച്ചിരുന്നില്ല ഈശ്വരൻ വിളിച്ചാൽ കൂടെ ഉണ്ടാകും ഏത് പ്രതിസന്ധികളിലും എന്ന വിശ്വാസം മാത്രം ആയിരുന്നു പക്ഷെ ഈശ്വരൻ ചോദിക്കാതെ തന്നെ എനിക്ക് എല്ലാം തരുന്നുണ്ട് എന്ന് വിശ്വസിക്കുന്നു ആ പഴയ കാലത്തിൽ നിന്ന് ഒരുപാട് ജീവിതത്തിൽ മാറ്റം വന്നു ഉയർച്ച തന്നു ഞാൻ എല്ലാം എന്റെ മഹാദേവനിൽ അർപ്പിച്ചിരിക്കുകയാണ്

  • @santhoshnair7748
    @santhoshnair7748 3 месяца назад +6

    തിരുമേനി അങ്ങയെ കണ്ടാലേ ഐശ്വര്യം അങ്ങയുടെ വാക്കുകൾ ഒരു പാട് ഇഷ്ടം

  • @soumyavinoj3290
    @soumyavinoj3290 8 месяцев назад +38

    തിരുമേനി സത്യമാണ്, പക്ഷേ ഞാൻ ohm നമശിവായ ആണ് japikkunnath, ഒന്നും ഇല്ലാതിരുന്ന എനിക്ക്എല്ലാം നൽകി mahadevantae അനുഗ്രഹം എല്ലാം നിലനിർത്തി tharanae മഹാദേവ ohm നമശിവായ. നമ്മൾ ഒന്നും ചോദിക്കണ്ട എല്ലാം മഹാദേവൻ tharum🙏🙏🙏🙏

  • @saraniar6914
    @saraniar6914 8 месяцев назад +11

    ഞാൻ ഒരു അഞ്ചു വർഷമായി പതിവായി കനക dhara👌സ്തോത്രം ജപിക്കുന്നു എനിക്ക് അതിന്റെ തായ അനുഗ്രഹം ഉണ്ട് തിരുമേനി ഈ അറിവിന്‌ നന്ദി 🙏🙏🙏🙏🙏

  • @arunimaanil8817
    @arunimaanil8817 7 месяцев назад +13

    ഞാനും എന്നും കനകധാര സ്തോത്രം ജപിക്കാറുണ്ട് അമ്മയുടെ അനുഗ്രഹത്താൽ വലിയ ബുദ്ധി മുട്ടില്ലാതെ കഴിഞ്ഞു പോകുന്നു അമ്മേ ശരണം 🙏🏻

  • @SwapnaSathish-iq1xf
    @SwapnaSathish-iq1xf 11 месяцев назад +6

    അറിവുള്ളവർ പറയുമ്പോ ആണ് ഓരോ കാര്യങ്ങൾ അറിയുന്നത് തന്നെ. തിരുമേനിക്ക് കോടി പുണ്യം ഈശ്വരൻ നൽകട്ടെ 🙏🙏🙏

  • @sureshkumar-jg8mi
    @sureshkumar-jg8mi 9 месяцев назад +4

    നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങയെ കേൾക്കാൻ തുടങ്ങി ഒരുപാട് മാറ്റം ഉണ്ടായി.നേരിൽ കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏

  • @ambilypradeep4023
    @ambilypradeep4023 11 месяцев назад +1

    നന്ദിതിരുമേനി 🙏🙏🙏🙏🙏നല്ലഅറിവ് പകരുന് തിരുമേനിക്ക് ദീർഘായുസ്സും ആകട്ടെ

  • @saraswathica5191
    @saraswathica5191 11 месяцев назад +6

    അങ്ങ് ന്ന് സം സാ രി ച്ച ത് സത്യം തെന്നെ,, സത്യസ്ന്ധ മായവാക്കുകൾ,, ഈ സം സാരം മനസ്സിന്റെ കുറെഭാരം ഇറക്കി വെച്ചപോലെ അടിപൊളി അങ്ങ് നെ

