ഞങ്ങൾ ഫാമിലിയായി യാത്ര തുടങ്ങി // E Bull Jet

Поделиться
HTML-код
  • Опубликовано: 11 июн 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 393

  • @HAFEESKOL
    @HAFEESKOL 27 дней назад +133

    Approximate ❌ by the by✅

  • @kamparamvlogs
    @kamparamvlogs 26 дней назад +67

    അപ്പന്റെ ചാനൽ 10000 തവണ സബ്സ്ക്രൈബ് ചെയ്തു. കാരണം ഞാനും 66 വയസുള്ള ഒരപ്പനാണ്.

    • @TrxTr_Das
      @TrxTr_Das 26 дней назад +13

      എത്ര തവണ sub അടിച്ചാലും oru subscription മാത്രേ add ആവൂ

    • @AjithBinoy
      @AjithBinoy 26 дней назад +3

      കുണ്ടാൻ 😂

    • @vishnushajivishnuzz9401
      @vishnushajivishnuzz9401 26 дней назад

      ​@@TrxTr_Dasmendan😂

    • @chegu1671
      @chegu1671 25 дней назад

      🤣​@@TrxTr_Das

    • @Patrickbateman899
      @Patrickbateman899 7 дней назад +1

      66 vayasulla mandan 😂

  • @kl10.59
    @kl10.59 26 дней назад +20

    അപ്പൻ പൊളി look same അമ്മയും ❤❤❤,,, അവർക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ കൂടെ നമ്മുക്ക് എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏽

  • @kashisaran1054
    @kashisaran1054 27 дней назад +107

    അഭിരാമി കുറച്ചു വണ്ണം കുറയ്ക്കു സൂപ്പർ ആകും 🫰🏻

    • @geenanandhan4690
      @geenanandhan4690 27 дней назад +6

      Correct

    • @Siyadvga
      @Siyadvga 27 дней назад +5

      👌 വണ്ണം കൂടി കൂടി വരുന്നു

    • @SkuLL8089
      @SkuLL8089 26 дней назад +4

      Body fit ak

    • @voice597
      @voice597 25 дней назад +4

      Nee veetil ullorde korakkan nokk natkarde korappikathe

    • @ABEL_K_JUBIN
      @ABEL_K_JUBIN 21 день назад

      Dear bro abhirami de husband aya ebin kuzhapam illa pinne ningalkk Enthann kuzhapam

  • @ashiftirur3666
    @ashiftirur3666 27 дней назад +16

    കേരളത്തിലേ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് മലപ്പുറം മിനി ഊട്ടിയിൽ 150 ഒള്ളു

  • @brownpaper
    @brownpaper 24 дня назад +7

    9:36 കളർ കോഡ് ഇല്ലാത്ത ഇന്റർ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ❤

  • @kollammiracles2565
    @kollammiracles2565 27 дней назад +25

    ഹോട്ടൽ ഉമ്പാലാ . അമ്പാ നേ ശ്രദ്ധിക്കണേ ...... 😂

    • @Mmv48
      @Mmv48 24 дня назад

      😹😹

  • @Prakrthi_Sanchari
    @Prakrthi_Sanchari 27 дней назад +151

    ഹായ് കണ്ണൂരിൽ ഇന്ന് മഴ പെയ്‌തില്ല അല്ലേ

    • @user-ug3me4yg5g
      @user-ug3me4yg5g 27 дней назад +8

      Hi

    • @sreejayanmm
      @sreejayanmm 27 дней назад +14

      പെയ്തു. ഇവർ കണ്ണൂർ എന്ന് പേരെ ഉള്ളൂ. അങ്ങ് 65-70 കിലോമീറ്റർ ദൂരെ കർണാടക അതിർത്തിയിൽ ആണ്

    • @abhigamer6977
      @abhigamer6977 27 дней назад +2

      Peythada

    • @__Abhinzz
      @__Abhinzz 27 дней назад +3

      Elelum kannur enn veliya mazha onum ilalo😊

    • @allaroundme6738
      @allaroundme6738 27 дней назад +7

      ​​​​@@sreejayanmmAthu kondentha.... Kannur Jillayil ullavarellam Kannur thanne ☺️. Ee Athirthi ennu parayunnathu Kaadanu.... Avidunnu kure Kilometers kazhinjale alkkar thamasikkunna Karnataka sthalangal ethullu....

