ചൊവ്വയിൽ കോളനി ഉണ്ടാക്കാനുള്ള Technology ഉണ്ട്, ഭൂമിയിലുള്ളത് പക്ഷേ കാണുന്നില്ല!

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 618

  • @velayudhanpantheerankave2921
    @velayudhanpantheerankave2921 3 месяца назад +3

    വളരെ ശരിയായ നിലപാടാണ്. ഇത്തരം പ്രശ്നങ്ങളിൽ യാഥാർഥ്യബോധത്തോടെയുള്ള നിലപാടാണ് വേണ്ടത്. അത് കൃത്യമായി പറഞ്ഞു. നന്ദി

  • @anandss2446
    @anandss2446 3 месяца назад +45

    ഇവർ ചന്ദ്രനിൽ ഉള്ളതും കാണുന്നില്ല ഭൂമിയിൽ ഉള്ളതും കാണുന്നില്ല അതാണ്‌ സത്യം, ജനങ്ങൾക് മൊത്തം അത് മനസിലായി.

    • @maxie_bgmi
      @maxie_bgmi 3 месяца назад

      💯 എല്ലാം വെറും തട്ടിപ്പാണ്

    • @user-ob4io6bk8v
      @user-ob4io6bk8v 3 месяца назад +6

      സത്യം,, എല്ലാം വാചകങ്ങൾ മാത്രം,,,, ചന്ദ്രൻ, സ്വർഗം ഒക്കെ ആർക്കും വിവരിക്കാം,, അതു ആരും കാണുന്നില്ലല്ലോ,, എന്നാൽ എല്ലാവരും കാണുന്ന, കേൾക്കുന്ന കാര്യം,,, പ്രയാസം ആണു, 🥰🥰🥰🥰🙏🌹

    • @vineethdhanush3242
      @vineethdhanush3242 3 месяца назад +1

      🔥 ബുദ്ധിമാൻ തന്നെ 🔥
      കണ്ട് പിടിച്ച് കളഞ്ഞു അല്ലേ

  • @MhdRashid-lg2nu
    @MhdRashid-lg2nu 3 месяца назад +82

    പ്രകൃതിയെ തോൽപ്പിക്കാൻ ഒരു ടെക്നോളജിക്കും പറ്റില്ല

    • @sathisathi2122
      @sathisathi2122 3 месяца назад +2

      Correct 💯

    • @swathikrishna5379
      @swathikrishna5379 3 месяца назад

      Athnne

    • @dondominicjose2243
      @dondominicjose2243 3 месяца назад

      തോൽവിയിൽ നിന്ന് ആണ് ശാസ്ത്രം ഉരുവാകുന്നത് ...അല്ലാതെ ആരും ഒന്നും സ്വർഗത്തിൽ നിന്ന് നൂല് കെട്ടി ഇറക്കിയിട്ടല്ല

  • @ashiquewafy5120
    @ashiquewafy5120 3 месяца назад +110

    Super sir, കറക്ട് സമയത്ത് സാർ വീഡിയോ ചെയ്തു....most welcome

  • @007shobin
    @007shobin 3 месяца назад +90

    ടെക്നോളജി ഇനിയും വളരേണ്ടിയിരിക്കുന്നു അതുപോലെതന്നെ കോഡിനേഷൻ ലും ഒരുപാട് പോരായ്മകൾ ഉണ്ട്.
    ഗ്രാമസഭ കോഡിനേറ്റർ- വാർഡ് മെമ്പർ- പഞ്ചായത്ത് പ്രസിഡണ്ട്- എംഎൽഎ- ജില്ലാ കലക്ടർ. ഇവർ തമ്മിൽ മൂന്നുമാസത്തിലൊരിക്കൽ കോഡിനേഷൻ വേണം🎉🎉🎉 എന്നാലേ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കോഡിനേഷൻ വർക്ക് ചെയ്യുകയുള്ളൂ🎉🎉🎉

    • @chinnuchinnu2294
      @chinnuchinnu2294 3 месяца назад +7

      ഞങൾ എങ്ങനെ അടിച്ച് മാറ്റാം എന്ന് പഠിച്ചു കൊണ്ടിരിക്കൂവാണ് ഭായ്😂😂😂

  • @aravind.s.m1089
    @aravind.s.m1089 3 месяца назад +27

    സുഹൃത്തെ ആദ്യ ദിവസങ്ങളിലെ തെറ്റായ തീരുമാനങ്ങളാണ് ഇത്രയും വൈകിയത്... പിന്നെ കളിക്കുന്നത് ശക്തമായ കുത്തൊഴുക്കുള്ള പുഴയോടും കൂടിയാണ്

  • @prashanthnasla2305
    @prashanthnasla2305 3 месяца назад +31

    Super bro ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ് ബ്രോ ഒരു വിഷയം പഠിച്ച് അതിനുശേഷം ഉള്ള അവതരണം പ്രസന്റേഷൻ സൂപ്പർ

  • @Bava1977jul
    @Bava1977jul 3 месяца назад +18

    സദ്ദാമിൻ്റെ ഷെഡ്ഡിയിലുള്ള പേര് ഞങ്ങൾക്ക് വായിക്കാൻ പറ്റുമെന്ന് പണ്ടൊരിക്കൽ അമേരിക്ക പറഞ്ഞിരുന്നു,പക്ഷെ മലേഷ്യയുടെ ഒരു വിമാനം നഷ്ടപ്പെട്ടിട്ട് കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഭൂമിയിൽ ഒരുത്തർക്കും അതു കണ്ടുപിടിക്കാൻ പറ്റിയില്ല..

    • @roy361
      @roy361 3 месяца назад +1

      Kand pidikan onumila pretty clear it’s under the sea

  • @aslam_culer
    @aslam_culer 3 месяца назад +2

    Sir
    Mullaperiyar Dam issue video cheyyumo. Iniyum aalukhal aware alla.

