Split AC Installation Guide Malayalam | How To Open Ac valve | How to Bend Ac Pipe | @Tech hack work

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 103

  • @Techhackwork
    @Techhackwork  3 года назад +4

    മഴയത്ത് ഫിറ്റാക്കിയത് കൊണ്ട് outdoor unit fitting ഉദ്ദേശിച്ച അത്ര പെർഫെക്ഷൻ ആക്കാൻ പറ്റിയിട്ടില്ല. വിഡിയോ length കൂടിയത് കൊണ്ട് ഗ്യാപ്പ് നോക്കിയാണ് പുറത്തുള്ള വർക്ക് ചെയ്തത് അത്കൊണ്ട് bracket താഴെ നിന്നും സെറ്റ് ആക്കിയിട്ട് മുകളിലേക്ക് പോയതാണ് ഹോൾ അടിച്ച് ബോൾട്ട് ടൈറ്റ് ചെയ്തപ്പോൾ ആണ് bracket തിരിഞ്ഞത് മനസ്സിലായത് പെട്ടെന്ന് ഫിറ്റ് ചെയ്യണം എന്നത് കൊണ്ട് മാറ്റാൻ നിന്നില്ല. Pipe പുറമേ നിന്ന് ഏകതേശം കണ്ടാണ് ബ്രാക്കറ്റും അടിച്ചത് അത്കൊണ്ട് തന്നെ ഉദ്ദേശിച്ച പോലെ bend ചെയ്യാൻ പറ്റിയില്ല. Vaccum ചെയ്തിട്ടില്ല, നല്ല മഴയത്ത് ഗയ്ജും മോട്ടോറും മഴ വെള്ളം കയറും. മിനിമം വാക്വം ആവാൻ 10 to 20 minits വേണം. പർജ് കാണിക്കാനും പറ്റിയില്ല മഴവരുമ്പോൾ ഇതേ റൂമിൽ വേറേ work ചെയ്തിട്ടുണ്ട്. ലിങ്ക് description ൽ ഉണ്ട്
    Vaccum ചെയ്ത് ഗ്യാസ് Re fill ചെയ്യുന്ന വീഡിയോ വേറേ ചെയ്യാം. 🥰🥰🥰 ia

  • @subrukaithapram
    @subrukaithapram 3 года назад +9

    ഞാൻ നിങ്ങളുടെ എല്ലാ പരിപാടികളും കാണാറുണ്ട്...അടിപൊളിയാണ് കെട്ടോ..👍.നിങ്ങൾ സകലകലാവല്ലഭൻ ആണ്....keep it up

  • @saijalvaithan2156
    @saijalvaithan2156 3 года назад +6

    Vaccum & Gas charging detail ayi cheyyamo please

  • @Kiran4TECH
    @Kiran4TECH 3 года назад +7

    ചേട്ടന് അറിയാത്ത എന്തേലും പണി ഉണ്ടോ 😍
    സകലകലവല്ലഭൻ 🥰👍👍👍

    • @suhailknd
      @suhailknd 3 года назад +3

      ഇവരെ എനിക്കറിയാം. ഹാർഡ് വർക്കർ ആണ്.

  • @vinodks-hf2nn
    @vinodks-hf2nn 3 года назад +3

    സ്പോഞ്ചിൽ സോപ്പ് ഓയിൽ ആക്കി ലീക്ക് ടെസ്റ്റിംഗ് ചെയ്യാമായിരുന്നു ബ്രോ👍

  • @nazarsahib76
    @nazarsahib76 3 года назад +1

    Bro useful video thank you. One dout power supply kodukkunna video cheyumo??

  • @siddiquesiddhu7909
    @siddiquesiddhu7909 26 дней назад

    Ac വെക്കുന്നതിനു മുൻപ് pipe ഇട്ട് വെക്കാൻ പറ്റുമോ അങ്ങനെയെങ്കിൽ പിന്നീട് ഒരു കുത്തി പൊളി ഒഴിവാക്കാമല്ലോ??? അങ്ങനെ എങ്കിൽ എത്ര height lintel നിന്നും മുകളിലോട്ടു വിടണം? Side ലോട്ട് എത്ര വിടണം??????

  • @onetoone1582
    @onetoone1582 9 месяцев назад

    Ac yude plug point roominakathu kodukkunmathano nallathu

  • @Sidheek-ws2ky
    @Sidheek-ws2ky Год назад

    Ikka outdoor stand fitting detail ayitty onnu parayu

  • @Rahulrasmeeram
    @Rahulrasmeeram Год назад +1

    Bro E6 enna error kanikunnu acyil enthayirikkm?

