ഹായ് ഹരി വന്ദനം ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി ജഗ്ഗു കുട്ടൻ' തണുപ്പിൽ പുതപ്പുതീർത്ത പുലർമഞ്ഞിൻ പുകമറയിൽ വെളിച്ചം പരത്തി അങ്ങ് അകലെ നിന്ന് പൊൻകിരണങ്ങൾ ശിരസ്സുയർത്തുമ്പോൾ ഇങ്ങു താഴെ വിറപൂണ്ടു നിൽക്കുന്ന പുൽകൊടിയിൽ നിൽന്നു ഇറ്റു വീഴുന്ന ജലാംശം ഭൂമിയെ സ്പർശിക്കുന്നു. പുതിയ പുലരിയിലെ പുത്തൻ ഉണർവോടെ പുലർനിലാ ചില്ലയിൽ നിന്നിറങ്ങിയ പുതു വാർന്ന മനോഹരമായ വീഡിയോ ഓരോ ദിവസത്തെയും നിങ്ങളുടെ വീഡിയോകൾ വളരെ വളരെ മനോഹരമാവുന്നുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തെ ട്ടെ നിങ്ങളുടെ വീഡിയോകൾ ' God bless you🥰🥰🥰😍😍😍😁😁🤗🤗🙏🙏👍👍👌👌👌👌❤️❤️❤️❤️🥰🥰🥰
സരിത കുട്ടി, അജു ബ്രോ, ഗുഡ്മോർണിംഗ്... നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടാണ് ഞാൻ എന്നും ബ്രേക്ഫാസ്റ് കഴിക്കാറ്.... ഇന്ന് ഫിഷ് കണ്ടുകൊണ്ട് കഴിച്ചു... വീഡിയോ എല്ലാം സൂപ്പർ.... പെയിന്റിംഗ് ചെയ്തപ്പോൾ സൂപ്പർ ആയി
മീൻ Fry എപ്പിസോഡ് അടിപൊളി അജുവിന് ചളിയിൽ കളിയ്ക്കുവാൻ നല്ല ഇഷ്ടമാണല്ലെ ശരീരത്തിൽ എത്ര ചെളി ആയാലും മുഖത്ത് ഒരു ഭാവമാറ്റവുമില്ല ആള് ഒരു പ്രത്യേക വ്യക്തി തന്നെ മിടുക്കനാട്ടൊ മീൻ സദ്യ കഴിക്കാൻ തൊണ്ട ഭാഗ്യം ഉള്ളവർ എത്തിയതും നന്നായി സ്റ്റോണിൽ പെയിൻ്റെ ടിച്ചത് കാണാൻ അടിപൊളിയായിട്ടാ🙏👍👌❤️
💕👌.... കൊള്ളാം എത്ര മനോഹരമായ ആണ് ആലപ്പുഴക്കാർ സിലോപ്പിയ h എന്നു വിളിക്കുന്ന ഫ്രഷ് മീൻ ഗ്രിൽ ചെയ്തു വച്ചിരിക്കുന്നത് അജുവേട്ടൻ പറഞ്ഞതുപോലെ വരയാതിരുന്നത് ഭാഗ്യംക ഒന്നുപോലും പൊടിഞ്ഞു പോയില്ലk പോയില്ല പിന്നെ കുളത്തിൽ നിന്ന് കയറിവന്ന ഭാവം ഒരു മികച്ച നടൻ അദ്ദേഹം പോലും അറിയാതെ തന്നിലേക്ക് സന്നിവേശിക്കുന്ന തനതുഭാവം . സൂപ്പർ പിന്നെ വീഡിയോയിലേക്ക് എത്തിയ വിരുന്നുകാർ എന്ന് പറയാൻ പറ്റില്ലാത്ത പ്രേം ഏട്ടനും റിന്റനും ലഹ്ഹ് l പിന്നെ ആ കുട്ടിയും ഒക്കെ തന്നെ വർണ്ണ മനോഹരമായ ചിത്രങ്ങൾ പ്രേക്ഷകർക്കും നൽ വീഡിയോ മനോഹരമാക്കി പിന്നെ ജഗ്ഗുവും സരിതയും പാട്ടുകാരനും കൂട്ടുകാരനും എല്ലാവർക്കും അഭിനന്ദനങ്ങൾ വീഡിയോ സംഭവബഹുലം happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം .................പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉🎉🎉🎉🎉
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മുറ്റത്തെ കടപ്പ സ്റ്റോണുകളിൽ പെയിന്റ് അടിച്ചപ്പോൾ കാണുവാൻ വളരെ ഭംഗിയുണ്ട്. ഇന്ന് മീൻ കുളത്തിൽ നിന്ന് മീനിനെ പിടിക്കുന്നതും, അതുപോലെ ഫിഷ് ഗ്രിൽ ചെയ്യുന്നതും, എല്ലാവരും ഒരുമിച്ചിരുന്ന് രുചികരമായ ഗ്രിൽഡ് ഫിഷ് കഴിക്കുന്നതുമെല്ലാം കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. എപ്പോഴത്തേയും പോലെ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മീൻ ഇരുന്നതൊക്കെ ചേട്ടനുള്ളത് 😂share ചെയ്തു കഴിക്കുന്നത് കാണാൻ അടിപൊളി 👌തൊണ്ടഭാഗ്യമുറുളവർ ❤️പാടുന്ന കുട്ടിയും കൂട്ടുകാരനും ആസ്വദിച്ചു കഴിക്കുന്നുണ്ട് 😂ajuvinte ദേഹത്തു ചെളി പുരണ്ടാലും ഒരു ഭാവഭേദവുമില്ല മൂപ്പർക്ക് 😂സൂപ്പർ വീഡിയോ 👌
