ഇസ്ലാമിൽ സ്ത്രീ വിരുദ്ധതയും ഹോമോഫോബിക്കുമുണ്ടോ ? | Santhosh Varkey about Islam | Arattu Annan

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 641

  • @thangalabooswalihthangal7743
    @thangalabooswalihthangal7743 3 месяца назад +117

    ഇന്നത്തെ സമൂഹത്തിന് ഉൾക്കൊള്ളാൻ പറ്റാത്തതും എന്നാൽ സത്യസന്ധവുമായ കാര്യമാണ് അദ്ദേഹം പറയുന്നത്👍🏻👍🏻👍🏻

    • @vazhipokkaN1
      @vazhipokkaN1 3 месяца назад +3

      ❤മുഹമ്മദു പെണ്ണ് പിടിക്കാന്‍ ആയതു ഇറക്കി കൊടുക്കേണ്ട ഗതി കേട്ട അടിമ അള്ളാഹു ആണോ ഈ സത്യ മതത്തിന്റെ ദൈവo?? 😂

    • @AncientPeriods
      @AncientPeriods 3 месяца назад

      ​@@vazhipokkaN1മുഹമ്മദ്‌ വ്യഭിചാരത്തെ കർശനമായി നിഷിദ്ധമാക്കിയത് നിങ്ങൾക്കറിയാം. പിന്നെ, അദ്ദേഹം വിവാഹമാണ് കഴിക്കുന്നത്. പെണ്ണ് പിടിച്ചോണ്ടിരുന്നത് ഇവിടുത്തെ ഭ്രാമീണനാണ്. കൂട്ടിരിപ്പ് എന്നാണതിന്റെ പേര്. നായന്മാരുടെ ഭാര്യമാരെ വ്യഭിചാരിച്ചു കടന്നു കളയും. അതാണ് പെണ്ണ് പിടിക്കുക എന്നത്. വ്യഭിചാരം ഇസ്‌ലാമിൽ നിഷിദ്ധമാണ്.

    • @Indian5015
      @Indian5015 3 месяца назад

      @@vazhipokkaN1 ആഹാ നല്ല വിവരമാണല്ലോ

    • @vazhipokkaN1
      @vazhipokkaN1 3 месяца назад

      @@Indian5015 ഞാന്‍ പറഞ്ഞത് അയിഷ പോലും പറഞ്ഞത് ആണ്.

  • @TheSongsforlove
    @TheSongsforlove 3 месяца назад +10

    ഇയാള്‍ക്ക് ഇത്രയും അറിവുണ്ടായിരുന്ന അറിഞ്ഞില്ല Super speach 🎉

    • @sne6553
      @sne6553 3 месяца назад

      😂😂

  • @Mnp0112
    @Mnp0112 3 месяца назад +76

    ആറാട്ട് അണ്ണന്റെ രണ്ടാം ഭാഗം വേണം. Interview. നല്ല അറിവ് ഉള്ളവൻ

    • @shafip
      @shafip 3 месяца назад +2

      Educational Qualification
      Santhosh Varkey completed his school education at Rajagiri Higher Secondary School in Kochi, Kerala.
      He earned a Bachelor’s degree in Electronics and Communication engineering from Rajagiri School of Engineering and Technology, Kerala.
      He is also a Ph.D. holder in the field of Nano Science and Technology from Amrita Vishwa Vidyapeetham, Kerala.

  • @hareeshkumar3660
    @hareeshkumar3660 3 месяца назад +48

    പറഞ്ഞ കുറേ കാര്യങ്ങൾ ശരിയാണ്.. 👍

  • @Asadullah-v3k
    @Asadullah-v3k 3 месяца назад +95

    വർക്കി എന്ത് ആവട്ടെ പക്ഷെ എനിക്കറിയതസത്യം ആരും തുറന്ന് പറയാത്ത സത്യം വർക്കി തുറന്നു പറഞ്ഞു ❤

    • @RahmanRahman-vi9ll
      @RahmanRahman-vi9ll 3 месяца назад

      ഇയാൾക്ക് ഇത്രയും അറിവുണ്ടായിരുന്നു

  • @muneermk6080
    @muneermk6080 3 месяца назад +50

    ആരെന്ത് തെറി ഇയാളെക്കുറിച്ച് പറഞ്ഞാലും ഇപ്പറഞ്ഞത് വളരെ ശരിയാണ്

  • @caxyitsloxy
    @caxyitsloxy 3 месяца назад +28

    ഇന്നത്തെ സാഹചര്യത്തിൽ പലരും പറയാൻ മടിക്കുന്ന അല്ലെങ്കിൽ ഭയക്കുന്ന സ്റ്റേറ്റ്മെന്റ് പറഞ്ഞ നിങ്ങൾ അടിപൊളിയാണ് ചേട്ടാ. ഇനി കോമാളി വേഷം കെട്ടാതെ നല്ല രീതിയിൽ മുന്നോട്ട് പോകൂ. അന്തിമ വിജയം നിങ്ങൾക്കാണ് ❤

  • @hakkimcherucode1966
    @hakkimcherucode1966 3 месяца назад +64

    സ്വതന്ത്രമായി ചിന്തിക്കന്നവർ ഇങ്ങനെ യേ ചിന്തിക്കൂ .ഇതാണ് യാഥാർത്ഥ്യം

  • @ssjbdjdjdjhdk
    @ssjbdjdjdjhdk 3 месяца назад +96

    ഇയാൾ യഥാർത്ഥത്തിൽ underrated ആണ്.

    • @binoybruno2418
      @binoybruno2418 3 месяца назад +6

      Koppaanu😂... Pulli understand cheithittalla kooduthalum mattullavarude items athe pole copy pasre cheyyunnu athum social media yil present cheyyan mathram🤌.. Onnum understand cheyyunnilla

    • @TravisCott-hw6ok
      @TravisCott-hw6ok 3 месяца назад +5

      😂😂 ഇയ്യാൾക്ക് വരെ ഫാൻസ്‌ 🤣🤣

    • @sne6553
      @sne6553 3 месяца назад +1

      Eni arelum pokki nadakkanel ingane paranjaale patoo enn ayalk ariyam. 😂 . Esp, pennungale kuttam parayalum mathate pokki parayalum aayal min oru 10000 aalenkilum koode kaanum😂

  • @shammushammas7012
    @shammushammas7012 3 месяца назад +30

    ഒരുപാട് അറിവ് ഉണ്ട് എന്ന് മനസ്സിലായി.... ഇസ്ലാമിനെ കുറിച്ച് സത്യസന്ധമായി സംസാരിച്ചു. Big salute bro

    • @dailyvlogs7379
      @dailyvlogs7379 3 месяца назад

      Islam potta matham aanu....annanu Islamophobia aanu....basically coward

    • @sasioolanpara
      @sasioolanpara 3 месяца назад

      Alu Imran28. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.

  • @musthuvlogs6500
    @musthuvlogs6500 3 месяца назад +173

    ആരാ പറന്നത് ഇയാൾക്ക് ബുദ്ധിയില്ല എന്ന്.. പെൺകുട്ടികളെ കുറിച്ച് പറന്നത് 100% currect ആണ് 😊👌

    • @advsuhailpa4443
      @advsuhailpa4443 3 месяца назад +22

      സ്ത്രീയും #മനുഷ്യനല്ലേ അവൾക്ക് തുല്യത വേണ്ടേ.
      പുരുഷന്റെ #ഉടായിപ്പ് നടക്കില്ല സ്ത്രീകൾ വിദ്യാഭ്യാസം നേടിയാൽ😂

    • @pranavrozu
      @pranavrozu 3 месяца назад +19

      അത് പിന്നേ ഞന്മൻ്റെ കാര്യം പറയുമ്പോൾ അങ്ങനെ അല്ലേ വരുള്ളു...

