Tr ഉണ്ടാക്കുന്ന ഓരോ ആഹാരത്തേക്കാൾ tr ന്റെ സംസാരം, ചിരി, എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഒരു tr ആണ്. നാളെ തന്നെ ഞാൻ നെല്ലിക്ക അച്ചാർ ഉണ്ടാക്കും.
അമ്മമ്മമാർ പറഞ്ഞുതരുമ്പോൾ അതൊരു രസമാണു കേൾക്കാൻ. ഇനി ചേമ്പ് ചേന ഇല ഉപയൊഗിച്ച് എന്തെങ്കിലും ഉണ്ടാക്കുന്ന recepies add cheyyane. പണ്ട് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അറിയില്ല. നെല്ലിക്ക വാങ്ങിയത് ഉണ്ട് . ഉണ്ടാക്കട്ടെ
ടീച്ചറെ ഞങ്ങളുടെ വീട്ടിലെ നെല്ലിമരതിൽ ഇഷ്ടം പോലയുണ്ട് നെല്ലിക്ക ബാംഗ്ലൂരിൽ ഒരു ചെറു നാരങ്ങ വലിപ്പമുണ്ട് പക്ഷേ reddish green ആണ് എല്ലാവരും വന്നു പറിച്ച് കൊണ്ടുപോകും ജീവിതത്തിൽ എന്തെങകിലും ഒരു ഉപകാരം അങ്ങനീങ്കിലും ആകട്ടെ , പിന്നെ വിഷുവിന് കണി ക്കൊന്നയും നമ്മുടെ വീട്ടിലെ ഒള്ളു. അരി നെല്ലിക്കയും ധാരാളം ഉണ്ട്.
with due respect..i have made this with slight changes..like steaming ( to avoid boiling) the gooseberry n then peeling it from seeds ( comes out automatically) ..mix wht you hve suggested ..i have added to the amlas without water..tastes good too..with a pinch of salt..
Teacher ku nellikai kanan nalla rasamundu..nangalku ningal samsarichi adhu ketkan nalla rasamundu...what a clarity you have in communicating to people...nyan Tamil anu...pakshe Malayalam padikan thalpariyamundu...Malayalathil movies, oru padu RUclips channels kandu padichu..eniki Malayalathil etum ishtapata channel anu Cooking with Suma teacher...pazhaya ormagalum, korachu nadan foodum aa food kurichi nalla detailed ayitu tharuna explanations um....epozhum ningal ingane videos idanum... Nyan ivide oru point teacher parayum ennu pratheshichu... saram illa Nellika rich in Vitamin C ane..adhu e Corona kalathil namade sharirathinu venda oru prathanapata vitamin anu...
ഹോ!!! എന്തൊരു സന്തോഷമായെനിക്കെന്നോ ടീച്ചർ മാഡം.... വെളുത്തുള്ളി നന്നാക്കേണ്ട ഇഞ്ചി വേണ്ട എന്റെ ദൈവത്തിനു ഒരായിരം സ്തുതി ഈ സിമ്പിൾ റെസിപ്പി സുമ ടീച്ചർ മുഖേന എനിക്ക് ലഭിച്ചു തന്നതിന് 🙏🌹🙏🌹🙏
Firstly thank you for these heirloom recipes. Can you please show the typical black channa curry that get served with puttu and that I have relished when I used to live in Kerala. Whatever I do with the kadala curry it never turns out the way I remember. Thanking you..let me also add I love the mindfulness that I see when you cook. Love your sarees too!
