ഇസ്ലാമിനെ വിമർശിക്കാൻ ഭയപ്പെടേണ്ടതുണ്ട് . കാരശ്ശേരി - ചോദ്യം ശരിയല്ല - എപ്പിസോഡ് 05

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Комментарии • 149

  • @rajendranvayala4201
    @rajendranvayala4201 2 года назад +30

    ആയിരം പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന മഹത്തായ അനുഭവം കിട്ടുന്ന വാക്കുകൾ.നന്ദി . ഇരുവർക്കും.ഇനിയുംഇത് തുടരുക.

    • @hameedpanakkad3860
      @hameedpanakkad3860 2 года назад

      HENTHE.VIVARAMANE.HIVANEPOLULLAVARUDE.HADUTHE.NINNE.KITTUNNad

  • @sunilkumars7718
    @sunilkumars7718 2 года назад +7

    മനസ്സിനും ബുദ്ധിക്കും കുളിർമ ഉണ്ടാക്കുന്ന വാക്കുകൾ. വിജയൻ മാഷിനും അഴിക്കോട് മാഷിനും ശേഷം കേൾവിക്കാരന് കർണസുഖവും മനസുഖവും നൽകുന്ന വാക്കുകൾ നൽകാനും നല്ല ഉപദേശങ്ങൾ സാധാരണക്കാരന് നൽകാൻ ഉള്ള മാഷിന്റെ മനസ്സിന് നന്ദി. മാഷിന് എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @abdullahcholkkal4739
    @abdullahcholkkal4739 2 года назад +22

    പലകോലത്തിലും വലിച്ചു നോക്കിയിട്ടും മാഷിനെ കിട്ടുന്നില്ല!
    കാരണം MNകാരശ്ശേരി ഒരു മനുഷ്യനാണ്.!

  • @nvnv2972
    @nvnv2972 2 года назад +11

    Superവിമർശനത്തിൽകൂടിയേ വളരൂ.എന്റെ ദൈവ വിശ്വാസത്തെ നിങ്ങൾ വിമർശിച്ചോളൂ.എനിക്കെന്തു പറ്റും.എന്റെ കൈവീശാനുള്ള അവകാശം നിങ്ങളുടെ മൂക്കവസാനിക്കുന്നിടത്തവസാനിക്കണം.

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 года назад +17

    മതങ്ങളെ, മത പ്രമാണങ്ങളെ, വിശ്വാസങ്ങളെ, ആചാരങ്ങളെ, ജാതീയതയെ, വർഗ്ഗീയതയെ ഒക്കെ ശക്തമായി എതിർക്കുക, നിശ്ശിതമായി വിമർശിക്കുക! ✊️
    മനുഷ്യരെ വെറുക്കാതെ ഇരിക്കുക, അകറ്റി നിറുത്താതെ ഇരിക്കുക, സഹായിക്കുക, വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുക...

    • @abdulazeezkpbavasahib6355
      @abdulazeezkpbavasahib6355 2 года назад +1

      A new definition for Islamophobia jealousy minds of Sanghis, Chrisanghi etc....on Islamic society!

    • @muhammadhasharafasharaf8244
      @muhammadhasharafasharaf8244 2 года назад

      maashe padich padich paathaaltthil aakalle

    • @kaplingatgeetha1818
      @kaplingatgeetha1818 5 месяцев назад

      ശരിയാണ്. എല്ലാ മതവിഭാഗക്കാരേയും ഒന്നിച്ചു നിർത്തുക

  • @vinodv5653
    @vinodv5653 9 месяцев назад

    Great talk, നമിക്കുന്നു

  • @mohanpallath1264
    @mohanpallath1264 2 года назад +4

    കാത്തിരിക്കുന്നു

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад +5

    രാജ്യവും സമുദായവും ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ.. അഭിനന്ദനങ്ങൾ

  • @lourdemarydcruz7191
    @lourdemarydcruz7191 7 месяцев назад

    very informative and interesting feel like have read 1000'sof books

  • @omerisha9512
    @omerisha9512 2 года назад +9

    കുടുംബ സ്വത്ത്‌ ഭാഗം വെപ്പ്ആൺ പെൺ makkalkkതുല്യമായല്ല വീതിക്കുന്നതിലെന്താണ് തെറ്റ്.
    സ്ത്രീക്ക് സ്ത്രീധനമെന്നപേരിൽ കൊടുത്തിട്ടുണ്ടാവും. പലപ്പോളും പെൺകുട്ടികളുടെ വിവാഹത്തിനുള്ള ചിലവുകളും സ്വർണവും കൊടുത്തത് സഹോദരനാവാം, കുടുംബം നോക്കിയത് ആൺകുട്ടിയാവാം,. മാതാപിതാക്കളുടെ ശിഷ്ടകാലം നോക്കേണ്ട ഉത്തരവാദിത്വം ആൺകുട്ടിക്കാവാം, ഇതൊക്കെ ഉണ്ടായിട്ട് സ്വത്ത്‌ വീതം വെക്കുമ്പോൾ തുല്യമായിട്ട് വീതിക്കുന്നത് ന്യായമാണോ

