Gotu Kola (Centella Asiatica) | മുത്തിള്‍ | അനവധി ഗുണങ്ങള്‍

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 269

  • @GRASSYELLOW
    @GRASSYELLOW 3 года назад +8

    മുത്തളിന്റെ ഗുണങ്ങള്‍ വിശദമായി മനസ്സിലാക്കി തന്ന വീഡിയോ Thanks....

  • @manojn4617
    @manojn4617 4 года назад +8

    ചെറിയ ഒരു വീഡിയോവിലൂടെ വളരെയേറെ അറിവുകൾ തന്നതിന് നന്ദി

  • @sanalradhakrishnan1886
    @sanalradhakrishnan1886 4 года назад +4

    ആയുർവേദത്തെകുറിച്ചും ഔഷധ സസ്യങ്ങളെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ അറിവുകൾ നൽകുന്ന എല്ലാവർക്കും ഒപ്പം മനസ്സിൽ ഗുരു സ്ഥാനത്തു ഇപ്പോൾ ചേച്ചിയും ഒരു പാട് നന്ദി

  • @soumyachithra20
    @soumyachithra20 4 года назад +46

    Ente വീട്ടിൽ ഇതു ധാരാളം und but ഇത്രേം ഗുണങ്ങൾ ഉള്ളത് ഞാൻ ഇപ്പോള അറിയുന്നേ thank you Dr.

    • @abooswaih7098
      @abooswaih7098 3 года назад

      ഞാൻ ഇത് അന്വേഷിക്കുകയായിരുന്നു

    • @aachusachu9953
      @aachusachu9953 3 года назад +1

      ഞാന്‍ തിരക്കി നടക്കുന്നു കിട്ടാനില്ല
      ഇത് സ്ഥലം എവിടെയാണ് please

    • @hennababu8555
      @hennababu8555 3 года назад

      @@aachusachu9953
      വെള്ളം നനയുള്ള പറമ്പിൽ ഒക്കെ ഉണ്ടാവും.

    • @soumyachithra20
      @soumyachithra20 3 года назад

      @@aachusachu9953 തൃശൂർ

    • @t_a7923
      @t_a7923 3 года назад

      @@soumyachithra20 ayurveda kadakalil kittumo??

  • @rajeevirajeevi6532
    @rajeevirajeevi6532 2 года назад

    Very.very.Thanks..Vedio.നന്നായിട്ടുണ്ട്.പരീക്ഷിച്ചു.നോക്കാം..മോളെ

  • @hannahdaniel1069
    @hannahdaniel1069 4 года назад +9

    Very hyped ingredient in Korean skincare also known as CICA and tiger grass

  • @SaiduAboobacker
    @SaiduAboobacker 4 года назад +8

    ഡോക്ടറുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു , കാര്യങ്ങള്‍ എല്ലാം വളരെ പെട്ടന്ന്‍ പറഞ്ഞു മനസിലാകുന്നുണ്ട് , വെറുതെ വലിച് നീട്ടി ബോറടിപികാതെ പെട്ടെന്ന്‍ പറഞ്ഞു മനസിലാകി .

  • @sksabn
    @sksabn 4 года назад +7

    Thanks for the beautiful information about Kodangal.....

  • @ajeshsouparnika3354
    @ajeshsouparnika3354 3 года назад +2

    എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇതിന്റെ ഗുണങ്ങൾ ഞാൻ അന്നോഷിച്ചു നടക്കുവായിരുന്നു താങ്ക് യൂ 😃😃

  • @rajugeorge7771
    @rajugeorge7771 4 года назад +1

    Orupadu helpful vedio thanks madam

  • @minnuaju5508
    @minnuaju5508 4 года назад +5

    ഒരുപാട് ingredients ഇട്ടു കാച്ചെണ്ണ തയ്യാർ ആക്കുബോൾ മുത്തിൾ കൂടി ഇടാൻ പറ്റുമോ??