  • @minijayakumar6074
    @minijayakumar6074 10 месяцев назад +1

    നമസ്കാരം തിരുമേനി പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഞാൻ കുറച്ചൊക്കെ ചെയ്യുന്നുണ്ട്. നല്ല മാറ്റങ്ങൾ ഉണ്ട് തിരുമേനി

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 5 месяцев назад +2

    🙏🙏🙏 നല്ല ഒരു അറിവ് പകർന്നു നൽകി 🙏 നമസ്കാരം തിരുമേനി

  • @leelaramakrishnan8089
    @leelaramakrishnan8089 11 месяцев назад +1

    നമസ്തേ തിരുമേനി 🙏🏻🙏🏻കനക താരാ പുസ്തകം , കേട്ടിട്ടില്ല. വാങ്ങിക്കാം. പ്രാർഥിക്കാം 🙏🏻❤

  • @babymanjumanjushaji3070
    @babymanjumanjushaji3070 11 месяцев назад +2

    തിരുമേനി പറഞ്ഞു തന്ന കര്യങ്ങൾഉപകാരപ്രദമാണ്🙏🙏🙏🙏🙏

  • @sasikalap8997
    @sasikalap8997 10 месяцев назад +3

    തിരുമേനി പറഞ്ഞത് വളരെ സത്യം.അനുഭവം ഗുരു😊😊

  • @user-dx9jp1mj3w
    @user-dx9jp1mj3w 3 месяца назад +1

    നല്ല അറിവ് നല്ല അവതരണം... നന്ദി തിരുമേനി 🙏

  • @user-jl8ll7dt1j
    @user-jl8ll7dt1j 7 месяцев назад +1

    Thirumeniii...valare nanniyundu ithrem arrivuthannathil. Thank you very much for your kindness.

  • @suneethibaips7512
    @suneethibaips7512 9 месяцев назад +2

    തിരുമേനിക്ക്. നന്ദി. നമസ്ക്കാരം

  • @appuz723
    @appuz723 10 месяцев назад +2

    Thank you Thirumeni. ഞാൻ തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയത് November അണ്. Evening വിളക്ക് കൊളുത്തി തിരുമേനി പറന്നുതന്ന നാമം ജപിക്കുന്ന. ജൂൺ മുതൽ morning 4.20 വിളക്ക് കൊളുത്തി ദേവി മഹാ്മ്യം വായിക്കുന്നു. ഹരേ രാമ, കുബേര നമാം durgavevim sharana Maham prabadhe, bhadrakali pattu ഇത്രയും ചെയ്യുന്നു

  • @suminicm4725
    @suminicm4725 9 месяцев назад +4

    തിരുമേനി വളരെ ബുദ്ധിമുട്ടിൽ ആണ് ഒന്ന് പ്രാർത്ഥിക്കണേ സുമിനി പുണർതം 🙏

  • @mallikap5951
    @mallikap5951 9 месяцев назад +1

    തിരുമേനി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് വളരെനന്ദി...

  • @Bruhgameeer
    @Bruhgameeer 10 месяцев назад +2

    ശരിയാണ് തിരുമേനി അനുഭവിച്ചറിഞ്ഞ സത്യം

  • @SheebaRajansheebaRajan-sh3ui
    @SheebaRajansheebaRajan-sh3ui 11 месяцев назад +1

    Thanks thirumeni bagavanrekshikane

  • @sheelarajendran9445
    @sheelarajendran9445 10 месяцев назад

    Thirumani. Paranjath. Valare. Sheriyanu.

  • @ThankamGMohan
    @ThankamGMohan 4 месяца назад +1

    ❤❤❤. Namaskkaram Thirumeni. Gud videos ellam

  • @ChandhrikaChandhrika-uh2ee
    @ChandhrikaChandhrika-uh2ee 8 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    തിരുമേനി പറഞ്ഞിട്ടുള്ളകാര്യം ഞാൻ ചിട്ടയായി ചെയ്യും
    ഞാൻ ചന്ദ്രിക വൃ ശ്ചി ക മാസത്തിലെ അത്തം നക്ഷത്രം ആണ് വളരെമോശമായാജവിത സാഹചര്യം ആണ് തിരുമേനി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം 🙏

