ഉന്തിയ പല്ലുകൾ ഇനി എളുപ്പം നേരയാകാം കമ്പിയിടാതെ / Clear Aligners for Teeth / Elite Dental Studio

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 374

  • @praveenkr1040
    @praveenkr1040 Год назад +216

    ഈ ഒരു പ്രശ്നം എനിക്കില്ല..
    എന്റെ കയ്യിൽ പൈസ ഇല്ല അതാണ് എന്റെ പ്രശ്നം

  • @My.treasure.is.my.God.
    @My.treasure.is.my.God. Год назад +36

    പല്ലുവേദന റൂട്ട് കനാൽ പോലും ചെയ്യാതെ വേദന സഹിച്ചു വേദനസംഹാരികൾ വല്ലപ്പോഴും ഒക്കെ കുടിച്ചു സഹിക്കുന്നത്, പല്ല് ഡിസോർഡർ ആയിട്ടും ക്ലിപ്പ് ഇടാത്തത് ഒക്കെ പണത്തിന് കുറവുകൊണ്ട് തന്നെ. ഇതാണ് എൻറെ അനുഭവം

  • @sinansakic4661
    @sinansakic4661 Год назад +68

    ഡോക്ടറെ കാണാൻ ഡിമരിയയെ പോലെ ഉണ്ട് 😂💥💥

  • @aswinaswi7424
    @aswinaswi7424 Год назад +28

    1. വേദന
    2. പൈസ

  • @priyas8114
    @priyas8114 Год назад +1188

    ഇതൊന്നും അല്ല ഡോക്ടറെ പ്രശ്നം.... പൈസ ഇല്ലാത്തതു ആണ്.... ഇതിന്റെ ചിലവ് കൂടി പറഞ്ഞു കൂടെ..... അതെങ്ങനെയാ ആളും തരവും നോക്കി ക്യാഷ് വാങ്ങുന്ന രീതി ആണ് പല ഡെന്റൽ ഹോസ്പിറ്റലിലും....

    • @saji981
      @saji981 Год назад +33

      Nalla price und.above 30000

    • @eagleseye6576
      @eagleseye6576 Год назад +28

      I tried 1.25 lakh clear braces. It works for sometime but gap is still the same.
      This may work for kids but not for grown ups.
      Go for metal braces. That less and effective. Pay by installment.

    • @minimadhavan9204
      @minimadhavan9204 Год назад +11

      സത്യം

    • @jasnajasna2997
      @jasnajasna2997 Год назад +10

      Ente pallinte clip edthadin shesham enik ottakambik pakaram edaayirunn Doctor thannad

    • @priyas8114
      @priyas8114 Год назад +4

      @@jasnajasna2997 cost per set?

  • @Fii786
    @Fii786 Год назад +14

    10/10 adipoli class oru rakshayum illa❤❤

  • @nazir1191
    @nazir1191 Год назад +24

    65+ വയസ്സ് ഉണ്ട്. ചില പല്ലുകൾ പോയിട്ടുണ്ടെങ്കിലും വേരുകൾ ഇനിയും അവിടെ ഉണ്ട്...... പ്രശ്നം പല്ലുകൾ ഉന്തിയത് അല്ല. പല്ലുകൾ പോയി കവിൾ കുഴ്ഞ്ഞത് ആണ്. അത് ശെരിയാക്കാൻ പറ്റുമോ. ഉമ്മാക്ക് ആണ് ❤️

  • @rajendrannairv6924
    @rajendrannairv6924 Год назад +14

    നാഗർകോവിൽ പാർവതിപുരത്തെ ഐറ ഡൻ്റിസ്റ്റിറിയിൽ ഈ ചികിത്സാ ലഭൃമാണ്

    • @beenaroji4720
      @beenaroji4720 Год назад +3

      ചാർജ്ജിന്റ് എന്തേലും രൂപം ഉണ്ടോ 🤔🤔

    • @itsmeparu
      @itsmeparu Год назад +4

      Athra amount aayi Avde

    • @theskull1882
      @theskull1882 5 месяцев назад

      Rate കുറവുണ്ടോ

  • @manojap9511
    @manojap9511 Год назад +44

    അതുകൊണ്ടെന്നുമല്ല Braces ന് കഴുത്തറപ്പൻ ചാർജ് ആണ് വാങ്ങുന്നത്

  • @bindhuramanan7437
    @bindhuramanan7437 Год назад +9

    Doctor,,,,, അവതരണം വളരെ നല്ലത്,,,, പല്ല് രണ്ടു തവണ ക്ലിപ്പ് ഇട്ടതാണ് മോണ വളരെ ഉന്തി അതിനു എന്താ treatment?? ചിലവ് കൂടുതൽ ആകുമോ

