ayushman bharat malayalam | ayushman bharat card download malayalam | 5 lakh health card government

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 262

  • @chakkaravava1014
    @chakkaravava1014 Год назад +34

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് thanks for this useful video

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +4

      👍

    • @ranjithraveendran8904
      @ranjithraveendran8904 Год назад +2

      Thanks .Use full video ...

    • @akhilasanojanu355
      @akhilasanojanu355 Год назад

      ​@@EKERALAMONLINESERVICE3:22

    • @chandranasary1935
      @chandranasary1935 Год назад +1

      നല്ല മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു നന്ദി 🌹

    • @anjukrishnan5326
      @anjukrishnan5326 Год назад

      ​@@EKERALAMONLINESERVICEസർ അക്ഷയ വഴി ABHA CARD ഡൌൺലോഡ് ചെയ്ത് എടുത്തു.. അത് ഇതും വേറെ ആണോ

  • @likeit2022
    @likeit2022 3 месяца назад +6

    ആയുഷ്മാൻ ഭാരത് ആർക്കും നേരിട്ടു ചേരാൻ സാധിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത് . 2011 ലെ സെൻസസ് പ്രകാരം identify ചെയ്ത അർഹരായ കുടുമ്പങ്ങൾക്കു അവർ അപേക്ഷിക്കാതെതന്നെ ഈ പദ്ധതിയിൽ ഉള്പെടുത്തുകയാണ് .

  • @HemaNair-d5l
    @HemaNair-d5l 7 месяцев назад +4

    APL കാർഡിന് ഈ ആയുഷ്മാൻ ഭാരത് ഇൻഷുറൻസിൽ ചേരാൻ സാധിക്കുമോ.. ഒന്ന് വിശദമായി പറഞ്ഞു തരാമോ

  • @MARAJU-es8ey
    @MARAJU-es8ey Год назад +7

    Please provide this facility to all citizens by taking premium by Govt of India. Pl consider it immediately and sympathetically.

  • @PalothPrabhakaran
    @PalothPrabhakaran Год назад +4

    Eligibility only for lowest strata families in India & not available as a common scheme for all.

  • @christinj2000
    @christinj2000 Год назад +8

    Hi sir
    Aadhar card vechu search cheyuthapol veetile oru aalkku mathre approved ennu kaanikunollu.... Apol insurance kittuvo... Atho bhaaki ullavare koodi add cheyithale kittathollo

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 5 месяцев назад

      പരിരക്ഷയുള്ള ഹോസ്പിറ്റലിൽ പോയാൽകാർഡ് എടുക്കാ൦.

  • @Fc-Gamer_1277fc.mobile
    @Fc-Gamer_1277fc.mobile Год назад +12

    Rejected ഇന്ന് കാണിക്കുന്നു. ഇത് ആക്റ്റീവ് ആക്കാൻ എന്ത് ചെയ്യണം

  • @adheenan8515
    @adheenan8515 Год назад +7

    അതല്ലേ പെൻഷൻ യോജന ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയോ. നമ്മുക്ക് ഇത് ഓൺലൈൻ ആയി ചെയ്യാൻ സാധിക്കുമോ

  • @jayangadankjayank2187
    @jayangadankjayank2187 9 месяцев назад

    ഇപ്പോൾ തന്നെ റോഡിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് '
    ഏതു പാർട്ടി വന്നാലും ഇൻഷോ റൻസ് കമ്പ് നികൾ മുതലെടുക്കുന്നു. ആ പാർട്ടി മാറി വരുന്നതോടുകൂടി അതു ഇല്ലാതെ വരുന്നത്. റേഷൻ കാർഡിൽ BpL 5 ലക്ഷം രൂപ ഉള്ളതും ആർക്കും ഒന്നും കൊടുത്തില്ല സീൽ മാത്രം അടിച്ചു കൊടുത്താൽ മതി യോ 'കുറച്ചു ദിവസം കഴിയുമ്പോൾ BPL മാറ്റി APL/ VIP ആയി മാറ്റി കട നംമ്പറും മാറ്റി കൊടുക്കും '

