AC എങ്ങനെ അഴിച്ചു സർവീസ് ചെയ്യാം | AC SERVICING MALAYALAM | AC Cleaning - INDOOR UNIT

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #AC_Servicing #Air_Condtioner #AC_Malayalam
    Split AC Servicing/How to Service Split AC at Your Home
    Thank you for watching this video
    Please Do LIKE, COMMENT and SHARE this video
    and don't forget to SUBSCRIBE followed by click BELL BUTTON
    Follow us on;
    🔶Email
    connectallinmedia@gmai.com
    🔷Facebook
    / allinmediachannel
    🔶Instagram
    / allinmediachannel
    AC
    AC Malayalam
    Split AC Servicing
    AC Cleaning
    Air Conditioner
    Thank GOD

Комментарии • 423

  • @nithinjoseph7304
    @nithinjoseph7304 4 года назад +55

    താങ്കളുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്നയാളാണ് ഞാൻ, വളരെ വ്യക്തവും ലളിതവുമായ അവതരണമാണ് നിങ്ങളുടേത്, എന്നും കട്ടക് കൂടെയുണ്ടാകും ബ്രോ💝

  • @jasilkvo9169
    @jasilkvo9169 7 месяцев назад +2

    അടിപൊളി വീഡിയോ എനിക്ക് ഇഷ്ടമായി കുറെ നായ്ക്കൾ ഉണ്ട് നല്ലതുപോലെ പറയാതെ വെറുതെ ഓരോ വീഡിയോ ഇട്ട് കാണിച്ച് അങ്ങ് പോകും. വീഡിയോ ഇടുകയാണെങ്കിൽ ഇതുപോലെ ഇടണം എന്നാലേ കാണുന്ന ആൾക്കും വല്ലതും പഠിക്കാൻ കഴിയുകയുള്ളൂ

  • @shihabbabushihabbabu4810
    @shihabbabushihabbabu4810 Год назад +6

    ഈ വീഡിയോ കണ്ടിട്ട്. ഞാൻ ആഴ്ചു പിന്നെ എങ്ങനെ നോകിട്ടും ഫിറ്റ് ചെയ്യാൻ വയ്യ.... അങ്ങനെ ഒരു എസി പണിക്കാരനെ വിളിച്ചു തിരിച്ച് ഫിറ്റ് ചെയ്യേണ്ടിവന്നു😂😂😂 ഈ വീഡിയോ കണ്ടിട്ട് ഒരു ഉപകാരം😊

  • @9388218831
    @9388218831 4 года назад +6

    നല്ല വീഡിയോ ആണ്. Outdoor unit servicing പ്രതീക്ഷിക്കുന്നു.

    • @allinmediachannel
      @allinmediachannel  4 года назад

      Theerchayayum nale thanne edan sramikkame

    • @allinmediachannel
      @allinmediachannel  4 года назад +2

      Split AC ഔട്ട് ഡോർ അഴിച്ചു സർവീസ് ചെയ്യുന്നത് കാണണോ?
      ruclips.net/video/qQbrT4PRDIM/видео.html

  • @salimsvew260
    @salimsvew260 3 года назад +9

    അടിപൊളി
    ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ഇത്രയും വിശദമായ ഒരു AC ക്ളീൻ ചെയ്യുന്ന വീഡിയോ മലയാളത്തിൽ ഇല്ല, ഞാൻ കഴിഞ്ഞ വേനൽ കാലത്ത് ഇവിടെ(കുവൈത്ത്)റൂമിലെ ac കളീൻ ചെയ്യാൻ വേണ്ടി യുട്യൂബിൽ ഒരുപാട് തിരഞ്ഞു വിശദമായ ഒരു വീഡിയോയും കണ്ടില്ല,... so tnx ചേട്ടോ ❤️
    Subscribe ചെയ്തിട്ടുണ്ട് ട്ടാ 😅

  • @sijoyvj3955
    @sijoyvj3955 4 года назад +6

    Thank u.... Very good effective vedio...... Thanks shefin..... Expecting more vedios...

    • @allinmediachannel
      @allinmediachannel  4 года назад

      😍😍😍

    • @allinmediachannel
      @allinmediachannel  4 года назад

      Split AC ഔട്ട് ഡോർ അഴിച്ചു സർവീസ് ചെയ്യുന്നത് കാണണോ?
      ruclips.net/video/qQbrT4PRDIM/видео.html

  • @sanal251
    @sanal251 3 года назад +16

    ഈ വീഡിയോ കണ്ടു... നമ്മക്കും patum എന്നുള്ള വിശ്വാസത്തിൽ നാളെ രാവിലെ ac അഴിക്കാൻ തയ്യാറായി നിക്കുന്ന ഞാൻ 💪💪💪

  • @HariKumar-tf8gr
    @HariKumar-tf8gr Год назад

    Very good bro. Good speech good introduction..you are a good mechanic❤

  • @MujeebRahman-et6tx
    @MujeebRahman-et6tx 4 года назад +5

    വളരെ നല്ല സംസാരം, നല്ല പോലെ മനസ്സിലാക്കാൻ സാധിച്ചു.. thanks. Panasonic 1.5 AC indoor unit സ്വയം അഴിച്ചു ക്ലീൻ ചെയ്യാനുള്ള വീഡിയോ ഇടാമോ.. ഉപകരമായിരിക്കും.

