Ground Zero| New York | Savaari

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 739

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  4 года назад +1

    Please keep in touch with me via Instagram or Facebook:
    Instagram: instagram.com/savaaribyshinoth/
    Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @abinvarghees3767
    @abinvarghees3767 4 года назад +77

    ഒരു ജനതയുടെ ആത്മവിശ്വാസത്തെ തകർക്കുവാൻ ഒരു തീവ്രവാദത്തിനും കഴിയില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണം...

  • @shaheerk4573
    @shaheerk4573 4 года назад +175

    ഉസാമയുടെ ഏതോ ഒരു കൊച്ചുമകൻ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 😏
    Vedio Superb✌

    • @americansanchari9482
      @americansanchari9482 4 года назад +11

      പറയാൻ വന്നതായിരുന്നു, കമെന്റ് വായിച്ചപ്പോൾ ഇവിടെ കണ്ടു. അപ്പോൾ ഒന്ന് നീലം മുക്കിയെക്കമെന്ന് കരുതി

    • @aslamkv3419
      @aslamkv3419 4 года назад

      😀😀😀

    • @goldberg8287
      @goldberg8287 4 года назад

      😃😃😃😃😃

    • @ebbi705
      @ebbi705 4 года назад +2

      Al powli 🤣

    • @imlucifer5040
      @imlucifer5040 4 года назад +3

      Osama dheera javaan ennu vijaarikkunna kazhuthakal undu ee lokathu avar aayirikkum

  • @sameentib
    @sameentib 4 года назад +89

    ഇത് കണ്ടപ്പോൾ അമേരിക്ക അവരുടെ ജനങ്ങൾക്കു കൊടുക്കുന്ന importance, എല്ലാ കൺസ്ട്രക്ഷൻ അവരുടെ പ്രൊഫഷനലിസം കാണാൻ സാധിച്ചഡിൽ താങ്ക്സ്

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад +1

      Thank You 🙏

    • @abcdjunctionl7439
      @abcdjunctionl7439 4 года назад +3

      കോവിട് പടർന്ന് ശിക്ഷ അനുഭവിക്കുന്ന അമേരിക്കൻ ജനത ചെയ്തു കൂട്ടിയ പാപത്തിന്റെ ഫലം

    • @sameentib
      @sameentib 4 года назад +5

      @@abcdjunctionl7439 എന്താ ഇങ്ങനെ okkey പറയുന്നത്

    • @benbinoy4065
      @benbinoy4065 4 года назад +4

      @@abcdjunctionl7439 🤦🏻‍♂️kastam

    • @oraclemedia1258
      @oraclemedia1258 4 года назад +3

      @@abcdjunctionl7439 daa nee indian citizen alla uulampara citizenaa keettodaa

  • @Azlamko
    @Azlamko 4 года назад +24

    അവിടെ ജീവൻ പൊലിഞ്ഞ മൂവായിരത്തോളം വരുന്ന നിരപരാധികൾക്കും അതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽ ജീവൻ പോയ ലക്ഷകണക്കിന് നിരപരാധികൾക്കും കണ്ണീർ പ്രണാമം. 😪😪😪😪😪

  • @ashiqtheindiandiver9783
    @ashiqtheindiandiver9783 4 года назад +52

    എത്ര നിരപരാധികൾ ആണ് കൊല്ലപ്പെട്ടത്.. അവർ എന്തെന്നാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെ.. അതിന് ശേഷവും ആ നീചന്മാർ ചെയ്തതിന് ഫലമായി ഇന്നും എത്ര ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നു.. 😰
    അവസാനം പറഞ്ഞത് കറക്റ്റ് കാരുണ്യവും സ്നേഹവും മാത്രമേ സ്ഥിരതയുള്ള മാറ്റം ഉണ്ടാക്കു..

    • @efgh869
      @efgh869 4 года назад +4

      ആറ്റോം ബോംബ് വീണു കൊല്ലപ്പെട്ടവരും, ക്ലസ്റ്റർ ബോംബ്, നാപംബോംബ് വീണു കൊല്ലപ്പെട്ടവരും മുമ്പേ ഉണ്ട്‌...

