#BBMS5WeeklySpecials

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 911

  • @ramvikku
    @ramvikku Год назад +3672

    സീസൺ 5ൽ സൗഹൃദം കൊണ്ട് ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ടയാൾ റെനീഷയാണ് 🙂

    • @bijithragb6584
      @bijithragb6584 Год назад

      Sheriya e souhridam anallo avalk thangayi ninnath

    • @ann12195
      @ann12195 Год назад +12

      True

    • @arjungopi931
      @arjungopi931 Год назад +47

      reneesha anu adhyam cerenade coin adich mattiyath🤣🤣

    • @LetsGoAnjaliSuraj
      @LetsGoAnjaliSuraj Год назад +45

      Guys… Raneeshayku enthina e karyathil ithra support enn manasilakunnilla… Raneesha family vannu Dubai chocolates karyam paranjathinu shesham unwanted issues create cheyyunnath aanenn kaanunnavark manasilakum.
      I can surely say that Cerena is a good friend . Raneesha oro karyangal parayumbo its very clear like dance with Sobha and Rinosh’s comeback words are Raneesha’s rude mindset. To be frank Cerena wont even react to cheap things like Raneesha. Dont know why everyone are supporting Raneesha

    • @delfijoseph5796
      @delfijoseph5796 Год назад +21

      കോയിൻ അടിച്ചുമാറ്റിയ കള്ളി.

  • @hafsahazz7479
    @hafsahazz7479 Год назад +3595

    സെറീനയെ പൂർണമായും റെനീഷ ബെസ്റ്റ് ഫ്രണ്ട് എന്ന് വിശ്വസിച്ചു.... പിന്നീട് സെറീനക് തിരിച്ചുള്ളത് അഭിനയമാണെന്ന് അറിഞ്ഞപ്പോയുള്ള സങ്കടമാണ് റെനീഷക്.

    • @Sujus979
      @Sujus979 Год назад +92

      അതൊന്നും അല്ല റെനീഷ കരഞ്ഞു cerena കരയുന്നില്ല. അതുകൊണ്ട് റെനീഷ ഫാൻ 😂😂

    • @syamkumar1185
      @syamkumar1185 Год назад +84

      റെനീഷ ഫാമിലി വന്നു വിഷം വിളമ്പി

    • @aladdinclips9723
      @aladdinclips9723 Год назад +24

      30 days kond enganna best frnds aakunne...rennesha 1 week kazhinjappo thane best frnds enu paranj നടന്നു...Renneesha 💩

    • @manjukrishnavilasam6571
      @manjukrishnavilasam6571 Год назад +36

      സത്യമാണ് ഫാമിലി വന്നതോടെയാണ് പ്രശ്നം ഇത്രയും വഷളായത്

    • @ensonev8768
      @ensonev8768 Год назад +37

      Ith game allae? Cereena nannyi kalichu. Raneesha yum cash adichmaatiya game ill okk indirectly Cereenakk ethire kalichittund. Cereena poyappol Reneesha Happy aarnu. Vote ellam ing porum enn karuthi. 2 peerum nalla abinaya simhangal aaanu. But game nallath Cereea de aanenn thoni. Njan 2 pereyum support cheyyilla

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് Год назад +1328

    Raneesha game കളിക്കാൻ വന്നതെന്ന് മറന്നു fake friendshipil പെട്ട് poyi അത്രോള്ളു
    ആത്മാർത്ഥ സ്നേഹം കൊടുക്കാൻ നിന്നാൽ ഇങ്ങന ഇരിക്കും.
    ❤Raneesha ❤️

    • @ranjinishiva8650
      @ranjinishiva8650 Год назад +15

      Sreena കാരണം കുറച്ചു പേരുടെ game പാടെ മാറിപ്പോയി

    • @mrudulak656
      @mrudulak656 Год назад +2

      Ayyo..Reneesha pure heart😅

    • @rajasekaranu2241
      @rajasekaranu2241 Год назад

      Evide admardha Sneham. Paissa moshtichu, pinne Cerena scecret roomil pokan neram out aayi povukayanennu karuthi karayalledi ennu reneeshayodu paranjirunnu. Appo reneesha chodichu njanenthina karayunnathennu. Pinne oru frnd undennnu karuthi mattarodum mindanao Padilla chirikkan Padilla dance cheyyan Padilla ennokke parayunnathu sneham alla oru tharam vasiyum psycho character um aanu. Pinne reneeshakku avasyathil adhikam asooya kushumbu ellam undu. Pinne paissa vishayathil cerena heart aayi oru vidavu avarkidayil vannu. Pinne cheran valya padanu. Athokkeyanu avarude problem

    • @binu6891
      @binu6891 7 месяцев назад

      സെറീന ശരിക്കും ജുനൈസിന്റെ അടുത്തുള്ള സ്നേഹമാണ് ഇവരെ തമ്മിൽ അകറ്റുന്നത്.. അവനോടുള്ള ഇഷ്ടം അവൾ മറച്ചു വയ്ക്കുന്നു

  • @joyalaruprayil2741
    @joyalaruprayil2741 Год назад +875

    Raneesha നിനക്ക് ഒരുനാൾ വരും ഈ സങ്കടം എല്ലാം സന്തോഷം ആകുന്ന നാൾ, കാരണം നീ നല്ല കുട്ടി ആണ്, ജീവിതത്തിൽ നിനക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ, ❤️

    • @joyalaruprayil2741
      @joyalaruprayil2741 Год назад +12

      ഇനിയും ബിഗ്ബോസ്സിൽ പോകുന്നവർക്ക് ഒരു പാഠമാണ് റെനീഷ

  • @ajnr9843
    @ajnr9843 Год назад +1375

    സെറീന ഉത്തരം മുട്ടിയപ്പോൾ
    " ഇങ്ങനെ ആണോ ലാലേട്ടൻ്റെ മുന്നിൽ സംസാരിക്കേണ്ടത് " 😂😂😂😂

    • @usmanmuhammed6653
      @usmanmuhammed6653 Год назад +5

      Hy onn reply thero junaisnde endhaan reneesha parayumbol cereena thaduthe
      Plss ariyathondaa paranyeroo

    • @gamerffadhil1158
      @gamerffadhil1158 Год назад +3

      Sathyam

    • @arunks6986
      @arunks6986 Год назад +7

      Reneesha kku aarodum oru respect illa. Chantha swabhavam

    • @NavyaGopal-pn9cs
      @NavyaGopal-pn9cs Год назад

      ​@@arunks6986ഒലിപ്പീരു സ്ട്രടെജി കാണിക്കുന്ന സെറീന അമ്മായിയുടെ tharavaditham ലൈവിൽ കാണുന്നത് ആണ്

    • @muzammilmuzammilkt5887
      @muzammilmuzammilkt5887 Год назад +3

      Sheriyale cereena paranjath

  • @Gaaaya__3
    @Gaaaya__3 Год назад +4883

    സെറീനയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ ?🙃 എല്ലാവരോടും പുച്ഛം മന്നോഭാവം ആണ് 😶

  • @she__talks
    @she__talks Год назад +939

    Reneesha❤❤pure soul
    അവളെ പോലൊരു ഫ്രണ്ടിനെ കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. സെറീന നീ പറഞ്ഞല്ലോ അവളെ ഫ്രണ്ട് ആക്കിയതിൽ നീ ഒരുപാട് guilt feel ചെയ്യുന്നു എന്ന്. പക്ഷെ she is pure soul. ❤❤❤❤❤❤

    • @Gopika_gopuz123
      @Gopika_gopuz123 Год назад +7

      ❤❤❤❤reneesha

    • @ordinaryclass8508
      @ordinaryclass8508 Год назад +15

      pottan. serial abhinayam kandu vishwasichirikannu

    • @ensonev8768
      @ensonev8768 Год назад +7

      Unda😂. Satyathil bro oru nishku aanu. Ellarwm pettenn visvasiqm enn thonunnu. 2 perum abinaya simhangal aane😂

    • @praveen4285
      @praveen4285 Год назад +2

      Cerina ❤

    • @shamnasakeer940
      @shamnasakeer940 Год назад +2

      Best frndnte doller edutha vyakthi alle

  • @yemunagnair2359
    @yemunagnair2359 Год назад +753

    റെനീഷ 💓💓💓always with റെനീഷ.. അവിടേ ഉള്ളവർക്ക് അറിയാം കുറ്റം പറഞ്ഞു നടക്കുന്നത് 💓

  • @aparnapramod15
    @aparnapramod15 Год назад +987

    പാവം റെനീഷ 🥹she loved cerena truely as a bst frnd. അതുകൊണ്ട് ആണ് ഇത്രയും ഫീൽ ആയി സംസാരിക്കുന്നത് 🙂❤
    Cerena infinite stand