  • @TheEliza799
    @TheEliza799 10 месяцев назад

    Thank you ,good informative

  • @meenuthomasthomas522
    @meenuthomasthomas522 4 года назад

    Thanku dr etbrem karyagal paranju thannathinunothiry thanks dr🙏🙏🙏🙏😍😍🤩🤩

  • @y.8304
    @y.8304 4 года назад +1

    Enta vidil enth und thank you Dr enik e karayagal paraju thanathinu thank you Dr thank you so much 👍👍👍

  • @sreeshaks6531
    @sreeshaks6531 4 года назад +4

    Madam pls do a video about skin allergy and ayurvedic remedy pls

  • @thomassimon6975
    @thomassimon6975 3 года назад +1

    നല്ല അറിവുകൾ. താങ്ക്സ് ട്ടോ!

  • @shajipk80
    @shajipk80 4 года назад +3

    എനിക്ക് കാലിൽ നിരുന്ന വന്നപ്പോൾ വൈദ്യൻ നിർദേശിച്ചത് ഇതിന്റെ (മുത്തിൾ) നീര് പാലിൽ കാച്ചി കുടിക്കാൻ മാത്രം. തുടർച്ചയായി കുടിക്കണം രാവിലെ എനിക്ക് നീര് നിശ്ശേഷം മാറി. വയറിനും നല്ല സുഖമുണ്ടായിരുന്നു. ഞാനിത് ആദ്യമായി കാണുന്നതായിരുന്നു. അന്വേഷിച്ച് കിട്ടിയതു് വയലിൽ നിന്ന്. (ചെറു ചെടിയായി കാടായി വളർന്നിരുന്നു ) പറിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടു സിസ്റ്റർ കൂടെ സഹായിയായി ഒരു പെൺകുട്ടിയും , ' പറിക്കാനായിവന്നു. അവർ ഇതു കൊണ്ട് ചമ്മന്തിയായി കുട്ടികൾക്കു നൽകും ബുദ്ധി തെളിയാൻ വേണ്ടി എന്നു പറഞ്ഞു.
    Seena

  • @sreeparvana2471
    @sreeparvana2471 4 года назад +3

    ചെറുപ്പത്തിൽ മേഘ്‌വാതം മാറാൻ ഒരുപാട് കഴിച്ചിട്ടുണ്ട്... കഴിക്കുമ്പോൾ ഉള്ളിൽ കൂളിംഗ് effect ആണ്

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +2

    Thank you Dr for the valuable information.

  • @ambilikk796
    @ambilikk796 4 года назад +3

    Different information. Thanks doctor

    • @PADMASUTRA
      @PADMASUTRA  4 года назад

      Thanks for watching 😊

  • @terleenm1
    @terleenm1 3 года назад

    Great... Beautiful presentation.

  • @praveenasaju4801
    @praveenasaju4801 4 года назад +3

    Thanks for this useful information

    • @PADMASUTRA
      @PADMASUTRA  4 года назад

      Thanks for watching 😊

  • @sanjithp.a4326
    @sanjithp.a4326 4 года назад +3

    Good bless you

  • @lathaanilkumar7122
    @lathaanilkumar7122 27 дней назад

    നല്ല വീഡിയോ ആയിരുന്നു. കർണാടകയിൽ മുത്തിളിനെ ബ്രമ്മി എന്നാണ് പറയുക. കന്നടയിൽ ഒന്തലകെ സൊപ്പ് എന്നും. അർത്ഥം ഒറ്റയില എന്ന്

  • @arunimaarunima7987
    @arunimaarunima7987 4 года назад +3

    Thank you so much for this valuable information chechi ❤

  • @greeshmashijo
    @greeshmashijo 3 года назад +4

    എന്തോരം ഗുണങ്ങളാണ് 👌

  • @ramachandran8007
    @ramachandran8007 3 года назад +1

    Thankes da..
    Welcome mol

  • @fousiyacm8074
    @fousiyacm8074 3 года назад

    Dr.verikkos vain ilmuthil engineyaa use. Cheyyandeynn paranjutharumo please

  • @sureshmanarkkunima2281
    @sureshmanarkkunima2281 4 года назад +1

    Thanks u Dr your good information

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 года назад

    Valarenannavunnunde ketto allavarkkum useful anithu

  • @tharakrishnan5130
    @tharakrishnan5130 4 года назад +1

    Entae molk 2-1/2 vayasu kazhinju ,kudangal daily kodukaan pattumo, I like your vedios,
    Please reply to this.

