ഏത് ചക്കയും പറ്റുമോ? എന്റെ വീട്ടിൽ പയം ചക്കയെ ഉള്ളൂ, വരിക്കച്ചക്ക സൂക്ഷിക്കാനൊന്നും കിട്ടാറില്ല, എന്നാലും ഞാൻ കിട്ടിയാൽ ട്രൈ ചെയ്യും, ഏതായാലും ഉപകരപ്രദമായ വീഡിയോ. ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.
ആദ്യമേ പറഞ്ഞല്ലോ ഇത് വിദേശത്തു നിന്നും ഉള്ള വീഡിയോ ആണ് അപ്പോൾ ചക്കക്കു വില വളരെ കൂടുതൽ ആണ് എന്നാൽ നമ്മുടെ നാട്ടിൽ ഇത് ധാരാളം ആയി കിട്ടും. അങ്ങനെ ധാരാളം ആയി കിട്ടുമ്പോൾ ആവശ്യം കഴിഞ്ഞുള്ളത് ഇങ്ങനെ കുറച്ചു ഏറെ സൂക്ഷിച്ചാൽ ചക്ക കാലം കഴിഞ്ഞാലും ആവശ്യത്തിന് ഉപയോഗിക്കാമല്ലോ
നല്ല ഒരു dip ആണ്. But വീഡിയോ വലിച്ചു നീട്ടരുത്. കാരണം ഞങ്ങൾക്ക് തീരെ റേഞ്ച് ഇല്ല കറങ്ങി കറങ്ങി വേണം കാണാൻ
ഫ്രിഡ്ജ് ൽ ഇരിക്കുന്ന ചക്ക യുടെ മണം അടിച്ചു . കൊതി യുള്ളവരെല്ലാം തിന്നു തീർക്കും . ഒരു വർഷ പോയിട്ട് ഒരു മാസം ഉണ്ടാകില്ല. പുതിയ അറിവ് . നന്ദി
chakka fridgeil vekan parayan ithra time ooo!!
Thanks chichi. Ente Amma okke pinne ee chakka vatti unangi vekkum nammale kappa okke vatti vekkile adumathiri.... adum nalla rasand.... idu ariyunorum undavum tto... ariyathorkk vendi paranjathatto...
ഇവിടെ chakka ഒത്തിരി കിട്ടും
സീസൺ കഴിഞ്ഞു കഴിക്കാൻ തോന്നിയാൽ ഇങ്ങനെ ചെയ്യാമല്ലോ
താങ്ക്സ് ചേച്ചി നല്ല വീഡിയോ ഇട്ടതിനു സ്റ്റേ blessed
Ente hussinum kuttikalkkum chakka valare ishtamaa, njan enthaayaalum ithu try cheyyum, thank you chechi
വട്ട് ആണ് അല്ലെ. ചക്ക ഫ്രീസറിൽ വയ്ക്കാൻ ഇങ്ങനെ ഒരു വീഡിയോ വേണ്ടആയിരുന്നു
ഈ വീഡിയോ ഞങ്ങൾക്ക് വളരെ ഉപകാരമായി ഇതുപോലെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thanks chechi .enthe husin chakka nalla ishttaaan.4 varshathin mukalil aayi kazhichitt.avarennum chakka season kazhinje varo.so use ful video thankyou
Tnks chechi valare upakarappettu iniyum inganthe vedios pradeekshikkunnu
Aalinkai pazhuthappo kakkaiku vaipunn ennu paranjapole veettil chakka vilanjappo ramsan nomb chechide video enikk healp full aayi thank youu chechii
ഫ്രീസറിൽ നിന്ന് എടുത്ത് flight ൽ 2 ദിവസം യാത്ര കഴിഞ്ഞാൽ കേടാകുമോ
Super video.. Njan chechide daily viewer an...
Nalla idea. Serikum kure nall erikumo?
Super 👍
Ith engane keduvarathe sookshikkum enn ariyllarnnu try cheyyam chechi
Orupadu valich neetunnu
Kkk....😍
I tried your natural fertilizer for plants. It's really working. My curry leaves plant growing good.Thank you so much.
Vidoes ellam valare useful anu.chechi videos shoot cheyyunnathum athinte prepsumoke oru vedeo cheyyane
Very usefull vedeo.athum ee samayath thamne aayath valare upakaram
Chechiyude video Nannayi manassilakunnund thanks
Chakka bhranth ollorkku pattiya video . Thanku very much
Kandu tooo epo chakka season aayond usefully vedio njan aadyamayit aane eee channel kanunath but bayankara estapettu evideya natil njan idukki dubail burdubai max natural channel swetha chechide subscriberane njan aduth thanne chechide oru gift enikk kittum chechide vedio mudangaathe kandu comments edunnathuunee
Sooper idea e arivu aarkum ariyathathanu paranjuthannathinu orupad thanks
Very useful video chakayude seoson kayichallum namuk kayikkan pattum.
Chakka istam😍 super
Thanks
S
Hi chechee valare nalla information anu thank you ❤
Entae husintae brother und chechi soudiyil ane avanu chakka parajal jeevan ane avan chakka season purath aayirikum ithu avan varumbol kodukan useful video aane
Thanks chechionne pareeshiche nokkanam nokkum
Othiri nalla oru vedio aanallo thank u dear
Ath angat thinu kalayuka enn alathe aduthe kolathek vakanda vala avashivum undo
Chhakkafruits keep cheyyunnathuparanju thannathinnu very thaks jaan ihupolle chheyyumm by chandrika Vidyadharan
Defrost cheyyunna single door fridge il freezer il vachal kedaville?
Nirathivekkumbo kurachalle oru cowaril vekkanpattuu adhikamundenkilo??
