ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്കു മനസ്സിനെ ഊളിയിട്ടു ഇറക്കുന്ന പോലെ എനിക്ക് തോന്നി.. സ്വര രാഗ താള ലയങ്ങളുടെ ഒരു സമ്മിശ്രം 💖💕അതാണ് ഒരിക്കലും മരിക്കാത്ത ഇത്തരം പാട്ടുകൾ🙏
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥😘 ghazal 👑 sulthan 😘❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥 മധു മധുരം 👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘.......
ഈ പാട്ടിൽ ബാബുക്ക പ്രതീക്ഷിച്ച രാഗ ഭാവം ( പിലു) പൂർണ്ണമായും പുറത്തേക്ക് കൊണ്ടു വന്നു. ഉദയഭാനു സാറിൻറെ ആലാപനവുമായി താരതമ്യം ചെയ്യേണ്ടതില്ല. ഇതൊരു ഗസൽ മൂഡാണ്.
മലയാളികളായ നിരവധി ഗായകർ എങ്ങുമെത്താതെ പോയതിന് ഒരു കാരണമുണ്ട്. അവരെല്ലാം യേശുദാസിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ചു; അതുതന്നെ. ഓരോരുത്തർക്കും ഓരോ ശബ്ദഗുണമുണ്ട്.അതിൽ തന്നെ പാടണം.ആ ശബ്ദം എല്ലാവരും ഇഷ്ടപ്പെടും.ഒരാളുടെ ശബ്ദമാണ് അയാളുടെ സ്വത്വം.ഗായകനാണെങ്കിൽ പ്രത്യേകിച്ചും.
പണ്ടത്തെ സിലോൺ പ്രക്ഷേപണം പോൽ താഴത്തെ നോട്ട്സ് എത്താത്തതിനാൽ ഒതുക്കി രക്ഷപ്പെടുന്നു. പോയി പഠിച്ചിട്ടുവാടോ. ആഹാ ഓഹോ എന്ന് സ്വയം പറഞ്ഞ് സുഖിച്ചാൽ പോരല്ലോ കേൾക്കുന്നവർക്കു ഫീൽ ചെയ്യണമല്ലോ. ആൻ്റിന ഉയർത്തി കെട്ടി കാത്തിരിക്കാം
ഒന്ന് വായി തുറന്ന് പാടൂ സുഹൃത്തേ... ഒന്നും കേൾക്കുന്നില്ല... അല്ലെങ്കിൽ mic അടുത്ത് പിടിക്കൂ... നിങ്ങളുട രണ്ട് പരിപാടി കണ്ടിരുന്നു... രണ്ടിനും സൗണ്ട് പുറത്ത് കേൾക്കുന്ന വിധം വന്നില്ല അതിൽ കാണികൾക്ക് പ്രതിഷേധമുണ്ട്... അത് നിങ്ങളോട് വിളിച്ചു പറഞ്ഞപ്പോൾ നിങ്ങൾ മറുപടി മൈക്കിലൂടെ പറഞ്ഞു. ചെവികൊണ്ട് കേൾക്കരുത് ഹൃദയം കൊണ്ട് കേൾക്കാൻ... പിന്നെ നിങ്ങളെ കേൾക്കൽ നിർത്തി ഞങ്ങൾ.. 😡😡😡
വൈകൃതത്തിനെ സുഖിപ്പിക്കാൻ കഴിയില്ല സുഖത്തിനെ വീണ്ടും വീണ്ടും സുഖിപ്പിയ്ക്കാം ......
kp ഉദയഭാനു സാറിന്റെ
താരമെ താരമെ അതാണ്.
ബാബുക്കയുടെ നെഞ്ചിലെ തേങ്ങൽ ഷഹബാസ്ക്കയുടെ സ്വരമാധുരിയിൽ കേൾവിക്കാരുടെ ഹൃദയത്തിലേക്ക് പടർന്നേറുന്നു ❤️😘🙏
thanks 😍😍😍😍
ഉപമിക്കും മുൻപ് ഒന്നു പഠിച്ചു കൂടെ.
സത്യം..... 🥲
🌹
കേട്ടിരിക്കാൻ എന്ത് രസം
ഒറിജിൻ composing നോട് നീതി പുലർത്തുന്ന ആലാപനം
ഇങ്ങേരെ അങ്ങ് തട്ടിക്കൊണ്ടു പോയി ഷോകേസിൽ വച്ചാലോ....❤❤❤❤❤
💜💜
😊
❤❤❤
❤❤❤
❤❤😂
ഓ എന്തൊരു ഫീലാണ് ബാബുക്കയുടെ പഴയ ഗാനം ഷഹബാസിന്റെ സ്വരം മാധുരിയിൽ കേൾക്കുമ്പോൾ നമ്മൾ അതിൽ അലിഞ്ഞു ചേരുകയാണ്
ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്കു മനസ്സിനെ ഊളിയിട്ടു ഇറക്കുന്ന പോലെ എനിക്ക് തോന്നി.. സ്വര രാഗ താള ലയങ്ങളുടെ ഒരു സമ്മിശ്രം 💖💕അതാണ് ഒരിക്കലും മരിക്കാത്ത ഇത്തരം പാട്ടുകൾ🙏
Great... ശഹബാസ്ക്കയുടെ ഈ വേർഷൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല.