  • @vivekvivi0
    @vivekvivi0 3 месяца назад +56

    സത്യം.. പ്രകൃതി ദുരന്തങ്ങൾക്ക് വേണ്ടിയുള്ള സാങ്കേതിക വിദ്യ ഇനിയും വളരേണ്ടിയിരിക്കുന്നു

    • @karthikm7063
      @karthikm7063 3 месяца назад +3

      No profit no development

    • @e4tech24
      @e4tech24 3 месяца назад

      ​@@karthikm7063correct

    • @anbasth577
      @anbasth577 3 месяца назад +2

      മനുഷ്യന് ഉപകാരം ഉള്ളത് ഒന്നും ചെയ്യില്ല.. ചന്ദ്രനിൽ വെള്ളമുണ്ടായിട്ട് നമുക്കെന്താ കാര്യം 😂😂..
      ഒരു ലോജിക്കുമില്ലാത്ത research 😂

  • @promise.sali7248
    @promise.sali7248 3 месяца назад +462

    Churukki paranja technology evdeyum ethiyittilea ..

    • @maxima5516
      @maxima5516 3 месяца назад +102

      എവിടെയൊക്കെയെ എത്തിയിട്ടുള്ളൂ. പക്ഷെ മനുഷ്യർ വിചാരിച്ചുവെച്ചിരിക്കുന്നത്,എല്ലാം കീഴടക്കിക്കഴിഞ്ഞു എന്നാണ്.

    • @ulvxxztverkiytx
      @ulvxxztverkiytx 3 месяца назад +46

      പിന്നെ ഈ കൈയ്യിൽ ഇരിക്കുന്ന സാധനം എന്താണ് !

    • @shanifk8757
      @shanifk8757 3 месяца назад

      Oral 60 vayass vare jeevikkunnundenkil ath technology kaaranamaan

    • @asseven678
      @asseven678 3 месяца назад +13

      Technology എവിടെയും എത്തും അതിനുള്ള ഫണ്ട് ഉണ്ടെങ്കിൽ ഫണ്ട് ആണ് പ്രശ്നം,കുറേ പേർ ഉറ്റുനോക്കുന്ന പ്രശ്നം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല അവരാരും ഫണ്ട് ചെയ്യില്ല പിന്നെ ഗവണ്മെൻ്റ് ഫണ്ട് ഒക്കെ ഒരു ലിമിറ്റ് വരെ ചിലാവകു രാഷ്ട്രീയമായി വല്യ നേട്ടം ഉണ്ടെങ്കിൽ ചിലപ്പോ നടന്നേകം

    • @abeeshp9910
      @abeeshp9910 3 месяца назад

      Right.

  • @joshyjacob1533
    @joshyjacob1533 3 месяца назад +11

    ശരിയാണ്.. ആദ്യം ഭൂമിയിലെ ജീവന് പ്രാധാന്യം.. പിന്നീട് അന്യഗ്രഹം അന്യഗ്രഹത്തിലെ ജീവൻ

  • @crazzyfrog5770
    @crazzyfrog5770 3 месяца назад +1

    Finally someone address the point. ഇതുപോലുള്ള ദുരന്തങ്ങൾ ഇനിയും ഉണ്ടാകും. അത് നേരിടാനുള്ള ടെക്നോളജി നമ്മൾ develop ചെയ്യണം.👍

  • @muhammedshareef3881
    @muhammedshareef3881 3 месяца назад +1

    ഇസ്റാഅ് - 17:37
    وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا
    നീ ഭൂമിയിലൂടെ അഹന്ത കാട്ടി നടക്കുകയും ചെയ്യരുത്. നിശ്ചയമായും നീ, ഭൂമിയെ (കീറി) പിളര്‍ക്കുകയില്ല തന്നെ; നീളത്തില്‍ നീ മലകളോളം എത്തുകയുമില്ല തന്നെ.
    നടത്തത്തിലും പെരുമാറ്റത്തിലും അഹന്തയും അഹങ്കാരവും പ്രകടിപ്പിക്കുന്നതിനെ അല്ലാഹു വളരെ ഗൗരവപൂര്‍വ്വം വിരോധിക്കുന്നു. നീ എത്രതന്നെ അഹന്ത കാണിച്ചാലും ഭൂമിയെ പിളര്‍ക്കുവാനോ, വലുപ്പംകൊണ്ടു മലകളോളം എത്തുവാനോ നിനക്കു സാദ്ധ്യമല്ലെന്നു അത്തരക്കാരെ പരിഹസിക്കുകയും ചെയ്യുന്നു. അവരോടു അല്ലാഹുവിനുള്ള കടുത്ത വെറുപ്പാണിതു കാണിക്കുന്നത്. ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുള്ളതായി ഇബ്നുകഥീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: “അല്ലാഹുവിനു ആരെങ്കിലും താഴ്മകാണിച്ചാല്‍, അല്ലാഹു അവനെ ഉയര്‍ത്തുന്നതാണ്. അവന്‍ തന്റെ മനസ്സില്‍ നിസ്സാരനും, ജനങ്ങളുടെ അടുക്കല്‍ വലിയവനുമായിരിക്കും. ആരെങ്കിലും ഗര്‍വ്വു നടിച്ചാല്‍, അല്ലാഹു അവനെ താഴ്ത്തുന്നതാണ്. അവന്‍ തന്റെ മനസ്സില്‍ വലിയവനും, ജനങ്ങളുടെ അടുക്കല്‍ നിസ്സാരനുമായിരിക്കും. എത്രത്തോളമെന്നാല്‍, അവന്‍ അവരുടെ അടുക്കല്‍ നായയെക്കാളും പന്നിയെക്കാളും നിസ്സാരനായിരിക്കും.”

  • @moideenckchembokkandy5662
    @moideenckchembokkandy5662 3 месяца назад +61

    റോഡ് പണിക്ക് ആശാസ്ത്രീയ മായി മണ്ണെടുത്തു!!!!അത് ആരും കാണുന്നില്ല

    • @juvinjuvin70
      @juvinjuvin70 3 месяца назад +1

      കാണാണ്ട് അല്ല പറയില്ല.... അവിടെ blast ഉണ്ടായി എന്ന് locals. മൊത്തം പറയുന്നുണ്ട്.......... ഈ സംഭവം കണ്ട ആളുകൾ വരെ പറയുന്നു.. Blast ഉണ്ടായി എന്ന്... എന്നാൽ system അത് മറച്ചു വെക്കുക അല്ലേ

    • @TarQwise
      @TarQwise 3 месяца назад

      ബ്ലാസ്റ് ഉണ്ടായി അതല്ലേമനുകരയിൽ ഒരു പ്രദേശം മുഴുവൻ തകർന്നത്

    • @jeromvava
      @jeromvava 3 месяца назад

      💯

    • @Marwa_mawjoodah
      @Marwa_mawjoodah 3 месяца назад

      @@juvinjuvin70 blast undayad enthina marach vekkunnad.?

