Very good mone നല്ല കഴിവുള്ള കുട്ടിയാണ് , ആ മോനെ കണ്ടെത്തി ഞങ്ങൾക്ക് കാണിച്ചു തന്നതിനു നിങ്ങൾക്ക് ഒരു big salute , ആ മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
That real വണ്ടിപ്രാന്തൻ spotted !! സരിതേച്ചിയെ കണ്ടിട്ട് കാലം കുറെ ആയല്ലോ... Happy To See❤️😘 .... കുഞ്ഞിലേ ഞങ്ങൾക്ക് കോൾഗേറ്റ് ( Colgate ) ട്ടു കൊണ്ട് വണ്ടി ഉണ്ടാക്കി തരുന്ന ചേട്ടന്മാരെ ഓർത്തുപോയി.... ഈ മോന് എല്ലാ ആശംസകളും 👍👏👏... ഒരു കുഞ്ഞു മോനെയും, വേറെ ഒരു വലിയ മോനെയും ഓർമ്മവന്നു ഇത് കണ്ടപ്പോൾ....ന്റെ പ്രിയപ്പെട്ട രണ്ടു വണ്ടി പ്രാന്തന്മാർ... 😁😁😁😁😍🤩🥰 ...
നിങ്ങൾ മൂന്നാളും ഒരുമിച്ച് കുറച്ചു നാളുകൾക്കു ശേഷമുള്ള കമ്പ്ലീറ്റ് ബ്ലോഗ് ,,,, ഇതിനൊരു പഞ്ച് വേറെയാണ്,,,, അതൊരു ഒരു മോൻറെ പഞ്ച് കഴിവുകളുമായി പഞ്ച് എപ്പിസോഡ് ,,, എത്ര ഫിനിഷിംഗ്ലാലാണ് എല്ലാം ഉണ്ടാക്കിയിരിക്കുന്നത് അസാധ്യമായ കഴിവുള്ള കുട്ടി,,, ഒരുപാട് അഭിനന്ദനങ്ങൾ നിങ്ങളുടെ ഗ്രാമ പരിസരങ്ങളിൽ ഇതേപോലുള്ള പ്രതിഭകളെ ഞങ്ങൾക്കു മുന്നിൽ കൊണ്ടുവരുന്ന എപ്പിസോഡ് ഇനിയും തുടരണം വിനീത് ബ്രോ ലാസ്റ്റ് ഫോട്ടോഷൂട്ട് പൊളിച്ചു ജാതി ഒറിജിനാലിറ്റി,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ , ജഗ്ഗുസ്സ്,,😍😍😍😍😍😘😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
Vehicle miniature നിർമ്മാണം ലോകത്തിലെ വലിയൊരു ഹോബി തന്നെയാണ്, അതിലേറെ വലിയ ബിസിനസും ആണ്..... ഈ മോന് ചക്രവാളം സീമയോളം ഭാവിയുണ്ട്... ഈ കുട്ടിയെ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച നിങ്ങളുടെ മഹാമനസ്കതക്കു ഹൃദയപൂർവ്വം നന്ദി 🙏🙏ഈ കുട്ടിയെ miniature engineering പഠിപ്പിക്കുവാൻ മുൻകൈ എടുക്കണം 👌
ഇത് പോലെ കഴിവ് ഉള്ളവർ നമ്മുടെ ഈ കേരളത്തിൽ ഒരുപാട് ഉണ്ട് 😌💥പക്ഷെ അത് ആരും കാണുന്നില്ല എന്ന് മാത്രം 💥😍ഈ കൊച്ചു മിടുക്കനെ നമ്മളിൽ എത്തിച്ച ചേട്ടനും ഫാമിലികും നിറഞ്ഞ കയ്യടി 👏