    • @nafeesathulmisriya8234
      @nafeesathulmisriya8234 3 месяца назад

      ദൈവം തുല്യമാക്കീട്ടില്ല പിന്നെ നമ്മളായിട്ട് തുല്യമാക്കണ്ട​@@advsuhailpa4443

    • @Nithin_578
      @Nithin_578 3 месяца назад

      Muslimina kurich paranjapol santhosh nallavam

    • @jaisaljaisu9643
      @jaisaljaisu9643 3 месяца назад +12

      ​​@@advsuhailpa4443 തുല്യത കോടതിയിൽ കാണുന്നില്ലല്ലോ വക്കീലേ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ തെറ്റി കോടതിയിൽ പോയാൽ ഭർത്താവ് ചിലവിനു കൊടുക്കണം എന്ന് നിർബന്ധമാനല്ലോ അവിടെ സമത്വം ഇല്ലേ😂

  • @babythomas1005
    @babythomas1005 3 месяца назад +167

    സന്തോഷ് വർക്കി പറഞ്ഞ കാര്യം സത്തിയ സന്തമായ കാര്യം

    • @black8059
      @black8059 3 месяца назад +1

      @@babythomas1005 ഇൻശാ അള്ളാ

    • @sebeelsebi9202
      @sebeelsebi9202 3 месяца назад

      💚

    • @muhsinasathar
      @muhsinasathar 3 месяца назад

      സത്യസന്ധത ...😊

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 3 месяца назад +131

    പുരുഷൻ പണം നോക്കാതെ വിവാഹം കഴിക്കും. ജോലിയുള്ള സ്ത്രീകൾ ഒരിക്കലും പാവപ്പെട്ടവനെ വിവാഹം കഴിക്കൂല

    • @fusiongaming753
      @fusiongaming753 3 месяца назад +2

      എല്ലാരും അങ്ങനെ അല്ല

    • @Cskbnnnm
      @Cskbnnnm 3 месяца назад

      Aaaaaaanu​@@fusiongaming753

    • @didc8127
      @didc8127 3 месяца назад +9

      99% correct

    • @Raoufambadi
      @Raoufambadi 3 месяца назад +2

      💯

    • @muhammedhaneefa1158
      @muhammedhaneefa1158 3 месяца назад +8

      എല്ലാവരും അല്ല just 99.99999999999 മാത്രം 😄

  • @MohammedFaisal-bg8lb
    @MohammedFaisal-bg8lb 3 месяца назад +72

    ഇന്നത്തെ കാലത്ത് പലരും ഇസ്‌ലാമിനെ ഇകഴ്ത്തി പറയാനാണ് ശ്രമികുന്നത് താങ്കൾ അറിഞ്ഞ വിവരം സത്യസന്തമായി പറഞ്ഞു..❤

    • @sagarjose721
      @sagarjose721 3 месяца назад

      കോയ പറയുന്നത് ശരിയാണ്. പെണ്ണുങ്ങളുടെ സ്ഥാനം അവരുടെ വീടുകളിലാണ്. അവരുടെ ചിലവുകൾ വഹിക്കേണ്ട ബാദ്ധ്യത പുരുഷന്റേതാണ്. അതുകൊണ്ട് സ്ത്രീകളെ വിദ്യാഭ്യാസത്തിനായി സ്കൂളുകൾ കോളേജുകൾ മുതലായവയിലേക്ക് അയക്കുന്നത് യഥാർഥത്തിൽ അനിസ്ലാമികമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം നിർത്തലാക്കിയ താലിബാന്റെ നടപടിയെ പലരും വിമർശിച്ചു. പക്ഷെ അവർ ചെയ്തതാണ് ശരിയെന്ന് കാഫിറായ ആറാട്ടണ്ണൻ പോലും തെളിയിച്ചു. ഇനിയെങ്കിലും കുറഞ്ഞപക്ഷം 18 വയസ് കഴിഞ്ഞ പെൺകുട്ടികളെ പഠനത്തിനായി പുറത്തേക്ക് വിടാതെ നിക്കാഹ് നടത്തുക.

    • @sasioolanpara
      @sasioolanpara 3 месяца назад

      Alu Imran28. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.

  • @gekyume_onfroy.17
    @gekyume_onfroy.17 3 месяца назад +93

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 🔥

  • @shibu4331
    @shibu4331 3 месяца назад +35

    ഇതാണ് പറഞ്ഞത്, ശത്രുക്കളിലൂടെയും ഇസ്ലാം ശക്തി പെടുമെന്ന്...

    • @anwarsadikh9904
      @anwarsadikh9904 3 месяца назад +1

      എന്തൊന്ന് പറയണ

    • @shibu4331
      @shibu4331 3 месяца назад

      @@anwarsadikh9904 ലവ് ജിഹാദ്, നർകോട്ടിക്, സിറിയ, ആട്, ഭീകരവാദം.... തുടങ്ങിയ ആരോപ്നങ്ങളുടെ പിന്നിൽ ഒരു പ്രതേക ആൾക്കാർ ആയിരുന്നു... കുറെ ആൾക്കാർ അത് വിശ്വസിച്ചു. ചിലർ സത്യവസ്ഥ മനസ്സിലാക്കാൻ ശരിയായ സ്രോതസ്സുകൾ തേടി പോയി പഠിച്ചു... ഇന്ന് യൂറോപ്പിലും അമേരിക്കയിലും സംഭവിക്കുന്നത് ഇത് തന്നെയാ... സയിപ്പുമാർ സ്വന്തഇഷട്ടം ഇസ്ലാം സ്വീകരിക്കുന്നു....
      1+1+1=1 ഇത് അവർ എന്നോ വിട്ടു.. എതിർക്കും തോറും ഇസ്ലാം വ്യാപിക്കും, ചരിത്രം അങ്ങനെയാണ്.. അല്ലതെ പയറും, അരിയും, പാൽപ്പൊടിയും, ജോലിയും... കാണിച്ചു മതത്തിലേക്ക് ആളെ കൂട്ടേണ്ട ആവശ്യം ഇല്ല. 😊

    • @ahamed6949
      @ahamed6949 3 месяца назад

      ഇസ്ലാമിന് ശത്രു എന്ന concepts ഇല്ല. മാനവരാശിക്കുള്ളതാണ് ഖുര്ഹാൻ. നാട്ടിൽ കുഴപ്പം ഉണ്ടാക്കുന്ന വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നവരാണ് ശത്രു.
      നിങ്ങൾ അതാണോ?

    • @sasioolanpara
      @sasioolanpara 3 месяца назад

      Alu Imran28. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 3 месяца назад +201

    ചാണക്യൻ വരെ പറഞ്ഞിട്ടുണ്ട് പെണ്ണുങ്ങൾക്ക് അമിത സ്വാതന്ത്ര്യം കൊടുക്കല്ലേ എന്നു... ഇന്ന് ഈ കൊച്ചു കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോ ഇതൊക്കെ വളരെ ഗൗരവത്തോടെ കാണണം.. ഞാൻ മുസ്ലിം സമുദായത്തിന്റെ ഇത്തരം അച്ചടക്ക ജീവിതം വളരെ മതിപ്പോടെ കാണുന്നു... 🎉 എന്റെ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാം മുസ്ലിംസ് ആണ് ... ഞാൻ അവരെയൊക്കെ respect ചെയ്യുന്നു.... അവരുടെ മറ്റൊരു ക്വലിറ്റി എന്നു പറയുന്നത് അവർ ഒരിക്കലും അറിവ് മറച്ചു വെക്കില്ല... പ്രവാചകൻ പടിപ്പിച്ചതാണ് അങ്ങനെ എന്നു എന്റെ കൂട്ടുകാരൻ റബാഹ്‌ പാഞ്ഞിട്ട് ഉണ്ട് എന്നോട്... ഞാൻ പഠിക്കുന്ന സമയം ഹോസ്റ്റലിൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ.. ❤ അവനിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു...🎉

    • @Nasirichu
      @Nasirichu 3 месяца назад +13

      സ്ത്രീകൾക് മാന്യമായ സ്ഥാനം നൽകിയ മതമാണ് ഇസ്ലാം അവരുടെ നല്ലതിന് വേണ്ടിത്തന്നെയാണ് ചില കർശനങ്ങൾ പറഞ്ഞത് വിദ്യാഭ്യാസവും നിഷേധിക്കുന്നില്ല എല്ലാവരും ഒരുപോലെ യല്ല ചിലർ അങ്ങനെ യുണ്ടാവും പിന്നെ വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഭർത്താവിന്റെ വിയോഗമാകട്ടെ അല്ലെങ്കിൽ വേറെ എന്തുമാവട്ടെ ഒരു ജോലി സ്വന്തമായി ഉണ്ടെങ്കിൽ നല്ലകാര്യമണ് വിദ്യാഭ്യാസം വേണം അതിന് ഇസ്ലാം എതിർകുന്നുമില്ല

    • @anvitharatheesh9164
      @anvitharatheesh9164 3 месяца назад

      🤣🤣🤣

    • @KimnJ-cl7bd
      @KimnJ-cl7bd 3 месяца назад

      🥵🥵🥵🥵🥵🥵🥵🥵🥵

    • @akshay1712-d8t
      @akshay1712-d8t 3 месяца назад +3

      Appo ninak aarenkilum thannathano swathandhryam?