    • @jacksonkj2260
      @jacksonkj2260 3 месяца назад

      എങ്ങനെ blast ഉണ്ടായി

  • @stitch6510
    @stitch6510 3 месяца назад +10

    I had visited the site with GPR device from NIT Surathkal.
    Video clarifies lot of things technically.
    Excellent video.

  • @praffulmvalsan4092
    @praffulmvalsan4092 3 месяца назад +3

    I had watched your entire video brother , it was informative and also giving some insights to the much more areas of Disaster Mitigation and research areas wherein our new technologies could be developed and implemented for saving lives .
    Thank you so much for sharing your views and informative the video session was .

  • @rudrubaby4533
    @rudrubaby4533 3 месяца назад +1

    Please do a video about madhav gadgil report..
    .
    .
    .
    .
    .
    Please

  • @suresh7300
    @suresh7300 3 месяца назад +5

    ചൊവ്വ വാദത്തെ പറഞ്ഞു കളിയാക്കുന്നവർക്കുള്ള നല്ല മറുപടിയാണ് ഈ വീഡിയോ ......

    • @IADD932
      @IADD932 3 месяца назад

      Oru preyoganavum ellatha chovvaa,chaandra paryaveshanathinu vendi ragyathine nalloru sampathu nashippikkunnu.

  • @JayasreeG-f3w
    @JayasreeG-f3w 3 месяца назад +1

    I am waiting for ur explanation😊

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 3 месяца назад +6

    നിങ്ങൾ എത്ര മനോഹരമായാണ് സുഹൃത്തേ സംസാരിക്കുന്നത്

    • @lizageorge2241
      @lizageorge2241 3 месяца назад

      Many of us asked the same question..so liked this video as soon as i read the title😊

  • @JTJ7933
    @JTJ7933 3 месяца назад +5

    ചൈനയിൽ ആറുമാസം മുമ്പ് മുപ്പതിലധികം കൽക്കരി ഖനി തൊഴിലാളികൾ കുടുങ്ങി പോയപ്പോൾ വെറും ആറുമണിക്കൂർ കൊണ്ടാണ് അത്രയും വലിയ താഴ്ചയിൽ നിന്നും എടുത്തു കൊണ്ട് വന്നത്.... എന്നിട്ട് ഏതിനും ചൈനയെ കുറ്റം പറഞ്ഞു... സ്വന്തമായി ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ അത് മേടിച്ചു കൂടെ

    • @Podiyan6526
      @Podiyan6526 3 месяца назад +1

      അവിടെ ഒരു ഡാം പൊട്ടി പോയി എത്ര പേര് പോയി എന്ന് നോക്ക് 🙏

  • @masuoodalicpmachu8744
    @masuoodalicpmachu8744 3 месяца назад +1

    Well explained.

  • @anasnoorialqasimi
    @anasnoorialqasimi 3 месяца назад +14

    പ്രതീക്ഷിച്ചിരുന്ന വീഡിയോ

  • @Jeevanjoseph1578
    @Jeevanjoseph1578 3 месяца назад +11

    ടെക്നോളജി ഒക്കെ ഉണ്ട് ആ ടെക്നോളജി വെച്ചാണ് ഇപ്പോഴും തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നത് പക്ഷേ സമയബന്ധിതമായി അതൊക്കെ ഉപയോഗിക്കാൻ സാധിച്ചില്ല

  • @anaskabeer6940
    @anaskabeer6940 3 месяца назад +1

    മെൻ്റലിസ്റ് ആദിയുടെ മാനറിസം കേറി വരുന്നുണ്ടല്ലോ 😊 .
    അർജുനെ വേഗം കണ്ടെത്താൻ ആവട്ടെ .

  • @hey_mhs
    @hey_mhs 3 месяца назад +2

    Ee GPS nu pakaram India yil Ee vandikalil Navic upayogichuda?

  • @Deepscs
    @Deepscs 3 месяца назад +64

    ഇങ്ങനെ ഒരു ആവശ്യം വന്നാൽ മാത്രേ ആൾക്കാർക്ക് ടെക്നോളജി വേണ്ടുള്ളൂ അല്ലാതപ്പോ എല്ലാർക്കും ദൈവം/മതം മതി. ഒരു മംഗൾയാൽനോ/ചന്ദ്രയാനോ വീക്ഷേപിച്ചാൽ അപ്പോ മോങ്ങാൻ തുടങ്ങും പട്ടിണി മാറ്റി പോരെ ഇങ്ങനെ ഉള്ള pronects. അങ്ങനെ ഉള്ള പ്രൊജക്റ്റ് വാന്നാലെ ഇത് പോലെ ഉള്ള സമയത്ത് ആവശ്യം വരൂ.
    Technology വളരാതതല്ല അതിന് വേണ്ടി ഉള്ള R & D ചെയ്യാന് ഉള്ള പൈസ എവിടുന്ന് കിട്ടും ഇനി കിട്ടിയാൽ തന്നെ അതു കൊണ്ട് ROI justify ചെയ്യാൻ പറ്റില്ല.

    • @BottomHeart
      @BottomHeart 3 месяца назад +1

      ദൈവവും വേണം, Technology
      ഉo വേണം

    • @pristinecave
      @pristinecave 3 месяца назад +2

      ടെക്‌നോളജി ഉണ്ടാക്കാനുള്ള ബുദ്ദി കൊടുക്കുന്നത്‌ ദൈവമാണ്‌.

    • @Deepscs
      @Deepscs 3 месяца назад +6

      @@pristinecave അതെ അമ്പങ്ങളിലും/പള്ളികളിലും ഇൻവെസ്റ് ചെയ്താ മതി technology, infrastructure ഒക്കെ ദൈവം കൊണ്ട് കയ്യിൽ തരും

    • @pristinecave
      @pristinecave 3 месяца назад +1

      @@Deepscs എന്ന് ഞാൻ പറഞ്ഞൊ?

