വിലങ്ങാട്ടെ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം പലതാണ് | Vilangad landslide | Kozhikkode

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Watch Full Video - • വിലങ്ങാട് ആശങ്ക വേണോ? ...
    വിലങ്ങാട്ടെ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം പലതാണ്, ജനങ്ങൾ സ്വയം ജാ​ഗ്രത പാലിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം | Vilangad landslide | Kozhikkode
    വിലങ്ങാട് ആശങ്ക വേണോ? | Vilangad landslide | Special Show
    #vilangadlandslide #kozhikkode #landslideinkerala #landslideupdates
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 98

  • @raw7997
    @raw7997 28 дней назад +55

    ഇത്രയും ഭീകരത ആദ്യമായി പുറംലോകത്തോട് അറിയിച്ചത് സന്തോഷ്‌ പണ്ഡിറ്റ് ആണ്.. 👏👏👏പുള്ളി അവിടെ പോയിരുന്നു എന്ന് തോന്നുന്നു..

    • @myown-dg6qw
      @myown-dg6qw 28 дней назад +4

      Shafi parambil post kanathath kondan

    • @Ramseena-cy9uc
      @Ramseena-cy9uc 27 дней назад

      ​@@myown-dg6qwyes.. Vannu

  • @manamkulamnoushad9914
    @manamkulamnoushad9914 28 дней назад +29

    സർക്കാർ ആദ്യം ചെയ്യെണ്ടത് ഈ മലകളുടെ നീര് ഒഴുക്ക് സുഖകരമായ രീതിയിൽ ആവാൻ പുഴയിലെ മണലും ചെളിയും നീക്കി നീര് ഒഴുക്കുകൾക്ക് വഴി ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കൂ ഈ മലകളുടെ നീര് ഒഴുക്കിന് വേണ്ടിയാണ് ദൈവം സമുദ്രങ്ങൾ ഉണ്ടാക്കിയത് നീര് ഒഴുക്ക് നിലച്ചാൽ പൊട്ടിതെറിക്കും

    • @ai77716
      @ai77716 28 дней назад +3

      Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁
      How few politicians mint 1000s of crores by selling public property, these mountains and hills belongs to all.
      Give their names to public domain if you can😁!Instead of diverting attention!
      400 lives killed, who is responsible?! Its man made disaster!

    • @breeespeaks
      @breeespeaks 28 дней назад

      Ente nattilum ingane oru quarry und and nobody is doing anything ​@@ai77716

  • @user-cp9sw9cm6p
    @user-cp9sw9cm6p 28 дней назад +9

    അടി ഭാഗം പാറയും... ചെറിയ ചെറിയ ഉരുളൻ കല്ലുകളായും ഭൂ പ്രകൃതി യുള്ള സ്ഥലത്തു വെച്ച് പിടിപ്പിച്ച വൃക്ഷങ്ങൾ വലുതാവുമ്പോൾ അവയുടെ വേരുകൾ വളർന്നു വണ്ണം കൂടി ചെറിയ ചെറിയ കല്ലുകളുടെ ഇടയിൽ കൂടി ഇറങ്ങുബോൾ കല്ലും മണ്ണും കലർന്ന മണ്ണ് വേരുകളുടെ വളർച്ച കൊണ്ട് വിള്ളാൻ തുടങ്ങും എന്നിട്ട് മഴ പെയ്യുമ്പോൾ ആ വിളളലി ലൂ ടെ മഴ വെള്ളം ഇറങ്ങും.... പക്ഷേ അടിഭാഗം പാറ ആയത് കൊണ്ട് വെള്ളം ഒറ്റയടിക്ക് ഭൂമികടിയിലേക്ക് പോവില്ല...... നിൽക്കാതെ മഴ പെയ്യുമ്പോൾ ഈ വെള്ളം കൂടുതൽ ആയി പാറയിൽ നിന്ന് മണ്ണ് അടർന്നു പോരും അപ്പോൾ തൊട്ടടുത്തുള്ള മരവും കല്ലും ഒക്കെ അടർന്നു പോരും..... പാറ മുകളിൽ ഉള്ള മരങ്ങളുടെ വേരുകൾ വണ്ണം കൂടുമ്പോൾ മണ്ണ് വിള്ളാൻ തുടങ്ങും........ മുകൾ ഭാഗത്തുള്ള മണ്ണിൽ ചരൽ കല്ലുകൾ ഉള്ളത് കൊണ്ടും കരിയിലകൾ ഉള്ളത് കൊണ്ടും പെട്ടന്ന് പുറമേ ആവിള്ളൽ ദൃശ്യമാവില്ല........

