ഉരുൾഭീതിയിൽ നാടൊഴിഞ്ഞ് 81 കുടുംബങ്ങൾ | Akamala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 113

  • @AnuSeli
    @AnuSeli 2 месяца назад +124

    ദുരിതം ഉണ്ടാകുമ്പോൾ അല്ല എല്ലാവരും കൈഒഴിഞ്ഞു സഹായിക്കാൻ ഇതുപോലെ മുൻകൂട്ടി കണ്ടു അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണം അല്ലാതെ മരിച്ചു കഴിയുമ്പോൾ കോടികൾ കൊടുത്തിട്ട് എന്താ കാര്യം ആപത്ത് വരാൻ കാത്തു നില്കാതെ അവർക്ക് വേറെ സ്ഥലങ്ങളിൽ വീട് വെച്ച് കൊടുക്കുക മാറ്റി താമസിപ്പിക്കുക 😢

  • @jkpvgsm
    @jkpvgsm 2 месяца назад +37

    കാടും മലയും കയ്യേറി ഉള്ള ഈ കലാപരിപാടി നിർത്തിക്കോ എന്ന് ലെ പ്രകൃതി

  • @sabnanazer2195
    @sabnanazer2195 2 месяца назад +28

    ഇങ്ങനെയുള്ള ഭൂമി സർക്കാർ ഏറ്റടുത് സംരക്ഷിത വനം വെച്ചു പിടിപ്പിക്കണം ഇവിടുള്ളവർക്ക് സർക്കാർ വക നിരന്ന ഭൂമികൾ ഉള്ളത് വീട്‌ വെച്ചു നൽകി അവരെ അങ്ങോട്ടേക്ക് മാറ്റി താമസിപ്പിക്കണം 😢.ഭൂമിയെ ആണ് പുനരുജ്ജീവിപ്പിക്കേണ്ടത് അല്ലെങ്കിൽ ഇനിയും ഭൂമി പ്രതികരിക്കും 😢😢😢

  • @User67578
    @User67578 2 месяца назад +16

    സൂപ്പർ 👍🏾 നമ്മൾ അപകടങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകണം

  • @santhikrishnan2762
    @santhikrishnan2762 2 месяца назад +86

    ഇതുപോലെ ജാഗ്രത വയനാട്ടിലും ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ എല്ലാ സഹോദരങ്ങളും ഇന്നും ഉണ്ടായേനെ.അവിടെ ദുരന്തത്തിന് 16 മണിക്കൂർ മുൻപ് humes എന്നൊരു agency മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നറിയുന്നു. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ നമുക്ക് ഇത്രയും വലിയൊരു നഷ്ടം ഉണ്ടാകില്ലാരുന്നു.

    • @Haju754
      @Haju754 2 месяца назад

      🙏🙏🔥

    • @vavasview4436
      @vavasview4436 2 месяца назад +11

      മുന്നറിയിപ്പ് കൊടുത്തിട്ടും മുണ്ടക്കയ്യിലെ ആളുകള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറല്ലായിരുന്നു. വയനാട് ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കില്‍ അകമലയിലും ആളുകള്‍ ഒഴിഞ്ഞു പോകില്ലായിരുന്നു. മാത്രവുമല്ല , നിര്‍ബന്ധമായി ആളുകളെ ഒഴിപ്പിക്കണമെന്നു പറഞ്ഞ ആളെ അവിടുത്തെ ആളുകള്‍ തെറി പറഞ്ഞു ഓടിച്ചു .

    • @nilavepoonilave162
      @nilavepoonilave162 2 месяца назад

    • @maaniittoopadukalil4727
      @maaniittoopadukalil4727 2 месяца назад +2

      നിർബ്ബന്ധിച്ച് ഒഴിപ്പിച്ചാൽ കോലുമായി മാക്രികളും മാപ്രകളും ജനങ്ങളെ തെരുവിലിറക്കി സമരം ചെയ്യിച്ചേനെ. ഈ വിഷയങ്ങളൊക്കെ അതിവൈകാരികമാണ്. ദശാബ്ദങ്ങളായി മനുഷ്യൻ അധിവസിച്ച ഇടത്തു നിന്ന് ഒരു സുപ്രഭാതത്തിൽ ഒഴിഞ്ഞു പോകണമെന്നു പറഞ്ഞാൽ എല്ലാവരുo ഉൾക്കൊള്ളില്ല. അതിന് കൂട്ടായ പരിശ്രമവും ബോധവൽക്കരണവും നിരന്തരമായി ഉണ്ടാകണം. അതി സകീർണ്ണമായ പ്രശ്നമാണിത്.

