അവളെ ആർക്കും ഇഷ്ടം ഇല്ലാതെ ആക്കിയത് സെറീന ആണ്. എല്ലാ ഗ്രൂപ്പിലും പോയി അവള്ടെ കുറ്റം പറഞ്. എന്നിട്ട് തിരിച്ചു വന്ന് reneesha യോട് മറ്റുള്ളവരുടെ കുറ്റവും പറയും. ആദ്യം ആഴ്ചകളിൽ ഷിജു reneesha ഒക്കെ വളരെ ക്ലോസ് ആയിരുന്നു. അപ്പോഴേ ഷിജുവിന്റെ കുറ്റം റെനീഷയോട് ഡെയിലി പറയാൻ തുടങ്ങി. Sagar നെ പറ്റിയും പറഞ്ഞു. നമ്മൾ sagar ഏട്ടനും ആയി വല്യ കമ്പനി വേണ്ട എന്നാ തരത്തിൽ. അങ്ങനെ അവൾ എല്ലാരോടും ഡിസ്റ്റൻസ് ഇടാൻ തുടങ്ങി. സെറീന യിലേക്ക് മാത്രം ഒതുങ്ങി. കണ്ണടച്ച് ആത്മാർത്ഥ സുഹൃത്തിനെ വിശ്വസിച്ചു
റെനീഷയുടെ വീഡിയോ അന്ന് കാണിച്ച പോലെ cerena റെനീഷയെ പറ്റി കുറ്റം പറയുന്നതൊക്കെ അവിടെ play ചെയ്താൽ തീരുന്ന പ്രേശ്നമേ ഉള്ളു അപ്പൊ എല്ലാര്കും റിയൽ ആരാണെന്ന് മനസിലാവും...
സെറീന റെനീഷയുടെ കുറ്റങ്ങൾ കുറയേ പറഞ്ഞിട്ടുണ്ട്..പക്ഷേ Reneesha ഒരിക്കൽ പോലും അങ്ങനെ ചെയ്തിട്ടില്ല.. പക്ഷേ ഇതൊക്കെ മനസ്സിലാക്കാൻ reneesha ഒരുപാട് വൈകി..Reneesha is strong player who has her on individuality on the show unlike Cerena who gained votes by tagging along Anju, Sagar and Reneesha
@@Ishuzz.667apo ceerena modern kulastree alle shijuvum manisha hug chyunathu purathu negative avan chance undenu parnjaval pne marrar parnjapo athine vere oru rethyil aki theerthu apo ee cerenaye modern kulastree withu multiple stand ennu parnju koode😂😂 alkarude support nokki butter chyuthu nilkunnu epol akhilinte pirakilanu😂😂
Satyam especially a women...opinion thuranne paranjal penne moshakkare .Men cant stand that...Kulasthree pennungalke aa penne ahangari... This society will never change... Young generation will never take this kindof toxicity..
When sagar had crush on renessha , this cereena came in between and made him her side as a strategy. Later when Vishnu was attached to raneesha, again she tried to get bonded with Vishnu. Same way she was very nice with Shobha, here too cereena made her hate Shobha . Actually cereena is the real poison.
Cerena is in a relation with nidhun das but used sagar. Such a fake personality. How can someone behave in a way like cerena behaved with sagar when she has a boyfriend. Sagar had asked her several times whether she has a relation. She kept quiet to use Sagar in her dirty game.
@@Icycol2.0 still they are dating.She even mentioned about him in her life graph story as in" 2019 she met a gem" and I think she had told about nidhun das. Which means still they are dating. Then why this drama with Sagar. Sagar is a pure soul.Hope Sagar will get to know about this before their re-entry to bb house before finale or else she will again use him to create content.
4:49 സെറീനയുടെ സംസാരം കേട്ടാൽ തോന്നും റെനീഷ ബോൾഡ് ആയത് സെറീനയുടെ ഉപദേശം കേട്ടിട്ടാണ് എന്ന്. സത്യത്തിൽ റെനീഷ നല്ല ബോൾഡ് ആയിട്ടാണ് തുടക്കം മുതലേ ഗെയിം കളിച്ചിരുന്നത്. പക്ഷേ സെറീനയുടെ ഉപദേശം കേട്ട് ഡൗൺ ആകുകയാണ് ചെയ്തത് എപ്പിസോഡ് ആദ്യം മുതൽ കാണുന്നവർക്ക് അറിയാം റെനീഷ എന്തെങ്കിലും പറഞ്ഞാൽ അതിനെ ബ്ലോക്ക് ചെയ്തു അവൾ സംസാരിക്കും. എന്നിട്ട് റെനീഷ യുടെ മുന്നിലും മറ്റുള്ളവരുടെ മുന്നിലും റനീഷക്ക് ഒന്നുമറിയില്ല അവൾ ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന സെറീന വരുത്തിത്തീർക്കും. ഓരോ ടൈമിലും ഓരോ മത്സരാർത്ഥിയെ വളച്ചു പിടിച്ച് അവർക്കൊപ്പം ആണ് ഗെയിം കളിക്കുന്നത് സെറീന. ആദ്യം ജുനൈസ്. പിന്നെ സാഗർ. പിന്നെ നാദിറ . അതിനുശേഷം ശോഭ. ഏറ്റവുമൊടുവിൽ ഷിജുവിനും മാരാരിനൊപ്പവും. ഇതിനൊക്കെ ഇടയ്ക്ക് റെനീഷയെ വിളിച്ചിരുത്തി അവളെ താഴ്ത്തിക്കെട്ടി സംസാരിച്ചു സെറീന സ്ക്രീൻ സ്പേസ് കണ്ടെത്തും. എന്തൊരു ഫെയ്ക്ക് പേഴ്സണാലിറ്റി ആണ് സെറീന. എപ്പിസോഡിൽ മിക്കതും കാണിക്കുന്നില്ല. എന്നാൽ ലൈവ് കാണുന്നവർക്ക് മനസ്സിലാകും സെറീനയുടെ ഫെയ്ക്ക് നെസ്സ്
അന്ന് റെനീഷ സെറീനയുടെ നന്മ ഉദ്ദേശിച്ചു മാത്രമാണ് നീ കുറച്ചു നേരം റസ്റ്റ് എടുക്ക് എന്നു പറഞ്ഞത്. പക്ഷേ അത് അവളുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്തു എന്ന് പറഞ്ഞു എത്ര ഹാർഷായിട്ടാണ് സെറീന റനീഷയോട് ഇടപെട്ടത്
Very true. Reneesha ടെ ഗെയിം ഡൌൺ ആക്കിയത് സെറീന തന്നെ ആണ്. അതും മനഃപൂർവം. അഞ്ജുസിനെ പോലും അതിന് ഉപയോഗിച്ചു എന്ന് പറയേണ്ടി വരും. അഞ്ജുസ് ഫ്രണ്ട് ആയ reneesha യെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ സെറീന അതിനെ പ്രോത്സാഹിപ്പിക്കുക ആണ് ചെയ്തത്. ഒരിക്കൽ പോലും അഞ്ജുസിനെ പറഞ്ഞു മനസിലാക്കാനോ തിരുത്താനോ നിന്നില്ല. കാരണം അഞ്ജുസ് ഇങ്ങനെ തുടർന്നാൽ reneesha മാനസിക സംഘർഷത്തിൽ ആയി അവള്ടെ ഗെയിം ഡൌൺ ആകുമെന്ന് സെറീന ക്ക് നല്ല calculation ഉണ്ടായിരുന്നു. Reneesha അഞ്ജുസിനോട് ഒരു അകലം പാലിക്കുമ്പോൾ ഒക്കെ സെറീന അഞ്ജുസ് എന്ത് ക്യൂട്ട് ആണ് അവളെ മാറ്റി നിർത്തിയാൽ അത് പുറത്ത് നെഗറ്റീവ് ആകും എന്നൊക്കെ പറഞ് റെനീഷ യെ കൺഫ്യൂഷൻ ആക്കി. എന്ന് അഞ്ജുസ് റെനീഷ യെ പിന്തുടരുന്നത് നിർത്തി സാഗർ ടീം ലേക്ക് പോയോ അപ്പൊ സെറീന അഞ്ജുസിന്റെ ഉപയോഗം കഴിഞ്ഞെന്ന് മനസിലാക്കി അവളെ നോമിനേഷനിൽ ഇട്ടു.