    • @allinmediachannel
      @allinmediachannel  4 года назад

      എല്ലാ എ സിയും ഏകദേശം ഒരുപോലെതന്നെയാണ്, പാനാസോണിക് കിട്ടാൻ ബുദ്ധിമുട്ടാണ്, താങ്കൾക് ചെയ്യാമെങ്കിൽ എല്ലാ സഹായവും ഞാൻ തരാം

  • @shafeequeadivaram7840
    @shafeequeadivaram7840 4 года назад +4

    വളരെ ഉപകാരപ്രദമായ vedio ac യുടെ contacter ,capaciter , pcb, തുടങ്ങിയവ change ചെയ്യുന്ന vedio ചെയ്യാമോ bro ?

  • @vijuvareed9136
    @vijuvareed9136 3 года назад +1

    സൂപ്പർ വീഡിയോ ഭായ്... അടിപൊളി

  • @MS-vb4od
    @MS-vb4od 4 года назад +5

    Brooo polichu😍😍😍.... Video kkayi waiting aayirunnu...Wait cheythenkil entha poli video aaanu keto.... You are very talented.. Bro kku orupadu karyangal ariyallo😘

  • @vishnujohny6105
    @vishnujohny6105 Год назад +1

    Not use this type service, 🤣water service only don't remove pcb and blower motor

  • @nuzoom
    @nuzoom 4 года назад +8

    നല്ലൊരു വീഡിയോ. Extra care every time

    • @allinmediachannel
      @allinmediachannel  4 года назад

      😍😍😍

    • @allinmediachannel
      @allinmediachannel  4 года назад +1

      Split AC ഔട്ട് ഡോർ അഴിച്ചു സർവീസ് ചെയ്യുന്നത് കാണണോ?
      ruclips.net/video/qQbrT4PRDIM/видео.html

  • @nikhiljacob611
    @nikhiljacob611 3 года назад +1

    ഹലോ നിങ്ങളുടെ വിഡീയോ വളരെ ഉപകാരപ്രതമാണ് താങ്ക്സ്
    എനിക്കൊരു കാര്യം പറഞ്ഞു തരോ.........
    എന്റെ വീട് ഷിഫ്റ്റിങ്ങാണ് എനിക്ക് ഗോദറേജിന്റെ 5സ്റ്റാർ ac ഉണ്ട് എനിക്ക് ആ ac ഗ്യാസ് നഷ്ടപ്പെട്ടുപോകട്ടെ എങ്ങിനെ റിമുവ് ചെയ്യാൻ ഒന്ന് പറഞ്ഞു തരോ............
    ഇതിന് മുൻപ് താമസിച്ചിരുന്ന വീട്ടിൽ നിന്നും ac അഴിച്ചു കൊണ്ട് വന്നപ്പോൾ വന്ന ടെക്നീഷൻ ac ഓൺ ചെയ്തിട്ടിട്ട് കമ്പ്രസർ കോസ്റ്റ് ചെയ്തു ഞാൻ ആ ടെക്നീഷനോട് ചോദിച്ചിരുന്നു ഇങ്ങിനെ യാണ് ഗ്യാസ് പോകാതെ എങ്ങിനെ യാണ് അഴിക്കുന്നതെന്നു അദ്ദേഹം ഓരോ തട്ടമുട്ടി പറഞ്ഞിട്ട് എനിക്കത് കാണിച്ചു തന്നില്ല അതാങ്കൾക്ക് എനിക്കിത് പറഞ്ഞു തരാൻ സാധിക്കുമോ...... Plzzz

    • @allinmediachannel
      @allinmediachannel  3 года назад +1

      അതിനെന്നാ ബ്രോ പറഞ്ഞുതരാല്ലോ, ഈ വീഡിയോ കഴിഞ്ഞു ഞാൻ ചെയ്ത വിഡിയോയോയിൽ അത് വ്യക്തമായി കാണിക്കുന്നുണ്ട്. ചെക്ക് ചെയ്യുമോ

  • @NizarKoyakkott
    @NizarKoyakkott Год назад +3

    Thank you
    മലയാളത്തിൽ ഇത്ര ക്ലിയറായി ആദ്യമാണ് കാണുന്നത്❤

  • @dhaneshnarayanan2916
    @dhaneshnarayanan2916 2 года назад

    hi shephin ,hw r u? video nannayittund. All the best

  • @shihabmuhammed1661
    @shihabmuhammed1661 4 года назад +6

    Very helpful video..eniyum nalla videos pratheekshikkunnu..

    • @allinmediachannel
      @allinmediachannel  4 года назад

      Theerchayayum😍😍

    • @allinmediachannel
      @allinmediachannel  4 года назад

      Split AC ഔട്ട് ഡോർ അഴിച്ചു സർവീസ് ചെയ്യുന്നത് കാണണോ?
      ruclips.net/video/qQbrT4PRDIM/видео.html

    • @shihabmuhammed1661
      @shihabmuhammed1661 4 года назад +1

      Ofcourse

    • @allinmediachannel
      @allinmediachannel  4 года назад

      😍😍

  • @mullalulakshmanudu9340
    @mullalulakshmanudu9340 5 месяцев назад +1

    Hi sri im from Andhra Pradesh ac work Is there assistant vacancy?

  • @tomythomas7718
    @tomythomas7718 4 года назад +1

    Chetta super video

  • @hafsarkaleel9570
    @hafsarkaleel9570 2 года назад

    ഹലോ ബ്രോ . ഇപ്പോൾ ഇതൊന്നും അഴിക്കാതെ തന്നെ സർവീസ് ചെയ്യുന്ന പുതിയ ട്ടൂൾസ് വന്നിട്ടുണ്ട്..

