@@VishnuVk-vi8ek just കണ്ടോണ്ടിരിക്കാലോ.... ഇതിനും content ennokke തന്നെയാ പറയുന്നത്... ഇതില്ലേൽ ഇപ്പൊ ee video ഇവിടെ വരുമോ.... പാട്ടും kettirikkam.... Safe pkayers നെ അവിടെ വെച്ച് വെച്ച് Content tharunnavare okke പുറത്താക്കു... അല്ലേലും എല്ലാരും നന്മ മരങ്ങൾ ആണല്ലോ.... 🥴... Hindi BB okke ആണ് BB ഇവിടെ... എന്തേലും ഒന്ന് പറഞ്ഞാൽ അപ്പൊ പുറത്ത്..mindand irunn nalla pilla ചമഞ്ഞാൽ Top 5 ൽ Shame on These നന്മ marangal.. 🥴
മുഴുവൻ ഹൗസിന്റെയും ക്യാപ്റ്റന് ( നിലവിൽ ശോഭ ) ബാക്കി ഡിപ്പാർട്മെന്റ് ഹെല്പ് ചെയ്യാനും, കാര്യങ്ങൾ തിരക്കാനും അധികാരം ഉണ്ട്. അത് അയാളുടെ ജോലി ആണ്. അതിനു അയാളുടെ അധികാരത്തെ ചോദ്യം ചെയ്യണ്ട ആവിശ്യം ഇല്ല...... 💯💯
3:57 💯💯 കറക്റ്റ് . അത് അവരുടെ ഉത്തരവാദിത്തം ആണ്..... ❤️ അതിനെ എന്റെ അധികാരം നിന്റെ അധികാരം എന്ന് പറഞ്ഞു സഹായം ആയി വരുന്ന ആളെ ' ഭരിക്കരുത്( 1:33 - ദിസ് ഈസ് ❌️ റാങ് )
@@akblaze510 ys. അവൾ കുറച്ച് മാറേണ്ടതുണ്ട്. മാറിയേ പറ്റു. ആലോചിച്ചു സംസാരിക്കുകയും മറ്റുള്ളവരോട് വെറുതെ content നു വേണ്ടി വഴക്കുണ്ടാക്കുന്ന രീതിയും നിർത്തിയാൽ ശരിയാവും എന്ന് തോന്നുന്നു.
ലാലേട്ടൻ : ഗോപിക നിങ്ങൾ സേഫ് ആണ്... ഗോപിക മനസ്സിൽ :അപ്പൊ പുറത്ത് എനിക്ക് ആണ് സപ്പോർട്ട് ലക്ഷകണക്കിനുള്ള പ്രേക്ഷകർ എന്റെ കൂടെ ആണ് അന്ന് എന്റെ ഡാൻസിന് ബസ്സർ അടിച്ചത് കൊണ്ടാണ് എന്റെ ഫാൻസ് ആഞ്ജിയെ പുറത്ത് ആക്കിയത്..... 😌 ..... 🥴
മെയിൻ ക്യാപ്റ്റൻ ആയ ശോഭക്ക് പോലും ഇല്ലാത്ത ഷോ ഓഫ് ആണല്ലോ ഗോപികക്ക് 🙄കോമണർ ആയതോണ്ട് നല്ല സ്‌പോർട്ട് കിട്ടും എന്ന വിശ്വാസത്തിൽ ഇത്രേം കിടന്ന് കാണിക്കുന്നേ 😐
Full Support For Lady *BBM5* Captain *SHOBHA VISHWANATH* Bold & Beautiful Charming Lady Underrated Gamer Big Boss Malayalam Season 5 *NEVER GIVE UP* !!
ഗോപിക BB ഫുൾ കണ്ടിട്ട് വരുന്നതാ. എല്ലാ സീസണിലും വീട്ടിൽ വഴക്കുണ്ടാക്കുന്ന ആൾക്കേ വിൻ ചെയ്യാൻ പറ്റു എന്നാണ് പുള്ളിക്കാരി ധരിച്ച് വെച്ചിരിക്കുന്നത്. അതാ ഇത്ര ഓവർ സ്മാർട്ട് ആവുന്നത്. ഗോപിക കുറച്ച് ഓവർ ആയി കളിക്കുന്നുണ്ട്. ഇങ്ങനെ ആണെൽ വേഗം പുറത്ത് പോയിക്കൊള്ളും .