    • @riya-i8h
      @riya-i8h 3 месяца назад +3

      ദൈവം കൊടുക്കുന്നത് ആണെങ്കിൽ നൂറ്റാണ്ടുകൾക് മുമ്പേ എന്തെ കൊടുത്തില്ല ​@@pristinecave

  • @renjithrenjuz520
    @renjithrenjuz520 3 месяца назад +6

    Adhiym aaaya broyude vdo kanune..gd..knldg..👍👍

  • @swarajkumarks3005
    @swarajkumarks3005 3 месяца назад +10

    ഒരുപക്ഷെ ഇത്രയൊക്കെയേ സാങ്കേതികമായി ഇത്തരം കാലാവസ്ഥയിലും, സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റുന്നത് നമുക്ക് ഉള്ളൂ എന്ന് കരുതാം.
    സാങ്കേതിക വിദ്യകളിൽ വളർച്ചക്ക് ആരും എതിർ നിൽക്കുന്നില്ലല്ലോ. സ്വന്തം ബുദ്ധിയിലും ഇങ്ങനുള്ള കാര്യങ്ങൾക്ക് സഹായകമാവുന്ന യന്ത്രങ്ങൾ കണ്ടുപിടിക്കാലോ.ഇത്രയും ഉപകരണങ്ങൾ ഓരോ മനുഷ്യന്റെയും തലയിൽ ഓരോ സാഹചര്യങ്ങളിൽ കണ്ടുപിടിക്കപ്പെട്ടതാണ്. കുറ്റപ്പെടുത്തൽ നിർത്തിയിട്ട് സാധ്യതകളെ കുറിച്ച് ആലോചിക്കുന്നതല്ലേ ഭാവിയിൽ ഉപകാരം ചെയ്യൂ 🤗.

  • @sujathasujana9978
    @sujathasujana9978 3 месяца назад +47

    രക്ഷപവർത്തകർക്ക് അരാപത്തും വരാതെ കാക്കണെ ഭഗവാനെ🙏🙏🙏

    • @tinuthomas6404
      @tinuthomas6404 3 месяца назад

      Well said bro♥️

    • @bbgf117
      @bbgf117 3 месяца назад +5

      എന്നാ പിന്നെ ഭാഗവാന് ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതെ നോക്കിയാൽ പോരാരുന്നോ.

    • @Mohammedali-ck7sv
      @Mohammedali-ck7sv 3 месяца назад

      The question is dumb​@@bbgf117

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 3 месяца назад +8

    ❤ക്രൃത്യമായ വിവരണം നല്കുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്ന്❤

  • @abhinavram9926
    @abhinavram9926 3 месяца назад +39

    ആദ്യ നാളുകളിൽ സർക്കാർ സംവിധാനത്തിന്റെ അനാസ്ഥ ഉണ്ടെങ്കിലും പിന്നീടങ്ങോട്ട് കൃത്യമായി planned ആയിട്ടാൻ രക്ഷാപ്രവർത്തനം നടന്നത്. ആദ്യം കുന്നിടിഞ്ഞ സ്ഥലത്ത് ബോധപൂർവം മണ്ണ് നീക്കി തിരച്ചിൽ നടത്തിയത് കൂടുതൽ equipments എത്തിക്കാനുള്ള ഗതാഗതം ഒരുക്കിയത് കൂടെയാണ് ചെയ്തത്

    • @juvinjuvin70
      @juvinjuvin70 3 месяца назад +2

      ഇപ്പൊ ഇത് ഒരു highway യിൽ ആണ്... ഇങ്ങനെ highway അല്ലായിരുന്നു എങ്കിലോ?....

    • @TarQwise
      @TarQwise 3 месяца назад

      ഹൈവേ വന്നതാണ് ഇതിന് കാരണം

    • @venusarangi
      @venusarangi 3 месяца назад

      ​@@TarQwise😮😮😂😂😂😂😂

  • @jayaprasad4937
    @jayaprasad4937 3 месяца назад +5

    ചവിട്ടി നിൽക്കുന്ന കാൽ കീഴിൽ ഉള്ള കാര്യം അറിയില്ല. അത് വിട്ട് ഭൂമിക്കു വെളിയിൽ ഉള്ള കാര്യം ആണ് മനുഷ്യന് താല്പര്യം

  • @sidhiquesidhi7013
    @sidhiquesidhi7013 3 месяца назад +1

    വിദേശ രാജ്യങ്ങളിൽ Bhoom escavaters ബോട്ടിൽ ഇറക്കി rescue operation നമ്മൾക്കണ്ടിട്ടുള്ളതാ അതു പോലെ മറ്റുള്ള Technology യും വളരെ Advanced ആയി ഉപയോഗിക്കുന്നത് ഇവിടെ മാത്രം എത്താൻ വൈകുന്നു

  • @loveshorefilms
    @loveshorefilms 3 месяца назад +2

    ഇതുപോലെ കൃത്യമായി അറിവുകൾ നൽകിയതിന് നന്നി 🙏

  • @VisakamStudio
    @VisakamStudio 3 месяца назад +1

    So, We should develop Technology....

  • @shifapennuzz0013
    @shifapennuzz0013 3 месяца назад +2

    താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @lijuanand3701
    @lijuanand3701 3 месяца назад +1

    സൂപ്പർ ബ്രോ....നല്ല presentation...keep it up

  • @rithwicreationspresents1970
    @rithwicreationspresents1970 3 месяца назад +1

    This question i asked myself last week

  • @govindpvenu
    @govindpvenu 3 месяца назад +5

    Please fix the sound issue. All the recent videos have this problem

  • @snehaas209
    @snehaas209 3 месяца назад +11

    Thank u for upbringing this perspective of the issue❤️👍

  • @aafiyanaushad891
    @aafiyanaushad891 3 месяца назад +1

    Isro space research നടത്തിക്കോട്ടെ, അതും നമ്മുടെ അഭിമാനമാണ്, എന്നാൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഫലവത്തായി ഉടനടി പ്രവർത്തന സജ്ജമായ സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു

  • @MusthaCT-zh7dz
    @MusthaCT-zh7dz 3 месяца назад +12

    ദീർഘവീക്ഷണത്തോടെ.... റോഡ്... നിർമാണം.... നടത്തിയാൽ.... ഇതൊഴിവാക്കാമായിരുന്നില്ലേ...... കുത്തനെയുള്ള... മണ്ണ്മലയുടെ... അടിഭാഗം... അരിഞ്ഞെടുത്തതിഞ്ഞു...പകരം..... എലിവേറ്റഡ്... ഹൈവേ... നിർമ്മിക്കാമായിരുന്നു.... അല്ലെങ്കിൽ....ഇനിയും... ഇതവർത്തിക്കപ്പെടില്ലേ...

