ഇന്ത്യ മൊത്തം ചർച്ച ആയ ചാർളി, നായാട്ട് പോലെ ഉള്ള പടം ചെയ്ത ഒരാൾ ആണ് ഒരു മുഷിപ്പും മടിയും ഈഗോയും തോന്നാതെ ബൈജുന്റെ assistant പോലെ ഇതൊക്കെ shoot ചെയ്യുന്നത് എന്നോർക്കുമ്പോഴാ മാർട്ടിൻ പ്രക്കാട്ട് എന്ന മനുഷ്യനെ കൂടുതൽ ഇഷ്ടമാകുന്നത്. വെറുതെ കാമറ സംസാരിക്കുന്നവരുടെ ഭാഗത്തേക്ക് വെച്ചേക്കുവല്ല, സംസാരിക്കുന്നതിന് അനുസരിച്ചു ക്യാമറ ജോജുവിലേക്കും ബൈജുവിലേക്കും മാറി മാറി move ചെയ്യുന്നുണ്ട്. മാർട്ടിൻ പ്രക്കാട്ട് 👌
ജോജുചെട്ടൻ്റെ പല ഇഷ്ടങ്ങളും (ഓട്ടോയിൽ പോകുമ്പോ കേൾക്കുന്ന പാട്ട്) ഉൾപ്പെടെ പറഞ്ഞ് കേട്ടപ്പോ... അയ്യോ.. ഇതൊക്കെ തന്നെയാണല്ലോ എൻ്റെയും ഇഷ്ടങ്ങൾ എന്ന് തോന്നിയത് എനിക്കു മാത്രമാണോ🥰🤗💪💪❤️❤️
ഈ ബൈജു എൻ നായർ എന്ത് നല്ല മനുഷ്യനാണ്... ജോജു ഒക്കെ ചോദിക്കുന്ന ആൾക്ക് എങ്ങനെ ഫീൽ ചെയ്യും എന്ന് ശ്രദ്ധിക്കാതെയാണ് മറുപടി പറയുന്നത്.... ബൈജു ചേട്ടൻ❤️ ഏത് സെലിബ്രിറ്റി വന്നാലും നിങ്ങൾ തന്നെ എന്റെ ഹീറോ...
Hi , thank you Baiju , I am a big fan of Jojo especially for his intense character roles in movies , through your travel log it is a great opportunity to witness his personal
മാർട്ടിൻ പ്രക്കാട്ടിനെ മുന്നിൽ ഇരുത്തി രണ്ടുപേരും കൂടി ഊതി ഊതി ഒരു വഴിക്കാക്കുന്നത് കാണുമ്പോൾ frnds ന്റെ കൂടെ ഇതുപോലെ പോയ trips ഒരുപാട് miss ചെയ്യുന്നു.... നിങ്ങൾ അനുഭവിക്കുന്ന vibe കാണുന്ന ഞങ്ങൾക്കും feel ചെയ്യാം. അതാണ് ഈ video ടെ success❤️
ഇഷ്ടമുള്ള സംവിധായകനും ഒരുപാട് ഇഷ്ടമുള്ള നടനും വളരെ ഇഷ്ടമുള്ള Mr. Baiju N Nair ചേട്ടനും കൂടിയുള്ള ഈ video കാണാൻ പറ്റിയില്ലേൽ പിന്നെ എന്ത്... അവസാനം കാണിച്ച ആ സീരിയൽ പരസ്യ കിടു... ആരുടെയൊക്കെ ആരാധകൻ ആയിരുന്നോ അവരെല്ലാംകൂടി ഒരു വിഡിയോയിൽ വന്നപ്പോൾ ഒരുപാട് സന്തോഷം ... നന്ദി അല്ല ശേരിക്കും ഈ comments എല്ലാം നിങ്ങൾ വായിക്കുന്നുണ്ടോ Sir... 🤔🤔🤔
സൈനുത്താ ജോജൂന് നിങ്ങടെ ഫുഡ്ഡ് നന്നായി പിടിച്ചിരിക്കുന്നു !!!! നിങ്ങടെ കടക്ക് ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം '''' ജോജുച്ചേട്ടനോടൊരു താങ്ക്സ് പറഞ്ഞോളൂ