    • @habeeburahman8715
      @habeeburahman8715 3 года назад

      @John Honai ella kolapathakavum hathyayanu, allathe oru vibakathe mathram aim cheithu samsarikaruth.

    • @smitpitch5619
      @smitpitch5619 3 года назад

      @@efgh869 അത്‌ ഇവിടെ പറയേണ്ട കാര്യം?

    • @efgh869
      @efgh869 3 года назад +2

      @@smitpitch5619 ചിലരെയൊക്കെ ഒന്ന് ഓർമിപ്പിച്ചു എന്ന് മാത്രം... അവരും നിരപരാധികൾ ആയിരുന്നില്ലേ... ഇറാഖിന് മേൽ ഉപരോധം നടത്തി അഞ്ചുലക്ഷം കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്തത് മറന്നോ...

    • @harikrishnan4183
      @harikrishnan4183 Год назад

      ​@@smitpitch5619 അമേരിക്ക നടത്തിയ കൊലപാതകങ്ങളുടെ അത്രയും തീവ്രവാദികൾ നടത്തിയിട്ടില്ല അത് തന്നെ

  • @annasonny6026
    @annasonny6026 4 года назад +11

    ഇന്നും ഒരിക്കലും മറക്കാൻ ആവാത്ത ഒരു സംഭവം. നന്നായി അവതരിപ്പിച്ചു . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ, കാണാൻ കണ്ണുള്ളവർ കാണട്ടെ. തീവ്ര വാദങ്ങൾ ഒന്നിനും പരിഹാരമല്ല.

  • @Rejikumar1972
    @Rejikumar1972 4 года назад +35

    അവസാനമായപ്പോഴേക്കും വീഡിയോ വേറെ ലെവലായി
    സൂപ്പർ
    നന്ദി🌹🌹

  • @booklover9918
    @booklover9918 4 года назад +41

    Please consider these two topics too for your future videos
    1) Living expenses in the USA
    2) City life vs suburban life in the USA. Which one do you prefer?
    Thank you for posting the WTC memorial video.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад +5

      Sure will do.. thank you for the support

    • @booklover9918
      @booklover9918 4 года назад +1

      @@SAVAARIbyShinothMathew You are welcome. Waiting eagerly for your future videos.

  • @sulaimanck5002
    @sulaimanck5002 3 года назад +3

    നിങ്ങൾ സംഭവമാണ് കാരണം വേൾഡ്ഡിലെ ഹൃദയഭാഗത്തു നിന്നുകൊണ്ട് അവിടത്തെ ചരിത്രങ്ങൾ അടക്കം വളരെ ലളിതമായി പറഞ്ഞു തരുന്ന നിങ്ങളുടെ video ഒന്നും കാണാതെ വയ്യ. Super... സൂപ്പർ.

  • @shameerkbasheer3165
    @shameerkbasheer3165 4 года назад +1

    ഞാൻ എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ സംഭവം നടക്കുന്നത്.. ഇപ്പോൽ 19 വർഷം കഴിഞ്ഞിരിക്കുന്നു.. ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.. ചരിത്രത്തിലൂടെ കടന്നുപോകാൻ താൽപര്യമുള്ള ഒരു വ്യക്തി ആണ് ഞാൻ. അതുകൊണ്ട് തന്നെ ഒരുപാട് തവണ ഈ സംഭവത്തെ കുറിച്ച് ആഴത്തിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാന് മനുഷ്യർക്ക് എങ്ങനെ കഴിയുന്നു എന്ന്.. വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. സൂപ്പറായിട്ടുണ്ട് ചേട്ടാ.. പക്ഷെ പെട്ടെന്നു വീഡിയോ തീർന്നപോലെ ഒരു തോന്നൽ.. ഇനിയും എന്തൊക്കെയോ അതിൽ ഉൾപ്പെടുത്താൻ ഉള്ളപോലെ..

