ഒരിക്കലും ഉറങ്ങാത്ത നഗരം ഇപ്പോൾ..New York

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 727

  • @DeviPavilion
    @DeviPavilion 4 года назад +21

    നല്ല വിവരണം, എല്ലാവരും കാത്തിരുന്നത്, സത്യത്തിൽ ന്യൂയോർക്കിനെ നന്നായി കാണാൻ പറ്റി, പറ്റുമെങ്കിൽ തിരക്കു കുറഞ്ഞ ഈ അവസരത്തിൽ ഇതൊക്കെ കാണിച്ചതിൽ നന്ദി

  • @ManojMathewazhakathu
    @ManojMathewazhakathu 4 года назад +19

    വളരെ നന്നായിട്ടുണ്ട്
    പിറന്ന നാടിനൊപ്പം പോറ്റുന്ന നാടിനേയും മറക്കരുത്.

  • @NK-cs6ub
    @NK-cs6ub 4 года назад +4

    ആരും പുറത്തേക്കിറകുന്നില്ല ലക്ഷകണക്കിന് ആളുകൾ ഇറഗുന്‍ന്ന ഒരു സിറ്റിൽ ആളില്ലാ എന്നതുതന്നെ ആളുകൾ ഭയന്നു എന്നതല്ലെ സാറെ അർത്തം എന്തായാലും എല്ലാവിബത്തിനെയും തൊട്ടു ദൈവം കാക്കട്ടെ ആമീൻ

  • @dileepramakrishna3992
    @dileepramakrishna3992 4 года назад +105

    മലo നാടന്‍ news ആണ് ഇങ്ങനെ യുള്ള news ഇറക്കുന്നത്ഇല്‍ മുന്നില്‍. കാര്യങ്ങള്‍ വ്യക്തമാക്കി ന് നന്ദി

    • @antifa0078
      @antifa0078 4 года назад +1

      Dileep Ramakrishna usa എന്നു വെച്ചാൽ വെറും തള്ള് മാത്രമാണെന്ന് മനസിലായി.....

    • @bonmarshealva396
      @bonmarshealva396 4 года назад +1

      Exactly .

    • @shifashassan1296
      @shifashassan1296 4 года назад +6

      Please stop watching that rss media

    • @uvaisca1810
      @uvaisca1810 4 года назад +1

      You mean marunadan malayalae

    • @childrenscorner3259
      @childrenscorner3259 4 года назад +2

      Malamadan news കൂടുതൽ exaggerations ആണ് പച്ച നുണകൾ

  • @mohammedalibabu3596
    @mohammedalibabu3596 4 года назад +1

    അമേരിക്കയെ കുറിച്ച് അറിയിച്ചതിൽ നന്ദിയുണ്ട് താങ്കൾ പറഞ്ഞ പോലെ Tv ചാനലുകൾ എല്ലാം കൂടുതലും പെരിപ്പിച്ചു കാണിക്കുകയാണ്. നിങ്ങൾ എല്ലാവരു ശ്രദ്ധിക്കുക. മനുഷ്യ കുലും ഈ ഭൂമിയിൽ നിന്നും ഇല്ലാതാവാതിരിക്കാൻ ദൈവത്തോട് പ്രാത്ഥിക്കാം. ഞാൻ ബഹറിനിൽ ആണ് എന്റെ മകൻ ദുബൈയിൽ ഭാര്യയും ചെറിയ മകനും നാട്ടിൽ . ഞങ്ങൾക്ക് camp ൽ നിന്നും പുറത്ത് പോകൻ പറ്റില്ല. എല്ലാം പ്രശ്നം തന്നെ Lock Do N 9/4/2020 ൽ നിന്നും23/4/2020. ലേക്ക് മാറ്റി. Tanks BRO

  • @godfirst9502
    @godfirst9502 4 года назад

    താങ്ങളെ പോലെ ഇത്രയും തന്മയത്തോടും വിവേകത്തോടും കൂടെ യാഥാർഥ്യങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല.. മറുനാടനെ പോലുള്ള മഞ്ഞ ചാനലുകാർ താങ്കളെ കണ്ടു പടിക്കട്ടെ. Thank you

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 года назад +67

    കൃത്യമായ സമയത്തു തന്നെ ടെലികാസ്റ്റു ചെയ്തു ...... നന്നായിട്ടുണ്ട്. നല്ല അവതരണം.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Thank you

    • @eldhobaby2655
      @eldhobaby2655 4 года назад +2

      @@SAVAARIbyShinothMathew Priya suhruthe ,malayalikalkk ividuthe adithithozhilalikalaya bangalikalod asahishnutha undavam undavathirikkam bt avr (ellavarumalla churukkam chilar)cheythath pole newyorkil kudiyeripparthavar cheyyunnundo ,njn angane vicharikkunnilla,ningal aviduthe govt parayunnath anusarikkunna aalalle ,sahacharyam koodi nokkande bro

  • @cksajeevkumar
    @cksajeevkumar 4 года назад +5

    വളരെ നല്ല നിരീക്ഷണം, മികച്ച നിലവാരമുളള മലയാളം, അവതരണം. നിങ്ങളുടെ ആത്മവിശ്വാസം ഏവർക്കും പ്രചോദനാത്മകമാണ്. എങ്കിലും സുഹൃത്തേ , ഒന്നു പറയാതെ വയ്യ -
    ഒരിക്കലും ഉറങ്ങാത്ത , ഒരിക്കലും വിശ്രമിക്കാത്ത എന്നു നിങ്ങൾ പറഞ്ഞ ഈ മഹാനഗരത്തിൽ ഇതെഴുമ്പോൾ വരെ മരിച്ചു വീണത് പതിനായിരത്തോളം മനുഷ്യജീവനുകളാണ്. നിങ്ങളുടെ ബഹു കേമമായ ഈ സമ്പത്തിനും നാഗരികതക്കും കേവലം ഒരു മനുഷ്യജീവന് പകരമാവാനെങ്കിലും കഴിയുമോ? പറയൂ?
    നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് - കേരളത്തെ ഒരിക്കലും ന്യൂയോർക്കുമായി തുലനം ചെയ്യാനാവില്ല , രാപകൽ വ്യത്യാസമുണ്ട്. നാട്ടിൽ ഇവിടെ താങ്കൾക്ക് മാതാപിതാക്കളോ മറ്റു ബന്ധുമിത്രാദികളോ ഉണ്ടെങ്കിൽ - ധൈര്യമായിരുന്നോളൂ - അവർ സുരക്ഷിതരാണ്.
    പക്ഷേ അവർക്ക് ധൈര്യവും മനസ്സമാധാനവുമുണ്ടാവാൻ സാധ്യത കുറവാണ് - കാരണം താങ്കളിവിടെയല്ലല്ലോ.
    ഒരിക്കലും താങ്കളെ കുറ്റപ്പെടുത്തുകയോ, വിഷമിപ്പിക്കുകയോ അല്ല ഈ വരികളുടെ ലക്ഷ്യം. ഈ വീഡിയോ കണ്ടപ്പോൾ തോന്നിയവ എഴുതിയതാണ്. നമസ്കാരം.