ഇപ്പോയാണ് ഈ എപ്പിസോഡ് കാണുന്നത്, super ✌vintage model landRover കാണുമ്പോൾ ജോജു ന്റെ മുഖത്തു തെളിയുന്ന ആണ് പുഞ്ചിരിയിൽ നിന്നും അദ്ദേഹത്തിന്റെ വണ്ടിപ്രാന്ത് നമുക്ക് മനസ്സിലാവും 🤟അതായിരിക്കും ഈ യാത്ര best combo ആയി തീർന്നതും 😍
I was looking for vintage Defenders in Dargeling while watching this episode, and it was funny to see how Joju was looking at it when he saw one parked on the road side
അങ്ങേർക് കാമറയെ പറ്റി ചുക്കും ചുണ്ണാമ്പും അറിഞ്ഞൂടാ....ആർക്?? നായാട്ടും ചാര്ളിയും എടുത്ത ആൾക്കെ.... ദ ത് ശരിയാ അതോണ്ടാണെല്ലോ വേറെ കാമറമാനെ വെച്ച് ഷൂട്ട് ചെയ്തത്....എന്താല്ലേ !! ദർശന സുഖം ലേശം കുറവാ...ക്ഷമിക്കൂ ഉണ്ണിയേ!!
Gangtok il ravil 5 am nu Mt.Kanjenjunga sooryane pole thilangunnathu kandarunno? Chilappo adiyil meghavum athinte mukali oru airil nikkunna thrikona swarnam pole vetti thilangunnathu kaanam. Just superb.
ജോജു ചേട്ടൻ ഈ നിലയിൽ എത്തി നിൽക്കുന്നത് കാണുമ്പോൾ എന്തെനില്ലാത്ത ഒരു സന്തോഷം ❤️
💓☺✌
Sherikkum😍😍😍
Oru santosham 😊
🔇
Hmm😂😅
ഇന്ത്യ മൊത്തം ചർച്ച ആയ ചാർളി, നായാട്ട് പോലെ ഉള്ള പടം ചെയ്ത ഒരാൾ ആണ് ഒരു മുഷിപ്പും മടിയും ഈഗോയും തോന്നാതെ ബൈജുന്റെ assistant പോലെ ഇതൊക്കെ shoot ചെയ്യുന്നത് എന്നോർക്കുമ്പോഴാ മാർട്ടിൻ പ്രക്കാട്ട് എന്ന മനുഷ്യനെ കൂടുതൽ ഇഷ്ടമാകുന്നത്. വെറുതെ കാമറ സംസാരിക്കുന്നവരുടെ ഭാഗത്തേക്ക് വെച്ചേക്കുവല്ല, സംസാരിക്കുന്നതിന് അനുസരിച്ചു ക്യാമറ ജോജുവിലേക്കും ബൈജുവിലേക്കും മാറി മാറി move ചെയ്യുന്നുണ്ട്. മാർട്ടിൻ പ്രക്കാട്ട് 👌
ഇനിയും ഉണ്ട് ബെസ്റ്റ് ആക്ടർ, എബിസിഡി...
ജോജു ചേട്ടന്റെ ശബ്ദം കേൾക്കാൻ ഒരു പ്രത്യേക രസം ആണ് 😀👌
True✨
20:52 ഇങ്ങനെ ആറ്റു നോറ്റ് കിട്ടിയ വാഹനത്തിന്റെ ചില്ലു തകർത്ത പുന്നാര മക്കൾക്ക് ഒന്നും വരുത്തരുതേ ഭഗവാനെ🙏
Dear baiju nair, waiting for a new travel video. അധികം പൊങ്ങച്ചവും തള്ളും ഇല്ലാത്ത താങ്കളുടെ അവതരണം ഹൃദ്യമാണ്. Continue please.