  • @subykmry
    @subykmry 4 года назад +2

    സാധാരണ ചേട്ടൻ്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു pleasent feel ആണ്. പക്ഷേ ഇതു കണ്ടു കഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു വിഷമം. പക്ഷേ ഇത് ഇങ്ങനെയേ വിവരിക്കാനാവൂ. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് കണ്ടു കഴിയുമ്പോൾ കണ്ണു നിറഞ്ഞെങ്കിൽ അതിനൊരു കാരണമേയുള്ളു. താങ്കളുടെ അതി മനോഹരമായ ഭാഷയും അതിനൊത്ത Presentation SKills ഉം.
    Hats off Bro...Eagerly waiting 4 ur next episode...❤️🧡💛

  • @beenaisaac7482
    @beenaisaac7482 4 года назад +8

    Still remembered that days...Still Tears!
    Shinod , you did Good job!!!!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Athe .. true ... thank you Beena

    • @abcdjunctionl7439
      @abcdjunctionl7439 4 года назад

      Off course dear, but same time we must remember about the people who killed in us attack

  • @mohammedshafi693
    @mohammedshafi693 4 года назад +2

    ആ train station Hub design ചെയ്തത് പ്രശസ്ത architect Santiago Calatrava എന്ന Architect ആൺ . അദ്ദേഹം തന്നെ ആൺ ദുബായിൽ പുതുതായി വരുന്ന Creeck Tower Design ചെയ്തതും .

  • @abdurahmanck5586
    @abdurahmanck5586 4 года назад +24

    തീവ്ര വാദം ഒന്നിനും പരിഹാരം അല്ല.

  • @sherinjeminy4482
    @sherinjeminy4482 4 года назад +3

    Ohhh my goodness. !!You know I am a great fan of yours. Keep your confidence and sincerity up as always. Very down to earth feeling. So beautifully presented . Great, super. All the best.

  • @HariKrishnan-uo5di
    @HariKrishnan-uo5di 4 года назад

    Chetta, video yude lastill ulla message valare touching aayirunnu. Pinne Ella details um ee video ill include chaythu so it's very informative. Great work

  • @mp3815
    @mp3815 4 года назад +12

    I need to appreciate the person behind the camera. I think it's your wife and she does a great job👏🏻👏🏻👏🏻👌🏻

  • @bigb8728
    @bigb8728 4 года назад

    ഒരിക്കലെങ്കിലും ഇതൊക്കെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്. നടക്കുമോ എന്നറിയില്ല. അമേരിക്കയിലാണെങ്കിലും ഇംഗ്ലീഷ് പറഞ്ഞ് ബോറടിപ്പിക്കാതെ എല്ലാം വ്യക്തമായി പറഞ്ഞു തന്നു . ഒരു പാട് നന്ദി

  • @bobbymathew7756
    @bobbymathew7756 4 года назад +3

    Don't know whether you have a script every time or not but you speak so well and that is the highlight of your videos. Brilliant stuff. Keep it up brother.

  • @valsalaraman8257
    @valsalaraman8257 3 года назад +1

    സത്യം പറഞ്ഞാൽ നേരിൽ കണ്ടതിനേക്കാൾ സുന്ദരമായിരിക്കുന്നു sirnte ഫോട്ടോസ് .വിവരണം super

  • @k.s.bijikabeer6348
    @k.s.bijikabeer6348 3 года назад +1

    Inn enthan ennu chinthichilla ...
    Valare nandi ....eee episodin
    Vivaranam gambheeram...
    Keep it up👍

  • @oruthalaraavanan
    @oruthalaraavanan 4 года назад +5

    സെപ്റ്റംബർ 11 തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🌹....