  • @milanmanoharan2721
    @milanmanoharan2721 2 месяца назад +41

    ഇനി ആ പ്രദേശം നില നിൽക്കില്ല കുറച്ച് കാലം കഴിയുമ്പോൾ ഉരുൾ പൊട്ടും ആരും അവിടെ തമസിക്കതിരിക്കുക

  • @Raihanseorld
    @Raihanseorld 2 месяца назад +9

    ആ മേബ്ബർക്ക് ആദ്യം ബിഗ് സല്യൂട്ട് കൊടുക്കണം

    • @Chugambaran
      @Chugambaran 2 месяца назад +1

      Athu oru Muslim lady ayondalle than ippol angane paranje.allel thanonnum ee comment idan polum nilkkilla

    • @Siraj-z5e
      @Siraj-z5e 2 месяца назад

      ​@@Chugambaranഅത് നിങ്ങളുടെ മനസ്സില്‍ വിഷം ഉള്ളത്‌ കൊണ്ടാണ് നിങ്ങള്‍ക്ക് പറയാന്‍ തോന്നുന്നത് ഇത് സാധാരണ കണ്ട ആളുകളുടെ മനസ്സിൽ അദ്ദേഹം ഏത്‌ മതമാണ് എന്ന് പോലും വന്ന് കാണില്ല

    • @harikrishnant5934
      @harikrishnant5934 2 месяца назад

      Janangalkku bodham vannu. Allathe member nte kazhivonnumalla

    • @donvtor24
      @donvtor24 2 месяца назад

      ​@@Chugambaranഇത്രയും വർഗ്ഗീയ ചിന്ത... ചാവുമ്പോൾ ഒരു തുള്ളി വെള്ളം തരാൻ ആരാണ് ഉണ്ടാവുക എന്ന് നിനക്ക് അറിയില്ല എന്നോർത്തോ..😂😂😂

    • @Chugambaran
      @Chugambaran 2 месяца назад

      @@donvtor24 da mone .nee gulf il onnu joli cheythal ninakk manasilakum.nammal ethra ivanmarude koode nalla pole sahakarichalum idakk ivanmarude vrithiketta mind purath verum.anubhavathil ninna ithokke parayunne.prathyekich Kozhikode teams

  • @ZeldaZerin
    @ZeldaZerin 2 месяца назад +22

    സ്വന്തം വീടുണ്ടാട്ടിട്ട് ഒന്ന് സമാധാനമായി ഉറങ്ങാൻ പറ്റാത്ത അവസ്ഥ 😢

  • @minimol5836
    @minimol5836 2 месяца назад +60

    ഇതുപോലുള്ള സ്ഥലങ്ങളിൽ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ വെക്കാതിരിക്കുക.പ്രകൃതിയുമായി ഇണങ്ങിയ ചെറിയ വീടുകൾ വക്കുക.

    • @harikrishnant5934
      @harikrishnant5934 2 месяца назад

      Low cost 🏠hone.. Veedu vittu pokendivannalum loss KURAKKAM

  • @harivison7212
    @harivison7212 2 месяца назад +8

    കണ്ടിട്ട് അപകടം പിടിച്ച സ്ഥലം ഇവിടെ വീട് വെച്ചത് തന്നെ ശെരി ആയില്ല സ്ഥലം മാറുന്നത് നല്ലത് ഇനി കാലാവസ്ഥ ആർക്കും പ്രവചനം നടത്താൻ പറ്റില്ല മല ഇടിഞ്ഞാൽ വലിയ അപകടത്തിൽ ആകും ജാഗ്രത