  • @Techgamer810
    @Techgamer810 11 месяцев назад +2

    ചേട്ടാ ഞാൻ surgery cheyyan orazhcha hospital il kidannu insurance claim aavathe kond Njan discharge aayi varanda vannu.sitel നോക്കുമ്പോൾ pending enn kaanikkunne entharikjum ingane

  • @sujeshsukumaran4193
    @sujeshsukumaran4193 28 дней назад

    ആധാർ നമ്പർ കൊടുക്കുത്തപ്പോൾ അടുത്ത സ്റ്റെപ്പിലേക്കു പോകുവാൻ
    കിട്ടുന്നില്ല , ഫാമിലി ഐഡി എടുക്കാൻ ഉള്ള ഓപ്ഷൻ കിട്ടുന്നില്ലാ 😥

  • @prabhithat3682
    @prabhithat3682 Год назад +4

    ഞാൻ നോക്കി അതിൽ ആഡ് മെമ്പർ ഓപ്ഷൻ varunnilla

  • @vasudevankrishnakripa9219
    @vasudevankrishnakripa9219 Год назад +25

    ഇത് BPL കാർക്ക് മാത്രമല്ലേ കിട്ടുകയുള്ളൂ. എന്നെപ്പോലെ സാധാരണ ഒരു senior citizen ഇത് എങ്ങനെ പ്രയോജനപ്പെടും.

    • @aiswarya3038
      @aiswarya3038 Год назад +8

      Apl കാർക്കും കിട്ടും

    • @viveksathyan5305
      @viveksathyan5305 Год назад

      @@aiswarya3038 kittillannanallo kettathu

    • @renjithk.p5071
      @renjithk.p5071 Год назад

      ​@@aiswarya3038കിട്ടില്ല

  • @ShyamSundar-dy7uz
    @ShyamSundar-dy7uz Год назад +2

    Njan dialysis patient Anu updation kazhinjathinu sesham insurance kittunnila ration card mariyatu kondanu ennanu parayunnathu enthu cheyyan pattum

  • @powervisionsolar8933
    @powervisionsolar8933 Год назад +4

    Puthiyathayi oru family add cheyan pattumo

  • @sssssds4142
    @sssssds4142 Год назад +3

    New mrmbsr add ചെയ്തു wife ന്റെ cardil marriage സർട്ടിഫിക്കറ്റ് വെച്ച് but reject ചെയ്തു ഇനി എന്ത് ചെയ്‌ക

  • @JagaJyothiP-gf4so
    @JagaJyothiP-gf4so 11 месяцев назад +2

    Insurance ellatha oru kudumbathinu puthiyathayi engane cheyum

  • @krishnankuttyalm2609
    @krishnankuttyalm2609 Год назад +2

    Unidentified verify ചെയ്യാൻ പറ്റും, സൈറ്റിൽ തിരക്ക് കുറവുള്ളപ്പോൾ ശ്രമിക്കുക

  • @AbdulAzeez-rm2lv
    @AbdulAzeez-rm2lv 9 месяцев назад +1

    മൊബൈൽ നമ്പർ അടിച്ചിട്ട് not rigistred എന്നാണ് കാണിക്കുന്നത്

  • @Mphali1965
    @Mphali1965 Месяц назад

    Beneficiary ll kayarytt search chequebook no Beneficiary ennaan kaanikunnath nth cheyum?

  • @nishakumaryt6323
    @nishakumaryt6323 2 месяца назад

    ഇപ്പോൾ add family member option active അല്ല. അതുകൊണ്ട് add ചെയ്യാൻ പറ്റുന്നില്ല

  • @AmbikaG-x2r
    @AmbikaG-x2r 4 месяца назад

    Ithil. Chetanvendi. Enthu cheyyanamennu. Onnu. Parayu

  • @Amminikutty-o6x
    @Amminikutty-o6x 7 месяцев назад

    Njgal ithuvare ith eduthatilla..annoshichapol arinjath ee listil illa ini puthiyath varumbol apply cheytha mathi ennan .. ath egane ahh cheyane..

  • @KaviTha-ri2ci
    @KaviTha-ri2ci Год назад

    Family members add cheyunnathu , akshaya il poi cheyan pattumo...