    • @ograveendhrankasargod8099
      @ograveendhrankasargod8099 2 года назад

      താങ്കൾ പറഞ്ഞത് ശരിയാണ്

    • @Vk-uo3ed
      @Vk-uo3ed 2 года назад

      @Omer isha...എജ്‌ജാതി ന്യായീകരണം!!പെണ് മക്കളെ കെട്ടിക്കാൻ പണം ചിലവാക്കിയതും സ്വർണ്ണം കൊടുത്തതും കാരണം സ്വത്ത് തുല്യമായി വീതം വെയ്ക്കണ്ട അല്ലെ? ഇസ്‌ലാമിക നിയമം ഇന്ത്യയിൽ ഉണ്ടായത് അല്ലല്ലോ? അറേബ്യായിൽ കല്യാണം കഴിക്കുമ്പോൾ ആണ് പെണ്ണിന് ആണ് സ്വർണ്ണവും പണവും കൊടുക്കുന്നത്.. അവിടെ അല്ലെ ഈ ഇസ്‌ലാമിക സ്വത്തവകാശ നിയമം ഉണ്ടാക്കിയത്.പിന്നെ ഈ ന്യായീകരണം എന്തിനാ

    • @albi6643
      @albi6643 2 года назад +4

      അദ്ദേഹം പറഞ്ഞ ഉദാഹരണത്തിൽ പെൺകുട്ടിയുടെ വിവാഹം നടത്തികൊടുത്തത് സഹോദരൻ ആയിരുന്നോ?

    • @spaceintruder4858
      @spaceintruder4858 2 года назад +2

      വിവാഹത്തിന് ചെലവ് ചെയ്തെങ്കിൽ ആ തുക കുറച്ചു ഭാഗം വെച്ചാൽ എന്ത് പ്രശ്നം. ഇനി പെണ്മക്കൾ മാത്രമുള്ള മാതാപിതാക്കളാണെങ്കിലോ? ഈ മാതാപിതാക്കളെ നോക്കുന്നത് പെണ്മക്കൾ മാത്രമാണെങ്കിലോ? പക്ഷെ ശരീയത്തിൽ വേറെയും പ്രശ്നങ്ങളുണ്ട്. ആ പിതാവ് മരിച്ചാൽ എത്രെ പെണ്മക്കൾ ഉണ്ടെങ്കിലും മൂന്നിൽ രണ്ടു മാത്രമേ കിട്ടൂ. അതാണ് അനീതിയെന്നു പറയുന്നത്.

    • @ajmaljamal2856
      @ajmaljamal2856 Год назад

      @@albi6643 ☺️☺️👍

  • @gangadharanp.b3290
    @gangadharanp.b3290 2 года назад +2

    ദൈവനിന്ദാവകാശം, നല്ല ആശയം തന്നെയാണ്. , കാര്യങ്ങൾ പഠിച്ഛ് സഭ്യമായ രീതിയിലും ഭാഷയിലും ദൈവ - മത വിമർശനം നടത്താനുള്ള അവകാശം പൗരന്മാർക്ക് നൽകേണ്ടതാണ്.

    • @kichu398
      @kichu398 2 года назад

      മറ്റുള്ളവന്റെ ഭാര്യയേയും പെങ്ങളേ അമ്മയേയും കയറി പിടിക്കാനുള്ള സ്വാതന്ത്ര്യം അതും കൂടി ആയെങ്കിൽ പൂർണ്ണമായേനേ!!!! സ്വന്തമായി ഒന്നും സൃഷ്ടിക്കാൻ സാധിക്കാത്ത ഒരു നിശ്ചിത സമയത്ത് ജീവൻ പോയി മണ്ണിന്റെ അടിയിലേക്ക് പോകുന്നവന് ഇത്രയും അഹങ്കാരം!!.?

    • @gangadharanp.b3290
      @gangadharanp.b3290 2 года назад +1

      @@kichu398 അതൊക്കെ ഓരോരുത്തരുടെയും മനോഭാവമനുസരിച്ചല്ലേ..

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +3

    Maashe🙏

  • @royabraham7525
    @royabraham7525 2 года назад +7

    മാഷിന്റെ വാക്കുകൾ കേൾക്കാൻ കൊതിയാണ്. ഏതു വിഷയത്തിലും അപാരമായ അറിവ്. താങ്കളെ നേരിട്ട് ഒന്ന് കാണണം.

  • @whiteandwhite545
    @whiteandwhite545 Год назад +1

    ഞാൻ അങ്ങനെ വിളിച്ചിട്ടില്ല, എന്റെ സ്പോൺസറെ ബഹുമാനത്തോടെ സാർ എന്നേ സംബോധന ചെയ്തതിട്ടുള്ളൂ,
    മറ്റൊരാളോട് അദ്ദേഹത്തെപ്പറ്റി പറയുമ്പോൾ അറബാബ് എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ,(ഞാൻ 18 വർഷം ഗൾഫിൽ ജോലി ചെയ്തിരുന്നു, എനിക്ക് തൊഴിൽ തന്ന അറബാബിനോടും,ആ രാജ്യത്തോടും എനിയ്ക്ക് എന്നും കടപ്പാടുണ്ട്)❤️

  • @Skittle1000
    @Skittle1000 2 года назад +2

    Pinne .. Hindu mathathe vimarshichu ethra pereyanu kayum kalum vettiyathu? Ethrapereyanu bombu vachathu.???

