Your video is really useful and every information sharing with us in the field is more practical experience.Thanks for the valuable information sharing with us.
താങ്കൾ ഭാഗ്യവാനാണ്.... എല്ലാ പൂച്ചകളും അങ്ങിനെ അല്ല, മൃഗ സ്നേഹിയായ ഞാൻ വളർത്തിയ പശു, പട്ടി, പക്ഷി മൃഗതികളിൽ തീരെ തന്നിഷ്ടക്കാരാണ് പൂച്ച വർഗം.... ചെയ്യുന്ന ചെല കാര്യങ്ങൾ കാണുമ്പോൾ.... ഹാ കഷ്ടം 😀
പരീക്ഷിച്ച് നോക്കാം.!! Thanks
Thanks
Very informative video. Thank you very much
♡
,@@BtechMIXMEDIA
നല്ല്‌ല്ലതുപോലെ....
Vetu use ful video very thaks dear and beauty ful cat cute
Your video is really useful and every information sharing with us in the field is more practical experience.Thanks for the valuable information sharing with us.
Thanks♡
വാചകടി കുറച്ച് അവതരിപ്പിച്ചാൽ കൂടുതൽ ആസ്വാദകരമാവും
നല്ല അറിവുകള്‍
Thanks
Nice video. I liked your cat the most. So cute.
Thanks
Kurchu, ulli,mulaku, enchi salt um kudy ചേർത്ത് ചൂറിൽ ozich u oru para choorunnam
സൂപ്പർ.
♡
സൂപ്പർ ആയിട്ടുണ്ട് ഓക്കേ
Thax for video's
♡
Pacha chananakam flat il city il thaamasikkunna enikku kittan difficut aanu. Pakaram vere valladum. Parayamo?
പച്ച ചാണകം ഉണ്ടെങ്കിൽ ഇടുക ഇല്ലെങ്കിൽ ബാക്കിയുള്ളത് ഇടുക
Sir I mpure veg give resmi for coconut tree
Lasy, moru sebeth kada open cheyan kollaam 👍
Thallukettumaduthu
very informative
Thanks♡
All the best for your research 👍nice
എത്ര ദിവസം കൂടുമ്പോൾ ആവർത്തിക്കണം
Ithu alathinozhikamo
Payrinu. Ozhikumo
Ethra dívasam edavittu ee valam cheyyanam .
ആഴ്ച്ചയിൽ ഒരു തവണ മതി
Enthina gher cherkunnathu
👍🏻🙏🏻
പൂച്ചയുടെ കഴുത്തിൽ ചരട് കെട്ടറുത് മരത്തിൽ കയരുമ്പോ കൊമ്പിൽ കൊളുത്തി അപകടം പറ്റും
😢 നിങ്ങളുടെ ചാനൽ സ്ഥിരമായി ഞാൻ കാണാറുണ്ട് കുറേ കാര്യങ്ങൾ അറിയാനും സാധിച്ചു
Sprayer complaint varille.
അരിച്ച് ഉപയോഗിക്കണം
പുഴു ഉണ്ടാകൂല്ലേ 7 ദിവസം വെക്കുമ്പോ
.
P
സ്പ്രേ ചെയ്യാനെടുക്കും മുമ്പ് നന്നായി അരിച്ചെടുക്കണം.
Narangayude tholi aliyipichu mulakinu nalla kai balam kittum paranju pattichu chettan
👍👍🌹
♡
Puchakku aru manikettum, add milk this become panchagavyam
♡
Chanakam ilagil kuyapam undooo
ചാണകം ചേർത്താൽ സൂപ്പറാണ് ഇല്ലെങ്കിൽ മോരും ശർക്കരയും മാത്രം മതി
@@BtechMIXMEDIA thnxx ☺️👍🏻
കറി വേപ്പിന് ഉപയോഗിക്കാമോ
Sprayer എവിടുന്നാ വാങ്ങിയത് .പെട്ടന്ന് action പോകുന്നു .
വളം വിൽക്കുന്ന കടകളിൽ നിന്ന്
Any substitute for raw cow dung?
Super
ബ്ബിച്ചിട്ട പൈപ് വെള്ളം നേരിട്ട് പച്ചക്കറിക്ക് ഒഴിക്കാമോ?
ഒരു ടാങ്കിൽ വെയിൽ കൊള്ളിച്ച ശേഷം ഒഴിച്ചാൽ മതി
Pachachanagam. Ella. Pagaram. Enducheyyum
Nagal Dubai aane balcony il kadari und ath nanayit undavan enda cheyande
ഈ മിശ്രിതം വളമാ ണോ അതോ കീടനാശിനിയോ ? വളമാണെങ്കിൽ ചെടിയുടെ ചുവട്ടിൽമണ്ണിലാണ് ഒഴിക്കേണ്ടത്. കീടനാശിനിയാണെങ്കിൽ ചെടിയുടെ ഇലകളിലാണ് Spray ചെയ്യേണ്ടത്.
വളങ്ങളുടെ ലായനിയും ഇലകളിൽ തളിച്ചു കൊടുക്കാം.എളുപ്പം ഫലം കിട്ടും
U also drink. Give it to cat also. Wash the vellel and put it in plant
Nonsense
ആഴ്‌ചയിൽ 1 ദിവസ്സമാണോ ഒഴിച്ചു കൊടുക്കേണ്ടത്?
അതെ
ഉറുമ്പ് വരില്ലേ
കുറച്ച് മോര് തരുമേ😅
അട്ട പെരുകുല്ലേ
ഇല്ല
വാചകമടി കുറയ്ക്ക
Kaa piddichatha cheddi onnum kaddillalo.Chumma thallu
പഞ്ചഗവ്യം എന്ന് പച്ചക്ക് പറഞ്ഞുകൂടെ??
😀😀😀
പഞ്ചഗവ്യം ഇതല്ല, ഇനിയും ingredient വേണം
Pancha pandavanmaar 6 peru😀
കൂടെ മണിപൂച്ചയും നല്ലവണ്ണം ഹെല്പ് ചെയ്യുന്നുണ്ട് 😀
എന്ത് ചെയ്താലും കൂടെ വന്നിരിക്കും
താങ്കൾ ഭാഗ്യവാനാണ്.... എല്ലാ പൂച്ചകളും അങ്ങിനെ അല്ല, മൃഗ സ്നേഹിയായ ഞാൻ വളർത്തിയ പശു, പട്ടി, പക്ഷി മൃഗതികളിൽ തീരെ തന്നിഷ്ടക്കാരാണ് പൂച്ച വർഗം.... ചെയ്യുന്ന ചെല കാര്യങ്ങൾ കാണുമ്പോൾ.... ഹാ കഷ്ടം 😀
എത്ര ദിവസം ഈ മിശ്രിതം കേടുകൂടാതെ ഇരിക്കും....?
ഒരു മാസം
Panchagavyam ano
ഇത് Panchagavyam അല്ല അതുപ്പോലെ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്ന്
ഹൈ നെയ് കൂട്ടരുത്
ആ പൂച്ചയ്ക്ക് നല്ല ഭക്ഷണം കൊടുക്ക്
ഹ ഹചോറ് തിന്നില്ല ബേക്കറി സാധനങ്ങളും ബ്രഡും തിന്നും
Unakka chanakam pattille
പറ്റില്ല
എല്ലാം പശുവിന്റെ ഐറ്റം
അതെ