    • @funnycat1551
      @funnycat1551 Год назад +33

      അങ്ങനെയാണെങ്കിൽ അന്ന് ക്യാഷ് എടുത്തു മാറ്റി വെച്ചത് എന്തിനാണ്?? അതു മുതലാണ് സെറീന മാറിയത്

    • @aparnapramod15
      @aparnapramod15 Год назад +10

      @@funnycat1551 athke ann thnne prnj theertha krymgal aan. Cerena vndm vndm ath poki kond vnn reneeshe -ve akun😬avle sprt chyn kore ennavum🥱

    • @aladdinclips9723
      @aladdinclips9723 Год назад +3

      Days kond best frnd ondakilla...frnds ondakum....best frnds and frnd are different

    • @shamnasakeer940
      @shamnasakeer940 Год назад

      @@funnycat1551 💯

    • @shamnasakeer940
      @shamnasakeer940 Год назад +3

      @@aparnapramod15 best frnd enn paranj nadakkunna aal angne cheythal ath manasil ninn pettennonnum pokilla. Best frnd ayirunnel cerena coin poya vivaram paranja udane thanne raneesha parayumayirunnu ente kayyil undenn👎

  • @ajump1234
    @ajump1234 Год назад +785

    ഒരു റിലേഷൻ പിരിയുമ്പോൾ അതിൽ ഏറ്റവും കൂടുതൽവേദനിക്കുന്നത് അതിനെ ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിക്കാണ്.ആത്മാർത്ഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കിൽ ആരും ആർക്കും പകരമാവില്ലഎന്നാൽ ഇവിടെ Cereenaku Raneeshayude പകരമായിരുന്നു അവിടെ എല്ലാവരും.

    • @hanana-a97
      @hanana-a97 Год назад +3

      🥺💔

    • @sruthit7003
      @sruthit7003 Год назад +4

      💯

    • @sayaannarose
      @sayaannarose Год назад +5

      Good wordsss in life too message i loved it... 👌👌👌

    • @ajump1234
      @ajump1234 Год назад +1

      @@sayaannarose ❤️❣️

    • @maluuuuu579
      @maluuuuu579 Год назад +1

      ഉഫ് 😍... എന്താ words

  • @_________KING_________________
    @_________KING_________________ Год назад +164

    റെനീഷ സ്ട്രോങ്ങ്‌ ആണ് ,ഒപ്പം ഫ്രണ്ട്ഷിപ്പ് സെപ്പറേറ്റ് കൊണ്ടുപോകുന്ന ആളാണ്, തുറന്നു പറയുന്നുണ്ട് പക്ഷെ ഗെയ്മിൽ നിൽക്കുമ്പോൾ അത് മനസ്സിലാക്കി കിട്ടുന്ന വിവരം, മനസ്സിലായ കാര്യം ബുദ്ധിയോടെഉപയോഗിക്കുന്നതിൽ ഇവിടെ പാളി പോയി...!!റെസ്‌പെക്ടിങ് റെനീഷയുടെ ധൈര്യം. 🔥🔥

  • @srsreeshanth2327
    @srsreeshanth2327 Год назад +387

    Reneesha is strong and orginal❤️🔥

  • @srsreeshanth2327
    @srsreeshanth2327 Год назад +346

    Reneesha nigal oru strong aya lady constastant annu bbs5 le🔥❤️
    Reneeshaye ishtapedunnavar❤️✨️

  • @nighilmm8547
    @nighilmm8547 Год назад +211

    Reneesha ur real and strong ❤❤❤

  • @selinmaryabraham3932
    @selinmaryabraham3932 Год назад +177

    ഈ വിഷയത്തിൽ ഞാൻ RENEESHA ക്ക് ഒപ്പം....😢...SHOBHA VISWANATH ❤🌹❤

  • @annaanu3821
    @annaanu3821 Год назад +366

    Cereena യെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ല ചെറീനക്ക് നെഗറ്റീവ് വരുന്നത്.. അവൾ ലൈവ് ൽ ഓടി നടന്നു കുറ്റം പറയുന്നത് കണ്ന്ന സാദാരണ audience നു ഇത് ഇഷ്ടം ആകില്ല.. Because റെനീഷ അതിനു ശ്രമിച്ചിട്ടില്ല

    • @ann12195
      @ann12195 Год назад +7

      True

    • @jinijinibiju2956
      @jinijinibiju2956 Год назад +2

      അതെ

    • @sunshineshining4167
      @sunshineshining4167 Год назад +1

      True

    • @khamarunnisapkhamaru1069
      @khamarunnisapkhamaru1069 Год назад +4

      അതാണ് സത്യം.... Live കാണുന്ന സാധാരണക്കാർക്ക് cereena ചെയ്യുന്നത് നാല്ലോണം നെഗറ്റീവ് അടിക്കും

    • @arunks6986
      @arunks6986 Год назад +1

      ⁠mattullavarodu enthinu parayanam.. 74 camera nokki tholla keeri alarunnundallo? Cereenayodu vazhakkidunna pole reneesha samsarikkum her intention is to reach cereenas negativity to audience

  • @umeshpp9885
    @umeshpp9885 Год назад +150

    റിനീഷ ❤

  • @pack_of_editing
    @pack_of_editing Год назад +103

    റെനീഷയുടെ വീഡിയോ അന്ന് കാണിച്ച പോലെ cerena റെനീഷയെ പറ്റി കുറ്റം പറയുന്നതൊക്കെ അവിടെ play ചെയ്താൽ തീരുന്ന പ്രേശ്നമേ ഉള്ളു അപ്പൊ എല്ലാര്കും റിയൽ ആരാണെന്ന് മനസിലാവും...

    • @anusreebaburaj3723
      @anusreebaburaj3723 Год назад +16

      Exactly 💯...ath cheyilaaaalo....Reneeshaye maathram insult cheyanamalo even BB crew num

  • @naefaslam6576
    @naefaslam6576 Год назад +383

    സെറീനയ്ക്ക് ബിഗ് ബോസ് കൂട്ടിരിക്കുന്നത് ഞങ്ങൾക്ക് തോന്നുന്നത് അവള് പുറത്താവണം സെറീന ഇഷ്ടമല്ലാത്ത ഒരു മത്സരാർത്ഥിയാണ്👍

  • @sukanyaps6118
    @sukanyaps6118 Год назад +118

    Reneesha 💯❤nalla friends ine kittan oru yogam venam,cerena ninne deserve cheyyunnilla,dayavu cheytu ee friendship life il continue cheyyaruth🙏

    • @bijithragb6584
      @bijithragb6584 Год назад +3

      Yes enikum ithanu oarayan ullath evidae kondupoyi chathukumannariyila

    • @pererawins3361
      @pererawins3361 Год назад

      Ithu avalde annan paranjathu muthal aanu kannil pedatha cheriya karyangal polum paranju karayanathu.... Angeru vote split avathirikkan paranjathavum.... Mandi raneeshakku manasilayilla.....😂😂... Cerena ie far better than raneesha...

  • @HaseenaSalam-cb7dn
    @HaseenaSalam-cb7dn Год назад +295

    റെനീഷയെ പോലെ ഒരു ഫ്രണ്ട്‌സ് നെ കിട്ടുന്നത് ഒരു ഭാഗ്യം ആണ്

    • @pererawins3361
      @pererawins3361 Год назад +10

      Annanodu chodichu friend aakanam ennee ullu....illel ithu pole irikkum😂😂😂

    • @arunk.b7346
      @arunk.b7346 Год назад +7

      പക്ഷെ അണ്ണൻ സമ്മതിച്ചാൽ മാത്രം.
      എല്ലാം വെട്ടിതുറന്നു അപ്പപ്പോൾ പറയുന്ന റനീഷ എടുത്തിട്ട ലിസ്റ്റ് കണ്ടു ഞെട്ടി.

    • @yunjinie-nb3ml
      @yunjinie-nb3ml Год назад

      @@pererawins3361 cereena porakeenu avala kuttam Paranj nadakunath reneesha ku Kanan patila poratholavarkale Kanan pattu!? So avalda Chetan angana paranjathil oru thettum illa. ippazhengilum reneeshak aa 🐍na manasilayalo samadanam

  • @ameennnnrafeeq101
    @ameennnnrafeeq101 Год назад +49

    Raneesha love you muthe

  • @Sajishameer
    @Sajishameer Год назад +110

    Raneesha❤

  • @mariyajestin5603
    @mariyajestin5603 Год назад +32

    Top 5 finals
    Akhil ❤
    Sobha
    Reneesha
    Junais
    Nadira
    Shiju
    Cerena
    Midhun athanu ante eshttam

  • @aparnaas1066
    @aparnaas1066 Год назад +81

    Reneesha trusted cereena blindly...cereena backstab about reneesha all the time....cerena doesn't deserve her friendship

  • @mgokul9646
    @mgokul9646 Год назад +207

    Always with reneesha ❤

  • @snehashilpa2754
    @snehashilpa2754 Год назад +329

    The fault is with Reneesha, she shouldn't have trusted her

    • @hanana-a97
      @hanana-a97 Год назад +7

      💯

    • @soumyas3265
      @soumyas3265 Год назад +7

      That's ❤️ it

    • @anagha______
      @anagha______ Год назад +11

      Cerena enth cheythenna ningal parayunnath? Kure kalam aayi aa penkochine reneesha fans degrade cheyyan thudangiyitt.