  • @NAKULSGAMING
    @NAKULSGAMING 2 месяца назад +37

    ഇതൊക്കെ കുറച്ചു ദിവസം കാണുംപിന്നെ വീണ്ടും എല്ലാവരും അവിടെ തിരിച്ചു വരും ദയവു ചെയ്തു ഇത്തരം പ്രദേശങ്ങളിൽ താമസിക്കാതെ ഇരിക്ക് ജീവനാണ് വലുത്

  • @wayanadtoday
    @wayanadtoday 2 месяца назад +22

    വാർത്തകൾ മറയുമ്പോൾ ഞങ്ങളെ മറക്കരുതേ 😰🙏... പുനരധിവാസം ഉറപ്പാക്കണം 🙏🙏

    • @Myworld8354
      @Myworld8354 2 месяца назад +2

      നിങ്ങൾ ഈ പ്രദേശത്തുള്ള ആളാണോ😮

    • @wayanadtoday
      @wayanadtoday 2 месяца назад

      @@Myworld8354 വേണ്ടപ്പെട്ടവർ, കുടുംബങ്ങൾ അവിടെ ഉണ്ട്🙏.

    • @ashavasudevan4451
      @ashavasudevan4451 2 месяца назад +1

      ഞങ്ങളുടെ മരണംവരേയും മുണ്ടകൈ മറക്കില്ല സഹോദരങ്ങളേ.

    • @wayanadtoday
      @wayanadtoday 2 месяца назад

      @@ashavasudevan4451 🙏🙏

  • @kochuthresiajose9146
    @kochuthresiajose9146 2 месяца назад +22

    വനമേഖലയിൽ താമസിക്കുന്നവർക് വേറെ എവിടെയെങ്കിലും വീട് വച്ചു താമസിക്കാൻ സഹായം ചെയ്യുക. നമ്മുടെ സ്വാഭാവിക വനം മുഴുവൻ നശിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വയനാട് ദുരന്തം ഇനിയും ആവർത്തിക്കും.

  • @dhanyanoeltrnoel8742
    @dhanyanoeltrnoel8742 2 месяца назад +4

    നല്ല തീരുമാനം വിവേകത്തോടെ പ്രവർത്തിച്ചത് നന്നായി.ആപത്ത് വരുന്നതിനു മുമ്പ് മാറുന്നതാണ് നല്ലതു.

  • @funfactfuture
    @funfactfuture 2 месяца назад +2

    ഒരു 20 കൊല്ലം മുന്നേ വരെ ഈ അകമലിയിൽ ഒരു വീട് പോലും ഉണ്ടായിരുന്നില്ല.. ഇന്ന്‌ അവിടെ എല്ലാം കോണ്‍ക്രീറ്റ്‌ കെട്ടിടം കൊണ്ട്‌ നിറഞ്ഞു

  • @msdarwin100
    @msdarwin100 2 месяца назад +22

    കുത്തനെ ചെരിവുള്ള മലയോരങ്ങളിൽ ഇനിയെങ്കിലും വീടുകൾ പണിയാതിരിക്കുക, അവസാനം വീടുമില്ല, ജീവനുമില്ല എന്ന അവസ്ഥ വരും

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 2 месяца назад +40

    മലയോര പ്രദേശങ്ങളിൽ താമസിയ്ക്കുന്നവർ ഒഴിഞ്ഞു പോകണം ജീവനെങ്കിലും ബാക്കിയുണ്ടാകും👍

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 месяца назад +15

    പാവം മനുഷ്യർ എത്രയോ നിസ്സഹായർ 😭😭😭😭

  • @saleemss8764
    @saleemss8764 2 месяца назад +16

    ആ കളക്റ്ററാണ് ശരിയായ തീരുമാനം എടുത്തത്,, ഉത്തര വാദിത്തം നിറവേറ്റി,, ജനങ്ങളുടെ ജീവൻ രക്ഷിച്ചു................ വയനാട് കളക്ടർ ഇത് പോലെ ചെയ്തിരുന്നെങ്കിൽ.......