ഹലോ അസ്സലാമുഅലൈക്കും ദൈവം അനക്ക് നല്ല ആരോഗ്യ ആഫിയത്തും തരട്ടെ ജി നല്ലൊരു മോനായി തീരട്ടെ പടച്ച റബ്ബ് ഉണ്ടാവുന്ന എൻറെ പേര് റംലാ എൻറെ അമ്മയ്ക്കും അച്ഛനും നല്ല കുട്ടി ആയി തീരട്ടെ ജനങ്ങൾക്കും കേരളമൊട്ടാകെ ഇത് അറിയട്ടെ കേരളമൊട്ടാകെ ഇത് അറിയണം മോനേ ഞങ്ങളെ പ്രാർത്ഥന ഉണ്ടാവും കേട്ടോ ഒരു കൂട്ടുകെട്ടിനും നീ പോവാതെ ഞാന് തന്നെ അറിയില്ല ഞാൻ അന്ന് അറിയില്ല കേട്ടോ ഞാൻ കുവൈത്തിലാണ് എ ഞാനിത് ടെലിവിഷൻ ടെലിഫോൺ കണ്ടിട്ടാണ് അന്നോട് ഞാൻ വോയിസ് വിടുന്നത് കേട്ടോ
വെറും മിടുക്കനല്ലാ , മിടുമിടുക്കൻ 🤗 രാവണനാണവൻ , രാവണൻ പത്ത് തലയാ 😍😍😍😍😍😍😍😍😍😍. വിനോദ് ഛബ്റിയയെ തോൽപ്പിക്കുന്ന ഒരു വാഹന ബോഡി ഡിസൈനർ നമ്മുടെ മലയാള മണ്ണിന് സ്വന്തമാകട്ടെ . ഒരായിരം ആശംസകൾ,😍😍😍😍 ആ കൊച്ചു മിടുക്കനും, ഈ വീഡിയോ ചെയ്ത അജുവേട്ടനും😍😍
ചെറിയ കാര്യങ്ങളിൽപോലും വലിയ നിരീക്ഷണവും ശ്രദ്ധയും പുലർത്തുന്ന മുജ്ജന്മ കലാകാരനാണ് ഈ കൊച്ചു മിടുക്കൻ എന്നതിൽ സംശയമില്ല. ഒല്ലൂർ -- പടവരാട്ട് വഴി ഓടാൻ പെർമി റ്റിന് അപേക്ഷിച്ചു നോക്കുക !
അജുവേട്ടാ സൂപ്പറായിട്ടുണ്ട് വണ്ടികൾ കാണുംമ്പോൾ ശരിക്കും ഉള്ള വണ്ടി യാണെന്ന് തോന്നുകയുള്ളൂ അജുവേട്ടന്റേ ഹോണ്ടാ ജാസ് കാറ് ഉണ്ടാക്കാൻ ഓർ ഡ് കൊടുക്കു അജുവേട്ടാ👍👍👍👍👍
Steffin u r amazing 👏👏. Ithanu real talent. Nammal verum waste ayi kalayunna sadhanangal kondu ithreyum manoharamyi perfect ayi cheyyanamenkil ithu god gifted talent aanu. Orupadu uyarangalil ethatte Steffin. All the best.Saritha kure nalukoodi vannu oru mass episode cheythu . Jaggus also were missing. Really glad to c u all🥰🥰🥰
മറ്റുള്ള കുട്ടികളുടെ കഴിവ് കണ്ട് നമ്മുടെ സ്വന്തം കുട്ടിയെ അല്ലങ്കിൽ ഏത് കുട്ടിയോടും തമാശയ്ക്ക് പോലും താഴ്ത്തി സംസാരിയ്ക്കരുത് കഴിവ് ഇല്ലെങ്കിലും ഇതിനേക്കാൾ നന്നായി നിനയ്ക്ക് ചെയ്യാൻ സാധിക്കും എന്ന് വേണം പറയാൻ, ഇങ്ങനത്തെ ഓരോ വാക്കുകൾ ഉപയോഗിക്കുമ്പോൾ അവരുടെ മനസ്സിൽ എങ്ങനെ ചെന്ന് ചേരും എന്ന് അറിയില്ല ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് അവർക്ക് സ്വയം തോന്നി പോകും. നമ്മൾ താമാശ ആകും ഉദ്ദേശിക്കുക്ക പക്ഷെ അവർ വേറെ തരത്തിൽ ഉൾക്കൊള്ളും, കണ്ടപ്പോൾ പറയണം എന്ന് തോന്നി ,മാമനോട് ഒന്നും തോന്നല്ലെ!!!