    • @FF-iq9fp
      @FF-iq9fp Год назад +9

      ​​@@anagha______th kanuna audience manasilakm nthahn avde nadakuna en reneesha always supported cereena athond thana vere aarkm avl aa sthanm kodthila but what about cerena always elareyum thangi nilkun swanthm frnd ena pariganana polm reneeshayk last kodthila avle eppozhum ottapeduthun

  • @bijoykichu
    @bijoykichu Год назад +28

    പാവം Sager മച്ചാനെ നീ രക്ഷ പെട്ടു മോനെ❤ നീ ഒരുപാട് ഉയരത്തിൽ എത്തട്ടെ

    • @Enhasart
      @Enhasart Год назад +1

      അല്ല പിന്നേ 🤦‍♂️ cerooty ഒറ്റ ലക്ഷ്യം മാത്രമേ ഉളളൂ cup ,അതിനു ആരേ butter തേച്ചു അലിയിപികാം എന്ന ചിന്ത മാത്രം🤧 ഇടയ്ക് ജുനൈസ് വീഴാറുണട് അപ്പോഴാണ് അവറ്റേ തലയക് രണ്ട് കോടുക്കാൻ തോന്നുക😡 but കൂടുതൽ വീണു കിടക്കുന്നത് അഖിലാണ്😁🤭

    • @nicknik7202
      @nicknik7202 Год назад

      ​@@Enhasartpinne cup medikan poyath alle vere aarum 😂

  • @ak47treat63
    @ak47treat63 Год назад +108

    Ejjathi തൊലിഞ്ഞ frienship BB ചരിത്രത്തിൽ ഉണ്ടായിട്ടില്ല 😂
    ഇവർ രണ്ടുപേർക്കും ആകെയുള്ള കണ്ടന്റ് ഇതാണ്

    • @vishnu2933
      @vishnu2933 Год назад

      അതേ ചോബക്ക് അഖിൽ പോലെ😅

    • @jinijinibiju2956
      @jinijinibiju2956 Год назад +1

      ​@@vishnu2933പോടാ

    • @thanukannanKk
      @thanukannanKk 7 месяцев назад +1

      Appo eppolatheyo😂😂😂😂

  • @manjushatt319
    @manjushatt319 Год назад +264

    റെനീഷ cereenakku വേണ്ടി മറ്റുള്ളവരോട് പോലും അകലം പാലിച്ചു but സാഗർ ഉള്ളപ്പോ സെറീന റെനീഷയെ നന്നായി avoid ചെയ്തിരുന്നു

    • @kavitha7976
      @kavitha7976 Год назад +5

      സെറീനയെ കണ്ട് കൊണ്ടാ ണോ റെനീഷ ബിഗ് ബോസിൽ വന്നത്

    • @manjushatt319
      @manjushatt319 Год назад +7

      @@kavitha7976 അതല്ല but സെറീന മറ്റുള്ളവരെ use ചെയ്താണ് നിൽക്കുന്നത്

  • @soumyas3265
    @soumyas3265 Год назад +233

    Cerina plays with brain and raneesha with heart.. that's the difference, bith of them are beautiful human beings like us .. ❤️

  • @fathimahiba3969
    @fathimahiba3969 Год назад +60

    raneeshakk angane samsarikkan ariyulluu..alararuth enn cereena parayunnundalloo..ellavarum oru pole aayonam ennillalloo..raneeshayude nature Athan avalde sound anganeyan..how she can change it!?..raneesha💜

    • @treesagipsymathew6093
      @treesagipsymathew6093 Год назад +3

      സെറീന പറയുന്ന അത്ര സൗണ്ട് അന്നേരം ഉള്ളതായിട്ട് തോന്നിയില്ല. ഇത് സെറീന ലാലേട്ടന്റെ മുന്നിൽ show ഇറക്കിയതാണ്😂😂

    • @fathimahiba3969
      @fathimahiba3969 Год назад +1

      @@treesagipsymathew6093 correct💯her attitude is worst!

  • @athulsvlogs4004
    @athulsvlogs4004 Год назад +47

    Le cerina : I am shocked Lalettan, ente fake friendship ellavarkum manasasyil😪🙈😂

  • @FEBIN8387
    @FEBIN8387 Год назад +155

    റെനീഷ നല്ല ആക്റ്റീവ് ആയിരുന്നു തുടക്കത്തിൽ എല്ലാ ടാസ്കിലും മികവ് പുലർത്തിയിരുന്നു. സെറീനയുടെ കൂട്ട് കൂടിയതിനു ശേഷം game ശ്രദ്ധിക്കാതെ ഫ്രണ്ട്ഷിപ് value കൊടുക്കാൻ തുടങ്ങി game ഒകെ വീക്ക്‌ ആയി. അതാ സംഭവിച്ചത്

    • @JUNBOIZ95
      @JUNBOIZ95 Год назад +2

      Mithunte amma vannu paraghu Ranee kku sound annu ennu adhil pinne chooreeeena parayukayan pathukke parayuka menu.

  • @bindhumk8624
    @bindhumk8624 Год назад +40

    റെനിഷ 🔥🔥🔥 റിയൽ

  • @niya2790
    @niya2790 Год назад +74

    Reneesha the real iron lady ❤
    The single one who trapped in fake friendship 😢
    But ur not alone😊 we are here for uuu❤

  • @_________KING_________________
    @_________KING_________________ Год назад +67

    സെറീന എന്ന വ്യെക്തി സുഹൃത്തബന്ധത്തിന് ഒപ്പം , അല്ലെങ്കിൽ ഇടക്ക് ഗെയിം
    കൊണ്ടുപോകുന്നുണ്ട്...!!
    റെനീഷ പക്ഷെ അങ്ങനെ അല്ല ഗെയിം, ഫ്രണ്ട്ഷിപ് ഇത് തമ്മിൽ ഒരു ബോർഡർ വെച്ചിട്ടുണ്ട്..!!

    • @viralmedia3602
      @viralmedia3602 Год назад +3

      Crcct ❤️

    • @health_psychologist
      @health_psychologist Год назад +9

      സെറീനക്ക് സൗഹൃദം റെനീഷയോട് ഉള്ളതായി തോന്നുന്നില്ല. അവൾക്കു എങ്ങനേലും അവിടെ 100 days പിടിച്ചു നിൽക്കണം. അതിനുള്ള tool മാത്രമായിരുന്നു Raneesha. പിന്നെ സാഗർ.

    • @abhijithbinoy3646
      @abhijithbinoy3646 Год назад +2

      Ya athanu currect kore ennam reneesha Sheri enn paraj nadakunnu

  • @hanana-a97
    @hanana-a97 Год назад +20

    Cerena sagarettan aayitt koodi thudangeepo muthal reneeshaye avoid cheyyan thudangeetha ann muthal reneesha vedhanikan thudangeetha innale avar samsarich theerkan irikumpozhum cerena avde ninnum ezhunett poyi mattullavarod reneeshayude kuttam parayuvarnu inne vare reneesha aarodum cerenayude kuttam paranjittilla parayan ullathoke avalde mukhath nokiye paranjittollu Cerena reneesha vazhak thudangeet 2 azhchayil kooduthalayi annan vann paranjapo reneeshak urapayi cerena reneeshaye chathikuvanen she was completely broken 💔 snehikunnavar chathikuvanen ariyumpo ellardem avastha ingane thanne aayirikum 🥺💔 hope she will overcome this soon

  • @akshararetheeshbabu7783
    @akshararetheeshbabu7783 Год назад +181

    One good quality about Sobha n Raneesha is that they never back bitch or back stab their loved ones...they being loyal to their loved ones....athe kond thane aarum aayi pettanu oru emotional attachment vekkarila.... If they being tested for their love or loyalty they become shattered...athe kond thane inale Raneesha emotionally weak aayapo Sobha can hear her n relate to her...as sobha said "u r more like me".... Avar thammil oru similarity ee karyathil und....

