ഹലോ ചേച്ചി എന്റെ കൃഷി വളരെ നന്നായി പോകുന്നുണ്ട് ചേച്ചി പറഞ്ഞ പോലെ എല്ലാ ടിപ്സും ചെയുന്നുണ്ട് അതുകൊണ്ട് തന്നെ നല്ല വിളവ് കിട്ടുന്നുണ്ട് താങ്ക്യൂ chechi🙏🙏
ഞാനും എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക്ക് ചെയ്യുന്നുണ്ട് അല്ല സൂപ്പർ ആയിരിക്കുന്നു എനിക്കും പച്ചക്കറി കൃഷി ചെയ്യണം ബിന്ദു ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് എനിക്കും ചെയ്യാൻ തോന്നിയത് അതുകൊണ്ടാണ്
ഇതിപ്പം തുടക്കം മുതൽ അവസാനം വരെ ഫുൾ മെഡിസിൻ തന്നെ നിങ്ങ കൊടുക്കുന്നത് പിന്നെ ഇത്ര ബുദ്ധിമുട്ടേണ്ട ആവശ്യമില്ലല്ലോ നമുക്കത സൂപ്പർ മാർക്കറ്റിന് വേടിച്ചാൽ മതിയല്ലോ
എന്ത് രസമാണ് മാഡത്തിന്റെ വിവരണം കേൾക്കാൻ എല്ലാം മനസ്സിൽ പതി ഞ്ഞ് 11:37 നിൽക്കുന്നുണ്ട്. ഒരിക്കലും മറന്ന് പോകില്ല. 11:30
ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. എല്ലാം usefull ആണ് 😊🎉🎉. ഇപ്പൊ എന്റെ പയർ നന്നായി കായിക്കുന്നുണ്ട് 😍😍
ചേച്ചി നല്ല സൂപ്പർ വീഡിയോ ആയിരുന്നു കേട്ടോ
ഹലോ ചേച്ചി എന്റെ കൃഷി വളരെ നന്നായി പോകുന്നുണ്ട് ചേച്ചി പറഞ്ഞ പോലെ എല്ലാ ടിപ്സും ചെയുന്നുണ്ട് അതുകൊണ്ട് തന്നെ നല്ല വിളവ് കിട്ടുന്നുണ്ട് താങ്ക്യൂ chechi🙏🙏
ഞാനും പയർ കൃഷി ചെയ്യുന്നു വീട്ടിലെ ആവശ്യത്തിന് thanks for the infermation👍👍
ചേച്ചി വളരെ ഉപകാരപ്രദം
❤ ചേച്ചിയെ നല്ല ഉപകാരപ്രദമായ കൃഷി
Chechide videos kandaanu njan terracil krishi thudangiyath.. Chechik video kaanich tharanamennund... Njan valare happy anu...
ഇതെല്ലാം കാണുമ്പോൾ തന്നെ എന്ത് സന്തോഷമാണ് ❤️❤️❤️🥰
വളരെ നന്നായിട്ടുണ്ട് 👍
മനസ്സ് നിറഞ്ഞു❤❤ Super
Thanks
ചേച്ചിക്ക് ആണ് ശെരിക്കും കർഷകശ്രീയുടെ അവാർഡ് കിട്ടേണ്ടത് 😮😮😍😍
ഞാനും കൃഷി ചെയ്യാൻ തുടങ്ങി 😍😍തക്കാളി , പച്ച മുളക് , കാന്താരി മുളക് , പയർ , ഇഞ്ചി , അലോവേര ഒക്കെ സക്സസ് ayi 🥰🥰🥰
സന്തോഷം.
🥰@@ChilliJasmine
Good video njan krishi thudangi
Kuttikalku paranju kodukunnathu pole nallathu pole manasilakum super
Very useful video ബിന്ദു ചേച്ചി
Very useful video mam. Thank u so much mam 🥰
🙏crystal clear
Explanation
Thank you
വളരെ ഉപകാരപ്രദമായ വിവരണംthank you
കാത്തിരുന്ന ഒരു വീഡിയോ ചേച്ചി സൂപ്പർ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു തന്നു thak you ❤️❤️🥰🥰
Your sincerity .....always appreciated..