ഓഫ് ബീറ്റിൽ പാടാൻ ഷഹബാസിനുള്ള പ്രവീണ്യം.... വേറെയാണ് ലെവൽ
ഷഹബാസ്.... നമ്മുടെ.... പങ്കജ് ഉദാസ് ആണ്..... നാസൽ ടോൺ സൂപ്പർ ആണ്...
...അലിഞ്ഞു പോകുന്ന ആർദ്രത !👌🌷🤝
ഇക്കാന്റെ പാട്ടുകളിൽ ഏറ്റവും ഇഷ്ടം ❤❤❤❤❤
ഷഹ്ബാസ് സംഗീതനഭസ്സിലെ രജതതാരകം🍁🍁🙏
🥰🥰🙏
Really a symphony 🙏🌹👍❤️❤️❤️.....
ഇഷ്ടം ❤ കൂട്ടുകാരാ.... 🌷
Wow.. What a feel..❤❤❤❤sahityavum sangeethavum voice um izhukichernna oru anubhavam anu ee alapanam.🥰👌👌👌.. No words..🙏🙏🙏. 🥰🥰🥰
അടിപൊളി കേട്ടപ്പോൾക്കണ്ണുനിറഞ്ഞു 😢❤❤❤❤❤
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥😘 ghazal 👑 sulthan 😘❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥 മധു മധുരം 👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘.......
Gana ghandharva,I don't know you. But I LOVE your songs. And this one is really sweet❤
Hindustani സംഗീതത്തിന്റെ ഒരു ആഴം... വല്ലാത്തൊരു feel ഒരിക്കലും വറ്റാത്തൊരു വിങ്ങൽ പോലെ..
കരയിപ്പിച്ചു എന്ന് പറയാനാവില്ല
മധുര മനോഹരം❤
Shahabazzzzzzzzzzzzzzzkaa ❤️❤️❤️
മനോഹരം 👌👏👏
വൗ എന്തൊരു ഫിൽ ആണ് ❤️🙏🙏🙏🙏
ഷഹബാസ്ക ❤️❤️❤️❤️
നമ്മുടെ ഉള്ളിലിരുന്നു പാടുന്നതു പോലെ......
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളവർ
ഷഹബാസിന്റെ പാട്ടുകൾ കേൾക്കാതിരിക്കുക
ഗസലിൽ എന്റെ രാജാക്കന്മാർ ഉമ്പായിക്കയും ജിഗ്ജിത് സിംഗുമാണ് ❤..
Jagjit സിംഗ് വേറെ ലെവൽ ആണ്
ആദ്യം താരതമ്യം ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പഠിക്ക്. ഒന്ന് ആനയും ഒന്ന് അണ്ണാനുമായാലോ...
@@Vidhu-k6v എന്റെ എന്നു പറഞ്ഞാൽ നാട്ടുകാരുടെ എന്നർത്ഥം ഉണ്ടോ സഹോ ??
മനോഹരം 👍👍👍🌹
Supper.supper.suuupper.
ഇങ്ങള് നല്ലൊരു മാഷാണ് 🫂
The beauty and rhythm mixes in Hindustani and Mughali!❤
അടിപൊളി
super Shahabs Ikkaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ഈ പാട്ടിൽ ബാബുക്ക
പ്രതീക്ഷിച്ച രാഗ ഭാവം
( പിലു) പൂർണ്ണമായും
പുറത്തേക്ക് കൊണ്ടു
വന്നു. ഉദയഭാനു സാറിൻറെ
ആലാപനവുമായി താരതമ്യം
ചെയ്യേണ്ടതില്ല. ഇതൊരു
ഗസൽ മൂഡാണ്.
Shahabas u are a king in music delivety.
woww MashaAllah❤❤
ഉമ്പായി 😔😔😔😔
നല്ലത് തിരിച്ചറിഞ്ഞ് വേണ്ടേ പ്രോത്സാഹിപ്പിക്കാൻ
കരയാതിരിക്കാൻ വലിയ പാടാണ്
Sweet ❤️❤️
Old Laila majnu,best seen aanu
👌🏻❤️💐💐🙏👍
💟❤️❤️❤️❤️❤️❤️
സൂപ്പർ 💕💕😊
മനോഹരം ❤️❤️❤️❤️
🥰🥰🥰
ലൈലാ മജ്നു 👍👍👍👍
Beautiful! What a singer you are!
മലയാളികളുടെ ജഗജിത്ത് സിംഗ്❤❤❤
Very good song❤
സംഗീതം കേട്ടാൽ കരയുന്ന ഒരു നാൾ വരും എന്നു പ്രവാചകൻ പറഞ്ഞു പോയിട്ടുണ്ട്... ആ സമയം ആയികൊണ്ടേ ഇരിക്കുന്നു.. 🙏🙏🙏
But music is haram
ഏത് പ്രവാചകന്...?