😘💞🙏
Martin Prakat like Dennis Joseph, both don't like public interaction much.... But one day we can see Martin Prakat in Safari channel.. Sure
Mr.ബൈജു നായർ നിങ്ങളുടെ അവതരണം ഭയങ്കര രസമാണ് 💓
മീശപ്പുലിമലയും വട്ടവടയും നശിപ്പിച്ചിട്ട് ഒന്നുമറിയാത്ത പാവത്തേപ്പോലെ ഇരിക്കുന്ന കണ്ടില്ലെ 😆😆🤣
ജോജുചെട്ടൻ്റെ പല ഇഷ്ടങ്ങളും (ഓട്ടോയിൽ പോകുമ്പോ കേൾക്കുന്ന പാട്ട്) ഉൾപ്പെടെ പറഞ്ഞ് കേട്ടപ്പോ... അയ്യോ.. ഇതൊക്കെ തന്നെയാണല്ലോ എൻ്റെയും ഇഷ്ടങ്ങൾ എന്ന് തോന്നിയത് എനിക്കു മാത്രമാണോ🥰🤗💪💪❤️❤️
ജോജു സൂപ്പർ ..മോള് ഭയങ്കര ഫാനാണ് ദുൽഖർ ന്റെ 😜🤪പുള്ളിടെ വർത്തമാനം കലക്കി 😁നല്ല എപ്പിസോഡ് ബൈജു ചേട്ടാ
മലയാളത്തിൽ കാണാൻ കൊള്ളാവുന്ന ഏക വ്ലോഗ് ഒള്ളത് പറഞ്ഞാൽ ഇതാണ്.
Joju chetta Jagame thandhiram ppolli ayirrunutto 🔥❤️
അധികം സംസാരിക്കാതെ പ്രകൃതം ആണെലോ മാർട്ടിൻ പ്രകാട്ട്. പക്ഷെ എല്ലാം നല്ലപോലെ നിരീക്ഷിക്കുന്നുണ്ട്.അടുത്ത ഒരു travel റോഡ് movie പ്രതീക്ഷിക്കാമോ??
മാർട്ടിൻ അഹങ്കാരമില്ലാതെ ദോശ കഴിച്ചു കൊണ്ടിരുന്നു.... 😂😍👍
ഞാനും സുഹൃത്തുക്കളും 2019 ഇൽ സൈക്കിളിൽ പോയിരുന്നു നോർത്ത് ഈസ്റ്റ് അടിപൊളിയാണ്
മറക്കില്ല
ജോജു ചേട്ടന്നോട് youtube ചാനൽ തുടങ്ങാൻ പറ.... എന്തൊരു രസവ സംസാരം കേൾക്കാൻ....
ജോജൂ താരജാഡയില്ലാത്ത ഒരു താരം .....
ഇന്നത്തെ like ക്യാമറാമാൻ(മാർട്ടിൻ പ്രക്കാട്ട്) ചേട്ടന് ആകട്ടെ....
മാർട്ടിൻ ചേട്ടനും, ജോജു ചേട്ടനും പിന്നേ നമ്മുടെ swontham തഗ്ഗിന്റെ രാജകുമാരൻ ബൈജു ചേട്ടനും, 😍😍😍😍. പോളിയോ പൊളി 🥳🥳🥳
6:57 Old Defender,.. Nokki oru chiri👌🏻from Mr Joju.
രണ്ടാം ഭാഗം കാണാൻ വെയ്റ്റിംഗ് ആയിരുന്നു 👍❣️
6 കൊല്ലം മുൻപ് എന്റെ യാത്രയുടെ ഓർമ്മകൾ.... കണ്ണുനിറഞ്ഞു....
എന്റെ മോനെ ജോജു ഒരു സംഭവം തന്നെ ആണ്, ശെരിക്കും അതേഹം ഒരു നായകൻ തന്നെ ആണ് സിനിമയിലും, ജീവിതത്തിലും.