    • @ShammyJohn1
      @ShammyJohn1 4 года назад +1

      Still that question lingers. Why Newyork failed where kerala succeeded. Go home.

    • @cksajeevkumar
      @cksajeevkumar 4 года назад

      @@ShammyJohn1, ആ ചോദ്യത്തിന്റെ ഉത്തരം ലളിതമാണ് - ഇവിടെ പ്രാധാന്യം പൗരൻമാരുടെ ക്ഷേമത്തിനാണ് , ആ മഹാ നഗരത്തിൽ പക്ഷേ പ്രാധാന്യം പണത്തിനും ......

  • @thomson5492
    @thomson5492 4 года назад +6

    ഈ വീഡിയോ കണ്ട് കുറച്ച് ആൾക്കാരുടെയെങ്കിലും തെറ്റിധാരണ മാറിക്കിട്ടും......, താങ്കളുടെ ഈ efforts ന് സ്പെഷ്യൽ thanks..

  • @CRAZYWHISTLEHUB
    @CRAZYWHISTLEHUB 4 года назад +34

    No comparison of NY with Kerala. But US Govt. was late or rather passive in acting upon an emergency situation like this. I am getting daily updates from my friends in NY and they are not giving me pleasing stories. Contact tracing is being effectively & professionally done and suspects are immediately isolated in Kerala and that’s the reason why we are stable now. As you rightly said , on the other way round , news you get about Kerala there may not be correct.
    There is no point in talking about ‘greatness’ of a place when there is a medical emergency. Govt. has to take tough steps(perhaps draconic, if situation demands !) depending on the situation. And whichever way you substantiate it, I would say, USA was very very late in acting up on.
    Wishing you all an fast recovery from the current phase.

    • @johnsam100
      @johnsam100 4 года назад +3

      CRAZY WHISTLE HUB
      Completely agree...apparently the medical system is also very corrupted..if u get a food poisoning and stay at hospital for 4 days the bill will be more than 20000 usd which is bullshit

    • @Mylifemomentsandtravels
      @Mylifemomentsandtravels 4 года назад +1

      I totally agree .I am a doc student .Had to really push people for getting Mask approved

    • @Mylifemomentsandtravels
      @Mylifemomentsandtravels 4 года назад +1

      Agreed totally

    • @cheriandavid1871
      @cheriandavid1871 4 года назад +1

      I totally agree with you they should have acted at a better pace considering it to be a medical emergency.

    • @nodramazone
      @nodramazone 4 года назад +1

      @CRAZY WHISTLE I am a keralite in NY and I totally agree with you. Closing new york and closing kerala cannot be compared. thats true too.. I think thats the one reason the covid-19 got this much reach in new york. At the same time muliple leadership failures cannot be ignored as well. Another thing, people still go out with no masks!! can you beat it!!

  • @radhakrishnannair.c4496
    @radhakrishnannair.c4496 4 года назад +37

    അമേരിക്കയിൽ നിന്നും ഇതുപോലെ ഉള്ള വാർത്തകൾ അയച്ചുകൊണ്ടേയിരിക്കണം

  • @jobymemuriyil
    @jobymemuriyil 4 года назад +16

    ബ്രോ... ഇത്രയും പറഞ്ഞ സ്ഥിതിക്ക് അവിടുത്തെ ഏറ്റവും ചെറിയ ആരോഗ്യ പരിപാലന കേന്ദ്രം മുതൽ കൂടിയ നിലയിൽ ഉള്ളത് വരെ ഉള്ള ഒരു വീഡിയോ /ഓഡിയോ പ്രതീക്ഷിക്കുന്നു...

  • @phebajohn4606
    @phebajohn4606 4 года назад +17

    the city will wake up with a bang! it's the most welcoming city despite your color, race or gender! Let her sleep for now!

  • @althafanimation
    @althafanimation 4 года назад +2

    Bro.. super video.
    തെറ്റുധാരണകൾ പരക്കുന്ന ഈ സമയത്ത് ഏവർക്കും ആശ്വസമുളവാക്കുന്നതാണ് ഈ വീഡിയോ.
    Take care bro

  • @Sreeleshtdnr
    @Sreeleshtdnr 4 года назад +9

    സാജൻ ഇത് കണ്ടോ ആവോ...Thanks bro..take care.

  • @MrNishadms
    @MrNishadms 4 года назад +2

    ചേട്ടാ new york നെ... പറ്റി ഇത്രയും നല്ലൊരു information ആളുകളിൽ എത്തിച്ചതിൽ വളരെ വളരെ നന്ദി.... thanku so much.... നല്ല അവതരണം ❤❤❤❤❤❤❤❤❤❤👏👏👏👏👏👏

  • @rajanmathai
    @rajanmathai 4 года назад +62

    We should send this news to Manorama and Marunadan also

    • @antifa0078
      @antifa0078 4 года назад +3

      usa എന്നു വെച്ചാൽ വെറും തള്ള് മാത്രമാണെന്ന് മനസിലായി.....

    • @dalyjose4961
      @dalyjose4961 4 года назад +6

      Actually I don’t get what did u mean. My cousins and friends there are so scared. Nobody compare Newyork and Kerala by their economy and the facility to live there. Only compare the death rates and system to handle corona .