    • @kareemkappil1130
      @kareemkappil1130 2 года назад

      കന്നഡ പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ കൊന്നത് ആരാണ്? സാഹിത്യകാരൻ കൽബർഗിയെ കൊന്നത് ആരാണ് ? തമിഴ് നാട്ടിലെ ഒരു എഴുത്തുകാരൻ എഴുത്തു തന്നെ നിർത്തിയത് ആരെ പേടിച്ചാണ് ? 93 വയസ്സുള്ള MF ഹുസൈൻ വിഖ്യാത ചിത്രകാരന് നാട് വിടേണ്ടി വന്നത് ആരുടെ ഭീഷണി മൂലമാണ്?

  • @goldentunes1218
    @goldentunes1218 2 года назад +1

    MN is an Enlightenened person.. ✔️

  • @truthseeker4813
    @truthseeker4813 2 года назад +1

    ഈ പ്രപഞ്ചം വളരെ ശാസ്ത്രീയമായിട്ടാണ് ഉണ്ടായിട്ടുളളത് എന്ന് ഇന്ന് ശാസ്ത്രം വളരെ ശാസ്ത്രീയമായി കണ്ടെത്തി !!! എന്ന് കുക്തിവാദികൾ / സ്വതന്ത്ര ചിന്തകർ !!ഹ ഹ ഹ !!!

  • @harikrishnanp3722
    @harikrishnanp3722 7 месяцев назад

    Excellent ❤

  • @bubzing
    @bubzing 2 года назад +2

    Great....

  • @manoharanarts3530
    @manoharanarts3530 2 года назад +2

    ❤️🙏

  • @SivadasanKP-e1f
    @SivadasanKP-e1f Год назад

  • @jamaludheenvp9608
    @jamaludheenvp9608 2 года назад +6

    മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് പരീക്ഷ പാസാകുന്നത് എന്ന അച്ചുമാമന്റെ പ്രസ്താ വന ഇസ്ലാമോഫോബിയ ക്ക്ഉദാഹരണം'

    • @advsuhailpa4443
      @advsuhailpa4443 4 месяца назад

      സത്യമല്ലേ അത് കോപ്പി അടിച്ചല്ലേ പാസാകുന്നത്😂😂

  • @regimathew5699
    @regimathew5699 2 года назад +2

    Super 👍👍👍👍👍👍👍

  • @Mj-nk4zp
    @Mj-nk4zp 2 года назад +4

    Please bring Atheist Ravichandran C

  • @jayaprakashak691
    @jayaprakashak691 2 года назад +2

    ഹായ് മാഷേ...

  • @gangadharanp.b3290
    @gangadharanp.b3290 2 года назад

    മാറ്റമുണ്ടാകും, അതിനു സന്നദ്ധരായ മാതൃകകൾ വേണം..

  • @sajithns5080
    @sajithns5080 Год назад

    Ayale onnu chodikkan anuvadikku plzz

  • @omanaroy8412
    @omanaroy8412 2 года назад +4

    വളരെ നല്ല ഒരു പരിപാടി യാണിത്...

  • @joseachayan7740
    @joseachayan7740 Год назад

    Mash 🇮🇳👍❤❤❤

  • @ZacA60423
    @ZacA60423 2 года назад

    histeria for this gentleman? i have seen parda wearing bank officers , customs staff, hihab wearing pilice officerces but here.... ????

  • @rajendrankk8751
    @rajendrankk8751 2 года назад

    Good speech.

  • @kavungalkavungal8822
    @kavungalkavungal8822 2 года назад +2

    മുസ്ലിംകൾ മാത്രമല്ല ഒന്നിൽ കൂടുതൽ കെട്ടുന്നത്......

    • @advsuhailpa4443
      @advsuhailpa4443 4 месяца назад

      മുഹമ്മദ് #നബി തന്നെ ഒരു #സ്ത്രീലംബടൻ ആണ്😂😂

  • @vilakkattulife295
    @vilakkattulife295 2 года назад

    Escape from religion's stranglehold, you will be a much better and happier person

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 года назад +10

    ചോദ്യം ശരിയല്ല.. പക്ഷെ ഉത്തരം വളരെ ശരിയാണ്. ദൈവത്തെ ഭീകരനായി ചിത്രീകരിക്കുന്ന ഒരു മതവും ശരിയല്ല.
    ഇവിടെ മാന്യമായി ജീവിക്കുവാൻ മാത്രമേ നമ്മൾക്ക് അനുമതി ഉള്ളൂ. അല്ലാതെ തൊരപ്പന്മാരാവാനല്ല.
    മാഷേ, മുസ്ലിമിനെങ്ങിനെയാണ് ബഹുഭാര്യത്വം അനുവദനീയം. ഏതു രാജ്യത്തു ജീവിക്കുന്നുവോ അവിടത്തെ നിയമം അനുസരിക്കലല്ലേ മാന്യത. അല്ലാതെ ഞമ്മക്ക് ഞമ്മടെ നിയമം എങ്ങിനെ ശരിയാവും. ഏക സിവിൽക്കോഡിന്റെ ആവശ്യകതയും അതുകൊണ്ടല്ലേ.

    • @abdulazeezkpbavasahib6355
      @abdulazeezkpbavasahib6355 2 года назад +1

      Musliminu bhahu bharyatham avam, Allahu vinte niyamam, mattullavarku bhahubhayathwam pttilla.pakshe vbhijaram avam,vyesiavrithi avam, paraspara sammatha prakaram enthum avam.