ഏത് ചക്കയും പറ്റുമോ? എന്റെ വീട്ടിൽ പയം ചക്കയെ ഉള്ളൂ, വരിക്കച്ചക്ക സൂക്ഷിക്കാനൊന്നും കിട്ടാറില്ല, എന്നാലും ഞാൻ കിട്ടിയാൽ ട്രൈ ചെയ്യും, ഏതായാലും ഉപകരപ്രദമായ വീഡിയോ. ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.
ചേച്ചിയുടെ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചക്ക എനിക്ക് നല്ല ഇഷ്ടമാണ് 👍
👍👍👏🏻
Thank u chechi
Use full videyo
Valare nalla arivanu.thanks.🙏🙏👌😍
enganeyan mulakum kàandhàriyum unAKki sookshikkunnath
chechi etepole thanne chakka pazham season kazhinju kazhikkamoo.pinne edichakka sookshikkan oru vazhi paranju tharoo
chechi yengine parayoo. edichekkaa pacha cut cheythu vechu black colour aakunnu zip coveril. athukond puzhunganoo unkkanoo method parayoo
മാളു cheidunokaam ട്ടൊ
എന്റെ വീട്ടിൽ nalloonam chakkend
അയൽവാസികൾക് kodukaara പഴുത്തു പോകുമ്പോ
Super vedeo ചക്ക സീസൺ ആയോണ്ട് highly useful
Very good tip anukoolam allo thankyou
Tip kollam. Ishtamayi
Kandit kothiyakunnu..super chechi
Id vare arum parayatha tips tks
Valareyere useful aya oru idea anu...super....
wooo kollalo,chechi Ith valare useful aaannallo
Pazhuthamanga. Igene. Vekkanpattumo
Pattilla
താങ്ക്സ് , പുതിയ അറിവ്
Very helpful video...
Thank You So Much....
Oru varsham vare kedakathe sukshikamo?
നല്ല സംസാരം കേൾക്കാൻ വീണ്ടും ഇഷ്ട പ്പെടുന്ന ശബ്ദം
ചക്ക " മെട ലോട് കൂടി "പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് കട്ട് ചെയ്ത്ഫ്രിഡ്ജിൽ വെച്ചാൽ എത്ര വേണമെങ്കിലും നിൽക്കും
ഇതായിരിക്കും കൂടുതൽ നല്ലത്
ആദ്യമേ പറഞ്ഞല്ലോ ഇത് വിദേശത്തു നിന്നും ഉള്ള വീഡിയോ ആണ് അപ്പോൾ ചക്കക്കു വില വളരെ കൂടുതൽ ആണ് എന്നാൽ നമ്മുടെ നാട്ടിൽ ഇത് ധാരാളം ആയി കിട്ടും. അങ്ങനെ ധാരാളം ആയി കിട്ടുമ്പോൾ ആവശ്യം കഴിഞ്ഞുള്ളത് ഇങ്ങനെ കുറച്ചു ഏറെ സൂക്ഷിച്ചാൽ ചക്ക കാലം കഴിഞ്ഞാലും ആവശ്യത്തിന് ഉപയോഗിക്കാമല്ലോ
പഴുത്ത ചക്ക വറുക്കാൻ ഉബയോഗിക്കുമോ
ഇതെല്ലാവരും ചെയ്യുന്ന കാര്യമാണ്. പക്ഷേ, ഈ simple ആയ കാര്യം അതിനിത്ര പറഞ്ഞുകൂട്ടേണ്ടതുണ്ടോ
Pinne taste difference undavumo
super idia
Ayyo ithinanno ethrayum samayam kalanjathe.
1 year keduvarilla🤔
വളരെ ഉപകാരം ഉള്ള vidio
വളരെ ഉപകാരപ്രദം
Very helpful vedio.....thanku chwchiiii
nalla idea anallo test cheyyum
Thanks for your valuable information
Ith pole cheyarund .👍
Gaun stiching link undo
Very good information molea.
Super video ...Thank u so much Shere chaythu Daisy Mammen Polacherakkal house Sky line flat 5a near malsyalamnoramma kottayam
കഥ ഒരുപാട് പറയരുത്. ഭയങ്കര അരോചകമാണ്. കാര്യത്തിലേക് കടക്കു
Very good , but be short
Super 👍👍👍👍 Eni Njanum engane cheyum
Valare nalla oru arivaanu ithu..
Nanni..nanni
I also tried. Good for keeping anything like this.
👏👌🤞🤘🤛💔💗
Supr .valere uphakaramulla vdeo aannu
Useful video chechi😍😍😍😍
Useful chechi thank you
Very nice .
usefully video chechi
Super. Ethoru Puthiya arivanu
നല്ല tip ആണ്
Super
Njan chechiyude vedios kanarund tailoring padicha enikk orupad usefull vedios kittarund
Good chechi
Useful tip....
Super video 👌👌
Thank you chechi
സംഭവം പെളിച്ചു supper
👍👍👍I will try
Superidea
thanks chechiiii nte hus gulfil anne 👍👍👍6masam kazinge veru apolll kodukaloo thanks chechiiiii😍😍💪
बहुत अच्छा
Thanks.
Super Thank you
ഇത് പോലെ തന്നെ പച്ച ചക്കയുടെ ചുളയും പ്ലാസ്റ്റിക് കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്.
Good
സൂപ്പർ ഐഡിയ
Pazhutha chakka pregnant lady kazhikan pattumo
Hai achii this is a useful vedio
Valare useful aytula video🙂
Superb👌 & very useful
Hi chachi nalloru arivanith 👍
I year aayaal thinnaan pattoola