    • @Myworld8354
      @Myworld8354 2 месяца назад +2

      വയനാട് സംഭവം ഉണ്ടായതിനുശേഷം ആണ് മാറ്റിയത് 😢

    • @shankar4330
      @shankar4330 2 месяца назад

      Ee budhdhi rhonaan Namakkal 500 raktha sakshikal vemdi vannu

    • @harikrishnant5934
      @harikrishnant5934 2 месяца назад

      Aarum Maarilla.. 1984 ilaanu last urul Pottiyath.. 2000 kazhinju vanna Aalkkarkku paranjal Manassilaakilla...2019 il 2km Appurathulla puthumala Pottiyappol bhayam vannu...pinneyum marannu..
      Ippol ellam 👌ok...

  • @VasanthaRajan121
    @VasanthaRajan121 2 месяца назад +3

    വയനാട് മല മേഖല ശ്രെദ്ധിക്കുക മഴക്കാലത്ത് മാറി നിൽക്കുക... സർക്കാർ നിങ്ങൾക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറയണം

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 2 месяца назад +4

    ഹായ് മാതൃഭൂമി ഞാൻ ഇവിടെ താമസിക്കുന്നെ അതെ 🐘🐘 ഇവിടെ നിന്ന് 2km അപ്പുറം കുഴിയോട് എന്ന സ്ഥലം ഇവിടെ ആന ഇറങ്ങുന്നുണ്ട് രാത്രി എല്ലാരും പടക്കം പൊട്ടിച്ചു ആണ് ഓടിപ്പിക്കുന്നത് അതൊരു ന്യൂസ്‌ ആക്കു.അധികാരികൾ ആരും ഒന്നും ചെയ്യുന്നില്ല ഇനി ആന 🐘 വല്ലതും ചെയുകയേ ഉള്ളു കാട്ടിൽ പ്ലാവ് തെങ്ങു മാവ് വാഴ ആനയ്ക്കുള്ള പട്ടയ്ക്കുള്ള പന എന്നിവ വച്ചു പിടിപ്പിക്കണം 🌴 ആന ഇറങ്ങിയ വീഡിയോ ഉണ്ട് നുണ അല്ല പറയുന്നത് (ആനയുടെ ജീവിത രീതിയെ ഉപദ്രവിക്കുന്ന തരത്തിൽ ഒരു നടപടിയും എടുക്കരുത് )

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ 2 месяца назад +2

    വളരെ നല്ല കാര്യം

  • @thomsoncj1299
    @thomsoncj1299 2 месяца назад

    വടക്കാഞ്ചേരി ബസ്സ് സ്റ്റാൻഡ് എതിർവശം മണ്ണ് ഇടിഞ്ഞ് കിടക്കുന്നു മഴകനം വെച്ചാൽ ഒരു പക്ഷെ വടക്കാ ചേരി ടൗൺ ഉണ്ടാകുമോ? ശ്രദ്ധികെണ്ടതാണ്

  • @niyasks2338
    @niyasks2338 2 месяца назад +5

    ഒന്നും വരുത്തല്ലേ അല്ലാഹ് 🤲

    • @maaniittoopadukalil4727
      @maaniittoopadukalil4727 2 месяца назад +1

      അല്ലാഹു അല്ല തെറ്റുകാരൻ. നമ്മളാണ്. പ്രാർത്ഥിക്കന്ന നേരം ഒരാളെ ബോധവൽക്കരിക്കുക. പ്രകൃതിയെ കൊല്ലാതിരിക്കുക.

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 2 месяца назад +3

    Wayanatile alla pavapetta jangaleyum new veedu vech safa aaya sthalatheku matti parpikanam.allam pavagalanu sahayikanam❤❤❤🙏🙏🙏.

  • @geethakumari2014
    @geethakumari2014 2 месяца назад +2

    ഈ നാട്ടിൽ ഇനി ജീവിക്കാൻ കൊള്ളില്ല ........ അവിടം വിട്ടു പോണം ......... ഇനി അവിടെ ആരും വീട് ഉണ്ടാക്കരുത് ....... എന്തിനാ വെള്ളം കൊണ്ടു പോകാനോ ........ ????
    സർക്കാർ അവിടെ വീട് വച്ചു തരും .... അവർക്ക് നഷ്ടം ഒന്നും ഇല്ലല്ലോ ....... ഇനിയും അവിടെ കിടന്നു ഉറക്കത്തിൽ ഇങ്ങനെ .....
    ആ നാട് ബഹിഷ്കരിക്കുക എല്ലാവരും ... പ്ലീസ് 🙏🏻