  • @bennygeorge9729
    @bennygeorge9729 28 дней назад +14

    നഷ്ടപെട്ട വീടിന്റെ പതിൻ മടങ്ങു ഇപ്പോൾ സ്പോൺസർ ചെയല്ലോ
    ഇനി 6മാസം കഴിഞ്ഞു കേൾക്കാം ഈ ബഹളം ഒക്കെ മാറുമ്പോൾ ഒന്നും കിട്ടാത്ത വരുടെ കരച്ചിൽ...

  • @Abdulmajeed-q2g
    @Abdulmajeed-q2g 28 дней назад +13

    ഇതിനൊക്കെ എന്നാണ് ഒരവസാനം കേരളത്തിന്റെ നില നിൽപ് തന്നെ അപകടത്തിലാണ് മരിക്കുന്നതും നഷ്ടപ്പെടുന്നതും എല്ലാം പാവപ്പെട്ടവരും സാദാരണ മനുഷ്യരാണ്

    • @ai77716
      @ai77716 28 дней назад +2

      Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁
      How few politicians mint 1000s of crores by selling public property, these mountains and hills belongs to all.
      Give their names to public domain if you can😁!Instead of diverting attention!
      400 lives killed, who is responsible?! Its man made disaster!

  • @user-jt6up1yo6g
    @user-jt6up1yo6g 28 дней назад +10

    വയനാട് ന്യൂസിൽ ശ്രദ്ധ കിട്ടാതെ പോയി.

  • @Ali05588
    @Ali05588 28 дней назад +6

    അവിടെ വീട് നഷ്ടപെട്ടവർക്കു പുനദിവസാം വേണം …..മരണം 1 എന്നു ഉള്ളതു കൊണ്ട് അവർക്ക് നീതി നിഷേധികപ്പെടരുത്

  • @ajmaljabir424
    @ajmaljabir424 28 дней назад +6

    വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഒരേസമയം ഉരുൾപൊട്ടണമെന്നുണ്ടെങ്കിൽ ആ മല ആദിവാ അപകടാവസ്ഥയിലാണ്

  • @processcontroltechnics4958
    @processcontroltechnics4958 26 дней назад

    Gadgil report very accurately described

  • @vj.joseph
    @vj.joseph 28 дней назад +2

    Kerala is changing significantly these days.

  • @Faseela.kFaseela
    @Faseela.kFaseela 28 дней назад +29

    😳😳😳ഇതൊക്കെ എപ്പോ
    എവിടെയും കണ്ടതുമില്ല കേട്ടതുമില്ല🤔

    • @babubabu-um4is
      @babubabu-um4is 28 дней назад +3

      വയനാട് ഉരുൾപ്പൊട്ടലിൻ്റെ പിറ്റേ ദിവസം

    • @ai77716
      @ai77716 28 дней назад

      Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, mundakai, attamala, idukki, mullaperiyar,ambukuthi mala!😁😁
      How few politicians mint 1000s of crores by selling public property, these mountains and hills belongs to all.
      Give their names to public domain if you can😁!Instead of diverting attention!
      400 lives killed, who is responsible?! Its man made disaster!