    • @akshay1712-d8t
      @akshay1712-d8t 3 месяца назад +4

      Ee sthrikalum manushyar aanallo appo aanungalk thonnunna agrahangal like joli, career angane oke ulla agraham avarkum kaanum. Ninne polulla patriotic mindset ulla vaanangalk ath manasilakan patilla.

  • @abdukt8514
    @abdukt8514 3 месяца назад +155

    സന്തോഷ് വർക്കി ഇത്രയും അണ്ടർ സ്റ്റാൻഡിങ് ആയ വ്യക്തിയായിരുന്നു അല്ലേ....
    നല്ല ചിന്തയും ബുദ്ധിയും ഉള്ള മനുഷ്യൻ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് 👍👍u r correct

    • @Nithin_578
      @Nithin_578 3 месяца назад +10

      😂😂😂😂

    • @petrixiron
      @petrixiron 3 месяца назад

      😂😂😂 ഖുർആനെ പൊക്കി അടിച്ചാൽ കാക്കക്കൂട്ടം വരും എന്ന് അവനു അറിയാം

    • @black8059
      @black8059 3 месяца назад +17

      @@Nithin_578 മമ്മദോളികളെ പൊക്കി പറഞ്ഞാൽ നിന്നിക്കും like കിട്ടും 😆😆, ബോച്ചേ

    • @subairvlog9910
      @subairvlog9910 3 месяца назад +3

      ​@bla ck8059 എന്നിട്ട് ജാമിതയും മറ്റുള്ളവരും ഇസ്ലാമിനേ പൊക്കുകയാണല്ലോ ചെയ്യുന്നേ.
      ശ്രദ്ധ പിടിച്ചു പറ്റാൻ ഏറ്റവും നല്ലത് ഇസ്ലാമിനേ കുറ്റം പറയുക എന്നതാണ്.
      അങ്ങനേ ജീവിക്കുന്ന എത്രയണ്ണമുണ്ട്.
      തിന്നുന്നതു പോലും കളവ് പാകം ചെയ്താണ്

    • @salimpm301
      @salimpm301 3 месяца назад +4

      2 MA യുണ്ട്..
      Phd യും ഉണ്ട്

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 3 месяца назад +3

    ഒരു 10👍🏼ലൈക്‌ ഒരുമിച്ചു തന്നിരിക്കുന്നു. നിങ്ങൾ കണ്ട സിനിമ പരിപാടികൾ അവസാനിപ്പിക്കു മിസ്റ്റർ. എത്ര നന്നായി കാര്യങ്ങൾ സംസാരിക്കുന്നു. It's a Good Topics.

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 месяца назад +7

    Karen Amstrong നെ വായിച്ച സന്തോഷിന് അഭിനന്ദനങ്ങൾ 🎉

  • @rinshadrin8118
    @rinshadrin8118 3 месяца назад +87

    ഇയാൾ സോഷ്യൽ മീഡിയ യിൽ അഭിനയിക്കുവാണോ ഇയാൾ underrated ആണ്.. ഇയാൾക്ക് നല്ല വിവരവും ഉണ്ട്. 👌🏻

    • @binoybruno2418
      @binoybruno2418 3 месяца назад +2

      @@rinshadrin8118 കാക്കാമാരെ സുഖിപ്പിച്ചാൽ വിവരം കൂടുതൽ ആകുമോ 😂.. അതല്ലേ ഏറ്റവും വല്യ മണ്ടത്തരം 😂

    • @ibnu3426
      @ibnu3426 3 месяца назад +2

      ഇയാൾ സ്വന്തമായിട്ട് ബുക്ക് പബ്ലിഷ് ചെയ്തിട്ടുണ്ട്

    • @binoybruno2418
      @binoybruno2418 3 месяца назад

      @@ibnu3426 so wht.. Hitler swnthamaittu book publish cheithittund😂🤌.. Aalukale kondu thallu ezhuthichu🤌

    • @shahil208
      @shahil208 3 месяца назад

      Interview kamu broi.. Kaka kuyil paranj oola avalle​@@binoybruno2418

    • @fahizapk6715
      @fahizapk6715 3 месяца назад +1

      He is doing PhD in physics

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 месяца назад +16

    ഇതു തന്നെ ആണ് ...പലരോടും ഞാൻ പറയുന്നത് .ഒരു മതത്തെ കുറിച്ച് എന്തെങ്കിലും പറയണം എങ്കിൽ ..ആദ്യം മതത്തെ പഠിക്കണം ...
    ഇദ്ദേഹം പഠിച്ചു ..ഇദ്ദേഹത്തിനും മനസ്സിലായി

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 3 месяца назад +21

    ആറാട്ടണ്ണൻ പറഞ്ഞകാര്യം ഒക്കെ സത്യമാണ് മുസ്ലിം കൃത്യനിഷ്ടയുള്ള അച്ചടക്കം ഉള്ള സത്യസദ്ധമായ മതമാണ് അതാണ് ഖുർആൻ പഠിപ്പിക്കുന്നത്

    • @sasioolanpara
      @sasioolanpara 3 месяца назад

      Alu Imran28. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 3 месяца назад +33

    നിങ്ങൾ അറിവ് ഉണ്ട് ഈ അറിവ് നല്ല രീതിയിൽ ഉപയോഗിച്ച് മുന്നോട്ട് പോകുക... ഈ സിനിമ നടൻ മാരെ പിന്നാലെ പോയി വഷളൻ ആകരുത്... സമൂഹത്തിന് ഉപകാര ഉള്ള വീഡിയോ ചെയുക ❤

  • @Shajahanhajauploads
    @Shajahanhajauploads 3 месяца назад +15

    Santhosh is Different💥 He speaks well...

  • @Sivansivanramachandran33
    @Sivansivanramachandran33 3 месяца назад +110

    പാവം മനുഷ്യൻ ഇദ്ദേഹത്തെ ആണല്ലോ ഞാൻ കയേറ്റം ചെയ്യാൻ പോയത് . .. മാപ്പ് സ്നേഹിതാ മാപ്പ് 😔😔😔

    • @Rahman-wy1hn
      @Rahman-wy1hn 3 месяца назад

      😂😂😂

    • @niyasp2035
      @niyasp2035 3 месяца назад +1

      😂😂😂😂

    • @sne6553
      @sne6553 3 месяца назад

      😂😂😅

    • @shafip
      @shafip 3 месяца назад

      He's a genius,
      Educational Qualification
      Santhosh Varkey completed his school education at Rajagiri Higher Secondary School in Kochi, Kerala.
      He earned a Bachelor’s degree in Electronics and Communication engineering from Rajagiri School of Engineering and Technology, Kerala.
      He is also a Ph.D. holder in the field of Nano Science and Technology from Amrita Vishwa Vidyapeetham, Kerala.

    • @dylan2758
      @dylan2758 3 месяца назад +1

      ​@@shafipമദ്രസ്സ പൊട്ടൻമാരുടെ പുതിയ പ്രവാചകൻ al Muhammad ആറാട്ട് അണ്ണൻ 😅😂

  • @jaisaljaisu9643
    @jaisaljaisu9643 3 месяца назад +90

    പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനേ കുറിച്ച് പറഞ്ഞത് 100 ശതമാനം സത്യമാണ്

    • @binoybruno2418
      @binoybruno2418 3 месяца назад +10

      കാക്ക മാർക്കു ഇതൊക്കെ ഇഷ്ടപ്പെടും 😌🤌😂.. ഇത്രനാളും അവൻ മണ്ടൻ കാക്കമാരെ സുഖിപ്പിച്ചപ്പോൾ ദൈവമായി 😂

    • @AloneMusk20
      @AloneMusk20 3 месяца назад

      സത്യം 😂 ​@@binoybruno2418

    • @musthuvlogs6500
      @musthuvlogs6500 3 месяца назад +2

      സത്യം

    • @YacobYosef
      @YacobYosef 3 месяца назад

      അനുഭവസ്ഥര്‍...