Thanks dear
വളരെ നല്ലത്
Very nice and clear ecplanation. Super krishi vijjan.thank you dear❤🙏🥰
Krishiye protsaahippikkan biduvinte pravarthanangal super god bless you
Thank you so much
ഞാനും എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക്ക് ചെയ്യുന്നുണ്ട് അല്ല സൂപ്പർ ആയിരിക്കുന്നു എനിക്കും പച്ചക്കറി കൃഷി ചെയ്യണം ബിന്ദു ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് എനിക്കും ചെയ്യാൻ തോന്നിയത് അതുകൊണ്ടാണ്
Thanks
Supper avatharanam nannai manzilakunnund
എനിക്ക് ഇവിടെ ടെറസിൽ കൃഷി ഉണ്ട്,ഒരു വിധം നന്നായി പോകുന്നു. 👌🏼
വളരെ ഉപകാരപ്രദം 👍❤️🌹
നല്ല ഉപകാരപ്രദമായ വീഡിയോ മാം 👍🏼🙏🏼🌹❤
Very good explanation well done teacher inspirable
Thank you! 😃
സൂപ്പർ
Adipoli 🎉payar nattittund teacher 😁🙏
Very useful vedeo❤❤❤❤Thank you 🙏🏾🙏🏾🙏🏾
Thank you
Very Good
Thank you for your idea
Super vedio ma'am.
You are giving a very good explanation madam, from where do you buy the thermocol boxes
ruclips.net/video/y_UNFCqt568/видео.htmlsi=iBGpbJYRO4ZMapxY
Please watch this video
Super ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. അഭിനന്ദനങ്ങൾ
നന്ദി
Like ചെയ്തിട്ടുണ്ട്. ഞാനും പയർ കൃഷി ചെയ്യുന്നുinspired from you mam Thank yu so much
Super vedio 👍🔥
Thanks
Very inspiring 🙏👍👌
Very good ❤
Useful🎉🎉
മുഞ്ഞക്ക് ബിവേറിയാബാസിയാന. വളരെ. ഫലപ്രദമാണ് തുടക്കത്തിലേ ഉപയോഗിക്ക്ണ०🙏
Chechi super video Your clearance& sincerity appreciated very good inspiration❤😊
Thank you so much 🙂
Urupena anthu chyeanm.please reply.
Super chechi
Super 🎉thank you
Skip ചെയ്യാനായി തോന്നില്ല
Congratulations🎉🥳👏👏
Thank you!!
കായ്ക്കുന്ന പച്ചക്കറിക്ക് വേപ്പെണ്ണ Spray ചെയ്യാമോ.
Adipoli❤❤❤❤
Good discription
Thanks
Very fine. Thank you so much ❤❤️❤️
Excellent video., as usual. Thanks for the detailed explanation.
ഡോളമാ
യിറ്റ് 🤗
ചേച്ചി പയർ നട്ടു നന്നായി കേറിവന്നു പൂവും വന്നു കയ്ക്കുന്നില്ല എന്താ ചെയ്യേണ്ടത്
यय
Super 👌
Very useful video. ❤️❤️❤️
Chechi payaril chazhi urumbu shalyam maraan antha cheiyendathu
❤ ബിന്ദു വെറുമൊരു ബിന്ദു..... അല്ല കൃഷി അറിവുകളുടെ ഒരു പ്രവാഹമാണ്..... മുന്നേറട്ടെ ... എന്നെപ്പോലെയുള്ളവർ പിച്ചവച്ച് പിന്നാലെയുണ്ട്....
Thank you thank you
Hai Bindhu mam adi poli pinne payar nadunna aa pot endhanu evide kittum
ഞാൻ നട്ടു. പുഴു വന്നു പോയി. Thanks for the information.
Nalla helpful vedio neenga podura vedios unga speaking ability rombave enaku pidikum nice.
Thank you so much
Well explained... Love your detailed videos..