  • @nishajpk1706
    @nishajpk1706 26 дней назад +26

    വയനാട് മാത്രം അല്ല ഞങ്ങടെ മലപ്പുറത്തും ഉണ്ട് ഗ്ലാസ് ബ്രിഡ്ജ്.. 💪💪💪

    • @ukslitegamingyt5713
      @ukslitegamingyt5713 23 дня назад +1

      Idukki also bro✌️

    • @Patrickbateman899
      @Patrickbateman899 7 дней назад

      Aah enna athinde mele irunn oombikko

    • @nishajpk1706
      @nishajpk1706 7 дней назад

      @@Patrickbateman899 അത് നിന്റെ പണിയല്ലേ.. ഒറ്റക്ക് ചെയ്താൽ മതി

    • @Patrickbateman899
      @Patrickbateman899 7 дней назад

      @@nishajpk1706 ninde malapurath alle ollu ni thanne ang cheytha mathi

    • @nishajpk1706
      @nishajpk1706 6 дней назад

      @@Patrickbateman899 നിന്റെ പണി ഞാനെന്തിനാ ചെയ്യുന്നത് 🤣🤣🤣

  • @kl10.59
    @kl10.59 26 дней назад +7

    ഇവന്മാരുടെ കൂടെ നടന്നാൽ അച്ഛനും അമ്മയും എന്നും ചെറുപ്പമായിക്കും

  • @techchanal6045
    @techchanal6045 27 дней назад +9

    ക്ലാസ്സ്‌ ബ്രിഡ്ജ്ജ് മലപ്പുറത്ത്‌ ഉണ്ട് മിനി ഊട്ടി (ചെരുപ്പടി മല )

  • @Prasannamwnoj
    @Prasannamwnoj 27 дней назад +40

    രണ്ടുദിവസമായല്ലോ നിങ്ങളെ കണ്ടിട്ട് ഞാൻ പേരാവൂർ ❤

  • @user-vu5lq3xy4v
    @user-vu5lq3xy4v 27 дней назад +26

    കേറി വാ മക്കളേ 🎉🎉🎉

  • @user-zx4km7mn7i
    @user-zx4km7mn7i 26 дней назад +15

    കേരളത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് malappuram ജില്ലയിലെ mini ഊട്ടി യിലാണ് 🥰

  • @shakeebt6663
    @shakeebt6663 27 дней назад +47

    23:33
    നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് കാണണമെങ്കിൽ മലപ്പുറം മിനി ഊട്ടിയിലോട്ട് തന്നെ വരണം.

    • @3𝗔2𝗭
      @3𝗔2𝗭 25 дней назад +2

      ഇന്ത്യയിലെ ഏറ്റവും വലുത് വാഗമൺ ആണ് 🎉🎉

    • @Aswin-kq4vy
      @Aswin-kq4vy 12 дней назад

      Ys 250 ₹

  • @malappuramkarn3642
    @malappuramkarn3642 27 дней назад +12

    അദിരാമി കുറച്ച് വണ്ണം കുറക്കണം ട്ടൊ എന്നാൽ സൂപ്പർ ആകും

  • @mascatbro6228
    @mascatbro6228 27 дней назад +12

    മൈക്കിളിനെ വച്ച് ഒരു റീൽസ് ഇടൂ❤😂

  • @indiancommando5749
    @indiancommando5749 27 дней назад +7

    ലിബിനെ പെട്ടെന്ന് പെണ്ണുകെട്ടിക്കണം എന്ന് തോന്നുന്നവർ ലൈക്ക് ചെയ്യ്...😊😊

  • @rgshadow7478
    @rgshadow7478 27 дней назад +17

    Love From Karnataka ❤❤❤

  • @selfxss2004
    @selfxss2004 27 дней назад +18

    34:54 ZIPLINE-❎ ZIPING-✅

  • @user-of7tl4qp4m
    @user-of7tl4qp4m 27 дней назад +9

    ADICHU KERI VAAAAAAA❤❤

  • @LolliPop-pg8gi
    @LolliPop-pg8gi 26 дней назад +3

    Libinu endu snehama kunjinodu. Ningalude videos ethra kandalum madukilla. God bless you all

