ലോകം നിയന്ത്രിക്കുന്നത് ഇലുമിനാറ്റിയോ? | Mathrubhumi News | Illuminati | Annumuthal Innuvare

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 390

  • @binoshart8731
    @binoshart8731 3 месяца назад +146

    സത്യം എന്തെന്നാൽ... ഇല്ലുമിനാറ്റിയെ കുറിച്ച് കേരളത്തിലെ ഒട്ടുമിക്ക ചാനലുകളും ആധികാരികമായി എന്ന് തോന്നുന്ന രീതിയിൽ വിഡിയോ ചെയ്തിട്ടുണ്ട്... പക്ഷെ ഇവരെല്ലാം പറയുന്നത് പരസ്പരം വ്യത്യസ്ഥമായ കാര്യങ്ങളാണ് എന്ന് മാത്രമല്ല... ഒന്നിനും വാലുമില്ല തലയുമില്ല... ഇത് ആകാംഷയോടെ കേൾക്കുന്ന നമ്മളാണ് ശരിക്കുള്ള ഇല്ലുമിനാട്ടികൾ 😂😂

    • @MyMyFavourites
      @MyMyFavourites 3 месяца назад

      Travel 25 miles in a civilized society across world, you will see atleast one sign or symbol of Freemason or illuminati. Literally everywhere.

    • @ligerelroy2128
      @ligerelroy2128 3 месяца назад

      Vaalum thumbumpolum manasilakaan kazhiyathadhaanu illuminati,ull get mad

    • @AJAY-zw6pv
      @AJAY-zw6pv 3 месяца назад +1

      ഏഷ്യാനെറ്റ്‌ ന്റെ ലോഗോ തന്നെ നോക്കിയാൽ മതി

    • @abeyjohn8166
      @abeyjohn8166 3 месяца назад

      Healer baskar channelil illuminati video und

    • @anilKumar-dc3kk
      @anilKumar-dc3kk 2 месяца назад +2

      എന്നാൽ ആധികാരികമായി താങ്കൾ പറയൂ.

  • @west-d3k
    @west-d3k 3 месяца назад +63

    Big boss നു ഈ കണ്ണുണ്ട് എല്ലാം ഉഡായിപ്പിന്റെ കണ്ണ് ദജ്ജാലിന്റെ ഒറ്റ കണ്ണ്

  • @shabeerali3032
    @shabeerali3032 2 месяца назад +15

    ഈ കണ്ണ് ദജ്ജാലിന്റെ കണ്ണ് അവൻ വരും ദൈവം എന്ന് പറയും അത്ഭുതം കാണിക്കും. മുഹമ്മദ്‌ നബിയുടെ വചനം സത്യം

    • @andy_dufresne19
      @andy_dufresne19 2 месяца назад +7

      എൻഡി. ഓരോ ബാലരമ കഥയും ആയി വന്നോളും😂.

    • @badushapa8967
      @badushapa8967 2 месяца назад

      മുഹമ്മദ് നബിയുടെ കിണ്ടി .. അവൻ അതിലും വലിയ ഹിമാർ ആണ്. ദൈവം ആണെന്ന് പറഞ്ഞാ ഇടി കിട്ടുന്ന് അറിഞ്ഞ് ദൈവത്തിൻ്റെ സ്വന്തം ആളാണ് എന്ന് പറഞ്ഞ് നാടൂ നീളെ നടന്ന് പെണ്ൺ പിടിച്ചവൻ, 10 വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കെട്ടി പീഡിപ്പിച്ചവൻ.. എന്നിട്ട് അവനെ പിന്തുടരാൻ കൊറേ മലറുകളും..

    • @dagan1357
      @dagan1357 2 месяца назад

      ദജ്ജാലായാലും ഇല്ലുമിനാ ട്ടി ആയാലും ശരി 😄 കിട്ടിയാൽ ആ കണ്ണ് ഫ്രൈ ചെയ്ത് കഴിക്കും 👍

    • @babyemmanuel853
      @babyemmanuel853 2 месяца назад

      നബിയുടെ രണ്ടാംജന്മം😮😮😂

    • @sandeepputhooran296
      @sandeepputhooran296 Месяц назад

      😂😂🤣🤣🤣ചിരിപ്പിക്കല്ലേ 😂😂

  • @mohamediqbal395
    @mohamediqbal395 3 месяца назад +14

    പരസ്യമായ രഹസ്യം ഇനി ആരോടും വിശദീകരിക്കേണ്ടതില്ല.

  • @sanoojsinger4315
    @sanoojsinger4315 3 месяца назад +74

    ശിവന്റെ നെറ്റിയിൽ ഉള്ള കണ്ണുകളെ കുറിച്ച് പറയില്ല അത് ഇന്ത്യയിൽ ആയത് കൊണ്ട് ആയിരിക്കും അല്ലെ....