അത്രയ്ക്ക് ഒന്നും ഇല്ല....renesha ചുമ്മ പൊക്കി കൊണ്ട് വരുന്ന പ്രശനം ആണ്....അല്ലാതെ ഒന്നും അല്ല....വഴി കൂടെ പോകുന്ന പണി എല്ലാം കൂടെ എടുത്തോണ്ട് വന്നു വെറുതെ ഇരുന്നു ചിന്തിച്ചു കൂട്ടി പ്രശ്നം ഉണ്ടാക്കും
ശോഭയെ എല്ലാരും തഴഞ്ഞു.. But വിശ്വസിച്ചു കൂടെ നിർത്താൻ പറ്റുന്നത് ശോഭയെ ആണെന്ന് തോന്നുന്നു... അവർ ഒറ്റയ്ക്ക് നിൽക്കുന്നതും അത് കൊണ്ടാണ്... ഇവിടെ friendship അല്ല cup നേടാൻ ആണ് വന്നതെന്ന് അവര്ക് അറിയാം 👍🏻
Exactly this game is not about any friendships. In the end there’s only one winner . Most of the people see this game as some serial I don’t understand enik manesilakunila 😂
ശോഭ നദിരയെ ആത്മാർത്ഥമായി സ്നേഹിച്ചു അവൾ ശോഭക്കിട്ട് കുത്തുന്നു റെനീഷ സെറീനയെ റിയൽ ആയി സ്നേഹിച്ചു അവൾ റെനീഷകിട്ടും കുത്തുന്നു 😁😁😁 റെനീഷ ശോഭ പിന്നിൽ നിന്ന് കുത്താറില്ല
RENEESHA സാധാനാട്ടുപ്പുറാതെ നിഷ്കാളങ്കതയും നന്മയും ഉള്ള ഒരു പാവം കുട്ടിയാണ് ഞാൻ RENEESHA യുടെ കുട്ടെയാണ് My Favourite Player❤️❤️❤️❤️🔥🔥അന്നും ഇന്നും എന്നും
Cerena ippol akhilumaayi aduthittund.athukondann,reneeshayodoppam nilkkunnathalla... But still cerena is triple stand..avalkk gunam kittunnidathekk chaayunnu
ഈ frndshp ഇൽ പെട്ടുപോയില്ലാരുന്നെങ്കിൽ മാരർക്കൊപ്പം fans ഉണ്ടാകാൻ കഴിവുള്ള contestant ആയിരുന്നു റെനീഷ 🙂പുറത്ത് റെനീഷക്ക് കുറെ frnds ഉണ്ടാലോ. So ഇവിടെ വന്നു ഒരു frndshp ഉണ്ടാക്കി സ്വന്തം game നശിപ്പിക്കേണ്ടിയിരുന്നില്ല. 😪ആഹ് ഇനി പറഞ്ഞിട്ട് എന്ത് കാര്യം 🚶🏻♀️
@@aspirant335 enthaan ningal parayunne😅 dilsha love strategy eduth Reneesha angane ano 🙄 Big Boss ippo Kanan thodangiyath enn thonunnu 😂 first 2 week reneesha de performance nokk 🔥 friendship pettadh kond pinned down ayi pakshe aval first 2 week thanne fan base undakki
@@aswinikckc3247സെറീന സാഗർ പോകുന്നതുവരെ സാഗറിനൊപ്പം മിഥുനൊപ്പം മസ്സാജിങ് ഈ ഇടെയായി എപ്പോഴും അഖിലിനും ഷിജുവിനും ഒപ്പം. ഇതിനിടയ്ക്ക് എപ്പോഴാണ് സെറീനയ്ക്ക് സമയം 😂
@@NavyaGopal-pn9cses അതാണ് മിക്ക ആളുകളും 24*7 കാണാതെ എപ്പിസോഡ് മാത്രം കാണുമ്പോൾ സെറീന ആണ് ശരി എന്ന് തോന്നും. കാരണം അവൾ എപ്പോഴും ക്യാമറ conscious ആണ്. Polished ആയാണ് സംസാരം. വാക്ക് ചത്തൂര്യം ഉണ്ട്. പല റിവ്യൂവേഴ്സ് പോലും സെറീനയെ സപ്പോർട്ട് ചെയ്യാൻ കാരണം ഇതാണ്. പക്ഷെ ലൈവ് കാണുന്നവർക്ക് അറിയാൻ പറ്റും സെറീന കുത്തിത്തിരുപ്പ് ഗെയിം
റെനീഷ ഇന്നലെ പറയുന്ന കേട്ട് അവരെ എനിക് ഇഷ്ട്ടം അല്ലാ എന്ന്( ശോഭ യെ) ഇന്ന് ആരും ഇല്ലാരുന്ന് എല്ലാരും സെറീന ടെ പുറകെ പോയി ആ ശോഭ യെ ഉള്ളാരുന്നു റെനീഷ യെ കേൾക്കാൻ ആശ്വസിപ്പിക്കാൻ🙂❤️
Kurache soundaryamundenkil koodthal support avarkaavm as like cerena gets support from house mates. Njnokke schoolil padichirunappol i have seen people with beauty gets more friends. Always reneesha❤️
@@NavyaGopal-pn9csഅതെ അഖിൽ നെ കഴിഞ്ഞ എപ്പിസോഡ് നെഞ്ചിൽ ഒക്കെ ഉഴിഞ്ഞു കൊടുക്കുന്ന കണ്ടു ബെഡിൽ കിടന്ന്. സാഗർ നെ യും ഹെഡ് മസ്സാജ്. മിഥുൻ too. ആണുങ്ങളെ ഒക്കെ പുള്ളിക്കാരി നല്ല രീതിയിൽ തന്റെ വശത്താക്കി വെച്ചിരിക്കുവാണ്. ശരിക്കും ഭയങ്കര ബുദ്ധിമതി ആണ് ഈ സെറീന 🙄
Oh really? Bro in the end there’s only one winner athin friendship onnum noki nikanda avishyam ila bhudhik kalikanam ath aan bigboss not serial or movie for happy endings
സെറീന ആണ് ഇവിടെ തെറ്റ് കാരി... മാറി നിന്നു എല്ലാവരുടെയും കുറ്റം പറയുന്നു...അഖിലിന് ആദ്യമൊക്കെ എതിർത്ത് നിന്ന് സെറീന ഇപ്പോൾ അഖിലിന്റെ കൂടെ കൂടി... റെനിശ്ശ അങ്ങനെ അല്ല.... നല്ല ഒരു ഫ്രണ്ട് ഉം നല്ല gamer ഉം ആണ്...കരയുന്നത് കണ്ടിട്ട് സങ്കടം വന്നു 😢.SHOBHA VISWANATH ❤❤❤
പിന്നിൽ നിന്നും കുത്തുന്ന സുഹൃത്ത് നേക്കാൾ നല്ലത് നേരെ നിൽക്കുന്ന ശത്രു ആണെന്ന്ന് പറയുന്നത് എത്ര സത്യം.. ഒരു പക്ഷെ cereena ഇല്ലാരുന്നേൽ ഈ സീസൺ ലെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയേനെ ശോഭ റെനീഷ.. Cereena reneesh ആരോട് അടുത്ത് സംസാരിച്ചാലും അവിടെ ചെന്ന് ഒരു അതിർത്തി വയ്ക്കും.. റെനീഷയെ എല്ലാരും ഒറ്റപ്പെടുത്തണം ennit🤪ഞാൻ മാത്രമേ ഉള്ളൂ ന്ന് വരുത്തി തീർക്കണം 😂😂
Cerena: oh ഗോഡ് നിങ്ങൾ എല്ലാം എന്തു നല്ല ഫ്രണ്ട്സ. 😂😂 അഖിൽ മാരാർ,ഷിജു ചേട്ടൻ, 2 ആൾക്കും support ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ഉള്ള വൃത്തികെട്ട stand മാറ്റം.... റെനീഷക്ക് ഇത് അത്യാവശ്യം ആണ്. Induvidual game ആണ് ഇത് അവിടെ friendship ഉണ്ടാവാം but ഇതുപോലെ കൂടെ പിറപ്പിനെ പോലെ കണ്ടാൽ പണി പാലും വെള്ളത്തിൽ തന്നെ കിട്ടും. 😅.
The reasons Reneesha said here will all seem silly to us, but I feel like Reneesha somehow got a gut feeling that Cerena's friendship to her is not entirely genuine. That's why these small issues seem like big markers of betrayal to her. Reneesha has a very childlike character, whereas Cerena is more calculated in her game and how she projects her image. Those two characters won't gel in a show like BB. Making a friendship from day 2 and calling each other soulmates was the first hole these three dug for themselves. They expected too much from each other and used each other's feelings....such friendships will never last long. Cerena bringing up that money issue as a big sadness for her can also be seen as trying to paint Reneesha as a villain or whatever infront of viewers. Cerena knows why Reneesha did that. Purath nilkuna nammalk palarkum manislaayi enthina Reneesha ath cheythe enn, koode nilkuna Cerena k ath manislaayila enn paranja kurach buddhimutt und vishwasikaan. Ath pokki kaanich njan bhayankara forgiving aanen ellarodum paranj nadanath Cerena game inn vendi thane cheythath aan. Ivar randum adich piriyunath thane aan randinum nallath espcly for Reneesha.
@@mja2239it was a game task. Aa game’il ettavum koodudhal tip kittunna aalaanu winner. Cash edkumbol raneeshak ariyilla adh cereneede aanenn. 5-10 mints before announcing elle arinjadh. Aa time’l raneesha game win cheyyenam enn chindhich kaanum. Because they mutually decided not to bring friendship in tasks. But later when everyone started targeting her, she got confused whether to value friendship in task or not and ended up in confusion and embarrassment.