    • @rajanmathai
      @rajanmathai 4 года назад +1

      Sorry Sorry - USA is the mighty giant. China is the culprit not informing well in advance about the seriousness of the desease and death rates

    • @DilipKumarkeralahome
      @DilipKumarkeralahome 4 года назад

      Thank you Sabari. I am in Dallas, Texas now. After reading the Manorama news many of my friends called me from Kerala enquiring about my well being and asking about the true state of affairs in the US. The Malayalam media need to remember that times have changed and hence one can verify the validity of a news within minutes.

    • @almeshdevraj9581
      @almeshdevraj9581 4 года назад

      @@antifa0078 Aano?

  • @alphypaul1494
    @alphypaul1494 4 года назад +6

    Good one bro.. pls frds dont follow fake news. You are right bro don’t compare USA and India. New York is a strongest city and definitely we will make it I’m also from USA Texas. I exactly understand and my prayers to you & ur family and to this world .

  • @sibyjoseplathottam4828
    @sibyjoseplathottam4828 4 года назад +4

    Same here in Chicago. I am more concerned about India with shortage of testing and broken supply chains. Kerala is an exception.

  • @world.of.sid.n
    @world.of.sid.n 4 года назад +1

    Thank you so much for making this video. . . . Njyan Ividi New Yorkil Manhattan il aane tamasam. . Veetkaar okke news kand pedich irikya. . .ee video avark ore ashvasam aane . ..

  • @vishaljiji7618
    @vishaljiji7618 4 года назад +16

    എന്നും 2 മലയാള പത്രങ്ങൾ വായിക്കുന്ന എനിക്ക് ,, തീർത്തും വ്യതസ്ഥമായി തോന്നുന്നു ,, 'any ways thanks 4the information's..

  • @klfchennai6913
    @klfchennai6913 4 года назад +7

    Dear.Brother.
    You did a great job. Most of our Malayalies from Kerala they understanding real situation in a different ways. In fact social media’s and some of MALLU medias projecting the real thing Horror.

  • @fasaln2010
    @fasaln2010 4 года назад +1

    വളരെ നല്ല അവതരണം, കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദി. ഒരു സംശയം, USA യിൽ ചികിൽസ ഒരുപാട് കോസ്റ്റ്ലി ആണെന്നും സാധാരണക്കാർക്ക് താങ്ങാനാവുകയില്ല എന്നും പ്രചരിക്കുന്നുണ്ട്. എന്താണതിന്റെ സത്യാവസ്ഥ?

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Everything covered my insurance... only very minimal amount we need to pay

  • @renjiths332
    @renjiths332 4 года назад +8

    Thanks a lot for this video. My relatives in india are in panic mode after seeing all the news.this video may help them to understand the reality. I too live in this area.
    Thanks
    Renji

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Thank You 🙏

    • @niyamathew6695
      @niyamathew6695 4 года назад

      ചേട്ടാ ദൈവചൈതു സലാം കാണിക്ക് ചേട്ടന്റ മുഖം കാണിക്കാതെ

  • @remagopi4137
    @remagopi4137 3 года назад +1

    താങ്കൾ പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചു..newyork-kerala comparison, എനിക്കും അന്ന് മാത്രം അല്ല ഇന്നും മലയാളികളോട് പുച്ഛം മാത്രം ആണ്, പൊക്കിപ്പിടിച്ച് നടക്കുന്നതും magazine coverലും പ്രത്യക്ഷ പെട്ട ശ്രീമതി ടീച്ചറെയും കണ്ടപ്പോൾ ചിരി യും പിന്നെ ഓർമ വന്നത് മായവിയിൽ salim kumar പറയുന്ന ഡയലോഗ് ആണ് "എനിക്ക് പ്രാന്തയത് ആണോ അതോ നാട്ടുകാർക്ക് പ്രാന്തയതാണോ" പൊക്കി പിടിക്കാൻ മാത്രം ഒന്നും സാധാരണക്കാർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല ഇവരും അധികാരികളും(മുഖ്യമന്ത്രി ഉൾപ്പടെ).. ഒരു കമ്മ്യൂണിസ്റ്കരൻ ആയ ഞാൻ തന്നെ ഒരു ഉദാഹരണം പറയാം . പ്രളയ സമയത്ത് പലരും സഹായങ്ങൾ ചെയ്തു അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെ പറയുന്നുണ്ടല്ലോ ആ സഹായം എത്തേണ്ട സ്ഥലത്ത് എത്തിയോ എന്ന ആരും നോക്കാറില്ല (പൊതുജനം നോക്കുകുത്തി ആണല്ലോ പണ്ടേ)... അതാണ് മലയാളികൾ.. എന്തായാലും അവാർഡ് ഓക്കേ കിട്ടിയതല്ലെ ഒന്ന് അഭിമണിച്ചേക്കം ...കൊറോണ കാലത്ത് ആവശ്യമുള്ളത് പലതും ചെയ്തിട്ടില്ല എങ്കിലും ഇന്ത്യ മൊത്തം അറിഞ്ഞതല്ലെ ..
    Anyway Video excellent.stayhealthy ,and god bless being... ,💓

  • @jayajoseph3904
    @jayajoseph3904 4 года назад +2

    Makkal New York aaya enne pole nattilirunnu vishamikkunnavarku sir nte video oru aaswasam aannu.....God bless you ...stay safe🙏

  • @jyothipk7334
    @jyothipk7334 4 года назад +1

    Innanu thanklude video kantathu.very good video.cousin 2thavana newyorkil vannirunnu.he said amazing .brave and intelligent people ennanu paranathu.mammal malayalikalkku.90% num ippozhum neram veluthittilla.pazhsya alukalkju kurachu common sense undayirunnu.malayalam news verum tharayanu. Entayalum tc stay safe.lots of love from Mrs.Jyothi nair palakkad

  • @blessen8170
    @blessen8170 4 года назад +10

    Bro I am from bahrain here also there are cases but because of government's immediate intervention the spread has been stopped to a limit. I have my cousins in Atlanta they say it's pretty bad there. Be safe bro!

  • @DeviPavilion
    @DeviPavilion 4 года назад +7

    സത്യത്തിൽ ഈ നഗത്തിൻ്റെ സൗന്ദര്യം ശരിക്കും കണ്ടത് ഇപ്പൊഴാണ്

  • @MomMagicsBySakkiyaRiyas
    @MomMagicsBySakkiyaRiyas 4 года назад

    Covid test um treatment um costly aanennu kelkkunnu,athu sathyamaano?