Good morning Ajuvetta, Saritha, Jefoos❤❤❤ Fish grilling video polichu😂 Ellavarum koodi kazhikkunnathu Kannapolis santhosham Nan makalum nernnukond Sajitha syam ❤❤❤
Meen pidikkumbol ingane ella Meeninem kolla kola chaiyyenda aavasyam undo ? Saritha ethra pravasyam paranju .. athu kidannu pedakkunna kanumbo thanne endo pole .. Ella jeevanum vila undu .. aavishyathinu ullathu pidikkan vendi ella meenen Jeevanu vendi ingane pedappikkunathu seri alla .. kazhikkan vendi aanu valathunnathu ennu ariyam but ethical aayittu chaiyyanam.. alukal parayunnathu kelkkunnathu oru kurachil aayi kaananda Aju …
എന്റെ സരിതേച്ചി....പാവം നമ്മുടെ aju ചേട്ടന് ജീവനിൽ കൊതിയുണ്ട്.... അത് ഒന്ന് കേറിക്കോട്ടെ എന്നിട്ട് വെള്ളം വിടന്നേ 😜പൈപ്പിൽ നിന്ന് വരുന്ന വെള്ളത്തിനു 🤭കരണ്ട് ഷോർട് ആയാലും ഇല്ലേലും ചേട്ടൻ ഒന്ന്കേറിക്കോട്ടെ കരക്ക് 😂😂.. 🥰
Adyamokke news paper vayichokondanu breakfast kazhikkaru.ippol ningate video kandittanu kazhikkane.newspaperil full negative news anu . ningaluute video kandal oru positive energy anu.ajuvetta, Saritha jaggu good morning ❤❤❤❤❤
രാവിലെ തന്നെ ആകെ പേടിച്ചു പാമ്പ് ആണോന്ന് കരുതീട്ട്. ഇറങ്ങല്ലേ ഇറങ്ങല്ലേ അജു ഏട്ടാന്ന് ഞാൻ വിളിച്ചു പറഞ്ഞു പോയി.. ആര് കേൾക്കാൻ. പിന്നെ പാമ്പ് അല്ലാന്ന് അറിഞ്ഞപ്പോ ആണ് സമാധാനം ആയത്. ആ പെയിന്റ് ഏതാ കമ്പനി? എനിക്ക് ടൈലിൽ സ്വയം അടിക്കാൻ ആണ്. അതിൽ വെള്ളം ചേർക്കണോ? ഡീറ്റെയിൽസ് സമയം ഉണ്ടെങ്കിൽ അറിയിക്കണേ... ഒരുപാട് സ്നേഹത്തോടെ 😍😍😍. അന്ന് കണ്ടതിൽ പിന്നെ കൂടുതൽ അടുപ്പം തോന്നുന്നു
ക്യാമറാമാന് ആദ്യം കൊടുക്കണം 😂😂 അല്ലെങ്കിൽ എല്ലാവരും കഴിക്കുന്നത് കണ്ട് വെള്ളമിറക്കി അവൻ്റെ വയറ് നിറയും 😂😂മീൻ പൊള്ളിച്ചത് സൂപ്പർ.എന്താ രുചി 😂😂കടപ്പ പെയിന്റടിച്ചത് മുഴുവനായിട്ട് കാണിക്കണേ❤❤
Aju chetta sarita kutty jaggu mone ellarkkum ente Hai Njan tv il aanu you tube kananath ellam video mudangathe kanum ellareyum kute istam ,njangal mumbail settild aanu
Its was a nice video with Ajus pond clearing and fish grilled. Hope Sarita's brother have new venture is doing good in Ollur or kuriyachira. ***Could you please share how to reach Thamarasari house from Ollur junction while coming to Trichur.