😁 Actually Junis പെട്ടു രണ്ടു പേരും തെറ്റ് മനസ്സിലാക്കില്ല 🤭 Reneesha യുടേ വിജാരം ജുനൈസ് cereena എന്തു തെറ്റ് ചെയ്യ്താലും കുഴപ്പം ഇല്ല എന്ന Mindanu.. Actually Junaisinu cereena കാളും ഇഷടവും respect ഒക്കേ Reneesha യോട് ആണ് 😍🥰 ആ ചെക്കന്റെ നിൽപ് കണ്ടാൽ അറിയാം ,ഇതു കൈയിൽ നില്‍ക്കില്ല എന്ന്😁
ജുനൈസ് ന് സെറീന യോട് ഒരു crush ഉണ്ട്. അതാണ് അവന് തെറ്റാണെന്ന് അറിഞ്ഞിട്ടും അവളെ സപ്പോർട്ട് ചെയ്യുന്നേ. അവടെ ഉള്ള ആണുങ്ങളെ മുഴുവൻ മയക്കി വെച്ചിരിക്കുവാ സെറീന 😂
സെറീന very matured bold ആയ ലേഡി ആണ് റെനീഷ കൊച്ചു പിള്ളേരെ പോലെ പിച്ചി നുള്ളി എന്ന line ആണ് ആകെ പരാതികൾ... but സെറീനയെ കൂടുതൽ ആൾകാർ വെറുക്കുന്നു ..അതെന്താണാവോ..😮
@@yaallah3 നിന്നെപ്പോലെ ഉള്ള stylish കഷ്ട്ടം style നോക്കി ആണോ ആളുകളെ വിലയിരുതുന്നെ ഉടനടി എന്റെ pics നോക്കി എന്നെ വിലയിരുത്തിയത് കാണുമ്പോ ഒരു load പുച്ഛം മാത്രം..comment ഇടുമ്പോ contestantsine കുറിച്ചു സംസാരിക്കാൻ നോക്കു first അല്ലാതെ പെണ്പിള്ളേർടെ പിക് നോക്കി നാടൻ stylish എന്നും പറഞ്ഞു തരം താഴ്ന്നു സംസാരിക്കാതെ ഇരിക്കു atleast
One good quality about Sobha n Raneesha is that they never back bitch or back stab their loved ones...they being loyal to their loved ones....athe kond thane aarum aayi pettanu oru emotional attachment vekkarila.... If they being tested for their love or loyalty they become shattered...athe kond thane inale Raneesha emotionally weak aayapo Sobha can hear her n relate to her...as sobha said "u r more like me".... Avar thammil oru similarity ee karyathil und....
Originals in order: (good or bad) basis of most of their charector revealed 1. Shobha 2.Raneesha 3.Akhil 4. Junais 4.midhun 5.shiju 6.Rinosh 7. Nadira 8.(cerena- never revealed her original behaviour in the house)
Raneesha പറഞ്ഞത് ചെറിയ കാര്യങ്ങളാണ് But in cerena 's concern friendship only for benefit She is not a good personality But raneesha is a good friend and straight forward Cerena making new friendship with akhil So don't split votes MY VOTE FOR AKHIL HE WiLL BE THE TITLE WINNER 🔥
Riyas vannapol avanodu paranjathu ipola oru vibe kityathu ennu ( maraar mund issue ) . Like She's gonna fight like a warrior 😂 Sruthi said it right " cerena oru padicha kalli anu " 😅 She do whatever to dominate in the game for sure
എല്ലാം ചെയ്തിട്ട് കെട്ടിപ്പിടിച്ചു കിടക്കാൻ ഒരു ഉളുപ്പുമില്ലല്ലോ സെറീന. അത് കഴിഞ്ഞും എല്ലാവരോടും റെനീഷ ഇല്ലാത്തപ്പോൾ അവളെ കുറ്റം പറയലാണ് സറീനയുടെ പണി.crooked mind cereena. 😡
കഴിഞ്ഞ സീസണിലെ പോലെ പലരും പലരെയും പറ്റി കുറ്റം പറഞ്ഞത് അങ്ങോട്ട് കാണിച്ചു കൊടുക്ക് ബിഗ്‌ബോസ് 😂😂 ഡബിൾ സ്റ്റാൻഡ് ട്രിപ്പിൾ സ്ററാൻഡ് ഒക്കെ മാറി ബസ് സ്റ്റാൻഡ് ആകും 😂😂
അതോടെ തീരാൻ പോകുന്നത് സെറീന ആണ്. കുറെ യൊക്കെ നാദിറ യും. അവിടെയുള്ള ഏറ്റവും വല്യ മുഖം മൂടി സെറീന ആണെന്ന് അവടെ ആർക്കും അറിയില്ല. പക്ഷെ bb ക്ക് പ്രേത്യേക താല്പര്യം ഉള്ള ആൾ ആയത് കൊണ്ട് അത് നടക്കില്ല 😶
Ipo avide nilkunnadh 4 sthreekalil ettavum nalledhnn parayan Reneesha ye ulluu njn e liveum whole episodesum kaanunna aalayond paryne ahnu pine enik thonniyath shobhye aanu nadirane ishtavyrnu ipo theere ishtavalla she is showing her real character now cerena& nadira avasaravadhikal aanu athil reneeshye sammaikanm she has a class shobha too❤
താങ്ക്സ് to ലാലേട്ടാ... ദുബായ് ചോക്ലേറ്റ് എടുത്തിട്ട്...ഈ ദുരന്തങ്ങളുടെ ഫേക്ക് ഫ്രണ്ട്ഷിപ്പ് പൊളിച്ചതിന്... അടുത്ത സീസണിൽ ഇനി ആരും ബെസ്റ്റ് ഫ്രണ്ട് എന്നും പറഞ്ഞു വരില്ലലോ... ഹോ....ഈ ബെസ്റ്റ് ഫ്രണ്ട് എന്ന പണ്ടാരം ഈ സീസനോട് കൂടി അങ്ങു തീർന്നു കിട്ടി... തീപ്പൊരി ഇട്ട് കൊടുത്ത ലാലേട്ടൻ😘😘😘❤️
Agree, Reensha and Sobha break out easily because they are so real. They get hurt easily and take longer to get over also. Cerena is so fake, nadhira is way better than Cerena. Cerena now trying to get Akhil's support, which is so irritating to watch.
Comparing shobha and reneesha is not at all acceptable.. Shobha is just a snake in the park with lots of personal grudge whereas Renesha is different in many ways..
ഫ്രണ്ട്ഷിപ് ഗെയ്മിൽ ഇടാതെ ആത്മാർഥമായി കൊണ്ട് പോയ റെനീഷയിക്ക് അഭിനന്ദനങ്ങൾ.... ♥️♥️ ഗെയ്മിൽ ഇട്ടുള്ള കളി അവൾക്ക് പറ്റില്ല എങ്കിൽ അവൾ അത് വിട്ടുകളയട്ടെ......💯💯
@@aspirant335 തുറന്നു പറയേണ്ടത് പറഞ്ഞിട്ടുണ്ട്, മാറി നിന്ന് നെഗറ്റീവിൽ കടിച് കീറാൻ ഒരു ഗെയിം മോഡലിൽ വിട്ട് കൊടുത്തിട്ടില്ല....!!അതാണ് പോസിറ്റിവിറ്റി..... ♥️✨️♥️
@@aspirant335എല്ലാം ചേർത്ത് ഗെയിം കളിക്കുന്നവർ ഉണ്ട്, നല്ല പേഴ്സണാലിറ്റീസ് കീപ്പ് ചെയ്ത് ഓരോന്നിനും സെപ്പറേറ്റ് വാല്യൂ കൊടുത്തു പോകുന്നവർ ഉണ്ട്....!! ഇവിടെ സെക്കൻഡ് കാറ്റഗറിയാണ് എടുത്തു പറഞ്ഞത്. ഗെയ്മിൽ മുകളിൽ നല്ല ജനുവിൻ വ്യെക്തി ആവുക അതിൽ റെനീഷ.....♥️💯♥️
It was actually a brilliant move to lock Cerena in the secret room. പിന്നീട് തുറന്ന് വിട്ടത് മാത്രം ആയിരുന്നു കുഴപ്പം. 😐
😂
😂😂😂 2nd sentence
😂😂ningal valiya comedy kkaran aanenn thonnunnu😂🤭
😂
😂😂
5:20 that hurts 🥺💔 അവിടെ ഉള്ള ആർക്കും റെനീഷയെ ഇഷ്ടമല്ല.. because she speaks honestly unlike Cerena who us buttering everyone
അവളെ ആർക്കും ഇഷ്ടം ഇല്ലാതെ ആക്കിയത് സെറീന ആണ്. എല്ലാ ഗ്രൂപ്പിലും പോയി അവള്ടെ കുറ്റം പറഞ്. എന്നിട്ട് തിരിച്ചു വന്ന് reneesha യോട് മറ്റുള്ളവരുടെ കുറ്റവും പറയും. ആദ്യം ആഴ്ചകളിൽ ഷിജു reneesha ഒക്കെ വളരെ ക്ലോസ് ആയിരുന്നു. അപ്പോഴേ ഷിജുവിന്റെ കുറ്റം റെനീഷയോട് ഡെയിലി പറയാൻ തുടങ്ങി. Sagar നെ പറ്റിയും പറഞ്ഞു. നമ്മൾ sagar ഏട്ടനും ആയി വല്യ കമ്പനി വേണ്ട എന്നാ തരത്തിൽ. അങ്ങനെ അവൾ എല്ലാരോടും ഡിസ്റ്റൻസ് ഇടാൻ തുടങ്ങി. സെറീന യിലേക്ക് മാത്രം ഒതുങ്ങി. കണ്ണടച്ച് ആത്മാർത്ഥ സുഹൃത്തിനെ വിശ്വസിച്ചു
ആർക്കും വോട്ട് കൊടുക്കുന്നില്ലല്ലോ എന്നതാണ് ഒരു ആശ്വാസം.....🤭🤭
Pls akhilmarar vote kodukku
അഖിൽ മാരാർക്ക് വേട്ട് ചെയ്യൂ...