    • @vinishakp7261
      @vinishakp7261 6 месяцев назад +1

      മംഗലാപുരം കെ എസ് ഹെഗ്‌ഡേ ഹോസ്പിറ്റലിൽ ഇതിന് സൗജന്യ ചികിത്സ ലഭിക്കുന്നുണ്ട്

  • @me.80
    @me.80 11 месяцев назад +3

    Dr front teeth cheruthyitt pottiyal ath composite filling cheyta mathiyo

  • @avanthika9488
    @avanthika9488 Год назад +7

    Cash illathathanu valiya presnam

  • @ecstatic5916
    @ecstatic5916 5 месяцев назад

    Maam midline correction patty oru video cheyyo..

  • @beenaroji4720
    @beenaroji4720 Год назад +78

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് price എത്ര ആകും എന്ന് കൂടി പറയാമായിരുന്നു ഒരു ഏകദേശരൂപം കിട്ടാൻ.... ഡോക്ടർ പറഞ്ഞ രണ്ടു കൂട്ടം കാരണങ്ങൾ കൊണ്ട് തന്നെ അല്ല ഇന്ന് മനുഷ്യർ ഉന്തിയ പല്ലുമായി നടക്കുന്നത് മെയിൻ കാശ് പ്രശ്നം കൊണ്ട് തന്നെ ആണ് 👍👍👍👍

  • @whitegold6321
    @whitegold6321 Год назад +13

    ഞാനും എറണാകുളം facets dental clinic il ആണ് ചെയ്തത്. എന്റെ പല്ല് clear ആയി

    • @jessy232
      @jessy232 Год назад +3

      Rate ethraya

    • @whitegoldwhite3387
      @whitegoldwhite3387 Год назад +8

      ​@@jessy232അവരെ ഫോൺ വിളിച്ചു സംസാരിക്കു. ഓരോരുത്തർക്കും rate വ്യത്യാസം ഉണ്ട്. അവര് നന്നായി ചെയ്യുന്നുണ്ട്

    • @laya9281
      @laya9281 Год назад +4

      ​@@whitegoldwhite3387 പല്ല് എടുക്കണോ

    • @sarvavyapi9439
      @sarvavyapi9439 Год назад +4

      Diamond couples ലെ Anmary എവിടെയാണാവോ പല്ല് കമ്പിയിട്ടത് . പാവം കാശ് പോയത് മിച്ചം. അത്രയും കാലം അനുഭവിച്ച ദുരിതവും പാഴായി. 😥. അതേ സമയം Ambady Rockzz ലെ ലെച്ചു പല്ല് ക്ലിപ്പിട്ട് ഒരു വർഷം പോലും ആയിട്ടില്ല. പല്ലുകൾ നന്നായി ഒതുങ്ങി

    • @whitegold6321
      @whitegold6321 Год назад

      ​@@laya9281വേണ്ട.

  • @aamianna123
    @aamianna123 11 месяцев назад +2

    Kozhikode undo

  • @sherinvijin3411
    @sherinvijin3411 Год назад +3

    Chechi.. school junior.... Nice vdo

  • @Jayalakshmi-zb5kx
    @Jayalakshmi-zb5kx Год назад +20

    Thanks for you valuable information 🥰

  • @gamingwithfriend4289
    @gamingwithfriend4289 Год назад +13

    ഇത് എവിടെ നിന്നാണ് വാങ്ങുക

  • @AnishAnand
    @AnishAnand Год назад +7

    Could you please share the Clinic / Hospital location..

