ഇരുന്നൂറിലധികം ഔഷധച്ചെടികൾ നട്ടുവളർത്തുന്ന വീട്ടമ്മ | Rare Herbal & Medicinal Plants | livestories
HTML-код
- Опубликовано: 10 фев 2025
- കൂടുതൽ വിവരങ്ങൾക്ക്
livestoriesonl...
ടെറസ് കൃഷി Part 2 : ഇങ്ങനെ കൃഷി ചെയ്താൽ ടെറസിന് ദോഷമില്ല
• ഇങ്ങനെ കൃഷി ചെയ്താൽ ടെ...
ടെറസ് കൃഷി Part 3 : വ്യത്യസ്ത കൃഷികൾ
• വ്യത്യസ്ത കൃഷികൾ | നിര...
ഇതാണ് യഥാർത്ഥ പൊന്നാങ്കണ്ണി ചീര
• ഇതാണ് യഥാർത്ഥ പൊന്നാങ്...
.
.
.
.
.
Follow and Support us...
/ livestoriesofficial
👆🏻👆🏻 RUclips 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
-------------------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
#medicinalplants #herbalplants #garden #livestories
കൂടുതൽ വിവരങ്ങൾക്ക്
livestoriesonline.com/ponnakanni-cheera/
ഔഷധ ചെടികളെ പരിചയപ്പെടുത്തുന്നതിനൊപ്പം അതിന്റെ ഉപയോഗങ്ങൾ കൂടി വിവരിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. അഭിനന്ദനങ്ങൾ...🌹🌹🌹
നല്ല അവതരണം.
ഒരുപാട് അറിവ് കിട്ടി.
നന്ദി.
വളരെ നല്ല വീഡിയോ
ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍
വളരെ നല്ല വിഡീയോ ആണ്
ഞാൻ സുല്ഫതിന്റെ പക്കൽ
നിന്നും വിത്തുകൾ വാങ്ങിയിട്ടുണ്ട്
എല്ലാം നന്നായി കായികളൊക്കെ
ഉണ്ടായി നന്ദി sulfath
Number tharumo
@@ya_.x._eenvideoyil ondallo
ഒരുപാട് ഒരുപാട് നന്ദി നമ്മുടെ വീട്ടിൽ ഉള്ള ചെടികൾ തന്നെ 🌹പേരറിയാത്ത ഒരുപാട് ഔഷധ ചെടികൾ ❤
Good job congratulations
വളരെ ഉപകാരപ്രദമായ വീഡിയോ❤
ഇത് നമ്മുടെ സുൽഫത്ത അല്ലേ.
ഇത്തയുടെ ചാനൽവീഡിയോ ഒക്കെ ഞാൻ കാണാറുണ്ട്.
Nalla Oushadha Plants Gardenings
Njn ath കാട് ചെടിയനെന്ന വിജാരിച്ച്. ഇൻസുലിൻ പ്ലാൻ്റ്. ഒരു പാട് സംശയങ്ങൾ clear aayi😊
Super orupad ariv nalkunnu
നല്ല ഉപകാരം ഉള്ള വീഡിയോ thanks
very good vedio, "GOD "bless you chechi❤🙏
Sulfath medom ചെയ്യുന്നത് ഒരു സാമൂഹ്യ സേവനം കൂടിയാണ്. നന്മകൾ നേരുന്നു. 🙏
ഇത്ത super ആണ്
സുല്ഫതെ അടിപൊളി യായിട്ടുണ്ട്. ഇന്ദിര ടീച്ചർ 🌹👌👌
വളരെ നന്നി യുണ്ട്
Very nice 👌👌👌👌👌👌👌
Spinich ennparayunna chedi enthinan upayogikkunnath.yello colouril ullapoovan
Good informatiion thank u
Very good
Hai sulfath, very good attempt
സൂപ്പർ 👍👍👌
Thank you.
മനോഹരം👍👍👌👌👌♥️♥️
Good video
👍
🙏 ഞാൻ നമിക്കുന്നു
Vitamin. K pazzali chedi undo
Danthapala. റോസ് മേരി പ്ലാന്റെ തൈകൾ കിട്ടാനുണ്ടോ
ഈ plants നു sunlight ന്റെ ആവശ്യകത ഒന്ന് പറഞ്ഞു തരാമോ. എല്ലാത്തിനും സൂര്യപ്രകാശം വേണോ
Good
ഊത് ചെടി അയച്ചു തരുമോ 2ചെടിക്കു എത്ര രൂപ വരും
Nagathali ondo
👍👍👍 💚
നാഗത്താളി ഉണ്ടോ. അതിന്റ തൈ കിട്ടുമോ
V.good.