  • @user-kl5ln6wy4s
    @user-kl5ln6wy4s 27 дней назад +7

    കുറേ ചിരിച്ചു അപ്പൻറെ നടത്തം കണ്ടിട്ട്😂

  • @Arunmanu80
    @Arunmanu80 26 дней назад +5

    തൃശൂർ തൊള്ള പൊളി ഡോണ്ട് കട്ട്‌ 😊

  • @usernnew
    @usernnew 26 дней назад +3

    ഇത് പോലെ എന്റെ അപ്പച്ചനെയും കൊണ്ട് കാറിൽ നടക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഒന്നും നടന്നില്ല. അപ്പച്ചന്റെ ഒരു ആഗ്രഹം ആയിരുന്നു വിമാനത്തിൽ കേറണം എന്ന്. അതും നടന്നില്ല

    • @LolliPop-pg8gi
      @LolliPop-pg8gi 26 дней назад

      Ningalud agraham daivam nadathi taratte

    • @usernnew
      @usernnew 26 дней назад

      @@LolliPop-pg8gi അപ്പൻ മരിച്ചു പോയി 🥲

  • @SameerSameer-ou3fb
    @SameerSameer-ou3fb 27 дней назад +6

    ഞങ്ങളുടെ മലപ്പുറത്ത് ചാർജ് കമ്മിയാണ് 200

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 27 дней назад +6

    സുന്ദരൻ മോൻ ❤️❤️❤️❤️

  • @sabukSasi
    @sabukSasi 27 дней назад +5

    വാഗമണ്ണിലെ 100 പേരെ കെട്ടിവിടും സൂപ്പർ വീ

  • @MrZNEPOLeon
    @MrZNEPOLeon 27 дней назад +22

    കിടന്നു കാണുന്നവർ ഉണ്ടോ? 😁

  • @sujithtg2784
    @sujithtg2784 27 дней назад +4

    👍👍👍💪💪സുജിത് ഇരിങ്ങാലക്കുട

  • @livinallu3069
    @livinallu3069 26 дней назад +2

    30:45 അപ്പന്റെ കിളി പോയ്‌ 😂 ചായ കുടിക്കട

  • @user-vu6wc2yg9p
    @user-vu6wc2yg9p 26 дней назад +3

    മലപ്പുറം വന്നാൽ ഇന്ത്യയിലെ വലിയ ഗ്ലാസ് ബ്രിഡ്ജ് കാണാം

  • @travelingkidkA12
    @travelingkidkA12 27 дней назад +5

    Coorg❤my place

  • @AshwoneMathew
    @AshwoneMathew 27 дней назад +19

    Adich keri vaaaa🙌💥♥️

  • @jagadishchandran
    @jagadishchandran 25 дней назад +1

    Jagadish Chandran C Sir from Tvpm on 14-06-2024
    Friday @ 03:23 AM.

  • @vjmapping1789
    @vjmapping1789 23 дня назад

    This is the First Video I'm watched Fully it really amazing athannnnnu.........

    • @itachi_1908
      @itachi_1908 20 дней назад

      U haven't seen 0.0000001% of their adventure

  • @mansoorkpmansoorkp8217
    @mansoorkpmansoorkp8217 26 дней назад +1

    Good family trip

  • @abhimanyuabhi7724
    @abhimanyuabhi7724 27 дней назад +1

    Abhey fallsil njaan poittund avade oru kaanthari vine kittum sooper aahnn

  • @user-rw6xg3tz9o
    @user-rw6xg3tz9o 26 дней назад +3

    好发达的印度,好先进的印度,真是令人羡慕也震惊!

  • @binoysuni9934
    @binoysuni9934 27 дней назад +6

    approximate മതിയാക്കിയില്ലേ

  • @MrFrancislloyd
    @MrFrancislloyd 26 дней назад +1

    Michael the methran, kalakki 👍👍🥰

  • @shibly369
    @shibly369 24 дня назад +2

    Thazhe mathram 20 rupees koduthal mathi topil kodukkanda
    Pinna virajpet kazhinit forest ind avidayum kodukkanam 20 rupees ath vere ann randum rand ann

  • @jithinraj369
    @jithinraj369 27 дней назад +18

    ❤from KL10

  • @voice597
    @voice597 26 дней назад +1

    Pwolich muthumanikalee...

