ഇങ്ങനെ ഒരു പണി ഞാൻ ഒട്ടും വിചാരിച്ചില്ല.........

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Acupuncture Treatment in Kerala
    Dr. Zareena Jasmin Acupuncturist In Kerala
    കൂടുതൽ വിവരങ്ങൾക്ക് : +91 8304081184
    BACK TO BALANCE
    അക്യുപങ്ചർ പഠിക്കാൻ താല്പര്യമുള്ളവർക്ക് ക്ലാസുകൾ ലഭ്യമാണ്
    മാസത്തിൽ ഒരു തവണ കേരളത്തിലൂടനീളം അക്യുപങ്ചർ ക്യാമ്പ് നടത്തുന്നു..
    .
    കൂടുതൽ വിവരങ്ങൾക്ക് : +91 8304081184
    .
    BACK TO BALANCE Acupuncture, Sujok Health Care Research Centre
    Ration Kada, Bus Stop, Koonammavu - Panayikulam - Alwaye Rd, Alangad, Kerala 683502
    RUclips Channel
    / @zareenjasmineacupunct...

Комментарии • 845

  • @ebadurahmantech
    @ebadurahmantech  4 года назад +164

    Dr. Zareena Jasmin Acupuncturist In Kerala
    കൂടുതൽ വിവരങ്ങൾക്ക് : +91 8304081184

  • @moosankutty9091
    @moosankutty9091 3 года назад +7

    Dr. നല്ല മനസിന് പടച്ചവൻ സഹായം കിട്ടും

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 4 года назад +145

    ഡോക്ടർക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ

  • @akmanojanakmanojan8365
    @akmanojanakmanojan8365 3 года назад +20

    കഫക്കെട്ടിനുള്ള രീതി സൂപ്പർ, അനുഭവം താങ്ക്സ്

  • @safeerashameem6841
    @safeerashameem6841 4 года назад +11

    കപ്ലിങ് തൊറാപ്പി (ഹിജാമഃ ) ചെയ്തിരുന്നു.
    നല്ല അനുഭവം.

  • @shamsuka3453
    @shamsuka3453 4 года назад +61

    Dr. Zareena താങ്കളെ നിരുത്സാഹപ്പെടുത്താൻ പല ലോബികളും ചാടിവരും അതുകൊണ്ടു നിങ്ങൾ പിന്നോട്ട് പോകരുത്. ജനങ്ങൾക്ക് ഉപകാരപ്രദമായ സേവനങ്ങൾ താങ്കൾ തുടരുക. വിരലുകളുടെ ചികിത്സ വളരെ പഴക്കമുള്ള ചികിത്സാ രീതിയാണ് തുടരുക. അള്ളാഹു അനുഗ്രഹിക്കട്ടെ. From shamsudheen Kannur.

    • @razaqramsi361
      @razaqramsi361 4 года назад +2

      Correct

    • @diopes8328
      @diopes8328 3 года назад

      ഇങ്ങനെ മാറ്റുമോ

    • @febinacy436
      @febinacy436 2 года назад

      We love u very much mam...😍😍😍

    • @asifrahman1175
      @asifrahman1175 Год назад

      ​@@diopes8328 😮askin
      lu

  • @കാളിദാസൻ-ഭ9ഡ
    @കാളിദാസൻ-ഭ9ഡ 2 года назад +3

    എനിക്ക് നല്ല റിസൾട്ട്‌ കിട്ടി സൂപ്പർ.....
    എല്ലാവരും ചെയ്തു നോക്കു...... 👍രണ്ട് പേർക്കും നന്ദി......അറിയിക്കുന്നു.

  • @shereenasalam6303
    @shereenasalam6303 4 года назад +5

    രാജ്മ ബീന്സിന്റെ ഐഡിയ പറഞ്ഞു തന്നതിൽ നന്ദി. ഇതുപോലെ തലയിലെ താരൻ മാറാൻ എന്തെങ്കിലും acupunture ട്രീറ്റ്മെന്റ് ഉണ്ടോ?

  • @nahasnm5857
    @nahasnm5857 4 года назад +15

    പറയുന്നതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നു അറിയില്ല , പക്ഷേ ഡോക്ടറുടെ ഇടയ്ക്കുള്ള കൗണ്ടർ ഒരു രക്ഷയും ഇല്ല ,....