ചീര ചേമ്പ്, കസ്തൂരിവെണ്ട വേണം
Chethikoduveli undo
🙏🙏👏👏
ചിറ്റരത്ത ഉണ്ടോ. കിഴങ്ങ് വേണമായിരുന്നു
Super
👍👍👍
Arogya pacha undo?
ഇതെവിടെയാണ്
Hi ആര്യവേപ്പ് നന്നായി
വളരാൻ എന്താണ് ചെയേണ്ടത് . വളർച്ച മുരടിച്ച് നിൽക്കുകയാ
ആര്യവെപ്പിന് നല്ല വെയിൽ വേണം, പക്ഷെ വളമൊന്നും പ്രത്യേകം വേണ്ടതായി അറിയില്ല
Thangs
വിഷ്ണുക്രാന്തി ഇതല്ല ചെറിയ വട്ടത്തിലുള്ള നിലത്ത് പറ്റി. വളരുന്നതാണ് വിഷ്ണക്രാന്തി നിങൾ കാണിച്ചത് ഒരു തരം അലങ്കാര ചെടിയാണ്. പൂക്കൾ ഏകദേശം ഒരുപോലെയാണെങ്കിലും വ്യത്യാസമുണ്ട്.
പലകപയ്യാനി ഇതാണോ, സംശയമുണ്ട്, ദശമൂലകത്തിലുള്ളതാണല്ലോ?
Sale undo ? Home address tharumo
അരൂത ഉണ്ടൊ
Online delivery undo
I can guess the quality of oxygen she is breathing ❤
ദന്തപാലയുടെ തൈ കിട്ടുമോ
വെള്ള ശംഖുപുഷ്പം ഉണ്ടോ ഇത് എവിടെയാ സ്ഥലം
🙏🙏🙏
എന്റെ അടുത്ത് ഇഷ്ടം പോലെ ഉണ്ട് ഞാൻ കൊടുത്തയക്കാൻ വേണ്ടി കുറെ ഇഷ്ടം പോലെ ആയിട്ടുണ്ട്
Use ful👍
എല്ലൊടിയൻ പ്ലാന്റ് ഉണ്ടോ
Changalam parendayanoo?
Evideya ethu
മുറിവ് ഉണക്കാണ് അതുപോലെ നീര് വന്നത് മാറാൻ വേണ്ടി ഉപയോഗിക്കുന്ന ചെടി ഉണ്ടോ..
Yes
@@subinaputhan3568ഇരുവേലി plant undo / ചുമ കൂർക്ക
Ayapanachediyundonakapanachedi
Yethu kandittu annoo.khabersingh .Gulf. gulu.kelu kelu yennu padiyathu.( sholey) 😃😎
ഗുൽഗുലുവിന് എന്താ വില. തിരുത്താളി. സമയമുള്ളപ്പോൾ ഒന്ന് പറയണനെ
ഇത്ത നിങ്ങളുടെ ഈ കൃഷിയിൽ വില കൂടുതൽ ഉള്ള വാങ്ങാൻ വാങ്ങി ഉണ്ടാകാൻ പൈസ ഉള്ളവർ ക് പറ്റും... നിങ്ങള് ക് ആരോഗ്യം ആയുസ് ദെയ് വം നൽകട്ടെ.... സാധാരണ കാർ ആയ പാവങ്ങൾ ക് കൃഷിയെ കുറിച്ച് ഈ വിഡിയോയിൽ പറഞ്ഞു തന്നു പക്ഷെ അവർക്ക് ഇത്ര വിലയിൽ വാങ്ങാൻ വളരെ ബുദ്ധിമുട്ട് ആണ്... നമ്മൾ മരിച്ചു പോവുമ്പോ ഒന്ന് കൊണ്ട് പോവില്ല ല്ലോ.. കുറെ ഉണ്ടെഗിൽ കൃഷി പഠിക്കുന്ന പാവങ്ങൾ ക് അവരുട സാഹചര്യം മനസിലാക്കി അത്യാവശ്യംപലതരം ഉള്ള ഓരോ മഞ്ഞl ൾ വെച്ച് കൊറിയർ അയച്ചു കൊടുത്താൽ അതിന്ടെ പുണ്യം നിങ്ങൾക് ദെയ് വം നൽകും കിട്ടിയവർ അയച്ചു തന്ന ഇത്ത ക് കുടുംബം തിന് പ്രാർത്ഥന വേണം കിട്ടിയ വർ വീട്ടിൽ കൃഷി ഉണ്ടാക്കി കുറഞ്ഞ വിലക് thanne വിൽക്കാൻ നോക്കണം അല്ലാതെ വായിൽ കൊള്ളാതെ ഉള്ള വില എന്ദിന വാങ്ങുന്നത് മഞ്ഞ ൾ ന് അറിയോ ഈ വലിയ വില ഒകെ ഉണ്ടോ... എന്ന്.. പലതരം ഇഞ്ചി മറ്റു ഔഷ ദ കൃഷി കൾ ഒകെ ഉള്ളത് കഴിയുന്നത്. പാവങ്ങൾ ടെ സാഹചര്യം അനുസരിച്ചു വിൽക്കുക പൈസ കാർക് അവരുടെ അടുകൽ കാശ് ഉണ്ടാവും അവര്ക് നിങ്ങളുടെ ലാഭം നോക്കി വില യിൽ കൊടുക്കുക.....