  • @maheshkr5647
    @maheshkr5647 27 дней назад +1

    Love from coorg ❤

  • @AkshayKp-um5wt
    @AkshayKp-um5wt 26 дней назад +2

    14:40 🙂

  • @shakeeb1459
    @shakeeb1459 26 дней назад +1

    Finally vdo kandu. Finally….

  • @richuzzwayanad979
    @richuzzwayanad979 27 дней назад +3

    Wayanad glass bridge enthayalum kananam ❤

  • @nivedhpanda
    @nivedhpanda 27 дней назад +3

    Chetta I am from coorg

  • @AngelJoseph-
    @AngelJoseph- 27 дней назад +4

    Enikum kittu rc 6 months ayyeappo😅

  • @TruthFinder376
    @TruthFinder376 26 дней назад

    Love u Micheal ❤

  • @Nobinpd
    @Nobinpd 26 дней назад +1

    Family trip 👍

  • @user-pk7jn2nr2m
    @user-pk7jn2nr2m 27 дней назад +3

    ഇപ്പോൾ എവിടൊക്കെ മഴ പെയ്യുന്നുണ്ട്

  • @Indianlifetube
    @Indianlifetube 25 дней назад +2

    11:57 അഭിരാമിയും പൊട്ടൻ കളി തുടങ്ങിയോ

  • @user-dd7cg2cg6f
    @user-dd7cg2cg6f 26 дней назад +1

    Cute. Michale. ❤❤❤❤

  • @skcreation583
    @skcreation583 27 дней назад +2

    Bro you visit mandalpatti view point

  • @akhil_mj_Wayn
    @akhil_mj_Wayn 26 дней назад +2

    വയനാട് ❤️

  • @katalanyt
    @katalanyt 27 дней назад +10

    Guys support chayio 😢

    • @ghosts.devil151
      @ghosts.devil151 27 дней назад +2

      nalle mathiyoo support

    • @Thebeacon723.
      @Thebeacon723. 27 дней назад +1

      😢എന്റെ കുണ്ണ വായിൽ ഇടോ 😂😂😂😂

    • @fahuser
      @fahuser 27 дней назад +2

      Arem support choikkaalum swantham ayii kashtapedanam ni daily shorts idu appo reach kudikolum🤝🏻

    • @katalanyt
      @katalanyt 26 дней назад +2

      @@fahuser okey

    • @Sangeeth_edits
      @Sangeeth_edits 26 дней назад

      ​@@Thebeacon723.😂

  • @babyshaylaja7266
    @babyshaylaja7266 27 дней назад +15

    ഹായ് അമേരിക്ക.

  • @jancynb4644
    @jancynb4644 27 дней назад

    Hi brothers Coorg ende naada nu duubaare forest nde adutha chicklhole dam avide onnu poittu varu

  • @PalakkaranBusService
    @PalakkaranBusService 26 дней назад +2

    Lakshmi bus service kannur

  • @TheCpsaifu
    @TheCpsaifu 26 дней назад +1

    14:45 interesting name
    ( Hotel) 😂

  • @Jacksonkannur
    @Jacksonkannur 26 дней назад +1

    Dubare parkil njan poyitundu valuthayi onnum illa pattikala botil pokunnatu mathram ullu vibe avide 3,4 anaye ullu

