EP #3 🇯🇵 World's Busiest Railway Station, ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ, Shinjuku in Tokyo

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 914

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ Год назад +84

    ലോകത്തിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ ഒരു തുണ്ട് കടലാസില്ല, നാം പഠിക്കേണ്ട വലിയ പാഠം,

    • @TechTravelEat
      @TechTravelEat  Год назад +13

      Yes

    • @Being_hu_men
      @Being_hu_men Год назад +10

      നമ്മുടെ ഇവിടേം ഒരു തുണ്ട് കടലാസ് ഇല്ല...
      ഒരു കൂന ഉണ്ട് 🤣

    • @Luffy-wh7gl
      @Luffy-wh7gl Год назад +4

      നമ്മുടെ ഇവിടേം കടലാസ് ഒന്നും ഇല്ല
      കള്ളുംകുപ്പി, ഹാൻസ് പാക്കറ്റ്, cigeratte, തീട്ടം etc : ഇതൊക്കെ ഇവിടെ ഉള്ളു 😂

  • @fliqgaming007
    @fliqgaming007 Год назад +149

    അങ്ങനെ നമ്മൾ വീട്ടിൽ ഇരുന്നു തന്നെ അടുത്ത രാജ്യം explore ചെയ്യുന്നു 😍
    Japan Series പൊളികും 🤩❤️

  • @harigovind1361
    @harigovind1361 Год назад +139

    Japanes are famous for their neatness and tidy and our youth should visit Japan once in their life time. Thank you sujith for your presentation.

  • @sujeersujeer5300
    @sujeersujeer5300 Год назад +11

    ഇത്രയും കാര്യങ്ങൾ വ്യക്തമായി പറഞ്ഞുതരുന്ന വേറെ വ്ലോഗ്ഗെർ ഉണ്ടോ എന്ന് സംശയമാണ്..അതുതന്നെയാണ് സുജിത്തേട്ടനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്ഥനാക്കുന്നത് ❤️

    • @TechTravelEat
      @TechTravelEat  Год назад +1

      ❤️❤️❤️

    • @SangeethaSDas
      @SangeethaSDas Год назад +1

      Yes . That’s unique about Sujith . He can express very well verbally without adding any drama .

  • @jithinraj9863
    @jithinraj9863 Год назад +20

    ഒരു സഞ്ചാരം ലെവൽ
    വൈബ് ആണ് ഇപ്പോൾ വീഡിയോസ് കാണാൻ 👌
    . keep going sujith bro
    നിങ്ങളുടെ explanation എല്ലാം അടിപൊളി ആണ്

  • @jijyshabu2722
    @jijyshabu2722 Год назад +51

    Wow!!!.. What a treat to our eyes!! Incredible Japan!!!. For the next few days, super excited to explore this great nation.. Like you said, one day, hoping to see India just like Japan.....

    • @TheKomentor
      @TheKomentor Год назад

      I haven't watched the full video but I wish Sujith had used a guide or local contact to travel with him. It is never the complete experience when you don't know what is happening around you and don't know where to go because of the language/cultural barrier.

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 Год назад +410

    ഇന്നത്തെ വീഡിയോ കാത്തു ഇരുന്നവർ ഉണ്ടോ🥰🥰

  • @sailive555
    @sailive555 Год назад +84

    Japanil oru solo trip.. You are living a dream Sujith ettan.. ❤️💖
    ഞങ്ങളെയും ഈ കാഴ്ചകളൊക്കെ കാണിക്കാൻ എടുക്കുന്ന അധ്വാനത്തിനും a big shoutout.. ❤️

  • @nikesh1129
    @nikesh1129 Год назад +12

    ഖത്തറിൽ world cupil പരാമർശിച്ചത് ആണ് ജപ്പാൻ്റെ ജീവിത ശൈലിയും അവരുടെ cleaningine പറ്റിയും❤️❤️❤️

  • @akhil2206
    @akhil2206 Год назад +66

    nice to see the shinjuku coverage. good to see that people from our country also able to see Japan. Living here for last one year, I can understand the excitement!! Hope you enjoy your travel in Japan

    • @TechTravelEat
      @TechTravelEat  Год назад +4

      Glad you enjoyed it!