  • @ebraheemebraheem2826
    @ebraheemebraheem2826 2 месяца назад +3

    ഇതിൽ നിന്ന് വയനാട് വലിയൊര് പാഠം ഉൾക്കൊള്ളാനുണ്ട്

  • @fathimariyana926
    @fathimariyana926 2 месяца назад

    സഹായം നല്‍കണം

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 месяца назад

    ഒഴിഞ്ഞു നിൽക്കുക തന്നെയാണ് നല്ലത്

  • @sallyzachariah8913
    @sallyzachariah8913 2 месяца назад

    Isaiah 24:19-20""The earth is broken up,
    the earth is split asunder,
    the earth is violently shaken.
    20 The earth reels like a drunkard,
    it sways like a hut in the wind;
    so heavy upon it is the guilt of its rebellion
    that it falls-never to rise again.""

  • @MS2k22
    @MS2k22 2 месяца назад

    People are sensible here

  • @SubaidaKp-n1w
    @SubaidaKp-n1w 2 месяца назад +3

    Eniyenkilum engane ulla sthalath ninnh mazhakkalam vannal onnh Mary thasikkuga

  • @ai66631
    @ai66631 2 месяца назад

    Good decision 👌🏾

  • @prathaptitus6665
    @prathaptitus6665 2 месяца назад +2

    Enta ponnuu changathy polliyan nilkunna sthalam ningal enthinna clean chayan pokunnathu vittu kalayu

  • @mukkilpodi8189
    @mukkilpodi8189 2 месяца назад

    Ella varshavum ithupole cheyuka

  • @daffodils4939
    @daffodils4939 2 месяца назад +2

    മുല്ലപെരിയാർ എന്ത് ചെയ്യും😢

  • @deepamohan6545
    @deepamohan6545 2 месяца назад +7

    Kuranjathu july august September masaminkilum mari thamasikkanam.

  • @Alluvyas
    @Alluvyas 2 месяца назад

    Great decision and a wise one !!

  • @mnpu4499
    @mnpu4499 2 месяца назад +10

    ഇങ്ങനെ റിപ്പോർട്ട് ചെയ്യാൻ പോയതാണ് മനോരമയുടെ പഴയ ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് പെട്ടെന്ന് ഉരുൾ പൊട്ടി വന്നു .പുള്ളി ഓടി മാറാൻ ശ്രാമിച്ചു നടന്നില്ല 3 കിലോമീറ്റർ ദൂരെനിന്നു രണ്ടു ദിവസം കഴിഞ്ഞു കുറച്ചു ശരീര ഭാഗങ്ങൾ മാത്രം കിട്ടി

  • @aksharasbtsaccount-th6wj
    @aksharasbtsaccount-th6wj 2 месяца назад +7

    What about Bhartiya Vidya Bavan Akamala? This school still working. Nobody mentions about it

    • @varadaharidas5177
      @varadaharidas5177 2 месяца назад

      This is not near the temple, this is near Thoomanam waterfalls

  • @deepblue3682
    @deepblue3682 2 месяца назад

    Flat vechu kodukkanam , minimum 2 BHk

  • @ajibsraj5882
    @ajibsraj5882 2 месяца назад

    Good

  • @Happysteps-m6g
    @Happysteps-m6g 2 месяца назад +7

    ഈ അടുത്തിടെയായി നിർമ്മാണ പ്രവർത്തനങ്ങൾ ധാരാളം നടത്തുന്നു. മുൻപ് പറഞ്ഞിരുന്നത്. വീടുകളിൽ എല്ലാം മഴ കുഴികൾ സ്ഥാപിക്കു.. പെയ്യുന്ന മഴ ഒഴികി പോകാതെ ഭൂമിയിൽ തന്നെ കിടന്നാൽ വേനൽ കാലത്ത ധാരാളം വെള്ളം ലഭിക്കുമെന്നും അത് പോലെ മഴ സ ഭരണികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
    മഴ കുഴികൾക്ക് വേണ്ടി കുടുംബ സ്തീകളെ വരെ നിയോഗിക്കുകയും പലർക്കും വീട് പണിയാൻ കുന്നുകൾ ഇടിക്കുകയും ധാരാളം ചെയ്തിട്ടുണ്ട് അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. എന്തായാലും എനി ജാഗ്രത തന്നെ രക്ഷയുള്ളു