  • @nrdshorts4966
    @nrdshorts4966 7 месяцев назад

    Randu Varshathinu munne website il nammude name Ellam undayirunn athinte oru Paperum kittiyayirunn but ippo website il nammude name illa ini enth cheyyum

  • @aminab2471
    @aminab2471 9 месяцев назад

    Sir insurance card rsby card und ration card nte back side PMJAY Seal und ini separate insurance card oro members num edukkano

  • @vjrcreations3676
    @vjrcreations3676 10 месяцев назад +1

    Ippol add cheyyaan pattumo??
    Avide kaanikkunilla

  • @AmbikaG-x2r
    @AmbikaG-x2r 4 месяца назад

    Njan oru. B s f javante. Vidhava aanu. Medicine. Polum. Thannilla medicine. Kittan. Margamundo

  • @gokulrajeev2424
    @gokulrajeev2424 11 месяцев назад +2

    Njan nokiyapol benefits not found enna kanikunath

  • @AnsabHassan-e4y
    @AnsabHassan-e4y Год назад +2

    പുതിയ മെമ്പറിനെ ചേർക്കാൻ കഴിഞോ ഇല്ലയോ എന്നുള്ള വീഡിയോ ഇടും എന്ന് കരുതുന്നു

  • @ranjithraveendran8133
    @ranjithraveendran8133 Год назад +1

    add family member option disable anallo....... athu entha ? കാർഡ് ഡോൺലോഡ് ചെയ്യാൻ മാത്രമേ പറ്റുന്നുള്ളു ...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ചിലപ്പോൾ വെബ്സൈറ്റ് പ്രോബ്ലം ആയിരിക്കും വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ

  • @almanhagroup6899
    @almanhagroup6899 11 месяцев назад +1

    Sir ayushman card kond payward kittumo,?

  • @reejarani333
    @reejarani333 Год назад +2

    Senior citizen card ne കുറിച്ച് പറയാമോ please..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പ്രായവ്യത്യാസമില്ലാതെ ലിസ്റ്റിലുള്ളവർക്ക് എല്ലാം ആനുകൂല്യം ലഭിക്കും

  • @kanakalatha7705
    @kanakalatha7705 Год назад +2

    , ഇത് വരെ കാർഡ് എടുക്കാത്തവർക്ക് എന്നാണ് കാർദ്ധിനുള്ള കൊടുക്കുക നീലകാർഡ് കാർക്ക് കിട്ടുമോ മാസവരുമാനം രണ്ടായിരം രൂപ വിശദമാക്കി തന്നാൽ ഉപകാരം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയുടെ ആദ്യം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയാൽ ഈ സംശയം ഉണ്ടാകില്ല

    • @mehndiarts77
      @mehndiarts77 Год назад

      മനസ്സിലായില്ല

  • @sirjaasheer4208
    @sirjaasheer4208 Год назад +1

    Ini epo ithinu apply cheyyan okkum? Atho ini okkille

  • @nimmiphilip448
    @nimmiphilip448 Год назад +2

    Ith memnerine add cheythitt reject akunnath enthukondanu?

  • @remyasunil9900
    @remyasunil9900 Год назад +1

    Sir എന്റെ card download കാണിക്കുന്നുണ്ട്. പക്ഷേ Ration card husband ന്റെ വീട്ടിലോട്ട് മാറ്റിയിരുന്നു. കുഴപ്പമുണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      ലിസ്റ്റിലുള്ളവർക്ക് ആനുകൂല്യം ലഭിക്കും

  • @athmayasladiescollectionsv7015
    @athmayasladiescollectionsv7015 Год назад +2

    Sir chilathil ellavarum unidentified anu, ath enthu cheyyum ivide akshayayilokke avare verified aakki kodukkunnund

  • @sajithas4090
    @sajithas4090 9 месяцев назад

    ലിസ്റ്റിൽ പേരുണ്ട്. e kyc ചെയ്തു. Verified ആയി. Approval pending കാണിക്കുന്നു. ഇന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ aayi. Hospital കാർ പറയുന്നു ചെയ്തിടത്തു പോയി കാർഡ് വാങ്ങി വരാൻ. ദിശയിൽ വിളിച്ചപ്പോ പറയുന്നു അതൊക്കെ ഹോസ്പിറ്റൽ കാരാണ് ചെയ്യേണ്ടത് എന്ന്. ഇനി എന്ത് ചെയ്യാനാണ്. ഒരുപാട് പേർ e kyc cheitu. പക്ഷെ pending കാണിക്കുന്നു. എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ sir. Urgent ആയി patient ന് കാർഡ് ആകേണ്ടതായിട്ടുണ്ട്. എന്തെങ്കിലും help ചെയ്യാൻ കഴിയുമോ sir.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      ഇതിനുള്ള പരിഹാരം ഹോസ്പിറ്റലിൽ തന്നെ കണ്ടെത്തുക ആണ് വേണ്ടത്