@@aneeshkumar3111eppo aavishyathinu vote undelllo bakki ullavarengilum samadhanathode erikkatte😅
അഖിൽ മാരേർക്ക് വോട്ട് കൊടുത്താൽ ഒരുമ്മ തരാം 😍😍💪💪😃😃plzzzz
നല്ലൊരു മനുഷ്യനാണ് ....എല്ലാവരും അഖിൽ മാരാർക്ക് വോട്ട് ചെയ്യണം .......
4:11 കണ്ടറിഞ്ഞു ടിഷു കൊണ്ടുവെച്ച ബിഗ്‌ബോസ് ആണെന്റെ ഹീറോ 😂🎉🎉
🤣🤣🤣🤣
😂🤣😂🤣😂🤣
🤣🤣🤣🤣
😂😂
😂😂😂
Cerena വല്ലാണ്ട് മാറി പോയി എന്ന് തോന്നിയവർ ഉണ്ടോ..? 🙂
Raneesha ചെറിയ കാര്യം പറഞ്ഞു ചുമ്മാ പ്രശ്നം ഉണ്ടാക്കും ❗️... അതാണ് അവൾക്കു അവിടെ നല്ലൊരു friend ഇല്ലാത്തതു
ഇല്ല..
Illa
Illa ,reneshayanu preshnakkari
No .
Shoba yendh nalla reethiyil samsarikunnund. Shoba ❤
റെനീഷയുടെ വീഡിയോ അന്ന് കാണിച്ച പോലെ cerena റെനീഷയെ പറ്റി കുറ്റം പറയുന്നതൊക്കെ അവിടെ play ചെയ്താൽ തീരുന്ന പ്രേശ്നമേ ഉള്ളു അപ്പൊ എല്ലാര്കും റിയൽ ആരാണെന്ന് മനസിലാവും...
Yes....Exactly....
Yes but ath kanikkilla 😢 bigg boss
Renisha de ethu video aaa
Yess ethra tavana cereena paranjittundh
സെറീന ശരിക്കും ഓന്ത് സ്വഭാവം ആണ് , അവൾ ഒറിജിനലല്ല
Innale the episode koodi manassilayi reneesha ethra maathram value aahn cerena k koduthen
Reneesha💛💛
സെറീന റെനീഷയുടെ കുറ്റങ്ങൾ കുറയേ പറഞ്ഞിട്ടുണ്ട്..പക്ഷേ Reneesha ഒരിക്കൽ പോലും അങ്ങനെ ചെയ്തിട്ടില്ല.. പക്ഷേ ഇതൊക്കെ മനസ്സിലാക്കാൻ reneesha ഒരുപാട് വൈകി..Reneesha is strong player who has her on individuality on the show unlike Cerena who gained votes by tagging along Anju, Sagar and Reneesha
Kuttam parajitilla.but reneesha tanneyanu cerenaye eppozhum trigger cheyunathu.enitu cerenaye kondu sorry parayikum
അന്ന് അണ്ണൻ പഞ്ഞില്ല പറയാൻ ഇന്ന് അണ്ണൻ പറഞ്ഞു..
മോഡേൺ കുല സ്ത്രീ തന്നെ...😁
@@aspirant335exactly you’re right
@@Ishuzz.667apo ceerena modern kulastree alle shijuvum manisha hug chyunathu purathu negative avan chance undenu parnjaval pne marrar parnjapo athine vere oru rethyil aki theerthu apo ee cerenaye modern kulastree withu multiple stand ennu parnju koode😂😂 alkarude support nokki butter chyuthu nilkunnu epol akhilinte pirakilanu😂😂
Cerenas cry was really kidney touching😂😂😂😂. What a showw😂
Reneesha... 🥺❤
"You are more like me"..... Exactly shobha... Reneesha and you are real.
You guys express emotions❤
Many cant accept that
Sobha fansinte sradhakku, ippol mandrake reneesha PR team sobhaye adutha baliyaadayi kaanunnundu, sookshicho
Pashtt🤣
🩷🩷
Satyam especially a women...opinion thuranne paranjal penne moshakkare .Men cant stand that...Kulasthree pennungalke aa penne ahangari...
This society will never change...
Young generation will never take this kindof toxicity..
@@thetruth3718shobaye nallath paranjal ishtapedillalle😮
Aarude pr aanu?
When sagar had crush on renessha , this cereena came in between and made him her side as a strategy. Later when Vishnu was attached to raneesha, again she tried to get bonded with Vishnu. Same way she was very nice with Shobha, here too cereena made her hate Shobha .
Actually cereena is the real poison.
Cerena is in a relation with nidhun das but used sagar. Such a fake personality. How can someone behave in a way like cerena behaved with sagar when she has a boyfriend. Sagar had asked her several times whether she has a relation. She kept quiet to use Sagar in her dirty game.
Yes. I also noticed that.
@@anuphilip4346even i know that. But aver breakup ayo ileyo enn onnum enik ariyila. Are they still dating? If yes then she is a very bad person
@@Icycol2.0 still they are dating.She even mentioned about him in her life graph story as in" 2019 she met a gem" and I think she had told about nidhun das. Which means still they are dating. Then why this drama with Sagar. Sagar is a pure soul.Hope Sagar will get to know about this before their re-entry to bb house before finale or else she will again use him to create content.
Sagar don’t have any crush on reneesha🙄but his negatives all because of Nadira junaiz and cerena and also his mannerisms too
4:49 സെറീനയുടെ സംസാരം കേട്ടാൽ തോന്നും റെനീഷ ബോൾഡ് ആയത് സെറീനയുടെ ഉപദേശം കേട്ടിട്ടാണ് എന്ന്. സത്യത്തിൽ റെനീഷ നല്ല ബോൾഡ് ആയിട്ടാണ് തുടക്കം മുതലേ ഗെയിം കളിച്ചിരുന്നത്. പക്ഷേ സെറീനയുടെ ഉപദേശം കേട്ട് ഡൗൺ ആകുകയാണ് ചെയ്തത്
എപ്പിസോഡ് ആദ്യം മുതൽ കാണുന്നവർക്ക് അറിയാം റെനീഷ എന്തെങ്കിലും പറഞ്ഞാൽ അതിനെ ബ്ലോക്ക് ചെയ്തു അവൾ സംസാരിക്കും. എന്നിട്ട് റെനീഷ യുടെ മുന്നിലും മറ്റുള്ളവരുടെ മുന്നിലും റനീഷക്ക് ഒന്നുമറിയില്ല അവൾ ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന സെറീന വരുത്തിത്തീർക്കും. ഓരോ ടൈമിലും ഓരോ മത്സരാർത്ഥിയെ വളച്ചു പിടിച്ച് അവർക്കൊപ്പം ആണ് ഗെയിം കളിക്കുന്നത് സെറീന. ആദ്യം ജുനൈസ്. പിന്നെ സാഗർ. പിന്നെ നാദിറ . അതിനുശേഷം ശോഭ. ഏറ്റവുമൊടുവിൽ ഷിജുവിനും മാരാരിനൊപ്പവും. ഇതിനൊക്കെ ഇടയ്ക്ക് റെനീഷയെ വിളിച്ചിരുത്തി അവളെ താഴ്ത്തിക്കെട്ടി സംസാരിച്ചു സെറീന സ്ക്രീൻ സ്പേസ് കണ്ടെത്തും. എന്തൊരു ഫെയ്ക്ക് പേഴ്സണാലിറ്റി ആണ് സെറീന. എപ്പിസോഡിൽ മിക്കതും കാണിക്കുന്നില്ല. എന്നാൽ ലൈവ് കാണുന്നവർക്ക് മനസ്സിലാകും സെറീനയുടെ ഫെയ്ക്ക് നെസ്സ്
അന്ന് റെനീഷ സെറീനയുടെ നന്മ ഉദ്ദേശിച്ചു മാത്രമാണ് നീ കുറച്ചു നേരം റസ്റ്റ് എടുക്ക് എന്നു പറഞ്ഞത്. പക്ഷേ അത് അവളുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്തു എന്ന് പറഞ്ഞു എത്ര ഹാർഷായിട്ടാണ് സെറീന റനീഷയോട് ഇടപെട്ടത്
Very true. Reneesha ടെ ഗെയിം ഡൌൺ ആക്കിയത് സെറീന തന്നെ ആണ്. അതും മനഃപൂർവം. അഞ്ജുസിനെ പോലും അതിന് ഉപയോഗിച്ചു എന്ന് പറയേണ്ടി വരും. അഞ്ജുസ് ഫ്രണ്ട് ആയ reneesha യെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ സെറീന അതിനെ പ്രോത്സാഹിപ്പിക്കുക ആണ് ചെയ്തത്. ഒരിക്കൽ പോലും അഞ്ജുസിനെ പറഞ്ഞു മനസിലാക്കാനോ തിരുത്താനോ നിന്നില്ല. കാരണം അഞ്ജുസ് ഇങ്ങനെ തുടർന്നാൽ reneesha മാനസിക സംഘർഷത്തിൽ ആയി അവള്ടെ ഗെയിം ഡൌൺ ആകുമെന്ന് സെറീന ക്ക് നല്ല calculation ഉണ്ടായിരുന്നു. Reneesha അഞ്ജുസിനോട് ഒരു അകലം പാലിക്കുമ്പോൾ ഒക്കെ സെറീന അഞ്ജുസ് എന്ത് ക്യൂട്ട് ആണ് അവളെ മാറ്റി നിർത്തിയാൽ അത് പുറത്ത് നെഗറ്റീവ് ആകും എന്നൊക്കെ പറഞ് റെനീഷ യെ കൺഫ്യൂഷൻ ആക്കി. എന്ന് അഞ്ജുസ് റെനീഷ യെ പിന്തുടരുന്നത് നിർത്തി സാഗർ ടീം ലേക്ക് പോയോ അപ്പൊ സെറീന അഞ്ജുസിന്റെ ഉപയോഗം കഴിഞ്ഞെന്ന് മനസിലാക്കി അവളെ നോമിനേഷനിൽ ഇട്ടു.