    • @sanudeensainudeen1774
      @sanudeensainudeen1774 2 года назад

      idinte okke peralle naire islamo phobiya?

    • @spaceintruder4858
      @spaceintruder4858 2 года назад

      @@abdulazeezkpbavasahib6355 മുസ്ലിംകൾക്ക് നാല് ഭാര്യ വരെയാകാം, പക്ഷെ സ്വന്തമായുള്ള നൂറുകണക്കിന് അടിമസ്ത്രീകളെ ഭോഗിച്ചാലും ഒരു പ്രശ്നവുമില്ല. അടിമത്വം നിരോധിച്ചത് എബ്രഹാം LINCOLN , അതിനു ശേഷം 1945 യിലെ UN RESOLUTION . അല്ലാതെ മുഹമ്മദ് നബിയും അദ്ദേഹത്തിന്റ മതവും അടിമത്തം നിരോധിച്ചിട്ടുമില്ല. മുസ്ലിംകൾക്ക് മുസ്ലിംകളെ അടിമകളാക്കാൻ പറ്റില്ലായെന്നു മാത്രം. ബാക്കി എല്ലാ മതക്കാരെയും തോൽപ്പിച്ചാൽ അടിമകളാക്കാം.

  • @Shaniyafaisal-y3h
    @Shaniyafaisal-y3h 10 месяцев назад

    നിഖാബിനെ കുറിച്ച് കാരശ്ശേരി മാഷ് പറഞ്ഞത് അപൂർണമാണ്. പഠിക്കാതെയാണ് പറയുന്നത്. വെറുതെ(വേണ്ടിടത്തും വേണ്ടാതിടത്തും )മുഖവും തുറന്നിട്ട്‌ നടക്കേണ്ടതില്ല എന്ന് ദീൻ പഠിച്ച പരലോകത്തിൽ വിശ്വസിക്കുന്ന രക്ഷാ ശിക്ഷകളിൽ വിശ്വസിക്കുന്ന പഠിച്ച സ്ത്രീ സ്വയം തീരുമാനിക്കുന്നു മുഖം തുറന്നിടേണ്ടതില്ല എന്ന്. വേണ്ടിടത്തും വേണ്ടാതിടത്തും എന്നുള്ളത് അടിവര ഇട്ട് മനസ്സിലാക്കണം. വിശ്വാസിയായിരിക്കെ മുഗം തുറന്നിടാൻ അനുവദിക്കുന്നുണ്ട് എന്നും ആ സ്ത്രീ പഠിക്കണം. അത്തരം അവസരങ്ങളെ പറ്റിയും അവൾ പഠിക്കേണ്ടിയിരിക്കുന്നു.

    • @Aliraghavan
      @Aliraghavan 6 месяцев назад

      ഒരു സ്ത്രീ മുഖം തുറന്നിട്ടാൽ പുരുഷന് ഹാലിളകുമെങ്കിൽ ആ പുരുഷന്റെ കണ്ണ് അല്ലെ മറക്കേണ്ടത്?

  • @shinammasebastian2298
    @shinammasebastian2298 2 года назад +4

    കാഫെരീങ്ങൾ ഒരു കുയപ്പോം ഇല്ല. സവുധിയിൽ പാക്കിസ്ഥാനിൽ, റഹുർക്കിയിൽ അറബ് രാജിങ്ങളിൽ മറ്റു മതത്തിലേക്കു മുസ്‌ലിം മാറിയാൽ .. ഇത് ഏത് ഫോബിയ.

  • @TRajan-p6y
    @TRajan-p6y Год назад

    Rajan koranpeedika

  • @sukuollukaran7129
    @sukuollukaran7129 2 года назад

    Paran

  • @rileeshp7387
    @rileeshp7387 Год назад

    സവർണ്ണർ ആണ് കൂടുതൽ മലയാള സിനിമയിൽ വില്ലൻ അക്കാര്യം മറച്ച് വെച്ച് ആണ് ജമാഅത്ത് ഇസ്ലാമി അടക്കം ഉള്ള മാധ്യമങ്ങൾ ഇത് മറച്ച് വെച്ച് ആണ് സംസാരിക്കുന്നത്

  • @meriaawazsuno2225
    @meriaawazsuno2225 2 года назад +1

    ഇയാൾ മൊത്തം ഉദാഹരണമാണല്ലോ..

  • @rafeeqrafi634
    @rafeeqrafi634 2 года назад

    സ്ത്രീകളുടെ നിഖാബ് വിഷയത്തിൽ കാരശ്ശേരി paranjirikunnath കൂടുതലും വിവരക്കേട് ആണ്.

  • @merosemary
    @merosemary 2 года назад +2

    #StandWithNupurSharma #StandForFreedomOfExpression

  • @anandus7722
    @anandus7722 2 года назад +1

    Sunny m kappikad നെ കൊണ്ട് വരൂ

  • @gopakumar4843
    @gopakumar4843 2 года назад

    ഇന്ത്യയിലും വേഷ്യ പ്രവർത്തനം നടത്തുന്നവർ പർദ്ദ ഇട്ടോട്ടെ.