    • @visakhsudhakar6560
      @visakhsudhakar6560 3 месяца назад +5

      😂😂😂 ninakendada

    • @jobaadshah1
      @jobaadshah1 2 месяца назад +1

      2+1 = 3 eyes .... no relevance here 😅

    • @prasadvarghese3023
      @prasadvarghese3023 2 месяца назад +6

      ശിവൻ ജർമൻ കാരൻ ആയിരുന്നല്ലോ

    • @jesterjstin2632
      @jesterjstin2632 2 месяца назад +1

      🎭 Sathyam... Shivam... Sundaram... 🎶
      Namukk Shiva linghathe Patti charcha cheythaalo?😂😂😂😂

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 2 месяца назад +3

      Shivante Andi enittu pode

  • @shanusshanus5169
    @shanusshanus5169 3 месяца назад +7

    അപ്പൊ മറ്റു മറ്റു യൂണിവേഴ്‌സുകളിലും ഈ ഇല്ലയുമിനാണ്ടി ഉണ്ടാകുമോ. ആ കണ്ണ് സൂചിപ്പിക്കുന്നത് ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ അസൂയയോട് നോക്കുന്നതിന്റെ സിംബൽ ആണ് അതാണ് ലോകം.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 2 месяца назад

      Enittu pode,....it symbolises illumination .... Just like buddha became awakened...itu serikum 3rd eye connected annu.... meditation vazhi 3 rd eye open cheyumbol ee lokam oru maya annenu manailalkum....itanu shivanum, buddhanum ok paranjat....this world is not real it is illusion....pinne ee 3rd eye ennu parayunat pineal gland annu...nammal marikumbol nammude pain kurakkanayi chila chemicals like dmt is sent by pineal gland...atu meditation cheyumbol marathinte avastha namuk simulate cheyan patum...atreyullu ...so being illuminated is like a person smoking narcotics

  • @MuhammedRamzanz
    @MuhammedRamzanz 3 месяца назад +12

    അല്ലാഹുവിൻ്റെ പ്രവാചകൻ (ﷺ) പറഞ്ഞു: "ഒറ്റക്കണ്ണുള്ള ആ നുണയനെ (ദജ്ജാലിനെ( ആന്റി ക്രൈസ്റ്റ് ) കുറിച്ച് തൻ്റെ സമുദായത്തിന് മുന്നറിയിപ്പ് നൽകാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല, ഇതാ, അവൻ ഒരു കണ്ണിന് അന്ധനാണ്, നിങ്ങളുടെ റബ്ബ് (അല്ലാഹു) അന്ധനല്ല. അവൻ്റെ നെറ്റിയിൽ അക്ഷരങ്ങൾ ഉണ്ട്: (കഫറ (നിഷേധി )എന്നാണ് അർത്ഥം.

    • @ShihabPkmotivation
      @ShihabPkmotivation 2 месяца назад

      😂😂😂😂. Kafir ❤❤

    • @andy_dufresne19
      @andy_dufresne19 2 месяца назад +5

      ആ തുടങ്ങി ബാലരമ കഥ. അല്ലാഹുവിൻ്റെ കിണ്ടി.

    • @rayanshad6879
      @rayanshad6879 2 месяца назад +1

      അയാളങ്ങനെ പല പൊട്ടത്തരങ്ങളും പറഞ്ഞിട്ടുണ്ട്. അതെല്ലാം വിശ്വസിച്ച് ജീവിക്കുന്ന മണ്ഡന്മാരുമുണ്ട്.

    • @ShihabPkmotivation
      @ShihabPkmotivation 2 месяца назад

      🤣🤣🤣🤣. ദജ്ജാലിനെ കണ്ടാൽ ഒരു സെൽഫി എടുക്കാമായിരുന്നു.

    • @ShihabPkmotivation
      @ShihabPkmotivation 2 месяца назад

      @@rayanshad6879 full മണ്ടൻ മത കഥകൾ മാത്രമാണ് ഇതിൽ ഉള്ളത്

  • @youtubecomment5833
    @youtubecomment5833 3 месяца назад +38

    ദജ്ജാലിന്റെ അടയാളമാണ് അത്. ദജ്ജാൽ ഈ ഭൂമിയിൽ തന്നെ ഉണ്ട്. ഏകദേശം വരനായ സാഹചര്യം അടുത്ത് കൊണ്ടിരിക്കുന്നു. അല്ലാഹു കാത്തു രക്ഷിക്കട്ടെ.

    • @aneesh2679
      @aneesh2679 3 месяца назад +4

      I am the person you are looking for !!!

    • @freethinker6799
      @freethinker6799 3 месяца назад

      Avante oru dajjal kopaanu...6 nootandil ninnu purogamichitilla

    • @seasme
      @seasme 3 месяца назад

      ​@@aneesh2679dajjal never be a hindu 😂😂

    • @aneesh2679
      @aneesh2679 3 месяца назад +1

      @@seasme
      Dajjaaal will confuse people like you who come to false conclusions.
      Don’t worry I am also coming to you also.

    • @jitheshkr
      @jitheshkr 3 месяца назад

      Appa pinne njano👊👁️👅👀

  • @AJL336
    @AJL336 3 месяца назад +16

    സാത്താൻ്റെ കേന്ദ്രമായ ബർമുഡ triangle ത്രികോണ ആകൃതിയാണ്

  • @harikattaikalil
    @harikattaikalil 3 месяца назад +51

    'Vallathoru Katha' meesho version😃

  • @MurshidK-nd1uu
    @MurshidK-nd1uu 2 месяца назад +4

    ഇതിൽ കേട്ടടിസ്ഥാനത്തിൽ തുടക്കക്കാരന്റെ ലക്ഷ്യം ശാന്തത ആയിരുന്നെങ്കിലും, ഇപ്പോൾ കൊണ്ട് നടക്കുന്നവരെ ലക്ഷ്യം ഭിന്നതയാണ്.
    ലോകം പോയിട്ട്
    അവരെ തന്നെ അവർക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്ഥവം.