    • @sne6553
      @sne6553 3 месяца назад +3

      Seriya. Ath kondaanu northiloke ipozhum thazhnajaathi enn parayunna jaatiyil pettavark education kodkaatath. Ennalalle adimakale pole jeevikoo. Kastam

  • @rameesshoukathali2679
    @rameesshoukathali2679 3 месяца назад +22

    വിദ്യാഭ്യാസം എന്നത് അന്തം വെക്കാനുള്ള ഒരു മാർഗ്ഗം ആണ്. എന്നാല് ഔപചാരിക വിദ്യാഭ്യാസം നേടാതെ തന്നെ നല്ല അറിവും വ്യക്തിത്വവും ഉണ്ടായ ആളുകളെ നമുക്ക് കാണാം. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും അന്തം ഇല്ലാത്ത ധാരാളം ആളുകളെയും കാണാം.
    വ്യക്തമായ തീരുമാനം ആവശ്യമായ സമയത്ത് എടുത്ത് പ്രവർത്തിക്കാനുള്ള കഴിവ്. ഗുണം ഉള്ളതും ഇല്ലാത്തതും കാപട്യവും ആത്മാർഥതയും തമ്മിൽ തിരിച്ചറിയാനുള്ള കഴിവ്. സഹ ജീവിയോടുള്ള കരുണ. നീതിബോധം. ഇങ്ങനെ പലതും ആണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത്. വിദ്യാഭ്യാസം നേടിയിട്ടും അഹങ്കാരം ഉണ്ടാവുക എന്നതിന് അർഥം ആ വ്യക്തിക്ക് വിദ്യാഭ്യാസം വേണ്ട് വിധം ഉപകാരം പെട്ടിട്ടില്ല എന്നല്ലേ, ചിന്തയും ബുദ്ദിയും ഉള്ള വ്യക്തികൾ അഹങ്കരിക്കില്ല. അത് രണ്ടും കുറഞ്ഞവർ ആണ് ഒന്നങ്ങ് ഉയരത്തിൽ എത്തുമ്പോഴേക്കും മറ്റുള്ളവരെ പുച്ഛത്തോടെ കാണാൻ തുടങ്ങുക.വിദ്യാഭ്യാസ സമ്പ്രദായത്തിലും ഉണ്ട് തെറ്റുകൾ. ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. അവിശ്യം ഇല്ലാത്തത് പഠിപ്പിക്കുന്നു..
    വിദ്യാഭ്യാസം എന്നത് വിശാലമായ ലോകം ആണ്. നീന്തൽ അഭ്യസിക്കുക എന്നത് ഒരു അവശ്യ വിദ്യാഭ്യാസമാണ്. ജസ്റ്റ് ഒരു കുളം മാത്രം നീന്തി കടക്കാൻ കഴിഞ്ഞാൽ പോര. ആവശ്യം വരുന്ന സമയത്ത് ഒരു പുഴ തന്നെ നീന്തി അക്കരെ പറ്റേണ്ടി വരും. പോരാ, മുങ്ങി താഴുന്ന ആളെ രക്ഷപ്പെടുത്താൻ ഉള്ള ട്രെയിനിംഗ്. അതും വിദ്യാഭ്യാസത്തിൻറെ ഭാഗം ആവേണ്ടത് ഇല്ലേ..അയോധന കല, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രധാനം അല്ലെ. സ്വന്തം വീട്ടുവളപ്പിൽ ആവശ്യമായ പച്ചക്കറികൾ, ഫ്രൂട്ട്സ്. മറ്റു ഫാമിംഗ് ഒക്കെ സൈഡ് ആയി നടത്താൻ ഉള്ള അറിവ്, ട്രെയ്നിങ്. അതും വിദ്യാഭ്യാസം ആണ്. നല്ല ഒരു ഡ്രൈവർ ആവുക. അപകട ഘട്ടങ്ങളിൽ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ, സ്വയം രക്ഷപ്പെടാൻ ഉള്ള പഠിത്തം അതും വേണ്ടേ, അതിനുള്ള പ്രാക്ടിക്കൽ ഡ്രില്ലുകൾ വിദ്യാലയങ്ങളിൽ കൊണ്ട് വരേണ്ടത് ഇല്ലേ, രാജ്യത്തിന് ഗുണം ചെയ്യുന്ന , പൊതു സ്ഥലത്ത് വേസ്റ്റ് വലിച്ചെറിയത്ത, പ്രകൃതിക്ക് ദോഷം ചെയ്യാത്ത, റോഡിൽ പക്വമയും മന്യമായും പെരുമാറുന്ന, ഒരു നല്ല പൗരനെ സൃഷ്ടിക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെ അല്ലെ,
    വണ്ടി കേട് വന്നാൽ ബേസിക് ആയ കര്യങ്ങൾ സ്വയം ചെയ്യാൻ പഠിക്കുന്നത് അതും വിദ്യാഭ്യാസം ആണ്.
    പൊട്ടിയ ടയർ സ്വയം മാറ്റാൻ അറിഞ്ഞിരിക്കണം. ഇങ്ങനെ ഏതൊരു മനുഷ്യനും ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ പഠിക്കാതെ വക്കീൽ അല്ലെങ്കിൽ ഡോക്ടർ ആവാൻ പഠിക്കുന്ന ഒരാൾക്ക് ആവശ്യമില്ലാത്ത കണക്കുകൾ പഠിപ്പിക്കുന്നതിന് എന്താ പറയുക. ഒരു എൻജിനീയർക്ക് ഗണിതശാസ്ത്രജ്ഞനും മാത്രം അല്ലെ ഹൈ ലെവലിൽ ഉള്ള കണക്കുകൾ ആവശ്യം ഒള്ളൂ

    • @fusiongaming753
      @fusiongaming753 3 месяца назад +5

      അയാൾ പറഞ്ഞത് 100% സത്യം ആണ് അങ്ങനെ ഒള്ള സത്രികൾ ഒണ്ട് എല്ലാരും അങ്ങനെ അല്ല
      സ്കൂളിൽ പോകുന്ന മുഴുവൻ കുട്ടികളും ഡോക്ടർ മാറും എജിനിയറും ആവുന്നു ഒണ്ടോ ചക്ക എന്ന് പറഞ്ഞൽ മാങ്ങാ എന്ന് ചിന്തിക്കുന്ന അവർ എല്ലാവരും സ്കൂളിൽ പോയത് കൊണ്ട് വക്കിൽ അവിഇല്ല ബുദ്ധി കുടി വേണം എല്ലാവർക്കും ഒരെ ബുദ്ധി അല്ല വ്യത്യാസം ഒണ്ട്

    • @SafeerPv-bx3xn
      @SafeerPv-bx3xn 3 месяца назад +2

      Uff 100% right

  • @saljashajahan6133
    @saljashajahan6133 3 месяца назад +17

    ആറാട്ട് അണ്ണൻ നിങളോട് അതരവേ തോന്നു ❤❤❤

  • @rashidahmed4815
    @rashidahmed4815 3 месяца назад +7

    👍🏻👍🏻👍🏻👍🏻 Political Correctiveness ഉം Biased ആയിട്ടുള്ള മനസ്സ് മാറ്റി വെച്ച് Santhosh പറയുന്നത് മനസ്സിലാക്കിയാൽ ഒരുപാട് Facts ഉണ്ട്

  • @muhammedrafi3942
    @muhammedrafi3942 3 месяца назад +4

    അപ്രതീക്ഷിതം. ഇന്റലിജിൻറ്. Knowledgable 🎉

  • @salihck982
    @salihck982 3 месяца назад +1

    Big salute sandish varkki🫡🫡🫡🫡🫡

  • @noushu5204
    @noushu5204 3 месяца назад +7

    സന്തോഷ്‌ പറഞ്ഞതിനുള്ള ഏറ്റവും വലിയ example ആണ് ബിഗ്‌ബോസ് സീസൺ 6 ലെ മത്സരർഥികൾ ആയ.. നൂറ, ജാസ്മിൻ and റെസ്മിൻ...

  • @Pathuzz-xr4it
    @Pathuzz-xr4it 3 месяца назад +1

    വളരെ ശരിയാണ് ഞാൻ എപ്പോഴും പറയുന്നു ഞാൻ പഠിച്ചു ജോലി എടുത്തിരുന്നേൽ വിവാഹം കഴിക്കില്ലായിരുന്നെന്ന്. കാരണം ഭർത്താക്കന്മാരെ ഡിപ്പെന്റ് ചെയ്തു ജീവിക്കുന്നവർക്ക് മനസിലാവും. 👍👍

  • @abdulbasheer4532
    @abdulbasheer4532 3 месяца назад +2

    സന്തോഷ്‌ പറഞ്ഞത് 100%ശരിയാണ്

  • @jaseemjm
    @jaseemjm 3 месяца назад +7

    90% correct

  • @Megastar369
    @Megastar369 3 месяца назад +1

    കറക്റ്റായ വില ഇരുത്തൽ👍😊❤️സന്തോഷ് വർക്കി,👍

  • @Thahiraa-og5vn
    @Thahiraa-og5vn 3 месяца назад +7

    Santosh vorky respect button

  • @fat-k2e
    @fat-k2e 3 месяца назад +17

    ഇവിടെ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ട് മറ്റു മതത്തിൽ പെട്ട സഹോദരൻമാർക്കാണ് മുസ്ലിം സുഹൃതുക്കൾക്ക് എന്ത് പണി അയാലും പെണ്ണ് കിട്ടും മതം അവരെ പഠിപ്പിക്കുന്നു മതാപിതാക്കൾക്ക് അവരുടെ ബാധിതകൾ തീർക്കണം മറ്റു മതത്തിൽ പ്പെട്ടവർ ഇതൊന്നും ശ്രദ്ധിക്കാറില്ല അവർക്ക് ആരെയും ഭയ പ്പെടാൻ ഇല്ല പാവപ്പെട്ട ഒരു പാട് സഹോദരൻമാർ വളരെയധികം ബുദ്ധിമുട്ടുന്നു.

