ഗുഡ് മെസ്സേജ്, ഞാൻ ഒരു AC ടെക്നിഷൻ ആണ്. നാട്ടിലെ വണ്ടികളിൽ മിക്കവാറും section paipe ഓയിൽ lecke കാണാറുണ്ട് (ഗ്യാസ് ഫിൽ ആയാൽ 3 to 6 മാസം കഴിയുമ്പോൾ പോകും ടെക്നിഷൻ മാരുടെ അശ്രദ്ധ കൊണ്ടാണ് ഇതു വരാറ്) എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.
Take the car to a workshop, ask them to remove the cowl top ( its the place we're the wipers are mounted) . Tell them to install steel mesh at air inlet portion ( that's where the rat enters in) . I have done it recently on my car. No rat enters into AC blower now.
Hello ragesh good afternoon I am Rajnesh from palakkad dist. Today morning I have started my car and putting the AC on with fan speed in 1. After a few minutes a tapping sound is coming from AC vents and a squilling sound also what is the reason for that. My car is Alto K10 vxi manual transmission 2016 model.
ചേട്ടാ, Compressor work ചെയ്യാനുള്ള Power എടുക്കുന്നത് Engine ൽ നിന്നും Belt വഴിയാണ്. അപ്പോൾ അത് Engine ൽ അധികം Load കൊടുക്കുകയും Fuel കൂടുതൽ Consume ചെയ്യുകയും Fuel Efficiency ചെറിയ തോതിൽ കുറയുക്കും ചെയ്യും. വളരെ ചെറിയ രീതിയിൽ Power കുറയുകയും നല്ല Traffic Block ൽ കുറേ നേരം ഓടിക്കുമ്പോൾ Normal നേക്കാൾ ചെറിയ തോതിൽ Engine Heat ആകുകയും ചെയ്യും. Blower Speed Max ൽ ഇടുമ്പോൾ കൂടുതൽ Air flow വരുന്നതുകൊണ്ട് Compressor Cut off ആകുന്നത് കുറയുകയും അത് Full time work ചെയ്യുന്നതിൻ്റെ ഫലമായി Engine കുറച്ചു കൂടി കൂടുതൽ Fuel Consume ചെയ്യുകയും ചെയ്യും.
ചേട്ടാ ....blower സ്പീഡ് 2 ൽ ഇട്ടിട്ട് compressor cut ഓഫ് ആകുന്നില്ല..പക്ഷെ 1 ൽ ഇട്ടാൽ cut ഓഫ് ആകുന്നുണ്ട് ....ഇത് എന്ത് കൊണ്ടായിരിക്കും....plz reply
Ac compressor cut off not happening even if the ac is on continuously for one hour with fan speed one n two … swift diesel Vdi 2013 what’s the problem?
Hi bro, Celerio 2017 model Car indusil service koduthu, after service long driveinu poyii then after some time saw the car cup holder getting heated and then opened bonnet and checked and saw the engine coolent only cap was open. I have closed it and kept the car on ideal and then didn't notice any issues as heat got reduced and no warning signal was shown on the car. Service center guy advised to put water in the engine coolent as it was Sunday and filled 1 glass of water in it. Car is running fine now, but is there a requirement to get it checked. I am worried that pouring water in coolant to cause any issues, and worried of why heat issue occured inside the cabin near the cup holder. Please let me know if it is anything to be worried. Service center messed up something for sure.
Petrol വാഹനത്തിൽ AC Compressor കട്ട് ആകുന്നത് bro കാണിച്ചിട്ടുണ്ട്, Disel വാഹനത്തിൽ compressor ഇത്തരത്തിൽ കട്ട് അകുന്നുണ്ടോ... അതിൻ്റെ compressor working പറയുമോ
എന്റെ maruti alto 800 vxi മോഡൽ 2021 ac ഇടുമ്പോൾ വിട്ടു വിട്ട് ചീട്ടുന്നതുപോലെ സൗണ്ട് കേൾക്കുന്നു ബ്രോ. എന്താണ് ഒന്ന് പറഞ്ഞു തരുമോ. ഞാൻ ഒത്തിരി റിക്വിസ്റ്റ് send ചെയ്തിരുന്നു ഒന്നിനും മറുപടി കിട്ടിയില്ല ഇതിനു ഒരു മറുപടി തരണേ...