    • @sportrahul
      @sportrahul Год назад +3

      U cant compare shiba the snake with reneesha

    • @am-vm8bh
      @am-vm8bh Год назад +2

      അയ്യോ ഇപ്പോ ഫാമിലി വന്നതിന് ശേഷം റെനീഷ എടുത്തിടുന്ന കാര്യങ്ങൾ കാണുമ്പോൾ അറിയാം 😂

    • @arunks6986
      @arunks6986 Год назад +1

      ⁠mattullavarodu enthinu parayanam.. 74 camera nokki tholla keeri alarunnundallo? Cereenayodu vazhakkidunna pole reneesha samsarikkum her intention is to reach cereenas negativity to audience

    • @kavyasuprithammi1185
      @kavyasuprithammi1185 Год назад

      ​@@sportrahulSeason end avarayi eni engilu nirthi kude?

    • @sportrahul
      @sportrahul Год назад

      @@kavyasuprithammi1185 avaru real life poison aann..so nirthila

  • @PinkuP-mg4ns
    @PinkuP-mg4ns Год назад +12

    Reneesha kkanu sherikkakum thallukodukkendathu bb show orikkalum best friend kandathanulla show alla ithu kittendathu thanneyaanu Reneesha kku thudakkam muthale friendship illathe kalichirunnel orupakshe winner aavan quality ulla aal aarnu ..Jeevithil oru padamakumaayirikkum ithu Reneesha kkuuu.. ellavarum vannathu kalikkananuuuu... Cereena avasaravadhi aahnennu ellarkkum ariyam. Ee 7 days kond Akhil nu cheethaperu ondakkan Cereena kku vella plan undo aavoo...

  • @Yasminjabir629
    @Yasminjabir629 Год назад +123

    Full support to Reneesha ❤❤❤❤❤

  • @HarishKumar_7
    @HarishKumar_7 Год назад +50

    Cereena is a multiple stand person ...... akhil inu പുറത്ത് support aahn അറിഞ്ഞ akhil നെ soap itt nadakunu... Oru fixed stand illathe nikunnu cereena .
    Reneesha ന്റെ frndship real ആണ്.. cereena ന്റെ frndship fake...
    Reneesha അവസാനം manasilakki
    Cereena ന്റെ fake frndhsip
    Reneesha❤️

  • @universal4514
    @universal4514 Год назад +24

    Le shoba: parnje theerkanda karyame ollu Ivar thammil ...
    Marar: ival thanne aano iee parayunnee 😂

  • @leorusgrundy5364
    @leorusgrundy5364 Год назад +16

    Akhil and Shiju......Rinosh and Mithun...........ee pairs mathramanu avide undayirunna genuine friends......

  • @_Aksaroy_
    @_Aksaroy_ Год назад +249

    Secret roomil പോയതിന് ശേഷം cerena മാറി പോയി...പുറത്ത് ഇറങ്ങിയ ശേഷം അവർ വീണ്ടും നല്ല frnds aavatte 🙌🏻

    • @zai12372
      @zai12372 Год назад +1

      Yes u are rite. Cereena is cheap

    • @rabiyamanaf1148
      @rabiyamanaf1148 Год назад

      Purath vannathinu shesham raneesha cerenade purakil pokilla

  • @nesmasalam1057
    @nesmasalam1057 Год назад +78

    Raneesha is a strong lady

  • @kamarunneesach6603
    @kamarunneesach6603 Год назад +19

    മനസ്സ് കൊണ്ട് സ്നേഹിച്ചവർക്ക് സഹിക്കാൻ പറ്റില്ല ഈ ചതി അതിന്റെ സങ്കടം ആയിരുന്നു റെനിയുടെ ഇന്നലത്തെ ആ കണ്ണുനീർ be strong dear ❤

  • @Imperfectone-mp3vz
    @Imperfectone-mp3vz Год назад +188

    സെറീന എന്തൊരു ആക്ടിങ് ആണ്... ലാലേട്ടന്റെ മുമ്പിൽ ഓവറായിട്ട് വിനയമൊക്കെ കാണിക്കുന്നു 🤣🤣ഇത് കാണുമ്പോളന്നെ ചിരി വരും 🤣🤣

  • @soulsisters8OGa1akW2xY
    @soulsisters8OGa1akW2xY Год назад +40

    Ellavarum just raneeshaye otapeduthuvan... Bhaki ullavar polum cereena ye ann support akkunath... Raneesha is a good gamer. Thett cerenayude ann enn polum avar ariyunnila cereena just nyayikarich kond irikuvan 😏
    Full support to Raneeshna❤

    • @jayaramanilkumar7575
      @jayaramanilkumar7575 Год назад +1

      Raneesha good gamer 😂😂😂 As a gamer she is a failure

    • @MohananKN-fz1kw
      @MohananKN-fz1kw Год назад

      Ottapeduthuvanno?? Ee pennu aardem koode koodathathalle.. Athengane ottapeduthalavum??

  • @Rashford-s2b
    @Rashford-s2b Год назад +15

    സറീന ലാലേട്ടന്റെ മുന്നിൽ വല്ല്യ നല്ല കുട്ടി ആവാൻ ഉള്ള ശ്രമം 😅😅

  • @ashwadhimodulus6337
    @ashwadhimodulus6337 Год назад +57

    Cerenakku സീക്രെട് റൂമിൽ പോയി വന്നേ പിന്നെ നല്ല അഹങ്കാരം ഉണ്ട് 🙄🙄പിന്നെ നല്ല ഫാൻ പവർ ഉണ്ടെന്ന് ഉള്ള വിചാരം അതും അല്ലേൽ എന്തൊക്കെ കാണിച്ചാലും ബോസ്സ് അണ്ണൻ പുറത്തു വിടില്ലന്ന ധൈര്യം 😂😂

  • @AdhideyanAdhideyan.k
    @AdhideyanAdhideyan.k 7 месяцев назад +3

    സെറീനെ ഇങ്ങനെ ഒരാളെ വേദനിപ്പിച്ചു കളയരുത്

  • @sini_ster
    @sini_ster Год назад +29

    Always with reneeeshaaaa❤❤❤❤❤❤❤❤

  • @hridhyamidhun5586
    @hridhyamidhun5586 Год назад +8

    സെരീനയെ പറഞ്ഞിട്ട് കാര്യമില്ല. എനിക്കി തോന്നിയത് സെറീന eliminate ആയ ദിവസം അവൾ റെന്നേഷയോട് കരയരുത് എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു ആരു karayanu എന്ന് റെനീഷ തിരിച്ചു ചോദിച്ചപ്പോൾ സെറീന ക്കി വിഷമമായി. റെനീഷ ഒട്ടും പാവം ഒന്നുമല്ല. സെറീന അത് മനസിലാക്കി

  • @VidhyarajVidhya
    @VidhyarajVidhya 9 месяцев назад +5

    Enik reneeshaye ishtamanu but ath karuthi cerena nalla kutty thannr aanu avalem enik ishta njan daily bigg boss kandirunnu

  • @BIOMASTERPSC1
    @BIOMASTERPSC1 Год назад +9

    റെനീഷയുടെ brother ദുബായ് ചോക്ലേറ്റസ് അധികം കഴിക്കണ്ട എന്നു പറഞ്ഞപ്പോ സറീന ക്ക് എത്ര വിഷമം ആയിട്ടുണ്ടാവും... Brother സെരീനയെ mind ചെയ്യാത്തത്തിലും അവൾക്ക് സങ്കടം വന്നിരുന്നു..... അതൊന്നും ആരും പറയുന്നില്ലല്ലോ.... രണ്ട് പേരും നല്ലവർ ആണ്... സറീന കുറച്ചു കൂടി matured ആണ് റെനീഷ ക്ക് കുറച്ചു കൂടി light ആവാം എന്നാണ് എന്റെ ഒരിത്.... രണ്ട് പേരും പരസ്പരം സ്നേഹിക്കുന്നുണ്ട്

  • @snehashilpa2754
    @snehashilpa2754 Год назад +61

    Reneesha ഇപ്പോൾ ആണ് ഇതൊക്കെ മനസ്സിലാക്കുന്നത്, ജനങ്ങൾ ഇതൊക്കെ നേരെത്തെ മനസ്സിലാക്കി കഴിഞ്ഞു, സെറീന റെനീഷയുടെ പുറകിൽ ഇരുന്ന് കൊണ്ട് എത്ര പേരോട് അവളെ പറ്റി കുറ്റം പറഞ്ഞിട്ടുണ്ട്... റെനീഷ ഒരു പ്രാവിശ്യം കൂടി അങ്ങനെ പറഞ്ഞിട്ടില്ല..ആദ്യം anjuvinte കൂടെ കൂടി അവളെ out ആക്കി..then it was Sagar , പിന്നെ ദേ ഇപ്പൊൾ Reneesha...