നിന്റെ നിർമ്മാണ പ്രവത്ത്നത്തിലുള്ള കഴിവ് നമ്മുടെ നാട്ടിലെ വെയിസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് ചില വ് കുറഞ്ഞ രീതിയിൽ ആരോഗ്യ പ്രദമായ രീതിയിൽ വാഹനം നിർമ്മിച്ച് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനും അതിലൂടെ കേരളത്തിന്റെ യുവാക്കൾക്ക് തൊഴിലധിഷ്ഠിതമായ ജീവിതം മെച്ചപ്പെടുത്താനും വ്യവസായിക വളർച്ചയിലേക്കുള്ള പുത്തൻ വെളിച്ചം വീശാൻ സ്റ്റെഫിനെ ദൈവം അനുഗ്രഹിക്കും.
മിടുക്കൻ മിടുമിടുക്കൻ...👍 കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിൽ ഒല്ലൂർ ഭാഗത്തുനിന്ന് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ ഒരു ന്യൂസ് ഉണ്ടായിരുന്നല്ലോ കൈ കൊണ്ട് 50 ബോട്ടിൽ സ്മാർട്ട് തകർക്കുന്നത്.. അവരെ പരിചയപ്പെടുത്തി ചേട്ടാ
Very good mone നല്ല കഴിവുള്ള കുട്ടിയാണ് , ആ മോനെ കണ്ടെത്തി ഞങ്ങൾക്ക് കാണിച്ചു തന്നതിനു നിങ്ങൾക്ക് ഒരു big salute , ആ മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
That real വണ്ടിപ്രാന്തൻ spotted !!
സരിതേച്ചിയെ കണ്ടിട്ട് കാലം കുറെ ആയല്ലോ... Happy To See❤️😘 ....
കുഞ്ഞിലേ ഞങ്ങൾക്ക് കോൾഗേറ്റ് ( Colgate ) ട്ടു കൊണ്ട് വണ്ടി ഉണ്ടാക്കി തരുന്ന ചേട്ടന്മാരെ ഓർത്തുപോയി....
ഈ മോന് എല്ലാ ആശംസകളും 👍👏👏...
ഒരു കുഞ്ഞു മോനെയും, വേറെ ഒരു വലിയ മോനെയും ഓർമ്മവന്നു ഇത് കണ്ടപ്പോൾ....ന്റെ പ്രിയപ്പെട്ട രണ്ടു വണ്ടി പ്രാന്തന്മാർ... 😁😁😁😁😍🤩🥰 ...
നിങ്ങൾ മൂന്നാളും ഒരുമിച്ച് കുറച്ചു നാളുകൾക്കു ശേഷമുള്ള കമ്പ്ലീറ്റ് ബ്ലോഗ് ,,,, ഇതിനൊരു പഞ്ച് വേറെയാണ്,,,, അതൊരു ഒരു മോൻറെ പഞ്ച് കഴിവുകളുമായി പഞ്ച് എപ്പിസോഡ് ,,, എത്ര ഫിനിഷിംഗ്ലാലാണ് എല്ലാം ഉണ്ടാക്കിയിരിക്കുന്നത് അസാധ്യമായ കഴിവുള്ള കുട്ടി,,, ഒരുപാട് അഭിനന്ദനങ്ങൾ നിങ്ങളുടെ ഗ്രാമ പരിസരങ്ങളിൽ ഇതേപോലുള്ള പ്രതിഭകളെ ഞങ്ങൾക്കു മുന്നിൽ കൊണ്ടുവരുന്ന എപ്പിസോഡ് ഇനിയും തുടരണം വിനീത് ബ്രോ ലാസ്റ്റ് ഫോട്ടോഷൂട്ട് പൊളിച്ചു ജാതി ഒറിജിനാലിറ്റി,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ , ജഗ്ഗുസ്സ്,,😍😍😍😍😍😘😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