  • @padmajakunhipurayil6147
    @padmajakunhipurayil6147 4 года назад +5

    Thanks for the clear picture. Fed up with the media's lies.

  • @hoolahoola8194
    @hoolahoola8194 4 года назад +2

    Chettan corona Rodil koodi eranghi nadkunnondu check chayan poyathano.?

  • @renjithkn7389
    @renjithkn7389 3 года назад

    സത്യത്തിൽ us ഒരു സ്വപ്നമായിരുന്നു ചെറുപ്പത്തിൽ ഇപ്പോൾ താങ്കളുടെ വിഡിയോകളിലൂടെ സ ഞ്ചരിക്കുമ്പോൾ കുറച്ച് ഒരു ആശ്വാസം keep it up bro

  • @antifa0078
    @antifa0078 4 года назад +15

    kerala no 1 state in the world.....💪🏻

  • @c.bantony1941
    @c.bantony1941 4 года назад

    Can you inform me due to corona all international flights are cancelled .I& my wife are on B1/B2 visa , we reached Newyork on 15th November 2019 booked our return flight to Cochin for 1st May 2020 our airways informed that our above flight cancelled.At this will we get our visa for stay in Newyork will be extended till international flight begins to operate. Hope you can guide me in any way

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 4 года назад +1

    Thank you chetta manja patheram chanal kandumaduthu .ethupolulla sathymaya video pratheeshikkunnu God bless you.

  • @ravusmick4
    @ravusmick4 4 года назад +6

    കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പഠിച്ച
    21 പാഠങ്ങൾ:
    1. അമേരിക്ക ലോകത്തെ മുൻ‌നിര രാജ്യമല്ല.
    2. ആയുധം എടുക്കാതെ ചൈന മൂന്നാം ലോക മഹായുദ്ധത്തിൽ വിജയിച്ചു, ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
    3. യൂറോപ്യന്മാർ കാണുന്നതുപോലെ വിദ്യാസമ്പന്നരല്ല.
    4. യാത്രകളില്ലാതെ നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും.
    5. പുരോഹിതൻ, പൂജാരി, ഉസ്താദ് രോഗികൾക്കു രക്ഷ ആകില്ല !ദൈവം അവനവനിലാണെന്നും ,ദൈവങ്ങളെ വീട്ടിലിരുന്നു ഭക്തിപൂർവ്വം ആരാധിക്കാനാകുമെന്നും മനസ്സിലായി .
    6. ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യൻ.
    7. ചുവന്ന നാടയിൽ കുരുങ്ങാതെ നമുക്ക് കോടിക്കണക്കിന് രൂപ ദരിദ്രർക്കായി ചെലവഴിക്കാൻ കഴിഞ്ഞു.
    8. ആരോഗ്യ പ്രൊഫഷണലുകൾക്ക് ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ വിലയുണ്ട്.
    9. ഉപഭോഗമില്ലാത്ത ഒരു സമൂഹത്തിൽ എണ്ണ വിലപ്പോവില്ല.
    10. മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥ മനസ്സിലായി.
    11. മനുഷ്യർ ഒന്നും ചെയ്യാതെ തന്നെ ഭൂമി വേഗത്തിൽ പുനർജനിച്ചു !!മലിനീകരണമില്ല ,കൊള്ളയും കൊലയും ബഹളങ്ങളും ഇല്ലാത്ത സ്വച്ഛത !
    12. ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ നിന്ന് ജോലിചെയ്യാം.
    13. ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും.
    14. ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല.
    15. സ്ത്രീകൾക്ക് മാത്രമല്ല പാചകം അറിയവുന്നത്.
    16. ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്.
    17. നിങ്ങൾ കൂടുതൽ സ്കൂളുകൾ നിർമ്മിക്കുകയാണെങ്കിൽ, കൂടുതൽ ആശുപത്രികൾ നിർമ്മിക്കേണ്ടതില്ല.
    18. പാവപ്പെട്ടവനും പണക്കാരനും ഒരേ ചികിത്സയും ഒരേ ഭക്ഷണവും.
    19. പണം കൊണ്ട് ഒന്നൂം നേടാൻ കഴിയില്ല.
    20. മീനും മുട്ടയും ഇറച്ചിയും ഇല്ലാതെയും ജീവിക്കാം.
    21.മനുഷ്യൻ വെറും നിസ്സാരനാണ് !!!വെറും നിസ്സാരൻ !!!

    • @godfirst9502
      @godfirst9502 4 года назад +1

      എന്ന് പറഞ്ഞു നമുക് ആശ്വസികാം പക്ഷെ നമ്മൾ മുൻപറഞ്ഞ രാജ്യങ്ങളെ പോലെ ആവാൻ നമുക് വളരെ ദൂരം ഓടേണ്ടതുണ്ട് എന്ത് കൊണ്ടെന്നാൽ അനേകം കാര്യങ്ങളിൽ നമ്മൾ വളരെ പിറകിലാണ് ഒത്തുരുമിച്ചു നിന്നാൽ അതും നമുക് നേടിയെടുകാ. മെയ്യാനാകാതെ എങ്ങിനെ ജീവികാം എന്നു ചിന്തിക്കുന്നവരാണ് മിക്ക്യവാറും

  • @HariNedunghat
    @HariNedunghat 4 года назад +3

    Bro thank you so much. True information at the right time will make an impact for sure whether on a positive side or the other way around. But today’s media is after sensational news and think like common people have no option left. I live in Nashville TN USA with my wife, daughter and son. Like everyone with honest heart we are praying for the recovery from this covid -19. But I sense a kind of enjoyment in most of news channel reporting New York situation. New York, USA will comeback even stronger and other countries including our INDIA. stay safe and let’s wish best of luck to ourself.
    Regards,
    Hari

  • @gijogeorge8500
    @gijogeorge8500 4 года назад

    സാദാരണ ക്കാരായ മലയാളികൾക്ക് വളരെ ലളിതമായ രീതിയിൽ കാര്യ ങ്ങൾ മനസിലാക്കി തരുന്നതിൽ ഒത്തിരി നന്ദി ഉണ്ട്

  • @rejiparapoikal9553
    @rejiparapoikal9553 4 года назад +5

    Thank you so much for sharing the reality of NY.👨‍✈️

  • @songlyricspro406
    @songlyricspro406 4 года назад +2

    Ningalude veetil ninnu New York city vare ethra dooram undu?🤔

  • @rajeshr8525
    @rajeshr8525 4 года назад +1

    വളരെ നന്ദി ചേട്ടാ
    വാസ്തവം അറിയാൻ സാധിച്ചു
    ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
    Take Care

  • @susanmini9763
    @susanmini9763 4 года назад

    വളരെ ഉചിതമായും ഭംഗിയായും കാര്യങ്ങൾ അവതരിപ്പിക്കുന്നത് വലിയ ഒരു കഴിവു തന്നെയാണ്. ഇപ്പോൾ ഇങ്ങനെ ഒരു അറിവ് ആവശ്യം തന്നെയായിരുന്നു. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. എന്തായാലും സൂക്ഷിക്കുക. ശ്രദ്ധിക്കുക. Congrats.well done keep it up. God bless you all.