  • @SanthoshKumar-ws5jl
    @SanthoshKumar-ws5jl Год назад

    സാറിനെ നമിച്ചു

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 года назад +8

    മതാന്ധതയിൽ നിന്നും സ്വതന്ത്രചിന്തയുടെ വെളിച്ചത്തിലേക്ക് കാൽ എടുത്ത് വച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ!
    മതത്തിന്റെ സഹായത്താൽ ആക്രമിച്ചു കീഴടക്കൽ-കൊല്ലൽ, മതത്തെ അധികാരം കയ്യാളാൻ ഉള്ള ഉപകരണം ആയി പരുവപ്പെടുത്തൽ ഇതൊക്കെ പണ്ട് മുതലേ ചില പ്രവാചകരും അധികാര മോഹികളും നടപ്പിലാക്കി വന്ന കാര്യങ്ങൾ ആണ്. ഇത് തന്നെയാണ് ഇന്ന് ISIS, താലിബാൻ ഒക്കെ പിന്തുടർന്ന് പോരുന്നത്.
    കാലം മാറുന്നു, ലോകം മാറുന്നു, അറിവിന്റെ ചക്രവാളങ്ങൾ വികസിക്കുന്നു... ഇനി മനുഷ്യരെ മതം ഉപയോഗിച്ച് കീഴ്പ്പെടുത്തി നിർത്താൻ സാധിക്കില്ല!
    മതാധികാരത്തിന് മുന്നിൽ മുട്ട് മടക്കാത്ത പൗരൻ ആണ് ജ്ഞാനോദയത്തിന്റെ സൃഷ്ടി! ✊️

  • @antonyg2685
    @antonyg2685 2 года назад

    വിമർശനത്തിനും പരാമർശത്തിനും അതീതമായി ലോകത്ത് ഒന്നും ഇല്ലന്നാണ് വിശ്വസിക്കുന്നത് ! വിമർശിക്കുന്നത് ചോദ്യം ചെയ്യുന്നതുപോലും വിമർശനമായിരിക്കെ ....!🤔

  • @mustafakamal4956
    @mustafakamal4956 2 года назад

    Karasseri master you better enter a debate with a Muslim scholar about your views on parda

  • @rnp5157
    @rnp5157 2 года назад

    I need a face
    I am not a Muslim
    Dialogue from the Mrs. Doubtfire

  • @ahamedkolakara
    @ahamedkolakara 2 года назад

    I have seen many episodes of this programe it seems it has been made to sell or to go on sale on social media as that is the trend of these days . These type of videos are good for sales on social media . The person who conduct the interview is not. a scholer. does not have much know knowledge of any particular subject .. he just nods for all statements that MN makes . These days Any thing you make in the name of muslim has good income return . It is the livelihood of some of people of like Mr Sijil & MN..!!!?? All ideologies has come to being by criticizing by the intellectuals of all time . It is good , so the truth can prevail . True religeon will prevail.!!!?? The
    Truth will prevail . Whats truth. Go on with your reading & nvestigation .....

  • @abdullaothayoth9305
    @abdullaothayoth9305 2 года назад

    Jeleous that is correct. Islamophobia started because of jeleous only.

  • @shajivarghese6408
    @shajivarghese6408 2 года назад

    വളരെ നല്ല പരിപാടി 👌👌👌👌

  • @thomasvarghese3110
    @thomasvarghese3110 2 года назад

    I read some comments, religion and cast over influence minds, that person lossing humanity.

  • @pmr9766
    @pmr9766 2 года назад +1

    ആണ്ന്100 കൊടുക്കുബോൾ പെങ്ങളെനോക്കേണ്ടതുണ്ട്

  • @manissery1956
    @manissery1956 2 года назад +2

    കുടിയേറി പാർക്കുന്നവർ അവിടെ നാട്ടിൽ അരാജകത്വം ഉണ്ടാക്കുന്നു അതാണ് പലരും കുടിയേറ്റം കര്ശനം ആക്കുന്നത്

    • @നിഷ്പക്ഷൻ-ഝ8പ
      @നിഷ്പക്ഷൻ-ഝ8പ 2 года назад

      ഇൻഡ്യയിൽ സവർണരെ പോലെ.

    • @tttggg3524
      @tttggg3524 2 года назад

      മുസ്ലീങ്ങൾ എവിടെ കുടിയേറിയാലും അവിടെ പ്രശ്നം മാത്രമേ ഉള്ളൂ.

  • @arallien
    @arallien 2 года назад

    Pulliku islamine kurichu oru ABCD um ariyilla. He mite have read a lot and mite have achieved lot of knowledge. Actually now what he read all these while is in question. All what he says about Islam is false and misinterpreted.