എന്ദിന ഈ മൂന്നു ലക്ഷം 1ലക്ഷം ഒകെ നിങ്ങൾ വില പറയുന്നത്.... മരിച് പോവുമ്പോ ആരും ഒന്നും കൊണ്ട് പോവില്ല ആരായാലും... നിങ്ങൾ ടെ അധ്വാന മാണ് അത് വിജയിക്കാൻ പ്രാർത്ഥന വേണം ലാഭം വേണം പക്ഷെ ഇങ്ങനെ ലക്ഷം കിട്ടും പറഞ്ഞു ആരോഗ്യം നശിപ്പിച്ചാൽ ആരും ഉണ്ടാവില്ല ജീവിക്കാൻ മക്കളെകാര്യം തിന് ഉള്ള കാശ് മതി.......
പൈസ കാർ ഇങ്ങനെ ഉള്ള കർഷകരിൽ നിന്ന് വില കുറച്ചു വാങ്ങരുത്.... ഇത്തയുടെ നാട്ടിൽ ഈ പറയുന്ന വില ക് പോവും പക്ഷെ അത് എല്ലാ വരുടെ നാട്ടിൽ ഈ പറയുന്ന വിലക് പോവില്ല... അപ്പൊ ഈ വില കൊടുത്തു വാങ്ങിയാൽ ചിലവ് ആയില്ലെങ്കി ആ കാശ് നഷ്ടം വരില്ലേ.. സാധാരണ കാർ ആയ പാവങ്ങൾ ക് അവരുടെ സാഹചര്യം അനുസരിച്ചു അവരുടെ ആവശ്യം തിന് ഉള്ള പല തരം ഔഷധ കൃഷി കൾ കൊടുക്കണം ആരായാലും ഏത് കൃഷി ഉള്ളവർ ആയാലും....
എന്നും അധ്വാനിക്കാൻ ഉള്ള
ആരോഗ്യം ആയുസ് ദെയ് വം നൽകട്ടെ 🤲🏻..
എൻറെ കയ്യിൽ കുറെ മെഡിക്കൽ പ്ലാൻസ് ഉണ്ട് നിങ്ങൾ വാങ്ങുമോ
ഏതൊക്കെയാ
Very informative. Thank you. For more details shall I contact in the number given ? This is Prasanth.
Gulgulu never use in arittam
കോൺടാക്ട് ചെയ്യുന്ന നമ്പർ അയച്ചു തരാമോ
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഒന്നിനൊന്നു മെച്ചം' ഓഷധചെടിയിൽ ബ്രഹ്മി നീലയ മരി എന്നിവ ഉണ്ട? Replyതരുമോ?വേണമായിരുന്നു.
plz contact Sulfath Moideen
Very useful information but too much of ta.. 😂
Onn contact cheyyan pattuvo
കസ്തൂരി മഞ്ഞൾ ആർക്കും വേണ്ട ഞാൻ കുറച്ചു കൃഷി ചെയ്തു പക്ഷേ ആർക്കും വേണ്ട
മുറിക്കൂട്ടി ഇതല്ല thatha
അതെ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്
ഈ കേശ വർധിനി എന്ന് പറയുന്നതിന് വയലറ്റ് poovan o ഉണ്ടാവുക? നങ്ങാടെ വീട്ടിൽ കുറെ ഉണ്ടായിരുന്നു.അലങ്കാര ചെടീ ആയി.but ഇതിൻ്റെ ഉപയോഗം അറിയില്ല. വിഷപോള എന്ന് പറയുന്നതിന് ഞ്ങ്ങൾ ചെവി വഴ എന്നാണ് പറയാറ്,ചെവി വേദനക്ക് നീര് വാട്ടിപിയിഞ്ഞ് uttikkum
ഇവരുടെ വില താങ്ങില്ല
Thank you
Very good
Good