  • @Pkd.99
    @Pkd.99 3 года назад +24

    ഡോക്ടർ ചിരി.... 100 % Postive energy ഇങ്ങൾടെ നൻമ , ആണ് സൗന്ദര്യം

  • @suvithp8272
    @suvithp8272 2 года назад +6

    മരുന്ന്‌ കുടിക്കാതെത്തന്നെ രോഗം മാറുന്നുണ്ടെങ്കിൽ അതല്ലേ nallathu👍🏼

  • @beeteestone7191
    @beeteestone7191 4 года назад +35

    ഞാനും ഇത് പരീക്ഷിച്ചു. ഗുണം ചെയുന്നുണ്ട്

  • @shreyamurugan8113
    @shreyamurugan8113 3 года назад +2

    സ്നേഹ സ്പർശം.. നന്ദി.👍

  • @thsalim966
    @thsalim966 2 года назад +1

    ഡോക്ടർ ക്കും വ്ളോഗർക്കും നന്ദി.ഡോക്ടറുടെ ചികിത്സ കേന്ദ്രം എവിടെയാണ്.

  • @unnikrishnans5783
    @unnikrishnans5783 3 года назад +3

    നല്ല അറിവിന്‌ നന്ദി.

  • @shivasstyle452
    @shivasstyle452 Год назад +1

    എനിക്ക് ഹാർട്ട് അറ്റാക്ക് തുടക്കം ആണ് എന്നാണ് അവർ പറഞ്ഞത്.
    ഞാൻ brahmakumarisലെ ഒരു സിസ്റ്റർ ആണ്, എനിക്ക് കുറിച്ച് ദൂരം നടന്നാൽ വിയർപ്പ് വരുമായിരുന്നു.
    അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ രാജസ്ഥാനിലേക്ക് (brahmakumaris headquarters, Mount Abu ആണ്)പോയി. അവിടെ training ഉണ്ട്. അവിടെ വെച്ച് ഞാൻ ക്ളാസ് കൊടുത്ത അമ്മയെ കണ്ടു.
    കുറേകാലത്തിന് ശേഷം കണ്ടതാണ് അങ്ങനെ സംസാരിച്ചപ്പോൾ ഞാൻ ഇങ്ങനെ ഒരു സംഭവം ഉണ്ട് എനിക്ക് എന്ന് പറഞ്ഞു.
    അപ്പോൾ അവർ ഒരു needle വെച്ച് ചെറുവിരലിൻറ നഖത്തിന്റെ രണ്ടു ഭാഗത്തും ചെറുതായി press ചെയ്തു, ഞാൻ വേദന കൊണ്ട് പിടഞ്ഞു പോയി.
    സാരമില്ല തുടക്കം ആണ് എന്ന് പറഞ്ഞ് രണ്ടു കാന്തം കൈയ്യിൽ ഒട്ടിച്ചു.
    10 മിനുട്ട് കഴിഞ്ഞപ്പോൾ ഉറക്കം വന്നു, സുഖമായി ഉറങ്ങി 2 മണിക്കൂർ.
    അങ്ങനെ എനിക്ക് ഒത്തിരി അനുഭവം ഉണ്ട്

  • @shamsulck4223
    @shamsulck4223 3 года назад +11

    ഇബാദിക്ക.. സൂപ്പര്‍ വീഡിയോ..

  • @bijunc1359
    @bijunc1359 3 года назад +3

    3 മാസമായി അനുഭവിച്ച. തുമ്മൽ. മാറിക്കിട്ടി വളരെ നന്ദി

  • @Babu.955
    @Babu.955 4 года назад +3

    Rahmanനുക്ക 4 തരം അസുഖത്തിന്റെ സംശയങ്ങൾ ഡോക്ടറോഡ് ചോദിക്കാൻ എന്താ ചെയ്യാ കൂട്ടത്തിൽ അത് ന്റെ ചികിൽസയുടെ വീഡിയോ കൂടി കാണണമായിരിന്നു ഹാർട്ട് ബ്ലോക്ക് പ്രോസ്റ്റേറ്റ് ശ്വാസതടസ്സം

  • @salvabeebitm4902
    @salvabeebitm4902 2 года назад +1

    Nte dweepileyaanu ... doctor inte treetment very useful aan .. alhamdulillah...🤗🤗

  • @jast2902
    @jast2902 4 года назад +6

    Sharikum acupuncture, sujoke valare effective aya chikilasayanu. Anubavichariyanam

  • @vasanthynn2901
    @vasanthynn2901 Год назад

    Nalla video....tto. nalla Dr..molum...❤❤❤❤👌👌👌👍👍👍.. nalla..arivukal..pakarnnu thanna Dr..nu...Congrats...❤❤❤❤❤

  • @sreevidya1295
    @sreevidya1295 2 года назад +5

    ലേഡീസ് nu right hand ano, gents nu left ano?