  • @shaheerudheen
    @shaheerudheen 4 года назад +5

    Outdoor unit pratheekshikkunnu

    • @allinmediachannel
      @allinmediachannel  4 года назад

      തീർച്ചയായും പറ്റിയാൽ നാളെ തന്നെ ഇടാൻ നോക്കാമെ

    • @allinmediachannel
      @allinmediachannel  4 года назад

      Split AC ഔട്ട് ഡോർ അഴിച്ചു സർവീസ് ചെയ്യുന്നത് കാണണോ?
      ruclips.net/video/qQbrT4PRDIM/видео.html

  • @thouheedtechinfo2792
    @thouheedtechinfo2792 4 года назад +2

    Direction flap oori neritt vellam adich blower കഴുകാം. സിമ്പിൾ ആണ്

  • @prabhaprabha5598
    @prabhaprabha5598 2 года назад +2

    Super discription

  • @gtalks2784
    @gtalks2784 2 года назад +2

    Njan ac mekanikal student aa nala opakaram prathamula video thannea annu ith

  • @നിസാർ
    @നിസാർ 4 года назад +3

    ഒരു സംസയം റീപ്പ്ള തരുമോ - ?
    24000 bt u കപ്പാസിറ്റി ഉള്ള ഒരു വിൻ്റോ കബ്ബർ സർ റിമൂവ് ചൈത് സ്പ്ളി റ്റിൽ സെറ്റ് ചെയ്യാൻ പറ്റുമോ - ?അതും 2 ട്ടൺ തന്നെയാണ് ---

    • @allinmediachannel
      @allinmediachannel  4 года назад +1

      ചെയ്യാം കുഴപ്പമൊന്നുമില്ല, കംപ്രസറിൽ ഏതൊക്കെ ഗ്യാസ് ഉപയോഗിക്കാം എന്ന് നോക്കണം ആ ഗ്യാസ് തന്നെ സ്പ്ലിറ്റിലും ഉപയോഗിക്കണം, രണ്ട്‌ ടൈപ്പ് ആണെങ്കിൽ സീറ്റ് അകാൻ കുറച്ചു ബുദ്ധിമുട്ട് വരാം, ബോഡി ടച്ച് ആവാതെ റബ്ബർ ബുഷ് ഒക്കെ വച്ചു ഫിക്സ് ചെയ്യുക

    • @allinmediachannel
      @allinmediachannel  4 года назад

      ഇനിയും എന്തേലും സംശയം ഉണ്ടേൽ ചോദിക്കണേ

  • @malluvision582
    @malluvision582 4 года назад +5

    Good information....helpful for now days

  • @shahulhameedtp1260
    @shahulhameedtp1260 2 месяца назад

    ബോഡി മുഴുവൻ അഴിച്ച് ഫിൽറ്ററും മറ്റും ഒക്കെ ക്ലീൻ ചെയ്തു
    പക്ഷേ എന്നിട്ടും തണുപ്പ് കിട്ടുന്നില്ല
    കാരണം എന്തായിരിക്കുമെന്ന് അറിയുമോ??😢

  • @ronyjoseph3237
    @ronyjoseph3237 3 года назад +2

    Omanilottu workinu vendi interview cheyyuvanel sadarana reethiyil chodikkavunna questions enthu reethiyil aayirikkum ennu ariyunna aarelum okke undenkil onnu paranju tharumo plzzz...

    • @0939S-k8x
      @0939S-k8x 3 года назад

      ❤... 🙏🙏🙏

  • @shanmukankt2316
    @shanmukankt2316 6 месяцев назад

    Very good

  • @rejivarghese5261
    @rejivarghese5261 3 года назад +1

    സൂപ്പർ

  • @muhammedharshadmuhammedhar4851
    @muhammedharshadmuhammedhar4851 4 года назад +2

    ഇതിന്ടെ മൈൻഡ്ടെൻസ വിഡിയോ ഉണ്ടോ
    ഇൻവെർട്ടർ ac യുടെ

    • @allinmediachannel
      @allinmediachannel  4 года назад

      ഇതുവരെ ചെയ്തിട്ടില്ല ബ്രോ

  • @vineethvijayan7587
    @vineethvijayan7587 6 месяцев назад

    Super👌

  • @varmathu
    @varmathu 3 года назад +1

    Thank you bro

  • @mrx8051
    @mrx8051 Год назад +1

    ഇതൊക്കെ video ചെയ്തു വിടുന്നത് ശരിയല്ല 2 വർഷം course പഠിച്ച് അതും കണ്ടമാനം Theory ഒക്കെ പഠിക്കാൻ ഉണ്ടാകും ധാരാളം വരക്കാനും പിന്നെ 2 വർഷം ചെറിയ കൂലിക്ക് പണിക്ക് നിന്ന് പിന്നെയും ഒരു വർഷം കഴിഞ്ഞാണ് ഞാനൊരു Ac മെക്കാനിക് ആയത് താങ്കളെ പോലുള്ളവർ അതും ഓർക്കണം