    • @nishad2819
      @nishad2819 Год назад +1

      ​@@TechTravelEat bro ithu vare poyathil best international destination suggest cheyyu..
      Thailand,uae, Indonesia,malaysia, Singapore, Maldives poyt undu ...
      Next nala destination plz suggest bro

    • @anandammukundan3941
      @anandammukundan3941 Год назад

      CTaa

    • @absoluteGigaChad1
      @absoluteGigaChad1 8 месяцев назад

      Russia

  • @anngracepost845
    @anngracepost845 Год назад +28

    wow so cool Sujith.. first 6-7 min reminds me of Alice in Borderland beginning… TTE getting an international vibe👌🏽👏🏽👏🏽🤝😀

    • @TheKomentor
      @TheKomentor Год назад +1

      I had that reminder too.... especially the youngsters leaning by the side and looking down at their phones, which is exactly what happened in the show.

  • @tarakurup6218
    @tarakurup6218 Год назад +9

    Your dedication, your commitment. Veruthe enthenkilum kopraym kanich idunavrk ithu oru inspire anu.

  • @appusnandus7060
    @appusnandus7060 Год назад +4

    ഭൂട്ടാൻ കണ്ടപ്പോൾ അവിടെ പോകാൻ തോന്നി.. ജപ്പാൻ 1st വീഡിയോ കണ്ടപ്പോഴേ പോകാൻ തോന്നുന്നു.. Thank u very much സുജിത്.. Missing ശ്വേത.. റിഷിക്കുട്ടൻ &അഭി ❤❤

  • @benzygeorge1141
    @benzygeorge1141 Год назад +15

    Hats off Sujithbhai
    Traveling alone in an unknown country.
    Nice to see the life of Japan
    Take care
    Stay safe
    Abhi will be missing the trains
    God bless 🙏

  • @balumaliakel8201
    @balumaliakel8201 Год назад +4

    27 years ago I remember standing in Shinjuku railway station, amazed by the amounting of people and the trains , I can recollect and imagine your excitement and confusion..

  • @dinkarkurup746
    @dinkarkurup746 Год назад +7

    Japan എനിക്ക് എന്നും ഇഷ്ടമുള്ള നാട് അയതു കൊണ്ട് ഈ series ഞാൻ full കാണും ❤️

  • @jkpvgsm
    @jkpvgsm Год назад +5

    ഒന്നല്ല രണ്ട് തവണ ന്യൂക്ലീയർ ബോംബ് വീണു തകർന്ന ജപ്പാൻ നമ്പർ വൺ രാജ്യം ആയത് അവിടുത്തെ ഭരണാധികാരികളുടെ അഴിമതി രഹിത ഭരണവും ദീർഘ വീഷണവും കൊണ്ടു മാത്രം 😍

  • @spj81
    @spj81 Год назад +6

    One tip for reading local language sign boards and instructions is to use Google Lens translator feature where it live translates on camera.

  • @nihalkprakash8070
    @nihalkprakash8070 Год назад +9

    Pwolii video..
    btw heard Tokyo have so many unique type of restaurants that cannot be seen in other countries.. Hope you visit one of them :)

  • @simnaanna4763
    @simnaanna4763 Год назад +2

    Ithu kandit enik thanne brandhayi apo sujith bro serikum ethra budhimuttikanum. You are really great man

  • @Jax2204
    @Jax2204 Год назад +5

    Content, quality, explanation, TTE chumma 🔥🔥❤️❤️

  • @yourstruly1234
    @yourstruly1234 Год назад +1

    Thanks for bringing such videos..there is a lot to learn for Indians from Japan..

  • @priyasmemories
    @priyasmemories Год назад +11

    ഇത്രയും തിരക്കുള്ള station ആയിട്ടും എന്തു calm ആയിട്ടാണ് ആളുകൾ പോകുന്നത്. Mumbai railway സ്റ്റേഷനിലൂടെ ഒക്കെ യാത്ര ചെയ്യുമ്പോൾ പേടി ആകും. ഇടിച്ചിട്ടൊണ്ടാണ് പോകുന്നത്.