    • @hanana-a97
      @hanana-a97 Год назад +3

      Athe 💔

    • @diyavlog8583
      @diyavlog8583 Год назад +2

      Crt👍🏻👍🏻👍🏻

    • @treesagipsymathew6093
      @treesagipsymathew6093 Год назад +1

      Correct😢

    • @anagha______
      @anagha______ Год назад +2

      Cerena reneeshaye patti athrayum valiya mosham onnum aarodum paranjittilla...paranjathokke direct aayi Reneesha yude mughath nokkiyum paranja karyangal thanne aan. cerena avide poyath game kalikkan aan..Allathe eppozhum Reneesha ye soap itt mathram nikkan alla.. Friendship okke house nu purath..ullil ellavarum competitor aan.. Anju vinte koode koodi anju ne purathakki polum Uluppundo ingane parayan? Anju purathavan Karanam Anju thanne aan.. reneesha de pinnale olippichu nadannath orma ille? sagar purathavan Karanam strong players orumich nomination il vannathan..

  • @geethuChippi-ht1gj
    @geethuChippi-ht1gj Год назад +8

    Reneeshaye support cheythal udane avare pr akki mattunath enthinanu .. ningalu ishtapeduna Contestane pole thanne day 1 thot reneeshayude performance kandu ishtapettu thanne anu avaleyum ishtapedunathum support cheyyunathum

    • @lakshmypriya8110
      @lakshmypriya8110 Год назад +1

      Appo ith vare cereenakk supporters undaayittilla.. nishpaksharaaya aalukal ivde cereena ryt enn parayumbo cereenayude pr enn parayunnatho???

    • @geethuChippi-ht1gj
      @geethuChippi-ht1gj Год назад

      Njan paranjitla cereenaku pr undenu ee comment boxil orupad comments kandu reneeshaku pr kooduthal enu .. njan onum pr ala bb ile reneeshayude performance kandu mathram ishtapettatha purathu negetive / positve nokathe ellavarkum opposite ayt reneesha avde samsarekunund arodu ano parayendath avarde face il noki thanne parayunund alathe backstabbing mathram alalo bb il game aytullath fake combosum live kanuna viewersnu areyam reneeshaku engne support undayenu

  • @nahaskuttan2242
    @nahaskuttan2242 Год назад +6

    എല്ലാ സീസണിലും കാണും പ്രേക്ഷകർ വെറുക്കപ്പെടുന്ന 1 ആൾ..സെറീനയെ പോലെ..

  • @ഫിറോസ്ബാബു-ഡ6ച

    Reneesha ❤️❤️❤️

  • @ashmilashi2708
    @ashmilashi2708 Год назад +9

    Correct ആണ് റെനീഷ പറയുന്നേ റെനീഷ save ആയപ്പോ ആരും happy അല്ലായിരുന്നു.. സെറീന യുടെ facil അത് വ്യക്തമായി കാണാമായിരുന്നു

  • @entertainmentworld424
    @entertainmentworld424 Год назад +30

    റനീഷയെ കാണുമ്പോൾ സങ്കടം തോന്നുന്നു...😢

  • @NidhalMuhammadTk-hz1lo
    @NidhalMuhammadTk-hz1lo Год назад +59

    Cereena verum show😅😅
    Reneesha 🔥🔥

  • @AmmuSneha652
    @AmmuSneha652 Год назад +60

    Always Renii❤️🥺

  • @prajeeshsk9528
    @prajeeshsk9528 Год назад +7

    റിനീഷയുടെ സഹോദരന്റെ ഉള്ളിൽ ഇത്രയും വിഷമം ഉണ്ടെന്നും അത് ഇത്രയും ആളിക്കത്തിക്കാൻ കഴിയും എന്നും ആരും കരുതിയിരുന്നില്ല

  • @MalayaliEat
    @MalayaliEat Год назад +71

    I don't think cerena's friendship is fake. I think she never considered reneesha as her best friend. For her reneesha is just a good friend not best friend. Reneesha was completely forgot that its a game and she is not friendly or polite with everyone so her only comfort zone was cerena. Thats y she thought cerena as her best friend.if reneesha is open to everyone there she might not have felt betrayed by cerena. Cerena is more like a bubbly person. She wants to friends with everyone. I don't think both these are fake or bad people but they are not meant for each other. Also reneesha's brother's approach was very low. He wouldn't have done that. He just bad mouthed cerena. That's not at all a good move.

    • @madavvc7398
      @madavvc7398 Год назад +8

      24*7 I'll kittunna opportunity ellam muthal akki Raneesha yae back bitching cheyunna Cerena ann Kannan pattunnathu. Athu kannunna enik pollum Cerena odu deshyam thonnar und.
      Appo Reneesha dae brother nn nth thonnum 🙂 But Brother paranja reethi nnk personally ishttam ayilla. But he definitely had a point there

    • @rahimanrahimu
      @rahimanrahimu Год назад +4

      Everything is okay but what about backstabbing by cereena about raneesha.

  • @joes9932
    @joes9932 Год назад +98

    രണ്ടു പേരോടും ദേഷ്യം ഇല്ല. സൗഹൃദത്തെ കുറിച്ച് രണ്ടു പേർക്കും വ്യത്യസ്ത സങ്കല്പങ്ങൾ ആണ്. റെനീഷയുടെ അണ്ണന്റെ അനാവശ്യ ഉപദേശം ഇല്ലായിരുന്നു വെങ്കിൽ അവർ കൂടുതൽ പരസ്പരം മനസ്സിലാക്കി സൗഹൃദം വളർത്തിയേനെ.

    • @aadam803
      @aadam803 Год назад +5

      സത്യം സെറീനയെ റെനീഷക്കും റെനീഷയെ സെറീനക്കും മനസിലായിട്ടില്ല

    • @annaanu3821
      @annaanu3821 Год назад +24

      ഒരിക്കലും ഇല്ല.. വെളിയിൽ ഇറങ്ങി കുറച് വീഡിയോസ് കാണുന്ന പ്രശ്നം ഉള്ളൂ..😂😂.. റെനീഷ പിന്നെ aduppikathe ഇല്ല lavale

    • @shahinashahishahinashahi3903
      @shahinashahishahinashahi3903 Год назад +13

      ​@@annaanu3821correct, cereena എല്ലാരോടും റെനീഷ യെ പറ്റി കുറ്റം പറഞ്ഞു നടക്കും എന്നാൽ റെനീഷ സെറീന യുടെ കുറ്റം ആരോടും പറഞ്ഞു നടന്നിട്ടില്ല. live kandal manassilavum
      Reneesha ❤️

    • @aadam803
      @aadam803 Год назад +3

      @@annaanu3821 സെറീന പറഞ്ഞ കുറ്റങ്ങൾ അവളുടെ നെഗറ്റീവ്സ് തന്നെയാണ് അതിനെ accept ചെയ്യാൻ റെനീഷ റെഡി ആവണം അതവൾക് നല്ലതേ വരുത്തൂ

    • @joes9932
      @joes9932 Год назад +3

      @@aadam803 അതേ. നല്ല മനസ്സുള്ള, എന്നാൽ highly possessive ആയ ഒരു lover /friend ഉണ്ടായാലേ അറിയാൻ പറ്റൂ സെറീന അനുഭവിക്കുന്നത്.

  • @happinessoflove6485
    @happinessoflove6485 Год назад +7

    Reneesha love you dear ❤❤❤

  • @krishnananda8031
    @krishnananda8031 Год назад +8

    Akhilinum shijunum ariyam cerena pakka fake anennum avl nalla game kalikunnundenn atha avr onnum mindathe irikunne 😂😂
    Reneesha ellam athmarthamayitan cheyyunne avlk aan real sneham nn akhil and shiju paranjitund
    Rinku oru pavamann akhilettanum shijuvum paranjitund❤