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 Год назад

    Ac yude സെന്ററിൽ നിന്നും എത്ര cm അകത്തി ആണ്coper ഇടാൻ hole ചെയ്യേണ്ടത്

  • @shyjuchottu3568
    @shyjuchottu3568 6 месяцев назад

    Ac ഓൺ ചെയ്താൽ വാൾവ് ന്റെ അവിടുന്ന് വെള്ളം ഉറ്റുന്നു ഇത് പ്രോബ്ലം ആണോ. Sir

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 6 месяцев назад

    Out door unit air ozivakkiyllea?

  • @noufalnoufal1345
    @noufalnoufal1345 3 года назад +3

    ഞാൻ ഒരു ഇലക്ട്രിക് &പ്ലംബിംഗ് വർക്ക്‌ ചെയ്യുന്നയാളാണ് അതിന്റെ കൂടെ വെൽഡിങ് പണിയും എടുക്കാറുണ്ട്. എന്റെ വീട്ടിലെ ഒരുവിധം എല്ലാപണിയുംചെറിയരീതിയിൽ പടവ്, തേപ്പ്, ടൈൽ, പൈന്റിങ്... തുടങ്ങി ഒരുവിധം എല്ലാപണിയും ഞാൻ തന്നെയാണ് ചെയാർ അത്കൊണ്ട് തന്നെ താങ്കളുടെവീടിയോ കാണുമ്പോൾ ഒരുപാട് ഉപകാരവും ഉണ്ടാവാറുണ്ട് പ്രത്യേകിച്ച് വെൽഡിങ്ങിന്റെ കാര്യത്തിൽ. എന്നാൽ ac ഫിറ്റിങ് ഒരുപാട് കാലത്തെ ആഗ്രഹമാണ് താങ്കളുടെ വീഡിയോ കണ്ടു ഏറെക്കുറെ മനസ്സിലായി പക്ഷെ ഗ്യാസ് ചാർജിങ് ഒന്നുകൂടെ വെക്തമാക്കിത്തരുമോ? അതായത് പുതിയ ac ഫിറ്റിങ് കഴിഞ്ഞ് ഗ്യാസ് തുറന്ന് വിടുന്നതിന്റെ പൂർണരൂപം. പലരോടും ചോതിക്കുമ്പോൾ പലരും പലരീതിയിലാണ് പറയുന്നത്. Pls

    • @Techhackwork
      @Techhackwork  3 года назад

      വീഡിയോയിൽ ഉണ്ട് ബ്രോ. 🥰

  • @pathfinder-info
    @pathfinder-info Год назад

    ac vaangubol kuday kittuna accessorys enthlam anu, aditional ayee ethakey vaaganam

  • @Vazhikatti1991
    @Vazhikatti1991 Год назад

    Vaccum cheythillenkil enthanu problem varunnathu?

  • @rafeekcly6978
    @rafeekcly6978 3 года назад +1

    നിങ്ങള് ഒരു സകലകലവല്ലഭൻ ആണല്ലോ ബ്രോ

  • @abdukdrknr7665
    @abdukdrknr7665 3 года назад +2

    Super bro

  • @prajinmaniyath36
    @prajinmaniyath36 3 года назад +1

    Sarvakala vallban analo

  • @workworld8986
    @workworld8986 3 года назад +1

    Main connection kodukkunnath kaanikkamo.. next work.

  • @safasahad3496
    @safasahad3496 2 года назад +1

    Gas charging ulpeduthikkude

  • @ronezha
    @ronezha 3 года назад

    Aashane refrigerant gas built in aano? engganey fill cheythu?

    • @Techhackwork
      @Techhackwork  3 года назад

      Built in ആണ്.

    • @ronezha
      @ronezha 3 года назад

      @@Techhackwork ok, nitrogen pressure test aashan cheyyarundo? In case refrigerant gas leak!

  • @noushadali481
    @noushadali481 3 года назад +1

    New ac fitt cheyyumbol vaccum cheyyano

    • @Techhackwork
      @Techhackwork  3 года назад

      ചെയ്യണം.

    • @prasadpvm2717
      @prasadpvm2717 3 года назад +1

      എന്നിട്ട് നിങ്ങൾ ചെയ്തില്ലല്ലോ

  • @NADACKAL1
    @NADACKAL1 9 месяцев назад

    Split ac ഒരു വർഷം അഴിച്ചു വച്ചാൽ കുഴപ്പം ഉണ്ടോ.?

