Harshabhaspam nee.....mind blowing voice. I am a Kannadika and do not understand the lyrics which must be meaningful i am sure. Thanks for this song. I heard this recently and cannot stop listening to this song daily. I also get tears when listening to this song .
ഏത് സ്വപ്ന പുഷ്പവനം നീ തിരയുന്നു? ഹാ എന്താ ഫീൽ... അങ്ങ് അലിഞ്ഞു പോയി.. ഇനിയൊരു യേശുദാസ് ഉണ്ടായേക്കാം പക്ഷെ ഒരു ജയചന്ദ്രൻ ഉണ്ടാവില്ല.. ഈ ശബ്ദം... ❤️❤️❤️🔥🔥😍
പാട്ടുകേൾക്കാൻ തുടങ്ങിയ ഓർമ്മ വെച്ച കാലം തൊട്ടു ഹൃദയം കവർന്ന ഗായകൻ ഏററവും ഇഷ്ടപ്പെട്ട ഗായകൻ അന്നുമുതൽ 66 വയസ്സിലും അതിന് ഇന്നും വേറോരു ആളെ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല ഒരു ചെറു ചായ കടകാരനായ എന്റ കടയിൽ അന്ധ്യ ചർച്ച സാധരണയായിരുന്നു എല്ലാവരും യേശുദാസാ യായിരുന്നു ഇഷ്ട ഗായകനായി തെരെഞ്ഞെടുത്തത് ഞാൻ ജയചന്ദ്രനെയും രസം ജയചന്ദ്രന്റെ പാട്ട് പാടാൻ പറഞ്ഞപ്പോൾ യേശു ദാസിന്റെ പാട്ട് പാടുകയും അത് ജയചന്ദ്രന്റെ ആണ് എന്നു സമർത്തിക്കാൻ നോക്കുകയും ചെയ്തു എന്നുള്ളതാണ്
5:05 ഹർഷബാഷ്പം തൂകി Music: വി ദക്ഷിണാമൂർത്തി Lyricist: പി ഭാസ്ക്കരൻ Singer: പി ജയചന്ദ്രൻ Film/album: മുത്തശ്ശി ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ എന്തു ചെയ്‌വൂ നീ (ഹർഷബാഷ്പം...) ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു ഏതു രാഗകല്പനയിൽ നീ മുഴുകുന്നു വിണ്ണിലെ സുധാകരനോ വിരഹിയായ കാമുകനോ ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു സഖീ ആരുണർത്തുന്നു (ഹർഷബാഷ്പം...) ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു വിഫലമായ മധുവിധുവാൽ വിരഹശോക സ്മരണകളാൽ അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു സഖീ ഞാനിരിക്കുന്നു (ഹർഷബാഷ്പം...)
ക്ഷിപ്രകോപി എന്നത് ഒരലങ്കാരമായി ജയേട്ടൻ കരുതേണ്ട. 2019 ഇൽ പോലും ഞാനതു കണ്ടു. ഞങ്ങൾ സ്നേഹിച്ചാണ് മഹാനായത്, ഞങ്ങൾ സമയമെടുത്തു കേട്ടിരുന്നു ആസ്വദിച്ചാണ് താങ്കളുടെ ശബ്ദം മഹത്തരം ആയത്. അത് മറക്കേണ്ട. സ്വഭാവത്തിന്റെ നൈർമ്മല്യമാണ് ഒരാളെ ജന ഹൃദയങ്ങളിൽ കുടിയിരുത്തുന്നത്, മരണശേഷം പോലും. ഇല്ലെങ്കിൽ അങ്ങ് മരിച്ചു കഴിഞ്ഞാൽ ഹർഷബാഷ്പം അവശേഷിക്കും, ജയചന്ദ്രൻ നാമാവശേഷമാകും.
ഭാവഗായകൻ തന്നെ. അദ്ദേഹം പാടി വെച്ച ഗാനങ്ങൾ മുത്തുകളായി നമ്മുടെ മനസ്സിൽ കിടക്കുന്നു. പക്ഷെ കുറേക്കാലം യേശുദാസിന്റെ നിഴലിൽ ആയിരുന്നു അദ്ദേഹം.എന്നാൽ തന്റെ ഭാവ ഗാനങ്ങൾ കൊണ്ട് അതിൽ നിന്നും പുറത്തുകടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു . ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകൻ.. ദൈവം എന്നും ഈ ശബ്ദമാധുര്യം നില നിർത്തട്ടെ..