എന്തുട്ടാ..... ഗുഡ്മോർണിംഗ്.. അജുസ്.... സരിത, ജഗ്ഗു..... First ഒരു ബക്കറ്റിൽ വെള്ളം എടുത്തു ചെറിയ മീൻ എല്ലാം അതിൽ ഇടുക... പിന്നെ വലുതിനെയൊക്കെ പുറത്ത് എടുക്കു..... പേടി ഇല്ലാത്ത മനുഷ്യൻ.... അജു... എന്താ ഇത് ഇങ്ങനെ പേടിച്ചാലോ.... അയ്യോ ഒരുബക്കറ്റിൽ വെള്ളം എടുക്കു.... പറഞ്ഞാലും മനസ്സിലാകില്ല
സരിത പറഞ്ഞതനുസരിച്ച് അജുവേട്ടൻ കയ്യും കാലും കഴുകിയോ. അജുവേട്ടൻ ഒന്ന് വിചാരിച്ചാൽ പിന്നെ അതിൽ നിന്നൊരു മാറ്റം ഉണ്ടാവാൻ സാധ്യത ഇല്ല. നല്ല വീഡിയോ ആയിരുന്നു 🥰👍🏻
സരിത യുടെ ഡ്രസ്സ് വാങ്ങാൻ ഉള്ള meesho link 👇
www.meesho.com/s/p/6dp558?
ഹായ് ഹരി വന്ദനം ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി ജഗ്ഗു കുട്ടൻ' തണുപ്പിൽ പുതപ്പുതീർത്ത പുലർമഞ്ഞിൻ പുകമറയിൽ വെളിച്ചം പരത്തി അങ്ങ് അകലെ നിന്ന് പൊൻകിരണങ്ങൾ ശിരസ്സുയർത്തുമ്പോൾ ഇങ്ങു താഴെ വിറപൂണ്ടു നിൽക്കുന്ന പുൽകൊടിയിൽ നിൽന്നു ഇറ്റു വീഴുന്ന ജലാംശം ഭൂമിയെ സ്പർശിക്കുന്നു. പുതിയ പുലരിയിലെ പുത്തൻ ഉണർവോടെ പുലർനിലാ ചില്ലയിൽ നിന്നിറങ്ങിയ പുതു വാർന്ന മനോഹരമായ വീഡിയോ ഓരോ ദിവസത്തെയും നിങ്ങളുടെ വീഡിയോകൾ വളരെ വളരെ മനോഹരമാവുന്നുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തെ ട്ടെ നിങ്ങളുടെ വീഡിയോകൾ ' God bless you🥰🥰🥰😍😍😍😁😁🤗🤗🙏🙏👍👍👌👌👌👌❤️❤️❤️❤️🥰🥰🥰
ആഹാ 😍😍😍അങ്ങനെ കവിത വരട്ടെ 🥰🥰
@ajusworld-thereallifelab3597 😂😂😂😂
സരിത കുട്ടി, അജു ബ്രോ, ഗുഡ്മോർണിംഗ്... നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടാണ് ഞാൻ എന്നും ബ്രേക്ഫാസ്റ് കഴിക്കാറ്.... ഇന്ന് ഫിഷ് കണ്ടുകൊണ്ട് കഴിച്ചു... വീഡിയോ എല്ലാം സൂപ്പർ.... പെയിന്റിംഗ് ചെയ്തപ്പോൾ സൂപ്പർ ആയി
Thanks ❤️❤️
Ellavarum koody grilled fish kazikunnathum thamashakal parayunnathum adipoliyanuta ethupole ulla video kananu esthtam soooper 😊❤❤❤❤❤❤❤
Thanks ❤️❤️❤️
മീൻ Fry എപ്പിസോഡ് അടിപൊളി അജുവിന് ചളിയിൽ കളിയ്ക്കുവാൻ നല്ല ഇഷ്ടമാണല്ലെ ശരീരത്തിൽ എത്ര ചെളി ആയാലും മുഖത്ത് ഒരു ഭാവമാറ്റവുമില്ല ആള് ഒരു പ്രത്യേക വ്യക്തി തന്നെ മിടുക്കനാട്ടൊ മീൻ സദ്യ കഴിക്കാൻ തൊണ്ട ഭാഗ്യം ഉള്ളവർ എത്തിയതും നന്നായി സ്റ്റോണിൽ പെയിൻ്റെ ടിച്ചത് കാണാൻ അടിപൊളിയായിട്ടാ🙏👍👌❤️
🥰🥰🥰🥰🥰🥰🥰🥰🥰
💕👌.... കൊള്ളാം
എത്ര മനോഹരമായ ആണ് ആലപ്പുഴക്കാർ സിലോപ്പിയ h എന്നു വിളിക്കുന്ന ഫ്രഷ് മീൻ ഗ്രിൽ ചെയ്തു വച്ചിരിക്കുന്നത് അജുവേട്ടൻ പറഞ്ഞതുപോലെ വരയാതിരുന്നത് ഭാഗ്യംക ഒന്നുപോലും പൊടിഞ്ഞു പോയില്ലk പോയില്ല