  • @richusachu
    @richusachu 2 года назад +31

    പനിക്കൂർക്ക ഒട്ടിച്ച് പരീക്ഷിച്ചു.
    very correct 100% result👌👌

  • @badrubadru2506
    @badrubadru2506 Год назад

    Nhaan pareekshichu al hamdhulillah 100 shadhamaana ashwasam kafam chardhichu poi nhaan e vedeo ippozaan kandadh orupaad upakara pradhamaaya vedeo

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 года назад +12

    Superb doctor, she is personally known to me the best acupuncturist, and consultant, I cured my disease, thank you dr alot

  • @sayishgeorge4264
    @sayishgeorge4264 4 года назад +3

    ഞാൻ ആസ്ത്മ രോഗിയാണ്, 55 വയസ്സുണ്ട് ഇന്നലെ മുതൽ പണികൂർക്ക വെച്ച് തുടങ്ങി, 21 days വെച്ച് റിസൽറ്റ് അറിയിക്കും

  • @jessyeaso9280
    @jessyeaso9280 4 месяца назад

    Thank you so much Dr.. God bless you.. 🙏🏻..

  • @andrearodriguezsickert5365
    @andrearodriguezsickert5365 2 года назад +1

    Please english subtitles Lovely they laugh a lot

  • @freez300
    @freez300 3 года назад +2

    പണ്ടൊക്കെ വൈദ്യന്മാരുടെ അടുത്ത്‌ ഉളുക്കൊ വേദനയോ മറ്റുമായി ചെന്നാൽ ഒരു ഡയലോഗ്‌ ഉണ്ട്‌ .. "ഞരംബ്ബ്‌ മൊത്തം പിണഞ്ഞു കിടപ്പാ" എന്നു.. പിന്നെ വേണമെങ്കിൽ ഞാൻ തിരുമ്മി ശരിയാക്കിത്തരാം എന്നു.. അതിന്റെ ന്യൂജെൻ വേർഷൻ..

  • @shafeekcherpu1476
    @shafeekcherpu1476 4 года назад +5

    Assalaamualaikkum Ikka,
    Doctor full comedyaanello....
    Insha Allah... naatil varumbol Ikkaneyum doctoreyum meet cheyyanam

  • @alexsamuel262221
    @alexsamuel262221 3 года назад +44

    ദൈവാരൂഗ്രഹം നിറഞ്ഞ ഡോക്ടർ, ദീർകായുസ്സു ഉണ്ടാകട്ടെ

  • @arjun1901
    @arjun1901 4 года назад +2

    Ebadkka ningade samsarashayili poliyanuu😍

  • @NoushadKhan-mg7ku
    @NoushadKhan-mg7ku 4 года назад +2

    Enikk video ishttapettu😍 insha allah try cheyyum

  • @habeebkollam5933
    @habeebkollam5933 5 месяцев назад

    പ്രവാചക ചികിത്സാ കൊമ്പ് വെക്കൽ. ഹിജാമ

  • @sukanya4373
    @sukanya4373 2 года назад

    Sathyaanu dr paranjathu njan inagne chaithittanu ente swasamuttalu maariyathu👍👍

  • @Lee-tw5jh
    @Lee-tw5jh 3 года назад +9

    Really getting positive energy👍👍

  • @AbduRahman-zj8lu
    @AbduRahman-zj8lu 3 года назад +4

    ശരീരത്തിന് പൊതുവേ എനർജി ലഭിക്കാൻ ടിപ്സ് ഉണ്ടോ

  • @philomenavarghese4748
    @philomenavarghese4748 4 года назад +5

    Thank you for the information... Can you please tell the points to reduce body heat

  • @manojlk1571
    @manojlk1571 4 года назад

    Nice video- ebadikka atu cheytente result koodi paranjal useful ayirunnu

  • @mallushaik5069
    @mallushaik5069 4 года назад +3

    Thank you for this information ഇക്കാ

  • @thresya6224
    @thresya6224 3 года назад

    ഡോക്ടറുടെ ചാനൽ കാണാറുണ്ട്. ഡോക്ടർ ഭയങ്കര തമാശക്കാരിയാണ്

  • @usmanperuvan9762
    @usmanperuvan9762 2 года назад +1

    വളരെ നന്ദി പ്രയോജനകരമായ അറിവുകൾ നൽകിയതിന്
    എന്തെങ്കിലും സംശയമുണ്ടെങ്കിൽ Dr. വിളിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ?