Mass !
ജോജു ചേട്ടനെ കൊണ്ട് പാട്ട് പാടിക്കാൻ നോക്കി ഒത്തില്ല ഒത്തില്ല 🤣🤣 കിടിലൻ വിവരണം കാഴ്ചകൾ നല്ല entertainer ആയ വീഡിയോ.. ❤️❤️
പോയ സ്ഥലങ്ങൾ വീണ്ടും കണ്ടപ്പോൾ വീണ്ടും അവിടെ വരാൻ തോന്നി ... ✌️🤩
Mr: പ്രകാട്ടിന് ആ ചായക്കടക്കാരി ചേച്ചിയെ വല്ലാണ്ട് അങ്ങ് പിടിച്ചു എന്ന് തോന്നുന്നു!😂
If you watch charlie ,nayatt you will realize the range of martin sir
Hi
ഈ ബൈജു എൻ നായർ എന്ത് നല്ല മനുഷ്യനാണ്... ജോജു ഒക്കെ ചോദിക്കുന്ന ആൾക്ക് എങ്ങനെ ഫീൽ ചെയ്യും എന്ന് ശ്രദ്ധിക്കാതെയാണ് മറുപടി പറയുന്നത്.... ബൈജു ചേട്ടൻ❤️ ഏത് സെലിബ്രിറ്റി വന്നാലും നിങ്ങൾ തന്നെ എന്റെ ഹീറോ...
Martin Prakatt sirinte visuals onnum oru rekshayum illa... one of the Best Travel vlog
Joju chettan ishtam🥰
ഇങ്ങനെ ഒരു ജോലി 🎉🎉🎉
Baiju n nair didn't chose to be thugful, thug life chose Baiju n nair 🔥🔥🔥🔥
ആശാനേ, ഇത് പോലെ ഉള്ള യാത്ര വീഡിയോസ് എന്നും പോന്നോട്ടെ 🔥🔥🔥🔥🔥
27:22😂😂അച്ഛൻ കുഞ്ഞിനെ നഷ്ടപ്പെടുമോ, കുഞ്ഞിന് അമ്മയെ കാണാതെ പോകുമോ, വേലക്കാരി ആമേയാണെന്നു അമ്മൂമ്മ തിരിച്ചറിയുമോ, കാത്തിരുന്ന് കാണാം🤣🤣😂😂
നൈസ് അണ്ണാ...നിങ്ങടെ കൂടെ ആ ട്രിപ്പ് ഇൽ ഉള്ളപോലെ ഒരു ഫീൽ.....
27:23 അത് pwolich
Nalla rasam ulla yatra baiju chetta super aayitund njan ella vediosum kanarund
സത്യം പറയാലോ ഈ യാത്ര ഒന്ന് എഡിറ്റ് ചെയ്ത് ഒരു ഫിലിം ആക്കാമായിരുന്നു.... ഒരു നാടൻ ഡിഫെൻഡർ ട്രിപ്പ് 😄😄 .. കട്ട ഫാൻ ഫ്രം മുക്കം...
Mukkath evideya?
Hi , thank you Baiju , I am a big fan of Jojo especially for his intense character roles in movies , through your travel log it is a great opportunity to witness his personal
മാർട്ടിൻ പ്രക്കാട്ടിനെ മുന്നിൽ ഇരുത്തി രണ്ടുപേരും കൂടി ഊതി ഊതി ഒരു വഴിക്കാക്കുന്നത് കാണുമ്പോൾ frnds ന്റെ കൂടെ ഇതുപോലെ പോയ trips ഒരുപാട് miss ചെയ്യുന്നു....
നിങ്ങൾ അനുഭവിക്കുന്ന vibe കാണുന്ന ഞങ്ങൾക്കും feel ചെയ്യാം. അതാണ് ഈ video ടെ success❤️
അടിപൊളി...