  • @hamsakutty8919
    @hamsakutty8919 Год назад +1

    എന്താ മാഷെ ഇത്രതരം താഴാൻപറ്റുമോ നിയ്യ് എന്ന പദം അറബ് രാജ്യങ്ങളിലെ ഒരു സംസ്കാരമാണ് ഉദാഹരണം. ഭാര്യ ഭർത്താവിനെ നിയ്യ്. എന്നാണ് സംബോധന ചെയ്യുന്നത് നിങ്ങൾ ഏത് ഗൾഫിലാണ് പോയത് അവിടെ പരസ്പരം എല്ലാവരും നിയ്യ് എന്നുതന്നെയാണ് വിളിക്കുന്നത് ഏത് വടികിട്ടിയാലും ഇസ്ലാമിനെ ഒന്നുവിമർശിക്കുക അത്രതന്നെ പിന്നെ സൽമാൻറൂശുദിയും തസ്ലീമനസ്രീനും ജോസഫ് ഒന്നും ആരോഗ്യപരമായ വിമർശനങ്ങളല്ല നടത്തിയിട്ടുള്ളത്... എന്നുനിങ്ങൾക്ക്കും അറിയാം ഇവരെല്ലാം ചെയ്‌തത് ഒരു മതത്തിന്റെ പുണ്ണ്യപുരുഷന്മാരെ വളരെ മ്ളെച്ച രീതിയിൽ തെറിവിളിക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയുമാണ് ചെയ്തത്. നിങ്ങളുട ഉദ്ദേശം എന്താണെന്ന് കമന്റ്ബോക്സിൽ നോക്കിയാൽ അറിയാം അത്നിങ്ങൾക്ക് കിട്ടുന്നുമുണ്ട്

  • @ahamedsakeerkunhamed3890
    @ahamedsakeerkunhamed3890 2 года назад

    Kaarasseri maashe ee veruopum videeshavum ennu muthalaanu thudangiyath nammude naatil saarinte kuttykkalath enganeyaanu nammal jeevichath ramanteyum josinteyum tholil kaicherthaanu poyirunnath njanadakkam annum pardayum nikkabum undaayirunnu maashe ella ennu ningalparayalle

    • @akshaygopinath3858
      @akshaygopinath3858 Год назад

      Njangalum jeevikkunnathu keralathil aanu suhruthe.. Parda malayalikalkk puthiyathaanenn manassilaavaan orupaadu arivonnum venda. Adachu vechirikkunna aa kannukal onnu thurannaal maathram mathi

    • @ahamedsakeerkunhamed3890
      @ahamedsakeerkunhamed3890 Год назад

      @@akshaygopinath3858 thalasseriyum kannurum kozhikkodum okke aneashichaal manassilaakum parda ethra varsham munp undu ennu ee naadukalonnum keralathil pettathalle suhurthe njan parda kaanal thudangittu 40varsham aayi kannu aarudethaanu adanjirikkunnath ennu soyam chodichaal mathi

    • @akshaygopinath3858
      @akshaygopinath3858 Год назад

      @@ahamedsakeerkunhamed3890 Kannur’um Thalassery’um maathramalla Keralam. Parda ithra vyaapakamaayittu kurachu varshangale aayittullu..Ivide uddheshikkunnathu niqab aanu.. Hijab aarkkum yaathoru prashnavum illaatha kaaryamaanu. Athorupaadu naalukalaayi naattil ullathaanennathil tharkkamilla

  • @CALATHEEF
    @CALATHEEF Год назад

    K huh

  • @ummarmaradikal4919
    @ummarmaradikal4919 2 года назад

    Bla

  • @CALATHEEF
    @CALATHEEF Год назад

    Pp

  • @abdulrahman.mmoideenkunchi3793
    @abdulrahman.mmoideenkunchi3793 2 года назад +3

    ഇസ്ലാമിൽ ഒരേ അവകാശമല്ല അതിന് കാരണം ഉദാഹരണം പറഞ്ഞു മകൾക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെങ്കിലും മകൾക്ക് ബാപ്പയുടെ കടം വീട്ട് ബാധ്യത ഇല്ല മകനാണ് ആ കടങ്ങൾ വീട്ടേണ്ടത് അപ്പോൾ എങ്ങനെ വിവേചനം എന്ന് പറയാൻ പറ്റൂ ഇതിനുള്ള മറുപടി ഒരുപാട് വേദികളിൽ ഇസ്ലാമിക പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളതാണ്

    • @muhammedkutty8970
      @muhammedkutty8970 2 года назад

      സ്ത്രീ സ്വത്ത് അവകാശം ഒന്ന് കൂടി പഠിക്കുക സത്രീകൾക്ക് മഹർ കൊടുക്കണം സാമ്പത്തിക ബാധ്യത ഏൽപ്പിക്കുന്നില്ല

    • @albi6643
      @albi6643 2 года назад

      കടങ്ങൾ ഇല്ലാത്ത ബാപ്പയാണെങ്കിലോ?

  • @krishnadasc4647
    @krishnadasc4647 2 года назад +6

    മാഷ് എല്ലാത്തിനെയും ബാലൻസ് ചെയ്യാൻ ശ്രദ്ധിക്കുന്നു....കൊള്ളാം...തൊട്ടും തൊടാതെയും പറഞ്ഞു രക്ഷപ്പെടുന്നു....പേടി തന്നെ കാര്യം....🦍🦍🦍🦍🦍

    • @khalidrahiman
      @khalidrahiman 2 года назад

      🤣🤣🤣 Correct

    • @sanudeensainudeen1774
      @sanudeensainudeen1774 2 года назад +1

      ninkalude thaalparyathinu anusarichu samsarikkathadu kondaakum alle?