    • @nithinnithi5562
      @nithinnithi5562 3 месяца назад

      S

    • @skgd3z751
      @skgd3z751 3 месяца назад +1

      Elevated high wayude toonukal takarile mannidichil undakumbol

    • @Abbyramrosy
      @Abbyramrosy 3 месяца назад

      It's not elevated highway in such places, but proper retention wall upto desired height with provision for drainage of rain water from the hill would have avoided the disaster.

    • @ceepee044
      @ceepee044 3 месяца назад

      രണ്ടു സൈഡും കുന്നുകൾ.. അതിനിടയിലൂടെ ഒഴുകുന്ന പുഴ.. അതിലൊരു കുന്നിന്റെ അടിഭാഗം മാന്തി എടുത്തു... എടുത്ത ഭാഗം വീണ്ടും മണ്ണ് പ്രകൃതി തന്നെ നിറച്ചു

    • @Abbyramrosy
      @Abbyramrosy 3 месяца назад +1

      @@ceepee044 ഇത് പുതിയ പരിപാടി ഒന്നും അല്ല. കുന്നിൻ ചെരുവിൽ road ഉണ്ടാക്കുമ്പോൾ, കുറച്ചു പഠനം നടത്തി disaster ഒഴിവാക്കാൻ ഉള്ള structural engineering ഉം കൂടെ ചെയ്തിരിക്കണം എന്ന് മാത്രം. ഉലകം ചുററുന്ന leadersinu ഇതു അറിയാഞ്ഞിട്ടല്ല. വേണ്ടെന്നു വച്ചിട്ടാണ്. Retention wall with desired slope and provision for drainage of water is required in such places.

  • @samarthyasart
    @samarthyasart 3 месяца назад +1

    technology വളരാത്തത് കൊണ്ട് ഒന്നും അല്ല.ഒരു അപകടം നടന്നാൽ പ്രാഥമികമായി ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ ആ നടന്ന സ്ഥലത്തെ ലൊക്കേഷൻ ലെ പോലീസ് സ്റ്റേഷൻ ചെയ്യേണ്ടതും അതിന്റെ തീവ്രത മനസിലാക്കി വേണ്ടവർക്ക് ഇൻഫർമേഷൻ കൊടുക്കേണ്ടതും ആണ് .ഇന്ന് നടത്തിയ പരിശോധനകൾക്ക് ഉപയോഗിച്ച ടെക്നോളജികൾ ആദ്യത്തെ രണ്ടുദിവസങ്ങൾ കൊണ്ട് ചെയ്യാൻ പറ്റുന്ന രീതിക്ക് എത്തിക്കേണ്ടത് അധികൃതരും സർക്കാരും ആണ്.നമ്മുടെ നാട്ടിലെ രാഷ്ട്രീയം അപകടങ്ങൾ വരുമ്പോളും പഴിചാരുന്ന രീതിയാണ് ഒന്നും എവിടേയും എത്താത്തത്.

  • @thasnimolp4501
    @thasnimolp4501 3 месяца назад +1

    Aa vandi puzhayil undenkil ath kedakkunna direction waterflow kk opposite ano atho same ano enn parayan pattunnundo

  • @MrCpmn125
    @MrCpmn125 3 месяца назад

    പ്രകൃതി യെ തോൽപ്പിക്കാൻ ഉള്ള ടെക്നോളജി ഇല്ല എന്നർത്ഥം

  • @MagentoLead
    @MagentoLead 3 месяца назад +7

    Bro use cheyunna camera, mic, editing software ok share cheyyumo. Nalla quality undu comparing to other malalayi vlogers

  • @VVinod-og3ty
    @VVinod-og3ty 3 месяца назад +1

    25 metre aazhathil boat anchor cheyyanulla technology nammal padichille? A/c roomil Hello parayanano nammude robottukal?

  • @redpepper592
    @redpepper592 3 месяца назад +4

    അവിടെ സമ്മർദ്ദം ചെലുത്തിയ മാധ്യമ പ്രവർത്തകരോട് ചിലർ (ചിലർ തെന്നെ )ചോദിച്ചത് ഒരു കേവലം ഡ്രൈവർക്ക് വേണ്ടിയാണോ ഇത് എല്ലാം..... അതെ അത്രയും നശിച്ചു പോയ ഒരു തലമുറ ആണ് ഇനി ഇവിടെ വരാൻ പോകുന്നത് അതിനെ ആണ് ഭയക്കേണ്ടത് സംസാരിക്കേണ്ടത്

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +2

    *waiting for arjun's massive comeback🔥*

  • @Aamis2090
    @Aamis2090 3 месяца назад +3

    Informative bro

  • @BNPalakkad777
    @BNPalakkad777 3 месяца назад +1

    Great information❤thanku brother 🌹

  • @sebastianaj728
    @sebastianaj728 3 месяца назад +26

    വളരെ കൃത്യമായ കാര്യം

  • @mahroofparappurath
    @mahroofparappurath 3 месяца назад +3

    പാവങ്ങളെ സഹായിക്കുന്ന technology കൊണ്ട്,developers ന് പണം ഉണ്ടാക്കാൻ സാധിക്കില്ല, മാത്രമല്ല സർക്കാരിന് ചെലവ് കൂടുകയും ചെയ്യും. ചന്ദ്രനിലും ചൊവ്വയിലും tour പോവാനും,അവിടെ നിന്ന് minerals കൊണ്ടുവരാനും ഉളള technology വികസിപ്പിക്കുന്നവർക്കും സർക്കാരിനും നല്ല പണം ലഭിക്കും. അല്ലെങിൽ പിന്നെ vip കൾ തുടർച്ചയായി അപകടത്തിൽ പെടണം,അപ്പോൾ എല്ലാ technology യും വികസിക്കും .