It's a natural phenomenon in gasoline cars. When fuel is burned in the engine, it produces a byproduct called hydrocarbons, which contain chemicals such as methane, oxygen, carbon dioxide, etc. The oxygen condenses on cool metal, i.e., the exhaust pipe, which turns it into water vapour. Thus, water droplets are formed when starting a vehicle in the morning.
ബ്രോ എൻ്റെ വണ്ടി ടാറ്റ nexon ആണ് .ഈയിടെ ആയി ac ഒരു complaint കാണിക്കുന്നു. അതായത് വണ്ടി നോർമലായി സ്റ്റാർട്ട് ചെയ്യുന്നു blower ഫാൻ 2 ലോ 3 ലോ ഇടുന്നു ac സ്വിച്ച് ഓൺ ആക്കുന്നു.പക്ഷെ ഫാൻ വർക്ക് ചെയ്യുന്നില്ല.പക്ഷെ bonat തുറന്ന് നോക്കുമ്പോൾ compresser വർക്ക് ചെയ്യുന്നുണ്ട് .ac പൈപ്പിൽ തൊട്ടുനോക്കിയാൽ നല്ല തണുപ്പും ഉണ്ട്.പക്ഷെ കുറച്ചു സമയം കഴിയുമ്പോൾ ഫാൻ തനിയെ വർക്ക് ചെയ്യുകയും ചെയ്യും.ഇത് എപ്പോഴും ഇല്ല പക്ഷെ ചിലപ്പോഴൊക്കെ ഇപ്പോൾ ഇങ്ങനെയാണ്.എന്തായിരിക്കും ഇതിന് കാരണം.പുതിയ വണ്ടിയാണ് 4500 km ഓടിയിട്ടേ ഉള്ളു .pls reply
എല്ലാ വീഡിയോസും കാണാറുണ്ട്. നല്ല informative videos 👍🏻
Informative & said simple way to understand how car AC cools down or not! Congratulations!!!
നല്ല അറിവ് 👍👍👍
Thank you
Very informative video 🙏
Thank you
ഏതായാലും ഓര് നല്ല നല്ല ac അവപോതം ഓക്കേ അടിപൊളി
Thank you MG
Thank you vary good information
Welcome dear
@@MGATEXPLOREsir corolla altis nn edh comapny compressor aan nalladh
AC Compressor Oil ന് Engine Oil മാറുന്നതുപോലെ Definite Time period ഉണ്ടോ? അല്ലെങ്കിൽ അത് Life Time Using ആണോ?
Compressor gas leak varukayo
Compressor gas theernu povukayo
Aaa timil athinte oil change cheyyanam ennanu ente abhiprayam
മാരുതി എസ്റ്റിലോ Ac compressor Complaint മാറണോ ?
Ac compressor oil engine oil marunna pole maranda avisham illaa vroo 👍🏻
If happened complete gas leakage & did not solve the issue for months, then compressor oil starts to evaporate & needs to add up.
Left side nalla cooling anu, but right side not cooling, only air coming..what will be the problem?
Good vedeo👏👏👍👍👍👍
Thanku 🥰
ഗുഡ് മെസ്സേജ്, ഞാൻ ഒരു AC ടെക്നിഷൻ ആണ്. നാട്ടിലെ വണ്ടികളിൽ മിക്കവാറും section paipe ഓയിൽ lecke കാണാറുണ്ട് (ഗ്യാസ് ഫിൽ ആയാൽ 3 to 6 മാസം കഴിയുമ്പോൾ പോകും ടെക്നിഷൻ മാരുടെ അശ്രദ്ധ കൊണ്ടാണ് ഇതു വരാറ്) എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.
Mob no
Pipe. Nte kaalavathi kazhinjitundavum appo leak aavum
Hi
@@sreenivasantc3845 hi
Bro oru rpm meter set cheith tharumo for alto
AC fan unit ൽ എലി കേറി വരുന്നു ഇത് തടയാൻ എന്തു ചെയ്യണം
Take the car to a workshop, ask them to remove the cowl top ( its the place we're the wipers are mounted) . Tell them to install steel mesh at air inlet portion ( that's where the rat enters in) . I have done it recently on my car. No rat enters into AC blower now.
Innerout swith undello athu innerlekku maati ittal mathi, ingane maatiyittum athinte shutter maarunnillel ac techniciane kaanicha mathi
Thankyou mash@@reghunath19
Hello ragesh good afternoon I am Rajnesh from palakkad dist. Today morning I have started my car and putting the AC on with fan speed in 1. After a few minutes a tapping sound is coming from AC vents and a squilling sound also what is the reason for that. My car is Alto K10 vxi manual transmission 2016 model.