  • @user4user6699
    @user4user6699 3 месяца назад +58

    അത് ജൂതന്മാർ കാത്തിരിക്കുന്ന ദജ്ജാൽ(ആൻ്റി ക്രൈസ്റ്റ്)ൻ്റെ കണ്ണ് ആണത്.അവൻ ഒറ്റക്കണ്ണൻ ആണ്.

    • @bobbyrenjan4864
      @bobbyrenjan4864 3 месяца назад +1

      ജൂതന്മാർ കാത്തിരിക്കുന്നത് messiah യെ ആണ്. ബൈബിൾ il പറയുന്ന anti christ imam mahdi ആണ്

    • @alan.broken
      @alan.broken 3 месяца назад +6

      ഒറ്റക്കണ്ണൻ ദജ്ജാൽ ആണ്

    • @merinematthew7950
      @merinematthew7950 3 месяца назад +2

      ​@@alan.brokenath thanne aanedo anthi christu......

    • @alan.broken
      @alan.broken 3 месяца назад +6

      @@merinematthew7950 yess dajjalinte kude avar nikkum

    • @MyMyFavourites
      @MyMyFavourites 3 месяца назад

      Not Jews, But Zionists.

  • @KiRAMOONrapWorld
    @KiRAMOONrapWorld 2 месяца назад

    18:06

  • @amaljithmp1908
    @amaljithmp1908 3 месяца назад +12

    Good presentation

  • @sanjeevr.achari3176
    @sanjeevr.achari3176 2 месяца назад

    നല്ല പ്രസന്റേഷൻ...❤

  • @chandramohanannv8685
    @chandramohanannv8685 2 месяца назад +1

    🕉️എല്ലാം പരാശക്തി നിയന്ദ്രി ക്കുന്നു (ശിവഭാഗവാന്റെ മൂന്നാം കണ്ണ് )

  • @Nocturnal_Siva
    @Nocturnal_Siva 2 месяца назад +10

    ലോകം നിയന്ത്രിക്കുന്നത് "അറിവില്ലായ്മ" ആണ് "ഇല്ലുമീനാക്ഷി" ഒന്നും അല്ല 😂

    • @sradharaj-yp1my
      @sradharaj-yp1my 2 месяца назад +1

      Unfortunately you are right 😂 ittuminati ayitunnengil lokam ingane adhapathikkillarunnu

  • @safeworld1798
    @safeworld1798 3 месяца назад +73

    ഒറ്റക്കണ്ണൻ ദജ്ജാൽ

  • @commonworldz
    @commonworldz 3 месяца назад +1

    Good Presentation 👍

  • @jacobcc9514
    @jacobcc9514 2 месяца назад

    ബൈബിൾ പറയുന്നു:
    അരാജകത്വത്തിന്റെ അജ്‌ഞാത ശക്‌തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്‌. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്‌ഷപ്പെടും.
    (2 തെസലോനിക്കാ 2 : 7)
    സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,
    (2 തെസലോനിക്കാ 2 : 9)
    എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.
    (2 തെസലോനിക്കാ 2 : 10)

  • @sijumanattukunnu5519
    @sijumanattukunnu5519 2 месяца назад

    ദൈവത്തിനെ കണ്ടിട്ടാണോ നമ്മൾ ദൈവം ഉണ്ടന്ന് വിശ്വസിച്ചത്. "എപ്പോഴും സ്വാധീനിക്കാൻ കഴിയുന്ന ജൻമങ്ങൾ ആണ് മനുഷ്യർ. നമ്മൾ ഏതെങ്കിലും ഒന്നിൽ അന്ധമായി വിശ്വസിച്ചാൽ അനു മുതൽ നമ്മുടെ ചോദ്യം ചേദിക്കാനുള്ള കഴിവിനെ ഇല്ലാതാകും. അതിന് ഉദാഹരണമാണ് മതം ' ദൈവം. അങ്ങനെ നോക്കുമ്പോൾ എല്ലാം കോൺസ്പിറസി ആണ്. ഒരു ഉദാഹരണം കൂടി പറയാം കാറ്റ് നമ്മൾ ഇതുവരെ കാണാതെ വിശ്വസിക്കുന്നതാണ് കാറ്റ്' പക്ഷേ ഇത് കാറ്റാണെന്ന് ആര് പറഞ്ഞു. ഇത് കാറ്റിന്ന് പകരം വേറെ എന്തെങ്കിലും ആയിരുന്നു പറഞ്ഞിരുന്നങ്കിൽ നമ്മൾ ആത് അങ്ങനെ വിശ്വസിക്കും. അതു കൊണ്ടാണ് മനുഷ്യനെ സ്വാധീനിക്കാൻ എളുപ്പമാണ്.