  • @Me12345-j
    @Me12345-j 3 месяца назад +4

    Was waiting for a video like this

  • @gokulpzr2866
    @gokulpzr2866 3 месяца назад +4

    നല്ല അവതരണം ചേട്ടാ പറഞ്ഞതൊക്കെ ശെരിയാണ് ഇനി അപ്പോൾ നമ്മൾ ചിന്തിക്കേണ്ട കാര്യം ഇങ്ങനെ ഉള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ഏതൊരു കാലാ വസ്ഥയെയും മുന്നിൽ കണ്ടു പ്രവർത്തിക്കാൻ സാധിക്കുന്ന ടെക്‌ലോളജി ഡെവലപ്പ് ചെയ്യൽ ആണെന്ന് മനസിലാക്കണം 💞🥰

  • @smaker9172
    @smaker9172 3 месяца назад +2

    അതു ശരിയാ തെറ്റു ടെക്നോളജിയുടേതല്ല നമ്മുടേതാണ് അർജുനേ കാരണം നമ്മളൊക്കെ സാധാരണകാരായി പോയി അല്ലെങ്കിൽ കാണാനായിരുന്നു ലേറ്റസ്റ്റ് ടെക്നോളജിയും ടീ ബ്രേക്കില്ലാത്ത രക്ഷാപ്രവർത്തനവും ....സഹോദരാ പത്തു ദിവസത്തോളം പ്രാണനായി പോരാടി നീ തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു

    • @saifashif4835
      @saifashif4835 3 месяца назад

      ലോകത്തിലെ കോടീശ്വരൻ മാർ കഴിഞ്ഞ വർഷം വെള്ളത്തിലെ പേടകത്തിൽ വയ്ച്ചു മരിച്ചു ഈ ലോകത്തിൽ ലഭ്യമായ എല്ലാ ടെക്നോളജി ഉപയോഗിച്ചിരുന്നു രക്ഷപെട്ടില്ല
      ഭൂമി കുലുക്കത്തിൽ കെട്ട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങി കിടന്ന പിഞ്ചുമക്കൾ ആഴ്ച്ചകളോളം കുടുങ്ങി കിടന്നു പിന്നെ സർവൈവ് ചെയ്തിട്ടുണ്ട്
      10 മീറ്റർ ശക്തമായ അടിയോഴുക്കു ഉള്ള പുഴയുടെ അടിയിൽ എത്ര നേരം കിടക്കാൻ പറ്റും
      ക്യാബിൻ വാട്ടർ പ്രൂഫ് ആണോ അറിയില്ല അഥവാ ആണെങ്കിൽ ശ്വസിക്കാൻ വായു എങ്ങനെ ലഭിക്കും ഇനി വായു ലഭിച്ചാൽ അത് വഴി വെള്ളവും കയറില്ലെ
      എന്തായാലും ഒരു ആവറേജ് മലയാളി ആ സഹോദരന് വേണ്ടി വേദനയോടെ പ്രാത്ഥിക്കുന്നു

  • @athulkrishnac.a9387
    @athulkrishnac.a9387 3 месяца назад +36

    chat gpt yil aa malayude photos from google map,mass,lenth,angle pinna lorryude approximate coordinate ellam koduth nokuyappol enikum ekathesham aa same position thanna ann kitiyath😐

  • @shyamsunilkarthikeyanKNOX
    @shyamsunilkarthikeyanKNOX 3 месяца назад +2

    Super Strong Neodymium Magnet search...should help too...I believe....like...lifting cars etc with a crane...with magnet at the end.

  • @bhaskaranvp3596
    @bhaskaranvp3596 3 месяца назад +1

    Dear sir what you said is true.nothing to blame the staff on duty for rescue.these are due to the limitation of our technology where to apply properly to get positive results.

  • @Jaseera-le5dp
    @Jaseera-le5dp 3 месяца назад

    Informative video..

  • @trimosjackson7480
    @trimosjackson7480 3 месяца назад +1

    Ultra sound scan. Metal detection okke use cheythal pettann thirich ariyan pattille. Ath pole map create cheyth stimulation vech locations form cheyyan pattille.

  • @PixelPenquinn
    @PixelPenquinn 3 месяца назад +3

    Chetta, 3D model cheyth thanal, aa back il irikkunna printer il model print cheyth taramo?

  • @muhammadalicn
    @muhammadalicn 3 месяца назад

    Truck location evide bro, chumma thalliyathallle

  • @sidheequesidhu7627
    @sidheequesidhu7627 3 месяца назад +4

    Americayum chinayumaanu technologyil super🔥

  • @jamalkc3817
    @jamalkc3817 3 месяца назад +59

    പള്ളിക്കുള്ളിൽ നൂറടി താഴ്ചയിൽ കിടക്കുന്ന വിഗ്രഹം കാണുന്ന എന്തോ ഒരു യന്ത്രം ഉണ്ടല്ലോ. യുപിയിൽ കിട്ടും. അത് കൊണ്ട് വന്നു നോക്കിയാൽ മതിയായിരുന്നു. എല്ലാ ജീമാരോടും കൂടി അപേക്ഷിച്ച് നോക്കൂ

    • @ravrics
      @ravrics 3 месяца назад +11

      kidanu nallathupole mongikooo

    • @devanandkatangot2931
      @devanandkatangot2931 3 месяца назад +11

      വിഗ്രഹം അവിടെ ഉണ്ടെന്ന കാര്യം വിഗ്രഹം ആത്മാർത്ഥമായി വേണ്ടവർക്കും അറിയാം വിഗ്രഹങ്ങളെ വെറുപ്പുകൊണ്ട് തകർക്കുന്നവർക്കും നന്നായി അറിയാം

    • @akhilraj1186
      @akhilraj1186 3 месяца назад +6

      എന്നാ ബുദ്ധി ആടെ ഉവ്വേ നിനക്ക് 😂😂

    • @rafeequekp3803
      @rafeequekp3803 3 месяца назад

      @@ravrics 🌩️⛈️

    • @jithinjosepeter6085
      @jithinjosepeter6085 3 месяца назад

      😂 manushya mare kollanum muslim anagilum hindu Christian anugilum enalu mitromgalku Satoshum varu 😂

  • @VivoUser-u5k
    @VivoUser-u5k 3 месяца назад +2

    Also, does the rescue mission have the same funding as NASA and ISRO?