  • @shaanlatheef4278
    @shaanlatheef4278 4 года назад +20

    മറുനാടൻ പിന്നെ ജനം ഇത് പോലുള്ള രണ്ടു ചാനൽ കൾ വർഗീയത മാത്രം പടച്ചു വിടാൻ തുടങ്ങിയതാണ്

    • @samk2805
      @samk2805 4 года назад +1

      Apo namo tv yo?

    • @janardh1
      @janardh1 4 года назад +1

      Just do not understand how vargeeyatha comes into picture in this video. Lateef is number one vargeeyatha like some of the other muslims. Please get a councilling immediately.

    • @shaanlatheef4278
      @shaanlatheef4278 4 года назад

      Sir please read news paper every day. Ok

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 года назад +1

      comment kandappol manassilayi muriyandiyanennu...

    • @rejithkoroth3186
      @rejithkoroth3186 4 года назад

      ഉടുമുണ്ട് പൊക്കി കാണിച്ചിട്ട് രക്ഷപെടാൻ നോക്കിയ 'ഒരു ചാനലുമുണ്ടായിരുന്നു

  • @utubmbr
    @utubmbr 4 года назад +4

    Facts unleashed.
    Good job.👍👍
    Stay safe.

  • @MyRinto
    @MyRinto 4 года назад +35

    But in kerala government gives value for human life,and many are getting cured .

    • @MyRinto
      @MyRinto 4 года назад +6

      @@newyorkboyz8890 yeah i know well that, in kerala road accidents happening ,it is fact . Roads are not good and above that careless drivers invite more accidents .apart from that corrupted system ,but in fighting with covid we are best. None can blame or crticise for that ,91 agef and 81 aged patients recovered and now they are in their homes.look at usa ,in new york how many lives lost. Only because of careless of leaders ,and people if you guys would have given more care ,death roll wouldnt rise ,today badly one 21 aged indian boy lost his life ,why ?
      Road accidents happen ,and it happens everywhere too,even in usa, yeah because of corrupted beurocrats it happens. But fighting against this pandemic ,we kerallites are proud of our government,

    • @MyRinto
      @MyRinto 4 года назад +4

      @@newyorkboyz8890 i know that ,new york and america ,both are far different from.each other. If there was no shut down what will.happen.in my state kerala, people should need to have humble heart rather than pride thats whats happen in usa if you people would have listened.or obeyed this kind death wouldnd happen.kerala is domestic immigrant state,do.you know ,on.last year leprosy infection find in many people.,kerala governement intervened wisely ,therefore it contained. Because of immigrants.In.many ways my state government keeping us safe. And every where ,in every government system some weakness exists.none is perfect.. Yeah we need to.have business and everything ,but if there is no people whats the yse of money and business ,now just pray for lord mercy ,pray for to.fund cure .

    • @MyRinto
      @MyRinto 4 года назад +3

      No n 19 masks ,no enough ventilators. People.must obey the government for that humble heart need to have than pride mentality. If usa is and.newyork is so afflunent why did they threaten my goverment to get medicine ? So brother this not the time of boasting its time.to.kneel.down and pray for his mercy

    • @MyRinto
      @MyRinto 4 года назад

      @@newyorkboyz8890 pray for all ,because the whole world infected ,everyone's life is eqyal now. Only yhe gid can help.us from this deadly bloody pandemic apart from that we need to pray to have wise and prudent leaders. If they are wise ,we are safe. Pray to.lord to.show.mercy upon us . Let us pray each other . Be with god on.this holy week

    • @MyRinto
      @MyRinto 4 года назад +2

      @@newyorkboyz8890 ന്യൂയോർക്കിനെ തോൽപ്പിച്ച കേരളം: കൊവിഡ് ബാധ കേരളത്തിൽ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞെത്തിയ ന്യുയോർക്ക് മരണഭൂമിയായി: ഇതുവരെ നഷ്ടപ്പെട്ടത് 2219 ജീവനുകൾ
      E VarthaApril 3th, 2020 11:45