    • @CJ-si4bm
      @CJ-si4bm Год назад

      മോങ്ങിജി മുംബൈ cst. സെൻട്രൽ സ്റ്റേഷൻ എല്ലാം വെറൈറ്റി ആകാൻ പോവുകയാണ് ജയ് മോങ്ങിജി 😊😊😊

  • @ravin.r2519
    @ravin.r2519 Год назад +2

    ജപ്പാനിലെ മാർക്കറ്റ്, ഇടവഴികൾ സിറ്റി ലൈഫ്, അങ്ങനെ കാഴചകളുടെ മനോഹാരിതയിലേക്ക് വീഡിയോ എത്തട്ടെ. തീർച്ചയായും ഈ പരംബര അതിമനോഹരമായിരിക്കും എന്ന് വിശ്വസിക്കുന്നു.

  • @ushasethu6977
    @ushasethu6977 Год назад +4

    ഒന്നും പറയാനില്ല... Thank you so much Sujith🥰... Jappan oru സ്വപ്നം ആയിരുന്നു...ഇത്ര പെട്ടെന്ന് കാണാൻ പറ്റും എന്ന് വിചാരിച്ചില്ല...ഞാൻ തന്നെ പോയ ഒരു feel n happiness ആണ്.... Take care bro👍

  • @manuprasad393
    @manuprasad393 Год назад +1

    Woww adipoli video kandu kili poyi😇😇

  • @bijigeorge9962
    @bijigeorge9962 Год назад +1

    അടിപൊളി. Too cool 9* Rain also 🌨️🌨️🌨️🌨️🌨️

  • @anniabraham8436
    @anniabraham8436 Год назад +6

    Nice vlog tks for sharing nice information

  • @hafissachin7418
    @hafissachin7418 Год назад +2

    ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ ഉള്ളത് കൊണ്ട് ഈ വ്ലോഗ് അഭിക്ക് ഡെഡിക്കേറ്റ് ചെയ്യാമായിരുന്നു 😊
    നല്ല ക്വാളിറ്റിയുള്ള വ്ലോഗ് ♥️💯

  • @arjunchandran892
    @arjunchandran892 Год назад +5

    Thank you for providing valuable information to the weeb community💯

  • @Roshintellicherry
    @Roshintellicherry Год назад +3

    These series will definitely be at top rated..👌🔥🔥🔥

  • @mercedes.Benz_3
    @mercedes.Benz_3 Год назад +9

    മല്ലുവിനെക്കാൾ മികച്ചത് ⭕ tech ⭕ travel ⭕ eat എന്ന അഭിപ്രായം ഉളളവർ 👍 അടി 😇......./////////////////////////////

  • @51Hash-japan
    @51Hash-japan Год назад +6

    See u next time in japan 🇯🇵
    Now I’m in Kenya 🇰🇪 next week back to japan 🇯🇵
    I miss ur trip bro

  • @mhd_fahad
    @mhd_fahad Год назад +4

    Katttaaa waiting ayirunnnu
    Ithrem wait cheyyunnna youtuber vere illa
    Love u sujithetta 😘

  • @Foodiesintown
    @Foodiesintown Год назад +8

    Japan il kude travel cheyyuna oru feel kittunu thank you for taking us throughout your travel 😍❣️

  • @suseeladpai1985
    @suseeladpai1985 Год назад +3

    Wow....variety sights of Japan .... Adipoli... Abhi is badly missing in this railway episode of Japan... God will bring him chance to visit Japan shortly.....a complicated railway station which Sujith cud explore easily...keep it up....missing Rishi nd Swetha....

  • @anandb2
    @anandb2 Год назад +1

    Great videos getting captured

  • @venuvs446
    @venuvs446 Год назад +7

    Better to take a local guide.. so u can easily explore in japan.. my suggestion.. We loved videos from china because of saheer bahi.. he explained every thing as a frnd.. I think if u take a malayali guy from there u can explore more...

  • @apfilmzone2050
    @apfilmzone2050 Год назад

    Waiting cheiyukayayirunnu brother jappanile
    ee videokai 👌👌👌 super

  • @dr.savithap.v2038
    @dr.savithap.v2038 Год назад +4

    Hi Sujith, so happy to watch this series. Waiting for next videos. TC.

  • @renukaraj5538
    @renukaraj5538 Год назад +1

    Wow..nice u c ur video coverage 👍

  • @karthikkrishnasreenivas4738
    @karthikkrishnasreenivas4738 Год назад +7

    Waiting to see Mishab bro one more time!Sujith ettan and Saheerbhai combo=❤😍

  • @willnotreveal
    @willnotreveal Год назад +1

    So well disciplined!