    • @playbeatbyshimin8868
      @playbeatbyshimin8868 Год назад

      They alrdy mentiond their numbr, u can contact them for frthr dtls

  • @shahdafatima2145
    @shahdafatima2145 11 месяцев назад +2

    Doctor njan 9th padikkunna student aan
    Enikk ippo nalla pall ponthiyuttund enikk 15vayass ayittund ee prayathil palin kampi idan patto

  • @Melomaniac.7_
    @Melomaniac.7_ 5 месяцев назад +2

    Pallil kampi idan pallu parikkunnathan ente pedi. Aa vedhana😢

  • @VinithaSanu
    @VinithaSanu 10 месяцев назад +1

    Cash athraya40-45age ullavarkumchayamo

  • @rizafathima5640
    @rizafathima5640 Год назад +4

    Mam മുന്നിലെ രണ്ടുവരീലും പാൽപ്പല്ലു വരെ നല്ലപ്പല്ല് അവിടന്നാട്ട് റൂട്ട്കനാൽ ചെയ്തപല്ലാണ് കവർ ചെയ്തു മോണ ചെറിയ പൊന്തൽ ഉണ്ട് എന്താ പരിഹാരം?????

  • @shessinsurendran8239
    @shessinsurendran8239 3 месяца назад

    Plain clip Enthina vellathil ittuvekunne?

  • @LeoMessi-vd5yb
    @LeoMessi-vd5yb Год назад +15

    Ente husband ഈ treatment cheyyunnund.2 years aayi. 1,50000 lakh aayi.വളരെ പെട്ടെന്ന് clear aakum. 👌👌

    • @arjunfcb971
      @arjunfcb971 Год назад +1

      Ethra naal eduthu sheri aavan ❓️6-7 month kond ellam ready aavo ❓️

    • @LeoMessi-vd5yb
      @LeoMessi-vd5yb Год назад +4

      @@arjunfcb971 ഓരോരുത്തരുടെയും പല്ലിന്റെ position polirikkum. Ente husbantinu lower theeth nalla akalam undayirunnu. Upper theeth kurach purathottum aayirunnu.2 week kazhiyumbol ittirikkunna aligners marikkondirikkum. Oro thavana marumbozhum change ariyan kazhiyum. Food kazhikkumbol oori maattanam. പിന്നെ മുഴുവൻ സമയം ഇടണം. പെട്ടെന്ന് ആർക്കും ariyan pattilla.8 month kondu clear aayi."Kashi ashwathi"dental clinic. അവിടെയായിരുന്നു tretment.👌👌

    • @jincygeorge4280
      @jincygeorge4280 Год назад

      ETH edumboll vedana undayirunno? vere enthenkilum budhimutt undayirunno?

    • @vijithapv6702
      @vijithapv6702 Год назад

      Cash orupichu pay cheyyandi varumo

    • @dreamfighter8794
      @dreamfighter8794 Год назад +1

      Ith cheyyan nammude kottu pallu parikkumo?

  • @Afrahhidayath-zo6jh
    @Afrahhidayath-zo6jh Год назад +1

    എന്റെ മോന്ക് ചെയ്യാൻ 22000 ആണ് പറഞ്ഞത് കൂടാതെ 3000 റൂട്ട് കനാൽ ചിലവ് 😕

  • @kavithavadivel2432
    @kavithavadivel2432 23 дня назад

    amount ethreyavum we treatment

  • @honeysuneesh1625
    @honeysuneesh1625 Год назад +4

    Rate plse

  • @FidhaPp-y2u
    @FidhaPp-y2u 8 месяцев назад

    Ea cocer njan use cheythatha😊

  • @sreedevimenon8264
    @sreedevimenon8264 Год назад +6

    Namaste,Valare nalla arivukal nalkiyathinu Valareyere Nandi,Muthirnna Kuttikalkk upayogikkan pattumo?

  • @ayanasachu6821
    @ayanasachu6821 Год назад +3

    പല്ലിന്റെ സ്‌പെയ്‌സ് മാറുമോ

  • @mohammedShadin_
    @mohammedShadin_ 6 месяцев назад +1

    പൈസ ഇല്ല ഡോക്ടർ അതാണ് എന്റെ പ്രശനം🥹

  • @u4me863
    @u4me863 Год назад +5

    Braces ഇടാൻ കേരളത്തിന്‌ പുറത്ത് ഉള്ള charge ന്റെ പകുതിയിൽ താഴെ മാത്രമാണ് ഇവിടെ cost. പുറം രാജ്യങ്ങളിൽ ആണെങ്കിൽ 2.5 lakhs നു മുകളിൽ പോകും cost. ഞാൻ എല്ലായിടത്തും അന്വേഷിച്ചു.