  • @rajeshsankar007
    @rajeshsankar007 3 месяца назад +5

    കൊള്ളാം പക്വമായ അവതരണം...👍

  • @Outspoken684
    @Outspoken684 2 месяца назад +2

    Illuminati യുടെ head ആരെന്നറിയുമോ ?. നമ്മുടെ മോഹൻലാൽ 😅

  • @shibilshibu
    @shibilshibu 3 месяца назад +6

    Illuminati is a concept, the concept will never die.

    • @MyMyFavourites
      @MyMyFavourites 3 месяца назад +5

      Concept will become reality once you do some research.

    • @green_xprj
      @green_xprj 2 месяца назад

      ​@@MyMyFavouritesshall we talk?

    • @Nnss-yb6vb
      @Nnss-yb6vb 2 месяца назад

      ​@@MyMyFavouritesno
      No one can control the world that's the truth

    • @bijeshkrishna4780
      @bijeshkrishna4780 2 месяца назад

      Its not concept dude.. Its reality.. Open ur eyes and search.. U can find out illuminati presence every where.. Many big brand companies have hidden the Illuminati logo in their brand logo.. Even the famous brand company biscuits that you are eating.. Ur childrens eating. Many people eating.. Many peoples and children's like that brand biscuits have hidden the Illuminati logo on the top outside of it. U can check.. 🤷🔺

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад

    Well presented .
    Am proud to be a freemason in Cambridge as a malayalee.

  • @renjithrajesh2881
    @renjithrajesh2881 3 месяца назад +5

    the eye of Rahu basic astrology

  • @muhammedmuneerms5090
    @muhammedmuneerms5090 2 месяца назад +4

    ഒരിക്കലുമല്ല ലോകം പ്രഭഞ്ചം നമ്മൾ കാണാത്ത പല ലോകങ്ങളും നിയന്ത്രികുന്നത് കാരുണ്യ വാനയ സർവ്വശക്തനായ അല്ലാഹു മാത്രമാണ്❤

    • @neokochi2787
      @neokochi2787 2 месяца назад +1

      6 വയസ്സുള്ള കൊച്ചിനെ ഒരുത്തൻ കെട്ടിയ സമയത്ത് അവനെ തടയാൻ പറ്റാത്ത ഒരുത്തനാണൊ പ്രവഞ്ച സൃഷ്ടാവ് 🤮

    • @sreenivasansree417
      @sreenivasansree417 2 месяца назад +1

      😅😅😅

    • @sandeepputhooran296
      @sandeepputhooran296 Месяц назад

      തേങ്ങയാണ് 🤣🤣🤣🤣🤣

    • @muhammedmuneerms5090
      @muhammedmuneerms5090 Месяц назад

      കുറച്ച് കഴിമ്പോൾ തിരുത്തി പറഞ്ഞോളും

  • @afzalamina6938
    @afzalamina6938 3 месяца назад

    ചരിത്രവും സത്യവും മിഥ്യയും കള്ളത്തരവും പൊള്ളത്തരവും എല്ലാം കൂടെ കൂട്ടിക്കുഴച്ചത് കൊണ്ട് കേൾക്കാൻ നല്ല രസമുണ്ട്

  • @sajith7074
    @sajith7074 3 месяца назад +4

    എന്ത് രസമാണിത് കേൾക്കാൻ ❤സത്യം മായിരുന്നങ്കിൽ 👍

  • @dileepthapasya2916
    @dileepthapasya2916 2 месяца назад

    സ്വന്തം ജീവിതത്തിൽ സ്വന്തം രക്തം ബന്ധം തിരിച്ചു അറിയാതെ സ്വയം അന്വേഷണം. നിങ്ങളുടെ പ്രിയ പെട്ടവർ ആണ് എല്ലാം

  • @kaydenkrozz8562
    @kaydenkrozz8562 3 месяца назад +5

    Bgm kollam while hearing in the car stereo it's great experience...the bombing sound in consecutive intervals are awesome

  • @almadeena7529
    @almadeena7529 3 месяца назад +18

    ദജ്ജാൽ,ഒറ്റക്കണ്ണൻ, നിഗൂഢമായ എന്തൊക്കയോ പ്രവർത്തിക്കുന്നുവോ?

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 3 месяца назад +9

      അടിപൊളി ഇല്ലുമിനതിനെയും ഇസ്ലാം വൽകരിച്ചോ😂😂

    • @MyMyFavourites
      @MyMyFavourites 3 месяца назад

      Travel 25 miles in a civilized society across world, you will see atleast one sign or symbol of Freemason or illuminati. Literally everywhere.

    • @vijeeshkalakkunnath
      @vijeeshkalakkunnath 3 месяца назад +5

      അതെ 'അൽ - മിനാറ്റി "

    • @Mathibhai123
      @Mathibhai123 3 месяца назад

      @@DarkWhispers-ql5zm quran says Dajjal have 1 eye - 1400 yr before.He will come and destroy Qaba and thrown the stone in arabian sea at end

    • @YadhuKr-ry5yz
      @YadhuKr-ry5yz 2 месяца назад

      ആപ്പിളിന്റെ ലോഗോ ആദം ഇഈവ് സിംബലാണ്

  • @Kingfaisal-i9n
    @Kingfaisal-i9n 3 месяца назад +12

    സൗദി പോലീസ് വാഹനത്തിലും ഇ ഒറ്റകന് കാണാൻ കഴിയും

  • @vishaalxx
    @vishaalxx 2 месяца назад

    14:50Luciferil laletnte car number 666❤

  • @SuhailV-tp2qn
    @SuhailV-tp2qn 2 месяца назад

    മനുഷ്യനിർമിത നിയമങ്ങൾ എങ്ങനെ വന്നാലും മനുഷ്യൻ കൈകടത്താത്ത ദൈവിക നിയമങ്ങളുടെ മുമ്പിൽ പരാജയപ്പെടും.