Eetavum manoharamaya avatharanavum nalla kaycha banghi tharunna kazhchakalm pinne nammude swntham joju chettanum martin chettanum ..... Ath pore aliyaa...👍🔥🔥🔥🔥
ജോജു ചേട്ടൻ ആൻഡ് ബൈജു ചേട്ടൻ സൂപ്പർ കോംബോ...
ബൈജു ചേട്ടൻ അരുടെ കൂടെ കൂടിയാലും കോംബോ പൊളിയാണ്...SGK കോംബോ വേറെ ലെവൽ ആണ്...☺️😊
Dear martin sir
ഞങ്ങളോട് ഒന്ന്
മിണ്ടി കൂടെ
നിങ്ങളുടെ സംസാരം
കേൾക്കാൻ ഒത്തിരി
ആഗ്രഹം ഉണ്ട്
ഇഷ്ടമുള്ള സംവിധായകനും ഒരുപാട് ഇഷ്ടമുള്ള നടനും വളരെ ഇഷ്ടമുള്ള Mr. Baiju N Nair ചേട്ടനും കൂടിയുള്ള ഈ video കാണാൻ പറ്റിയില്ലേൽ പിന്നെ എന്ത്... അവസാനം കാണിച്ച ആ സീരിയൽ പരസ്യ കിടു... ആരുടെയൊക്കെ ആരാധകൻ ആയിരുന്നോ അവരെല്ലാംകൂടി ഒരു വിഡിയോയിൽ വന്നപ്പോൾ ഒരുപാട് സന്തോഷം ... നന്ദി
അല്ല ശേരിക്കും ഈ comments എല്ലാം നിങ്ങൾ വായിക്കുന്നുണ്ടോ Sir... 🤔🤔🤔
ജോജു അങ്കിൾ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന music box ഒന്ന് കാണിച്ചു തരണേ ബൈജു അങ്കിൾ.
Ist episode
Greattttttt one
2nd one definitely👌👌👌
ജോജു കിടു നടൻ മാത്രമല്ല നല്ല മൻസൻ കൂടി ആണ് 👌👌👌
മൻസൻ ഒ?
.
.
.
.
.
.
.
.
.
.
മനുഷ്യൻ 😀
നിങ്ങളൊരു ബല്ലതജതി മനുഷ്യൻ തന്നെ ബൈജുഎട്ട ........
ഇതാണ് quality content 👏
mind wave Legth same ❤️ ഒരുമിച്ചു യാത്ര ചെയ്യുന്നവർ ഒരേ ചിന്താഗതിക്കാരായതിനാൽ യാത്രകൾ അതി മനോഹരം ബൈജു ചേട്ട
Oru rakshyum illa Ee place…super aanu
സൈനുത്താ ജോജൂന് നിങ്ങടെ ഫുഡ്ഡ് നന്നായി പിടിച്ചിരിക്കുന്നു !!!!
നിങ്ങടെ കടക്ക് ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം ''''
ജോജുച്ചേട്ടനോടൊരു താങ്ക്സ് പറഞ്ഞോളൂ
ഇപ്പോയാണ് ഈ എപ്പിസോഡ് കാണുന്നത്, super ✌vintage model landRover കാണുമ്പോൾ ജോജു ന്റെ മുഖത്തു തെളിയുന്ന ആണ് പുഞ്ചിരിയിൽ നിന്നും അദ്ദേഹത്തിന്റെ വണ്ടിപ്രാന്ത് നമുക്ക് മനസ്സിലാവും 🤟അതായിരിക്കും ഈ യാത്ര best combo ആയി തീർന്നതും 😍
ഡാർജിലിംഗിൽ ടൂർ പോയപ്പോഴും വണ്ടി റിവ്യൂ ചെയ്യാൻ കാണിച്ച ബൈജു ചേട്ടൻ്റെ മനസ്സ് 🎊😃
Mr. Baiju m nair, Adutha episodes upload cheyuuuu ... ith 100 thavana kandu mathiyayi 💙💙💙💙💙💙💙💙💙💙
Old defender നെ കൃത്യമായി camera യിൽ ഒപ്പിയെടുത്ത martin sir ഉം അതു കണ്ടു ചിരിച്ച joju ചേട്ടനും, 😁
വണ്ടി അടിപൊളിയാ എത്ര സിംപിൾ 😍
ജഗമേ തന്തിരം.... എന്നാ ലുക്ക് ആണ്.. ❤❤
മാർട്ടിൻ പ്രക്കാട്ടിന്റെ ക്യമറ 😍 ഹോ 👍
*DQ നെ ജിന്നാക്കിയ ഡയറക്ടർ... മാർട്ടിൻ പ്രക്കാട്ട് ❤️* *Charlie*
ജോജു is an amazing actor..... അദ്ദേഹത്തിന് ഒരു പാട് നല്ല കഥാപാത്രങ്ങൾ ഉണ്ടാകട്ടെ.