  • @hairunnissa4101
    @hairunnissa4101 Год назад +8

    എത്ര വയസ്സാവണം ഇത് ഉപയോഗിക്കാം

  • @ayuS-xv4ze
    @ayuS-xv4ze Год назад +2

    എപ്പോഴും പൊങ്ങിയ പല്ലുകളെ കുറിച് പറയുന്നു. ഒരുപാട് തന്നുപോയ പല്ലുകളെ ശെരിയാക്കാനുള്ള വഴിയുണ്ടോ അതിനെക്കുറിച്ചൊരു വീഡിയോ ഇടാമോ

  • @__.abhiizz.__
    @__.abhiizz.__ 5 месяцев назад

    Normal teeth Allathe shape change ulla teeth aanekil braces itt clear cheyyan patto

  • @me.80
    @me.80 11 месяцев назад

    Composite filling ethra long last cheyyum

  • @fadusworld833
    @fadusworld833 11 месяцев назад

    Ethinum palukkal parikendathe undo

  • @Kadeejashirin
    @Kadeejashirin 6 месяцев назад +1

    Docter njn oru 20 year old anu ente paalu ondiyathu neree akan pattumoo

  • @saidalis136
    @saidalis136 Год назад +6

    Is it possible to put braces on capped teeth?

  • @PraveenaSanish-sb9vy
    @PraveenaSanish-sb9vy Год назад +5

    Clear alliance cheyyan eathra expence varum

  • @iconicgoal846
    @iconicgoal846 Год назад +2

    എന്റെ പല്ലിൽ ഒരിക്കൽ clip ഇട്ടതാ ഞാൻ വേഗം ഊരിമാറ്റി, ഇപ്പോൾ ചൈന വൻ മതില് പോലെ nd😭😭😭😭

  • @SelmaMenoth
    @SelmaMenoth Год назад

    Mam... Oru dout ente palli kettiyirunnu... Plus two padikubol.. Epol. Age.. 30.but..epolum.tazhnitila.ente mona uyrnnit anu plz help me

  • @amalajoshy9604
    @amalajoshy9604 6 месяцев назад

    Innu cheythitu vannu video kanuna njan

  • @varghesemo7625
    @varghesemo7625 Год назад +4

    സാധാരണക്കാർക്ക് ഇത് എത്ര ചിലവ് വരും.

  • @shanmangalathuveedan9268
    @shanmangalathuveedan9268 Год назад +3

    Njan rct ചെയ്തതാണ് moonu വർഷം മുൻപ് . SS cap aanu use ചെയ്തത്. ഇന്ന് cap thaniye ഊരിപോയ്. Nthenkilum prb undo

  • @GoldenBrothers-y4r
    @GoldenBrothers-y4r 5 месяцев назад +2

    വില കേട്ടപ്പോൾ ആഗ്രഹം ഉപേക്ഷിച്ചു 😢

    • @lakmeenu
      @lakmeenu 5 месяцев назад

      Price?

    • @AfinooAfinoo
      @AfinooAfinoo 5 месяцев назад

      Ethraa

    • @GoldenBrothers-y4r
      @GoldenBrothers-y4r 5 месяцев назад

      30,20, പല price ഉണ്ട് 1lack നടുത് വരെ ഉണ്ടത്രേ. പല്ലുകൾ പരിശോധിച്ചവും രൂപ പറയുന്നത് പാലോടത്തും പല താണ്

  • @ThesingerOfMadeena
    @ThesingerOfMadeena 10 месяцев назад

    അതെ ഞൻ വിദേശത്താണ് 6മാസത്തോളം ക്ലിപ്പ് ഇടേണ്ടത് കൊണ്ട് നാട്ടിൽ അത്രത്തോളം ലീവ് ഉണ്ടാകില്ല അത് കൊണ്ട് കഴിയാറില്ല

  • @anisajeesh3071
    @anisajeesh3071 Год назад +1

    Dr 9 vayasaaya kuttikke moona pogiyal ya nthu cheyam

  • @ShaijaNidhisha-v4f
    @ShaijaNidhisha-v4f 4 месяца назад

    ഇത് എവിടെയാ കിട്ടുക 🙄

  • @anithagokul3050
    @anithagokul3050 Год назад

    Pallinu varunna vidavinu chkilssa undo

  • @ushakumariag9254
    @ushakumariag9254 Год назад +3

    Kottyam districtil Implant cheyyunna hospitals ethoke anu.