    • @hafizilyas8528
      @hafizilyas8528 28 дней назад +6

      Same day

    • @babubabu-um4is
      @babubabu-um4is 28 дней назад

      @@hafizilyas8528 വയനാട് രാത്രിയല്ലെ വിലങ്ങാട് പകലും

    • @mydreamzzz9057
      @mydreamzzz9057 28 дней назад +1

      Same day thanne yanu

  • @jithinms8921
    @jithinms8921 28 дней назад +16

    West ghat ഒരറ്റത്തുനിന്ന് പൊളിഞ്ഞടുങ്ങി തുടങ്ങി. .
    ഇനി അധികം നിലനിൽപ്പില്ല. .😢

    • @sojanmathew5471
      @sojanmathew5471 28 дней назад +1

      ഹിമാലയവും പൊളിയുന്നു.. അന്റാര്‍ട്ടിക്ക ഉരുകുന്നു.. കടല്‍ കയറുന്നു.. ചെന്നൈ, ബാംഗ്ലൂർ, ഡെല്‍ഹി, ദുബൈ ഈ കൊല്ലം പ്രളയം ഉണ്ടായി ആരുടെയും കുഴപ്പം അല്ല

  • @FANTASYViDeOs2030
    @FANTASYViDeOs2030 28 дней назад +4

    കേരളം കുറച്ചുഭാഗം ഇതുപോലെ ഉരുൾപൊട്ടി ഇല്ലാതാകുമെന്ന് പഠന റിപ്പോർട്ട് ഉണ്ട് അതും ഇതുപോലെ ഒരു വാർത്ത ആക്കുമെന്ന് റിപ്പോർട്ട് ലൈവ് പ്രതീക്ഷിക്കുന്നു

    • @ai77716
      @ai77716 28 дней назад

      Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁
      How few politicians mint 1000s of crores by selling public property, these mountains and hills belongs to all.
      Give their names to public domain if you can😁!Instead of diverting attention!
      400 lives killed, who is responsible?! Its man made disaster!

  • @HasnulbannaKaringappara
    @HasnulbannaKaringappara 28 дней назад +5

    Vilangatte paavangalkkum sahaysm nalkanm punarudavasamadakkam

    • @ai77716
      @ai77716 28 дней назад

      Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁
      How few politicians mint 1000s of crores by selling public property, these mountains and hills belongs to all.
      Give their names to public domain if you can😁!Instead of diverting attention!
      400 lives killed, who is responsible?! Its man made disaster!

  • @Ali05588
    @Ali05588 28 дней назад +3

    മാത്യൂ മഷ് 😢😢😢😢……

  • @user-xr1je1te6e
    @user-xr1je1te6e 28 дней назад +2

    വീടു നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ച് നൽകട്ടെ പുത്തുമലയിലെ ജനതയേയും ഇതിനോട് ചേർത്ത് നിർത്താൻ സർക്കാരിനോട് അപേക്ഷിക്കണേ

    • @bijunambiar4995
      @bijunambiar4995 28 дней назад

      അന്യസംസ്ഥാന സിനിമാ തിയേറ്ററിൽ വിജയേട്ടൻ്റെ കുന്തളിപ്പ് കാണിക്കാൻ 18 ലക്ഷം🤣🤣

  • @ajaikumar1410
    @ajaikumar1410 28 дней назад +17

    Mr അരുൺ നിങ്ങൾ എവിടെ ആയിരുന്നു രണ്ടു ദിവസം.. നികേഷ് കുമാർ പോയത് നിങ്ങക്ക് ശുക്രൻ ആണ്. റിപ്പോർട്ടർ ഇപ്പോൾ റേറ്റിംഗിൽ 3ആം സ്ഥാനത്ത് ആയില്ലേ. നികേഷിന്റെ കാലം കഴിഞ്ഞു. അയാൾ ശെരിക്കും ചെയ്തത് സിപിഎം ന് പരസ്യമായി മാമ പണി ആണ്