    • @sajithas4090
      @sajithas4090 9 месяцев назад

      ഓക്കേ sir

  • @Abu-eg9uy
    @Abu-eg9uy 7 месяцев назад

    ഇപ്പോൾ അംഗങ്ങളെ ചേർക്കാമോ

  • @minnus6399
    @minnus6399 5 месяцев назад

    ഇതിൽ എത്ര അംഗങ്ങളെയാണ് ചേർക്കാൻ പറ്റുക

  • @ainjohn
    @ainjohn 7 месяцев назад +2

    Sir ഇത് ഇപ്പൊൾ അപേക്ഷിക്കാൻ പറ്റുമോ?

  • @sathyanmavoor3084
    @sathyanmavoor3084 Год назад

    Blood റിലേറ്റീവ് നെ മാത്രമേ add ചെയ്യാൻ പറ്റുകയുള്ളൂ ന്നുണ്ടോ അതോ ആരെയും ചേർക്കാൻ കഴിയുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      റിലേറ്റീവ് ലിസ്റ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട്, അവരെ മാത്രമേ ചേർക്കാൻ സാധിക്കൂ

  • @thumpimol2063
    @thumpimol2063 6 месяцев назад

    ഈ കാർഡ് എടുക്കുന്നതിന് എന്തൊക്കെ ആണ് കൊടുക്കെണ്ടത്.

  • @anithadas3354
    @anithadas3354 7 месяцев назад

    Neela card ullavark kittumo

  • @noushadpulikkal4740
    @noushadpulikkal4740 Год назад +1

    റേഷൻകാർഡ് നമ്പർ കൊടുത്തിട്ട് അൺ idendifid എന്നാ കാണിക്കുന്നത് . ഇതിനാൽ നമുക് കാർഡ് കിട്ടാൻ ചാൻസ് ഉണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      ലിസ്റ്റിൽ ഉണ്ടെങ്കിൽ ചികിത്സ ആനുകൂല്യം ലഭിക്കും, എന്തെങ്കിലും ഹോസ്പിറ്റൽ ആവശ്യം വരുന്ന സമയത്ത് അവിടെ ഹോസ്പിറ്റലിൽ അത് വെരിഫൈ ചെയ്തുകൊള്ളും, വീഡിയോയിൽ അത് പറയുന്നുണ്ട്

  • @nowshadsalima9178
    @nowshadsalima9178 Год назад

    Jane varkalahospitalil poye ragistchithu shareakimo sr

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഹോസ്പിറ്റൽ ലിസ്റ്റിൽ ഉണ്ടെങ്കിൽ പറഞ്ഞു നോക്കാം

  • @hameedvethila629
    @hameedvethila629 Год назад +3

    UDÀAAAAAAAAAAAAAYIP. ഇവിടെ senior citizens മരുന്ന് കിട്ടാതെ ദിനേന മരിച്ചു വീഴുന്നു. അതിനെന്തേങ്കiലും വഴി ഉണ്ടോ

  • @SathyanpkPk
    @SathyanpkPk Месяц назад

    കേരളത്തിൽ ഉള്ളവർ കർണ്ണാടകത്തിലെ ഹോസ്പിറ്റലിൽ ചികിത്സ നേടിയാൽ ഇതിൻ്റെ ആനുകുല്യം ലഭിക്കുമോ

  • @antonykp5098
    @antonykp5098 11 месяцев назад

    Add member വഴി father mother daughter son കൂടാതെ brother sister എന്നിവരെ ചേർക്കാൻ എന്താണ് മാർഗ്ഗം ?