  • @jayakumar7960
    @jayakumar7960 5 дней назад +1

    തിരുമേനി
    നന്ദി നമസ്ക്കാരം🙏🙏🙏🙏

  • @anilpalliyil4774
    @anilpalliyil4774 9 месяцев назад +1

    Thirumeni...Angayude prasannamaya samsara reethiyum, upadesangalum manassinu pakarunnath dhairyavum, samadhanavum aanu. Nanni

  • @madhavithankappan4513
    @madhavithankappan4513 9 месяцев назад +1

    | നന്ദി നമസ്ക്കാരം തിരുമേനിക നകധാര മന്ത്രം 6 വർഷമായി ചെ) ല്ലുന്നത്ത്

  • @lisymolviveen3075
    @lisymolviveen3075 7 месяцев назад +2

    Namaskaram Thirumeni 🙏🙏🙏🙏🙏🙏

  • @rajeshbindurajeshbindu8373
    @rajeshbindurajeshbindu8373 4 месяца назад +1

    Namaskaram thirumeni, ellaam nalla msgs..

  • @vrajimolg
    @vrajimolg 7 месяцев назад +4

    എന്റെ അവസ്ഥയാണ് തിരുമേനി first പറഞ്ഞത് 🙏

  • @user-ky2vx9en8r
    @user-ky2vx9en8r 3 месяца назад +2

    ThanksThirumeni🙏🙏🙏

  • @rajalakshmi.m2840
    @rajalakshmi.m2840 9 месяцев назад +1

    തിരുമേ നീ പറയുന്നത് വളരെ സത്യം🙏🙏🙏🙏🙏🙏🌹🌹

  • @aswathijayaprasad4839
    @aswathijayaprasad4839 9 месяцев назад +1

    വളരെ ശരിയാണ് തിരുമേനി🙏

  • @lisymolviveen3075
    @lisymolviveen3075 9 месяцев назад +2

    Namaskaram Thirumeni 🙏🙏🙏

  • @parusartworld1578
    @parusartworld1578 2 месяца назад +3

    കാലങ്ങളായി ഞങ്ങൾ ചൊല്ലുന്നുണ്ട്. അതിനുള്ള ഐശ്വര്യം ഭഗവാൻ തരുന്നുണ്ട്

  • @jayakrishnan1406
    @jayakrishnan1406 4 месяца назад +2

    It's so powerful..

  • @reshmapradeep1261
    @reshmapradeep1261 8 месяцев назад

    നന്ദി ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 11 месяцев назад +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 11 месяцев назад +1

    Namaskarm thirumeni 🙏🙏🙏🙏

  • @umeshchandran1976
    @umeshchandran1976 9 месяцев назад

    നന്ദി തിരുമേനി...

  • @sunilkumarmk3235
    @sunilkumarmk3235 9 месяцев назад

    സുനിൽകുമാർ പുണർതം പ്രാർത്ഥിക്കണേ തിരുമേനി

  • @user-sb4wj3bu6g
    @user-sb4wj3bu6g 11 месяцев назад +1

    🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏 yes thats correct 🙏 money manegement correct അല്ലെങ്കിൽ നല്ല പണികിട്ടും 🙏

  • @ambikavp1881
    @ambikavp1881 3 месяца назад

    Valarae upakaram thirumeni. Vasthavamanu. Enikku anubhavamanu.

  • @RAMYACSHYAM
    @RAMYACSHYAM 11 месяцев назад

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @sindubalu5777
    @sindubalu5777 11 месяцев назад +4

    സ്വാമി പറഞ്ഞുത് അക്ഷരം പ്രതി ശരി ആണ് ഞാൻ കനകധാര ചൊല്ലിയിട്ടില്ല ഇന്ന് മുതൽ അത് കൂടെ ചൊല്ലാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aparnakb6753
    @aparnakb6753 9 месяцев назад