ഈ ഗോപികയുടെ story യിൽ ഇവൾ എന്താ പറഞ്ഞേ കെട്ടിയോൻ എടുത്തിട്ട് അലക്കും എന്ന് എല്ലാ ദിവസവും.., എങ്ങിനെ അലക്കാതെ ഇരിക്കും ഇജ്ജാതി നാക്കല്ലേ.. അയാൾ കൊടുത്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ 🙄
അവൾ ആ സ്റ്റോറി പറഞ്ഞത് മുഴുവൻ കള്ളം ആണ് ഇടയ്ക്കു പറയും ഫ്ലാറ്റ് ഉണ്ട് ഭയങ്കര തേങ്ങ ആണെന്ന് പിന്നെ പറയും വാടക വീട് പട്ടിണി. എന്തൊക്കെ കള്ളങ്ങൾ ആണോ പറഞ്ഞു കൂട്ടുന്നത്
*ജീവിത ശൈലി രോഗം കൊണ്ട് ബുദ്ദിമുട്ടുന്നുണ്ടോ നിങ്ങൾ* 1. ക്യാൻസർ 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ ) 3. വേരിക്കോസ് 4. പൈൽസ് 5. അർശസ് 6. തൈറോയിസ് 7. കൊളസ്ട്രോൾ 8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 9. യൂട്രസിനുള്ളിലെ മുഴകൾ 10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ) 11. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ 12. അലർജി 13. തുമ്മൽ 14. കാൽ പാദം വെടിച്ച് കീറൽ 15. നെഞ്ച് എരിച്ചിൽ നീറ്റൽ 16. ഫാറ്റി ലിവർ 17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത് 18. കരൾ വീക്കം 19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ. 20. ദഹന പ്രശ്നങ്ങൾ 21. ആസ്ത്മ 22. വന്ധ്യതാ പ്രശ്നങ്ങൾ 23. രക്ത കുറവ് 24. മുലപാൽകുറവ് 25. ലൈംഗിക ശേഷി 26. കേശ സംരക്ഷണം 27. skinn problem 28. യൂറിക്ക് ആസിഡ് 29. ഓർമ, ബുദ്ധി തരാറുകൾ 30. ക്ഷീണം, തളർച്ച, കാഴ്ച 31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നുh 32. ബ്ലഡ് പ്രഷർ 33. ജലദോഷവും പനിയും 34. കഫക്കെട്ട് 35. മലബന്ധം 36. രക്തക്കുറവ് (ഹീമോഗ്ലോബിൻ) 37. അൾസർ 38. അപസ്മാരം 39. പ്രീഡയബെറ്റിക് 40. അൾഷിമേഴ്‌സ് 41. പാർക്കിൻസൻസ് ഡിസീസ്* 42. പിത്താശയ കല്ല് ഈ അസുഖങ്ങൾ കൊണ്ട് നിങ്ങൾ ബുദ്ദിമുട്ടുന്നുണ്ടോ?? എങ്കിൽ റിസൾട്ട് അനുഭവിച്ചു അറിയൂ കൂടുതൽ വിവരങ്ങൾക്ക് chat.whatsapp.com/DRWf6MUcFflFIfxLqx1MSv ഈ ബുദ്ദിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു വാട്സ്ആപ്പ് ഗ്രുപ്പ് ഉണ്ട് ബുദ്ദിമുട്ടുള്ളവർക്ക് ജോയിൻ ചെയ്യാം 🔥🔥
ചെയ്യാൻ മനസ്സുള്ളവർ ആരെങ്കിലും ചെയ്താൽ പോരെ... പിന്നെ അവർ തന്നെ ചെയ്യണം ന്ന് എന്താണിത്ര നിർബന്ധം... അവന്മാർ പണി എടുക്കാതെ , അല്ലെങ്കിൽ ഗോപിക പറയുന്നതും കേൾക്കാതെ വല്ലയിടത്തും പോയി കുത്തിയിരിക്കുവാരുന്നെങ്കിൽ ഗോപിക പറയുന്നതിൽ കാര്യം ഉണ്ടാരുന്നു... ഇതിപ്പോ ഒരാൾ മനസോടെ വന്നു ചെയ്യുന്നതിൽ ഇപ്പോ എന്താ ഇത്ര പറയാൻ ആയിട്ടുള്ളത്....
പുറത്ത് ഭയങ്കര സപ്പോർട്ട് ഉണ്ടെന്ന് ആണ് ഗോപികയുടെ ഒരു വിചാരം.. 🙌🙌🙌
Athe athe
Anji k pakaram gopika pokanamayirunnu
@@nusrathbeevi9909 crt
Athe😡
💯
Shobha.....🔥deep and strong voice
Yes❤
Yes ❤️
Ippo enganairkkn😂
Nd 🤣
@@nAvomi_____mp___hey 😌 single aano mowle 😌
ഗോപികയെ ഒന്ന് പുറത്താക്കൂ.ഒടുക്കത്തെ അഭിനയം.