  • @jithurajeev1954
    @jithurajeev1954 2 месяца назад

    Yes.. iam an illuminaandi..

  • @EdwinGeorge133
    @EdwinGeorge133 2 месяца назад +4

    ബിഗ്‌ബോസ് ട്രോഫിയിലും ഉണ്ട് ആ കണ്ണ് 😂😂😂

    • @zachariapaul8034
      @zachariapaul8034 2 месяца назад

      Undu aa kannu ennalla Undakkannu ennaanu😊

  • @shiningstar958
    @shiningstar958 3 месяца назад +9

    One and only ആകാശ മാമൻ ഈസ് നിയന്ത്രിക്കൽസ് തിസ് ലോകം നൊ ഇല്ലുമിനട്ടി

  • @myvoiceCTZN
    @myvoiceCTZN 3 месяца назад +5

    അടുത്ത എപ്പിസോഡ് “ഡിങ്കൻ” ഇപ്പോൾ ഇവിടെ ഇതുപോലെ “ലുട്ടാപിയുടെ” കുന്തത്തിൽ ഉപയോഗിച്ച ക്രയോഗിനിക് ഇന്ധനം ആര് കണ്ടെത്തിയതാണ് എന്നൊക്കെ വേണം ചേച്ചി!! ഒരു പ്രേക്ഷകന്റെ ദീന രോദന അപേക്ഷയാണ് പ്ലീസ്

    • @myvoiceCTZN
      @myvoiceCTZN 2 месяца назад

      @@green_xprj who is that ???? എന്ത്വേടെ താൻ പറയണത്?

  • @TheJITHIN1993
    @TheJITHIN1993 3 месяца назад +2

    Hi All, Sorry to say.... The subject matter needs further study, and the narration and video capture methods are also not impressive. Please find relevant points and do not follow existing ideas.

  • @shajahanppra477
    @shajahanppra477 2 месяца назад

    എവിടെ തുടങ്ങിയ എവിടെ അവസാനിച്ചു എന്ന് മനസിലാവുന്നില്ല

  • @kishorkumarkeekan8649
    @kishorkumarkeekan8649 3 месяца назад +1

    Hi Aleena....❤❤❤

  • @bennypaul4736
    @bennypaul4736 2 месяца назад

    Valuable information, to know where the people are? And who are real side of God.? From revelation book, we know, the lamb fighting against same religious leaders. Why?

  • @green_xprj
    @green_xprj 3 месяца назад +15

    ഇടപ്പള്ളി ചർച്ചിലും ഈ കണ്ണുണ്ട്.. they are every where

    • @abinaravind716
      @abinaravind716 3 месяца назад +7

      അതെ.. കോട്ടയം ബേക്കർ ജംഗ്ഷനിലും ഉണ്ട്... എല്ലടത്തും... പഹയന്മാർ😂

    • @Hamsterkombat2_24
      @Hamsterkombat2_24 3 месяца назад +1

      @@green_xprj അതു God's eye ആണ് ഉദ്ദേശിക്കുന്നത്... ഈ പൊട്ടന്മാർക്ക് ഇതിനെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ല

    • @MyMyFavourites
      @MyMyFavourites 3 месяца назад

      Infiltration at its best with unimaginable secrecy.

    • @alvinsweddingstudioonesmil2195
      @alvinsweddingstudioonesmil2195 3 месяца назад +1

      എവിടേ?

    • @green_xprj
      @green_xprj 3 месяца назад

      @@alvinsweddingstudioonesmil2195 inside on top golden colour triangle and eye

  • @green_xprj
    @green_xprj 3 месяца назад +5

    Order 322 or Slull and bones . George bush ഒക്കെ ഉള്ള ഒരു secret society

  • @Its-me-devuu
    @Its-me-devuu 2 месяца назад

    ഏഷ്യാനെറ്റ്‌ Big Boss ഇലും ഈ കണ്ണുണ്ട്

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 2 месяца назад

    ഇല്ലുമിനാറ്റിയെ നിയന്ത്രിക്കുന്നത് ഞാനാണെന്ന് ഇവിടെ എത്ര പേർക്കറിയാം?..😂

  • @a.m.ransar9829
    @a.m.ransar9829 2 месяца назад

    ഇന്ന് ലോകം നിയന്ത്രിക്കുന്നത് ഈ സംഘമാണ് നല്ല ആസൂത്രണ ത്തോടുകൂടിയാണ് അവർ മുന്നോട്ട് പോകുന്നത് അവർക്ക് വിജയിക്കാൻ കഴിയുന്നുണ്ട് ഇവരുടെ ആത്യന്തിക ലക്ഷ്യം വൺ വേൾഡ് ഓർഡർ ഒരൊറ്റ രാജ്യം ഒരൊറ്റ നേതാവ് ഒരൊറ്റ കറൻസി ഒരൊറ്റ മതം ഇതിനുവേണ്ടി അവർ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു ഒരു പരിധിവരെ അവർ വിജയിച്ചു കൊണ്ടിരിക്കുന്നു 😢