  • @sandhyarajesh9055
    @sandhyarajesh9055 Год назад +38

    സെറീന യുടെ actions ..she is fake....reneesha is original...❤

  • @febas2
    @febas2 Год назад +27

    Emotional breakdown. ee oru convo avar cerena 'n reneesha start cheythath bedroom aahn.Cerena reneeshayod kurach karyangal paranju kodukunu ath pulikari athe reethyil edukunu accept cheyunu. Avide vech private aayit samsarichath kitchen areal edthit first samsarikunath cerena aahn (live-l ithellam und)episode varumbol cut and highlights mathram.Episodes-l highlight cheyapedunathum enthanen clear ahnu. Reneeshaude frontl pulikari deserving ahnen parayukayum matulavarude idayil reneesha undeserving ahn individuality polum respect cheyatheyan backstabbing. 2 perum 2 different atmospherel situation janichu valarnavaran ah oru individual acceptance kodukam enulath minimum respect aahn. Reneesha adyam muthal veruthe irunit ivide vare ethiathala effort itu kalichu thaneyan ethiath. Jayamo tholviyo nokathe.Avarumayula friendship or as an individual enula nilayil respect koduktheyula backstabbing Cerenayk nala negative avan karanam.Inalekude thananu reneeshaye build cheythath enula samsaram oralude individuality kodukatha respect aahn.I have ideological differences with reneesha but i do support her why and I'm not a hater of cerena but some of her game approaches are not acceptable. what I respect the most reneesha is because she never try to implement or influence her ideologies or personal choice to the society. Junaiz k progressiveness parayukayum valare contradictory aayulla karyangal society-lekk ethikukayum cheyunnu. Reneesha thante originality nilkukayum game kalikukayum cheyunu pulikari gamekalil effort idathe irunitilla jayamo tholvio. Pinne thante growth sahayikumen thonunathine adapt cheyanum madi kanikarilla. Areyum butter cheytho nikarumila eviction may be poyekam enu housemates parayunath pulikarithane ketitund athuvechukondu aareyum avide butter cheythu nikunilla.Cerena-yude buttering approach valare evident aahn valia oru clash undakukayum athu ipozhengum marakan sadhikukayilenum paranja aal all of a sudden patchup aayi veliyil ninnu vannavaril ninnum aarkan support enu arinju avideyku chaanju nilkunath pathivaan. If that's her strategy go with that strategy. Fluctuations are it's peak. Live kanunavarku ariyam kurachude nannai. Episodes highlight cheyapedunath cerena aahn mikapozhum biased avathe live-l imp aayit ulathukude episodes ulkollikam. She serves justice to the tagline 'ORIGINAL'. So she deserve top 5♥️♥️ and I'm here for not to argue with anything. Live viewer enna nilaykku parayendath avisyaman. Reneehsha Rahiman♥️

  • @fcmedia9966
    @fcmedia9966 Год назад +10

    നിങ്ങൾ ഒക്കെ എന്ത് നല്ല ഫ്രണ്ട്‌സ് ആണ് എന്ന് സെറീന അത് തന്നെ ആണ് ഞങ്ങളും പറയുന്നത് being a good ഫ്രണ്ട് അത് നിനക്ക് ഒരിക്കലും ആവാൻ കഴിയില്ല അന്ന് കോയിൻ ടാസ്കിൽ മറ്റുള്ളവരുടെ മുന്നിൽ സ്വന്തം best ഫ്രണ്ട് നെ കള്ളിയാക്കാൻ നോക്കിയപ്പോയെ ഞങ്ങൾ മനസിലാക്കിയത് പോലെ നിന്നെ അവൾ മനസിലാക്കണമായിരുന്നു പിന്നീട് പല സ്ഥലത്തും പലരോടും അവളെ ഡീഗ്രേഡ് ചെയ്തു സംസാരിക്കാൻ നീ മുന്നിൽ ആയിരുന്നു ഇന്ന് വരെ അവൾ നിന്നെ പറ്റി ഒരു മോശം വാക്ക് അവിടെ ഒരാളോടും പറഞ്ഞിട്ടില്ല പക്ഷെ നീയോ ചാൻസ് കിട്ടുമ്പോ ഒക്കെ അവളെ കുറ്റം പറഞ്ഞു നടന്നു അതാണ് നീയും അവളും തമ്മിലുള്ള വെത്യാസം അഖിലും ഷിജുവും എങ്ങനെ ആണ് behave ചെയ്യുന്നത് എന്ന് പഠിക്കേണ്ടത് നീ ആണ് സുഹൃത്ത് ബന്ധത്തിൽ കാണിക്കേണ്ട മാന്യത നീ പഠിച്ചിട്ടില്ല അത് കൊണ്ടാണ് നിനക്കൊരു ഫ്രണ്ട്സും ഇല്ലാത്തത്

  • @jayaramanilkumar7575
    @jayaramanilkumar7575 Год назад +16

    Cereena is a better gamer than raneesha what Akhil said about raneesha is correct she is a bad gamer

  • @abdulrazakk6546
    @abdulrazakk6546 Год назад +3

    നീ കൊറച്ചു *പെതിയെ* സംസാരിക്കൂ റെനീഷ.. Iam shocked.. കൊറച്ചു കുറ്റം പറയുമെന്നേ ഉള്ളു റെനീഷ.. I'm shocked😌.. നമുക്ക് *പെതിയെ* കുറ്റം പറയാം.. But i'm shocked🥹💔

  • @rahman.rahman7516
    @rahman.rahman7516 Год назад +42

    രനീഷ ഇത്രയും മനസ്സിൽ തട്ടി സംസാരിച്ചിട്ടും വെറും പുച്ചിച്ചു തള്ളുന്നു സരീന അപ്പോൾ തന്നെ മനസ്സിലാക്കാം😮

  • @aami143
    @aami143 Год назад +9

    സെറീന റെനീഷയെ യൂസ് ചെയ്യുവായിരുന്നു മുൻപേ എനിക്ക് തോന്നിയിട്ടുണ്ട്. റെനീഷയുടെ ആത്മാർത്ഥ ഒരിക്കലും സെറീനയ്ക്ക് ഇല്ല.

  • @ringelshenna
    @ringelshenna Год назад +58

    Reneesha is genuine ❤the original

  • @vinayvenu597
    @vinayvenu597 Год назад +77

    Cerena aanu raneeshaye compare chyyumbo nalla gamer.. 😂💯
    Raneesha akhil paranjapole oru pottikalu aanu

    • @Sal_ee
      @Sal_ee Год назад +9

      Ingane cheating game ishtapedunnavar aano ningal?

    • @abhijithbinoy3646
      @abhijithbinoy3646 Год назад

      ​@@Sal_eeenthu game kalikam bbyil positive matram kalikanam enn onnullalo

  • @anjanaradhakrishnan9720
    @anjanaradhakrishnan9720 Год назад +3

    They both are two extremes...... They both are right in their own way... Raneesha takes things directly to heart she is an emotional person.. Iam exactly like her... But i would say people like raneesha will be the ones suffering.... That doesn't mean cerena is a bad friend... She is someone who can smile and interact happily with people she even hates.... Which raneesha can't... By growing process I realised people should be like cerena, otherwise we would be the ones suffering... It's not the other person's problem it's our problem... At the end of the day mental peace is all what matters. It's not just the case in friendship but with every relationship.

  • @jesmimoljoy2679
    @jesmimoljoy2679 Год назад +2

    സെറീന ഇപ്പോഴും റെനീഷ് അപമാനിച്ചു മോഹൻലാലിന്റെ മുൻപിൽ എന്താ ഒരു ആക്ടിങ്. Wowww supper ആയിട്ട് ഉണ്ട്.😊

  • @nuggieplayfc7659
    @nuggieplayfc7659 Год назад +6

    Lalettan eppozhum Renishaye vazhakku parayum. Orikkalum Cerena yod onnum chodikkilla. Cerenayude kuthithiruppu ellareyum onnu kaanichukodukkaan. Aval nalla quality ulla kutti aanennaanu ellarudeyum viswasam

  • @faagsisters6134
    @faagsisters6134 Год назад +2

    Ithreyum sincere aaaye 😢snehikunne oru friendine ❤evide kittum cerena 😊😊nighede game oru part friendship oru bagathu❤

  • @Anu-xn3no
    @Anu-xn3no Год назад +16

    ഒരു ദുബായ് ചോക്ലേറ്റ്അഭാരത 😂😂😂

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow Год назад +80

    Reneesha was way more childish, while സെറീന dealt it with maturity. This is not a friendship show, why reneesha trusted സെറീന this much😅 Fault is with reneesha😅