നിങ്ങൾ ചെയ്ത ഈ വീഡിയോ (ആ മോന് ഒരായിരം അഭിനന്ദനങ്ങൾ🙏👍👌👏👏) മാത്രമല്ല ആ മോന് വലിയൊരു നേട്ടത്തിലെത്താൻ സാധിയ്ക്കട്ടെ'
അജു, സരിത നിങ്ങളുടെ ഈ മേഖലയിൽ രണ്ടു പേരും (മോനും) ഒരു പൊൻ തൂവലായി മാറട്ടെ.👍👍. എല്ലാ വിധ ആശംസകളും👏👏
Vehicle miniature നിർമ്മാണം ലോകത്തിലെ വലിയൊരു ഹോബി തന്നെയാണ്, അതിലേറെ വലിയ ബിസിനസും ആണ്..... ഈ മോന് ചക്രവാളം സീമയോളം ഭാവിയുണ്ട്... ഈ കുട്ടിയെ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച നിങ്ങളുടെ മഹാമനസ്കതക്കു ഹൃദയപൂർവ്വം നന്ദി 🙏🙏ഈ കുട്ടിയെ miniature engineering പഠിപ്പിക്കുവാൻ മുൻകൈ എടുക്കണം 👌
അജുചേട്ടാ ഇതുപോലെ ഉള്ള പ്രതിഭശാലികളെ കാണിച്ചുതരുന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവന്‍ 😊❤️
Great job Aju
Ll
L
@@prijeshkumar6931 l
@@jayashreemohandas9903 6ff
ഹായ് അജു ഇത്രയും കഴിവുകളുള്ള സ് റ്റഫിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്
നല്ല സന്തോഷമായി ഇവരെയൊക്കെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത് ഇവൻ ഉയ രങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു 👍👍
😊👌... മിടുമിടുക്കൻ.. എല്ലാവിധ ആശംസകൾ 💐👍
ഇത് പോലെ കഴിവ് ഉള്ളവർ നമ്മുടെ ഈ കേരളത്തിൽ ഒരുപാട് ഉണ്ട് 😌💥പക്ഷെ അത് ആരും കാണുന്നില്ല എന്ന് മാത്രം 💥😍ഈ കൊച്ചു മിടുക്കനെ നമ്മളിൽ എത്തിച്ച ചേട്ടനും ഫാമിലികും നിറഞ്ഞ കയ്യടി 👏
മോന്റെ കഴിവ് ലോകം അംഗീകരിക്കും.... ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤❤❤
കുട്ടികളുടെ കഴിവുകൾ എന്നും നമ്മൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കണം 👍 മോൻ അറിയപ്പെടുന്ന ഒരാളാവട്ടെ 🤗❣️
അത് ആണ് 💥😍പവർ💥
😀😀😀😀😀😀😀😀👍👍👍👍👍👍👍👍👍👍💚💚💚💚💚💚💚💚💚💚💚💚💚💚💚🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤝🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪💪💪💪💪
ന്റമ്മോ... നമിച്ചു.. stephinte കഴിവുകൾ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച അജു ചേട്ടനെയും 🙏🙏🙏 അഭിനന്ദിക്കുന്നു 💛💛
സ്റ്റീഫന്റെ ഭാവന അപാരം തന്നെ
മോൻ ഈ കാണുന്നതൊന്നുമല്ല
മോൻ വേറെ ലെവലാ.. അതിനു കാരണകാരായ അച്ഛനും അമ്മയ്ക്കും Big salute !!