    • @starinform2154
      @starinform2154 27 дней назад +7

      അപ്പോൾ കോൺഗ്രസിന് വേണ്ടി സ്‌മൃതിയും സംഘപരിവാറിന് വേണ്ടി സുജയും അമ്മായി പണി ആണല്ലോ ചെയ്യുന്നത്..ഏറ്റായി അത് കണ്ടില്ലേ 🤌

  • @സഹായി
    @സഹായി 28 дней назад +5

    വടകര _വിലങ്ങാട് റൂട്ടിൽ bus ഓടിക്കുന്ന ഞാൻ 😢😢

  • @saheemch6913
    @saheemch6913 27 дней назад +2

    നാണമില്ലേ അരുൺ എത്ര തവണ ആണ് exclusive എക്സ് ക്ലൂസീവ് എന്ന് പറയുന്നതു...ആവർത്തന വിരസത

  • @sabuvarghes6300
    @sabuvarghes6300 28 дней назад +7

    ഈ ഉരുൾപൊട്ടലിൽ മരണത്തിൽനിന്ന് ദൈവകൃപയാൽ രക്ഷപ്പെട്ട് ഈ ന്യൂസ് കാണുന്ന ണാൻ😂😂 ദൈവത്തിനു നന്ദി...സ്തുതി🙏🙏🙏🙏

    • @anandukrishna5539
      @anandukrishna5539 27 дней назад +1

      വയനാട്ടിലെ 400ഓളം പേരെ ഉരുൾപൊട്ടലിൽ കൊന്ന ദൈവത്തിനും സ്തുതി പറയൂ 😊

    • @sabuvarghes6300
      @sabuvarghes6300 27 дней назад

      @@anandukrishna5539 തനിക്ക് വെളിവില്ലാത്തത് ദൈവത്തിന്റെകുഴപ്പമല്ല. ദുരന്തങ്ങളിൽ മനുഷ്യനെകൊല്ലുന്നതിന് ഉത്തരവാദി ദൈവമല്ല. പ്രകൃതിയെ ചൂഷണംചെയ്യുകയും ദ്രോഹിക്കുകയുംചെയ്യുന്ന മനുഷ്യർതന്നെയാ. ഇത് സാമ്പിൾമാത്രം. വലുത് വരാനിരിക്കുന്നു🙃