  • @kaverirdas7012
    @kaverirdas7012 Год назад +2

    No beneficiaries found in the given search criteria ennu kanikunnu

  • @monishaponnappan1779
    @monishaponnappan1779 Год назад +4

    Sir, add family member disable aayitta kanikkunne, enth cheyanam

  • @allyvt9153
    @allyvt9153 Год назад

    Sir , id um adhar um ellam upayogich cheythuttm,no benificiaries found in given search criteria ingne thnne aanu kanikkunnth

  • @ganeshgopal9466
    @ganeshgopal9466 10 месяцев назад

    ഒരു സർജറി നടത്തി. അതിനു എത്ര ചിലവായി എന്നതിന്റെ details അറിയാൻ പറ്റുമോ?

  • @KabeerMoideenkutty
    @KabeerMoideenkutty Год назад +1

    Sir presently beneficiary list new add family request koduthal ath approved ayi varan ethra time adukkum

  • @Muhammadkutty-y3b
    @Muhammadkutty-y3b 3 месяца назад

    സായ്‌റ്റ് ലോഡായി കിടക്കുന്നു മാസങ്ങളായി നടകുല

  • @anjusworld1315
    @anjusworld1315 Год назад

    Ethra membersine vare oru cardil add cheyyan sadhikum

  • @noushadkp9994
    @noushadkp9994 Год назад

    Very usful vedio

  • @shamsucholatt9776
    @shamsucholatt9776 9 месяцев назад

    Ente Wife ee Card und athinal aval pregnant aaya samayam thott admit aaya thivasam vare njagal ee Card hospital lil kannichu avar kozhappamonnumilla paraju sep 14 .2023 hospital admit aayi appo Card kannichappo kozhappamonnumilla entho site Jam aan paraju roomilek povan paraju vililkumbo Vanna mathi paraju pne avar vilichilla agane Wife c section aayirunnu bill 47000 vannu agane Insure Card eduth Bill pay cheyyan poyappo paraju viral pathiyunnilla site nte issue aan ennum Bill muzhuvanayitum pay cheyyan paraju ith Ready aavumbo njagal vilikam ennit Cash tharam Enne agane Bill pay cheythu ippol 5 months aayitum Cash kittiyilla cash approved aayittilla approved aavan samayam edukum chilappo One year okk aavumenn Ennan hospitalinn parajath Card n kuzhappamonnumilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      ആ ഹോസ്പിറ്റലിൽ മറ്റാർക്കെങ്കിലും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം, വെബ്സൈറ്റിലെ ടോൾഫ്രീ നമ്പറിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്

    • @shamsucholatt9776
      @shamsucholatt9776 9 месяцев назад

      Money pending il aan Cash approval aavan chilappo one year okk avum enn parayunnath sathiyamano

  • @tshelby8210
    @tshelby8210 Год назад

    Sir Ente Family Id ellaarm approved aanu kanikunnath ororutharudeyum card download cheythu athil pakshe ABHA number onnmi kanikkunnilla PMJAY number und

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Abha no, വേണമെന്നില്ല വേണമെന്നുള്ളവർക്ക് സെപ്പറേറ്റ് ഡൗൺലോഡ് ചെയ്യാം വീഡിയോ ചാനലിൽ ഉണ്ട്

  • @geethanair661
    @geethanair661 7 месяцев назад

    Akshaya kendrathil cheyyamo?

  • @VishnuKumar-nh7uc
    @VishnuKumar-nh7uc 4 месяца назад

    👌

  • @sabuputhiyaparayil5177
    @sabuputhiyaparayil5177 11 месяцев назад

    2016 il edutha card enthelum cheyyan pattumo

  • @fathimashajahan3859
    @fathimashajahan3859 Год назад +1

    Very useful video

  • @haseenat.h1327
    @haseenat.h1327 Год назад

    Location rural adichitt serch cheyyumbol 2familiyudde list vannollu. Next page varunnilla

  • @saleeshpv
    @saleeshpv Год назад

    Cardile photo and gender change cheyyan anthenkilum option undo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയിൽ കാണിച്ചിരിക്കുന്ന പ്രോസസ്സുകളെ തൽക്കാലം ലഭിക്കുകയുള്ളൂ