Saare nimghale endhu vilkanamennariyilla lokathe oru mahaadbhudaghalilonaanu thaamghal namichu saare naan thaamghale thazhukunna oru kulirkaataayimaariyirunneghil a Ennu ariyaadhe aasichu poyi
ജയേട്ടൻ ഒരു സാധാരണ ഗായകൻ, ഭാവ ഗായകൻ അർഹിക്കുന്ന പരിഗണന മലയാള സിനിമ നൽകിയിട്ടുണ്ട്. പക്ഷേ ഗന്ധർവൻ ഏതുതരം പാട്ടും പാടുന്നു. ഓരോ ഗായരും പാടിയ പാട്ടുകൾ ശരിയായി മനസ്സിലാക്കി ഒരോ കാര്യങ്ങൾ പറയുക.
M. Jayachandra man with evergreen voice ennu paranjathu kettillle. That is P.Jayachaandran. He is equal to Yesudas. PJ not manipulated the carrier like yesudas. He is a raw human being. Not a ambitious carrierist. Look, hoow
Etra Appreciate cheythaalum Poraathe varum Jayachandran sir ne 🙏🙏❤️❤️..
Vere level 🙏🔥🔥
ഞാൻ late 90s ൽ ജനിച്ച ആളാണ്... ഈ പാട്ടും ജയേട്ടന്റെ ശബ്‍ദവും ♥️♥️
Harshabhaspam nee.....mind blowing voice. I am a Kannadika and do not understand the lyrics which must be meaningful i am sure. Thanks for this song. I heard this recently and cannot stop listening to this song daily. I also get tears when listening to this song .
ഓഹ്... ജയേട്ടാ... ഹർഷബാഷ്പം. കോരിത്തരിച്ചുപോയി.. 😘😘😘... പെരുത്തിഷ്ടം... ആണ് നിങ്ങളെ
Sweet voice ..wow
ഹർഷ ബാഷ്പ്പം ഓരോ കാമുകിക്കും മുള്ള ജയട്ടെന്റെ ശബ്ദ ഗാനനിവേദ്യം....
ഏത് സ്വപ്ന പുഷ്പവനം നീ തിരയുന്നു?
ഹാ എന്താ ഫീൽ... അങ്ങ് അലിഞ്ഞു പോയി.. ഇനിയൊരു യേശുദാസ് ഉണ്ടായേക്കാം പക്ഷെ ഒരു ജയചന്ദ്രൻ ഉണ്ടാവില്ല.. ഈ ശബ്ദം... ❤️❤️❤️🔥🔥😍
ആരും ആരുടേയും പകരക്കാരനായി പിറവി എടുക്കില്ല..
ഒരേപോലെ പ്രൗഢിയും എളിമയും ഉള്ള സംസാരശൈലി..great man
പാട്ടുകേൾക്കാൻ തുടങ്ങിയ ഓർമ്മ വെച്ച കാലം തൊട്ടു ഹൃദയം കവർന്ന ഗായകൻ ഏററവും ഇഷ്ടപ്പെട്ട ഗായകൻ അന്നുമുതൽ 66 വയസ്സിലും അതിന് ഇന്നും വേറോരു ആളെ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല ഒരു ചെറു ചായ കടകാരനായ എന്റ കടയിൽ അന്ധ്യ ചർച്ച സാധരണയായിരുന്നു എല്ലാവരും യേശുദാസാ യായിരുന്നു ഇഷ്ട ഗായകനായി തെരെഞ്ഞെടുത്തത് ഞാൻ ജയചന്ദ്രനെയും
രസം ജയചന്ദ്രന്റെ പാട്ട് പാടാൻ പറഞ്ഞപ്പോൾ യേശു ദാസിന്റെ പാട്ട് പാടുകയും അത് ജയചന്ദ്രന്റെ ആണ് എന്നു സമർത്തിക്കാൻ നോക്കുകയും ചെയ്തു എന്നുള്ളതാണ്
Jayetta oru big salute
5:05 ഹർഷബാഷ്പം തൂകി
Music: വി ദക്ഷിണാമൂർത്തി
Lyricist: പി ഭാസ്ക്കരൻ
Singer: പി ജയചന്ദ്രൻ
Film/album: മുത്തശ്ശി
ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ
എന്തു ചെയ്‌വൂ നീ
(ഹർഷബാഷ്പം...)
ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗകല്പനയിൽ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു
സഖീ ആരുണർത്തുന്നു
(ഹർഷബാഷ്പം...)
ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു
പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു
വിഫലമായ മധുവിധുവാൽ
വിരഹശോക സ്മരണകളാൽ
അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിരിക്കുന്നു
(ഹർഷബാഷ്പം...)
നമസ്ക്കരിക്കുന്നു ആ പാദങ്ങളിൽ🙇♀️🙇♀️🙏🙏
എന്തൊരു ശബ്ദമാണ് ഇത്... 😘😘😘
❤️❤️❤️
A man with evergreen voice. Yes absolutely correct
ഇതൊക്കെ കാണുമ്പോൾ
ഒരു വിങ്ങൽ.
അവസാമായി കണ്ടത്
ഒരു വർഷം മുമ്പ്
അന്നമനടയിൽ വച്ച് '
പ്രണാമം.❤
I'm never tired of hearing Jayachandran sir's voice..evergreen voice indeed.
Beautiful congrats pranamam 👍🙏
Goosebumps ❤️❤️❤️❤️❤️❤️
❤️❤️❤️❤️
Supervoisjaitan❤❤❤
orginal recordinginekkalum better aayit Jayettan paadi, maybe experience kondavam. But Sound pandathethilum kooduthal sweet aayi. Jayettaaa ummaaa
Superb voice. Never get tired of listening to his songs.
Olanjala Kuruvi……..
A really wonderful, GOD Blessed Musician, Long Live!
Great artiste our Jayetan
The All Time Best Singer and my Favourite.
എന്ത് സിംപിൾ ആണ് ഈ മനുഷ്യൻ
🎼🎵🎶😍😍
Superb 🖍️💡 this show
Jayatta great
Ever green voice.
മനോഹരം
Oam Shanti 🙏🙏
A true gayagan
Daivathinta sontham gift
ജയേട്ടൻ പകരം വെക്കാനില്ലാത്ത ഗായകൻ
ക്ഷിപ്രകോപി എന്നത് ഒരലങ്കാരമായി ജയേട്ടൻ കരുതേണ്ട. 2019 ഇൽ പോലും ഞാനതു കണ്ടു. ഞങ്ങൾ സ്നേഹിച്ചാണ് മഹാനായത്, ഞങ്ങൾ സമയമെടുത്തു കേട്ടിരുന്നു ആസ്വദിച്ചാണ് താങ്കളുടെ ശബ്ദം മഹത്തരം ആയത്. അത് മറക്കേണ്ട. സ്വഭാവത്തിന്റെ നൈർമ്മല്യമാണ് ഒരാളെ ജന ഹൃദയങ്ങളിൽ കുടിയിരുത്തുന്നത്, മരണശേഷം പോലും. ഇല്ലെങ്കിൽ അങ്ങ് മരിച്ചു കഴിഞ്ഞാൽ ഹർഷബാഷ്പം അവശേഷിക്കും, ജയചന്ദ്രൻ നാമാവശേഷമാകും.
അദ്ദേഹത്തിൻറെതായിട്ട് ഒരു ഹർഷബാഷ്പം എങ്കിലും അവശേഷിക്കുമല്ലോ താങ്കൾ ഈ ഭൂമിയിൽ നിന്ന് പോയി കഴിഞ്ഞാൽ എന്താണ് അവശേഷിപ്പിക്കുന്നത് ഒന്നും ഇല്ലല്ലോ
ഭാവ ഗായകൻ ജയേട്ടൻ
രോമഞ്ചം ❤
😍😍😍😍
Goosebumps
Pjayachandran interview
Nammude bhagyam
ആഹാ
❤️
❤️❤️🥰🥰
Give jayettan what he deserves no need of any bosting the govt and the people ought to think about
Gopan paranjatu satyamaanu jayetande eepattukettaal aananda ashru vannirikkum atupole tanne raagam SHREE raagam atimanoharam jayetta 🙏👍😊
5:13
Great MAN
Jayeta.............