I think shobha raneesha both are very genuine in their frndship with nadira and cerina
Shobha ❤reneesha
Shobha real aaneno. Nadirayumayi avide nikanulla statergy mathramanu.
Yes
Ini sobhe pidicho reneesha PR team
Shoba oo😂🤢ellavrum Potte
💯
Le അഖിൽ and ഷിജു : ഞങ്ങൾ ഈ നാട്ടുകാരെ അല്ല 😂
റെനീഷക്ക് ശോഭയെ ഇഷ്ട്ടമല്ല എന്നാലും സമാദാനിപ്പിക്കാൻ ശോഭ മാത്രമേ ഉള്ളൂ ശോഭ ❤
Ath angana bbyilum lifilum🥺
4:16...le marar... "Shijuve... Pettellodooo namal"😂😂
Cerena കാണിച്ചത് Triple Stand ആണ്
പാവം റെനീഷാ ❤😘
Kashtam dufai mittai poison adichu kaanikkunna afinayam. Fake contestant.
Paavam reneesha swanthamayi oru standum illa, stand annan allel ex boyfriend kodukkanam, kunjuvava
@@thetruth3718 akhilinte stand endanavam🤣🤣veruthe kuttam parayunnu
@@thetruth3718 🤣🤣🤣🤣sathyam
അത്രയ്ക്ക് ഒന്നും ഇല്ല....renesha ചുമ്മ പൊക്കി കൊണ്ട് വരുന്ന പ്രശനം ആണ്....അല്ലാതെ ഒന്നും അല്ല....വഴി കൂടെ പോകുന്ന പണി എല്ലാം കൂടെ എടുത്തോണ്ട് വന്നു വെറുതെ ഇരുന്നു ചിന്തിച്ചു കൂട്ടി പ്രശ്നം ഉണ്ടാക്കും
Cerena super acting......reneesha is right and cerena is stabbacking
Reneesha don't worry...be strong...pinnil ninnu kuthuna frnds venda ninkk..ni ethre genuine aanun njaglkoke ariyammm...oninum vendiyum ni friendship use aakiyitillaa...be strong....❤❤❤❤❤
ശോഭയെ എല്ലാരും തഴഞ്ഞു.. But വിശ്വസിച്ചു കൂടെ നിർത്താൻ പറ്റുന്നത് ശോഭയെ ആണെന്ന് തോന്നുന്നു... അവർ ഒറ്റയ്ക്ക് നിൽക്കുന്നതും അത് കൊണ്ടാണ്... ഇവിടെ friendship അല്ല cup നേടാൻ ആണ് വന്നതെന്ന് അവര്ക് അറിയാം 👍🏻
Achoda pavam🤭
Exactly this game is not about any friendships. In the end there’s only one winner . Most of the people see this game as some serial I don’t understand enik manesilakunila 😂
Apol junu
ശോഭ നദിരയെ ആത്മാർത്ഥമായി സ്നേഹിച്ചു അവൾ ശോഭക്കിട്ട് കുത്തുന്നു റെനീഷ സെറീനയെ റിയൽ ആയി സ്നേഹിച്ചു അവൾ റെനീഷകിട്ടും കുത്തുന്നു 😁😁😁 റെനീഷ ശോഭ പിന്നിൽ നിന്ന് കുത്താറില്ല
സെറീനയുടെ frndship fake ആയിതോന്നുന്നു... Reneesha is real frndship❤
ന്താ വെറുതെ ചൊറിയുന്നത് ആണോ real?? റെനീഷ ക്യാഷ് കട്ട case സെറീനയുടെ ഒറ്റവാക്കിൽ ആണ് റെനീഷ രക്ഷപെട്ടത്.. സെറീന ആണ് അടിപൊളി ❤
cereenakku raneeshaye secret roomil pokunnathinu munb nalla eshtamayirunnu but sereena secret roomil ethiyathinu shesham shobhayodu raneesha cereenaye patti negative ayi samsarikkunnund athupole cereena poyappol karanjum ella athukondanu cereena secret roomil ninnu vannathinu shesham change aaye
Cerenayanu real. Reneesha veruthe scene aakunu. Reneesha allum serial kadha poleyakunu.
രണ്ടു പേരും ഫേക്ക് ആടോ..😂
എല്ലാ സീസണിലും ഇതുപോലെത്തെ ഫേക്ക് ഫ്രണ്ട് ഷിപ്പ് ഉണ്ട്. ല്ലേ..
മജ്സിയ ഭാനു & ഡിമ്പൽ 😅😅😅
Cerena❤
Reneesha we know you are the real ❤
Sobha❤❤
Always Shobha
ORIGINAL LADY CONTESTANTS SEASON 5
SHOBHA VISWANATH & RENEESHA ❤❤❤❤❤❤❤❤
💯💯💯
Poisons
Olakka
Sobha fansinte sradhakku, ippol mandrake reneesha PR team sobhaye adutha baliyaadayi kaanunnundu, sookshicho
Visha.m😂
RENEESHA സാധാനാട്ടുപ്പുറാതെ നിഷ്കാളങ്കതയും നന്മയും ഉള്ള ഒരു പാവം കുട്ടിയാണ് ഞാൻ RENEESHA യുടെ കുട്ടെയാണ് My Favourite Player❤️❤️❤️❤️🔥🔥അന്നും ഇന്നും എന്നും
Athanne
👌👌
❤❤❤❤
റെനീഷ ശോഭയെ പറ്റി ഒരുപാട് കാര്യങ്ങൾ പറനിടും ഇപ്പോൾ ആശ്വസിപ്പിക്കാൻ ശോഭ മാത്രമേ ഉള്ളു ❤❤
Shobha yum paranjyittind
Cerena ippol akhilumaayi aduthittund.athukondann,reneeshayodoppam nilkkunnathalla...
But still cerena is triple stand..avalkk gunam kittunnidathekk chaayunnu
@@nandananandu9110 yes shobhayum paranjittundu
Cerena baaki ellarodum koodi mingle aavan sremichappo Raneesha avalude gangil thanne othungi poyi. Korachude socialize cheyyanayirunnu
True 💯💯💯
റെനീഷ ❣️❣️❣️♥️♥️ശോഭ 🥰🥰🥰❣️❣️♥️♥️♥️♥️
Shoba👍👍👍👍❤❤❤❤❤
പെണ്ണ് കുട്ടികളിൽ ഏറ്റവോം നല്ല പ്ലയെർ റിനീഷ തന്നെയാണ് അതിൽ ഒരു തർക്കവോം ഇല്ല റിനീഷ തന്നെ ടോപ് 5 വരും
Ethu game ...fake character
@@RajithvVസെറീന ലൈവിൽ കാണിച്ചുകൂട്ടുന്നത് കാണാറുണ്ടോ. എങ്കിൽ മനസിലാവും ആരാ ഫേക്ക് എന്ന്
Reneesha❤💞
അതാണ് കോളിറ്റി
Cerena: lal sir enik onnum parayanilla.."i am shocked" 😂😂😂ente kalla kalee ellarkum manasilayee 😅
Jango ne arinno 😂
😂😂
Pinne ingeneoke orale kurich pareyumbo engene react cheya deshiyam alle vera eee dailouge adikuna reenu ayrinenki onnu swayam alojich nok ennit bhaki ullever kutapeduth
@@Tojo_jzf njaan pettu 😂😂
Avalkk aake athe ariyu i am shocked 🥵
Reneesha❤❤️❤️
ഈ frndshp ഇൽ പെട്ടുപോയില്ലാരുന്നെങ്കിൽ മാരർക്കൊപ്പം fans ഉണ്ടാകാൻ കഴിവുള്ള contestant ആയിരുന്നു റെനീഷ 🙂പുറത്ത് റെനീഷക്ക് കുറെ frnds ഉണ്ടാലോ. So ഇവിടെ വന്നു ഒരു frndshp ഉണ്ടാക്കി സ്വന്തം game നശിപ്പിക്കേണ്ടിയിരുന്നില്ല. 😪ആഹ് ഇനി പറഞ്ഞിട്ട് എന്ത് കാര്യം 🚶🏻♀️
Reneesha edhu kpu cheythitta.correct dilsha edutha strategy ahnu
@@aspirant335 enthaan ningal parayunne😅 dilsha love strategy eduth Reneesha angane ano 🙄 Big Boss ippo Kanan thodangiyath enn thonunnu 😂 first 2 week reneesha de performance nokk 🔥 friendship pettadh kond pinned down ayi pakshe aval first 2 week thanne fan base undakki
@@aspirant335ദിൽഷ എടുത്ത സ്ട്രടെജി എടുക്കുന്നത് സെറീന ആണ്. കണ്ടില്ലേ ഒലിപ്പീരു
അതാണ് ഫ്രണ്ട്‌സ് വേണ്ടായിരുന്നു
@@aspirant335ദിൽഷ സ്ട്രടെജി സെറീന ആണ് എടുത്തത്. Sagar sereena nadhira
Shobhachechi sari look poli❤ shobahchechi ishtam🥰
Oh oh saree nokki irikkuvayirinno 😅
Avaru സുന്ദരി ആണല്ലോ
That 'oh my god' expression!!! 😂🤣😂🤣😂🤣 Nice act Serena!!! 😂🤣😂🤣😂🤣😂🤣
അത് എത്ര തവണ കണ്ടാലും മതി വരില്ല 😂😂😂😂
സീസൺ ഓഫ് ഒറിജിനൽസിലെ നല്ല ഒന്നാന്തരം ഫേക്ക് ആണ് സെറീന 😂
സെറീന എന്ത് അഭിനയം ആണ് 😂😂
റെനീഷയ്ക്ക് ശോഭയെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടൊണ്ട്. എന്നിട്ടും ഇന്ന് ശോഭ എത്ര സ്നേഹത്തോടയാണ് റനീഷയെ ആശ്വസിപ്പിച്ചത്❤
That is Sobha ❤️🩹
Shobha chechi paranjittund reneeshaye pati
ഉണ്ട ഇവർ തല്ലിപ്പിരിഞ്ഞതിൽ ഏറ്റവും സന്തോഷം ശോഭയ്ക്കാണ്. അന്ന് അടികൂടുമ്പോൾ ശോഭയുടെ ചിരി കണ്ടവർക്ക് മനസിലാകും
Shobaykkum thirich reneshayod anganeyaan
Secret roomil ninn thirichu vannathinu shesham shobayk cereneya athra ishttapedunnilla
Innale lalettante munnil Polum reneesha angane samsarichappol shobayk thanne swayam raneeshayil kaanunnathupole thonni
Shibha athrayo time reneeshaye eshtamallanum paranitund.