  • @muhammedsalim8595
    @muhammedsalim8595 3 месяца назад +14

    വിദ്യാഭ്യാസം ജോലി ആയി കഴിഞ്ഞാൽ ഭൂരിപക്ഷം സ്ത്രീകളും ഇയാൾ പറഞ്ഞ പോലെ തന്നെ ആണ്. പ്രോഗ്രസ്സീവ് അല്ല. പക്ഷേ സത്യമാണ്. ഇത്രയും arragant ആയ ടീം നെ കണ്ടിട്ടില്ല. ഇവിടെ 1L കിട്ടിയുട്ടും എന്ത് മാന്യമായി രീതിയിൽ ജീവിക്കുന്നു പുരുഷന്മാർ.20K മേടിക്കുന്ന ഇവളുമാരെ ഒക്കെ ജാട കാണണം 😣

    • @sne6553
      @sne6553 3 месяца назад +3

      Ath pennine adimayaakki jeevicha aaninu pennu earn cheyunnath kaanumbo sahikkilla. Aa frustrationl chila aanunglk undaakunna pratyeka feeling aanu. Kandu sheelamaykolum.

    • @muhammedsalim8595
      @muhammedsalim8595 3 месяца назад

      @@sne6553 ആര് ആരെ അടിമയാക്കിയെന്ന്.. ഒരു അടിമക്കരച്ചിൽ.. റിസർവേഷൻ ടീംസ് 😂

    • @sne6553
      @sne6553 3 месяца назад +1

      @@muhammedsalim8595 padanam kazhiyum munne sammadam illate kalyanaam, jolikk vidilla, istatamulla dress idaan vidilla, no self respect. Swannthm istaprakaaram jeevikkan kazhiyathavar adimakal thanne . 'Adima' enna perezhuti vilikkunnillennryullu. Aa pressure okk overcome cheyth innu ladies swanthamaay earn cheyth thudangumbol chilark sahikkilla. Apo karanjondirikum . Saaramilla, eni inganokke thanne koodutal girls padikikayum joli cheyukayum cheyum. Mattu chilar Santhosh Varkey ye polullavarde mandataram kettu aswasikuum 😂 😂

    • @muhammedsalim8595
      @muhammedsalim8595 3 месяца назад

      @@sne6553 അതും ഇവിടെ പറഞ്ഞതും എന്ത് ബന്ധം. ഞാൻ പറഞ്ഞത് 20k മേടിച്ചിട്ട് കാണിക്കുന്ന arrogance അല്ലേ. ഈ മലയാളി പെൺപിള്ളേരിലെ അതൊള്ളൂ ആക്ച്വലി

  • @ansarali2218
    @ansarali2218 3 месяца назад +5

    സ്ത്രീകൾക്ക് വിദ്യാഭ്യാസം കിട്ടുന്നത്കൊണ്ട് 20% ഫാമിലിയും നല്ല രീതിയിൽ ജീവിക്കുന്നുണ്ട്.. ഭർത്താവിന്റെ വരുമാനം തികയാതെ വരുമ്പോൾ ഭാര്യയുടെ വരുമാനം കൂടെ വരുന്നത് അത് ആ ഫാമിലിക്ക് സാമ്പത്തികമായി അടിത്തറ നൽകുന്നുണ്ട്. അത് 20% മാത്രം പെണ്ണുങ്ങളുടെ കാര്യം ആണ്. ബാക്കി 80% പെണ്ണുങ്ങളും ഫാമിലി വേണ്ട എന്ന നിലപാട് ഉള്ളവരും ഫ്രീലാൻസ് ആയി അടിച്ചുപൊളിക്ക എന്ന ചിന്താകതിയും ഉള്ളവർ ആണ്..

  • @STAR-ks9ke
    @STAR-ks9ke 3 месяца назад +9

    ഹോമോ സെക്സ്വാലിറ്റി എകുറിച്ച് സന്തോഷവർക്കി പറഞ്ഞത വളരെ കറക്റ്റ് ആണ്

  • @Indianpremi-o4e
    @Indianpremi-o4e 3 месяца назад +21

    Islam fastest growing.
    Lakhs of women converting to islam
    Mass convertion world wide

    • @MayaRatan-t6t
      @MayaRatan-t6t 3 месяца назад +8

      Breeding

    • @duopoids3466
      @duopoids3466 3 месяца назад +7

      Oomb

    • @raindrops1038
      @raindrops1038 3 месяца назад

      @@MayaRatan-t6tEurope America okke church converted into mosque aakunu
      Christian’s converted into Muslims aakunu
      Doubt undel search cheythu nokk

    • @user-to3nv9hc9q
      @user-to3nv9hc9q 3 месяца назад +3

      😅😅😅😅😅

    • @mubashirrahman3540
      @mubashirrahman3540 3 месяца назад +3

      ​@@duopoids3466പൊട്ടട്ടെ കുരു 😹🔥

  • @Haneefa-yr8zu
    @Haneefa-yr8zu 3 месяца назад +7

    നമ്മുടെ ഇന്ത്യൻ സംസ്കാരത്തിൽ, സമൂഹത്തിൽ, സ്ത്രീകൾ വിദ്യാഭ്യാസം നേടുമ്പോൾ, ഒപ്പം ധാർമിക, മത വിദ്യാഭ്യാസവും കൊടുക്കണം. അല്ലെങ്കിൽ, സ്ത്രീകൾ ഭൂരിപക്ഷം പേരും ജീവിതത്തിൽ പരാജയപ്പെടും.
    എന്നാൽ ഇസ്‌ലാമിക് സംസ്കാരം നില നിൽക്കുന്ന ഒരു സമൂഹത്തിൽ, കർശനമായ ഖുർആനിക സമൂഹത്തിൽ, ആ നിയമത്തിൽ സ്ത്രീകൾ, അവർക്ക് അനുവദിക്കപ്പെട്ട മേഖലയിൽ വിദ്യാഭ്യാസം നേടിയാൽ ഗുണം തന്നെയായിരിക്കും.

    • @naiihamal7677
      @naiihamal7677 3 месяца назад

      ജോലി ചെയ്യാൻ വേണ്ടിയുള്ള അറിവ് നേടലുകളെ കുറച്ചു ആണ് അയാൾ അഭിപ്രായം പറഞ്ഞത് അതു സത്യത്തിൽ ശെരിയല്ലേ?.

  • @Babukka44
    @Babukka44 3 месяца назад +242

    സത്യമതമായ ഇസ്ലാമിനെ കുറിച്ച് സത്യസന്ധമായി സംസാരിച്ച താങ്കൾക്ക് ബിഗ് സലൂട്ട്

    • @kalippan.
      @kalippan. 3 месяца назад +16

      😂

    • @octamagus1095
      @octamagus1095 3 месяца назад +11

      Qur'an 2:237,65:4😂

    • @muhammedvp5814
      @muhammedvp5814 3 месяца назад +2

      ​@@kalippan.✌

    • @user-to3nv9hc9q
      @user-to3nv9hc9q 3 месяца назад

      😅😅😅 സത്യ മതത്തിൻ്റെ ഗുണം ലോകം മുഴുവൻ കാണുന്നു ഉണ്ട്,72 ഹൂറികൾ,മദ്യ പുഴ ഇതിന് വേണ്ടി അന്യ മതക്കാരെ കൊല്ലാൻ അല്ലാഹു പറയുന്നു ഇതാണ് സത്യ മതം 😅😅😅😅

    • @ashiltechmalayalam3986
      @ashiltechmalayalam3986 3 месяца назад

      There is no problem in Islam giving education to girls if it is under the limits of Islamic rulings

  • @sirajok3347
    @sirajok3347 3 месяца назад +1

    Valare vyakthamayi paranja arattannanu abinandhanangal🎉🎉

  • @aslee369
    @aslee369 3 месяца назад +3

    He is reality thinker✅
    Free thinker❌

  • @salihck982
    @salihck982 3 месяца назад +1

    ഇസ്‌ലാം ആയിരുന്നു സത്യം എന്നത് ലോഗത്തിന് മനസ്സിൽ ആകും കുറച്ചു കാലം കൂടെ നീങ്ങട്ടെ

  • @justrelax9964
    @justrelax9964 3 месяца назад +2

    താങ്കൾ പറഞ്ഞത് വളരെ correct ആണ്.