    • @shankar4330
      @shankar4330 2 месяца назад

      You don't know how geology works. Do you? Storing more water underground will only exacerbate the issue. It will lose up the soil more. Onnu mindathirikkumo? Leave it to the experts

    • @harikrishnant5934
      @harikrishnant5934 2 месяца назад

      ​@@shankar4330😂😂potta ayalu paranja thi ninakku Manassilaayilla😅😅😅😅 read it again.... Mazhakuzhi vendaanu aanu

  • @muhamedalikv2122
    @muhamedalikv2122 2 месяца назад +4

    Aka malayalle bro?

  • @hasna7913
    @hasna7913 2 месяца назад +1

    വിലപിടിപ്പുള്ള വസ്തുക്കൾ എടുത്തിട്ട് പോകാൻ പറയണേ

  • @sivaprasad8424
    @sivaprasad8424 2 месяца назад +10

    തൃശുരിൽ ഉരുൾപൊട്ടാൻ സാധ്യത കൂടുതലാണ്

  • @cardashcamview9044
    @cardashcamview9044 2 месяца назад +14

    ഇത് പണ്ടേ പറഞ്ഞത് അല്ലേ ഒഴിഞ്ഞ് പോകാൻ ....അന്നേരം അഹങ്കാരം

    • @mythinks1434
      @mythinks1434 2 месяца назад +38

      നിങ്ങൾക്ക് പറയാം.അവർ അങ്ങോട്ടുപോകും.പുതിയ ഒരു സ്ഥലം കണ്ടെത്തി കൊടുത്തത് അങ്ങോട്ടേക്ക് മാറാൻ പറഞ്ഞൾ കേട്ടില്ലെങ്കിൽ അത് അഹങ്കാരം. ഇതുപോലെ ഒരു കുഞ്ഞു വീടുവയ്ക്കാൻ 5 സെൻ്റ് സ്ഥലം വാങ്ങാൻ അവർ എത്രകാലം കഷ്ടപ്പെടണം.ഇങ്ങനെ ഉള്ള ഒരു സ്ഥലം ആർക്കെങ്കിലും വിൽക്കാൻ കഴിയോ.നിങ്ങൾ പറഞ്ഞില്ലേ ഒഴിഞ്ഞുപോകാൻ നിങ്ങളാണങ്കിൽ എല്ലാം വിട്ടെരിഞ്ഞുപോവോ. എല്ലാവർക്കും അവരവരുടെ ജീവന് വിലയുണ്ട് പക്ഷെ അവർ ഓരോരുത്തരുടെയും അവസ്ത് കരണം അവർക്ക് എല്ലാം വിട്ടു പോകാൻ കഴിയുന്നില്ല ഇത് അഹങ്കാരം അല്ല.

    • @bindhuanil2254
      @bindhuanil2254 2 месяца назад +13

      Pettennu pokan ellarum cash ullavar akanam ennilla athu ahankaram ano

    • @EA_Vlog1
      @EA_Vlog1 2 месяца назад +2

      നല്ല വിവേകമുള ജനങ്ങൾ ഇങ്ങനെ ആവണം ജീവനാണ് മുൻഗണന കൊടുക്കേണ്ടത് എന്നുളള തിരിച്ചറിവാണ്

    • @cardashcamview9044
      @cardashcamview9044 2 месяца назад +1

      @@mythinks1434 എന്നിട്ട് ഇപ്പോ പോയപ്പോ ആർക്ക് പോയി കെട്ടിപ്പിടിച്ചോണ്ടിരുന്ന വീടും പണവും എന്തേലും ഉണ്ടോ? ??
      പോട്ടെ, എല്ലാത്തിലും ഉപരി കുടുംബം എങ്കിലും ഉണ്ടോ ഇപ്പോ കൂടെ