      കൊറോണ രോഗബാധ അമേരിക്കയിൽ പടർന്നുപിടിക്കുകയാണ്. അമേരിക്കയിലെ ഏറ്റവും പ്രസിദ്ധ നഗരമായ ന്യൂയോർക്ക് സിറ്റിയിലാണ് കൊറോണ ഭീകര താണ്ഡവമാടുന്നത്. 80,000 ലേറെ രോഗികളാണു ന്യൂയോർക്കിലുള്ളത്. കേരളത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞാണ് അമേരിക്കയിൽ കോവിഡ് എത്തുന്നത്. എന്നാൽ വൈറസ് മൂലം നാശനഷ്ടങ്ങൾ അമേരിക്കയിൽ സംഭവിച്ചത് കണക്കുകൂട്ടിയതിലും അധികമാണ്.
      വികസിത രാജ്യമായ അമേരിക്കയ്ക്ക് തങ്ങളുടെ പ്രവർത്തന മികവിലൂടെ കൃത്യമായ മാതൃക കാട്ടി കൊടുക്കുകയാണ് കേരളം. കൃത്യമായ പരിശോധനയിലൂടെയും പ്രതിരോധത്തിലൂടെയും വൈറസ് ബാധയെ ചെറുക്കുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് കേരളം.
      വുഹാനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർഥിനിയിലൂടെ കേരളത്തിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞാണ് ന്യൂയോർക്ക് സിറ്റിയിൽ കൊറോണ എത്തുന്നത്. പക്ഷേ രോഗത്തെ പിടിച്ചു നിർത്തുവാൻ ന്യുയോർക്കിന് കഴിഞ്ഞില്ലെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്.
      3.34 കോടി ജനസംഖ്യയുള്ള കേരളത്തിൽ ആദ്യത്തെ കൊറോണ റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് ആയിരുന്നു. അതേസമയം 1.94 കോടി ജനസംഖ്യയുള്ള ന്യൂയോർക്കിൽ ആദ്യത്തെ കൊറോണ കേസ് എത്തിയത് മാർച്ച് ഒന്നിനും. കൃത്യമായ പ്രതിരോധത്തിലൂടെ വലിയ നാശനഷ്ടങ്ങൾ സംഭവിക്കാതെ കേരളം ശ്രദ്ധിച്ചപ്പോൾ അപ്പോൾ ന്യൂയോർക്കിൽ കാര്യങ്ങൾ കൈവിട്ടുപോയി. ഇക്കാര്യം നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ചാൽ മനസ്സിലാകും.
      കേരളത്തിലെ കാര്യമെടുത്താൽ നിലവിൽ 265 രോഗബാധിതരാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 237 പേർ ചികിത്സയിലുണ്ട്. അതേസമയം 27 പേർ ചികിത്സ പൂർത്തിയാക്കി ആശുപത്രിവിട്ടു. കേരളത്തിൽ ആകെ സംഭവിച്ചിരിക്കുന്ന മരണം രണ്ടെണ്ണം മാത്രമാണ്.
      ഇതേസമയം ന്യൂയോർക്കിലെ സ്ഥിതി പരിശോധിക്കുകയാണെങ്കിൽ 83901 കൊറോണ രോഗികളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 75540 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 6142 രോഗികൾ രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം 2219 പേർക്ക് കൊറോണ മൂലം ന്യൂയോർക്കിൽ ജീവൻ നഷ്ടപ്പെട്ടു എന്നുള്ളതാണ് എടുത്തു പറയേണ്ട വസ്തുത.
      പ്രതിരോധത്തിൻറെ ഭാഗമായുള്ള കൃത്യമായ മുന്നൊരുക്കവും പ്രവർത്തനമികവും ആണ് കേരളത്തെ വൻ ദുരന്തത്തിൽ നിന്നും കരകയറ്റിയത്. ഫെബ്രുവരി മാസങ്ങളിൽ രോഗം പടർന്നു പിടിക്കുമെന്ന സൂചനകൾ കേരളത്തിൽ ലഭിച്ചുവെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ രോഗത്തെ പിടിച്ചു നിർത്തുവാനായി. അതുകൊണ്ടുതന്നെയാണ് കേരള മാതൃക ലോകത്തിനുമുന്നിൽ ഉയർന്നുനിൽക്കുന്നതും

  • @mammajua
    @mammajua 4 года назад +1

    very good.. nattile newsinu marupadi paranju maduthu..sathyamayum ithu ethelum newsinu ayachu kodukku...avide trp and youtube click kittanum pinnae fb post like inum vendi newyorkine anu comparison with newyork.. kastam thannee.. ethayalumm e video njan share cheyyunu..

  • @ThomasJosephmumbai
    @ThomasJosephmumbai 4 года назад +7

    i appreciate you for showing the New York city , very beautiful.

  • @NK-tm6tf
    @NK-tm6tf 4 года назад +2

    You a genuine person . Watching all videos and sharing. Love from Cali.

  • @ravipullur5520
    @ravipullur5520 4 года назад +12

    എന്നൽ അമേരിക്കയിൽ പൊതുവേ രോഗികളുടെ വർദ്ധനവും മരണനിരക്കുമൊക്കെ കാണുമ്പോൾ അങ്ങനെ തോന്നിപ്പോകും ദിവസേന അയിരത്തിലധികം പേർ മരിക്കുന്നു. ഒരോ രണ്ടര മിനിട്ടിലും ഒരാൾ വീതം മരിച്ചു കൊണ്ടിരിക്കുന്നു എന്നിങ്ങനെയാണ് വാർത്ത.

  • @ShamseeVaj
    @ShamseeVaj 4 года назад +3

    സന്തോഷ്‌ പണ്ഡിറ്റിനെയും MGR നെയും താരതമ്യം ചെയ്ത പോലെ ആയി ന്യൂയോർക്കും കേരളവും താരതമ്യം ചെയ്തത്...

  • @mathewjoseph3108
    @mathewjoseph3108 4 года назад +3

    Thanks for sharing. Welcome cannot blindly trust the media

  • @vrundavm6206
    @vrundavm6206 4 года назад +1

    Chettan bbc newz oke onnu kandu nokkuva....appol ariyam america thanne purath vidunna kanakkukal......epozhum covid 10 nte seriousness manasilakkatha oru place america anu....😷😷😷😷

  • @amalk782
    @amalk782 3 года назад +1

    Cristmas celebration and new year ithoka engana avida celebrate cheyyum oru sadarana karan veidio cheyummo eatta

  • @ashrafn.m4561
    @ashrafn.m4561 4 года назад +2

    I very much appreciate your vedeo. It is clearly explained, not all can. Thanks.

  • @childrenscorner3259
    @childrenscorner3259 4 года назад +1

    Yes, many channels exaggerating news for their benefits as well scarring,now I have understood real face of New York. Thanks Bro . You will be protected by our Lord.God blesses.

  • @jobyabraham633
    @jobyabraham633 4 года назад +3

    Hi Bro Thanks for making this video; we will come back to normal life soon.
    Jo from New Jersey.