പിന്നെ കുളത്തിൽ നിന്ന് കയറിവന്ന ഭാവം ഒരു മികച്ച നടൻ അദ്ദേഹം പോലും അറിയാതെ തന്നിലേക്ക് സന്നിവേശിക്കുന്ന തനതുഭാവം . സൂപ്പർ
പിന്നെ വീഡിയോയിലേക്ക് എത്തിയ വിരുന്നുകാർ എന്ന് പറയാൻ പറ്റില്ലാത്ത
പ്രേം ഏട്ടനും റിന്റനും ലഹ്ഹ് l പിന്നെ ആ കുട്ടിയും
ഒക്കെ തന്നെ
വർണ്ണ മനോഹരമായ ചിത്രങ്ങൾ പ്രേക്ഷകർക്കും നൽ വീഡിയോ മനോഹരമാക്കി
പിന്നെ ജഗ്ഗുവും സരിതയും പാട്ടുകാരനും കൂട്ടുകാരനും എല്ലാവർക്കും അഭിനന്ദനങ്ങൾ
വീഡിയോ സംഭവബഹുലം
happy സ്നേഹം ഇഷ്ടം
അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
.................പണിക്കർ
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉🎉🎉🎉🎉
❤️❤️❤️❤️❤️❤️
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മുറ്റത്തെ കടപ്പ സ്റ്റോണുകളിൽ പെയിന്റ് അടിച്ചപ്പോൾ കാണുവാൻ വളരെ ഭംഗിയുണ്ട്. ഇന്ന് മീൻ കുളത്തിൽ നിന്ന് മീനിനെ പിടിക്കുന്നതും, അതുപോലെ ഫിഷ് ഗ്രിൽ ചെയ്യുന്നതും, എല്ലാവരും ഒരുമിച്ചിരുന്ന് രുചികരമായ ഗ്രിൽഡ് ഫിഷ് കഴിക്കുന്നതുമെല്ലാം കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. എപ്പോഴത്തേയും പോലെ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks ❤️❤️❤️❤️
Innu video ille? Pinne...ella pachaka videos um oru shorts aaki iduuu with thamil songs or nostu music 🎶. Nalla views undakum. Repeat kanan thonnum.❤
Ee fish clean cheyyumbo korachu neram puli vellathil ittu vechal ulubu smell + karutha skin poyi nalla velutha skin varum ❤kallill ittu urachu kazhumbol ulla pole aakum❤
Christy de kochu Christyde photo copy aanu ketooo❤
Le premettan book aaa scale laaaaa pencil aaaaa ento oru Peru paranjalloo enta athu, enikku premettane kanumbol aa skit aanu orma varunnee,varshagalkku shesham thalarnnu kedakkunnaa wifine kanan varunnathu❤athu sherikkum poli ayirunnuu❤
ആണോ 🥰🥰🥰🥰🥰🙏
Gm Aju chettan n saritha❤ ellavareym kandathil santhosham😊 Manoharamaya video 🎉
🥰🥰🥰🥰
സൂപ്പർ അടിപൊളി മുറ്റമൊക്കെ സൂപ്പർ ayi❤ഒരുപാട് ഇഷ്ട്ടം അജു സരിത ജഗ്ഗു മോൻ ❤❤❤❤❤
❤️❤️❤️
ഹായ് അജൂ വേട്ടാ നിങ്ങളുടെ ചാനൽ പൊളിയാണ് നിങ്ങൾ എത്ര സഹോദരങ്ങൾ ആണ്
ആറു ആണുങ്ങളും ഒരു പെണ്ണും 🥰🥰🥰
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
🥰🥰🥰🥰
കായംകുളം ഒക്കെ ഈ മീന് സിലോപ്പിയ എന്നാ പറയുന്നത്... ഫ്രൈ കണ്ടപ്പോൾ കൊതി വന്നു... മുറ്റം അടിപൊളി ആയല്ലോ... ഞാനും വിചാരിച്ചു കുളത്തിൽ പാമ്പ് ആണോന്ന്...