    • @VivoUser-u5k
      @VivoUser-u5k 3 месяца назад

      Also the text description you have provided for the video is excellent

  • @SibichanPj-ws3fg
    @SibichanPj-ws3fg 3 месяца назад +1

    Good speech❤ nammude

  • @indian9178
    @indian9178 3 месяца назад +3

    ചന്ദ്രനിൽ, ചൊവ്വയിൽ കണ്ടു എന്ന് പറഞ്ഞാൽ അത് മുഴുവനായി മുണുങ്ങി അങ്ങട്ട് വിശ്വസിക്കാ - പറഞ്ഞത് ശരിയാണോ എന്ന് ആരും പോയി നോക്കില്ലല്ലോ😂😂😂
    ഇപ്പോൾ ഭൂമിയിൽ 2 ഏക്കറിനുള്ളിൽ സംഭവിച്ചപ്പോഴാണ് അതൊക്കെ വെറും വിടലാണെന്ന് മനസ്സിലായത്.😂😂😂

  • @TonyCyclingVlogger
    @TonyCyclingVlogger 3 месяца назад +2

    ഇവിടെ എല്ലാ equipments ഉം അവസാന നിമിഷം വന്നല്ലോ

  • @arjunvg4583
    @arjunvg4583 3 месяца назад +1

    Sucha a valuable information

  • @nithinnithi5562
    @nithinnithi5562 3 месяца назад +3

    Very good information bro

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 3 месяца назад +1

    It’s true bro. You said it

  • @anoopk4780
    @anoopk4780 3 месяца назад +1

    Well explained 👌👌

  • @NEYMARJR-bu6wb
    @NEYMARJR-bu6wb 3 месяца назад +3

    കൃത്യസമയത്തുള്ള വീഡിയോ...🎉

  • @mehakfathima14
    @mehakfathima14 3 месяца назад +1

    Cant they use heavy magnet to lift the truck using crane?

  • @KeralaPscHub
    @KeralaPscHub 3 месяца назад +1

    bulk jcb, lorry well palned cheyth 1 day non stop ayi work cheythal thirkavunna work olu... huge works, lorry kittan athara carefull ayi cheyanda karyam ila.. work speed aki cheyth enthum ee lokath cheyavune olu. ee rader vech andhinu time kalayunu... work spped aki second second work cheyanam... allathe samsarich nilkuvalla vendath.

  • @sameerk
    @sameerk 3 месяца назад +1

    ഈ മേഖലയിലും പുതിയ ഇന്നോവേഷൻസ് കൊണ്ട് വരേണ്ടതുണ്ട്

  • @canaanways6535
    @canaanways6535 3 месяца назад +1

    Thank you🎉🎉🎉 for information❤❤❤

  • @ashikt6040
    @ashikt6040 3 месяца назад +14

    Nice presentation umerkka 👍🏻😊

  • @gramikagreen3259
    @gramikagreen3259 3 месяца назад +14

    ഇന്ത്യ ഒരുപാട് മേഖലയിൽ സാങ്കേതികമായി മുന്നേറിയിട്ടുണ്ട്, പക്ഷേ രാജ്യത്തെ പൗരമ്മാർക്ക്, അവരുടെ ജീവന് വല്ല ഭീഷണിയും സംഭവിച്ചാൽ അതിജീവനം നടത്താൻ, രക്ഷാ പ്രവർത്തനം നടത്താനുള്ള തരത്തിൽ ഒരു നിലയിലും രാജ്യം വികസിച്ചിട്ടില്ല...
    നമുക്ക് അതിനു സമയം ഇല്ല, നമ്മൾ ചന്ദ്രനിലേക്ക് വാണം വിടാനും അമ്പലം പണിയാനും മാത്രമാണ് സമയം കണ്ടെത്തുന്നത്.
    സമയം ബാക്കി ഉണ്ടേൽ സ്ഥലപ്പേര് മാറ്റണം, പള്ളിയും ചർച്ചുകളും തകർക്കണം, അവിടെയും ഇവിടെയും വർഗീയത പടർത്തി കലാപം അയിച്ചു വിടണം 👽
    ഇനി മറ്റൊരു വിഷയം, വയനാട് പുത്തുമല, മലപ്പുറം കവളപ്പാറ, ഈ രണ്ടു ഇടങ്ങളിലും സംഭവിച്ച ഉരുൾപൊട്ടലിന്റെ വ്യാപ്തിയുടെ പകുതി പോലും ഇല്ല, ഷി‌റൂരിലെ ഈ ദുരന്തം, എന്നിട്ട് പോലും രണ്ടു ദിവസങ്ങൾ കൊണ്ട് നാട്ടുകാർ ഒത്തൊരുമിച്ചു രക്ഷാപ്രവർത്തനം പൂർത്തിയാക്കി,ഇവിടെ നിലവിൽ ലഭ്യമായ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചിട്ടും ഇതുവരെ കാര്യമായ റിസൾട്ട്‌ ഒന്നും ലഭിക്കാത്തതിന്റെ യഥാർത്ഥ കാരണം, കാലത്തിനു അനുസരിച്ചു സമൂഹവും ടെക്നോളജിയും നമ്മുടെ നാട്ടിൽ മാറിയിട്ടില്ല, വികസിച്ചിട്ടില്ല എന്നത് മാത്രമാണ്...
    വിഡിയോയിൽ പരാമർശിച്ചത് പോലെ അനുദിനം ലോകത്ത് എല്ലായിടത്തും കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നുണ്ട്, അതിനനുസരിച്ചു പൊതുസമൂഹം ആദ്യം മാറണം, പിന്നീട് സാങ്കേതിക മേഖലയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരണം...