  • @akkulolu
    @akkulolu Год назад +3

    U r taking so much effort for giving us beautiful scenes 🥰🥰❤️❤️👌👌

  • @hebalwilfred1525
    @hebalwilfred1525 Год назад +1

    Adipoli video🤗

  • @anandhuanilnair661
    @anandhuanilnair661 Год назад +6

    Arigatou Gozaimasu(Thank you)Sujithettan for informative video on Japan and it’s culture,looking forward for more exciting videos🤩.TTE❤.

  • @xaviermathews2101
    @xaviermathews2101 Год назад

    Superb.. Enjoying your Japan videos.. Awaiting for the next upload..

  • @anilchandran9739
    @anilchandran9739 Год назад +6

    It's should be a Iconic Trip in your travel series 👌💖😍

  • @tinumathew3212
    @tinumathew3212 Год назад

    Very informative video,great

  • @akshaynaroth7328
    @akshaynaroth7328 Год назад +8

    പോസ്റ്റർ മാറ്റി LED wall ആക്കാൻ പറ്റില്ല ഡ്രൈവറുടെ ശ്രദ്ധ തെറ്റും എന്ന് പറഞ്ഞു പ്രമുഖ department fine ഇടും 🏃‍♂️

  • @nomadicsha
    @nomadicsha Год назад +2

    Different angles for shooting😍
    Editing styles 🔥
    #TTE
    #Japan_Series 🌟

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +13

    ശെരിക്കും ഞെട്ടിച്ചു ജെപ്പനിലെ പല കാഴ്ചകളും ഇനിയും ഇതിലും വലിയ കാഴ്ചകൾ പ്രതീക്ഷിക്കുന്നു. എല്ലാം നമ്മുടെ സുജിത് ബ്രോ നന്നായി വെക്തമായി ഒന്നും വിടാതെ പറഞ്ഞ് തരുന്നുണ്ട്. ബ്രോ പൊളിയാട്ടോ. 🥰🥰🥰👍🏻😍😍😍😘ശുഭയാത്ര 🙏🏻🙏🏻🙏🏻😍😍

  • @titussaji
    @titussaji Год назад +2

    Today's vlog was awesome. And a little suggestion. Can you increase the length of the Japanese vlogs and do a day in my life in Japan?. Add details about what travel preparations you are doing in Japan and interact with Japanese people in your vlog. And all the very best ❤️

  • @DH777_
    @DH777_ Год назад +3

    Bro Chocobi ഒന്ന് വാങ്ങി കഴിക്കുന്ന വീഡിയോ ചെയ്യാവോ Chocobi എന്നത് Shin Chan favourite food ആണ്. Shin Chan ന് കേരളത്തിലും Fans ഉണ്ട് Please bro 🥰

    • @DH777_
      @DH777_ Год назад

      പറ്റുമെങ്കിൽ ഡോറിമോൻ ഇഷ്ടമുള്ള dorayaki കൂടി ട്രൈ ചെയ്യാം

  • @_KUMBIDI
    @_KUMBIDI Год назад +2

    ഈ സീരിസ് വ്യൂസ് കൂടുതൽ ആയിരിക്കും 😍😍

  • @jaynair2942
    @jaynair2942 Год назад +5

    Great buddy.! So happy to see Shinjuku stn. The most crowded in the world.! But.. our cst station in Mumbai not different.! Only difference is Shinjuku is much advanced and spacious than cst! And of course cleaner. Thanks for sharing tidbits of traveling. Japan is of course one of the most beautiful countries in the world.! Waiting for the next episode.

  • @freddythomas8226
    @freddythomas8226 Год назад

    Walking Tour അടിപൊളി 👍

  • @DayDriveWithAnjus
    @DayDriveWithAnjus Год назад +6

    Happy to see this video 😀😀
    Miss you Rishikutta 🥰🥰

  • @underdogs703
    @underdogs703 Год назад +7

    മഹായാന ബുദ്ധിസത്തിന്റെ സ്വാധീനം ജപ്പാന്റെ ജീവിതരീതിയിൽ കാണാം. 45ൽ രണ്ട് അണുബോംബുകൾ കൊണ്ടു തകർന്ന നാടിന്നിവിടെ എത്തിനിൽക്കുന്നു, 47 ൽ സ്വാതന്ത്രമായ നമ്മളിപ്പോഴും ബ്രിട്ടീഷ്കാരെ തെറി വിളിച്ചോണ്ടിരിക്കുന്നു. ബ്രിട്ടീഷ്കാർ തന്നെ ഭേദം.