ഹലോ അസ്സലാമുഅലൈക്കും ദൈവം അനക്ക് നല്ല ആരോഗ്യ ആഫിയത്തും തരട്ടെ ജി നല്ലൊരു മോനായി തീരട്ടെ പടച്ച റബ്ബ് ഉണ്ടാവുന്ന എൻറെ പേര് റംലാ എൻറെ അമ്മയ്ക്കും അച്ഛനും നല്ല കുട്ടി ആയി തീരട്ടെ ജനങ്ങൾക്കും കേരളമൊട്ടാകെ ഇത് അറിയട്ടെ കേരളമൊട്ടാകെ ഇത് അറിയണം മോനേ ഞങ്ങളെ പ്രാർത്ഥന ഉണ്ടാവും കേട്ടോ ഒരു കൂട്ടുകെട്ടിനും നീ പോവാതെ ഞാന് തന്നെ അറിയില്ല ഞാൻ അന്ന് അറിയില്ല കേട്ടോ ഞാൻ കുവൈത്തിലാണ് എ ഞാനിത് ടെലിവിഷൻ ടെലിഫോൺ കണ്ടിട്ടാണ് അന്നോട് ഞാൻ വോയിസ് വിടുന്നത് കേട്ടോ
Nee Aal poliyato big salute 🚙🚕🌹🌹🌹🌹🌹🌷🌷🌷🌷💐💐💐🏆🏆🏆🏆🏆🏆
@@ramla7723 t
Mothathil pwolichind✌️👍👍👍👌all d best bro✌️😍
വെറും മിടുക്കനല്ലാ , മിടുമിടുക്കൻ 🤗 രാവണനാണവൻ , രാവണൻ പത്ത് തലയാ 😍😍😍😍😍😍😍😍😍😍. വിനോദ് ഛബ്റിയയെ തോൽപ്പിക്കുന്ന ഒരു വാഹന ബോഡി ഡിസൈനർ നമ്മുടെ മലയാള മണ്ണിന് സ്വന്തമാകട്ടെ . ഒരായിരം ആശംസകൾ,😍😍😍😍 ആ കൊച്ചു മിടുക്കനും, ഈ വീഡിയോ ചെയ്ത അജുവേട്ടനും😍😍
നല്ല കലാകാരൻ!!.. അതിലേറെ നല്ല നിരീക്ഷണ പാടവവും..! ക്രീയേറ്റീവിറ്റി @ ടോപ്
ഒരു രക്ഷയും ഇല്ല അവന്റെ കഴിവ് എന്റെ പൊന്നോ വേറെ ലെവൽ.. 👌👌👌👍👍👍♥♥♥🙏🙏🙏. ഡിസ്‌ലൈക്ക് ടീം ഗാന്ധിയെ കോന്നതിനു രണ്ടു പക്ഷo ഉള്ള നാട് ആണ് സാറെ..
ചെറിയ കാര്യങ്ങളിൽപോലും വലിയ നിരീക്ഷണവും ശ്രദ്ധയും പുലർത്തുന്ന
മുജ്ജന്മ കലാകാരനാണ് ഈ കൊച്ചു
മിടുക്കൻ എന്നതിൽ സംശയമില്ല.
ഒല്ലൂർ -- പടവരാട്ട് വഴി ഓടാൻ പെർമി
റ്റിന് അപേക്ഷിച്ചു നോക്കുക !
👏👏👏ഭാവിയിൽ നല്ല ഒരു ഓട്ടോമൊബൈൽ ബോഡി ഡിസൈനർ ആകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🤠🌹👍
Ente monanu eeee video kaanichu thannath.... Monte ullil ulla agraham aaayrnunnu enganoke vandigal undakanamnoke.... Pakshe video kandapo mon full happy ayito soooo monuseee brilliant.... 👍 👍
അജുവേട്ടാ സൂപ്പറായിട്ടുണ്ട് വണ്ടികൾ കാണുംമ്പോൾ ശരിക്കും ഉള്ള വണ്ടി യാണെന്ന് തോന്നുകയുള്ളൂ അജുവേട്ടന്റേ ഹോണ്ടാ ജാസ് കാറ് ഉണ്ടാക്കാൻ ഓർ ഡ് കൊടുക്കു അജുവേട്ടാ👍👍👍👍👍
കൊടുക്കാം 👍
ഈ കഴിവൊന്നും തനിക്ക് കിട്ടിയില്ലല്ലോ എന്നോർത്ത് വായും പൊളിച്ചിരിക്കുന്ന ജഗ്ഗു😂😂
Super, Congrats.stephente kazhivukal aparam thanne. Prathibhasam thanne.👌👌👌👍👍🙏
അള്ളാഹു എല്ലാം മനുഷ്യൻ ക് ഓരോ കഴിവ് ഉണ്ട് അത് അവന്റ കഴിവ് ആണ് എനിക്ക് ഇഷ്ടം പൊട്ടും ഒരു പാട് വളർച്ച ഉണ്ടാവട്ടെ ആമീൻ K L 10 🌹
Wow.... 👌👌🙏🙏🙏Mon Orupadu uyarangalil ethate....