  • @yahkoobkallingal3046
    @yahkoobkallingal3046 25 дней назад

    Glass bridge വലിയത് മലപ്പുറം മിനി ഊട്ടിയിൽ ഉണ്ട്

  • @vibhusreedeep5306
    @vibhusreedeep5306 26 дней назад +1

    Micheal 🥰 ❤️

  • @harishma3361
    @harishma3361 26 дней назад

    Welcome to coorg

  • @jancynb4644
    @jancynb4644 27 дней назад +2

    Coorg ill TaTa estate kore ind

  • @nirmalk1539
    @nirmalk1539 21 день назад +1

    അടിപൊളി വീഡിയോ ❤👍

  • @jensonjensonkv5626
    @jensonjensonkv5626 27 дней назад +1

    ❤😂 kodungallur

  • @NeerajJancy-ut3wt
    @NeerajJancy-ut3wt 26 дней назад +1

    Karipuril und glass brich

  • @akash57222
    @akash57222 25 дней назад +2

    14 June Friday video😢😢😢😢

  • @EBULLJET_SHORTS
    @EBULLJET_SHORTS 26 дней назад

  • @moviezmalayalamworld4682
    @moviezmalayalamworld4682 26 дней назад

    Mammi amma wow

  • @pranav.vinod.
    @pranav.vinod. 26 дней назад

    Keralathil etavum veliya glass bridge ullath kozhikode mini ooty aane

  • @sHaDoW.incognitil
    @sHaDoW.incognitil 26 дней назад

    super bro

  • @Foodshorts369__
    @Foodshorts369__ 24 дня назад +1

    Foodwear❌ footwear ✅

  • @TrxTr_Das
    @TrxTr_Das 26 дней назад +1

    പുര നിറഞ്ഞ് നിൽക്കുന്ന ലിബിൻ ഒരു കല്യാണം ഒക്കെ കഴിച്ച് സെറ്റിൽ ആവുന്നെ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 26 дней назад

    Poli😍

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 26 дней назад

    Daily video idu

  • @bzith242
    @bzith242 26 дней назад +1

    മലപ്പുറത്തു 100 രൂപയൊള്ളു ക്ലാസ്സ്‌ ബ്രിഡ്ജ് 😌

  • @harithasarathh7886
    @harithasarathh7886 27 дней назад

    ❤❤❤❤

  • @vinuvlog1091
    @vinuvlog1091 27 дней назад

    Boundary and border same meaning bro

  • @Shintu.Samuel
    @Shintu.Samuel 27 дней назад

    ❤️❤️❤️

  • @vijithsiva8993
    @vijithsiva8993 27 дней назад

    Vagamon 250 glass bridge rate

  • @Sreejjith
    @Sreejjith 27 дней назад

    ❤❤

  • @libink7476
    @libink7476 26 дней назад

    ചേട്ട ആ പുഴയിൽ വെള്ളം കയറിയത് കൊണ്ടാണ് ബോട്ടിൽ പോകുന്നത് അല്ലെങ്കിൽ എല്ലാരും നടന്നിട്ടാണ് അക്കരെ പോവുക ഞാൻ പോയതാണ് 2 മാസം മുന്നേ

  • @vipinjaina
    @vipinjaina 17 дней назад

    നിങ്ങളു glass ബ്രിഡ്ജിൽ കയറിയപ്പോ എന്റെ കയ്യും കാലും ആയിരുന്നു വിറച്ചത്.😂

  • @TrendyMallu
    @TrendyMallu 26 дней назад

    vagamon 250 rs lulu glass bridge

  • @user-zr1gr7iv5e
    @user-zr1gr7iv5e 27 дней назад +1

    മലപ്പുറം ജില്ലയിലെ മിനി ഊട്ടിയിൽ ആണ് വലിയ glass പാലം ഉള്ളത്

  • @pallathakhil8641
    @pallathakhil8641 26 дней назад +1

    Malappurath und🔥🔥

  • @user-iv8bo9pm6c
    @user-iv8bo9pm6c 26 дней назад

    Malappuram mine ottiyil ind broo🔥🔥

  • @hoginternationalministry9717
    @hoginternationalministry9717 26 дней назад

    Scorpio എവിടെ???
    എന്താ സഫാരിയിലോട്ടു മാറിയത്??
    എങ്ങനുണ്ട് സഫാരി maintanance

  • @not_liver6637
    @not_liver6637 26 дней назад

    46:16 🤣🤣

  • @drkgamer9845
    @drkgamer9845 26 дней назад +1

    Njangalude kottyam vaa kappium rabarum kand chakum

  • @sinoysinoy803
    @sinoysinoy803 26 дней назад

    Karnataka belthangady Darmastala varumo kanane kure place undu ettavam adikame malayalies ulla place ane

  • @gaminguchiha7206
    @gaminguchiha7206 26 дней назад

    kannan devan tatayude oru enterprise ann

  • @SAUKATHKm-tb6kr
    @SAUKATHKm-tb6kr 27 дней назад +2

    I'm coorg😅

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 27 дней назад +6

    Super video, Karnataka is super adipoli sthalam, well come the Karnataka

  • @AppuAppu-py8mp
    @AppuAppu-py8mp 27 дней назад

    🎉🎉

  • @aswinkj2074
    @aswinkj2074 26 дней назад

    Wayanad ind.