    Nandi thirumeny🙏🙏🙏

  • @user-xo5qs9wl1f
    @user-xo5qs9wl1f 10 месяцев назад +2

    സത്യം അനുഭവം 🙏🏻🙏🏻🙏🏻🙏🏻

  • @user-bi5zl7xv8z
    @user-bi5zl7xv8z 8 месяцев назад +1

    ലക്ഷ്മീനാരായണം ഭജേ🙏

  • @remanym3964
    @remanym3964 8 месяцев назад

    വളരെ വളരെ സത്യമാണ്!!!🙏🙏🙏🙏

  • @gaurimohankumar8876
    @gaurimohankumar8876 4 месяца назад +1

    തിരുമേനി പറഞ്ഞത് ശരിയാണ്

  • @lakshmikb1
    @lakshmikb1 4 месяца назад +2

    Satyam anu it's very powerful

  • @user-dd5vu8yf9n
    @user-dd5vu8yf9n 9 месяцев назад +3

    Tirumeni angayude vakkukal manasil manju peyyumpole avidunne deergayusayirikate

  • @prasannaponnappanpk3562
    @prasannaponnappanpk3562 10 месяцев назад

    Thankyou thirumeni.verycorrect.njanlalithasahasranamamchollarundu.

  • @PADMAJA3364
    @PADMAJA3364 6 месяцев назад +1

    Thirumeni anugrahikkane 😇 kanakadhara daily japikunundu🙏🙏🙏

  • @padminipillai6631
    @padminipillai6631 10 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @lathad8843
    @lathad8843 11 месяцев назад

    Namaskaram thirumeni 🙏🙏🙏🙏

  • @reshmapradeep1261
    @reshmapradeep1261 8 месяцев назад +4

    Kanakadhara mandrm പറഞ്ഞു തരുമോ തിരുമേനി 🙏

  • @anithasuresh5555
    @anithasuresh5555 6 месяцев назад +2

    നമസ്തേ തിരുമേനി

  • @abhishekachuunnikuttan8573
    @abhishekachuunnikuttan8573 9 месяцев назад +1

    Thirumeni namskarm

  • @madhuprakash6582
    @madhuprakash6582 9 месяцев назад +1

    Namasthe.
    Thirumeni

  • @s_u_r_y_a._____
    @s_u_r_y_a._____ 11 месяцев назад +1

    Anugrahikkane

  • @omanashiva4036
    @omanashiva4036 11 месяцев назад

    Namaskaram thirumeni , ,👃👃👃👃👃

  • @josephkool833
    @josephkool833 3 месяца назад +1

    Thanks

  • @sobhamaliyil7369
    @sobhamaliyil7369 9 месяцев назад

    വളരെ സെരിയാണ് തിരുമേനി 🙏

  • @sobhasaju1682
    @sobhasaju1682 4 месяца назад +2

    നമസ്കാരം തിരുമേനി

  • @mraadish3975
    @mraadish3975 11 месяцев назад +1

    നമസ്കാരം തിരുമേനീ..❤

  • @aptvlogs2780
    @aptvlogs2780 8 месяцев назад +2

    Very correct

  • @midhunmakkendewdrops6583
    @midhunmakkendewdrops6583 7 месяцев назад +4

    ഓം ഭദ്രകാളിയെ നമഃ

  • @sivaprasad500
    @sivaprasad500 9 месяцев назад +3

    ഓം നമോ നാരായണായ.
    അംഗം ഹരേ പുളക....

  • @lishasaji1402
    @lishasaji1402 10 месяцев назад +10

    ഞാൻ മൂന്നു വർഷമായി ജപിക്കുന്നു. അതിനു ശേഷം ഒത്തിരി മാറ്റം ഉണ്ടായിട്ടുണ്ട് 🙏🏻

  • @vimalraj7040
    @vimalraj7040 4 месяца назад

    Thirumeni namaskaram

  • @haridasan5699
    @haridasan5699 10 месяцев назад

    Pranamam Acharya Hare Krishna Haridasan 🙏🌹

  • @Mydivineworld-kk3gh
    @Mydivineworld-kk3gh 4 месяца назад +1

    താങ്ക്യൂ

  • @nithinmadhu524
    @nithinmadhu524 4 месяца назад +1

    നമസ്കരം തിരു മേനി❤

  • @ambikagopal656
    @ambikagopal656 9 месяцев назад +2

    Thirumeni pl pray for my son Snehal Avittam to get a good job as per his education.