  • @jogeorge
    @jogeorge 3 месяца назад +9

    ഇല്ലുമിനാറ്റി എന്ന തകർന്നടിഞ്ഞ ഒരു സംഘടന🤢.. അതു symbol ആയി തെരെഞ്ഞെടുത്തത് Catholic Churchinte Triology (ത്രിത്വം)= Father + Son+ and HolySpirit സിംബലും 😇😇🔥🔥.. ലോകത്തെ ഒട്ടുമിക്ക പ്രധാന കത്തോലിക്ക പള്ളിയിലും ആൾത്തരയിൽ Triology കാണാം.. എല്ലാം അറിയുന്ന എല്ലാം നിയന്ത്രിക്കുന്ന എല്ലാം കാണുന്ന സ്വർഗീയ പിതാവിന്റെ കണ്ണ് 😇..Aethist ആയ ആളുകൾ illuminati എന്ന് പറഞ്ഞു നടക്കുന്നു എന്ന് മാത്രം..

    • @octamagus1095
      @octamagus1095 3 месяца назад

      Reality Haan atheism thallukalil vishwasikkunnavar mathavishwasikal

    • @thariqvilla2972
      @thariqvilla2972 3 месяца назад +1

      യഹോവ അള്ളാഹു ഒന്ന് തന്നെ എന്ന് എനിക്ക് അറിയാം പക്ഷെ പ്രവാചകൻ മറിയത്തിന്റെ പുത്രൻ അല്ലതെ അല്ലാഹുവിന്റെ പുത്രൻ യഹോവയുടെ പുത്രൻ അല്ല

  • @antonybrayon9320
    @antonybrayon9320 3 месяца назад

    Edapally st. George's church ൻ്റെ അൾതാരായുടെ മുകളിലും വെച്ചട്ടുണ്ട്. ഒരു വൈദികനോട് ചോദിച്ചപോൾ ത്രിത്യത്തിൻ്റെ സുചിവിക്കുന്നു ഈഎന്നാണ് പറഞ്ഞത്

  • @jestinjoy5514
    @jestinjoy5514 2 месяца назад

    Bigboss
    മോനിസ്റ്റർ
    Adidas
    ബിറ്റ് കോയിൻ

  • @badushapa8967
    @badushapa8967 2 месяца назад +1

    പറയാൻ ഒരു കോൺടെൻ്റ് ഇല്ലാഞ്ഞിട്ടണോ ചേച്ചി ഈ conspiracy theory ഒക്കെ പൊക്കി പിടിച്ച് വരുന്നേ..😅

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 3 месяца назад +2

    നാസ്‌തികർ...🗿🔥

    • @YadhuKr-ry5yz
      @YadhuKr-ry5yz 2 месяца назад +1

      നാസ്തികത നമ്മുടെ ജീവിതത്തിൽ ആവിശ്യം മാണ്

  • @amaldev5097
    @amaldev5097 3 месяца назад +1

    മോളൂസിനെ കാണാൻ വന്നതാ

  • @spshyamart
    @spshyamart 2 месяца назад +2

    മറ്റു ചില മലയാളം ചാനലുകളിലും iluminati യെ പറ്റിയുള്ള വീഡിയോ കണ്ടു.
    ആരാണ് ഈ വീഡിയോ spomser ചെയ്തോരുക്കുന്നതെന്ന് പറയാമോ?
    ഒന്നുകിൽ L2 pre-promotion
    അല്ലെങ്കിൽപിന്നെ എന്തെങ്കിലും പ്രത്യേക താല്പര്യം ഉള്ള കോർപ്പറേറ്റ് അല്ലെങ്കിൽ ഒരു പ്രത്യേക സംഘം.

  • @athuldominic
    @athuldominic 3 месяца назад +1

    The Eye of Providence is notably featured on the following buildings of the Roman Catholic Church, Eastern Orthodoxy, and The Church of Jesus Christ of Latter-day Saints:
    The Mannheim Jesuit Church in Mannheim, Germany
    The Kazan Cathedral in Saint Petersburg, Russia
    The Shio-Mgvime Monastery in Mtskheta, Georgia
    The Salt Lake Temple in Salt Lake City, Utah

  • @kirank4782
    @kirank4782 2 месяца назад +1

    Vatta chechik

  • @Sooryavamshai687
    @Sooryavamshai687 2 месяца назад

    ഇല്ലു മീനാക്ഷീ...🎵🎵🎶

  • @RasheedaSubairRasheeda
    @RasheedaSubairRasheeda 2 месяца назад

    ഇതൊക്കെ എത്രയോ കേട്ടിരിക്കുന്നു

  • @Malayalam_medium.
    @Malayalam_medium. 3 месяца назад

    Aleena fans ❤❤❤❤❤

  • @shabeerali3032
    @shabeerali3032 2 месяца назад +2

    യേശു വരുന്നതിനു മുൻപ് വരും ദജ്ജാൽ 👍

  • @vipingopinath496
    @vipingopinath496 3 месяца назад +2

    അലീന മുത്തേ❤

  • @davidjohn2047
    @davidjohn2047 2 месяца назад +1

    മണ്ടത്തരം പറയരുത് മോളേ,
    യഥാർത്ഥ യഹൂദർ ഈ ചിഹ്നം ഉപയോഗിക്കില്ല.
    യഹൂദർ ഏകദൈവവിശ്വാസികളാണ്.