@@jomanjanani yes haram
❤❤
🎉
👌👌😘😘😘
Udaywbhanu sir 🎉 Lailamajnu 🎉premnazir
Wow adipoly bai 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹qqqqqqqqqqqqq
Favorite song ❤️ favourite singer ❤️ favourite composer ❤️ അങ്ങനെ എല്ലാം കൊണ്ടും athramel ഇഷ്ടപ്പെട്ട പാട്ട് 😍❤️
Nothing compared to Udaya bhanu sir's voice
🎉🎉🎉🎉🎉🎉❤❤❤❤
❤️🌹
❤❤❤😂
ശരിയാണ് കണ്ടാ മൃഗങ്ങൾ കേൾക്കണ്ട
കണ്ണും കണ്ണും കാണുമ്പോള് പ്രേമത്തിന്
കവിതകള് പാടാറുണ്ടോ - ഉണ്ടോ ❤
താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ ❤
Still not finished one song 😅😅😅
സങ്കടപാട്ട് കേൾക്കണ്ട
AyalSangadapedattey!!EnthayalumNzangalilla!!
Sneham mathram..........
മലയാളികളായ നിരവധി ഗായകർ എങ്ങുമെത്താതെ പോയതിന് ഒരു കാരണമുണ്ട്.
അവരെല്ലാം യേശുദാസിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ചു; അതുതന്നെ.
ഓരോരുത്തർക്കും ഓരോ ശബ്ദഗുണമുണ്ട്.അതിൽ തന്നെ പാടണം.ആ ശബ്ദം എല്ലാവരും ഇഷ്ടപ്പെടും.ഒരാളുടെ ശബ്ദമാണ് അയാളുടെ സ്വത്വം.ഗായകനാണെങ്കിൽ പ്രത്യേകിച്ചും.
Karayikkalle
Karayippichu kalanjallo
Sing nyzz anu dressing pora
ഇച്ചങ്ങായി പറയാതെ പാടിയിരുന്നെങ്കിൽ നന്നാകുമായിരുന്നു.ഇത് പ്രസംഗത്തിനിടയിലെ പാട്ടല്ലെ. ഇതിങ്ങനെയൊരു മലരൻ
പാട്ട് പാടു വാണോ പാട്ട് പറയുകയാണോ?😂
kooduthal kasarth..pattu maryadakku padu...nashippikkaruth
പിന്നേ...ഒരു കോപ്പുമില്ല.
Ezal explain cheyth padunna ellaa patum ore pole anallo very bored👎🏻🤦🏻♂️
പണ്ടത്തെ സിലോൺ പ്രക്ഷേപണം പോൽ താഴത്തെ നോട്ട്സ് എത്താത്തതിനാൽ ഒതുക്കി രക്ഷപ്പെടുന്നു. പോയി പഠിച്ചിട്ടുവാടോ. ആഹാ ഓഹോ എന്ന് സ്വയം പറഞ്ഞ് സുഖിച്ചാൽ പോരല്ലോ കേൾക്കുന്നവർക്കു ഫീൽ ചെയ്യണമല്ലോ. ആൻ്റിന ഉയർത്തി കെട്ടി കാത്തിരിക്കാം
ഭാവം അല്ലെ പ്രധാനം.. നോട്സ് എത്തുക എന്നത് രണ്ടാമത് പോരെ? 🤔
ഒന്ന് വായി തുറന്ന് പാടൂ സുഹൃത്തേ... ഒന്നും കേൾക്കുന്നില്ല... അല്ലെങ്കിൽ mic അടുത്ത് പിടിക്കൂ... നിങ്ങളുട രണ്ട് പരിപാടി കണ്ടിരുന്നു... രണ്ടിനും സൗണ്ട് പുറത്ത് കേൾക്കുന്ന വിധം വന്നില്ല അതിൽ കാണികൾക്ക് പ്രതിഷേധമുണ്ട്... അത് നിങ്ങളോട് വിളിച്ചു പറഞ്ഞപ്പോൾ നിങ്ങൾ മറുപടി മൈക്കിലൂടെ പറഞ്ഞു. ചെവികൊണ്ട് കേൾക്കരുത് ഹൃദയം കൊണ്ട് കേൾക്കാൻ... പിന്നെ നിങ്ങളെ കേൾക്കൽ നിർത്തി ഞങ്ങൾ.. 😡😡😡
നല്ലോരു മനസും വേണം
ഇതൊരു DJ song അല്ല എന്നു മനസിലാക്കി ആസ്വദിക്കൂ....😂
ഹാർമോണിയം (ശവപ്പെട്ടി) വെറുപ്പിക്കൽ
ഇഷ്ട്ടായില്ല..
Onnu pode
❤❤❤❤❤🎉🎉🎉🎉
❤❤❤
❤
❤💙
❤❤❤❤
❤
❤️❤️❤️❤️❤️
❤❤❤
❤❤❤
❤❤❤