  • @kannansivaprasad4499
    @kannansivaprasad4499 4 года назад +1

    *ആരും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ആണ് ചേട്ടന്‍ നമ്മടെ മുന്നില്‍ എത്തിക്കുന്നത്..ഒരുപാട്‌ നന്ദി..ഇനിയും ഒരുപാട്‌ വീഡിയോ പ്രതീക്ഷിക്കുന്നു🥰*

  • @im12342
    @im12342 4 года назад +14

    9/11 എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്കിയാൽ ധാരാളം videos varum.
    തങ്ങളുടെ പ്രീയപ്പെട്ടവർക്, മരണ സമയത്ത് അയച്ച voice msg കളും കാണാം. കരഞ്ഞു പോകും... അതൊക്കെ kelkubol...

  • @yadhukrishnanks8526
    @yadhukrishnanks8526 4 года назад +3

    താങ്കളുടെ ഓരോ വ്ലോഗും ഒന്നിനൊന്നു മെച്ചം ആയിട്ടനല്ലോ വരുന്നത്...Anyway keep it up🥰🙌

  • @s-----belbao6234
    @s-----belbao6234 4 года назад +1

    എല്ലാ വീഡിയോ യും സൂപ്പർ ആണ്... പ്രേത്യേകിച് താങ്കളുടെ അവതരണം 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌

  • @laluothayoth7056
    @laluothayoth7056 4 года назад +27

    മരണമടഞ്ഞവർക്ക്‌ സ്മരണാംഞ്ജലി☘️☘️

  • @tony1975mathew
    @tony1975mathew 4 года назад +2

    One of the first response team was ODA 595. Movie 12 Strong is all about that. Well presented Shinoj.

  • @vishnupk3718
    @vishnupk3718 4 года назад +1

    Good content selection, best script, and excellent presentation. All your videos worth the time we spend watching it. Thanks and expecting many more videos.

  • @ashiksaleem360
    @ashiksaleem360 4 года назад +15

    Ah pinne subway and metro vlogs um ,korach American street & city vlogs edane..

  • @Noufel352
    @Noufel352 4 года назад +1

    എല്ലാ വീഡിയോയും കാണാറുണ്ട്. എന്ത് കൊണ്ടോ ഇൗ വീഡിയോ അതിലും ഒരു പടി മുന്നിൽ ആയി. Conclusion കിടു.

  • @GeekyMsN
    @GeekyMsN 4 года назад

    Sooperb Broiiii👍👍👍
    ഇനിയും അവിടത്തെ വെത്യസ്തമായ കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു ❤️

  • @rkrishnamoorthy31
    @rkrishnamoorthy31 4 года назад

    September 11 എന്നെ ഒരുപ്പാട്‌ മാനസികമായി വേട്ടയാടിയ ഒരു സംഭവം ആണ്... ആദ്യമായാണ് മലയാളത്തിൽ ഇതിനെ പറ്റി കേൾക്കുന്നത്...ഒരുപാടു ആഗ്രഹിച്ചിരുന്നു ഈ വിഷയം. നന്ദി.അവതരണമികവിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലലോ 😍👏👏👏👏👏

  • @mathewjacob8527
    @mathewjacob8527 4 года назад +2

    Very good description. A detailed analysis of the disaster. Keep going SHINOd

  • @neenathomas-eapen7797
    @neenathomas-eapen7797 4 года назад +4

    Appreciated the visuals. Never been able to see this memorial. A very meaningful thought-provoking message at the end.

  • @anandhu9678
    @anandhu9678 4 года назад +3

    Osamaye perunaalinde anne thanne US army theerthu...Ate polichu🙌😍😍

  • @hareek3745
    @hareek3745 3 года назад +1

    നന്ദി ചേട്ടാ 🙏🌹.