    • @rajvarghese6529
      @rajvarghese6529 17 дней назад

      ​@@anandukrishna5539ദൈവം ആരെയും കൊല്ലുന്നില്ല മനുഷ്യൻ്റെ അകൃത്യങ്ങളും ആർത്തിയും ധനമോഹങ്ങളും മറ്റുള്ളവരെ പരിഗണിക്കാതെ സ്വാർത്ഥലാഭത്തിനു വേണ്ടിയുള്ള പ്രകൃതി ചൂഷണങ്ങളും( പ്രത്യേകിച്ച് രാഷ്ട്രീയപരമായും അധികാരപരമായും ഉള്ള മേഖലകളെ സ്വാധീനിച്ച് വൻകിട ചൂഷണം നടത്തുന്ന വമ്പന്മാർ) എല്ലാമാണ് ഇത്തരത്തിലുള്ള ദുരന്തത്തിന്റെ കാരണഭൂതർ അല്ലാതെ ദൈവമല്ല. വയനാടും വിലങ്ങാടുമെല്ലാം ഉരുൾപൊട്ടലിൻ്റെ സൂചനകൾ നേരത്തെത്തന്നെ മുന്നറിയിപ്പായി ദൈവം നൽകിയിരുന്നു. ഉത്തരവാദപ്പെട്ടവർ ഉത്തരവാദിത്വോടെ പ്രവർത്തിക്കാത്തത് ദൈവത്തിൻ്റെ കുഴപ്പമല്ല. മനുഷ്യൻ്റെ അശ്രദ്ധയാണ്. ഇനി പത്ത് പന്ത്രണ്ട് വർഷമായി ദൈവം മുല്ലപ്പെരിയാറെന്ന ഭീകര ദുരന്തത്തെക്കുറിച്ച് അറിവും മുന്നറിയിപ്പും തന്നുകൊണ്ടിരിക്കുന്നു. ഉത്തരവാദിത്വം ജനങ്ങൾക്കോ ഭരണാധികാരികൾക്കോ ഉണ്ടോ? ദുരന്തം ഉണ്ടായാൽ അതിനു കാരണക്കാരൻ ദൈവമല്ല. നിസ്സംഗരായ നാമോരോരുത്തരും നമ്മെ ഭരിക്കുന്ന ദുർഭരണാധികാരികളും ആണ്. എന്നിരുന്നാലും തൻ്റെ നിസ്സാഹായാവസ്ഥയിൽ ദൈവത്തിൽ ആശ്രയിച്ച് ജീവിതത്തിലേക്ക് കടന്നുവന്നവരാണ് അവിടുത്തേക്ക് നന്ദി പറയുന്നത്. വയനാട് ഇത്ര വലിയ ദുരന്തം നടന്നിട്ടും ഞാനും താങ്കളുമെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെങ്കിൽ നാം ദൈവത്തോട് നന്ദി പറയേണ്ടവരല്ലേ?
      " ജീവിതത്തിലെ തെറ്റുകൾ കൊണ്ട് മരണത്തെ ക്ഷണിച്ച് വരുത്തരുത്. സ്വന്തം പ്രവൃത്തികൊണ്ട് നാശത്തെയും . ദൈവം മരണത്തെ സൃഷ്ടിച്ചില്ല, ജീവിക്കുന്നവരുടെ മരണത്തിൽ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല( ജ്ഞാനം1:12) വി. ബൈബിൾ.

    • @m_shibilim
      @m_shibilim 14 дней назад

      🙏

  • @golden_machan304
    @golden_machan304 27 дней назад +1

    Nte ponu Anna eee exchulusive echlusive...ennu nillavikaathe😂😂😂😂😂😂

  • @chinchumathew4632
    @chinchumathew4632 28 дней назад +1

    Jana sankya kurav aya kondum ullavar mariyathu kondum apakadam kuranju

  • @nithiaratheesh9208
    @nithiaratheesh9208 27 дней назад

    Ethoke exclusive akunathinu munne ee pothumaramathu vakupokke onnu aa stalathe kurichu padichirunenkil ee devastating effects kurakamayirunu

  • @SIRAJ_Dronimagination
    @SIRAJ_Dronimagination 28 дней назад

    Dronemapping imagination അല്ല Dronimagination Private Limited

  • @TomsScienceGlobe
    @TomsScienceGlobe 28 дней назад

    👍🏻🤝

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 28 дней назад

    Check whether there is any unauthorised queries working there.

    • @Mhh-il7yx
      @Mhh-il7yx 27 дней назад

      All Quarrys are illegal..our politicians have made it legal by laws created to fool people😢

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 28 дней назад +3

    🙄🤔 ഉരുൾ താനെ പൊട്ടിയതല്ല, തീർച്ചയായും പാറകൾ അവിടെ അവിടെയായി വെടി വെച്ചു പൊട്ടിയത് ആയിരിക്കണം എന്ന് തോന്നുന്നു, ഈ ദൃശ്യങ്ങൾ കാണുമ്പോൾ 😮 ഇങ്ങനെ പോയാൽ....... സാധാരണ ജനങ്ങൾ ഒന്നു ചേർന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ പ്രകൃതി ക്ഷോഭം എന്ന പേരിൽ ചിലർ മുതലെടുക്കും. നന്ദി 🙏🙏

  • @ajscrnr
    @ajscrnr 28 дней назад

    അയ്യോ,,..