  • @aneeshmongam392
    @aneeshmongam392 3 года назад +4

    അമ്പിളി ദേവിയുടെ ഒരു ചായ കാച്ചിയ പോലെ

  • @KabeerAhammed
    @KabeerAhammed 4 года назад +9

    *😍😍😍 ഇബാദ്ക്കാ..Acupunctureനെ കുറിച്ച് വീഡിയോ ചെയ്തതിന് നന്ദി .. അക്വുപങ്ചർ/ഹിജാമയെ ഒക്കെ കുറിച്ചു കുറച്ചു വീഡിയോ ഞാനും ചെയ്തിട്ടുണ്ട്😍❣️സറീന മാം 👍👍🥰*

    • @peterchennathara
      @peterchennathara 4 года назад

      മണ്ടത്തരങ്ങൾ

    • @KabeerAhammed
      @KabeerAhammed 4 года назад

      @@peterchennathara ഓ.. ആയിക്കോട്ടെ 😊

    • @peterchennathara
      @peterchennathara 4 года назад

      @@KabeerAhammed *• എന്തുകൊണ്ട് ആണ് കപടചികിത്സ ഫലിക്കുന്നതായി അനുഭവപ്പെടുന്നത്?*
      കപടചികിത്സകളുടെ അശാസ്ത്രീയതകളും അപകടങ്ങളും അക്കമിട്ട് നിരത്തുമ്പോഴും ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് - “സംഗതി ഉടായിപ്പ് ആണെങ്കില്‍ ഇത് എങ്ങനെ ഫലിക്കുന്നു?”. സ്വോഭാവികമായി ആര്‍ക്കും ഉണ്ടാകുന്ന സംശയം ആണിത്. പലരും വ്യക്തി അനുഭവകഥകള്‍ (Anecdotes) കൂടി “തെളിവുകളായി” വീശുമ്പോള്‍ കപടചികിത്സ ഒന്നുടെ മുഖം മിനുക്കുന്നു! കപടചികിത്സയുടെ “ഫലപ്രാപ്തി”യുടെ ചുരുള്‍ അഴിക്കുന്നതിനു മുമ്പേ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.
      അതി സങ്കീർണ്ണമായ ചികിത്സാരീതികളും ശസ്ത്രക്രിയകളും എല്ലാം അടങ്ങുന്ന ‘ആധുനിക വൈദ്യശാസ്ത്രചികിത്സ’ (Modern Medicine) ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും ഫലപ്രദമായ മുഖ്യധാരാ ചികിത്സാ രീതിയാണ്. ഏത് ചികിത്സയോ മരുന്നോ ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി തെളിയിക്കപ്പെട്ട് കഴിഞ്ഞാൽ അത് പിന്നെ മുഖ്യധാരാ ചികിത്സയുടെ ഭാഗമാകും. എന്നാൽ ബദല്‍ ചികിത്സാ രീതികൾ (Alternative Medicine) എന്നറിയപ്പെടുന്ന ഹോമിയോ,ആയുര്‍വേദം, നേച്ചറോപ്പതി,അക്കുപഞ്ചര്‍ , സിദ്ധ, യുനാനി മുതലായവക്ക് മുഖ്യധാരാ ചികിത്സയുടെ ഭാഗമാകാൻ കഴിയാത്തത് അതിന് ശാസ്ത്രീയമായ അടിത്തറയോ തെളിവുകളോ ഇല്ലാത്തത് കൊണ്ടാണ്. ഒരു ചികിത്സാ പദ്ധതി ശാസ്ത്രീയമാകണമെങ്കിൽ അതിന് കൃത്യമായ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ (Methodology) ഉണ്ടായിരിക്കേണ്ടതാണ്. ആദ്യം നിരീക്ഷണം; വെറും നിരീക്ഷണമല്ല, കൃത്യമായ അളവുകോലുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം. പിന്നെ സാധ്യതാസിദ്ധാന്തം (hypothesis) ചമയ്ക്കല്‍ . അതായത്, ഒരു പ്രത്യേക മരുന്ന് അല്ലെങ്കില്‍ ചികിൽസാപദ്ധതി ‘ഇന്ന’ കാരണങ്ങൾ കൊണ്ടു ഫലിക്കാൻ സാധ്യതയുണ്ട് എന്ന സാധ്യതാസിദ്ധാന്തം. പിന്നെ ഈ സിദ്ധാന്തം ശരിയോ തെറ്റോ എന്നു നോക്കാനുള്ള പരീക്ഷണം നടത്തുന്നു. പരീക്ഷണ ഫലം നിരീക്ഷിച്ച് തിരുത്തിയ സിദ്ധാന്തം വീണ്ടും രൂപീകരിക്കുന്നു.പിന്നീട് അത് ശരിയാണോ എന്നു നോക്കാൻ വീണ്ടും പരീക്ഷണം നടത്തുന്നു. വീണ്ടും പുതുക്കിയ സിദ്ധാന്തം രൂപീകരിക്കുന്നു. അങ്ങിനെ ഒരു പ്രത്യേക മരുന്നോ ചികിത്സാ രീതിയോ ആണ് മെച്ചം എന്നു തെളിയുന്നു. അത് പ്രാബല്യത്തില്‍ വരും! വീണ്ടും ചികിത്സാ ഫലങ്ങൾ പഠനവിധേയമായി കൊണ്ടേയിരിക്കും. കൂടുതൽ മെച്ചപെട്ട ചികിത്സാ രീതികൾ വീണ്ടും കണ്ടുപിടിക്കപ്പെടും. കൃത്യതയിലേക്കുള്ള പ്രയാണം നിരന്തരം തുടർന്നുകൊണ്ടേയിരിക്കും - ഇതാണു ശാസ്ത്രത്തിന്‍റെ രീതി. ഈ രീതി പിന്തുടരാത്ത ചികിത്സാ സമ്പ്രദായങ്ങളെ ശാസ്ത്രീയം എന്ന് വിളിക്കാൻ പറ്റില്ല.