  • @soulofdream5678
    @soulofdream5678 11 месяцев назад

    ഇത് തന്നെയാണ് എന്റെ പ്രസ്നം തിരുമേനി ശമ്പളം വളരെ കുറവാണ് എത്ര മാറ്റി വെക്കാൻ ശ്രമിച്ചാലും മാറ്റി വെച്ചാലും വെള്ളത്തിൽ വരച്ച വര പോലെയാണ് പ്രാർത്ഥിക്കാം പ്രാർത്ഥിക്കണം 4-4-1977 അത്തം തിങ്കൾ

  • @leenajayakumar4694
    @leenajayakumar4694 10 месяцев назад

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @user-cr7ym8fu6o
    @user-cr7ym8fu6o 11 месяцев назад

    Namaskkaram thirumeni

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv 10 месяцев назад

    God bless you

  • @vishnuc6963
    @vishnuc6963 9 месяцев назад +1

    അംഗം ഹരേ പുളകഭുഷണമാസ്രയെന്തി

  • @sobhanair9293
    @sobhanair9293 4 месяца назад +1

    Thirumeni 100% correct.

  • @sujania8725
    @sujania8725 11 месяцев назад +1

    100 percent sathyam 🙏🙏🙏

  • @ldin6227
    @ldin6227 11 месяцев назад +2

    Namaskaaram. Thirumeni . Kanakadhra manthram. Enthanu? Paranju. Tharamo?

  • @abhishekachuunnikuttan8573
    @abhishekachuunnikuttan8573 11 месяцев назад

    Namaskarm thirumeni

  • @sajith3778
    @sajith3778 9 месяцев назад +1

    കണ്ണ് നിറഞ്ഞു പോയി 🙏

  • @pgmuraleedharan8207
    @pgmuraleedharan8207 Месяц назад +4

    തിരുമേനി നമസ്ക്കാരം🙏
    കനകധാര സ്തോത്രം ചിലതിൽ 18 ശ്ലോകം, ചിലതിൽ 22 ശ്ലോകം
    ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത്

  • @rajithac905
    @rajithac905 9 месяцев назад +1

    സത്യം...... 🙏🏻

  • @varshasoman6955
    @varshasoman6955 7 месяцев назад

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @sindhushine9628
    @sindhushine9628 11 месяцев назад

    നമസ്ക്കാരം തിരുമേനി 🎉

  • @pavithasivan4668
    @pavithasivan4668 10 месяцев назад +3

    Thirumeni ithu japikan prathyeka chittakal enthenkilum undo

  • @user-hk9mn1ip1l
    @user-hk9mn1ip1l 3 месяца назад +4

    തിരുമേനി ഇന്നും ആ ദാരിദ്ര്യ കുടുബം കാലടിയിൽ ഉണ്ട് വലിയ കോടിശ്വരൻമാരാണ് ഇപ്പോൾ ഈ തലമുറയിലുള്ളത്
    അംഗംഹരേ പുളകപൂഷണമായന്ത്രി എന്നു തുടങ്ങുന്ന ശ്ലോകം

  • @lalitakulkarni5500
    @lalitakulkarni5500 10 месяцев назад +1

    Kanakadharajapam paranjutharumo

  • @sheelamadhu1468
    @sheelamadhu1468 9 месяцев назад

    സത്യം തിരുമേനി 100/%🙏🏻🙏🏻🙏🏻

  • @babumanaly3014
    @babumanaly3014 8 месяцев назад

    മണലി രുതിരമാല . മുത്തപ്പൻ. വിഷ്ണുമായ ക്ഷേത്രം

  • @sreelakshmib590
    @sreelakshmib590 2 месяца назад +2

    60 vayasu kazhinjaal veedu vakkaamo ? Athil thamasikkaan bagyam undavumo

  • @prasannakumari6560
    @prasannakumari6560 9 месяцев назад

    Thirumani Namastha🙏🙏🙏🙏🙏🙏🌷

  • @amminimaammini8355
    @amminimaammini8355 9 месяцев назад

    Thirumeni.aa.manthram.onnukudi.paranjutharumo

  • @Foodie-fables86
    @Foodie-fables86 17 дней назад +1

    തിരുമേനിനെ ഒന്ന് കാണണം. 🙏🙏🙏

  • @user-ow6ib7rs2f
    @user-ow6ib7rs2f 6 месяцев назад +2

    Thirumeni enikku Pisa ellam. Palisha pokuva bayeghare sagedamanu