  • @anvithakaruna8206
    @anvithakaruna8206 Год назад +6

    ഫോൺ വിളിച്ച് സംസാരിക്കാമോ എന്റെ പല്ല് പൊങ്ങി നിൽക്കുന്നു

    • @Arogyam
      @Arogyam  Год назад +2

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 97450 72555, +91 95671 24888

  • @vinodkrishnan8234
    @vinodkrishnan8234 9 месяцев назад

    Samsarikkan problem undakumo

  • @johanpbiju1468
    @johanpbiju1468 Год назад +14

    Medcal collegeil above treatment undo? Undengil paisa kurayille?

  • @fathimathulnaja2445
    @fathimathulnaja2445 7 месяцев назад

    Pain indakumoo ith ittal

  • @Asiya-s9f
    @Asiya-s9f Год назад +1

    50 വയസ്സ് ആയവർക്ക് ഇത് ചെയ്യാൻ പറ്റുമോ

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 Год назад

    ഇതിന് എത്ര ചെലവ് വരും

  • @gphraamdxn
    @gphraamdxn Год назад

    ടൂത്ത് ബ്രഷ് ഉപയോഗിച്ച് മാത്രം പല്ല് തേക്കാതെ കൈകൊണ്ട് കൂടെ പല്ല് തെക്ക്

  • @nanditharajan-qg5ce
    @nanditharajan-qg5ce Год назад +1

    RCT cheytha teethil braces ethra year kazhinjannu idan sadhikkunnath? RCT cheytha ella teethilum cap idanam ennu nirbandhamundo? Ente dentist enik rct recommend cheythu.but cap pinneed ittal mathi ennanu paranjath... please reply

  • @jeevareji8028
    @jeevareji8028 Год назад

    അണപല്ലൊക്കെ കേട് വന്നു പറിച്ചുകളഞ്ഞു.. കമ്പിയിടാൻ പറ്റില്ല.. വേറേ എന്തെങ്കിലും മാർഗമുണ്ടോ??

  • @happylife-re4ep
    @happylife-re4ep Год назад +41

    അടിപൊളി സൗണ്ട്

    • @footballshts
      @footballshts Год назад

      Athelalo ivdethe vishayam .ath angane Kure ennam💩

  • @Vishnuvichuz283
    @Vishnuvichuz283 Год назад

    Njn like adichathum 2k aay

  • @savithaps7900
    @savithaps7900 Год назад

    മോളെ നീ ഇപ്പൊ എവിടെയാ? ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ bdms അല്ലേ, ഞാൻ 2k9ബാച്ച് ലെ ലേഡീസ് ഹോസ്റ്റൽ ബാച്ച്മേറ്റ് ആണ് ഞാൻ

  • @shijithaam9878
    @shijithaam9878 Год назад +12

    Athinte charge ethrayanu

  • @amruthanidhin5965
    @amruthanidhin5965 Год назад

    Mam..,Ingane okke cheyyunnathkond future enthrnkilum problem varumo

  • @surumic.s5423
    @surumic.s5423 Год назад +2

    Mona pongiyrkkunndnu oru remedy prnj thramo

  • @minhibasmedia4338
    @minhibasmedia4338 Год назад +1

    ഇതിന് എത്ര ചിലവ് വരും

  • @safavlogs2218
    @safavlogs2218 8 месяцев назад

    ഇതിന് എത്ര ചിലവ് ഉണ്ട്?

  • @ravindrant.b4723
    @ravindrant.b4723 9 месяцев назад

    Prayaparithi ondo

  • @akshayv7126
    @akshayv7126 Год назад +1

    കണ്ണൂർ ഉള്ള നല്ല dental hospitals എതൊക്കെ ആണ് എന്ന് അറിയാമോ?

  • @shamilexclusive
    @shamilexclusive 7 месяцев назад

    റേറ്റ് കൂടുതൽ ആണ് പിന്നെ എങ്ങനെ അത് വേണം എന്ന് പറയും, 50,000/- ഒക്കെ പറയുന്നു, യഥാർത്ഥ വില എത്ര ആണ്

  • @madhusoodhanannair2677
    @madhusoodhanannair2677 Год назад +6

    70 വയസ്സ് ആണ്, പല്ലിനു നല്ല ബെലമുണ്ട്. പക്ഷെ friend ൽ മുകളിലും താഴെയും 4 പല്ലുകൾ വീതം ഉന്തിയതാണ് ഇത് ശെരിയാക്കാൻ പറ്റുമോ?