    • @nothing8270
      @nothing8270 Год назад +7

      Akhil fans pls vote for cereena ,

    • @DevikaK-qo4xu
      @DevikaK-qo4xu Год назад +10

      ​@@nothing8270ooo ipoo kodukum noki iruno 🥴🥴🥴

    • @Fidaah08
      @Fidaah08 Год назад +7

      Akhil fans split vote Serena and shiju🤣
      Serena cup അടിക്കട്ടെ 🤣🤣🔥

    • @athulv3857
      @athulv3857 Год назад +5

      @@nothing8270😂😂😂😂 atine aane chechi ipo akhillnte purke nadakknnth😂😂

    • @nevin4075
      @nevin4075 Год назад +1

      ​@@Fidaah08സെറീന ഇസ് ഫർ better than sorrysha😂😂

  • @pack_of_editing
    @pack_of_editing Год назад +150

    റെനീഷെയുടെ ഫാമിലിയെ കുറ്റം പറയുന്നവരോട്.. ഒരു ബ്രദർ enna നിലയിൽ സ്വന്തം പെങ്ങൾ ആത്മാർഥമായി സ്നേഹിച്ചു വിശ്വസിക്കുന്ന ആ ഫ്രണ്ട്‌ഷിപ്പിൽ... മറ്റേ ആൾ പെങ്ങളെ പറ്റി കിട്ടുന്ന അവസരത്തിന് ഒക്കെ കുറ്റം പറയുകയും നെഗറ്റീവ് ആകുവാനും ശ്രമിക്കുന്നു.. എല്ലാരും അവളെ ഒറ്റപ്പെടുത്തുകയും.. ഇതൊക്കെ റെനീഷ കാണുന്നുമില്ല അറിയുന്നുമില്ല but അവളുടെ ഫാമിലി ഇതൊക്കെ കണ്ട് ട്ട് hurt ആവുന്നുണ്ടാവും.. പിന്നെ cerenede ഫാമിലിക്ക് ഈ ഇഷ്യൂസൊന്നു കാണില്ല കാരണം റെനീഷ ആത്മാർഥമായി cereneye സ്നേഹിക്കുന്നു.. So റെനീഷ്യുടെ ബ്രദർ enna നിലയിൽ നല്ലൊരു കാര്യമാണ് paranjkodthath👍

    • @funnycat1551
      @funnycat1551 Год назад +6

      അയാളുടെ പെങ്ങളെ സപ്പോർട്ട് ചെയ്യാൻ അല്ല,ഗെയിം കളിക്കാനാണ് സെറീന അവിടെ വന്നത്.... അഞ്ജുസ് പ്രേമം പറഞ്ഞു പുറകെ നടന്നപ്പോ no പറയാതെ game ന് വേണ്ടി കൂടെ കൊണ്ടുനടന്നയാളല്ലെ റെനീഷ

    • @pack_of_editing
      @pack_of_editing Год назад +15

      @@funnycat1551 game കളിക്കാൻ ആണ് വന്നതെങ്കിൽ ഒറിജിനൽ ആയി നിന്ന് game കളിച്ചിട്ട് പോനോം എല്ലാതെ fake ആയിട്ട് ഒരു ഫ്രൻഷിപ് ഉം lovum ഉണ്ടാക്കി അവരടെ game ഒക്കെ നശിപ്പിച്ചു.. സാഗർ ആണെങ്കിൽ ഔട്ട്‌ ആവുകയും ചെയ്തു... ഇപ്പോ അഖിൽന്റെ മുമ്പിൽ വന്നിട്ടാണ് eng ഒക്കെ പറഞ്ഞു കരഞ്ഞു മെഴുകുന്നത്.. So she is fake

    • @viniviciprogressivefan180
      @viniviciprogressivefan180 Год назад

      Athe dudai choclate visham kazhichu ettante punnara pengal full fake aayi abhinayikkunnu

  • @shabnasherin5282
    @shabnasherin5282 Год назад +4

    Raneeshaaaaa💯good human ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shamnasakeer940
    @shamnasakeer940 Год назад +8

    Cerena is good. Raneesha acting

  • @Nandhana434
    @Nandhana434 Год назад +6

    അണ്ണൻ വന്ന് പറഞ്ഞപ്പോൾ തൊട്ട് reneesha cereena ye treger cheth vazhakk undakkan nokkunnu . Reneesha cereenaye ozhivakkanam athann prashnam. Athina veruthe oru seen create cheythu

  • @ichuz2016
    @ichuz2016 Год назад +4

    ഇവിടെ എന്തോ സെറീനയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം ഗെയിം തുടങ്ങിയത് മുതൽ ഗെയിമിൽ ഫ്രണ്ട്ഷിപ്പ് കൊണ്ടുവരരുത് എന്ന് പറഞ്ഞത് റിനീഷയാണ്. അതിൻറെ പേരിൽ അളിയനെയും അവൾ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും സെറീന ഗെയിമിൽ ഫ്രണ്ട്ഷിപ്പ് കൊണ്ടുവരുന്നതിനെ കുറിച്ച് ഒരുപാട് വാചാലയാകുന്നത് ഞാൻ കണ്ടിട്ടില്ല. അവൾ അതിൻറെ പേരിൽ ആരെയും വിഷമിപ്പിച്ചിട്ടുമില്ല. അളിയൻ പലപ്പോഴും അതിൻറെ പേരിൽ വിഷമിച്ചിരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട് അതിനു കാരണം ഗെയിമിൽ ഫ്രണ്ട്ഷിപ്പ് കൊണ്ടുവന്നു എന്ന് റിനീഷ പലതവണയായി അളിയന്റെ പേരിൽ ആരോപണം ഉയർത്തിയതാണ്. എന്നാൽ ഇപ്പോൾ കളി അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോൾ സെറീനയിൽ നിന്നും ഫ്രണ്ട്ഷിപ്പ് പ്രതീക്ഷിക്കുന്നത് റിനീഷിയാണ് .എന്നാൽ അവൾ ഇതും ആദ്യത്തെ എപ്പിസോഡുകളിൽ പറഞ്ഞിരുന്നു കളി അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോൾ ഞാൻ മത്സരിക്കേണ്ടി വരുന്നത് എൻറെ ഫ്രണ്ട്സിന്റെ കൂടെയായിരിക്കും. അപ്പോഴും ഞാൻ ഗെയിമിൽ ഫ്രണ്ട്ഷിപ്പ് കൊണ്ടുവരില്ല എന്ന്. എന്നാൽ അവൾ അതൊന്നുമല്ല പാലിക്കുന്നത്. Cerenq ആണെങ്കിൽ അവളുടെ സ്വന്തം കാര്യം നോക്കി പോകുന്നു .അവൾ ഗെയിം നന്നായിട്ട് കളിക്കുന്നുമുണ്ട്. എന്നാൽ ഫ്രണ്ട്ഷിപ്പും ഉണ്ട് എന്നുള്ളതാണ് സത്യം. ഇവിടെ റിനീഷ അവളുടെ ഫ്രണ്ട് ആണ് എന്നുള്ള ഒരു പരിഗണന അവൾ കൊടുത്താൽ എല്ലാവരും അത് ഗ്രൂപ്പിസം എന്ന് പറഞ്ഞേനെ .പക്ഷേ സെറീന അത് ചെയ്യുന്നില്ല. അതുകൊണ്ട് അവിടെ ഒരു ഗ്രൂപ്പിസം ഉള്ളതായി എനിക്ക് തോന്നുന്നില്ല .കളി നന്നായി പോകുന്നുണ്ട്. ഈ ഗെയിം തന്നെ പരസ്പരം provoking അല്ലെങ്കിൽ പരസ്പരം മാനസികമായി തകർക്കുക എന്നുള്ള ഗെയിം ആണ്. അത് തന്നെയാണ് സെറീന അവിടെ കളിക്കുന്നതും സെറീനyum കളിയും ഫ്രണ്ട്ഷിപ്പും പലപ്പോഴും മിക്സ് ചെയ്തിട്ടുണ്ട് .അത് സത്യമാണ് പക്ഷേ അവൾ ഒരിക്കലും വന്ന ഉടനെ ഫ്രണ്ട്ഷിപ്പ് പാടില്ല ഗെയിമിൽ ഫ്രണ്ട്ഷിപ്പ് പാടില്ല എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഞാൻ അത് ഇവിടെ പ്രത്യേകം മെൻഷൻ ചെയ്യാത്തത്. പുറംനാട്ടിൽ ജനിച്ച വളർന്ന് മലയാളം ഇത്ര നന്നായി സംസാരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല . മറ്റാരുടെയും പാരൻസ് വന്ന് ആരെയെങ്കിലും മാറ്റി നിർത്തണം എന്ന് പറയുന്നത് ഞാൻ കണ്ടിട്ടില്ല. ഏതെങ്കിലും ഒരു പ്രവർത്തി അത് വേണ്ട എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ മറ്റെല്ലാം ഗെയിം ആണ് ഗെയിം ആണ് എന്നാണ് ശോഭയുടെ പാരൻസ് പോലും വന്ന് പറഞ്ഞിട്ടുള്ളത് .അഖിലും ശോഭയും തമ്മിലുള്ള വഴക്ക് ചെറുതൊന്നും ആയിരുന്നില്ല. എന്നിട്ടുകൂടെ അവരുടെ രണ്ടുപേരുടെയും വീട്ടുകാർ പരസ്പരം കുറ്റപ്പെടുത്തുകയും ഒന്നും ചെയ്തിട്ടില്ല .പക്ഷേ ഇവിടെ reneeshayude പാരൻസ് ചെയ്തത് എന്തോ എനിക്ക് ശരിയായി തോന്നിയില്ല .അത് റിനീഷയുടെ കളിയെയും മാനസികാവസ്ഥയും കൂടെ ഒരുപാട് നെഗറ്റീവ് ആയിട്ട് ബാധിച്ചിട്ടുണ്ട് .1houril നടക്കുന്ന കാര്യങ്ങൾ മാത്രമേ പാരൻസ് കാണുന്നുള്ളൂ ബാക്കി എന്താണെന്ന് അവൾക്കറിയാമെന്ന് അതായത് അവൾക്കറിയാം സെറീന എത്രത്തോളം അവളെ സ്നേഹിക്കുന്നുണ്ടെന്നും തിരിച്ചുള്ള ഫ്രണ്ട്ഷിപ്പ് എങ്ങനെയാണെന്നുള്ളതും അവർക്ക് നന്നായി അറിയാം എന്നല്ലേ അവൾ ഇന്നലെ പറഞ്ഞത്.എന്നാൽ വീട്ടുകാർ ഒരു മണിക്കൂർ മാത്രം ഗെയിം കണ്ട് അതിനെ വിലയിരുത്തി പറഞ്ഞതാ അതുകൊണ്ടുതന്നെ അവൾ അത് കാര്യമായി എടുക്കുന്നില്ല എന്ന് ഇന്നലത്തെ എപ്പിസോഡിൽ reneesha പറയുന്നുണ്ടായിരുന്നു. അപ്പോൾ ഇവിടെ സെറീനയുടെ ഭാഗത്ത് എങ്ങനെയാണ് തെറ്റു വരുന്നത് ഇവർ ഗെയിം കളിക്കാൻ അല്ലേ ഇവിടെ വന്നത് .പരസ്പരം വേദനിപ്പിക്കാതിരിക്കാnum ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനും അല്ലല്ലോ .
    Note:ഞാൻ ഒരു സെറീന ഫാൻ അല്ല ഞാൻ അഖിൽ ഫാൻ ആണ്.,🙏