മിടുക്കൻ..... എന്തൊരു ഫിനിഷിങ് ആണ് ചെയ്ത വർക്ക് എല്ലാം... സൂപ്പർ...
ഇവൻ പുലിയാട്ടാ🤩😍❤️💥💥💥💥
കിടിലൻ വീഡിയോ അജുഏട്ടാ❤️
ഈ കൊച്ചുമിടുക്കാനെ ഞങ്ങക്ക് പരിചയപെടുത്തിയതിനു ഒത്തിരി നന്ദി ♥️
Ii
3321234ttyhy
Steffin u r amazing 👏👏. Ithanu real talent. Nammal verum waste ayi kalayunna sadhanangal kondu ithreyum manoharamyi perfect ayi cheyyanamenkil ithu god gifted talent aanu. Orupadu uyarangalil ethatte Steffin. All the best.Saritha kure nalukoodi vannu oru mass episode cheythu . Jaggus also were missing. Really glad to c u all🥰🥰🥰
Nalla kazhivan aakuttikk avaney prothsahippikkunna Achanum Ammakkum big salute.koody eth njangalileykk ethichu thanna Aju,saritha kkum thanks
കുട്ടികാലത്ത് ഞാനും കഷ്ടപ്പെട്ട് ഇങ്ങനെ പലതും ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ അന്ന് മനോരമയോ അജുചേട്ടനോ ആ വഴിക്ക് വന്നില്ല....😥😥😥
ഈ പ്രായത്തിലും ഉണ്ടാക്കാം.. ട്ടോ 😄😄 ഞങ്ങൾ വരാം 👍👍
Success does not come to u , u should go find it
ദൈവം സ്റ്റെഫിന് നൽകിയ കഴിവിന്, ദൈവത്തിന് നന്ദി പറയുന്നു.
Your family has done a great job.......Encouraging the hidden talents of children.....means....it is a divine effort.God bless...
ചിന്തയാണ് എല്ലാ പ്രവർത്തിയുടേയും ആരംഭം
വീട്ടില് ധൈര്യായിട്ട് ഗുളിക വാങ്ങി വെക്കാൻ പറ്റില്ലല്ലോ അപ്പൊ അവൻ എടുത്തു വണ്ടി ഉണ്ടാകുo 😆 വല്ലാത്ത ജാതി ലവൻ പുലിയാണുട്ടാ 👍👍💪
😄😄😄😄😍😍😍
Nice video 👍👍👍
ഇവൻ പുലിയല്ല
അതുക്കും മേലെ😍💪👍
( ആ കണ്ടെയ്നർ ട്രക്ക്
കണ്ടപ്പോൾ.
തലകുനിക്കാത്ത പോകണം😀😅)
Pachakku...
Special congratulations to
Little Design Engineer Stephen.
Thanks to Aju's family
സ്റ്റെഫിൻ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മറ്റുള്ള കുട്ടികളുടെ കഴിവ് കണ്ട് നമ്മുടെ സ്വന്തം കുട്ടിയെ അല്ലങ്കിൽ ഏത് കുട്ടിയോടും തമാശയ്ക്ക് പോലും താഴ്ത്തി സംസാരിയ്ക്കരുത് കഴിവ് ഇല്ലെങ്കിലും ഇതിനേക്കാൾ നന്നായി നിനയ്ക്ക് ചെയ്യാൻ സാധിക്കും എന്ന് വേണം പറയാൻ, ഇങ്ങനത്തെ ഓരോ വാക്കുകൾ ഉപയോഗിക്കുമ്പോൾ അവരുടെ മനസ്സിൽ എങ്ങനെ ചെന്ന് ചേരും എന്ന് അറിയില്ല ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് അവർക്ക് സ്വയം തോന്നി പോകും. നമ്മൾ താമാശ ആകും ഉദ്ദേശിക്കുക്ക പക്ഷെ അവർ വേറെ തരത്തിൽ ഉൾക്കൊള്ളും, കണ്ടപ്പോൾ പറയണം എന്ന് തോന്നി ,മാമനോട് ഒന്നും തോന്നല്ലെ!!!