Gopika koodi illel ഓണവില്ലായി മാറും 😂😂... Anyway content tharunnund...
@@Shamnadh_Shah എന്ത് കണ്ടന്റ്. ഇതാണോ കണ്ടന്റ്. നോമിനേഷനിൽ നിന്ന് രക്ഷപെടാൻ ഉള്ള ഡ്രാമ. പറയുന്നതിൽ എന്തെങ്കിലും ന്യായം വേണ്ടേ.
@@VishnuVk-vi8ek just കണ്ടോണ്ടിരിക്കാലോ.... ഇതിനും content ennokke തന്നെയാ പറയുന്നത്... ഇതില്ലേൽ ഇപ്പൊ ee video ഇവിടെ വരുമോ.... പാട്ടും kettirikkam.... Safe pkayers നെ അവിടെ വെച്ച് വെച്ച് Content tharunnavare okke പുറത്താക്കു... അല്ലേലും എല്ലാരും നന്മ മരങ്ങൾ ആണല്ലോ.... 🥴... Hindi BB okke ആണ് BB ഇവിടെ... എന്തേലും ഒന്ന് പറഞ്ഞാൽ അപ്പൊ പുറത്ത്..mindand irunn nalla pilla ചമഞ്ഞാൽ Top 5 ൽ Shame on These നന്മ marangal.. 🥴
@@Shamnadh_Shah nanma maram aavanda sheri...ennvach vaayil thonyathenthum vlich parayanorokke avde nirthanda karyendo...ithilipo gopika ithra show kanikkanda nth karyend...bb nn vacha verthe ochem bahalom indakkalalla....oralde personality koodi aanu nammal judge cheyyane...athorth koodi venam vote cheyyan
Koppa
മുഴുവൻ ഹൗസിന്റെയും ക്യാപ്റ്റന് ( നിലവിൽ ശോഭ ) ബാക്കി ഡിപ്പാർട്മെന്റ് ഹെല്പ് ചെയ്യാനും, കാര്യങ്ങൾ തിരക്കാനും അധികാരം ഉണ്ട്. അത് അയാളുടെ ജോലി ആണ്. അതിനു അയാളുടെ അധികാരത്തെ ചോദ്യം ചെയ്യണ്ട ആവിശ്യം ഇല്ല...... 💯💯
3:57 💯💯 കറക്റ്റ് . അത് അവരുടെ ഉത്തരവാദിത്തം ആണ്..... ❤️ അതിനെ എന്റെ അധികാരം നിന്റെ അധികാരം എന്ന് പറഞ്ഞു സഹായം ആയി വരുന്ന ആളെ ' ഭരിക്കരുത്( 1:33 - ദിസ് ഈസ് ❌️ റാങ് )
ഗോതമ്പുപൊടി പൊട്ടിച്ച് ഇടാൻ പറഞ്ഞ ടൂൺ കേട്ടപ്പോൾ ശരിക്കും ഒരു അമ്മായിയമ്മ ഫീൽ തോന്നി😛
😂🤣
Gopika ku bayangara bavam ah .kitchen nu mathrame caption pakshe adhinte vijaram bigboss veedinta caption yenna .idiot.shoba chechi bbhome caption ayitum nalla behavior ah I love shoba chechi always.💓
🤣🤣
Maathramalla Shobha pottichu kodukkan adutha packet vangikondu poyi thirichu vekkunnu gopika ammayiamma poru thanne😂😊
😀
ശോഭ എന്ത് മര്യാദയോടെ ആണ് ഗോപികയോട് ചോദിച്ചത്. എന്നിട്ടെന്തിനാ ഈ കുട്ടി വഴക്കിടുന്നെ?
Kuttikk kaaryavivaram illa, verte samsaarikkuvaa😂
@@akblaze510 ys. അവൾ കുറച്ച് മാറേണ്ടതുണ്ട്. മാറിയേ പറ്റു. ആലോചിച്ചു സംസാരിക്കുകയും മറ്റുള്ളവരോട് വെറുതെ content നു വേണ്ടി വഴക്കുണ്ടാക്കുന്ന രീതിയും നിർത്തിയാൽ ശരിയാവും എന്ന് തോന്നുന്നു.
@@jijipraj2618 Ya, but mikkarum athin munne purathavum😂
@@akblaze510 എത്രയും പെട്ടന്ന് ആ കുട്ടി change വരുത്തണം. അപ്പോൾ പ്രേക്ഷകർ സ്നേഹിച്ചു തുടങ്ങും.