    • @mythinks1434
      @mythinks1434 2 месяца назад

      @@cardashcamview9044 എടോ എങ്ങോട്ടെങ്കിലും പോകണമെങ്കിൽ കെയിൽ എന്തെങ്കിലും വേണ്ടെ വെറും ജീവന് മാത്രം കിട്ടിയ മതിയോ അവർ പിച്ച എടുത്തു ജീവിക്കുമോ.ആരെയെങ്കിലും ഒരാളെ ഒന്നു സഹിച്ചിട്ടു ഇങ്ങനെ പറ.എല്ലാവരുടെ ഭാഗത്തുനിന്നുംകൊണ്ട് ഒരു മനുഷ്യനായി ചിന്തിച്ചു നോക്കൂ പ്ലീസ്...
      നിങൾ ഒന്നു ചിന്തിച്ചുനോക്കൂ .ഒരു ദിവസം നിങ്ങളുടെ കയിൽ 1രുപ പോലും എടുക്കാൻ ഇല്ല പിന്നെ ജീവന് മാത്രം കൊണ്ട് എന്തു പ്രയോജനം.ആരും ആർക്കും ഒന്നും വെറുതെ കൊടുക്കില്ല.

  • @PraveenPravi-rg6he
    @PraveenPravi-rg6he 2 месяца назад

    വരും കാലങളിൽ വളരെ പേടിക്കണം

  • @shajisebastian43
    @shajisebastian43 2 месяца назад +1

    It's better to leave the place. Government may compensate them.

  • @mnpu4499
    @mnpu4499 2 месяца назад +7

    വയനാട്ടിലും ആളുകൾ മുന്നറിയിപ്പിനെ തുടർന്നു മാറിയിരുന്നു അങ്ങനെ മാറി താമസിച്ച മസ്ജിദ് സഹിതം ആണ് ഒലിച്ചു പോയത് .വന്ന സാധനം അത്ര ഭീകരം ആയിരുന്നു ..അത്രക്ക് ആരും പ്രതീക്ഷിച്ചില്ല .മണ്ണിനടിയിൽ എന്താണെന്ന് നമുക്കറിയില്ലല്ലോ

    • @vavasview4436
      @vavasview4436 2 месяца назад +5

      ആ പ്രദേശത്ത് തന്നെ മാറ്റിപ്പാര്‍പ്പിച്ചിട്ടു എന്തുകാര്യം?

    • @mnpu4499
      @mnpu4499 2 месяца назад

      @@vavasview4436 ഇതൊന്നും ഗണിച്ചറിയാൻ പറ്റുന്ന കാര്യമല്ല. പോരാത്തതിന് ആളുകൾ വീടുകളുടെ പരിസരത്ത് നിന്ന് മാറാൻ സമ്മതിക്കുകയും ഇല്ല. എന്തെങ്കിലും സംഭവിച്ച് കഴിയുമ്പോൾ ഇതുപോലെ പരാതിയും പരിഭവവും കുറ്റപ്പെടുത്തലും

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv 2 месяца назад

    വടക്കാഞ്ചേരി തലപ്പള്ളി താലൂക്ക്

  • @indudinesh406dinesh3
    @indudinesh406dinesh3 2 месяца назад

    Akamala swmi ayyapan erikunna sthalam

  • @deepasudheendranath9406
    @deepasudheendranath9406 2 месяца назад +3

    🙏🙏

  • @sanusanu7864
    @sanusanu7864 2 месяца назад

    Adikom vikaathe keralam janagalkku vaasayogamallathe aayitheerum

  • @Lu_cid_
    @Lu_cid_ 2 месяца назад

    ഇവിടെ പൊട്ടാൻ ചാൻസ് ഉണ്ട് 😵‍💫

  • @subhashmuth2351
    @subhashmuth2351 2 месяца назад +1

    🙏🙏👍👍👍😢😢😢

  • @bindujose1592
    @bindujose1592 2 месяца назад

    മഴക്കാലത്ത് താമസിക്കാതെ ഇരിക്കുക.