    • @skgd3z751
      @skgd3z751 3 месяца назад +1

      Nee adyam aa video onn kanu.. Oru rajyavum oru pradhisandhi undakunath vere ath overcome cheyanula solution kandethukayila.. Oro apakadavum vethyasthamanu.. Ath padich taranam cheyan atintetaya samayam edkm.. Ath rajyaglim ath angne k tanne... Chandranilek vanam vit tanneye atinekurich padikan pattu allathe vtilirun telescope noki padikunen limitataion und. Bhaviyil chandran arikm matu grahangalilek sancharikunathinula hub ayt pravarthikunath.. Apo annula alkar parayum nattilule kure ennam ithinekurich k padikunen pakaram vanam vitum matulavrde kuttavm kandu pidich nadaanirunethenn.. Elllam venom.allathe onnu pattathond ini ath seri akkit bakki okk mathi ennala parayendath.. Technology k athintetaya advantage m limitations m und. Pine post rastriyaparam anenn manasilakunu.. Athil abhiprayam parayan illa.

    • @abhishekdraj4325
      @abhishekdraj4325 3 месяца назад +2

      Konayadikathe malare.. ലോകത്തുള്ള tech തന്നെയാണ് ഇവിടെയും use ചെയ്യുന്നത്. ലോകത്തെവിടെയാണെങ്കിലും unstable circumstances ൽ ഇത്തരം technologyude limitations ആണ് പറഞ്ഞത്. ഒരിക്കലും ഇന്ത്യയുടെ മാത്രം പ്രശ്നമല്ല.

    • @akshypk1743
      @akshypk1743 3 месяца назад

      പ്രശ്നം അതല്ല അമ്പലം ഉണ്ടാക്കിയത് ആണ് ഇവന്റെ പ്രശ്നം അതിന് ഇത് കൂട്ട് പിടിച്ചേനെ ഉള്ളു ​@@abhishekdraj4325

  • @basilbabu9573
    @basilbabu9573 3 месяца назад +2

    Sir , sound problem, right is dominated

  • @shamnadtec
    @shamnadtec 3 месяца назад +2

    Technology computer wise only developed, നമ്മൾ ഇപ്പോഴും കാൻസർ, SMA, Aids, സോറിയാസിസ്‌ പോലത്തെ രോഗങ്ങൾക്ക് പോലും ഇന്നും മരുന്ന് കണ്ട് പിടിച്ചിട്ടില്ല,

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 месяца назад +1

      സോറിയാസിസ്‌ നു better treatment കൾ ഇപ്പോൾ ലഭ്യമാണ്, ക്യാൻസർ development ഉണ്ടായി വരുന്നുണ്ട് എയ്ഡ്‌സ് വന്നാൽ no രക്ഷ 😭

  • @Rhodson.Xavier
    @Rhodson.Xavier 3 месяца назад +3

    It was better if they did Magnetic Field Survey in the river at first. Its the best possible way to detect magnetic fields under water

  • @SreenathParappurath
    @SreenathParappurath 3 месяца назад +1

    Good information

  • @thasnimolp4501
    @thasnimolp4501 3 месяца назад

    Athum 60 feet ennuparayumpo oru 5 storied buildinginte highte ullu , athinadiyil polum oru macroscopic objective detect cheyyan pattatha sahacharyamano

  • @nidhinks94
    @nidhinks94 3 месяца назад +1

    Well said 🤝👌👌

  • @Jaseelarafi100NM
    @Jaseelarafi100NM 3 месяца назад +1

    Good informatons

  • @ruariza8997
    @ruariza8997 3 месяца назад +3

    Absolutely 👍

  • @unnikrishnan6168
    @unnikrishnan6168 3 месяца назад +1

    ആസനത്തിലുള്ളിൽ ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്താനുള്ള മെഷീൻ ഉണ്ട്. വെള്ളത്തിലെ ചെളിയിൽ മനുഷ്യരെ
    കണ്ടെത്താനുള്ള മെഷീൻ ഇല്ല🤣🤣🤣

  • @yourbudhu
    @yourbudhu 3 месяца назад +1

    eXELLENT ..Was waiting for such a vedio, congratulations and thanks too bro

  • @indhum.k1045
    @indhum.k1045 3 месяца назад +2

    കൂടുതൽ ദിവസം ജോലിചെയ്താൽ വേതനകൂടുതൽകിട്ടും. അവൻമാർചെയ്തുകൂട്ടുന്ന മണ്ടത്തരംകാണാതിരിക്കാൻ മലയാളികളെഅങ്ങോട്ട്അടുപ്പിക്കുന്നില്ല. വെള്ളപ്പൊക്കംകൈകാര്യം ചെയ്ത കേരളീയ ന് ഇത ്നിസാരമായിപരിഹരിക്കാൻഅറിയാം. അങ്ങനിപ്പംകേരളം ക്രെഡിറ്റ് വാങ്ങണ്ട. തന്ന നം താനന്നം താളത്തിൽ

  • @AveragE_Student969
    @AveragE_Student969 3 месяца назад +3

    well said bro ❤🎉

  • @MD-cy7lb
    @MD-cy7lb 3 месяца назад +3

    Brother good👍👍

  • @Dhvhjeg
    @Dhvhjeg 3 месяца назад +1

    കടലിന്റെ അടിയിലെ ടൈറ്റാനിക് വരെ കണ്ടു

  • @fathimajas1214
    @fathimajas1214 3 месяца назад +1

    Adhu eaganna masheachadherranil pokan eallupama pinnea pearrum pearrumayum undallo mashea vigrahaum edukum eallupama

  • @crazzyfrog5770
    @crazzyfrog5770 3 месяца назад

    പുത്തുമല ഇടിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു ആരെങ്കിലും ഇതിന് ഒരു solution , technology develop ചെയ്യുമെന്ന്. But .....😢 since... no hope.....

  • @afrz-z
    @afrz-z 3 месяца назад +3

    There is something wrong with your audio balance, check it by wearing headphones

  • @UnknownGhostX-ze3kc
    @UnknownGhostX-ze3kc 3 месяца назад +1

    Lot of R&D needed.