    • @user-rd2md5ee2z
      @user-rd2md5ee2z Год назад +5

      ഇനി എന്തിനാ ചേട്ടാ പല്ലോക്കെ നന്നാക്കിയിട്ട്.???

    • @Black-hr4hv
      @Black-hr4hv Год назад +7

      ​@@user-rd2md5ee2z kaliyakkate nammalum aa age aakum

    • @user-rd2md5ee2z
      @user-rd2md5ee2z Год назад +1

      @@Black-hr4hv hmmmm.... 😊😊

  • @pavam1
    @pavam1 11 месяцев назад

    Paisa aaru tarum🤔

  • @sabeenaharishsabeenaharish9051

    Ith cheyunnathin ethra akum

  • @mujeeb9353
    @mujeeb9353 Год назад +10

    Cash ethraya

  • @soorajmkmk3604
    @soorajmkmk3604 Год назад

    ചിലവ് ഏങനെ

  • @aneeshklm285
    @aneeshklm285 5 месяцев назад

    പൈസയുണ്ടെങ്കിൽ ദാ ഇപ്പോ ഇടും

  • @SiniJhony
    @SiniJhony 11 месяцев назад

    Pallu kettikal odukathe pain ane please care your teeth .otherwise we need to this

  • @sarithaj6560
    @sarithaj6560 7 месяцев назад

    ഒരു ലക്ഷം രൂപ വരെ ചാർജ് ഉണ്ട്

  • @suhassuhas9791
    @suhassuhas9791 Год назад +4

    1 lakh varum

  • @harinandms9962
    @harinandms9962 Год назад

    കണ്ണൂർ ഉണ്ടോ

  • @neog3461
    @neog3461 11 месяцев назад

    Doctor some concerns
    1) പല്ല് എടുക്കേണ്ടി വരുമോ
    2) ഏകദേശ ചിലവ്

  • @sarithatk964
    @sarithatk964 Год назад +1

    Can it use achild who has only 10 year old?

  • @jijibinu5679
    @jijibinu5679 9 месяцев назад

    മേടം ഇത് ഇടുന്നതിന് എത്ര രൂപ ആകും

  • @prashanthbabu1459
    @prashanthbabu1459 Год назад +1

    Artificial intelligence use cheythu samsarikunna pole und

  • @vinodcs-o9g
    @vinodcs-o9g 11 месяцев назад

    Clear Aligners ഇട്ടാൽ പൊങ്ങിയെ പല്ലു താഴുമോ

  • @hajeshparambil5253
    @hajeshparambil5253 Год назад +7

    PRICE Ethrayavum ? 1 TEETH Vekkanum ethraya?

  • @chithraanjali7518
    @chithraanjali7518 Год назад +1

    38 years ayitulla alku patumo,ee hspital evdanu

  • @407vlogs6
    @407vlogs6 3 месяца назад

    ഇത് ആമസേണിൽ കിട്ടും വെറും 2000 രൂപക്ക്

  • @drsruthiarun2020
    @drsruthiarun2020 Год назад +5

    Chechy..... Nice content...❤️ from TDC... 2K12 batch

  • @Thalapathy908
    @Thalapathy908 8 месяцев назад

    എത്ര രൂപ ആണ്

  • @sunithas5314
    @sunithas5314 9 месяцев назад

    Super voice

  • @vinsillarani6596
    @vinsillarani6596 Год назад

    Clear.alignears.eid an.cash.ethraya.We.hospital.evidanu

  • @harinandms9962
    @harinandms9962 Год назад

    ഇത് ഏതു പ്രായക്കാർക്കും പറ്റുമോ 49+

  • @rejinoldbindhurejinoldbind3509
    @rejinoldbindhurejinoldbind3509 9 месяцев назад

    ഇതിൽ പല്ല് പറിക്കാനോ

  • @rasiyarasiyafasal8846
    @rasiyarasiyafasal8846 Год назад

    Ente mukhaliathe front pallu 3 pallu routekanal cheyththaanu.mukhalilathe 4 pallu mathrame pondhiyittullu.enik ee treatment pattumo

    • @adiza1830
      @adiza1830 Год назад

      Route canal cheyathath chirikumbol ariyunnundo

  • @swathi-eq7qc
    @swathi-eq7qc 4 месяца назад

    Ehra rate

  • @pkbindu9132
    @pkbindu9132 Год назад +9

    After 50 yrs Diabetic ayavarkku ithu cheyyamo?