  • @divyareji8030
    @divyareji8030 Год назад +2

    👌👌👌
    ജപ്പാൻ poli നല്ലൊരു എക്സ്പിരിയൻസ് ആയിരിക്കും നമുക്ക്

  • @MKMBasheer-g2g
    @MKMBasheer-g2g Год назад +3

    💓 എനിക്കാരെയും ഇവിടെ ഇഷ്ടപ്പെട്ടില്ല..
    ഇഷ്ടപ്പെട്ടെന്ന്.. അറിഞ്ഞാൽ ശ്വേത എന്നെ തല്ലിക്കൊല്ലും..😝😝😃😃😃💐💐💐🌹🌹
    ഇന്നത്തെ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു..👍👍👍

  • @sindhubabu8280
    @sindhubabu8280 Год назад +2

    ജപ്പാൻ സൂപ്പറാണ്😍🎌❤️😍 ❤️

  • @raju_x_madrasi
    @raju_x_madrasi Год назад +4

    അത്തം, മമ്മം MISSING... ❤️😇

  • @sarnam164
    @sarnam164 Год назад +1

    Loving this series❤

  • @mathewphilip289
    @mathewphilip289 Год назад +9

    Appreciating your effort and courage to visit a place were you not explored before.. The main difficulty is Japanese language.

  • @pacherifathimam
    @pacherifathimam Год назад

    22:45 Jojo Bilizzard adventure ad 🤌

  • @sarjunalikhan4048
    @sarjunalikhan4048 Год назад +6

    Japan series gonna rock..Adipoli sujith broo 🤍🤍

  • @Soumit07
    @Soumit07 Год назад +2

    Wow I am big fan of you sir and I inspire u a lot It would be my dream to get a heart from you pls.😀

  • @Dingdong-yz4dx
    @Dingdong-yz4dx Год назад +2

    ✨✨superb🥳🤝🏻💗As ikigai fan i am really excited about Okinawa 🤗💃

  • @mukundaraoster
    @mukundaraoster Год назад

    Japan Video Views Amazing & Information 👌👌👍💪

  • @nithinprasad864
    @nithinprasad864 Год назад +12

    JAPAN vlogs will be one of the promising series from sujithettan...no doubt...ini visa illathe japan il kurach vilasanam...❤️😍🥰🔥

    • @gamer619
      @gamer619 Год назад +1

      He will make his promise

  • @jaaasi320
    @jaaasi320 Год назад +1

    Stunning visuals 👌👌👌

  • @karthikkrishnasreenivas4738
    @karthikkrishnasreenivas4738 Год назад +6

    Chetta, Can you Please put a video only about Japan Vending machine🙃😇

  • @vinodcv3411
    @vinodcv3411 Год назад +1

    ട്രെയിൻ ഷൂട്ട് ചെയ്യാൻ അഭിജിത് ഭക്തൻ ഇല്ലാത്തത് വല്ലാതെ മിസ് ചെയ്യുന്നു.ഇന്റർനാഷണൽ ട്രെയിനുകൾ. ജപ്പാൻ ഒരു വിസ്മയം ആണ് എന്നും. 🙏🌹🌹🌹👌👌👍

  • @chithravs4059
    @chithravs4059 Год назад +5

    Good video 👍❤️

  • @zaleekha1499
    @zaleekha1499 Год назад +2

    Just look at their outfits🤩🤝

  • @adonsunny9227
    @adonsunny9227 Год назад +3

    This was a nice video from one of my favourite country.
    Thanku sujith chetta ❤️👍

  • @vinodankc733
    @vinodankc733 Год назад

    Wending meschin..... Athu kollam suppar..

  • @DiaryOfJapan
    @DiaryOfJapan Год назад +4

    👌🥰Don't miss Shibuya Crossing..