    • @faizalrafi
      @faizalrafi 2 года назад

      അല്ല, തന്റെ കിതാബിനെ തെഴുതിട്ടു അപ്പുറത്തെ കിത്താബിനെ മാത്രം വിമർശിക്കാം. ഓരോ മതവാദിയും ഇത് പോലെ ആണ്, സ്വന്തം മതത്തെ തൊടരുത്, എതിർ മതത്തെ മാത്രം വിമര്ശിക്കണം. മാഷിന് മാഷിന്റെ നിലപാട് ഉണ്ട്, അദ്ദേഹം അദ്ദേഹത്തിന് തോന്നുന്ന എല്ലാവരെയും വിമർശിക്കും, അതിൽ ഇസ്ലാം വരും, ഹിന്ദുമതം വരും കമ്മ്യുണിസവും ക്രിസ്ത്യാനിറ്റി വരും. അത് അങ്ങേരുടെ അവകാശം. മത മണ്ടന്മാർ കരഞ്ഞിട്ടു കാര്യമില്ല.

  • @rahimann317
    @rahimann317 Год назад

    ഒരുപാട് പൊട്ടത്തരം പറയുന്നു.

  • @kichu398
    @kichu398 2 года назад +1

    ഈ ദുരന്ത കാലങ്ങളിൽ മനുഷ്യന് ഒരു ഉപകാരവും ഇല്ലാത്ത പായ് ജന്മം ആയിപ്പോയല്ലോ എന്റെ കാരശ്ശേരീ .......!!!!!?

  • @skylab8241
    @skylab8241 2 года назад +4

    യഥാർത്ഥഇസ്‌ലാമിൽവിമർശിക്കാൻ ഒന്നുമില്ല. മുസ്ലിങ്ങളിൽ ആരെങ്കിലും അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ ഇസ്‌ലാമിന്റെ അകൗണ്ടിൽ ഇടരുത്.

    • @gagagsbshss5268
      @gagagsbshss5268 2 года назад

      @shafeer ap കൃഷ്ണ ചെയ്തത് പറയാമോ . ജാതിയെ വിമർശിക്കാമോ . പാടില്ലല്ലേ . പറ്റില്ലല്ലേ : ഗൗരി ലങ്കേഷും പൻസാരെയും കൽ ബുർഗിയും വെടിയേറ്റ് മരിച്ചത് ഹിന്ദുമതത്തെ വിമർശിച്ചതിനാണ് ? എങ്കിൽ ഏത് മതമാണ് കൊല്ലാത്ത മതം ?

    • @tttggg3524
      @tttggg3524 2 года назад

      ഏറ്റവും കൂടുതൽ വൈരുദ്ധ്യങ്ങളും വിഡ്ഢിത്തരങ്ങളും നിറഞ്ഞ മത ഗ്രന്ഥം ഖുർആനാണ് ലോകത്തിലെ ഒരു മതഗ്രന്ഥത്തിലും ഇത്രത്തോളം അധാർമ്മികത ഇല്ല.

    • @skylab8241
      @skylab8241 2 года назад +1

      @@tttggg3524 സങ്കിയോ കൃ സങ്കിയോ?😡

    • @whiteandwhite545
      @whiteandwhite545 Год назад

      വിമർശനാതീതമായി ഒന്നുമില്ല സുഹൃത്തേ.

  • @kichu398
    @kichu398 2 года назад +1

    പശു ഇറച്ചി അല്ലാ എന്നിട്ടും അടിച്ചു കൊന്നു അത് കാരശ്ശേരി മറന്നാളിൻ !!

  • @ABDULAZIZ-jn8nc
    @ABDULAZIZ-jn8nc 2 года назад

    കാരശ്ശേരി മാഷ്ക്ക് മലയാളം മാത്രമേ അറിയൂ എന്നാണ് മനസിലാകുന്നത്. കാരണം അറബികളെ അവൻ എന്ന് വിളിക്കുന്നതിന് കാരണം പറഞ്ഞത്,. ഭയങ്കര കണ്ടുപിടുത്തം തന്നെ

    • @jamaludheenvp9608
      @jamaludheenvp9608 2 года назад

      @zen guru അറബികളെ അഭിസംബോധന ചെയ്യുന്നതിലെ തെറ്റു കണ്ടുപിടിക്കാൻ മലയാഉം മാത്രം നന്നായി അറിഞ്ഞാൽ മതിയെന്നോ . നിങ്ങൾ ആള് കൊള്ളാമല്ലോ

  • @abdulraheem5065
    @abdulraheem5065 2 года назад

    ഇസ്ലാമിനെ വിമർശിക്കാൻ ഒന്നുമില്ല.
    ചില വ്യക്തികളുടെ ചെയ്തികൾ ചിലപ്പോൾ വിമർശിക്കപ്പെടേണ്ടി വരും.
    മാഷിന്റെ അച്ചനിലൂടെ മാഷ് ഇസ്ലാം മനസ്സിലാക്കിയത്. മാഷിന്റെ അച്ചനെ ചിലപ്പോൾ വിമർശിക്കേണ്ടി വരും. അത് ഇസ്ലാം വിമർശനമെല്ല.
    മനുഷ്യനെ ഇത്രയധികം പ്രവർത്തന നിരതനാക്കുന്ന വേറൊരു പ്രത്യയശാസ്ത്രം വേറെ ഇല്ല.