  • @hameedklb6915
    @hameedklb6915 4 года назад +2

    Nalla avadaranam eniyum predishikunu👍👍

  • @rageshgopi4906
    @rageshgopi4906 3 года назад +1

    ഇരുപത് വർഷത്തിന് ശേഷം😢
    ഒരു കുട്ടി❣️ അവരുടെ രക്ഷിതാക്കളുടെ അടുത്ത് കാവലെന്നോണം പ്രൗടിയോടെ തലയുയർത്തി നില്കുന്നു... ഒരു നൊമ്പരത്തോടെ 😢😢

  • @labeeb1014
    @labeeb1014 4 года назад +2

    കൊറച്ച് തിരക്കായിപ്പോയി
    അതാ ലൈറ്റ് ആയത്.
    അപ്പൊ വിഡിയോ കണ്ടിട്ട് ബാക്കി പറയാം
    Edit(വീഡിയോ കണ്ടതിന് ശേഷം):വീഡിയോ ഉഷാറായിട്ടുണ്ട്.
    നല്ല സരസമായി കാര്യങ്ങൾ പറഞ്ഞു.
    അടുത്ത വിഡിയൊക്കായി കാത്തിരിക്കുന്നു

  • @shephyk.u2573
    @shephyk.u2573 4 года назад +3

    ended as worthy point ( as usual). Let peace, love and brotherhood prevail. Keep posting Brother ; )

  • @solopenguin6897
    @solopenguin6897 4 года назад +6

    ഇങ്ങനെ മലയാളം പറയുന്ന ചേട്ടന്റെ ഇംഗ്ലീഷ് കേക്കാൻ ഒരു കൊതിയുണ്ട് 🙏🏻

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад +5

      Ok sure solo Penguin.. njan oru divasam varum englishmayittu😂🙏

    • @solopenguin6897
      @solopenguin6897 4 года назад +1

      @@SAVAARIbyShinothMathew ഞങ്ങ കാത്തിരിക്കും 😌

  • @sureshpuliyakkavil2844
    @sureshpuliyakkavil2844 4 года назад +1

    നല്ല വിവരണം. അഭിനന്ദനങ്ങൾ

  • @NidhinChandh
    @NidhinChandh 4 года назад +51

    മനുഷ്യൻ നല്ലതാണെങ്കിൽ മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ നല്ലവരായിത്തന്നെ ജീവിക്കും , എന്നാൽ നല്ല മനുഷ്യനെ ചീത്തയാക്കാനും അവന്റെ സമനിലതെറ്റിക്കാനും മതങ്ങൾക്ക് സാധിക്കും . മതമില്ലായിരുന്നുവെങ്കിൽ അവിടെ ആ വേൾഡ് ട്രേഡ് സെന്റർ ഇന്നും നിലനിന്നേനെ , നമ്മുടെ നാട് ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കില്ലായിരുന്നു , ഇസ്രയേലും പാലസ്റ്റിനും പ്രശനം ഉണ്ടാവില്ലായിരുന്നു , അയിഷാക്കും അർജുനും , മാത്യുവിനും ആതിരക്കും , ഗോമസിനും റസിയക്കും വിവാഹം കഴിക്കാമായിരുന്നു ..

  • @zephyrunicorn1
    @zephyrunicorn1 4 года назад

    ഏറ്റവും കാതൽ അവസാനം പറഞ്ഞത്. Hats off. !!! Keep up the good work 🙏🙏

  • @preethasivan8063
    @preethasivan8063 4 года назад +1

    Ningalilude njangal America kanunnu.thanku soooo much🙏

  • @simrenrainamathew1751
    @simrenrainamathew1751 3 года назад +1

    Nicely presented brother,my aunt mrs.valsa raju was killed in this attack,she was working in the 80th floor and the plane hit straight to her building,she was the best aunty I have ever seen in my family,thinking of her tears come out,anyways thankyou so much for this vedio.may god bless you bro.

  • @rakeshkrishnan7457
    @rakeshkrishnan7457 4 года назад +3

    കൊള്ളാം. 👏

  • @i-riaz
    @i-riaz 4 года назад +3

    സ്കൂളിൽ 9th ഇൽ പഠിക്കുമ്പോൾ ആയിരുന്നു ഇത്.
    9/11 എന്ന് എല്ലാവരും പറയുമ്പോൾ എനിക് ഓർമ വന്നത് Porsche 911 (Nine Eleven ) ആണ്‌

  • @mariajoseph7453
    @mariajoseph7453 4 года назад

    Thank you for the detailed vedio on this! This was a very sorrowful day in all Americans heart,God bles America!!.