🥰🥰🥰
ഒരുപാട് സന്തോഷത്തോടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
സന്തോഷം 🥰🥰🥰
സന്തോഷം 🥰🥰🥰
Ee fishinte purathe black colour kalanjittillallo athu kalayandathalle. Athinu kurach cheriya choodu vellathil kolluli pizzhinj athil mukkivechitt kathikond veruthe vadichal mathi meen kuppi pole velukkumayirunnallo
നമസ്കാരം..... 😃👍 ഇന്നത്തെ ബുക്ക് ഫ്രൈ കൊള്ളാം.... കുറച്ചു നാൾ മുൻപ് ഞങ്ങൾ ക്രിസ്റ്റിയുടെ ഷോപ്പിൽ പോയിട്ടുണ്ടായിരുന്നു, നന്നായിരുന്നു ഫുഡ്....
ആണോ 🥰🥰🥰🥰🥰
പോളിടെക്നിക്ക്കാരി സരിത പറഞ്ഞത് റോങ്..😆🥰
മോട്ടോറിന് ബോഡി എർത്ത് ഉണ്ടെങ്കിൽ കുളത്തിലേക്ക് അടിക്കുന്ന വെള്ളത്തിലൂടെ കറണ്ട് പാസ് ചെയ്യും..😮🤗
❤️❤️❤️❤️❤️
Njan nattil vannittu oru divasam veetil varanam kudilil cook cheyanam
മീൻ ഇരുന്നതൊക്കെ ചേട്ടനുള്ളത് 😂share ചെയ്തു കഴിക്കുന്നത് കാണാൻ അടിപൊളി 👌തൊണ്ടഭാഗ്യമുറുളവർ ❤️പാടുന്ന കുട്ടിയും കൂട്ടുകാരനും ആസ്വദിച്ചു കഴിക്കുന്നുണ്ട് 😂ajuvinte ദേഹത്തു ചെളി പുരണ്ടാലും ഒരു ഭാവഭേദവുമില്ല മൂപ്പർക്ക് 😂സൂപ്പർ വീഡിയോ 👌
🥰🥰🥰🥰🥰🥰
എല്ലാവരും കൂടിയി ഫുഡ് കഴിക്കുന്നതു കാണാൻ എന്താ രസം സന്തോഷം thanku💞💞💞💞💞💞💞💞💞💞
❤️❤️❤️❤️❤️
ഇടയ്ക് പുതിയ മീനുകളെ കൊണ്ട് വന്ന് ഇടുന്നത് നല്ലതാണ്, ക്രിസ്റ്റിയുടെ സംരംഭം എങ്ങനെ പോകുന്നു , തുന്ത്രുവിന്റെ സംരംഭം എന്നാ കാണിക്കുന്നേ 😍😍😍
ക്രിസ്റ്റി യുടെ കട നന്നായി പോകുന്നു.. തുന്തുരു വീഡിയോ വരും ❤️❤️❤️
Nice Video fishing Grill enjoying with Friends Great 👍🏼👍🏼
സത്യേട്ടനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം😊
🥰🥰🥰🥰🙏🙏🙏😂😂😂
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ❤❤❤❤
🥰🥰🥰
സ്നേഹം ഉണ്ട്. ശരിത.. അലിക്കാ മലപ്പുറം. അജുസ്. സൂപ്പർ
🥰🥰🥰🥰🥰
😋...വെള്ളമിറക്കി❤ വെള്ളമിറക്കി 😅...എന്റമ്മോ😂
Fish kanichu kothipichu super super ❤
Sneham kuranju nu avarku thoniyathavum, your very loving caring and sharing ❤❤
Thanks 🥰🥰🥰
ഓരോ വിഡിയോ കഴിയുമ്പോഴും എത്രയെത്ര സന്തോഷ നിമിഷങ്ങളാണ് കടന്നു പോകുന്നത്.. ❤️❤️❤️
ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️
സന്തോഷം ❤️❤️❤️
So വീഡിയോ പെട്ടന്ന് തീർന്നു 😫💖
Hai Aju,Saritha,Jaggu.... എല്ലാ ബ്രദേഴ്സും ആരുടെ വീടാണ് ഭംഗി എന്ന competition നിൽ ആണല്ലോ ...എല്ലാവരുടെയും ഒന്നിനൊന്ന് ഭംഗി. ക്രിസ്റ്റിയുടെ restaurant എല്ലാം നന്നായി പോകുന്നുണ്ടല്ലോ അല്ലെ..?പെയിൻ്റ് അടിച്ച മുറ്റം ഒന്നുകൂടി ഭംഗി ആയി. പ്രീമെട്ടൻ്റെ ഷോർട്ട് videos onnum കാണുന്നില്ല.ഒരുപാടു് ഇഷ്ട്ടം❤❤❤❤