  • @georgejos1170
    @georgejos1170 4 года назад +5

    ഈ പ്രയോഗങ്ങൾ അവരുടെ വായനക്കാർക്കു ആകാംഷ വരുത്തുന്നതിനുവേണ്ടി പത്രക്കാർ മനപ്പൂർവം ചെയ്യുന്നതാണ്

  • @marykuttyabraham4833
    @marykuttyabraham4833 4 года назад +3

    Be unite മലയാളീസ്... എല്ലാവരും ഒത്തുചേർന്നു 91 സങ്കീർത്തനം ചൊല്ലി
    അവരെ കർത്താവിലേക്കു തിരിപ്പിക്കു
    ദൈവം രക്ഷിക്കും.. മാധ്യമങ്ങൾ എല്ലായിടത്തും ഇതു തന്നെ

  • @josephraji
    @josephraji 4 года назад +2

    👍Thank you,appreciated. Pls do more updated genuine vedios to stop other bad news from media. Joseph (Australia)

  • @alexanderprasanna8963
    @alexanderprasanna8963 4 года назад +5

    🙏Praying for Newyork ..after a short rest ...the city will come back refreshed 😘

  • @jayaprakasanchandran2412
    @jayaprakasanchandran2412 4 года назад +1

    Really interesting your way of presentation.. enjoyed all of the videos that watched so far.

  • @sebastianma1615
    @sebastianma1615 4 года назад +1

    Very good video messages thanks again please continue.

  • @Speedskater72
    @Speedskater72 4 года назад +1

    Thanks bro for update. Wish all malayalie and Americans are safe from corona soon

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 года назад +2

    Thanks for the positive way of reporting things. Have been hearing disturbing news all day long for many days. Thanks for sharing this. We too live in US.

  • @prathibhageorge8641
    @prathibhageorge8641 4 года назад +1

    Thank you for this video. I forward this video to my friends in India .

  • @noushadabdulsathar8996
    @noushadabdulsathar8996 4 года назад +4

    We can see in your video New York city is very much empty and in front of pharmacy a long queue...that means
    this virus is strongly effected in New York and the peoples are very scared and alert..
    Any way brother please take care and stay home stay safe..

  • @bibygibson9316
    @bibygibson9316 4 года назад +2

    You said exactly what I was thinking. Thank you!!

  • @sharafuctcl2375
    @sharafuctcl2375 4 года назад +10

    Bro... നിങ്ങളും നമ്മുടെ നാട്ടുകാരും എല്ലാവരും safe അല്ലെ..... anyway stay home n safe

  • @sadikbrz1166
    @sadikbrz1166 4 года назад

    Nalla vrithiyaayi oru video avatharippikkkunnathil ningal aanu nalla malayaali RUclipsr poli bro

  • @LekshmisKitchenCreations
    @LekshmisKitchenCreations 4 года назад +1

    Hope your family and you are staying safe👍 thanks for sharing this video... my brother is also near NY.. explained very well as always

  • @ajdubai500
    @ajdubai500 4 года назад +2

    . I can understand your feelings ... and intimacy....but what to do let us pray for the beat.. and hope for the best ... the whole world is suffering... let us not degrade...my view of course no doubt kerala is doing a fantastic job against COVID 19 .. and I appreciate....

  • @cosmos9598
    @cosmos9598 4 года назад +1

    Bro...അമേരിക്കയിലെ ഹോസ്പിറ്റലിൽ ചാർജ് എങ്ങനെ? നല്ല expense ano??

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Insurance will cover

    • @koruthuphilip5277
      @koruthuphilip5277 4 года назад

      In the US no body die without getting treatment whether you are rich or poor .In front of the hospitals there is a big board showing bill of right explaining patients rights. If you are poor, not working/old/disabled you won't pay a single penny for your treatment. MEDICAID provided by Federal Government will pay the bill. If you are rich they would have medical insurance by the policy holder. If you are middle class and working, generally employer may have insurance and you pay a small premimum which will be deducted from your salary just like your retirement insurance (Social Security). The treatment will be the same for rich or poor and you don't have to put up any money in advance for surgery, x-ray, C-scan, echo, or any other affiliated services or lab tests. These are the truths and any other information are false. Thanks

  • @pramiladevi5899
    @pramiladevi5899 4 года назад +3

    Happy to hear about this good information 🙏

  • @josevarghese9339
    @josevarghese9339 4 года назад +1

    In accordance with your video there is no pathetic situation in New York. God bless

  • @jokandathil
    @jokandathil 4 года назад +1

    വാർത്തകൾ എന്തു തന്നെ ആയാലും ലോക POLICE എന്ന് നമ്മൾ വിളിക്കുന്ന ഈ രാജ്യം ഇങ്ങനെ ഉള്ളത് കൊണ്ടാണ് ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യങ്ങൾ പിടിച്ചു നിൽക്കുന്നത്. പകരം ഒരു സ്വേച്ഛാദിപത്യ രാജ്യം ആ സ്ഥാനത്ത് വന്നാൽ തകർന്നു വീഴുന്നത് ലോകത്തിൻറെ തന്നെ നട്ടെല്ലാവും..
    അങ്ങനെ സംഭവിക്കാതിരിക്കട്ടെ...പ്രാർത്ഥിക്കുന്നു🙏

  • @dipenjer
    @dipenjer 4 года назад +2

    മലയാളി ഇംഗ്ലീഷ് പറഞ്ഞു ജാഡ കാണിക്കുമ്പോൾ ഇതാ ഇവിടെ ഒരുതൻ ഇംഗ്ലീഷ് മുഴുവൻ അറിഞ്ഞിട്ടു വെറും മലയാളം പറയുന്നു ❤❤😄😄😄പച്ച മനുഷ്യൻ 😘😘😍

  • @sonuraj-eb5de
    @sonuraj-eb5de 4 года назад +1

    Today am see ur channel very good channel etta brilliant super I like and subscribed ur channel

  • @AustralianDiary
    @AustralianDiary 4 года назад +1

    Hi From Australia,
    NewYork-neക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി വിവരിച്ചു. നിങ്ങളുടെ കുടുംബം ആയൂരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെയെന്ന് സർവ്വേശ്വരനോട് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു..
    സത്യം പറഞ്ഞാൽ these kerala news channels get news from someone from America & they give that particular person's version of the story, instead of what is happening in reality....😢
    Here in Australia we too are in locked down..but cases are very less comparitively .
    Stay Safe......!!!!