    • @allinmediachannel
      @allinmediachannel  Год назад +1

      ഇതേ കോഴ്സ് ഒരു ഗവർമെന്റ് ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചു ഒന്നാം റാങ്കിൽ പാസ്സായി 2-3 വർഷം 3000-5000 രൂപയ്ക്കും പണിത് അത് കഴിഞ്ഞു ഒരു വർഷത്തെ HVAC ഡിസൈൻ കോഴ്സും പഠിച്ചു ഗൾഫിൽ പോയി 30K സാലറിയിൽ പോയി 80K വരെ സാലറിയും മേടിച്ചു വീണ്ടും നാട്ടിൽ വന്ന് എയർപോർട്ട് ഇൽ ജോലിക്ക് കയറി അവിടുത്തു ഖത്തർ എയർവേയ്‌സ് ഇൽ എയർ ക്രാഫ്റ്റ് ഗ്രൗണ്ട് എ സി എഞ്ചിനീയറിംഗ് ഇൽ ഒന്നര ലക്ഷം ശമ്പളത്തിൽ ജോലി ചെയ്ത ആളാണ് ഞാൻ, പക്ഷെ എന്ത് പറയാൻ ആദ്യം പോയത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു, ഒരു ബിൽഡിങ്ങിൽ 3000-5000 യൂണിറ്റ് വരെ കാണും, നല്ലോണം പണിതു നല്ല സാലറിയും തന്നു അവസാനം ആഗ്രഹിച്ച ജോലിയും സ്വപ്നം കാണാൻ പറ്റാത്ത സാലറിയും കിട്ടി സെറ്റ് ആയി വന്നപ്പോളെക്ക് നടുവ്‌ പോയി

    • @subashbose7575
      @subashbose7575 Год назад +1

      Technical sense ഉള്ള ആർക്കും theory പഠിക്കാതെ തന്നെ ഇത് പോലെ കണ്ട് ചെയ്യാവുന്നത് ആണ്

    • @subashbose7575
      @subashbose7575 Год назад +1

      Electrical connection dismantle ചെയ്യുന്നതിന് മുൻപ് ഫോണിൽ ഫോട്ടോ എടുത്തു വയ്ക്കുന്നത് നല്ലത് ആണ്

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 2 дня назад

      പറ്റായിക ഇല്ല ഫുൾ അഴിക്കുന്നത് വീഡിയോ എടുക്കുക ഇച്ചിരി മക്കാനിക്കൽ ടെച്ചും വെണം

  • @alitirurmakhwa4377
    @alitirurmakhwa4377 4 года назад +2

    നന്ദി സാർ വളരെ നല്ല ഒരു വീഡിയോ, ഇത്തരം ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നന്ദി. നന്ദി

    • @allinmediachannel
      @allinmediachannel  4 года назад +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി😍

    • @allinmediachannel
      @allinmediachannel  4 года назад +1

      Split AC ഔട്ട് ഡോർ അഴിച്ചു സർവീസ് ചെയ്യുന്നത് കാണണോ?
      ruclips.net/video/qQbrT4PRDIM/видео.html

  • @Romarioscakes_kochi
    @Romarioscakes_kochi 3 года назад +1

    Good information ❤️ nangaloru AC vangi Samsung inverter ac 3star nta 32000 ruppesnu vagichu .. vagichit ipo 2year ayath ullu...2times veed mariyapo aduth fit cheyendi vannu..apo gas leakai ath sheryaki...ippo company vlch onude complaint cheythu..ottum cool akunnila...apo Vanna pulli paranju...veedinta purath set cheyunna (out door) athinta copper full damaged Anu... ith ini onnum cheyan patilla..puthyath vagikunnath ayrkum nallathenn...athenth kondan namuk AA outdoor sheryakukayo alenki athine warantyo kitule..plz help me

  • @koyakuttyk5840
    @koyakuttyk5840 7 месяцев назад

    പാനൽ ബോർഡിൽ pcb എന്തൊക്ക സംഭവിക്കും

  • @shefeeqkm817
    @shefeeqkm817 4 года назад +1

    Very good 🤩🤩👍

  • @rageshradhakrishnan9867
    @rageshradhakrishnan9867 4 года назад +2

    ഇതിലും എളുപ്പമായി ചെയാം പ്ലാസ്റ്റിക് കവർ ചെയ്ത്

  • @gtalks2784
    @gtalks2784 2 года назад +1

    ബ്രോ നാളെ മുതൽ ഞാൻ ട്രെയിനിങ്ങനു കേറുക്കിഴ എനിക്ക് പേടി ഒണ്ട് ജോബ് ചെയ്യുമ്പോൾ തെറ്റ് പറ്റുമോ എന്ന്

  • @Callmedavid-s3z
    @Callmedavid-s3z 3 года назад +1

    ഹി ഇൻഡോർ യൂണിറ്റ് വർക്ക്‌ ചെയുനില്ലെങ്കിൽ അതിന് എന്തെക്കെ പ്രോബ്ലോം വെറും

    • @allinmediachannel
      @allinmediachannel  3 года назад +1

      ഒരുപാട് കാരണങ്ങൾ ഉണ്ട്, whatsappil ഒന്ന്‌ കോൺടാക്ട് ചെയ്യാമോ ബ്രോ

  • @MrBushranaz
    @MrBushranaz 3 года назад +1

    തേനീച്ച ഇതിൻ്റെ ഉള്ളിൽ കൂട് ഉണ്ടാകുന്നു, എന്താണ് പോംവഴി.. please..🙏

  • @NaufalN-z1f
    @NaufalN-z1f 4 месяца назад

    Outdor clining kudicanikoo

  • @happytimes123-b3q
    @happytimes123-b3q Год назад

    എവിടെയാ സ്ഥലം വീട്ടിൽ വന്നു സർവീസ് ചെയ്യുമോ AC നിങ്ങൾ

  • @bijuj3699
    @bijuj3699 3 года назад +1

    എന്റെ ac ഓൺ ചെയ്യുബോൾ 24 വരും ഉടനെ തന്നെ 6 വരും റൂം തണുപ്പ് വരുന്നതിന് പകരം ചൂട് ആണ് വരുന്നത്.. എന്താ അതിനു കാരണം pls reply