പണ്ടു പാടിയ പാട്ടുകൾ ജയചന്ദ്രൻ ഇന്നും വേദിയിൽ പാടുമ്പോൾ അതേ ശബ്ദം, അതേ ഫീൽ...ഇക്കാര്യത്തിൽ മുഹമ്മദ് റഫിക്ക് തുല്യം.
Correct❤
ആരാധിക എന്ന് കേട്ടപ്പോള്‍ ബ്രിട്ടാസ് പതിവ് പോലെ തറയായി
ഓരോരുത്തർക്കും ഓരോ വീക്ക്നസ് 😊
Iyaal oru womaniser aanu ..ho oru maanyan!!
വെറും തറയല്ല കൂതറ 😁
Star is thiruvaathira...
Bhagavaante star aaa.... deshyappedum...
Bhagavaan aanennu paranjillalo..bhagyam!!
ഇനിയൊരു ഗാന ഗന്ധർവ്വൻ
ഇനിയൊരു ഭാവ ഗായകൻ
പിറവിയെടുക്കുമോ?
Illa pakshe ninne pole Ulla pattikal iniyum janikum
Muskil, ഈ രണ്ട് സിംഹങ്ങൾ ഇനി ഉണ്ടാവില്ല,
ഭാവഗായകൻ തന്നെ. അദ്ദേഹം പാടി വെച്ച ഗാനങ്ങൾ മുത്തുകളായി നമ്മുടെ മനസ്സിൽ കിടക്കുന്നു. പക്ഷെ കുറേക്കാലം യേശുദാസിന്റെ നിഴലിൽ ആയിരുന്നു അദ്ദേഹം.എന്നാൽ തന്റെ ഭാവ ഗാനങ്ങൾ കൊണ്ട് അതിൽ നിന്നും പുറത്തുകടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു . ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകൻ.. ദൈവം എന്നും ഈ ശബ്ദമാധുര്യം നില നിർത്തട്ടെ..
5.11
Entanna uff💖💖💖💖💖
ജോൺ ബ്രിട്ടാസേ ആസ്വാദകരുടെ രീതിയിൽ കൈതട്ടടോ, RK ശേഖർ ആകാൻ നോക്കേണ്ട... 😂😂😂😂
Saare nimghale endhu vilkanamennariyilla lokathe oru mahaadbhudaghalilonaanu thaamghal namichu saare naan thaamghale thazhukunna oru kulirkaataayimaariyirunneghil a
Ennu ariyaadhe aasichu poyi
Niram enna flimile song sarikum njettichu....orikkalum predict cheyyan pattatha malayalathinte varadhanam
DAIYVIKAM
Brittu ജയേട്ടനെ മിണ്ടാൻ സമ്മതിക്കുന്നില്ല
എന്താണ് ജയേട്ടാ ഇതു ദാവഗായകനോ ദേവ ഗായകനോ അതിലും ഉപരിയാണ് പണ്ട് പാടിയ പാട്ടുകൾ അതിലും മനോഹരം ഒരു യേശുദാസിനും ഇതുപോലെ ആവില്ല
പൊട്ടത്തരം വിളിച്ച് പറയുന്നു...
ജയേട്ടൻ ഒരു സാധാരണ ഗായകൻ, ഭാവ ഗായകൻ അർഹിക്കുന്ന പരിഗണന മലയാള സിനിമ നൽകിയിട്ടുണ്ട്. പക്ഷേ ഗന്ധർവൻ ഏതുതരം പാട്ടും പാടുന്നു. ഓരോ ഗായരും പാടിയ പാട്ടുകൾ ശരിയായി മനസ്സിലാക്കി ഒരോ കാര്യങ്ങൾ പറയുക.
Yesudas ithilum ethrayo mikacha gayakan
M. Jayachandra man with evergreen voice ennu paranjathu kettillle. That is P.Jayachaandran. He is equal to Yesudas. PJ not manipulated the carrier like yesudas. He is a raw human being. Not a ambitious carrierist. Look, hoow
JB is the worst interviewer even, intruding too much into people's personal lives
it's a entertainment show. its may include both personal and professional life. Nothing wrong in it
Ithrakk pranyam paadaan Aarkkum pattilla