Joju chettan poliyanu...... Dharalam cinemakalil kandittundennu allathe adhyamayittanu ethrayadhikam samsarichu kelkkunnathe..... Ningal parasparam kathivekkathe joju chettante aliyanmarekondu vellom samsarippikku.... Waiting for next episode.....❤️❤️❤️❤️
ഇന്നേ വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ട്രാവൽ വ്ലോഗ് 😍love itt😍
Byju ചേട്ടാ.... Marti ചേട്ടനെ... ക്യാമറന്റെ... മുമ്പിൽ എത്തിക്കാതെ... ഞങ്ങൾ... Subscribers... ഒരു ഉഷാറ് ഇല്ല.....🔥🔥
2007 ൽ പോയതാ... ഡാർജീലിംഗ്... ഗാങ്ടോക്... മംഗൻ.. യുംതാങ് വാലി... ലൈച്ചൂങ്... സീറോ പോയിന്റ്...
ഓർമ്മകൾ...
Good friends are having good time .. No ego
ബൈജു അണ്ണാ സൂപ്പർ......
നിങ്ങളുടെ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ. 🙏🙏🙏🌹🌹🌹❤❤❤.
പ്രക്കാട്ടിന്റെ ക്യാമറ മനോഹരമായിരിക്കുന്നു .....😍👏👏👏
endho ഒരു പ്രതേക ഇഷ്ടമാണ് ജോജു ചേട്ടനെ 😍
Nalla Nadan aanu joju jeorge 👍👍👍
best ആക്ടർ പോലെ ഒരു കിടിലൻ എന്റർട്ടനേർ മാർട്ടിൻ പ്രാകിടൽ നിന്നും വേണം
ജോജുചേട്ടൻ പൊളിയല്ലേ 🔥
Mecartin sir nte next film il oru chance chothikatte, enikkalla baiju chetanu😍 kidu aayirikum
ജോജു , ബൈജു ചേട്ടൻ ഫാൻ ആരൊക്കെ ...