  • @musthuvlogs6500
    @musthuvlogs6500 3 месяца назад +32

    സത്യം സന്തോഷ്‌ പെൺകുട്ടികൾക്ക് അധികം വിദ്യാഭ്യാസം കൊടുക്കരുത്.. തലയിൽ കയറും 👍

    • @shavam007
      @shavam007 3 месяца назад +11

      എന്ന നീ പോയ്‌ ആത്മഹത്യ ചെയ്യടാ

    • @atlasatlantic5396
      @atlasatlantic5396 3 месяца назад +7

      @@shavam007 ninte pengal aanu night club le strip dancer aaya vedichi alleda shavame

    • @shavam007
      @shavam007 3 месяца назад

      @@atlasatlantic5396 എന്റെ പെങ്ങൾ മാത്രം അല്ല.. നിന്റെ ഉമ്മയും ഉണ്ടായിരുന്നു strip dancer ആയിട്ട് 😂

    • @asharafmonu8033
      @asharafmonu8033 3 месяца назад

      😢

    • @viewersjm_5950
      @viewersjm_5950 3 месяца назад +4

      Sathyam anubavam nd

  • @കഷായം
    @കഷായം 3 месяца назад +19

    സ്വന്തം പിതാവ് ആരാണെന്ന് അറിയാതെ ഇരിക്കുന്നത് പോലെയുള്ള ജീവിതമാണ് സ്വന്തം സൃഷ്ടാവ് ആരാണെന്ന് അറിയാത്തതുപോലെയുള്ള ജീവിതം...
    ഏത് മനുഷ്യനാണെങ്കിലും സ്വന്തം സൃഷ്ടാവിനെ കണ്ടെത്താൻ ശ്രമിക്കുക..
    ദൈവങ്ങൾ ഒരുപാടുണ്ട്..
    സ്വന്തം ശരീരത്തെ സൃഷ്ടിച്ച ദൈവം ആരാണെന്ന് മനസ്സിലാക്കി ജീവിക്കാൻ ആരുമില്ല...😢
    ആ ദൈവത്തിന് ഒരു വിലയുമില്ല.. 😔

    • @kalippan.
      @kalippan. 3 месяца назад +1

      😂

    • @akhilsudhinam
      @akhilsudhinam 3 месяца назад

      അത് അറേബ്യയിലെ ഡൈബം അല്ല മറ്റു മതക്കാരെ സൃഷ്ടിച്ചത് അവർ വിശ്വസിക്കുന്നത് വേറേ

    • @CRAZYBATMANPM
      @CRAZYBATMANPM 3 месяца назад +1

      Prathimakk entho cheyyan kazhiyum,oru kazhivum illatha onnine daivam ennu pareenne ninak onninum kollathavan aayondalle

    • @indianfurniture683
      @indianfurniture683 3 месяца назад +3

      ദൈവം ഒന്നേ ഉള്ളൂ

    • @DasanPsc-zk5xz
      @DasanPsc-zk5xz 3 месяца назад

      സർവശക്തനായ ഡിങ്കൻ മാത്രം ആണ് ഏക ദൈവം...
      വി:ബാ:മ ( ലക്കം 8)
      ഡിങ്ക ഡിങ്ക 🐀

  • @livechanallive4376
    @livechanallive4376 3 месяца назад +7

    സ്ത്രീകൾക്ക് ആധുനിക വിദ്യാഭ്യാസം വളരെ അത്യാവിശ്യം തന്നെ പക്ഷേ അവരുടെ കാര്യത്തിൽ മാതാപിതാക്കൾക്കുള്ള യഥാർത്ഥ പ്രയാസം എന്ന് പറയുന്നത് അവരെ നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചു വിടുക എന്നതാണ് വിദ്യാഭ്യാസം നേടുന്ന തോടുകൂടി സ്ത്രീകൾ ഇതിനെല്ലാം തടസ്സമായി നിൽക്കുകയും ചെയ്യും പിന്നെ സ്വന്തം ഇഷ്ടമായി രക്ഷിതാക്കളുടെ തീരുമാനങ്ങൾക്ക് പുല്ല് വിലയായി ഇതൊരുവലിയ സാമൂഹിക പ്രശ്നം തന്നെയാണ്
    ലോണെടുത്തും കടം വാങ്ങിയും മാന്യമായ വിദ്യാഭ്യാസം നൽകി പഠിപ്പിച്ചു വലിയ ആളായാൽ സ്വന്തം ഇഷ്ടപ്രകാരവും അപ്പോൾ കണ്ടവൻ്റെ കൂടെ ഇറങ്ങിപ്പോകുന്നതും ഒരു സ്ഥിരം കാഴ്ചയായി കണ്ട് വരുന്നു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад +2

    വിദ്യ കൊടുത്തപ്പോൾജോലി കിട്ടി പ്രസവം കുറഞ്ഞു
    ഇപ്പോൾ യുവതികൾ കല്യാണം ജോലി കിട്ടിയതിനു ശേഷം മതിയെന്ന് പറയുന്നു 😊

  • @CHN222
    @CHN222 3 месяца назад +1

    സന്തോഷ്‌ വർക്കി.. നിങ്ങൾ അറിവുള്ളവനാണ് 👍🏻👍🏻

  • @AbdulHameed-wv6bn
    @AbdulHameed-wv6bn 3 месяца назад +1

    നന്നായി സംസാരിച്ചുഇസ്ലാം ഒരിക്കലും സ്ത്രീ വിദ്യാഭ്യാസത്തിന് എതിരല്ല

  • @Bhagyum
    @Bhagyum 3 месяца назад +4

    Yes arattannan is intellectual genius...he said right

  • @yoonussaleem9403
    @yoonussaleem9403 3 месяца назад +17

    സൂപ്പർ സ്പീച്

  • @nizam2998
    @nizam2998 3 месяца назад +1

    അണ്ണൻ 😮 🔥

  • @Aleta_ezlin
    @Aleta_ezlin 3 месяца назад +1

    ഏറെക്കുറെ യോജിക്കുന്നു 👍

  • @lepetitprince2188
    @lepetitprince2188 3 месяца назад +5

    ഇവിടെ പെണ്ണ് കിട്ടില്ലെന്നു തിരിച്ചറിഞ്ഞു പരലോകത്തെങ്കിലും സ്കോർ ചെയ്യാനുള്ള അണ്ണൻ്റെ വിദഗ്ധമായ മൂവ്!

  • @akhilts7522
    @akhilts7522 3 месяца назад +5

    💯 correct

  • @RR-vp5zf
    @RR-vp5zf 3 месяца назад +2

    വിദ്യാഭ്യാസം അത് പുരുഷൻ ആയാലും സ്ത്രീ ആയാലും നൽകണം. സ്ത്രീകൾക്ക് എല്ലാ ജോലി യും നല്ലതല്ല.. Teaching, Tailoring, business, nursing, doctor, ഒക്കെ നല്ലതാണ്. അധികാരം ഉള്ള ജോലി കൾ അവരെ അഹന്തയുള്ളവർ ആക്കി മാറ്റും.. പ്രേത്യേകിച് minister, mla, mp, police, collector.. പോലുള്ള ജോലി കൾ അവർക്ക് നല്ലതല്ല.. അങ്ങനെ യുള്ളവരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് മനസ്സിലാക്കാൻ സാധിക്കും.