  • @faisalsframesvlog7841
    @faisalsframesvlog7841 Год назад

    Out door unit and indore unit maximum length ethra vare aakaam

  • @Interior-design-3D
    @Interior-design-3D 5 месяцев назад +2

    ഗ്യാസ് ഓപ്പൺ ചെയ്തത് ശെരിയല്ല ഗ്യാസ് ഓൺ ചെയ്യുന്നതിന് മുൻപ് വാക്കും ചെയ്യണം അല്ലെങ്കിൽ മിനിമം ഫ്ലെഷിങ് എങ്കിലും ചെയ്യണം പുറത്തുള്ള എയർ പൈപ്പിൽ ഉണ്ടാവും അത് കൂളിംഗിനെ ബാധിക്കും

  • @finisher9673
    @finisher9673 3 года назад

    Bro main electrical line condenser ano kodukadathi

    • @Techhackwork
      @Techhackwork  3 года назад

      അല്ല ബ്രോ ഇൻഡോർ യൂണിറ്റിൻ്റെ കൂടെ വരുന്ന വയറിൽ ആണ്

    • @koyamarkaz8005
      @koyamarkaz8005 3 года назад

      @@Techhackwork nice

    • @finisher9673
      @finisher9673 3 года назад

      Thanks bro

  • @navas....6418
    @navas....6418 3 года назад +3

    👏👏

  • @plmagicalvlogs2580
    @plmagicalvlogs2580 3 года назад

    Ac fit cheyyumbo അവരെ sradhikkendathundo..vallathum adich matumo😀

  • @amalkumar2358
    @amalkumar2358 3 года назад

    Bro which ac is best under 40000?!

  • @noushadali481
    @noushadali481 3 года назад

    ഗ്യാസ് ചാർജിങ് ചെയ്യുമ്പോൾ സക്ഷൻ ലൈൻ ഡിസ്ചാർജ് ലൈൻ എല്ലെന്ക്കി ഓപ്പൺ ക്ലോസിങ് ഡീറ്റെയിൽസ് vaccum ചെയ്യുമ്പോൾ ellankey എങ്ങനെ യൂസ് cheyyanam

    • @Techhackwork
      @Techhackwork  3 года назад +1

      2 വാൽവും അടച്ചിട്ട ശേഷം ഗ്യാസ് സക്ഷൻ ഡിസ്ചാർജ് pipe connect ചെയ്യുക. അതിനു ശേഷം റിഫീൽ ചെയ്യുന്ന ഭാഗത്ത് കൂടി ഗ്യേജ് വച്ച് vaccum pump connect ചെയ്ത് റീഡിംഗ് 0 ആവും വരെ pump on ചെയ്യുക. അതിനു ശേഷം valve open ചെയ്യുക

  • @shahulhameed3093
    @shahulhameed3093 3 года назад +1

    Hello ith Pettann Padikaan Aaghrahikunnu. Athinaay Help Pratheekshikunnu.

  • @Habeetech
    @Habeetech 3 года назад

    നിങ്ങൾ ചെയ്തത് ഇൻവെർട്ടർ ac ആണോ?

  • @nihal8251
    @nihal8251 3 года назад

    Godrej inverter nalla Ac aanno

    • @Techhackwork
      @Techhackwork  3 года назад

      കൊള്ളാം.

    • @itsmesaj
      @itsmesaj 3 года назад

      Alla cooling kuravaanu

  • @Tecno__Tips
    @Tecno__Tips 3 года назад

    Vaccum cheyunnath nallathayirekum bavyil gasnte problem varathe erikan

    • @Techhackwork
      @Techhackwork  3 года назад +1

      വേറേ വീഡിയോ ചെയ്യുന്നുണ്ട്. മഴ ആയത്കൊണ്ട് ഉദ്ദേഷിച്ചപോലെ ചെയ്യാൻ പറ്റിയില്ല. 🥰

    • @Habeetech
      @Habeetech 3 года назад

      Vaccum means?

    • @Techhackwork
      @Techhackwork  3 года назад +1

      ഉള്ളിലുള്ള എയർ out ചെയ്യുക.

  • @anishanish8085
    @anishanish8085 3 года назад

    Good where is ur location.