    • @peterchennathara
      @peterchennathara 4 года назад

      @@KabeerAhammed നെല്ലും പതിരും എങ്ങിനെ തിരിച്ചറിയാം ?
      ശാസ്ത്രീയ അടിത്തറയുള്ള ഫലപ്രദമായ ചികിത്സയെയും കപടചികിൽസയെയും എങ്ങിനെ തിരിച്ചറിയാം? അതിനുള്ള ഏക മാർഗമാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങൾ. ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ എന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും അവയുടെ പ്രാധാന്യം പലര്‍ക്കും അറിയില്ല. ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ മനസ്സിലാക്കാൻ പ്രയാസമില്ലങ്കിലും അവയുടെ കണ്ടത്തെലുകൾ പലരും വൈമനസ്യത്തോടെ ആണ് അംഗീകരിക്കുന്നത് - എന്തുകൊണ്ട്? ചികിത്സയുടെ കാര്യത്തിൽ നമ്മുടെ പരമ്പരാഗത രീതികളെയും നമ്മുടെ തന്നെ അനുഭവസാക്ഷ്യങ്ങളെയും വിശ്വസിക്കാൻ കഴിയില്ല എന്നതാണ് ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ (Double Blind Studies) നമുക്ക് കാണിച്ച് തരുന്നത്. ദഹിക്കാൻ ഒരല്പം പ്രയാസമുണ്ടങ്കിലും സത്യമതാണ്!
      ഇനി എന്താണ് ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ? ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ എന്താണ്ചെയ്യുന്നത്?
      ആദ്യമായി ഒരേ രോഗമുള്ള ഒരു വലിയ വിഭാഗം രോഗികളെ യാതൊരു മുൻവിധിയുമില്ലാതെ രണ്ടായി വിഭജിക്കും. ഇതിൽ ഒരു വിഭാഗത്തിന് യഥാർത്ഥമരുന്നും മറുവിഭാഗത്തിനു പ്ലസിബോയും (ശൂന്യഗുളിക) നല്കും. പരീക്ഷണങ്ങൾ തീരുന്നത് വരെ ഇതിൽ ഏത് ഗ്രൂപ്പിനാണ്യഥാർത്ഥമരുന്ന് നല്കിയതെന്നോ ഏത് ഗ്രൂപ്പിനാണ് ശൂന്യഗുളിക നല്കിയതെന്നോ, രോഗിക്കോ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കോ അറിവുണ്ടാകില്ല. അനുമാനങ്ങളിലെ മുൻവിധികൾ (Experimenter Bias) ഒഴിവാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ഒരു നിശ്ചിത സമയത്തിനുശേഷം ഈ രണ്ടു ഗ്രൂപ്പിലുള്ള രോഗികളെയും താരതമ്യ പഠനത്തിന് വിധേയമാക്കും. മരുന്ന്കൊണ്ട് ചികിത്സിച്ച രോഗികളിൽ ശൂന്യഗുളിക കൊണ്ട് ചികിത്സിച്ച രോഗികളേക്കാൾ “പ്രകടമായ” രോഗശമനം ഉണ്ടെങ്കിൽ മാത്രമേ ആ മരുന്ന് ഫലപ്രദം എന്ന് അനുമാനിക്കാൻ പറ്റൂ.