  • @HILALNP-cm5gr
    @HILALNP-cm5gr 3 месяца назад +5

    Education is mandatory for all muslims

  • @fahiani1958
    @fahiani1958 3 месяца назад +11

    വർക്കിയേ കുറിച്ച് അഭിമാനം തോന്നിയ നിമിഷം
    അവതാരകൻ മുൻവിധിയോടെ പെരുമാറുന്നു എന്നത് എന്റെ തോന്നലല്ല എന്ന് വിചാരിക്കുന്നു

  • @usermhmdlanet
    @usermhmdlanet 3 месяца назад +1

    ഞാൻ ഇസ്ലാം മതത്തിലെ ദൈവിക സങ്കല്പത്തെ പൂർണ്ണമായും എതിർക്കുന്ന ഒരാൾ ആണ്. പക്ഷെ സന്തോഷ്‌ ഇവിടെ പറയുന്ന സ്ത്രീകളുടെ കാര്യം അത് വളരെ പ്രായോഗിമായ ഒന്നാണ്. ക്രിസ്തുമതം പശ്ചാത്യ നാടുകളിൽ ദുർബലപ്പെടാൻ ഉണ്ടായ പ്രധാന കാരണം സ്ത്രീകൾക്ക് അമിത സ്വാതന്ത്രം കൊടുത്തു എന്നതാണ്. സ്ത്രീകളെ നിയന്ത്രിച്ച് ബൈബിൾ ലാറ്റിൽ ഗ്രീക്ക് ഭാഷകകളിൽ മാത്രം ആക്കി വച്ചിരുന്നേൽ ആളുകൾ ക്രിസ്ത്യാനിറ്റിയിൽ അന്ധമായി വിശ്വസിച്ചേനെ

  • @HajaraSadik-k3d
    @HajaraSadik-k3d 3 месяца назад +7

    നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള സംസാരം നിങ്ങൾ പറയുന്ന കാര്യമാണ്. ഞാൻ സമൂഹത്തോട് ഇപോഴും പറയാൻ ആഗ്രഹിച്ചത്, താങ്ക്സ് സഹോദര.മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിൻ അറിയില്ലേ എല്ലാം അതുകൊണ്ടല്ലേ എല്ലാം കൃത്യമായി നിയമങ്ങൾ ഇസ്ലാമിൽ അല്ലാഹു ഇറക്കിയത്. അതാണ് ഖുർആനിൽ അല്ലാഹു പറഞ്ഞുകൊണ്ടേയിരുന്നത് ചിന്തിക്കൂ നിങ്ങൾ ചിന്തിക്കുന്നില്ലേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഭർത്താവിന്റെ ശമ്പളവും കൊണ്ട് മക്കളെയും കുടുംബത്തെയും മാതാപിതാക്കളെയും നോക്കി വീട്ടിൽ സമാധാനത്തോടെ ജീവിക്കുന്നതല്ലേ നല്ലത്. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്,. ജോലിക് പോകുന്നതിനേക്കാൾ നല്ലത്..നമ്മൾ സ്ത്രീകൾ ജോലിക്ക് പോകുന്നത് കൊണ്ട് നമുക്ക് അധിക ബാധ്യതയാണ് വരുന്നത്. ഡൈലി പോകേണ്ടതും സമയനിഷ്ട ഉള്ളതുമായ ജോലികൾ ആണ് സ്ത്രീകൾ ക് ബാധ്യത് ആകുന്നത് അല്ലാതെ ഉള്ളത്, വീട്ടിൽ നിന്നുമൊക്കെ ചെറുതായിട്ട്, കുഴപ്പമില്ല.....നമ്മൾ ചെയ്യുന്നതെല്ലാം പുരുഷന്മാർ ചെയ്യുന്നുണ്ടോ. ശരിക്കും പൊട്ടന്മാരാണ് ജോലി ജോലി എന്ന് പറയുന്ന പെണ്ണുങ്ങൾ. രണ്ടുപേർക്കും തിരക്ക് സാമ്പത്തികമായിഉള്ള കാര്യം തലയിൽ വെച്ചാൽ രണ്ടുപേർക്കും ഡിപ്രഷൻ. ആർക്കും ആരെയും സമാധാനിപ്പിക്കാൻ കഴിയില്ല. ഞാനും ജോലി കഴിഞ്ഞു വന്നു. അപ്പോൾ ഭാര്യ ഞാനും ജോലി കഴിഞ്ഞു വന്നു. പരസ്ത്രീ ബന്ധം കൂടുന്നതും ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടാണ്. കുടുംബം തകരുന്നതും..ചിന്തിക്കൂ. ഭർത്താവിന്റെ കെയറിങ്ങിനു വേണ്ടിയാണ് പെണ്ണ് പോരാടേണ്ടത് അല്ലാതെ ജോലിക്ക് പോകാൻ അല്ല. നമ്മൾ ഭർത്താവിന്റെ പണി കുറച്ച് നമ്മൾക് പണി ഏറുകയാണ് ചെയ്യുന്നത്.. പൊട്ടന്മാർ വിഡ്ഢികൾ സ്ത്രീകൾ.

    • @ismailk-qs1dz
      @ismailk-qs1dz 3 месяца назад

      ജോലി തേടുന്നവരും നേടുന്നവ രുമായ സ്ത്രീകൾ സെൽഫ് സെക്യൂരിറ്റി എന്ന ആശത്തിലേക്കെത്തിയതെങ്ങിനെയെന്നും ചർച്ച ചെയ്യെണ്ടതുണ്ട്

  • @UserPerson-mj4wq
    @UserPerson-mj4wq 3 месяца назад +4

    ഭൗതിക വിദ്യാഭ്യാസം എന്നാൽ അഴിഞ്ഞാടാൻ ലൈസൻസ് എന്നാണ് ഭൗതിക വാദികൾ കരുതുന്നത് 😂😂

  • @naiihamal7677
    @naiihamal7677 3 месяца назад +4

    മനസിലാക്കിയ കാര്യങ്ങൾ തുറന്നു പറയുന്നത് തന്നെ വലിയ കാര്യം. ഈ സാഹചര്യത്തിൽ ഇങ്ങനെ അഭിപ്രായം പറയാൻ കഴിയുന്ന ചിലരിൽ ഒരാൾ.

  • @riariu4916
    @riariu4916 3 месяца назад +1

    More respect for him

  • @SalmankwtFaisal
    @SalmankwtFaisal 3 месяца назад +1

    Sooppar സ്പീച്ച് 🎉🎉🎉
    ബിഗ് സല്യൂട്ട് സർ താങ്കളുടെ ഈ അറിവിന്

  • @armaanannu8674
    @armaanannu8674 3 месяца назад +37

    ഇസ്ലാം പർദ്ദ ധരിക്കുന്നതിനും അവസ്ഥയും മസ്ജിയും തട്ടവും ധരിക്കുന്നതിനും പറയുന്നുണ്ട് നിങ്ങളൊക്കെ ഒന്നു നോക്കണം ഈ ലോകത്ത് സ്ത്രീകൾ ഡ്രസ്സുകൾ ഓരോന്നോരോന്നാര് ഊരിയിട്ട് ഇപ്പോൾ പല രാജ്യങ്ങളിലും ഒരു ഷഡ്ഡി പോലും ഇല്ലാതെ നടക്കുന്നുണ്ട് അതിന് നമ്മുടെ രാജ്യത്തും വരാൻ കുറെ നാൾ ഒന്നും വേണ്ട അപ്പോൾ ഒന്ന് ചിന്തിക്കുക ഇസ്ലാം പറയുന്നതാണോ ശരി ഇല്ലെങ്കിൽ നമ്മുടെ കുടുംബത്തിലുള്ള വരും ഷട്ടി പോലുമില്ലാതെ നടക്കുന്ന കാലഘട്ടം വരും ഏതാണ് ശരി എന്ന് ചിന്തിച്ചു നോക്കുക

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 месяца назад +3

      ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈ വയ്ക്കരുത് എന്നതാണ് ഏറ്റവും വലിയ ധാർമികത

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 месяца назад +2

      ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈ വയ്ക്കരുത് എന്നതാണ് ഏറ്റവും വലിയ ധാർമികത

    • @SaifudheenSaifu-wz8pl
      @SaifudheenSaifu-wz8pl 3 месяца назад

      ​@@HariKrishnanK-gv8lxno

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 месяца назад +1

      @@SaifudheenSaifu-wz8pl പിന്നെ എന്താണ് ധാർമികത?

    • @Pc-vy7kr
      @Pc-vy7kr 3 месяца назад +1

      ​​@@HariKrishnanK-gv8lx
      എന്ത് വ്യക്തി സ്വാതന്ത്ര്യം ഒരു സിനിമ നടി ഇരുന്നാൽ മൂട് കാണുന്ന കുനിഞ്ഞാൽ മാറ് കാണുന്ന ഡ്രസ്സും കലിന് വേദന ആകുന്ന ഹേീൽസും ഇടുന്നത് എന്തിനാ?? അവരെ അതാണ് ഫാഷൻ എന്ന് ഇന്നത്തെ സ്ത്രീയെ കച്ചവട വൽകരിക്കുന്ന capitalism വിഴുങ്ങി കഴിഞ്ഞു...ഇത് അവരിലെ femisnist എന്ന് പറയുന്നവര് പോലും അറിയുന്നില്ല.