  • @godfirst9502
    @godfirst9502 4 года назад

    താങ്കൾ പറഞ്ഞ കാര്യം 100000000000%correct പിന്നെ നമ്പുടെ നാട്ടിൽ ഉള്ളവരുടെ ഒരു പ്രേതികത മറ്റുള്ളവൻ നമ്മളെക്കാൾ മികച്ചു ജീവിക്കുന്നവരാണെങ്കിൽ അവനു ഒരു ചെറിയ പോരായ്‌ക വന്നു കഴിഞ്ഞാൽ അതു പെരുപ്പിച്ചു അവരെ താറടിച്ചു കാണിക്കുന്ന ഒരു സ്വഭാവം. പക്ഷെ ഒരു കാര്യം തീർച്ചയാണ് നമ്പുടെ കേരളവും ലോകത്തിലെ ഏറ്റവും വലിയ മെഗാ സിറ്റിയായ ന്വേയോർക്കുമായി താരതമ്യം ചെയ്യുന്നത് വെറും ബാലിശം ആണ് !!!!

  • @Kennyg62464
    @Kennyg62464 4 года назад +2

    thanks 4 shooting real story in NY now Shinoth...... please bring update news from NY......well done.....

  • @mm-rb6ze
    @mm-rb6ze 4 года назад +7

    തീരെ ഈ രോഗം നിസാര വത്കരിച്ചവർ ആണ് അമേരിക്കൻ ജനത ഒരുപാട് മരണം ഇനിയും ഉണ്ടാകും സൂക്ഷിച്ചോ കേരളത്തിൽ നിങ്ങൾ ഇതുപോലെ കാറിൽ കറങ്ങാൻ ഇറങ്ങി ഇരുന്നെങ്കിൽ ഏത്തം ഇട്ട് ചത്തേനെ. അവിടെ ഒരുപക്ഷെ രോഗം പരത്തുന്നത് വെല്ല ചാവേറുകളും ആവും

    • @bonmarshealva396
      @bonmarshealva396 4 года назад

      ചാവേറോ , നാഗസാക്കിയും . ഹിരോഷിമയും ഒന്നും അല്ല ല്ലേ ല്ലേ ല്ലേ ല്ലേ .

  • @nitheeshn6767
    @nitheeshn6767 4 года назад +4

    Any way happy to cu .You are safe know it's more than enough for us ..
    Stay safe brother
    Tcr .Every thing will be ok soon..

  • @deleshkrishnan7223
    @deleshkrishnan7223 4 года назад +1

    Brother..nice to hear ur presentations. Ur presentations always seems t truth and valuable in it..

  • @santhoshpolish9133
    @santhoshpolish9133 4 года назад +17

    ഇവിടുത്തെ ന്യൂസ് കാർക്ക് ചാകര വന്ന പോലെയാ

  • @yokohc6863
    @yokohc6863 4 года назад +5

    There may be no comparisons in the sense of buildings, road and infrastructure between them. But
    we can compare them between, the importants of human life.
    The Trade and business is happening all over the world and stopping it's make big loss too. But think loosing a life of human is more important than trade loss.

  • @iamstrangerlady5032
    @iamstrangerlady5032 4 года назад +1

    Aviduthe health care system thine Patti oru vedio cheyamo

  • @sumodhsamuel9497
    @sumodhsamuel9497 4 года назад +1

    Thank you for your information 👍👍😇😇❤❤❤❤good presentation 🙏

  • @phebajohn4606
    @phebajohn4606 4 года назад +3

    Thanks for your effort to make this video!

  • @kavithasaphal
    @kavithasaphal 4 года назад

    തുടക്കത്തിൽ തീരെ നിയന്ത്രണം ഇല്ലാത്തതു കൊണ്ടല്ലേ പടർന്നു പിടിച്ചത്. മനുഷ്യ ജീവന് വില നൽകുന്നത് നമ്മുടെ നാട് തന്നെയാണ്. ഞാനടക്കം കേരളത്തിന് പുറത്ത് താമസിക്കുന്നവർ നാട്ടിലെത്താൻ ആഗ്രഹിക്കുന്നതും അതു കൊണ്ട് തന്നെ. സൗകര്യവും സമ്പത്തും ഒന്നുമല്ല മനുഷ്യ ജീവന്റെ വില നമുടെ നാട്ടിൽ തന്നെ കൂടുതൽ

  • @aminpaul1746
    @aminpaul1746 4 года назад +12

    Take care brother from another most affected place in the world (Munich City)

  • @thomassudeep86
    @thomassudeep86 4 года назад +1

    Nice video and presentation. Good to know about the present status of the city. Take care and stay safe brother. Appreciate your efforts during this time.

  • @sabimotti24
    @sabimotti24 4 года назад

    അമേരിക്കയെ അടുത്തറിയാൻ കഴിഞ്ഞ ഇ വീഡിയോക്ക് ഒരു പാട് നന്ദി bro

  • @mahevlogs4789
    @mahevlogs4789 4 года назад

    Good, ഇപ്പോഴാണ് ശരിയായ വിവരം കിട്ടിയത്, ഇവിടെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഭീകരമാണ്, അത് കേൾക്കുമ്പോൾ ശരിക്കും പേടിക്കും.... മലയാളികൾ കൂടുതൽ പേര് മരിക്കുന്നതായി അറിയുന്നു സത്യാവസ്ഥ എന്താണ്, മലയാളി അസോസിയേഷനുകളുടെ നിലപാട് എന്താണ് ?replay തരുമോ ?

  • @apoo62
    @apoo62 4 года назад +2

    Thank you fof doing this video. I was so sick of watching the news which comprised of lies from online channels..

  • @roymadhavappallikolichal1738
    @roymadhavappallikolichal1738 4 года назад +1

    Thank you so much bro for your information. iniyum idhupole real news upload cheyu please

  • @sreeraj5331
    @sreeraj5331 4 года назад +3

    Take care bro👍

  • @matthachireth4976
    @matthachireth4976 4 года назад +1

    Do you have any food shortage like rices. US have lot of wheat production. But Indian owned super market, rice grains, very essential, please comment.

  • @alenjt932
    @alenjt932 4 года назад +4

    Welcoming more videos like this....👏👏👏

  • @beemashameer4404
    @beemashameer4404 3 года назад

    ചേട്ട ചേട്ടൻ കഴിഞ്ഞ ഒരു വീഡിയോയിൽ കോവിഡ് വന്ന ശേഷം മലയാളികളുടെ ആർഭാടം ജീവിതത്തിന് മാറ്റം വന്നു എന്ന് പറഞ്ഞിരുന്നു അത് .തെറ്റാണ് ചേട്ട ഒന്നും മാറിയിട്ടില്ല അഹങ്കാരം കൂടി അതാണ് സത്യം