മോൻ്റെ കഴിവുകൾ സൂപ്പർ. നല്ല വീഡിയോ
അഭിനന്ദനങ്ങൾ മോനെ ♥
Hi Bro,
I would like to see the upcoming videos of that Miyawaki forest.....!!!
stephin namal vicharicha allalla sir eee :) all the best stephin mone, ajuvettanum oru pretekam thanks
09
Nammade thrissurum undalle ingane kazhivullavar jaggu kandu padicholutto, AaMonu oru big salute🌹🌹🌹🌹🌹🌹
ഇവൻ സൂപ്പർ ആണെല്ലോ അജേട്ടാ...
ഇവനെക്കൊണ്ട് ഒരു ഓട്ടോറിക്ഷ ഉണ്ടാക്കിക്കണം
ഇവൻ പൗളിയാണ് കേട്ടോ 💖💖👍👍
Super video. All the best Stephin Mon
ആശംസകൾ മോനെ എന്തായാലും അജു ആകുട്ടിയെ കാണിച്ചു തന്ന തിൽ നന്ദി 🌹🌹🌹🌹
എന്നെ അതിശയിപ്പിച്ചത്. ഫോണിൽ നോക്കി സമയം കളയറില്ലാ മോനേ ❤️❤️❤️❤️❤️
Hi, Best Wishes Monee🙏🙏🙏
🙏🙏👏👏 അപാര കഴിവുള്ള മോൻ
കഴിവിന്റെ അങ്ങേയറ്റം ആണ് ❤️❤️❤️ ഒരുപ്പാട് ആളുകൾ ഉണ്ട് 😍😍❤️❤️❤️👌👌ഒന്നും പറിയാൻ ഇല്ല
V. Good creativity mind. Very Very excellent. God bless you mone
Jeep 13kl287609👍👍
0
7
Oru vandi picture polum varakan ariyathavar undo like adi evida 👍
Super chetta adipoli onnum parayanilla ningalku nanma varatte
നിന്റെ നിർമ്മാണ പ്രവത്ത്നത്തിലുള്ള കഴിവ് നമ്മുടെ നാട്ടിലെ വെയിസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് ചില വ് കുറഞ്ഞ രീതിയിൽ ആരോഗ്യ പ്രദമായ രീതിയിൽ വാഹനം നിർമ്മിച്ച് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനും അതിലൂടെ കേരളത്തിന്റെ യുവാക്കൾക്ക് തൊഴിലധിഷ്ഠിതമായ ജീവിതം മെച്ചപ്പെടുത്താനും വ്യവസായിക വളർച്ചയിലേക്കുള്ള പുത്തൻ വെളിച്ചം വീശാൻ സ്റ്റെഫിനെ ദൈവം അനുഗ്രഹിക്കും.
അടിപൊളി
ഇതിന് എത്ര രൂപയാകും
Super മോനെ. Keep it up👍👍👏👏. God bless you
അസാദ്ധ്യ ഭാവന ...അസാമാന്യ കഴിവുതന്നെ ...
Stephin Mon, midumidukkan, god bless you,
Smart boy, I want one.
മിടുക്കൻ. എന്തു പറഞ്ഞാലും കുറവായിപ്പോവും
Stefin midukkanayi varattae god bless you mon parents and Teachers please support him 👍👍👍👍👍🙏aju and saritha good hearted people ❤️
OruSankadam Undallo 😪 Silutalkle Salha yude Chnlil CMT Edunna PACHAKUTHIRA Chnlinte puthiya Tamilsongnte Comment box Onnunokkiyittu reply tharumo 🙏
മോനെ നിന്നെ വാഹനം നിർമാതാക്കൾ രാഞ്ചികൊണ്ട് പോകും. തീർച്ചയായും.👌👌👌
Chettane anick bayagarm eshtta reply tru plz
Congratulations to Steffin mon n thanks to Aju chettan n family 👌
മിടുക്കൻ മിടുമിടുക്കൻ...👍 കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിൽ ഒല്ലൂർ ഭാഗത്തുനിന്ന് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ ഒരു ന്യൂസ് ഉണ്ടായിരുന്നല്ലോ കൈ കൊണ്ട് 50 ബോട്ടിൽ സ്മാർട്ട് തകർക്കുന്നത്.. അവരെ പരിചയപ്പെടുത്തി ചേട്ടാ
Midukken. He can apply his own invention of design for future days. Congrats.