@@user-xz8pi5fu3kAvra adi kandal arrkum chiri varum😂
3:59 cute cry of reneesha 😅❤😢
റെനീഷ അവളുടെ അവസ്ഥ അങ്ങനെയാണ്. എന്ത് വിശ്വസിക്കണം എന്ന് അറിയാതെ ആയിപോയി പാവം. 🙂 രണ്ട് നല്ല ഫ്രണ്ട്സിനെ കൊണ്ട് ഇത്രയും നെഗറ്റീവ് വാരിക്കൂട്ടിയ റെനീഷ
Raneesha pr kondu mathram nilanikunnu
@@praveen4285അയ്യോ പാവം അല്ലാതെ റിയൽ ആയി നിക്കുന്നത് കൊണ്ടല്ലല്ലേ
0.57 nadhiras expressions 😂😂😂😂
അഖിലിന് സപ്പോർട്ട് ഉണ്ടന്ന് കണ്ടപ്പോൾ തൊട്ടു cerina ഒട്ടാൻ തുടങ്ങി 🙄🙄
💯💯
റെനീഷയുടെ, മാത്രം,ഒട്ടിരിക്കാനൊന്നും,അല്ലല്ലോ, സെറീന വന്നത്,ഇന്നെയാണ്, സെറീന മറ്റുആര്മായു,സംസാരിക്കുന്നത് പോലും, റെനീഷയ്ക്ക് ഇഷ്ടപ്പെടുന്നില്ല
@@aswinikckc3247crct
Sure👍
@@aswinikckc3247സെറീന സാഗർ പോകുന്നതുവരെ സാഗറിനൊപ്പം മിഥുനൊപ്പം മസ്സാജിങ് ഈ ഇടെയായി എപ്പോഴും അഖിലിനും ഷിജുവിനും ഒപ്പം. ഇതിനിടയ്ക്ക് എപ്പോഴാണ് സെറീനയ്ക്ക് സമയം 😂
Reneesha possessive ahn...she really love cerena so much...paavathinu athintethaya vishamaggal aaanu undavunne...❤️🥺
പോസ്സീവ്നെസ്സ് മാത്രം അല്ലടോ താൻ ലൈവ് കാണാറുണ്ടോ സെറീന എപ്പോളും അവൾ അറിയാതെ കുറ്റങ്ങൾ വിളിച്ചു പറഞ് നടക്കും. ഇതൊന്നും റെനീഷ അറിഞ്ഞിട്ടില്ല.
@@NavyaGopal-pn9cses അതാണ് മിക്ക ആളുകളും 24*7 കാണാതെ എപ്പിസോഡ് മാത്രം കാണുമ്പോൾ സെറീന ആണ് ശരി എന്ന് തോന്നും. കാരണം അവൾ എപ്പോഴും ക്യാമറ conscious ആണ്. Polished ആയാണ് സംസാരം. വാക്ക് ചത്തൂര്യം ഉണ്ട്. പല റിവ്യൂവേഴ്സ് പോലും സെറീനയെ സപ്പോർട്ട് ചെയ്യാൻ കാരണം ഇതാണ്. പക്ഷെ ലൈവ് കാണുന്നവർക്ക് അറിയാൻ പറ്റും സെറീന കുത്തിത്തിരുപ്പ് ഗെയിം
@@NavyaGopal-pn9cs ivarude friendship bhayakara troublesome aahn🥺
റെനീഷ ഇന്നലെ പറയുന്ന കേട്ട് അവരെ എനിക് ഇഷ്ട്ടം അല്ലാ എന്ന്( ശോഭ യെ) ഇന്ന് ആരും ഇല്ലാരുന്ന് എല്ലാരും സെറീന ടെ പുറകെ പോയി ആ ശോഭ യെ ഉള്ളാരുന്നു റെനീഷ യെ കേൾക്കാൻ ആശ്വസിപ്പിക്കാൻ🙂❤️
Exactly..
Paavam sobha ariyunnillallo reneeshayude ullil verupp aanennu
Raneesha shobha chechi avarkidayil orikal nalla bond undarunnu...but cerena vannu athellam kulamaki...
Njanum orthu.. Shobha❤
Thirich shobha chechiyum paranjittu ind reneeshaye pati
Kurache soundaryamundenkil koodthal support avarkaavm as like cerena gets support from house mates. Njnokke schoolil padichirunappol i have seen people with beauty gets more friends. Always reneesha❤️
റെനീഷ ആണ് അവളെക്കാൾ ലുക്ക്. സെറീന എല്ലാരേയും ഒലിപ്പിക്കുന്നത് കൊണ്ട് ആണ് അവളെ suport ചെയ്യുന്നത് അല്ലാതെ വേറെ ഒന്നും കൊണ്ടല്ല
@@NavyaGopal-pn9csഅതെ അഖിൽ നെ കഴിഞ്ഞ എപ്പിസോഡ് നെഞ്ചിൽ ഒക്കെ ഉഴിഞ്ഞു കൊടുക്കുന്ന കണ്ടു ബെഡിൽ കിടന്ന്. സാഗർ നെ യും ഹെഡ് മസ്സാജ്. മിഥുൻ too. ആണുങ്ങളെ ഒക്കെ പുള്ളിക്കാരി നല്ല രീതിയിൽ തന്റെ വശത്താക്കി വെച്ചിരിക്കുവാണ്. ശരിക്കും ഭയങ്കര ബുദ്ധിമതി ആണ് ഈ സെറീന 🙄
Reneesha is pure..❤❤
മാരാരും ഷിജുചെട്ടനും മുത്താണ് ❤❤❤❤
അന്നും ഇന്നും എന്നും റെനീഷ ❤
Problams എന്തോ ആയികോട്ടെ, റെനീഷ വീട്ടിൽ അത് പാടിനടക്കാറില്ല, റെനീഷ top 5 ഇൽ വരരുതെന്ന് ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സറീന ആണ്
Avale sobavam kond an.. aarkum avale Ishttm ilyathath... raneesha fake soul
Oh really? Bro in the end there’s only one winner athin friendship onnum noki nikanda avishyam ila bhudhik kalikanam ath aan bigboss not serial or movie for happy endings
Alla Njana agrahikkunnath😂😌
@@Icycol2.0kk pr 😂😂
ഇപ്പോഴല്ല ഒരിക്കലും സെറീന അത് ആഗ്രഹിച്ചിട്ടില്ല ✌️☺️
സെറീന ആണ് ഇവിടെ തെറ്റ് കാരി... മാറി നിന്നു എല്ലാവരുടെയും കുറ്റം പറയുന്നു...അഖിലിന് ആദ്യമൊക്കെ എതിർത്ത് നിന്ന് സെറീന ഇപ്പോൾ അഖിലിന്റെ കൂടെ കൂടി... റെനിശ്ശ അങ്ങനെ അല്ല.... നല്ല ഒരു ഫ്രണ്ട് ഉം നല്ല gamer ഉം ആണ്...കരയുന്നത് കണ്ടിട്ട് സങ്കടം വന്നു 😢.SHOBHA VISWANATH ❤❤❤
Reneesha karachil abinayikumpol nalla vishamam. Onnupoda cerenayumayi reneesha real aayitu frndship ella allathinum kanakum borderum. Avideyanu frndship ethpole. Reneesha ee oru karyathil shokam
😁😁😁
Serial act super aki reneesha
@@TR-st2euoooh crimy vannu
Ah vanalo raneeshade pr team
പിന്നിൽ നിന്നും കുത്തുന്ന സുഹൃത്ത് നേക്കാൾ നല്ലത് നേരെ നിൽക്കുന്ന ശത്രു ആണെന്ന്ന് പറയുന്നത് എത്ര സത്യം.. ഒരു പക്ഷെ cereena ഇല്ലാരുന്നേൽ ഈ സീസൺ ലെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയേനെ ശോഭ റെനീഷ.. Cereena reneesh ആരോട് അടുത്ത് സംസാരിച്ചാലും അവിടെ ചെന്ന് ഒരു അതിർത്തി വയ്ക്കും.. റെനീഷയെ എല്ലാരും ഒറ്റപ്പെടുത്തണം ennit🤪ഞാൻ മാത്രമേ ഉള്ളൂ ന്ന് വരുത്തി തീർക്കണം 😂😂
Sobha fansinte sradhakku, ippol mandrake reneesha PR team sobhaye adutha baliyaadayi kaanunnundu, sookshicho
@@thetruth3718mandrake ജുനൈസ് ആണ്
Enitu reneeshayanalo parajathu avalku shobaye ishtolla ennu
Sobha reneesha frndhip aayenennu parajath correct aa cerena vendrnn🥲🥲🥲aval fake aanu avalk aarudeyym rela frndship lla ivada nikunnond mindunnu thani sobhvam idk kanikunnund 😁😁
True
4:08 muthal ulla abinayam Oscar level acting aah oh my god vili okkee entammee😂😂😂😂 Akhil budhiyond atha mindathe irikkane pulli ethra acting kandirikkunnu😂😂
Cat fight il mindathey irikkunnathu annu better
😂
@@blueangelz23yep
🤣🤣🤣
😂😂😂😂
Cerena: oh ഗോഡ് നിങ്ങൾ എല്ലാം എന്തു നല്ല ഫ്രണ്ട്സ. 😂😂 അഖിൽ മാരാർ,ഷിജു ചേട്ടൻ, 2 ആൾക്കും support ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ഉള്ള വൃത്തികെട്ട stand മാറ്റം.... റെനീഷക്ക് ഇത് അത്യാവശ്യം ആണ്. Induvidual game ആണ് ഇത് അവിടെ friendship ഉണ്ടാവാം but ഇതുപോലെ കൂടെ പിറപ്പിനെ പോലെ കണ്ടാൽ പണി പാലും വെള്ളത്തിൽ തന്നെ കിട്ടും. 😅.