    • @allinmediachannel
      @allinmediachannel  3 года назад

      Kurachukoodi vivarangal arinjale parayan pattu, plz WhatsApp me@9847302490

  • @Callmedavid-s3z
    @Callmedavid-s3z 4 года назад +2

    ഞാൻ a/c mechanik ആണ് sartificket und butt. പണി areela

    • @allinmediachannel
      @allinmediachannel  4 года назад +1

      Athokke padikkan pattum bro, online okke refer chey ketto, enthu doubt undenkilum chodicho ketto

    • @Callmedavid-s3z
      @Callmedavid-s3z 4 года назад +1

      @@allinmediachannel നിങ്ങളുടെ whadsupp nober തെരോ

    • @allinmediachannel
      @allinmediachannel  4 года назад

      9544586585

    • @farhann8429
      @farhann8429 3 года назад +1

      Enth samasayam undangilum chothikk parann taram

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 2 года назад

    വെളളവും ഹൈഡ്രൻ പെറോക്സൈഡും ഉപയോഗിച്ച് കഴുകിയാൽ അഴുക്കൊക്കെ ഇളകിപ്പോരുമല്ലോ

  • @kurupasery
    @kurupasery 11 месяцев назад +1

    Valuable information, keep it up... 🙏

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 3 года назад +2

    ഇതിൽ എ സി യുടെ Display ഇടയ്ക്ക് ഇടയ്ക്ക് മിന്നുന്നുണ്ടല്ലോ? അത് complaint ആണോ

    • @allinmediachannel
      @allinmediachannel  3 года назад

      ഹേയ് അല്ല ബ്രോ, ക്യാമെറയിൽ വീഡിയോ എടുക്കുമ്പോൾ ലൈറ്റ് കൂട്ടി ഇടുമ്പോൾ ഡിസ്പ്ലേ ഇങ്ങനെ മിന്നും, അതാട്ടോ ബ്രോ

  • @anaserakodan1094
    @anaserakodan1094 4 года назад +3

    എസി ഓണ്‍ ചെയ്താൽ വെള്ളം ഉള്ളിലേക്ക് വരുന്നത് എന്തുകൊണ്ടാണ്

    • @allinmediachannel
      @allinmediachannel  4 года назад +6

      AC യുടെ കവർ അഴിച്ചുമാറ്റിയപ്പോൾ കൂളിംഗ് കൊയിലിന്റെ അടിഭാഗത്തായി കോയിലിൽനിന്നും വെള്ളം വീഴാനായി ഒരു ചെറിയ ട്രേ ഉള്ളത് താങ്കൾ കണ്ട് കാണുമെന്നു ഞാൻ വിശ്വസിക്കുന്നു, അങ്ങനെ വീഴുന്ന വെള്ളം പുറത്തു പോകുവാനായി വലതു സൈഡിലായി ഡ്രെയിനേജ് പൈപ്പും ഉണ്ട്. ശരിയായി സർവീസ് ചെയ്യാതെയോ ഒരുപാട് നാൾ ഫിൽറ്റർ ക്‌ളീൻ ചെയ്യാതെയോ AC ഉപയോഗിച്ചാൽ ഫിൽറ്ററിലുള്ള ചെറിയ പൊടികൾ വെള്ളത്തിലൂടെ ട്രേയിൽ വീഴുകയും അത് ഒരുപാടാവുമ്പോൾ കട്ടകെട്ടിയിരിക്കുകയും ചെയ്യുന്നു. പിന്നീട് ഇതുമൂലം ഡ്രെയിനേജ് പൈപ്പ് പിടിപ്പിച്ചിരിക്കുന്ന ഹോളും അടയുകയും അങ്ങനെ വെള്ളം വെളിയിൽ പോകാതെ ട്രേ നിറഞ്ഞു ഓവർ ഫ്ലോ ആവുകയും ചെയ്യുന്നു. വിഡിയോയിൽ കാണിച്ചിരിക്കുന്നപോലെ ഫ്രണ്ട് കവർ ഊരിയശേഷം ട്രേ ഒരു പഴയ thooth ബ്രഷോ ചെറിയ പെയിന്റ് ബ്രഷോ ഉപയോഗിച്ച് ക്‌ളീൻ ചെയ്യുക, തുടർന്ന് ഡ്രെയിനേജ് പൈപ്പിന്റെ ഹോളും ചെറിയ ഫ്ലെക്സിബിൾ ( വയർ പീസ് ആണെങ്കിൽ നല്ലത് ) ആയിട്ടുള്ള എന്തെങ്കിലും ഉപയോഗിച്ച് കുത്തിവിടുക ഇടക്ക് കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്യുക, ഇങ്ങനെ 2-3 വട്ടം ചെയ്തു കഴിയുമ്പോൾ ലീക്കേജ് പൂർണമായും മാറുന്നതാണ്, ഒഴിക്കുന്ന വെള്ളം തടസമില്ലാതെ പുറത്തുപോകുന്നു എന്നുറപ്പായാൽ കവർ അടച്ചു ഉപയോഗിക്കാം. അതുപോലെ പുതിയതായി INSTALL ചെയ്ത AC ആണെങ്കിൽ ഇൻഡോർ സ്ലോപ് ശരിയായ രീതിയിൽ അല്ലായെങ്കിലും ട്രേയിൽനിന്നും വെള്ളം ഓവർ ഫ്ലോ ആകുന്നതാണ്

    • @farhann8429
      @farhann8429 3 года назад

      Paipe adann kidakunath kondaa vest paipp

  • @Jibin88
    @Jibin88 4 года назад +1

    Bro window AC aanu... Out side tempirature koodumbol compressor proper ayitt work aakunilla...compressor on ayitt 3 min okke akumbol cutoff aakum...outside temperature kurayumbol nalla pole work cheyyum..endanu problem