@@akblaze510 avakarshagatha bodham😁😁😁😁😁
ഗോപികയുടെ ശബ്ദം കേൾക്കുമ്പോൾ ദേഷ്യം വരുന്നു 😏
yes😤konjal
Show off
Athe
സത്യം ഇഴഞ്ഞു വലിഞ്ഞു വെറുപ്പിച്ചു
ആ കുട്ടീടെ ടോൺ അങ്ങനെ തന്നെ ആയിരിക്കും... ഇങ്ങനെയല്ല വിലയിരുത്തേണ്ടത്
sobha head captain. ❤️
ഗോപിക അഹങ്കാരി എനിക്ക് ഒട്ടും ഇഷ്ടമില്ല.
ഇവളുടെ അധികാരത്തിൽ എല്ലാവരും നിൽക്കണമൊ..
ബുദ്ധിയും ബോധവും ഇല്ലാത്ത ahankari🤮🤮
0:14 സാഗർ പറഞ്ഞത് 😂😂
ഇതിപ്പോ ഗോപിക തന്നെയാണ് പ്രോബ്ലം create ചെയ്തത്..
😂😂sagar
Yes 💯
നിസാരകാര്യത്തിന് വഴക്കുണ്ടാക്കുന്ന ഗോപിക.
ലാലേട്ടൻ : ഗോപിക നിങ്ങൾ സേഫ് ആണ്...
ഗോപിക മനസ്സിൽ :അപ്പൊ പുറത്ത് എനിക്ക് ആണ് സപ്പോർട്ട് ലക്ഷകണക്കിനുള്ള പ്രേക്ഷകർ എന്റെ കൂടെ ആണ് അന്ന് എന്റെ ഡാൻസിന് ബസ്സർ അടിച്ചത് കൊണ്ടാണ് എന്റെ ഫാൻസ് ആഞ്ജിയെ പുറത്ത് ആക്കിയത്..... 😌
.....
🥴
@AlppeshLabhaparambilpoya kollam 🥴
@അൽപ്പേഷ് ലാഭപ്പറമ്പിൽ പ്രതീക്ഷിക്കേണ്ട.... ആ അഹങ്കാരിയെ പറഞ്ഞു വിടില്ല... വിവരക്കേട് അലങ്കാരം ആക്കിയവൾ.. 🤮🤮
Naale evictayeenn parayumpo mikkavarum. അങ്ങനെ വരാൻ chance ഇല്ല... ഒന്നൂടെ നോക്ക്ന്ന് പറയും ഗോപിക 😁
അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കും. ഉദാ: ഗോപിക😀😀
@@maryshibu6331 👏🏻😂
Shoba the strong contestant in bb 5 💥🔥🔥
✨️
Full support for Gopika
@@lekhapremkumar6429 ningalum pazham a allea😂😂😂
🤮
,,,,,,,🍌🍌🍌🍌
കിച്ചണിൽ അടി ഉണ്ടാക്കരുത് എന്ന് പറഞ്ഞു സംസാരം തുടങ്ങി ലാസ്റ്റ് ഫുൾ വഴക്ക് ആയി.... 👏🏻😂
മെയിൻ ക്യാപ്റ്റൻ ആയ ശോഭക്ക് പോലും ഇല്ലാത്ത ഷോ ഓഫ് ആണല്ലോ ഗോപികക്ക് 🙄കോമണർ ആയതോണ്ട് നല്ല സ്‌പോർട്ട് കിട്ടും എന്ന വിശ്വാസത്തിൽ ഇത്രേം കിടന്ന് കാണിക്കുന്നേ 😐
അഹങ്കാരം പിടിച്ച സംസാരം.. വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്തവൾ...
Aa pinne commoner Ellam evale pole vakathirivu ellali😂
ഗോപികയ്ക്ക് എന്ത് അഹങ്കാരം
അഹങ്കാരി ഗോപിക.... അവളെ പുറത്താക്കണം
Adutha azhcha idhina purath ayakanam.pakshe chance kurava adhin inganathe thali poli gale vegam ayakillalo purath vazhak idan Aal venamlo.yenik ottum ishtam allatha aal aanu gopika
Yes
Shoba ..❤ Strong contender.. ### Appreciated ur spirit...❤❤❤
Ego -Gopi ആയിരുന്നു പുറത്താവേണ്ടിയിരുന്നത്.