Reneesha ❤
3:39 junnais:- പടച്ചോനെ 😂
The reasons Reneesha said here will all seem silly to us, but I feel like Reneesha somehow got a gut feeling that Cerena's friendship to her is not entirely genuine. That's why these small issues seem like big markers of betrayal to her.
Reneesha has a very childlike character, whereas Cerena is more calculated in her game and how she projects her image. Those two characters won't gel in a show like BB. Making a friendship from day 2 and calling each other soulmates was the first hole these three dug for themselves. They expected too much from each other and used each other's feelings....such friendships will never last long.
Cerena bringing up that money issue as a big sadness for her can also be seen as trying to paint Reneesha as a villain or whatever infront of viewers. Cerena knows why Reneesha did that. Purath nilkuna nammalk palarkum manislaayi enthina Reneesha ath cheythe enn, koode nilkuna Cerena k ath manislaayila enn paranja kurach buddhimutt und vishwasikaan. Ath pokki kaanich njan bhayankara forgiving aanen ellarodum paranj nadanath Cerena game inn vendi thane cheythath aan. Ivar randum adich piriyunath thane aan randinum nallath espcly for Reneesha.
Exactly ❤
റിനീഷ എന്തിനാണ് അത് ചെയ്തത്?
Dubai mittai aneesh cheetan effect athre ulu😂😂😂
@@mja2239it was a game task. Aa game’il ettavum koodudhal tip kittunna aalaanu winner. Cash edkumbol raneeshak ariyilla adh cereneede aanenn. 5-10 mints before announcing elle arinjadh. Aa time’l raneesha game win cheyyenam enn chindhich kaanum. Because they mutually decided not to bring friendship in tasks. But later when everyone started targeting her, she got confused whether to value friendship in task or not and ended up in confusion and embarrassment.
Sobha paranjathu correct lalettante munnil ninnum reneesha ingane vishamichu parayanamenkil avalk nallom hurt aayitund cereena de swabavam.
Rinku strong girl and she is deserving trophy 🏆
Cerena faik friend
Annan fanss comon game changer 🤝💗
Cerena :- ningl nth nalla frndsaa...
Le Akhil & shiju :- ival nthonna ee kelppikane 😹
Shoba🔥♥️
ശോഭയെ റെനീഷ എന്തൊക്കെയാണ് പറഞ്ഞത് എന്നിട്ട് എല്ലാവരും പോയപ്പോൾ റെനീഷിനെആശ്വസിക്കാൻ ശോഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ 😂
Always with reneeshaaa❤❤❤❤❤❤❤
ഈ cereena ഇല്ലായിരുനെങ്ങിൽ ഈ season കുറേപേരുടെ game നല്ല performance ഉണ്ടായേനെ. അതായത് sagar, reneesha oke vere level ആയേനെ
Vishnu ipolum avde undayene ellaipolum cereneya rakshikan vendi alle baki ullavare evict akkunad
സാഗറും ഇപ്പൊ അവടെ കണ്ടേനെ. സാഗർ ആദ്യം ഒക്കെ കത്തി നിന്നതാ. മാരാരെ കഴിഞ്ഞും സപ്പോർട്ടും ഉണ്ടായിരുന്നു. പിന്നെ love combo വന്നപ്പോ ഗ്രാഫ് ഡൌൺ ആയി
Raneesha is genuine....be strong girl 🦋
I love Shoba now
ലാലേട്ടൻ എന്തുകൊണ്ട് സെറീനയോട് massage ന്റെ കാര്യം ചോദിച്ചില്ല. double stand Lalettan😂😂
I was a Rinosh George Fan i Voted for Rinosh from Beginning till last Friday
From Monday planning to give my Votes to Junaiz/ Sobha/Reneesha
Ark kodthalum geniune ayt ille oralk kodku nan cheyar ipo raneeshak ann ❤
@@raiha102 yeah Reneesha
Shoba❤❤
Junukka🥹🤎
Reneesha❤
4:17 akhil & shyju 😂
Sobha❤. But Renensha yesterday parayunna ketto "avle anik istam alla ann"
I like Junais very much..but in this matter Junais is favouring Cerena without knowing the facts. I can understand Reneshas feeling very much..
😁 Actually Junis പെട്ടു രണ്ടു പേരും തെറ്റ് മനസ്സിലാക്കില്ല 🤭 Reneesha യുടേ വിജാരം ജുനൈസ് cereena എന്തു തെറ്റ് ചെയ്യ്താലും കുഴപ്പം ഇല്ല എന്ന Mindanu.. Actually Junaisinu cereena കാളും ഇഷടവും respect ഒക്കേ Reneesha യോട് ആണ് 😍🥰 ആ ചെക്കന്റെ നിൽപ് കണ്ടാൽ അറിയാം ,ഇതു കൈയിൽ നില്‍ക്കില്ല എന്ന്😁
ജുനൈസ് ന് സെറീന യോട് ഒരു crush ഉണ്ട്. അതാണ് അവന് തെറ്റാണെന്ന് അറിഞ്ഞിട്ടും അവളെ സപ്പോർട്ട് ചെയ്യുന്നേ. അവടെ ഉള്ള ആണുങ്ങളെ മുഴുവൻ മയക്കി വെച്ചിരിക്കുവാ സെറീന 😂
സെറീനയ്ക്ക് എന്താ ഒരു special caring ഈ show ഇൽ 🤷
Tissue kondon bigg boss inte manas❤ Cerina - Bigg Boss combo😌❤️
Shobha❤️
സെറീന very matured bold ആയ ലേഡി ആണ് റെനീഷ കൊച്ചു പിള്ളേരെ പോലെ പിച്ചി നുള്ളി എന്ന line ആണ് ആകെ പരാതികൾ... but സെറീനയെ കൂടുതൽ ആൾകാർ വെറുക്കുന്നു ..അതെന്താണാവോ..😮
Mature koodi poyathu konda thala thadavunnathum love track pidichathum swantham frndine eppozhum kuttam paranjathum.... Truely matured
Bcoz bhudhiyulla alukalan bb kanunnathum kooduthal ninnepoleyylla stylish ayi talk cheythal maturity aanu ennu thonniyittilla ath pravarthiyil kananam
@@yaallah3 നിന്നെപ്പോലെ ഉള്ള stylish കഷ്ട്ടം style നോക്കി ആണോ ആളുകളെ വിലയിരുതുന്നെ ഉടനടി എന്റെ pics നോക്കി എന്നെ വിലയിരുത്തിയത് കാണുമ്പോ ഒരു load പുച്ഛം മാത്രം..comment ഇടുമ്പോ contestantsine കുറിച്ചു സംസാരിക്കാൻ നോക്കു first അല്ലാതെ പെണ്പിള്ളേർടെ പിക് നോക്കി നാടൻ stylish എന്നും പറഞ്ഞു തരം താഴ്ന്നു സംസാരിക്കാതെ ഇരിക്കു atleast
@@sharu8888 ippozha pic nokkiye 😂😂
Multi stand fraud Cereena 😂
റെനീഷ ❤❤❤❤
One good quality about Sobha n Raneesha is that they never back bitch or back stab their loved ones...they being loyal to their loved ones....athe kond thane aarum aayi pettanu oru emotional attachment vekkarila.... If they being tested for their love or loyalty they become shattered...athe kond thane inale Raneesha emotionally weak aayapo Sobha can hear her n relate to her...as sobha said "u r more like me".... Avar thammil oru similarity ee karyathil und....