  • @majowhar
    @majowhar 3 месяца назад +1

    Now that's some intellectual reality ongoing, and he's not like we think ❤

  • @shanidumer2674
    @shanidumer2674 3 месяца назад +1

    അദ്ദേഹം യാഥാർഥ്യം പറയുന്നു. 👍🏻👍🏻👍🏻

  • @hexxor2695
    @hexxor2695 3 месяца назад +1

    *Philosophy and Knowledge ഉണ്ട് But പലപ്പോഴും കോമാളിത്തരം കാണിക്കും എന്നൊള്ളു, പുള്ളി പറഞ്ഞത് പോലെ Reality Different 💯*

  • @futurehumanlaboratory
    @futurehumanlaboratory 3 месяца назад +1

    He is absolutely right 👍👍👍👍👍

  • @Amidshok
    @Amidshok 3 месяца назад +11

    ഇന്ന് നാം സമൂഹത്തിൽ കാണുന്ന മിക്കവാറും കുടുംബ പ്രശ്നങ്ങൾക്ക് കാരണം സ്ത്രീകളുടെ ഉയർന്ന വിദ്യാഭ്യാസം തന്നെയാണ് എനിക്ക് ഞാൻ തന്നെ മതിയായവളാണ് എനിക്കെന്തിനാണ് മറ്റൊരാൾ എന്നൊരു തോന്നൽ പൊതുവെ സ്ത്രീകളിൽ വളരെ കൂടുതലായി കാണപ്പെടുന്നു... ചില പുരുഷന്മാർ അവരുടെ കുടുംബത്തിന്റെ ബാരിച്ച ഉത്തരവാദിത്വം നോക്കി കൂടുതൽ വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവരായിരിക്കും അപ്പോൾ അവനിക്കു പെണ്ണില്ല പെണ്ണ് കിട്ടിയാലോ അവൾക്ക് വിദ്യാഭ്യാസം ഉണ്ടാകും അപ്പോൾ രണ്ടു പേരും ഒത്തു പോകാത്ത സാഹചര്യം വരും... പ്രശ്നം ആരംഭിക്കും..... ഇപ്പോൾ കൂടുതൽ പെൺകുട്ടികളും ബാംഗ്ലൂരും മയിസൂറും അങ്ങിനെയുള്ള സ്ഥലങ്ങളിൽ പോയി പഠിച്ചു അവിടുത്തെ സിറ്റി ജീവിതം അടിച്ചു പൊളിച്ചു ജീവിച്ചവൾക്ക് ഒരിക്കലും സാധരണകാരനായ ഒരാളുമായിട്ടുള്ള കല്യാണത്തിൽ പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല,, സ്ത്രീകൾ യഥാർത്ഥത്തിൽ സ്ത്രീകൾ പ്രാഥമിക വിദ്യാഭ്യാസം അത് സമൂഹത്തിൽ ഗുണം ചെയ്യും.... അല്ലെങ്കിൽ ഗുണത്തെക്കാളും കൂടുതൽ ദോഷം ചെയ്യും...

    • @Amidshok
      @Amidshok 3 месяца назад

      ഇന്ന് വളർന്നു വരുന്ന നല്ല കച്ചവടവും വരുമാനവും നല്ല ജോലിയും കൂലിയും ഉള്ള ചെറുപ്പക്കാർക്ക് പെണ്ണില്ല കാരണം അവന്റെ എല്ലാ പെൺകുട്ടികളും കോളജ് ലൈഫുമായിട്ട് അടിച്ചു പൊളി ജീവിതമാണ്....

    • @sne6553
      @sne6553 3 месяца назад +2

      ​@Amidshok serya school life kaznja apo thanne kalyanam kazhipikanam.😂😂. Avar enjoy cheyyano happy aayirikkaano paadilla. Clgilonnum pokaane paaaaaaadilla

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 месяца назад

      വളർത്തു ദോഷം. കുട്ടികൾക്ക് നല്ല ബാല്യകാലം വേണം ഈമാൻ വേണം

  • @firoskhanedappatta
    @firoskhanedappatta 3 месяца назад +1

    ഞാൻ ആദ്യമേ ഇ മനുഷ്യനെ അപമാനിക്കുന്ന തരത്തിൽ കമന്റ്‌ ഇട്ടിട്ടില്ല, ഇദ്ദേഹത്തെ എല്ലാവരും പരിഹസിക്കാറുണ്ട്. തിരിച്ചു കിട്ടില്ല എന്ന ഉറപ്പുള്ളപ്പോൾ മലയാളികൾ ഇങ്ങനെ ചെയ്യാറുണ്ട്.

  • @rawoofrapoos8784
    @rawoofrapoos8784 3 месяца назад

    As a Muslim he is 100% true about girls education.

  • @ameenkollam1863
    @ameenkollam1863 3 месяца назад +1

    100%സത്യം❤❤

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    എല്ലാ മതങ്ങളിലും നല്ല കാര്യമുണ്ട് . എല്ലാ മതത്തിലും മതങ്ങളെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട് സ്വാർത്ഥ താല്പര്യങ്ങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ രാഷ്ട്രീയത്തിന് വേണ്ടി. മറ്റൊരാളെ ആക്രമിക്കുന്നവൻ ആരാണോ അവൻ ഒരു മതത്തിലും ഉള്ളവൻ അല്ല. 🙏🙏

  • @christyperera9203
    @christyperera9203 3 месяца назад +13

    Super 👍 sathosh

  • @CRAZYBATMANPM
    @CRAZYBATMANPM 3 месяца назад +3

    Well said, genius ❤

  • @JansheerEllikkal
    @JansheerEllikkal 3 месяца назад +2

    100%❤

  • @mas9008
    @mas9008 3 месяца назад +5

    ശരിയായ ചിന്തക്ക് കിട്ടുന്ന കാര്യങ്ങള്

  • @NubuHasi
    @NubuHasi 3 месяца назад +1

    2:25👍

  • @SereneElectricCar-iz6qn
    @SereneElectricCar-iz6qn 3 месяца назад +1

    Super....

  • @foxnevertelllies77
    @foxnevertelllies77 3 месяца назад +2

    Santhosh Varkey's Law of attraction states that ,Whenever the education level of female species increases,then scarcity of female species also increases in Matrimony market.😂

  • @mufeedek6939
    @mufeedek6939 3 месяца назад +1

  • @rahulbabu475
    @rahulbabu475 3 месяца назад +3

    Good message

  • @muhammedhaneefa1158
    @muhammedhaneefa1158 3 месяца назад +2

    ഇങ്ങേരെ ഞാൻ തെറ്റിദ്ധരിച്ചല്ലോ 😩

  • @remeezkhanpa
    @remeezkhanpa 3 месяца назад +1

    💯

  • @Nonstop2345-z1w
    @Nonstop2345-z1w 3 месяца назад +2

    വീട്ടിലെ പെണ്ണുങ്ങൾക്ക് മാസ മുറ കണ്ടാൽ വീട്ടിൽ നിന്ന് പച്ചവെള്ളം കുടിക്കാത്ത ഒരു സമൂഹം ഇത് കെട്ട് കൈ അടിക്കുന്നു 😂

  • @pristinecave
    @pristinecave 3 месяца назад +3

    High quality women want families, not a career.

  • @nithinchandran3115
    @nithinchandran3115 3 месяца назад +4

    Very good 👍 angane kure viewers, subscribers kittum.

  • @idithaidu
    @idithaidu 3 месяца назад +1

    സത്യം 👍

  • @miraclemastery4377
    @miraclemastery4377 3 месяца назад +1

    This guy and santhosh pandit tells some sensable things

  • @latheefchelari7651
    @latheefchelari7651 3 месяца назад +4

    Arif hussainu marupadi ❤

  • @ansarih410
    @ansarih410 3 месяца назад +5

    അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു

  • @advrah8149
    @advrah8149 3 месяца назад +1

    അണ്ണാ നീ എൻ ഉരിര്. ഡേ സ്വല്ലാവെയില്ല ഇവളോ പെരിയ അറിവ് ഉങ്കൽക്കിരിക്കേ. നിങ്കേ പെരിയ ആള് . നമിച്ചു അണ്ണാ 🙏

  • @bathishibrahim
    @bathishibrahim 3 месяца назад +1

    💥🔥🔥🔥🔥reality