പാവം എന്റെ Angel 😔😎
Poyiiii 😁
Full Support For Lady *BBM5* Captain *SHOBHA VISHWANATH* Bold & Beautiful Charming Lady Underrated Gamer Big Boss Malayalam Season 5
*NEVER GIVE UP* !!
😂😂
Kazhinja kollathe antham Teams aanu thonunu
Sobha❤
Nalla management quality und
ഗോപിക അമ്മായി അമ്മയെ പോലെ ഉണ്ട്.
ശോഭ പുതിയ മരുമകൾ.
ബാക്കി ഉള്ളവർ old മരുമക്കൾ
😂🤣😂
😁
🤣🤣
1:09 ഞാൻ എന്റെ സ്റ്റാഫിനോട് എന്നാണ് പുള്ളിക്കാരി പറയാൻ വന്നത് 😂
😂
Yes
Yaa😂
ഭയങ്കരാ.....അതും കണ്ടുപിടിച്ചല്ലേ 🤣🤣🤣🤣🤣
Tv കണ്ടപ്പോള് njan ith ivide paranj ennit sta എന്ന് paranjit ബാക്കി വിഴുങ്ങി 😮😂😂 class il leader aayal class le പിള്ളേരെ full staff aakkan pattuvo 😮
ഗോപിക എന്റെ സ്റ്റാഫ് എന്നാ ആദ്യം പറയാൻ പോയത് പിന്നെ മാറ്റി ടീം അംഗങ്ങൾ എന്നു ആക്കി
ഗോപിക ക്യാപ്റ്റൻ ആയാൽ. ബിഗ്‌ബോസിനോട് _നിങ്ങൾ ഈ കാര്യത്തിൽ ഇടപെടേണ്ട ഇവിടുത്തെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും 😂😂😂
🤣🤣🤣🤣🤣🤣
😂😂😂
😂😂😂true if Gopika become house captain, Gopika to big boss : Ningal egane paranjaaaal enikku enthu villlla Annu Evar tharukkkaaa😂😂😂
Big boss 😮
😂
🤣🤣🤣🤣yyyoo
ഗോപിക യുടെ സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും.. അവിടെ ഉള്ളവർ എങ്ങനെ സഹിക്കുന്നു
Athukondalle purathayath prekshakarkk thanne dheshyam vannu pinne bb kk ullilullavarude avastha
Shobha Vishwanath Good Strong Contestant 👍🔥
ഗോപിക : - SI യുടെ അധികാരത്തിൽ കോൺസ്റ്റബിൾ ഇടപെടാറില്ല ,, അതുപോലെ SI കോൺസ്റ്റബിളിന്റെ അധികാരത്തിലും ഇടപെടരുത് ..😇🤣
Poli🤣
😀🤣
😂
ഇതൊക്ക മനസിലാക്കാനാണെങ്കിൽ സാമാന്യ ബുദ്ധി എങ്കിലും വേണം 😂... അഹങ്കാരി
Swantham veetile kitchen nil keri panchayath president chicken curry vechal sammathiko....!!
ഗോപിക വെറും അഭിനയമാണ്.എന്തൊക്കെയോ ആണെന്നുള്ള ഭാവം. ശോഭ 🔥
ഈൗ പെണ്ണിന് ഇതു എന്തിന്റെ കേടാ.... വീട്ടിൽ പോകാറായിന്നു തോന്നുന്നു 🤣
Shobha what a crystal clear voice…loved it
ഗോപിക എന്താ പോര് പിടിക്കാൻ വന്നതാണോ 😂😂😂
ഗോപിക BB ഫുൾ കണ്ടിട്ട് വരുന്നതാ. എല്ലാ സീസണിലും വീട്ടിൽ വഴക്കുണ്ടാക്കുന്ന ആൾക്കേ വിൻ ചെയ്യാൻ പറ്റു എന്നാണ് പുള്ളിക്കാരി ധരിച്ച് വെച്ചിരിക്കുന്നത്. അതാ ഇത്ര ഓവർ സ്മാർട്ട് ആവുന്നത്. ഗോപിക കുറച്ച് ഓവർ ആയി കളിക്കുന്നുണ്ട്. ഇങ്ങനെ ആണെൽ വേഗം പുറത്ത് പോയിക്കൊള്ളും .