Heloo...just check you ac filter an of there is any dirt in it or any other forgin particals clean it and just try again..
@@MGATEXPLORE ok, I will do
@@k.rajneshkumarnair903solved??
Thank you master
hi bro my vehicle drops rpm below 1000 when i switch on ac, my vehicle is mitsubishi lancer
can you tell me the problem
Usually throttle body cleaning needed in current new vehicles.
Refrigerent filter drier നെ കുറിച്ചും HP, LP switch എന്നിവയെ കുറിച്ചൊന്നും സൂചിപ്പിക്കാത്തത് എന്തെ അവരും പ്രശ്നം തന്നെയാണ്.
Ipol drier unit seperate ala varunathe kooduthalum condensor il tane ane... complaint vanal onichu venam maran..
Yes
Eon കാറിന്റെ കൂളിംഗ് കോയിൽ റേറ്റ് എത്ര വരും
Thanks
Welcome
Pazhaya vandiyil ( alto 2014) AC ittu odichal milege kurayumo ? Fuel adhikam edukkumo ? Please confirm...
ചേട്ടാ, Compressor work ചെയ്യാനുള്ള Power എടുക്കുന്നത് Engine ൽ നിന്നും Belt വഴിയാണ്. അപ്പോൾ അത് Engine ൽ അധികം Load കൊടുക്കുകയും Fuel കൂടുതൽ Consume ചെയ്യുകയും Fuel Efficiency ചെറിയ തോതിൽ കുറയുക്കും ചെയ്യും. വളരെ ചെറിയ രീതിയിൽ Power കുറയുകയും നല്ല Traffic Block ൽ കുറേ നേരം ഓടിക്കുമ്പോൾ Normal നേക്കാൾ ചെറിയ തോതിൽ Engine Heat ആകുകയും ചെയ്യും. Blower Speed Max ൽ ഇടുമ്പോൾ കൂടുതൽ Air flow വരുന്നതുകൊണ്ട് Compressor Cut off ആകുന്നത് കുറയുകയും അത് Full time work ചെയ്യുന്നതിൻ്റെ ഫലമായി Engine കുറച്ചു കൂടി കൂടുതൽ Fuel Consume ചെയ്യുകയും ചെയ്യും.
@@ambadisbapputvm1863താങ്ക്സ് ബ്രോ
ചേട്ടാ ....blower സ്പീഡ് 2 ൽ ഇട്ടിട്ട് compressor cut ഓഫ് ആകുന്നില്ല..പക്ഷെ 1 ൽ ഇട്ടാൽ cut ഓഫ് ആകുന്നുണ്ട് ....ഇത് എന്ത് കൊണ്ടായിരിക്കും....plz reply
Check gas , condenser fan flow check, filter clean
Ac airnu oru smell change ondu why
Chilapol dust condent kooduthal undakum, or yanthengilum athil kanum check cheyunathe nallathe ane..
Wagonr 2018...ac ഇട്ടു ഓടുമ്പോൾ . Ac watter ഫ്രണ്ട് സീറ്റിന്റെ ഫ്ലോറിൽ നിറയുന്നു......
Athinte vellam pokunna pipe azhich onn clean cheyuka
Wagonr CNG il AC work cheyiumbol edake oru chemical smell unde. Any remedy
😀👍, 2007 മോഡൽ സ്വിഫിറ്റിന് ac പ്രഷർ സ്വിച്ച് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് M. G പറഞ്ഞത് , പക്ഷേ ഉണ്ട് 😌😌😌
Ankane parajitundengil yande mistake ane...pressure switch varunde...ankane varathe irikilla..
@@MGATEXPLORE 😀😍👍,
Pressure switch safety ahn compressor
Service cheyyan kodukum bol Ac service cheiyille.
Rajesheta Alto k10 nte strut 2007 alto il suite avo
Ala different ane..
caril ac on cheythu italanno mileage
kurayaka,alenkil ac ittu odichalanno mileage kurayaka???.pls reply
2 anagila cheriya mattam undavum
Ac fan speed 2 il cut off aavunnilla, but fan speed 1 il cut off aavunnund, vehicle Celerio 2014 ZXI, ith problem aano normal aano
Ac gas onn check cheyth noku
what is the outside temperature? . high anikal ok ann
Compressor cut off avunnilla entha preshnam
Cooling proper ano check cheyuka
Thermoster oke ano cheyuka
Bro എത്ര വിശദമായിട്ടാണ് ഓരോ കാര്യവും പറഞ്ഞു തരുന്നതു് വളരെ നന്ദി
Ac compressor cut off not happening even if the ac is on continuously for one hour with fan speed one n two … swift diesel Vdi 2013 what’s the problem?