Creativity never dies👍😮
Ajuchetta ethu vangan pattumo ...
വാങ്ങാം, അവന്റെ നമ്പറിൽ വിളിച്ചാൽ മതി 👍
Super monu, God bless you
Mohanlal irikunundo.,..🤣🤣🤣🤣🤣👍
ഈ വീഡിയോ ആണ് ആ കുട്ടിക്ക് കിട്ടിയ ആദൃ അവാർഡ്.
Nalla Uyaragalil ethatte 🥰
ജഗ്ഗു പഴയ പൌഡർ ടിൻ വച്ചൊക്കെ ഉണ്ടാക്കാം. വീൽ അടുത്തുള്ള വർക്ക് ഷോപ്പിന്ന് ചെറിയ വീൽ പോലത്തെ സാധനം കിട്ടും. അച്ഛനോട് സംഘടിപ്പിച്ചു തരാൻ പറഞ്ഞാൽ മതി.
Hellooo Aju, Sari, Jagguuus kureyayallo moonnupereyum orumichu kandittu😍♥️♥️♥️♥️😍😍♥️♥️
Kindly t .otc miyev
Jkp
🥣🥯🌅🌅🦸🦸♂️🦸uhhsaaNoisspjujjjjmmmmkkkklllllllllllllllllllllllllklkmkkmmmnmmmllllkllllllllllllllllllllllllllllllllllllllllllllkkkkkkklllllllll🦸♀️👌
അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടിയെ
Namaskkaram🙏🙏🙏aju.famali.superito
Super idea gods gift hats off monu
Super monu
Daivanugraham Ulla mon ...ella bhavugangalum Steffin
Wow Very creative👍👍
Woww Beautiful..😍 Congrats mone ❤️
He is so talented 🙏🙏🙏👍👍👍👏👏God bless him. He will become a automobile designer 👍👍👍👍
Kidu perfection.
Njanum undakunnund😀
മിടുക്കൻ. നന്നായി വരും.🌹🌹🌹🌹🌹🙏🙏🙏🙏🙏👍👍👍👌
You will become a famous Automobile designer; wish you all the best
ദൈവം അനുഗ്രഹിക്കട്ടെ, നല്ല ഒരു മെക്കാനിക്കൽ എൻജിനീയറും അതുപോലെ ഡിസൈനറായി നല്ലനിലയിൽ എത്തട്ടെ.
Brilliant stephin👌God bless you🙏🌹
U have great future 100% sathyamanu keto mone. Great ideas 👌
Njanum miniature akkunnaaala ithilum neratheee thudagiyatha namma famous onnoum alla
ഐ.. അങ്ങനെ പറയല്ലേ 🥰🥰🥰 എവിടെയാണ് വീട്...??
@@ajusworld-thereallifelab3597 kannur oduvallithatu aanu
Stafinn greatest technologyest the world.exallant🚔🚍🚂🚲🏍️🏍️🚒🚜🚜🚜🚜🌻🏵️🏵️🌸🌺🌷🥀💐💐💐
🤔ഒരു കളിപ്പാട്ടം ജഗ്ഗുവിനെ ജഗ്ഗുവിന് വാങ്ങിച്ചു കൊടുക്കാം ആയിരുന്നു🥺
Mon kure vandi csrborde kond undakkittund. Forex sheet kittunnillane paradi
ആ കൊച്ചു മിടുക്കന് ബിഗ് സല്യൂട്ട് 👌👌👌
Adipoli.... appreciate the efforts taken by the boy....👍👍👍
സൂപ്പർ............ആശംസകൾ..........
Stephin midumidukkan
Hats of you
Masallha masallha.lory👌👌👌
Etharathilulla kazhivukal nallareethiyil thudaratte 👍
Video very good we support 💐💐🌸🌸🌸🌷🌷🌷
പെർഫെക്ഷൻ കണ്ടു പിടിച്ച ആൾ!
അപാരമായ കഴിവ്👍