  • @sathyanmavoor3084
    @sathyanmavoor3084 Год назад +1

    ഭാര്യ വീട്ടിലെ കാർഡിലേക്ക് ചേരാൻ സാധിക്കുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @mohammedkuttyvaniyamthodi3795
    @mohammedkuttyvaniyamthodi3795 Год назад

    ഇദ് ഏദ് ആരോഗ്യ പദ്ധ തിയാണ് നിങ്ങൾ ഇ റിപ്പോർട്ടിൽ പറയുന്നദ് അക്ഷയെയിൽ പോയപ്പോൾ അവർക്ക് അറിയില്ല ഞാൻ ഇന്ന് പോയപ്പോൾ അവര്പറഞ്ഞദ് ഞങ്ങള്ക്ക് വിവരമൊന്നും കിട്ടിയിട്ടില്ല എന്നാണ് അവർ പറഞ്ഞദ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഇതിൽ പറഞ്ഞിരിക്കുന്ന വെബ്സൈറ്റിൽ കയറി ആർക്കും പരിശോധിക്കാവുന്നതേയുള്ളൂ, ലിസ്റ്റിൽ ഉണ്ടെങ്കിൽ ആനുകൂല്യം ലഭിക്കുകയും ചെയ്യും, ഒരാളുടെ അറിവില്ലായ്മ ഈ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സം ആകില്ല

  • @hafizkp3720
    @hafizkp3720 Год назад +1

    Ente വില്ലേജിൽ ആകെ ഒരു ഫാമിലിയെ മാത്രമേ കനിക്കുന്നൊള്ളു... മുൻപ് ഒരു പാട് ആൾകാർ ഉണ്ടായിരുന്നതാണ്

  • @AKHILKRISHNAN73
    @AKHILKRISHNAN73 11 месяцев назад

    Enta card reject aayi,ini card engane edukkam?

  • @sagheeres7345
    @sagheeres7345 Год назад +2

    ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് സർവ്വീസ് ലഭിക്കുന്നതെവിടെയാണ്. അങ്ങിനെ വല്ല ഏജൻസികൾ ഉണ്ടെങ്കിൽ അറിയിക്കുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഇതുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ഒരുക്കുന്ന സംവിധാനങ്ങളെയാണ് ഏജൻസി കൊണ്ട് ഉദ്ദേശിച്ചത്

    • @shyjishyji2707
      @shyjishyji2707 Год назад

      അക്ഷയ കേന്ദ്രത്തിൽ കിട്ടും ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത ഫോണും വേണം പോകുമ്പോൾ

    • @hassanmm5594
      @hassanmm5594 Год назад

      Akhaya

  • @SajithaS-pv1qh
    @SajithaS-pv1qh 11 месяцев назад +1

    Site open aakunnillallo

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച Год назад

    ഒരു മൊബൈൽ നമ്പറിൽ തന്നെ ഒന്നിൽ കൂടുതൽ ആധാർ ബന്ധിപ്പിക്കാൻ സാധിക്കുമോ

  • @s.screations4266
    @s.screations4266 10 месяцев назад

    എന്നെ ഏതെങ്കിലും രീതിയിൽ ഒന്ന് സഹായിക്കുമോ

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 11 месяцев назад

    പുതിയതായി ചെരാൻ പറ്റുമോ.എനിക്ക് ഇല്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      വീഡിയോയിൽ കാണിച്ചിരിക്കുന്ന സർവീസുകളെ ഇപ്പോൾ ലഭ്യമായിട്ടുള്ള

  • @sibincr7972
    @sibincr7972 Год назад

    Redo ekyc cheyyan kazhiyunnund

  • @_muhammadsinan
    @_muhammadsinan Год назад

  • @Sparck182
    @Sparck182 Год назад

    ഞങ്ങളുടെ അഡ്രെസ്സ് tamil നാട്ടിലയാണ് അപ്പോ എനിക്ക് പറ്റുമോ

  • @bijujacob3438
    @bijujacob3438 Год назад

    കേരളത്തിൽ ഇത് എവിടെ കിട്ടും എന്നു പറയാമോ.
    താങ്കളുടെ നമ്പർ പറയാമോ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      കേരളത്തിൽ എവിടെയൊക്കെ കിട്ടുമെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @Akl-g8l
    @Akl-g8l 11 месяцев назад

    EE LIST IL ILLANGIL ENGANE ANU CHEYYUKA

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад +1

      ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല

  • @ShajiMp-co6tk
    @ShajiMp-co6tk Год назад

    ഞാൻ 2.... ആഴ്ച ആയി ഇത് ചെയ്യാൻ നടക്കുന്നു... സയിറ്റ് കിട്ടുന്നില്ല...