    • @allinmediachannel
      @allinmediachannel  4 года назад +1

      Bro, thangal gulfil anennu njan viswasikkunnu, 3 minute pravarthich kazhiyumbol compressor trip avukayanu cheyyunnath, compressor overheat avunnathukondanu engane sambavikkunnath, orupad karanangal undenkilum pradhanamayi gas over charge cheyyuka, condenser fan work avathirikkuka, condenser coil dirty ayirikkuka, purathupokunna choodu kattu evideyenkikum thatti AC yil thirichadikkuka ethokkeyanu, window AC ayathukond over gas avilla, pinne ullath consenser coil dirty avananu, AC veliyil eduth nannayi service cheythal maran sadhyadayund, angane cheythittum karunnilkenkil parayuka

  • @merinmariajohn5089
    @merinmariajohn5089 4 года назад +4

    Nice 😍😍😍

  • @saheedp3218
    @saheedp3218 Год назад

    2023 ലേ എസി ഏതാണ് കമ്പനി വാങ്ങിക്കാൻ നല്ലത് പ്ലീസ് റിപ്ലൈ

  • @jacobjoseph4473
    @jacobjoseph4473 Год назад +1

    Very helpful video

  • @anask.p823
    @anask.p823 2 года назад

    താങ്കൾ എസി എയർ കണ്ടീഷനിങ് ഗ്യാസ് ചാർജിങ് എങ്ങനെയാണ് ചെയ്യുക എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ ഞങ്ങളെപ്പോലുള്ള ബേഗി നേഴ്സിന് ഉപകാരപ്രദമാകും

  • @sadheerkhanomegakhan1634
    @sadheerkhanomegakhan1634 Год назад

    പമ്പ്ഡൗൺ ചെയ്ത ശേഷം ഇൻഡോർ യൂണിറ്റിലെ സക്ഷൻ ലൈനിൽ നിന്നും ഓയിൽ പുറത്തേക്ക് വരുന്നു താഴ്ന്നിരുന്ന സമയത്ത് അങ്ങനെ വരുമോ

  • @arundsouza175
    @arundsouza175 Год назад

    Thanks bro

  • @sanut8903
    @sanut8903 Год назад

    ചേട്ടാ ഞാൻ padicha ആണ് but എക്സ്പീരിയൻസ് illa യവിടെ എങ്കിലും കമ്പനി അറിയുമോ set ചെയ്ത തരാമോ place ആലപ്പുഴ കായംകുളം

  • @mochu4145
    @mochu4145 4 года назад +1

    എനിക്ക് ac repeiring പഠിച്ചാൽ കൊളമം എന്ന് ഉണ്ട് ഒന്ന് കൂടെ നിൽക്കുമോ

    • @allinmediachannel
      @allinmediachannel  4 года назад

      അതിനെന്നാ ബ്രോ എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചോ കേട്ടോ

  • @anandhuc9875
    @anandhuc9875 2 года назад

    ഇങ്ങനെ ചെയ്യുമ്പോൾ കുറച്ച് സൂക്ഷിച്ചു ചെയ്യുക. മാത്രം അല്ല ഇതിൽ ഉപയോഗിച്ചത് പല്ല് തേയ്ക്കുന്ന ബ്രഷ് അല്ലേ?!! അതിലും നല്ലത് Ac സ്പെയർ വാങ്ങുന്ന ഷോപ്പിൽ ഒരു ബ്രഷ് കിട്ടും സർവീസ് ബ്രഷ് എന്ന് പറഞ്ഞാൽ മതി അത് വാങ്ങിയാൽ ബ്ളോവർ ഇതുപോലെ ഇളക്കേണ്ട ആവശ്യം ഇല്ലാ ആ ബ്രഷ് വച്ചുതന്നെ ബ്ലോവെറിലെ പൊടി കളയുവാൻ പറ്റും. പിന്നെ നല്ലപോലെ ബ്ലോവറിൽ പൊടി കളഞ്ഞിട്ടും ഒരു തിര അടിക്കുന്ന പോലെ സൗണ്ട് ഉണ്ടെങ്കിൽ Ac റിമൂവ് ചെയ്തു ക്‌ളീൻ ചെയ്യുന്നേ ആണ് നല്ലത് കാരണം ഇവാപ്പറേറ്റർ ഇന്റെ ഉള്ളിൽ പൊടി കയറിയത് ആണ് കാരണം

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 года назад

    എന്റെ റൂമിലെ Ac 2 ദിവസമായി വെള്ളം ഉറ്റി വീഴുന്നു
    ഈ വീഡിയോ കണ്ട് കഴിച്ചാൽ
    വീണ്ടും അത് സെറ്റ് ആക്കാൻ കഴിയുമോ എന്നൊരു പേടി 🤣🤣🤣

  • @Vazhikatti1991
    @Vazhikatti1991 Год назад

    blower upayoghichu indoor unit clean cheyamo ?

  • @sujithelsatrading1388
    @sujithelsatrading1388 Год назад

    ചേട്ടാ ac ഓൺ ആയി 1 മിനിറ്റിനുള്ളിൽ outdor of ആയി പൊകുന്നു എന്തായിരിയ്ക്കും കാരണം

  • @albinmichael3124
    @albinmichael3124 4 года назад +1

    Helpful video

  • @latheefps
    @latheefps 4 года назад +1

    Good video....