വിവരം ഇല്ലാത്ത അഹങ്കാരി 🤮🤮
Shoba is a good player keep it up🔥
Shobha.. 👏🏻👏🏻👏🏻👏🏻strong player ayi varunnund. Ottak kalikkunnu
Shoba is a good player ❤️
Yes❤
Shobha chechiii🔥🔥🔥🔥very
strong
ഇത് കാണുന്ന നമുക്കു ഇത്ര irritation ആണെങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കും? ആ wheat packet ശോഭ പൊട്ടിച്ചിടാൻ നോക്കിയതിനാണ്.. ഇത്രയും പൊല്ലാപ്പ്
ഈ ഗോപികയുടെ story യിൽ ഇവൾ എന്താ പറഞ്ഞേ കെട്ടിയോൻ എടുത്തിട്ട് അലക്കും എന്ന് എല്ലാ ദിവസവും..,
എങ്ങിനെ അലക്കാതെ ഇരിക്കും ഇജ്ജാതി നാക്കല്ലേ.. അയാൾ കൊടുത്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ 🙄
ആ കെട്ടിവനോട് ചോദിച്ചാൽ കറക്റ്റ് കാര്യം അറിയാം. ഇവള്ടെ ഈ നക്കും അലമ്പും ആരും പിടിച് നിക്കില്ല. അങ്ങനെ ഡിവോഴ്സ് ആയതായിരിക്കും
Sathyam njanum ipo ath thanneya alojiche😂
സത്യം
Kattiyona ival alakkiyittundavum marichaavan no chance
അവൾ ആ സ്റ്റോറി പറഞ്ഞത് മുഴുവൻ കള്ളം ആണ് ഇടയ്ക്കു പറയും ഫ്ലാറ്റ് ഉണ്ട് ഭയങ്കര തേങ്ങ ആണെന്ന് പിന്നെ പറയും വാടക വീട് പട്ടിണി. എന്തൊക്കെ കള്ളങ്ങൾ ആണോ പറഞ്ഞു കൂട്ടുന്നത്
പുറത്തു ഭയങ്കര സപ്പോർട്ട് എനിക്ക് എന്നാണ് ഗോപികയുടെ വിചാരം അതുകൊണ്ട് ഞാൻ എന്തു ചെയ്താലും അതെല്ലാം പ്രേക്ഷകർ അംഗീകരിക്കും എന്നാണ് ഗോപിക വിചാരിക്കുന്നത്
Shobha 💋💋
ഇതിനൊക്കെ vote കൊടുത്തവരുടെ അവസ്ഥ 😄😄😄വെറുപ്പിക്കൽ എന്തിനു ബാക്കിയുള്ളവർ സഹിക്കണം 🙏
Sagarinu ethoru snehamayirunnu,eppol manassilayikanum🤣🤣🤣
Gopikak pokan samayamayi😂😂😂
ഗോപിക എന്ത് അഹങ്കാരി ആണ് 💯🙏
ഗോപിക അമ്മായിഅമ്മ ആയിരുന്നെങ്കിൽ എന്റെ ഈശ്വരാ..... ഒന്നല്ലെങ്കിൽ മരു മോള് തല്ലിക്കൊല്ലും.. അതല്ലെങ്കിൽ മരുമോൾ എവിടെയെങ്കിലും ഇട്ടെറിഞ്ഞ് ഓടും.. 😂😂😂😂
അവൾ പറയുന്നത് മൊത്തം കള്ളം ആണ്
@@sisha874 അത് നിങ്ങൾക്ക് എങ്ങനെ അറിയാം
Shobhayude sthanatthu Devu vayirunnenkil.... 😅 Gopikayude shabdam pinne kelkathillayirunnu😂
😂
Shobha fans like😘🥰
ശോഭ ആണ് അടിപൊളി 🥰
ശോഭയെ ആദ്യം മുതലേ ഇഷ്ടം ❤
Enikkum
ശോഭ 🔥🔥🔥🔥
ഇനി ഒരിക്കലും ഗോപികയെ ക്യാപ്റ്റൻ ആകില്ല 🤭 കിച്ചൺ ക്യാപ്റ്റൻ ആയപ്പോ ഇങ്ങനെ അപ്പോ മറ്റെ ക്യാപ്റ്റനാണെങ്കിൽ എന്തായിയിക്കും അവസ്ഥ 🥴👀
I didn't feel any wrong what Shobha did and said to Gopika...Gopika is wrong
Any gopika haters
വെരുപ്പീരിന്റെ extreme ലെവൽ ആണ് ഗോപിക.
Gopika out aakanam ennu ullavar undo....