Does it cut off in diesel cars?
Hi bro, Celerio 2017 model Car indusil service koduthu, after service long driveinu poyii then after some time saw the car cup holder getting heated and then opened bonnet and checked and saw the engine coolent only cap was open. I have closed it and kept the car on ideal and then didn't notice any issues as heat got reduced and no warning signal was shown on the car. Service center guy advised to put water in the engine coolent as it was Sunday and filled 1 glass of water in it. Car is running fine now, but is there a requirement to get it checked. I am worried that pouring water in coolant to cause any issues, and worried of why heat issue occured inside the cabin near the cup holder. Please let me know if it is anything to be worried. Service center messed up something for sure.
There is not to worry...i have give replay to the same comment. For you
This is a wrong advice. Plain water will cause corrosion. No one advice like this.
Good 👍👍
Evaparator assembly അ ഴിച്ചാൽ ac ഗ്യാസ് leak ആകുമോ
ഫ്രഷ് മുല്ലപ്പൂ വെച്ച് ഒരു ദിവസം ഓടിച്ചു കഴിയുമ്പോൾ ...അടുത്ത ദിവസം മുല്ലപ്പൂ മാറ്റിയിട്ടു ... ബാഡ് smell അടിക്കുന്നു .... why ?
Change cabin filter , clean the air way
പുതിയ കാർ ആണ് ... 6 മാസമേ അയൊള്ളു 😮💨@@gavinjanavarderic18
Wagnor 2008 മോഡലിന് AC ഫിൽറ്റർ ഉണ്ടോ
No
2015 yaris. Compressor cut off ആകുന്നില്ല. എന്താകും കാരണം?
Thermostat kedayirikum
What's the average life of an evaporator coil?
Can Old evaporator be cleaned and reused?
Yes it can be used
But replacing is good
Petrol വാഹനത്തിൽ AC Compressor കട്ട് ആകുന്നത് bro കാണിച്ചിട്ടുണ്ട്, Disel വാഹനത്തിൽ compressor ഇത്തരത്തിൽ കട്ട് അകുന്നുണ്ടോ... അതിൻ്റെ compressor working പറയുമോ
Illa cut akilla athe pressure wise compressoril pressure create akunathe athil ulla valve mechanisum ane..
ok Thanks
Diesel vehicle compressor cut akum.. I am using etios diesel..
Bakkiyulla vandi ariyilla
❤
@@MGATEXPLOREdiesel vandi cut aavallo👀
Ac cooling kuravund compressor kattavunilla enthayirikkum plz പെട്രോൾ ആണ് വണ്ടി
Recharge r 134 gas
Check condenser fan flow properly, clean air filter
Eon ac idumbo oru cherya hissing sound kelkund. Fan 2nd il ittal kelkuvem ila
Normal
High rpm il povumbo cool avunnund... idle il idumbo cooling illa entha reason enn ariyumo?
Compresr complnt
എന്റെ maruti alto 800 vxi മോഡൽ 2021 ac ഇടുമ്പോൾ വിട്ടു വിട്ട് ചീട്ടുന്നതുപോലെ സൗണ്ട് കേൾക്കുന്നു ബ്രോ. എന്താണ് ഒന്ന് പറഞ്ഞു തരുമോ. ഞാൻ ഒത്തിരി റിക്വിസ്റ്റ് send ചെയ്തിരുന്നു ഒന്നിനും മറുപടി കിട്ടിയില്ല ഇതിനു ഒരു മറുപടി തരണേ...
Ac സെർവീസ് ചെയ്യാൻ വേണ്ടി ഡാഷ് ബോഡ് ayichappol ഓയിൽ കയറി ബ്ളോക് വന്നിട്ടുണ്ട് എന്ന് പറഞ്ഞു കമ്പ്രസർ സെർവീസ് ചെയ്യാൻ പറ്റുമോ
Compressor complaint aayitundavum athinte karutha waste rotate cheythu cooling coil il kayariyal ingane block aavum, athondu ellam ac partsum(pipe ozhike )maatendi varum
Ac compressor oil mattendi varro onnu reply tharoo
വേണ്ട, compressor അയിച്ചു ക്ലീൻ ചെയ്യുന്നുണ്ടേൽ ആ സമയം ചെയ്തമതി
@@Mayyerinm ok thank you ,showroominnu periodic servicil paranjatha engine oil pole change cheyyanm ennu okke
@@mohamedafsal2741 agane cheyanda
ac on ആക്കിയാൽ തണുത്ത എയർ വരുന്നത് മനസ്സിലായി, അപ്പോ blower വഴി hot എയർ എങ്ങിനെ വരുന്നു ?