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 5 месяцев назад

      ഇതു ചെയ്യുമ്പോൾ അബാ(ABHA)കാർഡാണു കിട്ടുന്നതു.

  • @QuickFindElectronics
    @QuickFindElectronics Год назад

    ഒരു പ്രെവറ്റ് അശുപത്രിയിൽ വൈഫിന് സിസെറിയ ന് 13000 രൂപയെ കിട്ടു എന്ന് പറഞ്ഞു അത് ശെരിയാണോ

  • @favouritemoments2931
    @favouritemoments2931 Год назад +1

    Card download cheyumbo ABHA number kanunilla. Ath venamen nirbandhamundo cardil??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      No, abha കാർഡ് ഹോസ്പിറ്റൽ റഫറൻസ് ന് ഉള്ളതാണ്, ഒരാളുടെ ഹോസ്പിറ്റൽ രേഖകൾ ഡിജിറ്റൽ ആയി സൂക്ഷിക്കുന്ന കാർഡ് ആണ്, വീഡിയോ നേരത്തെ ചെയ്തിട്ടുണ്ട് ആധാർ കാർഡ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതേയുള്ളൂ, abha കാർഡ് വഴി ഒരു രൂപയുടെ പോലും ഇൻഷുറൻസ് ലഭിക്കില്ല

  • @VijayaLakshmi-gx2rl
    @VijayaLakshmi-gx2rl 10 месяцев назад

    Now is it possible to apply ayushman bharat

  • @aseesha68
    @aseesha68 Год назад

    Sir, പുതിയ തിന് അപേക്ഷിക്കാൻ പറ്റുമോ

  • @Introvert_brother
    @Introvert_brother Год назад +1

    എന്ത് കൊണ്ട് ചികിത്സ മുഴുവൻ ക്യാഷ് കിട്ടുന്നില്ല?
    ചില ഹോസ്പിറ്റൽ kurach Paisa കുറച്ച് തരുകയുള്ളു!
    പിന്നെ ഇത് എല്ലാ ഹോസ്പിറ്റലിലും നിർത്താൻ വേണ്ടി പോകുകയാണ് എന്ന് വാർത്ത വന്നത്?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഇൻഷുറൻസിൽ കവർ ചെയ്യാത്ത സിറിഞ്ചും ഗ്ലൗസും പോലുള്ളവയുടെ പൈസ മാത്രം അടച്ചാൽ മതി, അത് വളരെ തുച്ഛമായ ഒരു എമൗണ്ട് മാത്രമേ വരികയുള്ളൂ

    • @Introvert_brother
      @Introvert_brother Год назад

      @@EKERALAMONLINESERVICE sir , oparation ചെയ്യാൻ വേണ്ടി മലപ്പുറം ഉള്ള 90% ഹോസ്പിറ്റലിലും ₹19700 രൂപ ഇൻഷുറൻസിൽ തരും , ബാക്കി ₹40000 + ക്യാഷ് ആയിട്ട് അടയ്ക്കണം,
      ഞാൻ ആരോഗ്യ മന്തിക്ക് വരെ പരാതി കൊടുത്ത് , അവർ വന്നു അതുപോലെ ഹോസ്പിറ്റൽ കൈകാര്യം ചെയ്തു പോയി.

  • @fathimashajahan3859
    @fathimashajahan3859 Год назад

    Ekyc cheythal approved aayo ennu engne ariyaam
    Orotharkum oro cardvaano

  • @zamzammedea9773
    @zamzammedea9773 Год назад

    ഒരു അംഗം മാത്രം ഉളള വെളള റേഷൻ കാർഡ് ഉടമക്ക് ആയുഷ്മാൻ ഭാരത് യോജന എന്നതിലേക്ക് ചേരുവാൻ കഴീയുമോ,
    മേൽ പറഞ്ഞവകൾ ഇതിലൂടെ ഇത്തരത്തിലുളളവർക്ക് ലഭിക്കുമോ .