Teacher, നെല്ലിക്ക തിളപ്പിച്ച വെള്ളം ഊറ്റി കളഞ്ഞിട്ടു വേറെ വെള്ളം ഉപയോഗിച്ചല്ലോ . അങ്ങനെ ആദ്യ തിളപ്പിച്ച വെള്ളം ഊറ്റുമ്പോൾ vit C & vit B complete വെള്ളത്തിൽ കൂടി നഷ്ട്ടപെടും . They are water soluble vitamins. I think we can use the same boiled water for the recepie.. 🙏
Hi... I am jeeja. I used to watch your videos amma... I love to cook and I like your cooking style.... I used to cook your recipes and my family love it.... Lots of love teacher amma❤️❤️
Hi Teacher U always reminds me of my mother in law. She kind of looks like u and was a teacher too. She gave me one your book 15 years ago as a guide when we started to live in UAE. I liked it a lot and i have more of ur books with me now. Thanks Teacher ❤
First comment and like from me ante suma teacher anke vayyaaaaa 😋😋😋😋😋😋😋nellika aano allengil pacha mango aaano estham arum ella like and comment cheyyan 😌😌😌😌
നന്ദി ഇത്രയും മനോഹരമായി ലളിതമായ രീതിയിൽ അച്ചാറ് തന്നതിന്
Nellikka juice undaakki vechu. Ennum kudikkunnund njangal. Super👌
നല്ല സംസാരം കെട്ടിരിക്കാൻതോന്നും.... ഒത്തിരിയിഷ്ടാ
നല്ല അച്ചാർ
Tr ഉണ്ടാക്കുന്ന ഓരോ ആഹാരത്തേക്കാൾ tr ന്റെ സംസാരം, ചിരി, എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഒരു tr ആണ്. നാളെ തന്നെ ഞാൻ നെല്ലിക്ക അച്ചാർ ഉണ്ടാക്കും.
Happy to see you Amma.nalla chire( smile) veendum veendum kanan ishtem.
Super ammaa
Hi teacher amme. Samsaram kelkkan nalla rasamanu. Teacher undakkuna vibhavaghal janum pareekshikkarundu. 🙏🏻🙏🏻🙏🏻👍🏻👍🏻🥰🥰🥰🥰❤️❤️❤️❤️
എന്ത് രസമാ ടീച്ചറിന്റെ സംസാരം കേൾക്കാൻ.
Superb cooking Madam. Good information.
Simple recipe teachet
Its tasty. Teacher kollam
Simple preparation but super Suma Teacher. My favourite pickle.
Simple receipe... Thank u teacher..👌❤
അമ്മമ്മമാർ പറഞ്ഞുതരുമ്പോൾ അതൊരു രസമാണു കേൾക്കാൻ. ഇനി ചേമ്പ് ചേന ഇല ഉപയൊഗിച്ച് എന്തെങ്കിലും ഉണ്ടാക്കുന്ന recepies add cheyyane. പണ്ട് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അറിയില്ല. നെല്ലിക്ക വാങ്ങിയത് ഉണ്ട് . ഉണ്ടാക്കട്ടെ
Mouth watering 😋😋
Thanks a lot 😊
Super നെല്ലിക്ക അച്ചാർ 👌👍
ടീച്ചറെ ഞങ്ങളുടെ വീട്ടിലെ നെല്ലിമരതിൽ ഇഷ്ടം പോലയുണ്ട് നെല്ലിക്ക ബാംഗ്ലൂരിൽ ഒരു ചെറു നാരങ്ങ വലിപ്പമുണ്ട് പക്ഷേ reddish green ആണ് എല്ലാവരും വന്നു പറിച്ച് കൊണ്ടുപോകും ജീവിതത്തിൽ എന്തെങകിലും ഒരു ഉപകാരം അങ്ങനീങ്കിലും ആകട്ടെ , പിന്നെ വിഷുവിന് കണി ക്കൊന്നയും നമ്മുടെ വീട്ടിലെ ഒള്ളു. അരി നെല്ലിക്കയും ധാരാളം ഉണ്ട്.
Good
നെല്ലിക്കാ അച്ചാർ നന്നായി. മോരിന്റെ കൂടെ നല്ലതാണ്.👍👍
കഥകളും നന്നായി 😊😍
നന്നായിട്ടുണ്ട് ടീച്ചർ 🙏
Amma teacher Amma God bless you👍 10000 like
So well explained .so well u talk like a cute mother
So good videos teacher . waiting to see all your new videos
Super
Very nice dish.,vareity pickle . first time i heard
Thàñk U' Suma teacher'.
Achar and dosa are perfect combination😋
No 1 channel thanks teacher
Teacher super idpollae neeyi undakunath paranuj tharamoo
ആമിക്കുട്ടിക്കും അച്ഛനും നല്ല ഇഷ്ടായി നെല്ലിക്ക അച്ചാർ ❤️
😍👌😋
എനിയ്ക്കും അച്ചാർ വീക്നെസ് ആണ്. ഇതു കണ്ടിട്ടു വായിൽ വെള്ളം വരുന്നു.,,😋😋
with due respect..i have made this with slight changes..like steaming ( to avoid boiling) the gooseberry n then peeling it from seeds ( comes out automatically) ..mix wht you hve suggested ..i have added to the amlas without water..tastes good too..with a pinch of salt..