  • @muhammedakmal4703
    @muhammedakmal4703 2 года назад

    Condenser coil and evaporator coil ഇവ രണ്ടും ഓന്നാണോ

  • @pavithranm7400
    @pavithranm7400 Год назад

    അടിപൊളിയാണ് വർക്ക് ആദ്യമായാണു , കാണുന്നത് സർവ്വീസി ന് വരുന്നവർ ഇതൊന്നും ചെയ്യുന്നില്ല , കാശും വാങ്ങി പോകും .

  • @azeezmansur8492
    @azeezmansur8492 Год назад +1

    ചേട്ടാ ഞാൻ ac mekkanick ആണ് പഠിക്കുന്നത് ac മെക്കാനിക്ക് പണി ഭാരമുള്ള പണിയാണോ. പഠിച്ചാൽ കാര്യമുണ്ടോ വലിയ ബിൽഡിങ്ങിന്റെ മുകളിൽ കയറി പണി എടുക്കേണ്ടി വരുമോ

  • @sunilpennukkara2320
    @sunilpennukkara2320 Год назад +1

    Worth watching video. Thank you so much 👍

  • @ajeeshnair1927
    @ajeeshnair1927 3 года назад +1

    Can you show Panasonic's?

    • @allinmediachannel
      @allinmediachannel  3 года назад

      sir, I don’t have Panasonic AC for showing you, all AC and it’s method is almost same, Please send a message to my WhatsApp number, I will explain to you@9847302490

  • @suneeshpnair-pi8mk
    @suneeshpnair-pi8mk 2 года назад

    എലി കയറാതിരിക്കൻ എന്താണ് cheyendathu

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 2 года назад

    ഇത് ഹൈഡ്രജൻ പെറോക് സൈഡ് ഉപയോഗിച്ച് കഴുകിയാൽ പോരെ ?

  • @mis.malayalam.malayalam5980
    @mis.malayalam.malayalam5980 6 месяцев назад

    1.5 ടെൻ ac വോൾടസ് ഗ്രോബർ. Lg യൂണിറ്റ്മായി കണക്ട്ട് ആകുമോ

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +1

    Very good vedeo, well explained, excellent presentation, informative thank you

  • @subcribe--
    @subcribe-- 2 года назад +6

    എല്ലാവർക്കും റിപ്ലേ കൊടുക്കുന്ന ചേട്ടൻ പൊളിയാണ് 🙏🙏

  • @lijinlichu7338
    @lijinlichu7338 2 года назад

    ഈ വീഡിയോയിലൂടെ നിങ്ങൾക്ക് ഒരു subscriber കൂടി 🥰

  • @sophiyammavarghese5283
    @sophiyammavarghese5283 4 года назад +3

    Super super🥰

  • @muhammadk2307
    @muhammadk2307 3 года назад +1

    Gotrej 3star ac remote illathe egane on cheyyam

  • @SafaraUmmer
    @SafaraUmmer 11 месяцев назад

    എൻ്റെ ഏസി ഡിസ്പ്ലേകാണിക്കുന്നില്ല എന്താതകരാണെന്ന് പറയാമോ

  • @sibimathew9871
    @sibimathew9871 7 месяцев назад

    എൻറെ Hyundai split ac ൽ power front panel connectorൽ വരുന്നുണ്ട് പക്ഷെ On ആകുന്നില്ല ഒരു indicaton or sound ഇല്ല. Power supply board ൽ Fuse chk ചെയ്യണമെന്നുണ്ട്. 3years ആയ compressor warranty 2years ബാക്കിയുള്ളപ്പോൾ ഇതുപോലെ അഴിച്ച് fuse check ചെയ്യുന്നത് compressor warranty കിട്ടാതിരിക്കാൻ കാരണമാകുമോ? ഇതു പോലുള്ള acകളിൽ Fuse ൻറെ value എത്ര Amps ആയിരിക്കും?

  • @a.m.a.l.13
    @a.m.a.l.13 3 года назад +3

    Thank you so much.. It worked 💯🙏

  • @adhuljohnson
    @adhuljohnson 4 месяца назад

    Gas check chyande ithil service chyubol

  • @rajikrishnan8479
    @rajikrishnan8479 4 года назад +1

    We cleaned the Ac pipe, dust then also there is water leakage from the indoor unit. At 18 low cooling but for 28 more cooling . Wt would be the reason?

    • @allinmediachannel
      @allinmediachannel  4 года назад

      Please send your contact number to out
      email id, I will contact you
      connectallinmedia@gmail.com