എന്തൊരു അഹങ്കാരം ആണ് ഗോപികക് 😮
അടുത്ത തവണ എങ്കിലും ഒരു പവർഫുൾ ആയ കോമണറെ കൊണ്ടന്ന മതിയായിരുന്നു🥴
ഇച്ചിരെ bodham ulla onnine kondu vannaal mathiyayirunnu
@@shilmprakash6094 athe
Njn pokunund😂
@@chinchu1943 😅
Sathyam ith orumathiri 😬
കിച്ചൺ ക്യാപ്റ്റൻ ആയപ്പോൾ , "ആരാന്റെ പന്തലിൽ അവനൊൻന്റെ വിളമ്പ് " എന്ന് പറഞ്ഞപോലെ ഉള്ള സ്വഭാവം കാണിക്കുന്ന ഗോപിക....
Good ഗോപിക 👍👍😂
ശോഭ ക്ക് ഇത്ര സ്ക്രീൻ സ്പേസ് കൊടുത്തതിനു😐👌 ശോഭ❣️
പുറത്ത് നല്ല support ഉണ്ടെന്നു വെച്ചാണ് ഈ പെണ്ണ് ഇങ്ങനെ ചാടി കളിക്കുന്നത്😂പുറത്ത് ഇറങ്ങുമ്പോൾ ഉള്ള അവസ്ഥ
Sobha chechi ❤❤❤❤❤
ഫസ്റ്റ് time ക്യാപ്റ്റൻ ആയതിന്റെ ആളി കാത്താൽ ആണ് ഗോപികക്
Gopikade vijarem gopika nalla player aanu..purath nalla support ond ennokke aanu.. screen place ondakkan nokkuvanu but oru prahasanem maathrem 😅
ക്യാപ്റ്റൻ എന്നാൽ ഒരു responsibility ആണ്.... ഗോപികക്ക് പക്ഷെ അത് പട്ടി ഷോ കാണിക്കാൻ ഉള്ള space ആണ്... 🙄🙄
Vazhak undakiyit avasanam parayunu avar ahnu vazhak undakiyathenn😂 junaiz face 4:32
1:51 und avisam und😂
ഇതെന്ത് ഭരണം ഒന്ന് പുറത്താക്കി വിടോ...സഹിക്കാൻ വയ്യ
ന്റെ റബ്ബേ ഈ ദജ്ജാലിനെ പിടിച്ചു പുറത്താക്കാൻ.. ആരുല്ലേ.
എന്തൊരു ഓവർ ആണ് ഗോപിക 🙏🏽
*ജീവിത ശൈലി രോഗം കൊണ്ട് ബുദ്ദിമുട്ടുന്നുണ്ടോ നിങ്ങൾ*
1. ക്യാൻസർ
2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ )
3. വേരിക്കോസ്
4. പൈൽസ്
5. അർശസ്
6. തൈറോയിസ്
7. കൊളസ്ട്രോൾ
8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ
9. യൂട്രസിനുള്ളിലെ മുഴകൾ
10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ)
11. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ
12. അലർജി
13. തുമ്മൽ
14. കാൽ പാദം വെടിച്ച് കീറൽ
15. നെഞ്ച് എരിച്ചിൽ നീറ്റൽ
16. ഫാറ്റി ലിവർ
17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത്
18. കരൾ വീക്കം
19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ.
20. ദഹന പ്രശ്നങ്ങൾ
21. ആസ്ത്മ
22. വന്ധ്യതാ പ്രശ്നങ്ങൾ
23. രക്ത കുറവ്
24. മുലപാൽകുറവ്
25. ലൈംഗിക ശേഷി
26. കേശ സംരക്ഷണം
27. skinn problem
28. യൂറിക്ക് ആസിഡ്
29. ഓർമ, ബുദ്ധി തരാറുകൾ
30. ക്ഷീണം, തളർച്ച, കാഴ്ച
31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നുh
32. ബ്ലഡ് പ്രഷർ
33. ജലദോഷവും പനിയും
34. കഫക്കെട്ട്
35. മലബന്ധം
36. രക്തക്കുറവ് (ഹീമോഗ്ലോബിൻ)
37. അൾസർ
38. അപസ്മാരം
39. പ്രീഡയബെറ്റിക്
40. അൾഷിമേഴ്‌സ്
41. പാർക്കിൻസൻസ് ഡിസീസ്*
42. പിത്താശയ കല്ല്
ഈ അസുഖങ്ങൾ കൊണ്ട് നിങ്ങൾ ബുദ്ദിമുട്ടുന്നുണ്ടോ?? എങ്കിൽ റിസൾട്ട് അനുഭവിച്ചു അറിയൂ
കൂടുതൽ വിവരങ്ങൾക്ക്
chat.whatsapp.com/DRWf6MUcFflFIfxLqx1MSv
ഈ ബുദ്ദിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു വാട്സ്ആപ്പ് ഗ്രുപ്പ് ഉണ്ട് ബുദ്ദിമുട്ടുള്ളവർക്ക് ജോയിൻ ചെയ്യാം
🔥🔥
ചെയ്യാൻ മനസ്സുള്ളവർ ആരെങ്കിലും ചെയ്താൽ പോരെ... പിന്നെ അവർ തന്നെ ചെയ്യണം ന്ന് എന്താണിത്ര നിർബന്ധം... അവന്മാർ പണി എടുക്കാതെ , അല്ലെങ്കിൽ ഗോപിക പറയുന്നതും കേൾക്കാതെ വല്ലയിടത്തും പോയി കുത്തിയിരിക്കുവാരുന്നെങ്കിൽ ഗോപിക പറയുന്നതിൽ കാര്യം ഉണ്ടാരുന്നു... ഇതിപ്പോ ഒരാൾ മനസോടെ വന്നു ചെയ്യുന്നതിൽ ഇപ്പോ എന്താ ഇത്ര പറയാൻ ആയിട്ടുള്ളത്....