    • @PADMASUTRA
      @PADMASUTRA  4 года назад

      Frst onnu kodth nokku..cheriya dose kodkku aadhyam

  • @simpletips1556
    @simpletips1556 Год назад

    മാനസിക പ്രശ്നങ്ങൾക്ക് എത്രയാണ് കഴിക്കേണ്ടത്? Depression കുറയ്ക്കാൻ ഉപയോഗപ്രദമാണോ

  • @vidhyarajeesh1141
    @vidhyarajeesh1141 2 года назад

    Madam eth arach palil thilapich kodukunath nallathano, njan kuttykalku angane anu kodukkaru pls reply

  • @mayamanoj99
    @mayamanoj99 4 года назад +1

    Dr please make a vedio about homemade protienpowder for weightloss

  • @hortspliiow4480
    @hortspliiow4480 3 года назад

    Nilamparanda hair growthinu use cheyyumo

  • @simisam9556
    @simisam9556 4 года назад

    Ente veetil ithu orupad und thanks for the information I'm subscribed you're channel

  • @sanalradhakrishnan1886
    @sanalradhakrishnan1886 4 года назад +2

    ഒരു പാട് നന്ദി

  • @anupama2103
    @anupama2103 3 года назад

    Pacha ila arachu pack idunnatil kushappamundo ?Dr.

  • @donamariyap9365
    @donamariyap9365 4 года назад +3

    Madam can you please do pcos treatment in ayurveda / home remedies

  • @smitha.sponmudi9257
    @smitha.sponmudi9257 4 года назад +4

    Hi ഡോക്ടർ നമസ്കാരം 🙏... ഡോക്ടർ ഞവര അരി skin whitening ന് ഉപയോഗിക്കാറുണ്ടോ... pls reply തരൂ ഡോക്ടർ

  • @ray_n12_36
    @ray_n12_36 3 года назад +1

    This leaf juice aaki kudikkamo

  • @nikhilashokan6815
    @nikhilashokan6815 4 года назад +2

    good information

  • @Ayurcharya
    @Ayurcharya 4 года назад +5

    Good one👍😍

  • @athirasudhakaran9754
    @athirasudhakaran9754 4 года назад +2

    it's available... ayurvedic shop?.

  • @ggggg630
    @ggggg630 Год назад

    Thanku

  • @ashadaniel218
    @ashadaniel218 3 года назад

    Dry cheyyathe fresh ayt arach mukathittal kuzhapmundo

  • @ashashmi8142
    @ashashmi8142 4 года назад

    Dr. Njan Sthiram preshakayanu churulla hair straight akunna Ayurvedam enna kachunna video wait cheyyunnu Athinu Venddi Dr. Reserch cheyyum ennu vijarikunnu ...

  • @pdsebastian3063
    @pdsebastian3063 3 года назад +3

    നല്ല അവതരണം..സ്പീഡ് അല്പം കുറച്ചാലും കുഴപ്പമില്ല..എങ്കിലും സ്വന്തം ശൈലി തുടരുക

  • @guru7020
    @guru7020 4 года назад

    HB sag നെഗറ്റീവാക്കാൻ എന്തെങ്കിലും മെഡിസിൻ പറഞ്ഞു തരാമോ ഡോക്ടർ 💝🙏

  • @saikrishnakrishna2499
    @saikrishnakrishna2499 4 года назад +7

    പച്ച മഞ്ഞൾ ചേർത്ത് വെളിച്ചെണ്ണ കാച്ചി തേച്ചാൽ ചൊറിച്ചിൽ.. മുറിവ് ഇതൊക്കെ മാറും.