  • @noushadali481
    @noushadali481 3 года назад +1

    👍👍👍

  • @risal8567
    @risal8567 3 года назад +1

    Poli

  • @Afsal2750
    @Afsal2750 3 года назад

    Hyundai ac good aano

    • @Techhackwork
      @Techhackwork  3 года назад

      നോക്കണം. ഞാൻ 2 മേ ഇത് വരെ വച്ചിട്ടുള്ളൂ. പഠിക്കണം

  • @muhammedshabeebe3586
    @muhammedshabeebe3586 3 года назад

    Next ac full details viddu

  • @mavoorhouse
    @mavoorhouse Год назад

    നിങ്ങൾ Ac ഇൻസ്റ്റാലെഷൻ കഴിഞ്ഞതിന് ശേഷം ,ഡിസ്ചാർജ് പൈപ്പ് ഓപ്പണാക്കിലീക്ക് ചെക്ക് ചെയ്തല്ലോ ,അത് കഴ്ഞ്ഞ് നേരേ സെക്ഷൻ വാൾവ് മുഴുവനായും ഒപ്പണാക്കി, അതിന് മുന്നേ നിങ്ങൾ സെൽഫ് വാകം ചെയ്യണമായിരുന്നു. അല്ലാ അങ്കിൽ Air കുടുങ്ങും

  • @mahmoodnazar7127
    @mahmoodnazar7127 3 года назад +1

    😍😍

  • @kalesht3219
    @kalesht3219 Год назад

    എൻ്റെ AC ഇറർE6 എന്ന് വരുന്ന് എന്തായിരിക്കും കാരണം

  • @mohammedmubashirpp6842
    @mohammedmubashirpp6842 3 года назад

    Screw driverinnu entha vela

    • @Techhackwork
      @Techhackwork  3 года назад

      My cordless mini screw driver, push to operate amzn.to/3mUhTQU

  • @saidrazeen8339
    @saidrazeen8339 3 года назад

    ഒരു ഇൻറ്റാൾ ചെയ്ത Ac അഴിച്ച് മാറ്റേണ്ട ഒരു വിഡിയോ കൂടി ചെയ്യുക

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 3 года назад

    റൂമിനുള്ളിൽ ഇരിക്കുന്ന യൂണിറ്റിൽ നിന്ന് കൂൾ ആകുമ്പോൾ വെള്ളം ബെഡിലേക്ക് വീഴുന്നു. എന്താണ് പരിഹാരം.

    • @Techhackwork
      @Techhackwork  3 года назад

      Drain പൈപ്പിൽ അഴുക്ക് ഉണ്ടാവാം, ചെറുതേൻ കൂട് കെട്ടിയാലും വരാറുണ്ട്

    • @AbdulMajeed-hv1hg
      @AbdulMajeed-hv1hg 3 года назад

      @@Techhackwork ഓക്കേ താങ്ക്സ്. നോക്കട്ടെ 👍

  • @jijorajan9546
    @jijorajan9546 3 года назад

    ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ? എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യേണ്ടത്?

    • @Techhackwork
      @Techhackwork  3 года назад

      Final solution FRP ആണ്. ബാക്കി എല്ലാം LIMITED ആണ്.

  • @worldvibe6908
    @worldvibe6908 3 года назад

    ആ ഡ്രില്ലിനു ഇത്ര വില ഏതാ company (pen dril)

    • @Techhackwork
      @Techhackwork  3 года назад

      To Buy My cordless mini screw driver Bosch | push to operate amzn.to/3mUhTQU

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 года назад

    🙏❤️

  • @bennypaul8191
    @bennypaul8191 5 месяцев назад

    Air release ചെയ്തില്ല.

  • @കിച്ചുകിച്ചു-മ7ട

    ജോബ് വെക്കൻസി ഉണ്ടോ sir

  • @whiteAFgaming234
    @whiteAFgaming234 2 года назад

    ഇത് പഠിച്ചാൽ പ്രോഫിറ്റ് ഇണ്ടോ

  • @sainuls603
    @sainuls603 3 года назад

    കറന്റ്‌ ലൈൻ in കൊടുക്കുന്നത് കാണിച്ചില്ല

    • @Techhackwork
      @Techhackwork  3 года назад

      മഴ,🥰
      ഉള്ളിൽ നിന്നും പുറത്തേക്ക് ഇട്ട ഇൻഡോർ യൂണിറ്റിൻ്റെ വയർ stabiliser ൽ Connect ചെയ്യുക. റെഡ്, blue, yellow
      Phase, neutral, earth

    • @plmagicalvlogs2580
      @plmagicalvlogs2580 3 года назад

      Refitting charge എത്ര ബ്രോ..ഒരു റൂമിൽ നിന്ന് വേറൊരു റൂമിലേക്ക് മാറ്റിയാൽ എത്ര ചാർജ്

  • @alifathimathliyabanualikp120
    @alifathimathliyabanualikp120 5 месяцев назад

    Ingala number kittuo

  • @Mithrabinu
    @Mithrabinu 3 года назад

    Ac സർവീസ്

  • @muhammedshabeebe3586
    @muhammedshabeebe3586 3 года назад

    👍👍👍