  • @Galaxies944
    @Galaxies944 Год назад +24

    Always with you Reneesha (Ammu)❤

  • @nevin4075
    @nevin4075 Год назад +44

    This is not a friendship show reneesha😅. Renesha was wrong😅

  • @anushap5615
    @anushap5615 Год назад +2

    Mole cereene ninte vicharam endha. Njgalude muth anu reneesha😘😘😘😘😘😘😘

  • @am-vm8bh
    @am-vm8bh Год назад +15

    ദുബായ് ചോക്ലേറ്റ് കഴിക്കണ്ടെന്ന് പറഞ്ഞപ്പോൾ തൊട്ട് റെനീഷ ആവിശ്യം ഇല്ലാതെ എടുത്തിട്ട് വിഷയങ്ങൾ
    1. ശോഭയെ ഡാൻസ് കളിക്കണ സമയത്ത് ടച്ച് ആക്കിയത്
    2. റിനോഷ് പോയ വിഷയം
    3. Secret room
    4. കണക്ക് പറച്ചിൽ
    ഇത്രേം നാളും ഒരു പ്രേശ്‌നോം പറഞ്ഞ് കേട്ടില്ല ഇപ്പൊ എന്താ ഇങ്ങനെ

  • @athira9556
    @athira9556 Год назад +2

    Game kalikkn vannath en manasilakkathe friendship ennum paranju reneesha nadannu, cereena gamilek concentrate cheythu,, veetkar adyam paranajpol reneesha ellam mansilakki kalichu enkil ipol ithryaum karayendi varillayirunnu ,,,

  • @shruthi8293
    @shruthi8293 Год назад +24

    Akhilinte expression 😂😂

    • @jinijinibiju2956
      @jinijinibiju2956 Год назад +3

      അവൻ വിചാരിച്ചു ഇരിക്കുന്ന സെരിന പുറത്തു ഭയങ്കര ഫാൻസ്‌ ആണന്നു ആണ്

  • @RenAntony
    @RenAntony Год назад +77

    മുഴുവൻ കുത്തിത്തിരിപ്പ് ആക്കിയ reneesha യുടെ വീട്ടുകാർ ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....
    മറ്റുള്ള contestants ന്റെ വീട്ടുകാർ വന്നപ്പോ, എല്ലാവരും ആ നിലവാരം വച്ചുപുലർത്തി... എന്നാൽ ഇത് 💥💥💥

    • @funnycat1551
      @funnycat1551 Год назад +6

      സത്യം... അവർ ഇത്തിരി നെഗറ്റീവ് ആയിരുന്നു..

    • @reshma440
      @reshma440 Год назад +11

      Raneesha de veettukare pinne ntho cheyynam arunu best friend enn paranj avl kond nadakunna oru sadhnm purakil ninn kuthunme avre support cheyynooo😏

    • @abihasi8004
      @abihasi8004 Год назад +11

      ആദ്യം cereena anjus റെനീഷ എന്നവരുടെ കൂടെ ആയിരുന്നു... പിന്നെ സഗറിന് നല്ല spprt ആണെന്ന് പറഞ്ഞു അവന്റെ കൂടെ കൂടി.... പിന്നെ puarthinn game changes വന്നപ്പോൾ അവരെ soapittu നിന്ന്... പെട്ടെന്ന് കണ്ട റിയാസിനെ ചുറ്റി പറ്റി നിന്ന് അങ്ങിനെ.... പിന്നെ ഇപ്പൊ family week കഴിഞ്ഞു അഖിലേട്ടന് supprt ഉണ്ടെന്ന് കണ്ടപ്പോൾ ഇപ്പൊ അവനെ ചുറ്റി പറ്റി നടക്കുന്നു... 🤣🤣🤣

    • @anu1326
      @anu1326 Год назад

      അണ്ണന്റെ മരുന്ന് ഫലിച്ചു 😂

  • @Nambiyar143
    @Nambiyar143 Год назад +18

    Reneesha സറീനയുടെ കോയിൻ ഒളിപ്പിച്ചു വച്ചപ്പോഴേ മനസിലായതാ ഫേക്ക് ഫ്രണ്ട്ഷിപ്പ് ആണെന്ന് 💯

    • @alanjeevan1192
      @alanjeevan1192 Год назад +4

      Enetu aval nalla pila chamaunu

    • @survivorff3546
      @survivorff3546 Год назад +5

      Ys ennit reneesha nalla kuttyenn parayunn 😁Cereenayk negativum Renessha fans nallathayitt veluppikunnund

    • @annaanu3821
      @annaanu3821 Год назад +3

      നിങ്ങൾ എപ്പിസോഡ് ഉം ലൈവ് ഉം കാണാറില്ല അല്ലെ..😂😂.. ഞാൻ forgive ചെയ്യുന്ന നല്ല ആളാണ്.. This is ചൊറീന.. എനിക്ക് നന്മ ചെയ്യണേ അറിയൂ 😌😌.. എന്ന് parnanitum ഇന്നലെയും അത് എടുത്തു ഇട്ടല്ലോ 😂😂..

    • @ziyazehen3553
      @ziyazehen3553 Год назад +1

      Raneeshade bhagathum thett und ..avalk thett accept cheyyan bhayankara madiyanu

  • @vidhyarajl4363
    @vidhyarajl4363 Год назад +5

    Paranjath kettitt missunderstanding & lack of proper healthy communication പോലെ തോന്നി.. അവരൊന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉള്ളൂ.. Cerena ചെയ്യുന്ന പോലെ എല്ലാ കാര്യങ്ങളെയും easy ആയിട്ട് എടുക്കാൻ reneeshakk പറ്റണില്ല..
    അത്രേം close aayittullavarude കാര്യത്തിൽ aval ഭയങ്കര sensitive ആണെന്ന് തോന്നുന്നു..
    അതാണ് കേൾക്കുന്നവർക്ക് ചെറുതെന്ന് തോന്നുന്ന കാര്യങ്ങൾ അവളെ ഭയങ്കരമായിട്ട് haunt ചെയ്യുന്നത്...
    Enikkum ond ഈ സ്വഭാവം..
    Athond എനിക്ക് നല്ലപോലെ relate ചെയ്യാൻ പറ്റും

  • @jahananesri3250
    @jahananesri3250 Год назад +4

    Cerina usharanalo samsaram nalla samathanamayi parayunu

  • @mahithababuraj
    @mahithababuraj Год назад +3

    Kashttam ...cerenayod ippo deshyam thonunnu ...reneesha prnja karyangale nth nice aayittanu ival valach odich avale nallavalakki mattiyath...athinu support nu avade ulla bakkiullavarum