  • @basheerkoduvally4654
    @basheerkoduvally4654 4 года назад +2

    Ac cleaning services rs 500/ 450

  • @muhammedfouzeer5620
    @muhammedfouzeer5620 3 года назад +1

    Super

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765 4 года назад +1

    Nice

  • @SafaraUmmer
    @SafaraUmmer 11 месяцев назад

    നിങ്ങളുടെഏസിസർവീസിങ്ങ് നന്നായി മനസ്സിലാവുനീതിയിൽതന്നെ കാണിക്കുന്നുണ്ട്

  • @shintupv2108
    @shintupv2108 4 года назад +1

    നല്ല അവതരണം, Hamton ൽ എവിടെയോ കണ്ടപോലെ

  • @zoeysworld4053
    @zoeysworld4053 4 года назад +2

    Water leakage nganeya sheriyaaka

    • @allinmediachannel
      @allinmediachannel  4 года назад +1

      AC യുടെ കവർ അഴിച്ചുമാറ്റിയപ്പോൾ കൂളിംഗ് കൊയിലിന്റെ അടിഭാഗത്തായി കോയിലിൽനിന്നും വെള്ളം വീഴാനായി ഒരു ചെറിയ ട്രേ ഉള്ളത് താങ്കൾ കണ്ട് കാണുമെന്നു ഞാൻ വിശ്വസിക്കുന്നു, അങ്ങനെ വീഴുന്ന വെള്ളം പുറത്തു പോകുവാനായി വലതു സൈഡിലായി ഡ്രെയിനേജ് പൈപ്പും ഉണ്ട്. ശരിയായി സർവീസ് ചെയ്യാതെയോ ഒരുപാട് നാൾ ഫിൽറ്റർ ക്‌ളീൻ ചെയ്യാതെയോ AC ഉപയോഗിച്ചാൽ ഫിൽറ്ററിലുള്ള ചെറിയ പൊടികൾ വെള്ളത്തിലൂടെ ട്രേയിൽ വീഴുകയും അത് ഒരുപാടാവുമ്പോൾ കട്ടകെട്ടിയിരിക്കുകയും ചെയ്യുന്നു. പിന്നീട് ഇതുമൂലം ഡ്രെയിനേജ് പൈപ്പ് പിടിപ്പിച്ചിരിക്കുന്ന ഹോളും അടയുകയും അങ്ങനെ വെള്ളം വെളിയിൽ പോകാതെ ട്രേ നിറഞ്ഞു ഓവർ ഫ്ലോ ആവുകയും ചെയ്യുന്നു. വിഡിയോയിൽ കാണിച്ചിരിക്കുന്നപോലെ ഫ്രണ്ട് കവർ ഊരിയശേഷം ട്രേ ഒരു പഴയ thooth ബ്രഷോ ചെറിയ പെയിന്റ് ബ്രഷോ ഉപയോഗിച്ച് ക്‌ളീൻ ചെയ്യുക, തുടർന്ന് ഡ്രെയിനേജ് പൈപ്പിന്റെ ഹോളും ചെറിയ ഫ്ലെക്സിബിൾ ( വയർ പീസ് ആണെങ്കിൽ നല്ലത് ) ആയിട്ടുള്ള എന്തെങ്കിലും ഉപയോഗിച്ച് കുത്തിവിടുക ഇടക്ക് കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്യുക, ഇങ്ങനെ 2-3 വട്ടം ചെയ്തു കഴിയുമ്പോൾ ലീക്കേജ് പൂർണമായും മാറുന്നതാണ്, ഒഴിക്കുന്ന വെള്ളം തടസമില്ലാതെ പുറത്തുപോകുന്നു എന്നുറപ്പായാൽ കവർ അടച്ചു ഉപയോഗിക്കാം. അതുപോലെ പുതിയതായി INSTALL ചെയ്ത AC ആണെങ്കിൽ ഇൻഡോർ സ്ലോപ് ശരിയായ രീതിയിൽ അല്ലായെങ്കിലും ട്രേയിൽനിന്നും വെള്ളം ഓവർ ഫ്ലോ ആകുന്നതാണ്

  • @afidhalatheef3149
    @afidhalatheef3149 2 года назад +1

    Hi

  • @Pblo-pz3hc
    @Pblo-pz3hc Год назад +1

    Ac course padichu kayinju, AC training pattiya institute ndo

    • @allinmediachannel
      @allinmediachannel  Год назад

      Better arudeyenkilum koode trainee ayi pokunnatho service centre il kerunnatho anu bro

  • @rajikrishnan8479
    @rajikrishnan8479 4 года назад +1

    Cooling coil repair ayal enthu cheyyananm. After the rough cleaning water is leaking from the Ac. Ac is not operating as per the remote temp. Pls tell a solution bro.

    • @allinmediachannel
      @allinmediachannel  4 года назад

      Please send your contact number to out
      email id, I will contact you
      connectallinmedia@gmail.com

  • @subhashpattoor440
    @subhashpattoor440 Год назад

    Air guide vanes fell,closing gap.When lifted by wire permanently, water leakage down to room.

  • @Reji19
    @Reji19 Год назад

    ഗ്യാസ് ചാർജിങ് വീഡിയോ കൂടി ഇട്ടാൽ നല്ലതാണ്

  • @anilkumar.s8184
    @anilkumar.s8184 Год назад

    Outdoor unit മാത്രം കിട്ടുമോ വാങ്ങാൻ

  • @shafeeq1993
    @shafeeq1993 3 года назад +1

    Bro vaccum cleaner use cheyth clean cheythal entenkilum problem undo

    • @allinmediachannel
      @allinmediachannel  3 года назад

      വാക്ക്വം ക്ലീനർ ഉപയോഗിക്കാം ബ്രോ കുഴപ്പമൊന്നുമില്ല, പക്ഷെ കൂളിംഗ് കോയിൽ തണുത്തിരിക്കുന്നതിനാൽ പൊടിയെല്ലാം നനഞ്ഞു അതിൽ കട്ട പിടിച്ചിരിക്കും, വാക്വം ക്‌ളീനറിൽ അത് കിട്ടണമെന്നില്ല

  • @MiXTechTraveller
    @MiXTechTraveller 4 года назад +2

    Adipoly video bro

  • @ajimssali9943
    @ajimssali9943 3 года назад +1

    വല്ലോ vaccancy undo trainee ayittelum undo

    • @allinmediachannel
      @allinmediachannel  3 года назад

      ernakulam orupad vacancy vararund bro, just search on internet

  • @fayazmuhammed8114
    @fayazmuhammed8114 2 года назад

    2007 ac restore chayyan പറ്റുമോ
    LG split