  • @dhanyapk2116
    @dhanyapk2116 4 года назад +2

    Mam mudikkaya povan enthenkilum marunnundooo mudi chakiripoleyayi motham podinjupoyithudangi murichozhivaki maduthu enthenkilum undenkilonnu paranju tharavoooo plzzzz

  • @athulyaarun165
    @athulyaarun165 3 года назад

    ഞാൻ ഇത് കറിവേപ്പില ആയി ജ്യൂസ്‌ അടിച്ചു കുടിക്കാറുണ്ട് ഒരുപിടി. അങ്ങനെ കുടിക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടോ rpy tharane. Mng ആണ് കുടിക്കാറ് ബിഫോർ fud

  • @nalinir.shenoy384
    @nalinir.shenoy384 4 года назад

    Which oil good for nèerrikkam and cough for head bath

  • @loveland5222
    @loveland5222 3 года назад +1

    Good one

  • @ammuammu3194
    @ammuammu3194 4 года назад

    Nellikka lehyavum, upuva lehyavum orumichu sevikkunnathinu enthenkilum side effect undo

  • @aniealex3249
    @aniealex3249 3 года назад +1

    Explained well

  • @armalabarmedia83
    @armalabarmedia83 3 года назад

    Congratulations Dr. Madam please increase your sound quality system please don't worry spead

  • @sanojvssachin5830
    @sanojvssachin5830 3 года назад

    🤔 മുത്തിൾ ചെടി കിട്ടാനില്ല. അപ്പോൾ
    മുത്തിളിന്റെ പൊടി കഴിക്കുന്ന വിധം
    😘 Doctor madam പറയുമോ please 🙏

  • @ContentCookies-xv4wg
    @ContentCookies-xv4wg Месяц назад

    മുത്തിൾ ഞാൻ ചെടി ചട്ടിയിൽ പിടിപ്പിച്ചിട്ടുണ്ട് കരൾ വിക്കത്തിന് നല്ലതാണ്

  • @rinu2318
    @rinu2318 4 года назад

    Hai doctor.... Ramacham kondu ulla skin care cheyammo

  • @Lakshmi-bk7bd
    @Lakshmi-bk7bd Год назад

    ഡോക്ടർ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ എന്നും ഇത് ചമ്മന്തി ആക്കി കഴിക്കാമോ. പ്ലീസ് റിപ്ലൈ

  • @suharaas2716
    @suharaas2716 3 года назад

    Chechii eantte mukath full kuruvan .eth upayokikkamo. Eantte vitil illa.ayachu tharumo

  • @arunimaarunima7987
    @arunimaarunima7987 4 года назад

    Mattu ingredients nu oppm face pack ayittu use cheyamo

  • @amruthapp949
    @amruthapp949 4 года назад

    Dr et thalayil arachu tekkan patto. thyroid patients nu ethukond gunam unto

  • @nilaps1334
    @nilaps1334 4 года назад +3

    Depression treatment in ayurveda oru vedio idamo

  • @cmpktd
    @cmpktd 4 года назад

    Mam....Thank you so very much...🙏🙏

  • @dakshinasreevlog6558
    @dakshinasreevlog6558 4 года назад +1

    Good information Dr

  • @kavuu3814
    @kavuu3814 4 года назад +1

    Muthilinte ila pachaku arachu facelum bodyilum puratamo?

  • @aswathinidhin9025
    @aswathinidhin9025 3 года назад

    Thank u doctor..

  • @Me2me2112
    @Me2me2112 4 года назад +2

    Madam, please do a video on keloid.

  • @aradhyacreations-theworldo143
    @aradhyacreations-theworldo143 4 года назад

    Good channel..ella videos um kanarundu...

  • @thunderboltlyrics1026
    @thunderboltlyrics1026 2 года назад

    Doctor do it reduce 5 year white stretch marks

  • @lekshmilachu4691
    @lekshmilachu4691 3 года назад +1

    Dr വാതമുള്ളവർക്ക് എങ്ങനെ ഉപയോഗിക്കാം

  • @sheebajeyakumar3122
    @sheebajeyakumar3122 4 года назад

    Tamil nadil ethu orma sakthiku vendi kodukunnathanu . Regularay avar ethu kariveikan upayogikarundu. Cheera vakayilanu ethine parayaru