  • @Todays_trenting
    @Todays_trenting 2 месяца назад

    Eluminaty is not a humen .

  • @mrkirmadan2396
    @mrkirmadan2396 2 месяца назад

    The prithviraj secretary of illum kerala

  • @abhinathg
    @abhinathg 2 месяца назад

    Oru karyam undennu proove cheyyikkaan pattum.
    Ennaal oru karyam illa ennu proove cheyyaan oru limit vare maatrame pattullu.

  • @HabebP
    @HabebP 3 месяца назад +1

    ഇല്ലും മിനാറ്റി ...... ഇല്ലും മിനാറ്റി എന്ന ഒരു ഗാനം ഈ അടുത്ത കാലത്ത് വൈറലായിരുന്നു. ഇത് ഏത് മിനാറ്റി ആണ്

  • @naturet999
    @naturet999 3 месяца назад +1

    ഇല്യുമിനാറ്റികൾ സ്വയം വെളിപെടാൻ തയ്യാറയിരിക്കുകയാണ്. ഇവര് പറയുന്ന ഒറ്റക്കണ്ണ് നിങ്ങൾക്ക് എവിടെയും കാണാം.. ഗവർൺമെൻ്റ് വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ സകലതിലും..ഇവർ ഉൾപെടയുള്ള മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും അവർതന്നെയാണ്...

  • @anish.ur9hk
    @anish.ur9hk 2 месяца назад +1

    മലയാളിയുടെ അര കുരുട്ടുമതി ഇല്ലുമിനാറ്റിയെ ഒലത്താൻ....😂😂

  • @മെസ്സിയെസ്നേഹിച്ചവൻ

    കേരളത്തിലും ഉണ്ട് കണ്ണ് biggboss ന്റെ കണ്ണ് 😁

  • @yusifera8528
    @yusifera8528 2 месяца назад +1

    മാതുറു illuminati ഫു

  • @Sujo.Podivila
    @Sujo.Podivila 3 месяца назад +1

    തേങ്ങാ

  • @heartofgold4102
    @heartofgold4102 2 месяца назад

    അതാണ് ജൂദന്മാർ കാത്തിരിക്കുന്ന ദജ്ജാൽ.

  • @lijo.vjoseph5972
    @lijo.vjoseph5972 3 месяца назад +3

    ഹോ ഇപ്പോഴാണ് മനസ്സിലായത് കോട്ടയത്തെ മാത്രം നിയന്ത്രിക്കുകയും അതിന്മേലുള്ള കണ്ണ് എന്റേതാണെന്ന് എനിക്ക് ഇത്രയും നാളും പിടികിട്ടിയില്ല മറ്റൊന്നും നിങ്ങൾ അന്വേഷിക്കേണ്ട കോട്ടയത്തെ ഇലുമിനാണ്ടി ഞാനാണ് പണിയൊന്നുമില്ലെങ്കിലും ഉറങ്ങിയിരിക്കുന്ന ദിവ്യൻമാരെ അന്വേഷിച്ചു ഒന്നു പോകൂ അവരുടെ ഉറക്കത്തിൽ ഉണർത്തി മണ്ണിൽ അടിയിൽ കിടക്കുന്ന അർജുനനെ രക്ഷിക്കാൻ വേണ്ടത് ചെയ്യൂ അല്ലെങ്കിൽ ആത്മാക്കളുമായി സംസാരിക്കുന്ന കിളവന്മാരും താടി വെച്ച അപ്പൂപ്പന്മാരും ഒക്കെ ഒത്തിരി ഉണ്ടല്ലോ കേരളത്തിൽ അവരോട് ഒന്ന് ചോദിച്ചിട്ട് മരിച്ചു നീ ആത്മാവായോ അതോ നീ ഇപ്പോഴും ഭൂമിക്കടിയിൽ തന്നെ ആണോ എന്ന് അന്വേഷിക്കൂ എവിടെയാണെന്ന് കാണിച്ചു കൊടുക്കാണെങ്കിൽ കർണാടകയിൽ കുറെ പേര് കിടന്നു വിഷമിക്കുന്നുണ്ട് അവർക്ക് ഒരു സഹായമായേനെ അങ്ങനെ പാരസൈകോളജിസ്റ്റുകളും നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നവരെ ഇപ്പം ജന്മമെടുത്തേക്കുന്നവരും ഒത്തിരി അണ്ണന്മാരും ദിവ്യന്മാരും ഒക്കെ നമ്മുടെ നാട്ടിലുണ്ട് ഇപ്പോഴാണ് അവരുടെ ആവശ്യമുള്ളത് ഒന്ന് പറഞ്ഞുകൊടുക്കൂ ആ മനുഷ്യൻ ഭൂമിക്ക് അടിയിൽ ഏത് ഭാഗത്താണ് കിടക്കുന്നത് വെറുതെ ഇറങ്ങിക്കോളും നാട്ടുകാരെ തലയ്ക്ക് വട്ടു പിടിപ്പിക്കാൻ