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      ഇസ്ലാം വിമർശനം നല്ലതാണ്

    • @abdulraheem5065
      @abdulraheem5065 2 года назад

      @@unmaskingtruthophobes7729 അതിനെ മാർക്കറ്റ് ഉള്ളൊ....?
      ബാക്കിയൊക്കെ ചണ്ടിയാണൊ..? 😂

    • @harikk1490
      @harikk1490 Год назад

      ഒന്നും വിമർശനത്തിന് അതീതമല്ല

    • @abdulraheem5065
      @abdulraheem5065 Год назад

      @@harikk1490 വിമർശനം ആരോഗ്യപരമായിരിക്കണം.
      എന്തെങ്കിലും വിളിച്ചു പറയുന്നത് ആരോഗ്യ പരമായിരിക്കില്ല.
      സംവാദം വെളുക്കുവോളം ആകാം.
      പക്ഷെ അപഹാസ്യം ഒരു നേരവും സ്വീകാര്യമല്ല.

    • @harikk1490
      @harikk1490 Год назад

      @@abdulraheem5065 തിരിച്ചാണ് വിമർശിിക്കുന്നവരെ അപഹസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതാണ് കാണുന്നത് ആധുനിക ജനാധിപത്യ മൂല്യങ്ങൾക്ക് മുന്നിൽ പ്രാകൃത മതങ്ങൾക്ക് മറുപടി ഇല്ലാതാകുന്നതായാണ് കാണുന്നത്

  • @nowfalac
    @nowfalac 2 года назад +4

    വല്ല്യ വിവരമുണ്ടെന്ന് ഒരു ധാരണയാണ്. ഒരു മതത്തെ കുറിച്ചും ഒന്നും അറിയില്ല.

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 2 года назад

    Chekannur was the waste!

  • @albi6643
    @albi6643 2 года назад

    ഇസ്ലാം വിമർശനത്തോടുള്ള സഹിഷ്ണുത കമന്റ്ബോക്സിൽ നോക്കിയാൽ കാണാം 😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +1

    ലോകത്ത് ഭയപ്പെടേണ്ടത് ഒന്നേയുള്ളു
    മത വിമർശനം പ്രതേകം ഇസ്ലാം വിമർശനം
    സൽമാൻ റുഷ്‌ദിയുടെ കാര്യത്തിൽ ഇന്ത്യ വേണ്ടത് പോലെ കൈ കാര്യം ചെയ്തില്ല
    അതിന്റെ ഫലം ഇപ്പോൾ ഇന്ത്യ അനുഭവിക്കുന്നു

  • @rajuvarma5338
    @rajuvarma5338 2 года назад +3

    കരശ്ശേരിയുടെ രാമവിമർശനം അടിപൊളി ആണ്.. പക്ഷേ ഇസ്ലാം പരത്തിയെ തൊടുകയുള്ളൂ..

  • @kichu398
    @kichu398 2 года назад +1

    ഈ ചോദ്യ കർത്താവ് ഇസ്ലാം വിരോധം ഉള്ള ഒരാളാണ് എന്ന് തോന്നുന്നു!?? ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിമർശിപ്പെടുന്നത് ഇസ്ലാമിനെ യാണ്! എന്നിട്ട് അറിയാത്തത് പോലെ ആർഎസ്എസ് ന്റെ അജണ്ട കുത്തി കയറ്റുന്ന ഈ ക്രിസംഘി. ആള് കൊള്ളാം.

  • @alimohideen4146
    @alimohideen4146 2 года назад

    Karassery you know nothing about Islam go to a Islamic scholar and learn about Islam . Don't talk foolishness .

    • @spaceintruder4858
      @spaceintruder4858 2 года назад

      നിങ്ങൾക്ക് പിന്നെ മുഴുവൻ അറിയാമല്ലോ ല്ലേ

    • @spaceintruder4858
      @spaceintruder4858 2 года назад

      ruclips.net/video/iEMiGSXo44U/видео.html . ഇപ്പൊ ചോദിച്ചതിനുള്ള മറുപടി ഇതിലുണ്ട്

  • @kalathils
    @kalathils 2 года назад

    Randu pottans

  • @nafiyaminu6930
    @nafiyaminu6930 2 года назад

    വിമർശനത്തെ ഒരുതൊഴിലായീകാണരുത്

  • @shajisjshajisj8773
    @shajisjshajisj8773 Год назад +1

    ഇസ്ലാമോഫോബിയക്ക് കാരണമില്ലെന്ന് പറഞ്ഞാൽ ശരിയല്ല വേൾഡ് ട്രേഡ് സെന്റർ ഇടിച്ചു തകർത്ത യുവാക്കൾക്ക് പ്രചോദനമായ കിത്താബ് ഇസ്ലാമിന്റേതാണ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ കാരണങ്ങളാലല്ല മതപരമായ കാരണങ്ങളാലാണ് സെപ്തംബർ പതിനൊന്നിലെ ഭീകരാക്രമണം സംഭവിച്ചത് അകാരണമായ പേടിയല്ല മറിച്ച് കാര്യകാരണ സഹിതമുള്ള പേടിയും വെറുപ്പും തന്നെയാണ് ലോകത്തിന് ഇസ്ലാമിനോട് ...ആരാണ് സമാധാനം ആഗ്രഹിക്കാത്തത് എന്റെ മാഷേ

  • @Binshad-p7r
    @Binshad-p7r 2 года назад

    ❤️

  • @pandittroublejr
    @pandittroublejr 2 года назад

    ❤️

  • @Binshad-p7r
    @Binshad-p7r 2 года назад

    ❤️