  • @rajeevirajeevi6532
    @rajeevirajeevi6532 2 года назад

    Super

  • @preethymanoj8119
    @preethymanoj8119 3 года назад

    Face pack ഉണ്ടാക്കുമ്പോൾ ഇതിന്റെ കൂടെ Honey mix ചെയ്യ്ത് use ചെയ്യാമോ

  • @gopikas377
    @gopikas377 3 года назад

    Good

  • @shantisree9063
    @shantisree9063 4 года назад

    Can it reduce keloids?? Without any side effects.. Pls tell me

  • @MalvikaNair-w4c
    @MalvikaNair-w4c Год назад

    Where will I get this

  • @josephkpkerala...6851
    @josephkpkerala...6851 3 года назад

    കുടകൻ സൂപ്പർ സാധനം

  • @sanalradhakrishnan1886
    @sanalradhakrishnan1886 4 года назад

    Thank you

  • @bijobenny1403
    @bijobenny1403 4 года назад

    മൂന്നുമാസമായി ee ഇല 10 no ചവച്ചരച്ച് തിന്നാറുണ്ട് കുഴപ്പമൊന്നുമില്ലല്ലോ....means എല്ലാ ദിവസവും കഴിക്കുന്നത് കൊണ്ട്..?

  • @athira5091
    @athira5091 4 года назад +1

    Pregnant women nu kazhikkan pattumo chechi? Please reply

  • @sathidevi2982
    @sathidevi2982 4 года назад

    Thanks

  • @Dragon_lilly22
    @Dragon_lilly22 4 года назад

    Njnan guava leaf+neem leaf+fenugreek water paste akki hairlu apply cheyarund.ethilu kodangal koodi add cheyavo?????ee pack aniku hairfall kurachu,hair thicken ayi. nte amma paranja anu white discharge maran milkl arachu kudikan.aniku undarnu njn kudichu 2 days.epo ella maari.

    • @fathimaifrapk872
      @fathimaifrapk872 4 года назад +1

      White discharge n enganeyaan use cheythath enn onn parannu tharumo plzz

    • @Dragon_lilly22
      @Dragon_lilly22 4 года назад

      @@fathimaifrapk872kodangal 1spoon alavil arachu milkl chertu kudichati.mrngg

    • @fathimaifrapk872
      @fathimaifrapk872 4 года назад

      neenu neenu thank you

    • @fathimaifrapk872
      @fathimaifrapk872 4 года назад

      2 days kond sugamaayo

  • @anjalyv6378
    @anjalyv6378 4 года назад +1

    Combination skin nu nthanu nallathu rose water aano

  • @josephaugustine2435
    @josephaugustine2435 3 года назад +1

    Perfect 👌🏼

  • @ashnajoseph6853
    @ashnajoseph6853 2 года назад

    Dr. Palunni maranullla remedy paranju taramo

    • @treesamichael3779
      @treesamichael3779 2 года назад

      Rub apple cider vinegar with a cotton ball several times a day for several days or till it’s gone. I have done it and was effective.

  • @indiranb9869
    @indiranb9869 3 года назад

    Entinane etra sppeeedeil pàra6unnàthe

  • @nuhasidea459
    @nuhasidea459 3 года назад

    Adano chechide mudiyude rahasiyam

    • @PADMASUTRA
      @PADMASUTRA  3 года назад

      @Tachu kutty allallo thachu kutty...ha ha.....

  • @rijojoseph3525
    @rijojoseph3525 4 года назад +1

    സൂപ്പർ ടിപ്പ്

  • @abilashanthony9931
    @abilashanthony9931 4 года назад

    Kidu...

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 3 года назад +1

    kudangal ano

  • @sarangink4703
    @sarangink4703 3 года назад

    Dr. പൊന്നാങ്കണി ചീരയെകുറിച്ച് videos cheyo plz

  • @sunithahari3937
    @sunithahari3937 2 года назад

    Very useful video njangal ithinu kudavan ennanu parayunnath

  • @soumyaanugraham.s5757
    @soumyaanugraham.s5757 4 года назад

    THANKS Dr

  • @SonuSonu-tm4hi
    @SonuSonu-tm4hi 4 года назад

    Hi can i use this for my acne problem as face mask

  • @remaniramesh1522
    @remaniramesh1522 2 года назад

    👌

  • @clincycleetus5279
    @clincycleetus5279 4 года назад

    Kudavante ila ennanu ningalude natil parayuka

  • @sakhithasakhi2943
    @sakhithasakhi2943 2 года назад

    Ethevide kittum