  • @jamshidjamshid4636
    @jamshidjamshid4636 28 дней назад +1

    ചോദ്യം റിപ്പോർട്ടറിലെ സുഹൃത്തിനോടാണ്..!
    പുനരധിവാസം പഞ്ചായത്തിന്റെ മാത്രം ചുമതലയാണോ. ക്യാമ്പ്‌ തുടങ്ങിയതും പിരിച്ച്‌ വിടേണ്ടതും പഞ്ചായത്താണോ.? അത് അറിയാഞ്ഞിട്ടോ പറയാഞ്ഞിട്ടോ. അല്ലെങ്കിൽ ഓറഞ്ച്‌ ബുക്കിനെക്കുറിച്ച്‌ ഇതുവരെ കേൾക്കാഞ്ഞിട്ടോ.?
    ഏത് പഞ്ചായത്തെന്ന് പലയാവർത്തി ചോദിച്ചത് ആരെ സുഖിപ്പിക്കാനാണ് സാർ, നിങ്ങള്‍ക്കിതിലെ പ്രേരണയെന്താണ്.
    ക്യാമ്പ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വാര്‍ഡ് മെമ്പറുടെ ബൈറ്റ് നിങ്ങളെന്തിനാണ് കട്ട് ചെയ്തത്.
    മറ്റൊരു പക്ഷവും കേള്‍ക്കാതെ എന്തിനാണ് നിങ്ങളീ വാര്‍ത്ത പ്രചരിപ്പിച്ചത്.
    15 ദിവസക്കാലം നിതാന്ത ജാഗ്രതയോടെ ഈ നാടിന് സ്നേഹം വാരിക്കോരിത്തന്നവരെ അപമാനിക്കലാണിത്.
    രാവും പകലും ഓടി നടന്ന സന്നദ്ധ പ്രവര്‍ത്തകരെ നിരാകരിക്കലാണ്.
    ഒരു നാടിന്റെ നന്മയെ അവഹേളിക്കലാണ്.
    ഒന്നും ചെയ്യാതെ വെളിപാടുണ്ടായതല്ല ക്യാമ്പുകളിലെ സൌകര്യങ്ങള്‍. അവരുറങ്ങിയത്‌ ഈ നാട്‌ കെട്ടിപ്പടുത്ത സ്നേഹപ്പുതപ്പുകൾക്കിടയിലാണ്.

  • @7thsense83
    @7thsense83 27 дней назад

    എല്ലാം ഏറ്റെടുക്കാൻ ഒരു അറബികടൽ ഉണ്ടായത് ഭാഗ്യം ❤

  • @ashkarakku9902
    @ashkarakku9902 28 дней назад

    വരാനിരിക്കുന്ന വിപത്ത് പട്ടാളം അല്ല ഏതു മന്ത്രിസഭ തന്നെ വിചാരിച്ചാൽ അവർ വരുക തന്നെ ചെയ്യും ഒഴുകുക തന്നെ സംഭവിക്കും മാന്യമായി ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ കെട്ടിടവും ബിൽഡിംഗ് മറ്റും ചെയ്തു വെച്ചാൽ അവർക്ക് പിന്നെ ഏതു വഴിയിലൂടെ ഒഴുകണം ഭൂമിയെന്ന പാർട്ടി എന്നോ രാഷ്ട്രീയക്കാരൻ എന്നോ പാവപ്പെട്ടവനോ പണക്കാരനും എന്നൊന്നും കാണില്ല അവർ ഒഴുകുന്ന കൈവരികൾ നമ്മൾ കൈക്കലാക്കിയ അവർ നമ്മൾ ജനിച്ച വേര് തന്നെ ഇല്ലാതെയാക്കും അതാണ് പ്രകൃതി

  • @anishkwl3128
    @anishkwl3128 27 дней назад

    ഇത് എന്ന് പൊട്ടിയതാ.??

  • @user-jt6up1yo6g
    @user-jt6up1yo6g 28 дней назад +1

    ഇവിടെ ഒരുപാട് ക്വാറികളുണ്ട്.