Ok
@@cookingwithsumateacher7665 085
Fridgeil.ano sookshikkendath
😋ammaye kanunnathu thanne oru santhoshama 😍😘
Very nice Mam
👌👌👌🙏🙏
Thank you so much teacher for the easy achar.
Teacher najn gov.school il anu padichathu nadanu pokum nangal kurea kuttikal undu...chilapol nelika,manga,Pacha pulli, ienpam pulli,puli nellika thudangi ..enthu kitiyalum kondu pokum..uppum kutti nadanu kazhikum..athu oru Nalla kalam ayirunu...entea makalku ethu onnum anubhavikan pattila... teacher intea anubhavam paranjapol orthu poyi
Teacher, love you so much.. ❤️
Teacher ku nellikai kanan nalla rasamundu..nangalku ningal samsarichi adhu ketkan nalla rasamundu...what a clarity you have in communicating to people...nyan Tamil anu...pakshe Malayalam padikan thalpariyamundu...Malayalathil movies, oru padu RUclips channels kandu padichu..eniki Malayalathil etum ishtapata channel anu Cooking with Suma teacher...pazhaya ormagalum, korachu nadan foodum aa food kurichi nalla detailed ayitu tharuna explanations um....epozhum ningal ingane videos idanum...
Nyan ivide oru point teacher parayum ennu pratheshichu... saram illa
Nellika rich in Vitamin C ane..adhu e Corona kalathil namade sharirathinu venda oru prathanapata vitamin anu...
Gooseberry juice videoil paranjitund.
ruclips.net/video/MD9DO3Rk8hI/видео.html
@@cookingwithsumateacher7665 thanks teacher! Channel ku puthiyathayathu kondu arinjuda...
Teacheramma ❤️
Amma can you explain how to make nellicka lehyam .Please
♥️♥️♥️
സൂപ്പർ 🌹🌹❤️❤️
❤
Thilappicha vellathil thanne ittu vekkille? Ente veettilokke anganeyaanu cheyyunne , Teacheramme🤔🙂
Teacher evida thamasam
Thank you! Teacher
Ammamaaa
Kurachu days enta veetil vanu nilkoooo
Seriously I love uuuu
You can make any simple recipe so very interesting by your nice way of talking. It’s a pleasure to listen to you
Teacher amma❤❤❤❤❤
ടീച്ചർ...❤️
Teacher.. 😍😍👌👌🙏
😊
Ammmmmmmmmmmaaaa
Nellikka thilapichal athinte gunam pokumo????
Namaskaram teacheramme🙏🙏
🙏🙏🙏🙏
Super teacher
Happy diwali suma teacher
👍👍
Vegetable fried rice kanikkamo tr
Thank you Teacher😍
ഹോ!!! എന്തൊരു സന്തോഷമായെനിക്കെന്നോ ടീച്ചർ മാഡം.... വെളുത്തുള്ളി നന്നാക്കേണ്ട ഇഞ്ചി വേണ്ട എന്റെ ദൈവത്തിനു ഒരായിരം സ്തുതി ഈ സിമ്പിൾ റെസിപ്പി സുമ ടീച്ചർ മുഖേന എനിക്ക് ലഭിച്ചു തന്നതിന് 🙏🌹🙏🌹🙏
🧡🧡👌
Firstly thank you for these heirloom recipes. Can you please show the typical black channa curry that get served with puttu and that I have relished when I used to live in Kerala. Whatever I do with the kadala curry it never turns out the way I remember. Thanking you..let me also add I love the mindfulness that I see when you cook. Love your sarees too!
Teacher Amma 🙏🙏🙏🙏🙏💖
Hello teacher super
Hello 😊
Teacher varthanam parayumpo chirichond alland kananekaziyunnilla
Hai mam. Thank you
Teacher super 👍👍🙏
ടീച്ചറെ നന്നായിട്ടുണ്ട്. ടീച്ചറിൻ്റെ അച്ചാറുകണ്ടപ്പോൾ വായിൽ വെള്ളമൂറി കേട്ടോ. പിന്നെ ടീച്ചറെ സാവിത്രി ടീച്ചർ കുമാരനെല്ലൂർ സ്കൂളിൽ പഠിപ്പിച്ചതല്ലേ
Nallyekka njan vaagiyittud nala uppiledanam by. Beenasureshkumar calicut
ഇതാണോ അച്ചാർ. ചുമ്മാ നെല്ലിക്ക വെള്ളം
Steel vessel is ok I think teacher.Aluminium vessel is not good to use especially while cooking lemon or tamarind for pickles.