  • @ananthakrishnan2565
    @ananthakrishnan2565 Год назад +2

    Real feel of travelling, You are gem of travelogues ❤

  • @sajahbava4624
    @sajahbava4624 Год назад +3

    Japan🇯🇵🔥🔥🔥

  • @jacobdevassychirayath
    @jacobdevassychirayath Год назад +1

    The happiness in your voice tells what a super country is japannn🥰🥰🥰🥰

  • @joysukumar7774
    @joysukumar7774 Год назад +3

    സർ അവിടെത്തെ ജനങ്ങൾ എല്ലാവരും മാസ്ക് ഉപയോഗിച്ചിരുക്കുന്നതായി കണ്ടു താങ്കൾ മാത്രം അതു ധരിക്കാതെയും അവിടെത്തെ നിയമങ്ങൾ താങ്കൽ കൂടി പിൻ തുടർന്നാൽ നന്നായിരുന്നു ....

  • @naveenchirammel9308
    @naveenchirammel9308 Год назад

    Good episode.Interesting

  • @sujithsevenstars2754
    @sujithsevenstars2754 Год назад +4

    ജോലിക്കിടെ break ടൈമിൽ ഫോണിൽ ജപ്പാൻ യാത്ര പോകുന്ന *ലെ ഞാൻ 🥰🥰🥰🥰😁😁😁😁

  • @KuttyJapanVlogs
    @KuttyJapanVlogs Год назад +1

    Welcome To Japan 🥰

  • @trincechacko9953
    @trincechacko9953 Год назад +5

    ഇനി കളികൾ അങ്ങ് Japan ൽ 🥰✨️

  • @harisalick8521
    @harisalick8521 Год назад

    Orupadu ishtam... Sahacharyam manassilaki travel cheyyunna... My hero... Food evde vech kazhichu... 😘😘🌹🌹

  • @jemisworld9
    @jemisworld9 Год назад +10

    By the end of this asian trip please do a comparing of which country was more safer as a traveller/tourist be it on roads, rails, during night etc. Stay safe and polikku 😍

  • @sourav6220
    @sourav6220 8 месяцев назад

    6;05 Great message to indian study board council

  • @jeron4314
    @jeron4314 Год назад +4

    Saitama prefecture visit cheyyane avide kasukabe city ponam
    Japan cartoonsnn famous alle so adhokke explore cheyyane

  • @shamithaeacharath9386
    @shamithaeacharath9386 Год назад

    ഇന്നത്തെ video മനോഹരം ...

  • @vishnuvlogs8495
    @vishnuvlogs8495 Год назад +5

    ജാപ്പനീലൂടെ ഉള്ള യാത്രകൾ 😍❤️

  • @sindhuraju4862
    @sindhuraju4862 Год назад +1

    ഹായ്.. എന്റെ ചേച്ചീടെ mon ജപ്പാനിൽ ഉണ്ട്... Mallu -japan Dairies ചെയ്യുന്ന കുട്ടി., 🥰❤️

  • @SreejithGangadharan
    @SreejithGangadharan Год назад +5

    റെയിൽവേ എന്നു കേൾക്കുംമ്പോൾ abhi ഓർമ്മ വരും

  • @adarshcp6608
    @adarshcp6608 Год назад +1

    Love japan respect japan🇯🇵🇯🇵🇯🇵🇯🇵🇯🇵🇯🇵😋😋

  • @muhammednpk6702
    @muhammednpk6702 Год назад +3

    Why only less view 🥹🥹🥹
    Sujithetta u expect more
    Such a quality stuffs 🥰🥰🥰

  • @jagdishraj7606
    @jagdishraj7606 Год назад +2

    Thanks for showing us japan. പക്ഷെ ചറ പറ വർത്തമാനം കുറച്ചു കുറച്ചു ഇൻഫർമേഷൻ include ചെയ്യാമോ 😀

  • @Asherstitusworld
    @Asherstitusworld Год назад +4

    Poli Video Sujith Cheeta Today's Video World's Busiest Railway in Shinjuku Station Video poli When we travel to other countries we see different type of Railway station Airport tour Video Cheyamo Sujith Cheeta

  • @alfiyajaseer7563
    @alfiyajaseer7563 Год назад +1

    കുട്ടിക്കാലത്ത് സന്തോഷ് ജോർജ് കുളങ്ങരയുടെ ലോകയാത്രാനുഭവങ്ങൾ വായിക്കാൻ ലേബർ ഇന്ത്യ വരുന്നതും കാത്ത് ഇരുന്ന ആളുകൾ ഇന്ന് സുജിത്തേട്ടന്റ ഓരോ വീഡിയോക്കും വേണ്ടി യുട്യൂബിൽ കുത്തിയിരുപ്പാണ്. Tech Travel Eat 🔥