    • @peterchennathara
      @peterchennathara 4 года назад

      @@KabeerAhammed ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പഴയ രൂപമായ അലോപ്പതിയുടെ ചരിത്രത്തിലേക്ക് നമുക്കൊന്ന് നോക്കാം. നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന രണ്ടു ചികിത്സാരീതികളായിരുന്നു രക്തമോക്ഷവും (blood letting) വയറിളക്കലും (purging). ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറംതള്ളി രോഗമുക്തി വരുത്തുവാൻ ഏറെ ഫലപ്രദമായ ചികിത്സയായിട്ടാണ് ഈ രീതികളെ അന്നത്തെ രോഗികളും വൈദ്യന്മാരും കണ്ടിരുന്നത്. പക്ഷെ ഇന്നു നമുക്കറിയാം, ഈ ചികിത്സകൾ കൊണ്ടൊരു പ്രയോജനവുമില്ലന്നു മാത്രമല്ല ഇവ അനേകം പേരെ കൊന്നൊടുക്കിയിട്ടുമുണ്ട്. എന്തുകൊണ്ട് ഈ രീതികൾ ഒരു കാലത്ത് പ്രചാരം നേടി? ഈ ചികിത്സാരീതികളുടെ പ്രയോജനമെന്ന് നൂറ്റാണ്ടുകളോളം മനുഷ്യർ തെറ്റിദ്ധരിച്ചത് രോഗമുക്തിയെ സഹായിക്കുന്ന മറ്റു അനുബന്ധ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ ആണ് .
      മരുന്നും ചികിത്സയുമല്ലാതെ രോഗമുക്തിയെ സഹായിക്കുന്ന അനുബന്ധ ഘടകങ്ങൾ നിരവധിയാണ്. അവയിൽ പ്രധാനപ്പെട്ടത് മാത്രം ഇവിടെ പ്രതിപാദിക്കാം. ഈ ഘടകങ്ങളെക്കുറിച്ചു മനസ്സിലാക്കിയാൽ കപട ചികിത്സകൾ എന്തുകൊണ്ടു ഫലപ്രദമാകുന്നു എന്നു തോന്നുന്നു എന്നു നമുക്ക് കാണാൻ കഴിയും.
      രോഗങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക ശമനം (Self Limiting Diseases).
      ധാരാളം രോഗങ്ങൾ സ്വാഭാവികമായി തന്നെ ശമിക്കാറുണ്ട്. രോഗാവസ്ഥ മാരകമല്ലെങ്കിൽ ശരീരത്തിന്‍റെ സ്വഭാവികശേഷി കൊണ്ടുതന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. സാധാരണയായി ഉണ്ടാകുന്ന കഴുത്തുവേദനയോ നടുവേദനയോ ഉദാഹരണം. യാതൊരുവിധ ചികിത്സയും ഇല്ലാതെ തന്നെ കുറച്ചു നാൾക്കകം ഇവ മാറികിട്ടും. രോഗശമനത്തിനു വേണ്ടതു സമയവും വിശ്രമവും മാത്രം. അതിനാൽത്തന്നെ ഈ രോഗങ്ങൾക്ക് ഏതു ചികിത്സയും ഫലപ്രദമായി തോന്നും. അതുകൊണ്ടുതന്നെ ഈ വിധം രോഗങ്ങൾക്ക് തങ്ങളുടെ മരുന്ന് ഉപയോഗിച്ച് ചികിത്സ ചെയ്തു മാറിയെന്നു അവകാശപ്പെടുന്ന ചികിത്സകർ രോഗികൾക്കൊപ്പം ഒരു ചികിത്സയും ഇല്ലാതെ രോഗം മാറിയവരുടെ കണക്കുകൂടി വ്യക്തമാക്കാൻ തയാറാകണം. കൃത്യമായ രേഖകളില്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമപരമായി തെറ്റാണ്.