Nalla vvaranam.Vith pakunnathmuthalvlavu vareallamvsathamayiparanjittund. so thanks. payarum cheerayumkrishi undu
Super
Chechi njanm ee payar thanneya kuzhichitund
👍👍👍👏
Valare nannayittund ente aduth undayirunnu vaylate cheriya payarum valiyathim ipol valuth und cherthilla ath eethinam payaraan kurach tharmocol box evidunnakittuka.
ഇവർക്കൊക്കെയാണ് കർഷക അവാർഡ് നൽകേണ്ടത് 👍
ഈ ചെടിച്ചട്ടികൾ എങ്ങനെ ആണ് ഉണ്ടാക്കുന്നത്
@@thulasibalan8199😮😮
😊😊
സത്യം
Krishibhavanumayit adupam ullavark kodukum.nalla krishikare avark ariyilla
Adipoli
Thanks
Bindu chechi ... Vertical farming ne kurich onnu parayaamo , valare helpful aanu.. but athinte potting mix il oru doubt und...
Vertical farming cheyyanulla soukaryavum sthalavum onnum enikkillallo mone
വീഡിയോ കണ്ടിട്ട് പയർ നടാൻ തോന്നുന്നു ❤😊
നട്ടിട്ട് കമെന്റ് ഇടണം
Soopper
Useful
Chechi e payarinte perenthanu
6maasamaayi payar nattitt Sthiramaay payar parikkunna njaan(ennum payarupperi)
Congratulations
Super
Super.
നിലവിൽ പയറിന്റെ വിത്ത് വാങ്ങി വച്ചിട്ടുണ്ട്, വൈകാതെ നടണം
Nice
Njnanum nattu payar, pakshe full urumbe, pinna chechee ilapen unde mulakil enth chynm
Keedangal undayittanu . beauveria spray cheyyoo
😍😍👍👍
എനിക്കും പയർ കൃഷി ഉണ്ട്
ചേച്ചിയുടെ വീഡിയോ സ്ക്പ്പ് ചെയ്യാനേ തോന്നില്ല 👍❤️
🙏
👌😊
ബിന്ദു teacher 🙋♀️
Haaaaaai
👍👍
Place എവിടെയാണ്.
എനിക്ക് വീഡിയോയും വിശദീകരണവും വളരെ നന്നായിരിക്കുന്നു.
Payarinu jaivaslari kodukkan pattille
Pattum
Hai chechi
Umi evide kittum
Rice mill
Teacher,❤❤
Haaaaaai
👌👌
R u a teacher? Very good presentation. Keep it up.
Super vedio എനിക്ക് സ്ട്രോബറി ചെടി തരാം എന്നു പറഞ്ഞിരുന്നു പിന്നെ ഒന്നും പറഞ്ഞില്ല
What about pseudo liquid?water pseudo ratio please
ruclips.net/video/cfD57ADY1dY/видео.htmlsi=hCwHwPSYEdJwgNX0
Please watch this video through the above given link for your enquiry
Chechiyude video kandanu njan krishi thudanjiyath epol oru channalum thudangi
Good
ഇതിപ്പം തുടക്കം മുതൽ അവസാനം വരെ ഫുൾ മെഡിസിൻ തന്നെ നിങ്ങ
കൊടുക്കുന്നത് പിന്നെ ഇത്ര ബുദ്ധിമുട്ടേണ്ട ആവശ്യമില്ലല്ലോ നമുക്കത സൂപ്പർ മാർക്കറ്റിന് വേടിച്ചാൽ മതിയല്ലോ
മതി. വിനാശ കാലേ വിപരീത ബുദ്ധി
Payarile urump shalyam maran enth cheyyum cheriya urmb vannu payarmotham thurannu nashippikunnu chechi replay tharane
Payarinte elakal ellam manja niram aayi. Kozhinju pokinnu enthanu kuzhappam please
Soper
പയർ നടാൻ ഉപയോഗിച്ച box ഏതാണ്. ഉണ്ടാക്കുന്നത് ആണോ
Enthu boxil anu payar nattirikunnathu.
Supar❤🙏
Mam sterameelvyavife kittum. Gjan banglore ill aanu
Fertilizers Shop