1:51 Junaiz:und, avashyam und 😅
ശോഭ ഗുഡ് പ്ലയെർ ആണ് strong contestent 👏👏
ശോഭ ഇഷ്ടം ❤️❤️❤️❤️❤️❤️❤️
Purath nalla support undenna chindhagathiyaan Gopikaye ithokke cheyyaan prerippikkunnath🤣🤣
😂💯
Gopika kurache ovar anne
Ente ponne kitchen captain Ayappole igane. Appo main captain ayaal.
Gopika purathu povannam enne ullavar undo
എന്തിനാ ഇപ്പോ ഇവർ തമ്മിൽ ഒരു സംസാരം ഉണ്ടായേ... 😁😁😆😆കിച്ചൻ കാര്യത്തിൽ അടി പിടി ഉണ്ടായ ഒരു സീസൺ 😁😁😁
Gopika ഈ ആഴ്ച്ച out ആയാൽ മതിയായിരുന്നു... ജുനൈസ് fans ഉണ്ടോ ഇവിടെ എന്നാ 👍👍👍👍
4:31 juniz nte expression 😂 ahh😂
Shobha ❤
ഗോപിക വെറും പാഴാ ഇതിൽ സംസാരിക്കാൻ പോലും അറിയില്ല
Ayyo oru kitchen captain ആയപ്പോൾ ഇങ്ങനെ house captain ആയിരുനെലോ 🥴
ശോഭക്കൊപ്പം ♥️
Shobha is right 💞
Gopika 100 days pokanam Anne njn aaagrahikkunnu❤❤❤❤....oraaaal angane okke abhinayikum aaath level vere pokum ...madatharangal athra vidham...annullath okke gopikaye kande mansilaaakkaaam ....sathyam paranjaaal nthino vendi thilakkunna sambar ....😂😂😂😂..so full support gopika..
ഇവൾക്ക് ഇതെന്തോന്നിന്റെ കേടാണ് ശോഭ ഹെല്പ് ചെയ്തു കൊടുക്കയല്ലേ ചെയ്തത് 🙄🙄🙄
Plz Bigboss ee gopikene onnu purathakkoo...🙏
01:10 staff nn paranjitt maati😂
Gopikaye purathakoo
Anavashya scenes
Sagar😂😂😂😂❤️❤️❤️
Sobha❤🔥
ഗോപിക വരുമ്പോൾ ടീവി യിൽ ഇപ്പോൾ ചാനൽ മാറ്റും, എന്ത് വെറുപ്പിക്കൽ ആണ് ഇത്. ഇതിനെ കളയാറായില്ലേ.
Seriously gopika bayaghara over aan🥴🥴🥴
Shoba chechi currect🥰
Next evicted gopika 😂
Athu nammude thonnal aanu aa kopnu vote cheyyaanum aal undaakum
@@nourinaysha Le 😂
@@nourinaysha ആ പെണ്ണിന പോലെ ബോധം ഇല്ലാത്തവർ ലോകത്ത് ഉണ്ടോ അവൾക് vote ചെയ്യാൻ 😄😄😄
@@kurumbans877 🤣
Shobhaa❤❤❤❤❤
Shobha, You are the best 👍👍👍👌👌👌❤️❤️❤️
ഇതിൽ ശോഭ ന്യായം 👍🏻
Gopikaye out akkanm patty show ann kanikunath
Gopika haters undo😠
Next Nomination full vote kittaan gopikaye ee scene help cheyyum
Gopika ക്ക് seema g nair (seema chechi) യുടെ sound 😀😀