  • @rintaantony5713
    @rintaantony5713 4 года назад +13

    Great idea man.thank you for great technique

  • @mubashirt3954
    @mubashirt3954 4 года назад +4

    ഈ റിങ് വച്ച് തന്നെ മസ്സാജ് ചെയ്യണോ , അതോ വേറെ എന്തെങ്കിലും വെച്ച് ഈ വിരലുകൾ മസ്സാജ് ചെയ്താൽ മതിയോ

  • @mammymammy9834
    @mammymammy9834 2 года назад +1

    ഉദര സമ്പന്തമായ (അൾസർ മുതലായ രോഗങ്ങൾക്ക് വല്ല പ്രദി വി ധീ യും ഉണ്ടോ

  • @AbdulKhader-s7k
    @AbdulKhader-s7k 7 месяцев назад +1

    prostate വീക്കത്തിന് പ്രതിവിധി പറയാമോ മേഡം

  • @rubyjoseph7976
    @rubyjoseph7976 10 месяцев назад

    Mam you are so innocent and equal to God❤

  • @kuttykkmd
    @kuttykkmd 4 года назад +1

    ഇത് 10വർഷത്തിൽ കൂടുതലായി എന്റെ അടുത്തുണ്ട്. ഇടക്ക് ഉപയോഗിക്കാറുമുണ്ട്

  • @jithu7518
    @jithu7518 Год назад

    ഞാൻ എന്റെ മോനു പണികൂർക്ക യുടെ ചെയ്ത് 100%result👍 thank you Doctor🙏

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 3 года назад

    മാഷാ അല്ലാഹ് jazakalla bi gayar

  • @Lollolelefgnop364
    @Lollolelefgnop364 4 года назад +1

    Good video. Thanku Dr

  • @aboorahila
    @aboorahila 3 года назад +1

    മാഷാ അല്ലാഹ് ഗുഡ്

  • @jasminai6913
    @jasminai6913 3 года назад +2

    thankz 🌹🌹🌹

  • @sakeenasakeena8217
    @sakeenasakeena8217 3 года назад +3

    Masha allah

  • @shajusvlogstvr6060
    @shajusvlogstvr6060 4 года назад +1

    Nalla oru message

  • @ChinjumanojVlogs
    @ChinjumanojVlogs 4 года назад +5

    Chetta Poochakkal ano place njanum Poochakkal anu😍😍😍

  • @Shajahan_T
    @Shajahan_T 4 года назад +3

    *_Liked for this Video 👍_*

  • @kamarudheen5372
    @kamarudheen5372 4 года назад +2

    Very helpful..

  • @crazyvlogs8158
    @crazyvlogs8158 4 года назад +1

    Nalla oru arivu

  • @AbdulRasheed-wv9lh
    @AbdulRasheed-wv9lh 4 года назад +2

    ഞാൻ ചെയ്തു നോക്കി സൂപ്പർ റിസൾട്ട് ആണ് കേട്ടോ, താങ്ക്യൂ ibadka

  • @hzhszgsg2912
    @hzhszgsg2912 4 года назад

    Adipoli.... aquipanchar treatment poli

  • @shihabalamkode1925
    @shihabalamkode1925 3 года назад

    valiya upakaram

  • @smithafrancis9885
    @smithafrancis9885 Год назад

    സൂപ്പർ വീഡിയോ.... വളരെ കാര്യങ്ങൾ മനസിലാക്കിത്തന്നു.... Thankyu dr. 🙏

  • @this1svinay
    @this1svinay 4 года назад +7

    First view and like by me🥰🥰🥰🥰

  • @kamalammavn3938
    @kamalammavn3938 5 месяцев назад

    Ladies ne right hand ano.please reply.good information dr.

  • @sahidavallisheri5974
    @sahidavallisheri5974 3 года назад +3

    Colostrol Tip video undo Dr

  • @khalidchengara9004
    @khalidchengara9004 4 года назад +5

    Very useful and blowing positivity to everybody

  • @abdullanuhaiman9871
    @abdullanuhaiman9871 4 года назад +2

    Paper tap kittit venam onn pareekshich nokan🤗

  • @lakshmikbhaskaran532
    @lakshmikbhaskaran532 7 месяцев назад

    Madam Disc bulge problems scaitca pain oru viedo idu please

  • @haseenaabid9107
    @haseenaabid9107 2 года назад

    Dr. ഏത് ദീപാണ്. ഞാൻ kvt. ഇന്ഷാ അള്ളാ ഞങ്ങൾ അടുത്ത് എറണാകുളത്തു വരുന്നുണ്ട്. വന്നാൽ നേരിൽ കാണാം.