  • @shiblathsulyas6853
    @shiblathsulyas6853 Год назад

    ഈ കാർഡിന് നിശ്ചിത തുക പ്രീമിയം അടക്കേണ്ടതുണ്ടോ

  • @Ok-mm9vd
    @Ok-mm9vd Год назад

    Ok

  • @dasanraman7981
    @dasanraman7981 Год назад

    Obc ആണ് ചേരുവാൻപറ്റുമോ പുതിയ family യ്ക്ക്

  • @ashruachu8259
    @ashruachu8259 Год назад +3

    സർ.. യാതൊരു ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലാത്ത ഞാൻ പുതിയതായിട്ട് എങ്ങനെ അപേക്ഷിക്കാം. ദയവായി വിവരിക്കുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോ കണ്ടാൽ മനസ്സിലാകും

    • @9745486152
      @9745486152 Год назад

      ഇത് പുതിയതായി പറ്റില്ല

    • @jijojohn2123
      @jijojohn2123 Год назад

      Sir puthuthayi apekshikannkazhiyumo

    • @tessyjossy2688
      @tessyjossy2688 Год назад

      0:50 ​@@EKERALAMONLINESERVICE

    • @tessyjossy2688
      @tessyjossy2688 Год назад

      ​@@EKERALAMONLINESERVICE0:50

  • @vipinak1608
    @vipinak1608 Год назад +1

    സർ ഈ പറഞ്ഞ ആനുകൂല്യത്തിന് അർഹമായാൽ അതിൽ നിന്നും ചികിത്സയ്ക്ക് പണമെടുത്താൽ ബാലൻസ് എങ്ങനെ അറിയാൻ കഴിയും... അതുപോലെ ഇത് സ്വീകരിക്കുന്ന ഹോസ്പിറ്റൽസ് തന്നെ കിടത്തി ചികിത്സയ്ക്ക് മാത്രമേ എടുക്കു മരുന്നിന് എടുക്കില്ല എന്ന് പറയുന്നു ..ഇത് ശെരിയാണോ? മറുപടി പ്രതീക്ഷിക്കുന്നു....

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      ബാലൻസ് തുക എംപാനൽ ഹോസ്പിറ്റൽസിന്റെ മെഡിക്കൽ ഇൻഷ്വറൻസ് ഹെൽപ്പ് ഡെസ്കിൽ അന്വേഷിച്ചാൽ ലഭിക്കും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ബാലൻസ് തുക എംപാനൽ ഹോസ്പിറ്റൽസിന്റെ മെഡിക്കൽ ഇൻഷ്വറൻസ് ഹെൽപ്പ് ഡെസ്കിൽ അന്വേഷിച്ചാൽ ലഭിക്കും

    • @Sreejunsouls
      @Sreejunsouls Год назад

      app il kittum

    • @KunhammedP-t9k
      @KunhammedP-t9k Год назад

      8

  • @AnsabHassan-e4y
    @AnsabHassan-e4y Год назад +1

    ഞാൻ add ആയി 👍
    പക്ഷേ age തെറ്റാണ്

    • @ajeerkc1446
      @ajeerkc1446 Год назад

      Entethum age wrong aanu cardil

  • @bhagyas9483
    @bhagyas9483 Год назад

    How edit the details of new member

  • @bsrtk3742
    @bsrtk3742 Год назад

    Very useful information then what's about the the corrupt news around the ....😂

  • @melwinmathews6153
    @melwinmathews6153 Год назад +1

    News registration amgnayaa

  • @Jayarajdreams
    @Jayarajdreams Год назад

    എന്റെ പേര് ലിസ്റ്റിൽ ഇല്ല എന്ത് ചെയ്യണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല, പുതിയതായി ഇപ്പോൾ പേര് ചേർക്കാൻ സാധിക്കില്ല

  • @SaralaMohan-v7n
    @SaralaMohan-v7n Год назад +4

    പുതിയ കാർഡ് എടുക്കാൻ കഴിയുമോ

  • @hemambikahema267
    @hemambikahema267 Год назад

    👍👍👌👌