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +1

    എത്ര സിംപോളിയ്ക്കായിട്ടാണ് വേൾഡ് ട്രെയ്ഡ് സെന്ററിന്റെ പഴയ കെട്ടിടം നിന്നിടത്താ അടിയിലേക്കൊഴുകുന്ന വാട്ടർ ഫൗണ്ടൻ നിർമ്മിച്ചിരിയ്ക്കുന്നത്.. ഓരോ അമേരിയ്ക്കകാരെന്റെയും കണ്ണുനീർ തുള്ളികളാണ് അതുപോലെ തന്നെ ഒരു കെട്ടിടത്തിന്റെ അടിത്തറ നിങ്ങൾക്ക് തകർക്കാം, പക്ഷെ ഒരു രാജ്യത്തിന്റെ അടിത്തറയെ നിങ്ങൾക്ക് തൊടാനാവില്ലെന്ന അഭിസംബോധന..!

  • @SuniPhilips
    @SuniPhilips 4 года назад +1

    Thanks for posting this video, even though I try purposefully not to remember about 9/11. 176 of my coworkers didn't make it out that day, some of us did... it took few weeks to get over it. Didn't have an office for nearly 6 months and worked out of the Sheraton hotel and towers conference space..
    Hard to believe its been 19 yrs.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Very sorry to hear that..yes 19 yrs now😐. Thank You for the support ☺️

  • @nirmalbabya
    @nirmalbabya 4 года назад +1

    കട്ട സപ്പോർട്ട് ...വേവുവോളം വെയിറ്റ് ചെയ്തില്ലേ ,ഇനി ആറുവോളം വെയിറ്റ് ചെയാം 😄🌹

  • @shajimathew1816
    @shajimathew1816 4 года назад +1

    Superb.. Might be becoz of your clear malayalam I was listening you carefully I found that you're saying.. "പണിഞ്ഞിരിക്കുന്നു".when actually it should be പണിതിരിയ്ക്കുന്നു...ha ha....you are amazing bro.. Kepp it up!

  • @abidrafeeq
    @abidrafeeq 4 года назад +5

    Hi, i would like to know what the smoke coming out of US streets is. I see them in movies and some of your videos too i guess

  • @karim3894
    @karim3894 4 года назад +4

    I went on top twice of the World trade ctr in 1993, it was a beautiful building...Nice and clean. Also, I'm glad I worked as a volunteer in 2001 (Don't get me wrong I got paid by MTA) transporting firefighters from midtown to World trade Ctr and vice versa. I was driving the city bus at that time. It was a sad movement. I went all the way to the burning building, I still remember the burning steel smell. 😔😔😔😔.One of my co-workers was on the bus in front of the World Ctr at that time, he left the bus and ran..unfortunately his knee got shot, I never saw him after that. Hope he is alright. 😔😔

  • @sinan3985
    @sinan3985 4 года назад +1

    Avatharam polichu thimirthu

  • @benoybinu2690
    @benoybinu2690 4 года назад

    Sep 11നു Instagram ഇൽ We will never forget എന്ന് പറഞ്ഞ് പല സെലിബ്രിറ്റീസും Story ഇട്ടിരുന്നു but ഇപ്പോഴാണ് കാര്യം മനസിലായത്. Thanks

  • @macreationansaf3584
    @macreationansaf3584 4 года назад +1

    Bro new York city yil nattil kaanunnathu pole mobile shope alenkil mobile service centre ndo

  • @3dwritingbyme92
    @3dwritingbyme92 4 года назад +2

    അവസാനം പറഞ്ഞ വാചകങ്ങൾ ശരിക്കും ഇഷ്ടപ്പെട്ടു: ലോകത്ത് എന്നും സമാധാനം പുലരട്ടെ:

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 года назад +1

    അതിമനോഹരമായ ഒരു അധ്യായം !