  • @psmeena5434
    @psmeena5434 3 года назад +3

    Bad breath remedy parayamo doctor? Pls

  • @priya9589
    @priya9589 Год назад +1

    കൈത്തരിപ്പ് മാറുമോ ഡോക്ടർ അതിനെ കുറിച്ച് പറഞ്ഞു തരുമോ

  • @saaji2715
    @saaji2715 3 года назад

    Ee dr ippol njangalude aduthethi.kalamasseriyil

  • @Nizamayitty
    @Nizamayitty 4 года назад

    Dr. Zareena jaasmin👍👍👍 Ebadu kkaa super uplode👍😍🥰

  • @lijipradeep4619
    @lijipradeep4619 3 года назад +1

    Madem kelvi kuravu maran oru vedio അപ്‌ലോഡ് cheyyamo pls👌reply

  • @abstalks7094
    @abstalks7094 2 года назад +1

    നല്ല പ്രമോഷൻ ❤️👍

  • @akhimol9527
    @akhimol9527 2 года назад +3

    Panikkorkka de treatment male and female num left hand thanneyano
    Plz give me reply

  • @ummusgvr-9994
    @ummusgvr-9994 4 года назад +2

    Barakallah.. ഇത്രേം usefull ആയ ഒരു വീഡിയോ കണ്ടിട്ടില്ല..., 👍👍👍👍🌹🌹🌹🌹

  • @mohammedmaan1095
    @mohammedmaan1095 4 года назад +1

    Thank you

  • @acuamaze1415
    @acuamaze1415 4 года назад +1

    she is great

  • @ziyad-vlogs.003
    @ziyad-vlogs.003 4 года назад +12

    വീട്ടിൽ പോകുമ്പോൾ ഇടി ഉറപ്പാ .....

  • @semeenasemi2091
    @semeenasemi2091 4 года назад +1

    Sainasil kafam ketti kidakuna thinum pani kuraka vachaal mathiyo

  • @marahiman9224
    @marahiman9224 Год назад +1

    നന്മ മനസ്സ്

  • @anandhukrishnas353
    @anandhukrishnas353 4 года назад +2

    Bro true caller premium app google chaeth download chaeth use chaetha kuzhappam undo premium app platstoril ellathatha

  • @jayaprakash1310
    @jayaprakash1310 3 года назад +2

    Madam... Thank you for responding and advising my call. God may bless u always 🙏🙏🙏

  • @aminakuttyhamza8499
    @aminakuttyhamza8499 Год назад +1

    Disk kamplaind chikilsaundo

  • @yafsyputhukoodi1139
    @yafsyputhukoodi1139 4 года назад

    ma shaa allah. zareena❤

  • @aswinsasikumar7113
    @aswinsasikumar7113 4 года назад +6

    ശ്വാസകോശവും ശർദ്ദിയും തമ്മിൽ എന്ത് ബന്ധമാണ് ? Lungs purify ആകുമത്രെ???? Oxygen കപ്പാസിറ്റി????

    • @adil9149
      @adil9149 4 года назад +2

      Adh udheshichath enn vechal kabham poyal oxygen capacity koodum enn means lungsil space koodunnu athre ollu

    • @adil9149
      @adil9149 3 года назад

      @@Sheejas81 hmm

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад +3

      പേരിൽ തന്നെയുണ്ട് തന്റെ കാര്യം....
      സസി...😆😆😆

  • @fathimazenha5422
    @fathimazenha5422 11 месяцев назад

    Iithu nalla efectivantooo nannayi kafam pokunundu

  • @yahyaandismaeel2128
    @yahyaandismaeel2128 Месяц назад

    First few days nalla mattam thonni alhamdulillah.
    Pinne ,pinne ath elkkunnilla

  • @jamshinoushad2338
    @jamshinoushad2338 3 года назад

    Padachon anugrahikatte

    • @raseenkv8876
      @raseenkv8876 3 года назад

      വളരെ നന്ദി

  • @joananna9564
    @joananna9564 3 года назад +2

    6:45

  • @abdulgafoor3740
    @abdulgafoor3740 2 года назад +1

    മാഷാ allah

  • @suruminishad3901
    @suruminishad3901 2 года назад

    Thank u dr. Hi ikka

  • @sharun_eb
    @sharun_eb 4 года назад +2

    *Hai ikka 😍*

  • @shafizvlogz369
    @shafizvlogz369 4 года назад +4

    ماشاءالله🥰

  • @ekalavya123
    @ekalavya123 3 года назад +2

    പനികൂർക്ക കയ്യിൽ വച്ചു കെട്ടിയാൽ കഫകെട്ടു മാറില്ല