എല്ലാം. നന്നായി പോകുന്നു 🥰🥰🥰
Good morning Ajuvetta, Saritha, Jefoos❤❤❤
Fish grilling video polichu😂
Ellavarum koodi kazhikkunnathu Kannapolis santhosham
Nan makalum nernnukond
Sajitha syam ❤❤❤
❤️❤️❤️❤️❤️❤️
Meen pidikkumbol ingane ella Meeninem kolla kola chaiyyenda aavasyam undo ? Saritha ethra pravasyam paranju .. athu kidannu pedakkunna kanumbo thanne endo pole .. Ella jeevanum vila undu .. aavishyathinu ullathu pidikkan vendi ella meenen Jeevanu vendi ingane pedappikkunathu seri alla .. kazhikkan vendi aanu valathunnathu ennu ariyam but ethical aayittu chaiyyanam.. alukal parayunnathu kelkkunnathu oru kurachil aayi kaananda Aju …
❤️❤️❤️❤️❤️❤️
എന്റെ സരിതേച്ചി....പാവം നമ്മുടെ aju ചേട്ടന് ജീവനിൽ കൊതിയുണ്ട്.... അത് ഒന്ന് കേറിക്കോട്ടെ എന്നിട്ട് വെള്ളം വിടന്നേ 😜പൈപ്പിൽ നിന്ന് വരുന്ന വെള്ളത്തിനു 🤭കരണ്ട് ഷോർട് ആയാലും ഇല്ലേലും ചേട്ടൻ ഒന്ന്കേറിക്കോട്ടെ കരക്ക് 😂😂.. 🥰
😂😂😂😂
Alla aju paranjathilum karyamund vellathil ninnalle current undakkuñath appol current adikkum theercha🤣🏃🏃
Shubhadinam ishtakare... 🥰🥰🥰😍😍💖💖💖 jaggunni 😘😘 ❤❤❤
❤️❤️❤️
Super video.Hai Jaggu.♥️♥️♥️♥️♥️♥️♥️.
Adyamokke news paper vayichokondanu breakfast kazhikkaru.ippol ningate video kandittanu kazhikkane.newspaperil full negative news anu . ningaluute video kandal oru positive energy anu.ajuvetta, Saritha jaggu good morning ❤❤❤❤❤
വളരെ വളരെ സന്തോഷം ❤️❤️❤️
സരിതയുടെ dress super 🥰❤❤❤
Thanks 🥰🥰
❤❤🥰🤲🏻@@ajusworld-thereallifelab3597
രാവിലെ തന്നെ ആകെ പേടിച്ചു പാമ്പ് ആണോന്ന് കരുതീട്ട്. ഇറങ്ങല്ലേ ഇറങ്ങല്ലേ അജു ഏട്ടാന്ന് ഞാൻ വിളിച്ചു പറഞ്ഞു പോയി.. ആര് കേൾക്കാൻ. പിന്നെ പാമ്പ് അല്ലാന്ന് അറിഞ്ഞപ്പോ ആണ് സമാധാനം ആയത്. ആ പെയിന്റ് ഏതാ കമ്പനി? എനിക്ക് ടൈലിൽ സ്വയം അടിക്കാൻ ആണ്. അതിൽ വെള്ളം ചേർക്കണോ? ഡീറ്റെയിൽസ് സമയം ഉണ്ടെങ്കിൽ അറിയിക്കണേ... ഒരുപാട് സ്നേഹത്തോടെ 😍😍😍. അന്ന് കണ്ടതിൽ പിന്നെ കൂടുതൽ അടുപ്പം തോന്നുന്നു
അടുത്ത വീഡിയോ യിൽ പറയാം ട്ടോ 🥰🥰🥰
പാമ്പല്ലേ അത് 😢 വരട്ടെ വരട്ടെ ധൈരില്ല അജുവേട്ടൻ സത്യം പറഞ്ഞു 😂.