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 2 месяца назад

    😮

  • @hakkeemhakkeem9155
    @hakkeemhakkeem9155 2 месяца назад

    Mayakalam mariettu vannal mathiyakum❤

  • @JesiIbrahim
    @JesiIbrahim 2 месяца назад

    Help ple

  • @AnjuSomanath.m
    @AnjuSomanath.m 2 месяца назад +3

    Mullaperiyar pottathirikan olla nadapadi swekariku

  • @nisaek7505
    @nisaek7505 2 месяца назад

    Gopi mp sahayikkuka🙄

  • @subhashmuth2351
    @subhashmuth2351 2 месяца назад

    🙏🙏😢😢😢

  • @leogaming5231
    @leogaming5231 2 месяца назад +1

    ഇനി മറ്റൊരു വയനാട് ആവർത്തിക്കല്ലേ എന്ന് ആരോടാണ് പറയുന്നത്.നിയമങ്ങൾ അനുസരിച്ചും ജീവിതം രീതി ക്റമപ്പെടുതിയും ജീവിക്കേണ്ട ന്നമ്മൾ ആരെയാണ് കുറ്റപ്പെടുത്തുന്നത്.
    അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരും നമ്മുടെ സ്വന്തക്കാർ ത്തന്നെയല്ലേ.നിയമങ്ങൾ ലംഘിക്കുന്ന തും ന്നമ്മൾതന്നെയല്ലേ.അതിനു കൂട്ടു നിൽക്കുന്നതും
    നിയമം കർശനമാക്കുന്നവരെ ദ്രോഹിക്കുന്ന തും കെട്ടുകെട്ടിക്കുന്നതും നമ്മൾ തന്നെയല്ലേ.അതെലാം ദുരിതങ്ങൾ വരും ബോൾ ഭരിക്കുന്ന സർക്കാരിൻറെ തലയിൽ കെട്ടിവച്ച് പോകുന്ന രീതി ശരിയല്ല.
    സ്വയം വിമർശനത്തോടെ ഓരോ വ്യക്തിയും ചിന്തിച്ച് സ്വയം ജീവിത രീതികൾ ക്റമീകരിക്കുക.
    ,🙏🙏🙏🙏🙏

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 месяца назад

    😢😢😢😢

  • @jollyvarghese-px5st
    @jollyvarghese-px5st 2 месяца назад

    Mangalaseery malaye onnu news edu.evideyum danger anu

  • @roymonyelavilayil2056
    @roymonyelavilayil2056 2 месяца назад

    Chala kirie valla ozuki kala

  • @Warrior12362
    @Warrior12362 2 месяца назад +3

    a dog arelum kond poyo 😢

  • @sinnuroji6220
    @sinnuroji6220 2 месяца назад

    Ellam ingane Public akkiyit kallanmar keran easy anu.

  • @jinsoonyoung
    @jinsoonyoung 2 месяца назад +1

    മലബാറിൽ ഉള്ളവർ മാറിച്ചിന്തിക്കേണ്ട കാലമായി വയനാട് ഒക്കെ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സ്ഥിതി വളരെ മോശമാണ് ആശുപത്രികളും വളരെ കുറവാണ് മധ്യകേരളമാണ് സൗകര്യങ്ങളുടെ കാര്യത്തിൽ കുറച്ചുകൂടെ മുൻപന്തിയിൽ തെക്കൻ കേരളവും കുഴപ്പമില്ല മലബാറിൽ വികസനം അത്യാവശ്യമാണ് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്, വയനാട് ജില്ലകളെ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ മുന്നോട്ട് എത്തിക്കണം വയനാട് ആംബുലൻസ് ആയി പോയതാണ് ഞാൻ റോഡുകളുടെയും ആശുപത്രിയിലേക്കുള്ള ദൂരത്തിന്റെ കാര്യത്തിലും വളരെ സങ്കടം തോന്നി നാടിനു വികസനം ചെയ്യുന്നവരെ ജയിപ്പിക്കുക.... അതാണ് മലബാറുകരോട് പറയാൻ ഉള്ളത് മറ്റ് എന്തു ഘടകവും മാറ്റി വെക്കുക.... സ്നേഹം മാത്രം ❤️

  • @nasarwayanad7052
    @nasarwayanad7052 2 месяца назад +3

    ആ എരിയവിടുക അട്ടമല മുല്ലപെരിയാർ

  • @rajeevp.t1438
    @rajeevp.t1438 2 месяца назад

    Ambane vitto vegam allel panivarum

  • @Shibinbasheer007
    @Shibinbasheer007 2 месяца назад

    🙏🙏