  • @shamneerth7464
    @shamneerth7464 2 месяца назад

    ഈ ലോകവും അതിലുള്ള എല്ലാം അള്ളാഹു സവിതനിച്ചതാണ്
    നമ്മുക്ക് വേണ്ടി മരണം ഇല്ലാത്ത ഒരു ലോകം കാത്തിരിക്കുന്നുണ്ട്

  • @RolZ_22
    @RolZ_22 2 месяца назад

    Athe view koottan chechik pattiyile atha illuminadii . Ethoke kelkan aalund atrathanne

  • @SureshNair-we3ve
    @SureshNair-we3ve 2 месяца назад

    No illuminati

  • @VijayanTN-i3i
    @VijayanTN-i3i 2 месяца назад

    എല്ലാം കാണുന്ന പരമശിവന്റെ നെററയിലെ മൂന്നാം തൃക ണ്ണ എല്ലായിടത്തും ഉണ്ട്

  • @jineshjinesh5806
    @jineshjinesh5806 2 месяца назад +1

    അശോകൻറെ ഒമ്പത് സംഘം ആണ് യഥാർത്ഥ ഇലൃമീനാററീ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 месяца назад

    തിരുവിതാംകൂർ രാജകുടുംബത്തിലെ ചിലർ ഇതിൽ അംഗങ്ങളാണ്

    • @Vpr2255
      @Vpr2255 2 месяца назад

      ath Freemason ആണ് ഇതു വേറെ

  • @Syes-c3n
    @Syes-c3n 2 месяца назад

    അക്ഷര സ്പുടത ഇല്ല.
    നാവ് വഴങ്ങുന്നില്ല.
    നല്ലത് പോലെ മലയാളം വായിച്ചു വായിച്ചു practise ചെയ്യുക.

  • @ligerelroy2128
    @ligerelroy2128 3 месяца назад +5

    Lucifer cinema kandavar,indo

    • @green_xprj
      @green_xprj 2 месяца назад

      Cult movie.. pakka anti Christ elements.. even some minute shots..

    • @green_xprj
      @green_xprj 2 месяца назад

      Prithiyude Satan enna character ulla movie und. Avante bike nte numberun chainun 666 aanu

  • @pradipanp
    @pradipanp 2 месяца назад +1

    Le ഇല്ലുമനാട്ടി : ആ എന്നിട്ട് എന്നിട്ട് ...??

  • @abeyjohn8166
    @abeyjohn8166 3 месяца назад +1

    Thiruvananthapuram rajakudumbam freemassons anu

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 2 месяца назад +1

    😂😂😂 നിങ്ങൾ ഒക്കെ അവരുടെ അടിമകൾ അല്ലെ പറ പറ

  • @Cabtrer4963
    @Cabtrer4963 3 месяца назад +1

    Oru parikkum nireekshikkan pattatha oru power unnd athaanu natural power

  • @Yazar988
    @Yazar988 3 месяца назад +1

    DaVinci code inspired aano

  • @josinbaby792
    @josinbaby792 2 месяца назад

    Ara ithu pracharippickunnathu annu ippo manasilayillae??

  • @VinodKumar-o7v5q
    @VinodKumar-o7v5q 2 месяца назад

    Only one civilization will exot... Aum namasivaya

  • @sanilabraham9209
    @sanilabraham9209 3 месяца назад

    Happens what Bible says.....

  • @bijuaruvi1
    @bijuaruvi1 2 месяца назад

    Vishya ദാരിദ്ര്യം

  • @babu-di7oi
    @babu-di7oi 2 месяца назад

    aarif hussein and ea jabbar

  • @cbgm1000
    @cbgm1000 3 месяца назад +2

    അഗ്രഭാഗം ചേദിക്കപ്പെട്ട പിരമിഡ് 😜

  • @shaji1610
    @shaji1610 2 месяца назад

    Fahad fasil ആണ് ഇത് ഇത്ര ചർച്ച ആക്കിയത്.

  • @rkcreationzz3754
    @rkcreationzz3754 2 месяца назад

    ellaam kallamaanu.... secret society is a group of rich people who can rule the world....

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 месяца назад +1

    Look at the dollar you will see it

  • @RegiVargheseVarghese-t9p
    @RegiVargheseVarghese-t9p 2 месяца назад

    Really you need to be treated by a doctor.

  • @information8100
    @information8100 3 месяца назад +1

    Even your channel's are under them

  • @mohamedrafipulakal7633
    @mohamedrafipulakal7633 2 месяца назад +1

    ശാസ്ത്രം സത്യം കണ്ടെത്തുന്നത് വരെ എല്ലാം ഇല്യുമിനാണ്ടി തന്നെ ..!😂😂😂
    ഈ കൊച്ച് നമ്മെ വീണ്ടും അന്ധവിശ്വാസത്തിലേക്ക് കൊണ്ടു പോകുമെന്നാ തോന്നുന്നത് ..😢
    കൊച്ച് നല്ല കൊച്ചാണ് ..!😊

  • @Cabtrer4963
    @Cabtrer4963 3 месяца назад +1

    Paavanghale pattikkan oronnum kondiranghikkolum