Tescherude nadu evideyanu. Super 👌
ktm
Teacher♥️
Teacher, നെല്ലിക്ക തിളപ്പിച്ച വെള്ളം ഊറ്റി കളഞ്ഞിട്ടു വേറെ വെള്ളം ഉപയോഗിച്ചല്ലോ . അങ്ങനെ ആദ്യ തിളപ്പിച്ച വെള്ളം ഊറ്റുമ്പോൾ vit C & vit B complete വെള്ളത്തിൽ കൂടി നഷ്ട്ടപെടും . They are water soluble vitamins. I think we can use the same boiled water for the recepie.. 🙏
Yes. Athaanu nallathu
Teacher പാവയ്ക്ക അച്ചാർ കാണികാമോ
vellathil ittu thilappichal nellikkayude sathu okke poville teacher?avi kayattiyal pore?
Aavi kayattiyaal athilum kooduthal povum monu
@@cookingwithsumateacher7665 ok teacher
👹👹👹കാട്ടിൽ നിന്ന് കിട്ടിയ ഒരു മീഡിയം Size ഭീകരത തോന്നിക്കുന്ന ജീവിയെ പാചകം ചെയ്തു കാണണോ വാ
Amma 😍😍😍
Hi... I am jeeja. I used to watch your videos amma... I love to cook and I like your cooking style.... I used to cook your recipes and my family love it....
Lots of love teacher amma❤️❤️
😍😘
Hi Teacher
U always reminds me of my mother in law. She kind of looks like u and was a teacher too. She gave me one your book 15 years ago as a guide when we started to live in UAE. I liked it a lot and i have more of ur books with me now. Thanks Teacher ❤
ശരിശരി മോളെ
👍
Amma Ammayude veeduavida
ktm
Amma nanettumannooranu
Amma Apozakilm aneku amma kananpattumo
Love the way you talk and explain . Can't we steam it instead of cooking in water ?
Yes. But then too the vitamis will be lost to an extent. This way you can preserve for 3 months atleast in brine
❤
Mom
👍🙏🌹😍
നെല്ലിക്ക ഉണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും
Pls oru hello parayoo teacheree
Hellooo
നെല്ലിക്ക അച്ചാറിന്റെ റെസിപ്പി ഇടാൻ ടീച്ചറോട് പറയണം എന്ന് ഇന്ന് വിചാരിച്ചതേയുള്ളൂ
😊
🙏🙏🙏🙏🙏😋😋😋😋👌👌👌👌
First comment and like from me ante suma teacher anke vayyaaaaa 😋😋😋😋😋😋😋nellika aano allengil pacha mango aaano estham arum ella like and comment cheyyan 😌😌😌😌
സുമ ടീച്ചറേ..soup recipes ഇടുമോ
💲💱❤
ഞാൻ ഗോതമ്പു ദോശയ്ക്കു നെല്ലിക്ക അച്ചാർ മാത്രമേ കൂട്ടാറുള്ളൂ.എനിക്ക് വലിയ ഇഷ്ടമാണ്.
Aniku istamalla
Aniku cheana thiyal annu doshaude kude ishtam
ആരാണ് ടീച്ചർ ക്യാമറമാൻ??
unnimaya
First
Good evening teacher 🙏
Good evening teacher
എന്തൊരു പോസിറ്റീവ് എനർജി ആണ് ടീച്ചറിനെ കാണുമ്പോൾ... മനസ് ഇഷ്ടപെടുന്ന ഏതോ ഒരു സ്ഥലത്തു ചെന്നെത്തി പെട്ടപോലെ. ഒരുപാടു ഒരുപാടു ഇഷ്ടത്തോടെ
Suma tr your dishes are very good. I am also a tr. Pls give me the phone no to call you, my phone no 8547302439.
ഒരു നല്ല നെല്ലിക്ക അച്ചാർ.ചപ്പാത്തിക്കും കഞ്ഞിക്കും ചോറിനും എല്ലാം നല്ലത്.
സുമ ആന്റി ❤💙💚💛💜
Hello Teacher