😂😂🥰🥰🥰
natural ആയ കല്ല് അല്ലെ ..എന്തിനാ paint അടിച്ചു ഭംഗി നഷ്ടപ്പെടുത്തുന്നത്
Christe rinten shop eangane indu supper aavunnundo
❤️❤️❤️❤️നന്നായി പോകുന്നു ❤️❤️❤️
@ajusworld-thereallifelab3597 very good
ഗുഡ് മോർണിംഗ്
🥰🥰🥰🥰
❤❤❤❤❤ നല്ല ഒരു ദിവസം എല്ലാവരുമായി ഇഷ്ടമായി
❤️❤️❤️
Veedum parisaravum bhangiya pole kulavum bhangiyaku apol kanan oru bhangithonnum
അതെ ♥️
Aju enthoru nishkalankananu❤❤❤❤❤❤❤
🥰🥰🥰🥰
ക്യാമറാമാന് ആദ്യം കൊടുക്കണം 😂😂 അല്ലെങ്കിൽ എല്ലാവരും കഴിക്കുന്നത് കണ്ട് വെള്ളമിറക്കി അവൻ്റെ വയറ് നിറയും 😂😂മീൻ പൊള്ളിച്ചത് സൂപ്പർ.എന്താ രുചി 😂😂കടപ്പ പെയിന്റടിച്ചത് മുഴുവനായിട്ട് കാണിക്കണേ❤❤
❤️❤️❤️❤️❤️അവൻ മുൻപ്. കഴിക്കില്ല. 🙏🙏
Cristiyudae restaurant enganae ponu ? So happy to see you all. ❤
നന്നായി പോകുന്നു 🥰🥰🥰🥰
Hai Namaskaaram my dear family 🥰🥰
🥰🥰🥰🥰
Aju chetta sarita kutty jaggu mone ellarkkum ente Hai Njan tv il aanu you tube kananath ellam video mudangathe kanum ellareyum kute istam ,njangal mumbail settild aanu
വളരെ വളരെ സന്തോഷം 🥰🥰🥰
Baby Suriya Palakkad Ajueta fish grill supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜
🥰🥰🥰🥰
മുറ്റം സൂപ്പറായി.... 👌👌👌🥰🥰🥰
Thanks ♥️
Mutatthinte colour super👍
Thanks 🥰
Its was a nice video with Ajus pond clearing and fish grilled.
Hope Sarita's brother have new venture is doing good in Ollur or kuriyachira.
***Could you please share how to reach Thamarasari house from Ollur junction while coming to Trichur.
❤️❤️❤️❤️❤️❤️🙏
Good morning aju Sarita and jaggu ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
❤️❤️❤️❤️
Namaskaram 😍🙏
Innenthupati video pettannu kazinjapole thoniyalloo..meenkolathul puthiya set of fish ne iddan tym aayallolle
ഇടയ്ക്ക് ഒക്കെ ചെറിയ വീഡിയോ ആവാം ലോ 🥰🥰🥰🥰
@ ath sheriyallaa atleast 30min venam
ടൈലിൽ അടിച്ച പെയിന്റ്... details പറയോ...
അടുത്ത വീഡിയോ യിൽ പറയാം ട്ടോ 🥰🥰🥰🥰
Christide business❤❤❤❤❤❤❤❤😂😂😂😂
നന്നായി പോകുന്നു 🥰🥰🥰
സുപ്രഭാതം 🌻🌻🌻
🥰🥰🥰🥰🥰
Pavam meenukal.. Njanoru vegetariyan aayathu kondano... Sankadam thonunnu.
ആണോ 🥰🥰🥰🥰🙏🙏🙏🙏🙏🙏
Kadappayil adicha paintinte peru parayo.athu enthu paint aanennu
🥰🥰🥰🥰
ഭയങ്കര ചെറുതുകൾ😄😄😄
❤️❤️❤️❤️
എന്നിട്ടും എന്നെ അവസാനത്തേക്ക് വെച്ച് എന്നായിരിക്കും ക്യാമെറമന്റെ ചിന്ത, എന്നാലും കുഴപ്പമില്ലല്ലെടാ കാനേറാനാണെ, സൂപ്പർ.
❤️❤️❤️❤️
Hi Siva....Mahesh🎉
❤️❤️❤️
Hi good morning ❤
❤️❤️❤️
ക്യാമറ മേനോൻ വീഡിയോ ചെയ്യണം സരിത ചേച്ചി കുറച്ചു ഇന്റർവ്യൂ
❤️❤️❤️❤️
Super video ❤❤❤❤❤❤
Thanks 🤗
അടിപൊളി 😊
🥰🥰🥰
Nanni annadu manushynu ilya
Abhinayam matram
Helpingum free kodukkalym kyrachal ningalku tanna nalladu
❤️❤️❤️❤️
Glad to see everyone. How's Christie's business going?
നന്നായി പോകുന്നു
Jaggus❤
❤️❤️❤️❤️
Kalanam de vannallo ene veralel ennavunna day matram
❤️❤️❤️🙏
Super😮
🥰🥰🥰🥰
Super👍
❤️❤️❤️
Ellarum agottum egottum ottamayerekkum alle😊
❤️🥰🥰🥰
Ajuattan iranganathinu mumpu paampanennu thonniyathu nannayii😆 illenkil pedichu chathene😆😆😆
😂😂😂😂
🙏🏻 മുറ്റം നല്ല ഭംഗിയായിട്ടോ.ക്രിസ്റ്റി ചേച്ചിയുടെ ബിസിനസ് എങ്ങനെ പോകുന്നു.