ഹീറ്റർ ഡോർ ഓപ്പൺ ആകും bro
ഉച്ചയ്ക്ക് എസിയുടെ കൂളിംഗ് കുറവാണ്. എന്താവും കാരണം
Check ac filter
Check ac gas
👍❤️🔥
Thanku dear
Bro സൈലൻസറിൽ നിന്ന് വെള്ളം വരുന്നത് എന്തുകൊണ്ടാണ്
Bro petrol vandi ano
@@bittusvlogchannel1922 s
It's a natural phenomenon in gasoline cars. When fuel is burned in the engine, it produces a byproduct called hydrocarbons, which contain chemicals such as methane, oxygen, carbon dioxide, etc. The oxygen condenses on cool metal, i.e., the exhaust pipe, which turns it into water vapour. Thus, water droplets are formed when starting a vehicle in the morning.
@@brittoschristozachariah7280 👍
മണ്ണെണ്ണ
Hi
Helo
I am first
🥰🥰🥰
Vadi start chyumbol nalaoru gas smell varunud...pine ila...puthiya vadi anu
Matterkkuvada
ബ്രോ എൻ്റെ വണ്ടി ടാറ്റ nexon ആണ് .ഈയിടെ ആയി ac ഒരു complaint കാണിക്കുന്നു. അതായത് വണ്ടി നോർമലായി സ്റ്റാർട്ട് ചെയ്യുന്നു blower ഫാൻ 2 ലോ 3 ലോ ഇടുന്നു ac സ്വിച്ച് ഓൺ ആക്കുന്നു.പക്ഷെ ഫാൻ വർക്ക് ചെയ്യുന്നില്ല.പക്ഷെ bonat തുറന്ന് നോക്കുമ്പോൾ compresser വർക്ക് ചെയ്യുന്നുണ്ട് .ac പൈപ്പിൽ തൊട്ടുനോക്കിയാൽ നല്ല തണുപ്പും ഉണ്ട്.പക്ഷെ കുറച്ചു സമയം കഴിയുമ്പോൾ ഫാൻ തനിയെ വർക്ക് ചെയ്യുകയും ചെയ്യും.ഇത് എപ്പോഴും ഇല്ല പക്ഷെ ചിലപ്പോഴൊക്കെ ഇപ്പോൾ ഇങ്ങനെയാണ്.എന്തായിരിക്കും ഇതിന് കാരണം.പുതിയ വണ്ടിയാണ് 4500 km ഓടിയിട്ടേ ഉള്ളു .pls reply
Check fan motor electrical wire connection clip maybe loose
Blower motor carbon brush finish that time coming some time working some time not working
👍
👍👍
😊😊😊 good video
Evaporator leakage ayal theernnu 😆
ചുരുക്കി പറഞ്ഞാൽ വണ്ടി സെക്കൻഡ് വണ്ടി എടുക്തിരിക്കാ നല്ലതു
Mm athe Sheri Ane..
❤
Ac gas lifetime 😅
Aha 😁
Ac ഇടു മ്പോൾ ഒരു മൂളിച്ച കേൾക്കുന്നു compressor complaint ആണോ?
Compressor bearing is faulty
Chettante number tharavo
+919744293759
Whatapp msg ital mati
ഹോണ്ട സിറ്റിയുടെ ഡാഷ് ബോര്ഡിലെ കൂളിംഗ് കോയിൽ ക്ലീൻ ചെയ്യാൻ ഡാഷ് ബോർഡ് യോതൊരു പോറൽ കൂടാതെ അഴിക്കാൻ പറ്റുമോ.. ഒരു സ്ഥലത്തു സൻട്രോയുടെ ഡാഷ് ബോർഡ് അഴിച്ചപ്പോൾ സ്കാർച്ച് വന്നു.. റിപ്ലൈ..
AC work cheyyubol pipelkudy water leekavunnu adkonde cooling kuryyumo
Illa ac on ayi kazhijal water undakum athe normal ane ....
Hi
Heloo
👍