  • @drfairoosavlogs7503
    @drfairoosavlogs7503 27 дней назад

    Puzha yile manal edukkunnilla...athanu ellathinum karanam

  • @renjith8450
    @renjith8450 28 дней назад +1

    Exclusive ദൃശ്യങ്ങളാണ്. ആരും അത് വൃത്തിയായി കാണരുത്. വീഡിയോ എഡിറ്റർ നന്നായി പണിയെടുത്തു. 😂😂😂

  • @SajithMohanPlavalappil
    @SajithMohanPlavalappil 28 дней назад

    Please support news chanel talk abut mulaperiyar

  • @pravasi_entertainments
    @pravasi_entertainments 27 дней назад

    Arun sir avde aaarum marichilla ath kond ningal aaarum avde kann kodthilla... Ningalk vakukal polum kittunnilla vivarikkan

  • @JesiIbrahim
    @JesiIbrahim 26 дней назад

    Sinemayano ....dj 😢😢

  • @bibinbino2403
    @bibinbino2403 28 дней назад +1

    Ethappooo😮😮😮😮

  • @shantyjohn2727
    @shantyjohn2727 28 дней назад

    ഇതെപ്പോ

  • @siddiekpunnolintavita1539
    @siddiekpunnolintavita1539 28 дней назад

    Ippozhenkilum. Barthayakkiyalo

  • @Quantum_Mythos
    @Quantum_Mythos 28 дней назад

    ഈ exclusive exclusive എന്ന് പുട്ടിന് പീര ഇടും പോലെ പറയണ്ട.

  • @user-cs5qt8wd3g
    @user-cs5qt8wd3g 27 дней назад

    മൊട്ട എന്തൊക്ക്യാ പറയുന്നേ 😂
    സംഘത്തിന്റെ ദൃശ്യം.
    പഠനത്തിന്റെ ദൃശ്യം
    ആകാശത്തിന്റെ ദൃശ്യം 😂
    🤔😊

  • @whatsyourgoal5245
    @whatsyourgoal5245 26 дней назад

    Bb

  • @SajithMohanPlavalappil
    @SajithMohanPlavalappil 28 дней назад

    Mota chathate mathi bhakillore chatha mathi dam potumbo

  • @RashidRashid-bd1bi
    @RashidRashid-bd1bi 27 дней назад

    ഇതിന്റ പിന്നിലെല്ലാം മനുഷ്യ കൈകൾ ഉണ്ടോ

    • @hashifamou2867
      @hashifamou2867 27 дней назад

      Theetchayayum swarthadha thalpariyamulla manushyarude

  • @ai77716
    @ai77716 28 дней назад

    Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁
    How few politicians mint 1000s of crores by selling public property, these mountains and hills belongs to all.
    Give their names to public domain if you can😁!Instead of diverting attention!
    400 lives killed, who is responsible?! Its man made disaster!

  • @whatsyourgoal5245
    @whatsyourgoal5245 26 дней назад

    Yyy

  • @whatsyourgoal5245
    @whatsyourgoal5245 26 дней назад

    Gg

  • @edwinharvey2226
    @edwinharvey2226 27 дней назад

    Mundakai vanapol elarum vilangad marannu

  • @whatsyourgoal5245
    @whatsyourgoal5245 26 дней назад

    Hhh

  • @whatsyourgoal5245
    @whatsyourgoal5245 26 дней назад

    Vggy

  • @whatsyourgoal5245
    @whatsyourgoal5245 26 дней назад

    Hh

  • @aruns5902
    @aruns5902 28 дней назад

    ഒന്ന് പോടെയ്...

  • @nilgiridiary849
    @nilgiridiary849 28 дней назад

    Kozhikode enna undaya aarum paranjila

    • @priyeshs.r1382
      @priyeshs.r1382 28 дней назад

      On the same day when wayanad landslide happened

    • @nilgiridiary849
      @nilgiridiary849 27 дней назад

      @@priyeshs.r1382 🥹🥹🙏

  • @thomast.t54
    @thomast.t54 28 дней назад

    മോട്ടേ