നന്നായി പോകുന്നു ❤️❤️❤️
Good morning ❤❤❤
❤️❤️❤️❤️
Aju chattan thakkall men,a pidiku boll challi tharriku boll makathu virriyunna bavam exllant marrvalls and enjoyod❤❤❤❤🐠🐠🐠🐠🐠🐠🐠🐠🐠🐠🐡🐡🐟🐟🌹🌹🥀🥀🥀🥀🌹🌹🌸🌸🌸🌹🥀🥀🥀🥀🥀🥀🥀🌷🌷🌷🌹🌹🌹🥀🥀🥀🥀🥀🌷🌷🥀🥀🥀🥀🥀🥀
❤️❤️❤️❤️❤️❤️❤️
അജു സരിത 🥰🥰🥰♥️♥️♥️
❤️❤️❤️
Goodmorning 😊
Good morning❤️❤️❤️
എന്തുട്ടാ..... ഗുഡ്മോർണിംഗ്.. അജുസ്.... സരിത, ജഗ്ഗു..... First ഒരു ബക്കറ്റിൽ വെള്ളം എടുത്തു ചെറിയ മീൻ എല്ലാം അതിൽ ഇടുക... പിന്നെ വലുതിനെയൊക്കെ പുറത്ത് എടുക്കു..... പേടി ഇല്ലാത്ത മനുഷ്യൻ.... അജു... എന്താ ഇത് ഇങ്ങനെ പേടിച്ചാലോ.... അയ്യോ ഒരുബക്കറ്റിൽ വെള്ളം എടുക്കു.... പറഞ്ഞാലും മനസ്സിലാകില്ല
❤️❤️❤️❤️❤️
Meen kulavum clean aye ene kozekoodum sareyakkande
❤️❤️❤️❤️
സാഹോദര ന്റെ പുതിയ സംരംഭം എങ്ങനെ യുണ്ട് സരിതെ..... തുടങ്ങിയില്ലേ പിന്നേ ഒരു വിവരവും കേട്ടില്ല
വീഡിയോ വരും ❤️❤️❤️
സരിത പറഞ്ഞതനുസരിച്ച് അജുവേട്ടൻ കയ്യും കാലും കഴുകിയോ. അജുവേട്ടൻ ഒന്ന് വിചാരിച്ചാൽ പിന്നെ അതിൽ നിന്നൊരു മാറ്റം ഉണ്ടാവാൻ സാധ്യത ഇല്ല. നല്ല വീഡിയോ ആയിരുന്നു 🥰👍🏻
അതെ അതിൽ ഒരു മാറ്റവും ഇല്ല 🥰🥰🥰🥰🥰
Good morning 😊
🥰🥰🥰
ക്രിസ്റ്റി തുടങ്ങിയ ഹോട്ടൽ എന്തായി
അത് നന്നായി പോകുന്നു 🥰🥰🥰
Kunju vavede name entha
G star
Pudiya tharam meenukale vaangi tankil idanam..edak oru change ulla meenum kazhikkande.?araane change agrahikathath?😂
ഇടണം 🥰🥰🥰 നട്ടർ ന്റെ കുട്ടികളെ ഇടണം ❤️🥰🥰
Namaskaram ❤
🥰🥰🥰
തൈ കൾ തുറന്ന് എന്തു വളമാണ് ഇട്ടുകൊടുത്തദ്
പറയം ❤️❤️❤️
അജു നമസ്കാരം. അങ്ങനെ അവസാനം പറഞ്ഞു പറഞ്ഞ് അജു
കുളത്തിലെ മീന്‍ പിടിച്ചു,
അതെ ♥️♥️♥️
Snakes plastic sheetintte adiyil kayari irikkan sadhyatha undu. Sookshicholu..
❤️❤️❤️❤️
Maern paranjabarodu vannu pidicholan para
Angana sukhichalo
❤️❤️❤️❤️❤️❤️❤️
First❤❤❤
🥰🥰🥰
Christy chechi ayitulla cooking vlog indavo fish item 😊
ചെയ്യാം 🥰🥰🥰
ഗ്രാനൈറ്റ് തിളങ്ങാൻ എന്താ ചെയ്യാ
അത് അറിയില്ല ട്ടോ ❤️❤️❤️
നമസ്ക്കാരം..... 🙏💕
നമസ്കാരം 🥰🥰🥰
Goodmorning🌹🌹🌹🌹🌹🌹🌹
❤️❤️❤️
Hi super video
Thank you❤️❤️❤️