😅😅😅😅😅 best comedy of the year goes to this comment 😅😅😅
True
True
@@the_happy_mind nope,this comment makes sense
@@the_happy_mind Ninakk matram comedy🤣
Originals in order: (good or bad) basis of most of their charector revealed
1. Shobha
2.Raneesha
3.Akhil
4. Junais
4.midhun
5.shiju
6.Rinosh
7. Nadira
8.(cerena- never revealed her original behaviour in the house)
6
Cerena is a fake shit
More like character exposed for many of them.
Shoba is so image conscious.
Correct
Raneesha പറഞ്ഞത് ചെറിയ കാര്യങ്ങളാണ്
But in cerena 's concern friendship only for benefit
She is not a
good personality
But raneesha is a good friend and straight forward
Cerena making new friendship with akhil
So don't split votes
MY VOTE FOR AKHIL
HE WiLL BE THE TITLE WINNER 🔥
Najn sobha fan onnum alla but ennale reneesha പൊട്ടി കരഞ്ഞു കൂടെ സമാധാനിപ്പിക്കാൻ ശോഭ മാത്രം ആയിരുന്നു കൂടെ ഉള്ളത് ❤️🩹💯💯
ശോഭ യിൽ കണ്ട quality 🦋✨️
Reneesha orikallum cerenaye kuttam paranj nadanatilla athil ninn thane manasillavum❤
Riyas vannapol avanodu paranjathu ipola oru vibe kityathu ennu ( maraar mund issue ) . Like She's gonna fight like a warrior 😂 Sruthi said it right " cerena oru padicha kalli anu " 😅
She do whatever to dominate in the game for sure
Shruthi eppo paranju ithu..kore commentsil ingane kandu. But njan orkkunnilla angane paranjathu
@@sandhyasrinivasanoru weekend episodel entho nme kondth athinanusarich oraale parayanulla tasko mattoo aayirunnu...athl shruthi said
@@Elifffff726 ohh ok
ശ്രുതി മാത്രമല്ല റിനോഷും തുടക്കത്തിലേ മനസിലാക്കിയതാ.
എന്തൊക്കെ യായിരുന്നു ചോദിച്ച ലാലേട്ടൻ ബ്രേക്ക് പറഞ്ഞു ഓടിയത് നന്നായി 😂
😂😂😂
🤣
😂
എല്ലാം ചെയ്തിട്ട് കെട്ടിപ്പിടിച്ചു കിടക്കാൻ ഒരു ഉളുപ്പുമില്ലല്ലോ സെറീന. അത് കഴിഞ്ഞും എല്ലാവരോടും റെനീഷ ഇല്ലാത്തപ്പോൾ അവളെ കുറ്റം പറയലാണ് സറീനയുടെ പണി.crooked mind cereena. 😡
കഴിഞ്ഞ സീസണിലെ പോലെ പലരും പലരെയും പറ്റി കുറ്റം പറഞ്ഞത് അങ്ങോട്ട് കാണിച്ചു കൊടുക്ക് ബിഗ്‌ബോസ് 😂😂 ഡബിൾ സ്റ്റാൻഡ് ട്രിപ്പിൾ സ്ററാൻഡ് ഒക്കെ മാറി ബസ് സ്റ്റാൻഡ് ആകും 😂😂
അതെ അതാണ് വേണ്ടത്, എല്ലാരുടെയും തനിനിറം പുറത്തുവരും
Athenne
Exactly
Sathyayttm njan ith chinthichn..and cerena poknnathn mumb ee task kond varanam😂
അതോടെ തീരാൻ പോകുന്നത് സെറീന ആണ്. കുറെ യൊക്കെ നാദിറ യും. അവിടെയുള്ള ഏറ്റവും വല്യ മുഖം മൂടി സെറീന ആണെന്ന് അവടെ ആർക്കും അറിയില്ല. പക്ഷെ bb ക്ക് പ്രേത്യേക താല്പര്യം ഉള്ള ആൾ ആയത് കൊണ്ട് അത് നടക്കില്ല 😶
Akhil be like - njan ntha vella reciver oh epozhum epozhum vann ennod sangadam parayunu 😂❤
Ipo avide nilkunnadh 4 sthreekalil ettavum nalledhnn parayan Reneesha ye ulluu njn e liveum whole episodesum kaanunna aalayond paryne ahnu pine enik thonniyath shobhye aanu nadirane ishtavyrnu ipo theere ishtavalla she is showing her real character now cerena& nadira avasaravadhikal aanu athil reneeshye sammaikanm she has a class shobha too❤
Reneeshaa..... Real gem 🫶🏻🦋🫂
shiju's expression! 🤣🤣🤣
Reneesha is genuine❤❤❤❤
Paavam reneeshaa❤
താങ്ക്സ് to ലാലേട്ടാ... ദുബായ് ചോക്ലേറ്റ് എടുത്തിട്ട്...ഈ ദുരന്തങ്ങളുടെ ഫേക്ക് ഫ്രണ്ട്ഷിപ്പ് പൊളിച്ചതിന്... അടുത്ത സീസണിൽ ഇനി ആരും ബെസ്റ്റ് ഫ്രണ്ട് എന്നും പറഞ്ഞു വരില്ലലോ... ഹോ....ഈ ബെസ്റ്റ് ഫ്രണ്ട് എന്ന പണ്ടാരം ഈ സീസനോട് കൂടി അങ്ങു തീർന്നു കിട്ടി... തീപ്പൊരി ഇട്ട് കൊടുത്ത ലാലേട്ടൻ😘😘😘❤️
Cereena fake... Acting...
Nadira and cereena backstabbing
Shobha, reneesha shows their emotions... They are real❤
Cerena❤️🤗
Cereena ❤️
Both are at fault😊
Agree, Reensha and Sobha break out easily because they are so real. They get hurt easily and take longer to get over also. Cerena is so fake, nadhira is way better than Cerena. Cerena now trying to get Akhil's support, which is so irritating to watch.
Comparing shobha and reneesha is not at all acceptable.. Shobha is just a snake in the park with lots of personal grudge whereas Renesha is different in many ways..
എന്നും ശോഭ ❤❤❤❤❤
ഫ്രണ്ട്ഷിപ് ഗെയ്മിൽ ഇടാതെ ആത്മാർഥമായി കൊണ്ട് പോയ റെനീഷയിക്ക് അഭിനന്ദനങ്ങൾ.... ♥️♥️
ഗെയ്മിൽ ഇട്ടുള്ള കളി അവൾക്ക് പറ്റില്ല എങ്കിൽ അവൾ അത് വിട്ടുകളയട്ടെ......💯💯
ഈ ഫ്രണ്ട്ഷിപ്പ് ഇവിടെ ഉപേക്ഷിക്കുന്നതാണ് റെനീഷയ്ക്ക് ഭാവിയിൽ നല്ലത്
Reneesha Ella gameilum frndship koduvanititundu
@@aspirant335 തുറന്നു പറയേണ്ടത് പറഞ്ഞിട്ടുണ്ട്, മാറി നിന്ന് നെഗറ്റീവിൽ കടിച് കീറാൻ ഒരു ഗെയിം മോഡലിൽ വിട്ട് കൊടുത്തിട്ടില്ല....!!അതാണ് പോസിറ്റിവിറ്റി..... ♥️✨️♥️
@@_________KING_________________ aval avide game kalikan alle vannathu.pinne frndshipinu edhinu aval itra importants kodukanam
@@aspirant335എല്ലാം ചേർത്ത് ഗെയിം കളിക്കുന്നവർ ഉണ്ട്, നല്ല പേഴ്സണാലിറ്റീസ് കീപ്പ് ചെയ്ത് ഓരോന്നിനും സെപ്പറേറ്റ് വാല്യൂ കൊടുത്തു പോകുന്നവർ ഉണ്ട്....!! ഇവിടെ സെക്കൻഡ് കാറ്റഗറിയാണ് എടുത്തു പറഞ്ഞത്. ഗെയ്മിൽ മുകളിൽ നല്ല ജനുവിൻ വ്യെക്തി ആവുക അതിൽ റെനീഷ.....♥️💯♥️
4:26 thala chorinju kondu irunu karayuna cerena 🤣🤣🤣
Edeyi karayuvanelum thalakadikkumpo choriyande🤣🤣 chorinede oru karyam😂
റെനിഷക്ക് എന്തും പറയാം, അവളെ തിരിച്ചു ഒന്നും പറയാൻ പാടില്ല
ഈ മരവാഴ റെനീഷയക്ക് ചെവിക്കു വല്ല കുഴപ്പമുണ്ടോ...
ഇതു പോലെ ഉച്ചത്തിൽ സംസാരിക്കുമ്പോൾ കേൾക്കുന്ന പ്രേക്ഷകർക്ക് വല്ലാതെ ഇറിറ്റേഷൻ വരുന്നു....
apol ni kannanda njngalokunu preshsnam illa iyalk preshnam anenkil iyaal kanende irna pore