മൊത്തം omni van ആണല്ലോ
Love from KozhiKode
അതിന്റെയിടക്ക് പഴയ ഒരു ഡിഫൻഡർ ആണെന്ന് തോന്നുന്നു ജോജുച്ചേട്ടൻ കണ്ടുപിടിച്ചപ്പോഴുള്ള ഒരു സന്തോഷം 6:56
Nice 🙂😊
എന്തായാലും കറക്കല് ഭംഗിയായിട്ടു നടക്കുന്നുണ്ട് 🧢baiju cheyyan’s thug
ബൈജു ബ്രോ അങ്ങയുടെ വീഡിയോ കണ്ടതിൽ വെച്ച് ചിരിച്ച് വല്ലാണ്ടായത് ഈ വീഡിയോ ആണ്. ❤❤👍🏻👍🏻
ജോജുചേട്ടന്റെ defender review പ്രതീഷിക്കുന്നു.. 😍
I was looking for vintage Defenders in Dargeling while watching this episode, and it was funny to see how Joju was looking at it when he saw one parked on the road side
Yep .. noticed it
❤❤ഈ episode ന് wait ചെയ്തവർ ആരൊക്കെ❤❤
Ellarum ayi friendship keep cheyyuna baiju chettaan oru big ship captain anu 🥰
അതെ..... നായരേ... പറയാതിരിക്കാൻ വയ്യ.... Some thing special..... പ്രകാട്ടിന്റെ വീഡിയോ.... നായരുടെ ഡയലോഗ് പ്രസന്റേഷൻ....... മൊത്തത്തിൽ സിഗാണ്..... ❤
നല്ല ക്യാമറ കൂടി ഉപയോഗിച്ചിരുന്നു എങ്കിൽ നല്ല visual ട്രീറ്റ് കൂടി കിട്ടിയേനെ
Quality kooti kanuoooo
അങ്ങേർക് കാമറയെ പറ്റി ചുക്കും ചുണ്ണാമ്പും അറിഞ്ഞൂടാ....ആർക്?? നായാട്ടും ചാര്ളിയും എടുത്ത ആൾക്കെ....
ദ ത് ശരിയാ അതോണ്ടാണെല്ലോ വേറെ കാമറമാനെ വെച്ച് ഷൂട്ട് ചെയ്തത്....എന്താല്ലേ !!
ദർശന സുഖം ലേശം കുറവാ...ക്ഷമിക്കൂ ഉണ്ണിയേ!!
Ithipo pidichathilum valuthanalo madayil 😏😏😏
അതിനിടക്ക് ഒരു റിവ്യൂ ഉം കൂടി ചെയ്തു ബൈജു അണ്ണൻ മാസ്സ്
Baiju N Nair ❤️
Jojo George ❤️
Martin prakkat ❤️
Perfect tri combo ❤️❤️❤️
Sgk
പൊളി വീഡിയോ ♡♥♥♥♡
Baiju chettoy ingna idhvere ningle videosn vendi waitakeetla tto.full positive maathram edth trip nalla reethiyil avasanikkatte💕♥
I am so waited for second part💥💥💥💥
കട്ട വെയിറ്റ് ആയിരുന്നു 👌🏾👌🏾👌🏾
10:02 ഞാൻ എന്നെ തന്നെ കണ്ടതിട്ടില്ല പിന്നെ അല്ലെ ഇന്ത്യ ജോജു പൊളി 😂😂👍
Uttarakhand ile Mussoorie il ചെന്നു view point il പോയി നോക്കുമ്പോ ഒരു മനോഹരമായ wide view ഉണ്ട്... ഇടയ്ക്ക് ഇച്ചിരി മഞ്ഞും... 😍
നമ്മൾ എല്ലാം ഒരേ wavelength ആണ്...അല്പം മിസ്റ്റ് മലകൾ 😁രണ്ടു പെഗ്ഗ് ആഹാ 🥰✌️🍻
we all are big fan of joju.....we wish him all the very best.....oru jadayum ellatha nadan.....we love him....we pray for his best......
Super 👍✌️
💞💞💞💞💞we video kandathu vechu jojo chettanode ulla ishtem orupadu kudi .......oru yathra jojo chettanayi pokanam enikkum ennoru agraham ✍️
Martin &DQ COMBINATION waiting ✋ 👌 🤗🤗🤗💚💚💚🙏🙏🙏
Gangtok il ravil 5 am nu Mt.Kanjenjunga sooryane pole thilangunnathu kandarunno? Chilappo adiyil meghavum athinte mukali oru airil nikkunna thrikona swarnam pole vetti thilangunnathu kaanam. Just superb.
ഇതൊക്കെ ആണ് യാത്ര വീഡിയോ ജോജൂ ചേട്ടോ ♥️😍🥰.. ലാസ്റ്റ് എൻഡിങ് പൊളിച്ചു 🤣.. തുടരും...
ജോജുവേട്ടൻ ഒരു സിമ്പിൾ ആളാണ് 👌