  • @bobbyjazz
    @bobbyjazz 4 года назад

    Dear Shinod, i am a subscriber of your channel. I have been to many places in your videos years back and now i am enjoying these as a memoir. Thanks and regards 👍

  • @syamkumar4491
    @syamkumar4491 4 года назад +1

    അവസാനം പറഞ്ഞ വാക്കുകൾ നല്ല ഒരു മോട്ടിവേഷൻ👍

  • @pkphotographyy
    @pkphotographyy 4 года назад +1

    ഒറ്റവാക്കിൽ പറഞ്ഞാൽ... നിങ്ങൾ അടിപൊളിയാണ് ഷിനോദേട്ടാ😍😍

  • @mukeshmuralidharan2838
    @mukeshmuralidharan2838 4 года назад +1

    100 likes...Americayuda food culturine kurichu oru detail video cheyumo bro..

  • @sabukurian5785
    @sabukurian5785 4 года назад +7

    Conclusion message was heart warming

  • @sachinsajan7758
    @sachinsajan7758 4 года назад

    First i am watching your vlog chetta....but amazing presnatation ...and very good information...

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Avasanam paranja aaa vaakukal..... Ath polichu... 🔥 🔥

  • @PramilaDevi-ug4vu
    @PramilaDevi-ug4vu 4 года назад +2

    അമേരിക്ക അവരുടെ വേദനയെ ചരിത്രമുറങ്ങുന്ന മണ്ണാക്കി മാറ്റി അതും എത്ര മനോഹരമായി നമ്മുടെ നാട്ടിലായിരുന്നെങ്കിൽ.... സർ അവിടുത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ രീതികൾ അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യ്യാമോ? എനിക്ക് ഒരുമകനുണ്ട് വളരെ ചെറിയ കുറവുകൾ അമേരിക്കയിൽ ആയിരുന്നെങ്കിൽ എന്റെ മകൻ ആ ചെറിയ കുറവ് മൈന്റൈൻ ചെയ്തു പോകുമായിരുന്നു എന്ന് ഞാൻ ഓർക്കാറുണ്ട് അതിൽ കാര്യമുണ്ടോ മൂത്ത മകന്റെ വിദ്യാഭ്യാസം പുറത്തായിരുന്നു എന്റെ മോനെ എനിക്ക് അവിടെ നിർത്തി എന്തെങ്കിലും ട്രെയിനിങ് കൊടുക്കാൻ സംവിധാനം ഉണ്ടോ കമെന്റ് ൽ ഫോൺ നമ്പർ തരുന്നതിൽ അപാകത ഉള്ളത് കൊണ്ടാണ് സാറിനോട് നേരിട്ട് സംസാരിക്കണമെന്നുണ്ട്

  • @lillyjohn6887
    @lillyjohn6887 4 года назад +2

    You explained it so well Shinod !

  • @sherlygeorge4138
    @sherlygeorge4138 4 года назад +1

    Very informative. Thank you for the pictures.

  • @yehudatrivandrum8009
    @yehudatrivandrum8009 4 года назад +2

    ബ്രദർ ഇപ്പോൾ അമേരിക്കൻ പൗരത്വം ഉള്ള സിറ്റിസൺ അല്ലേ. അവർ (അമേരിക്കക്കാർ ) എന്ന സംബോധന ഒഴിവാക്കി , ആ രാജ്യത്തോട് ചേർന്ന് നിന്ന് ഞങ്ങൾ എന്ന് സംബോധന ചെയ്യുന്നത് അല്ലേ ശരി..........

    • @blossombellatigress8746
      @blossombellatigress8746 4 года назад

      Absolutely! America never considers her naturalised citizens as second class. All are equal.
      Land of the free and the home of the brave!

  • @nwctvm4017
    @nwctvm4017 4 года назад +2

    ഇതിൻറെ താഴെ ഭാഗത്തായിട്ടാണ്
    ബിൽഡിങ് പൊട്ടാനുള്ള ബോംബുകളാണ്
    എന്നും ഞാൻ കേൾക്കുന്നുണ്ട്

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 4 года назад

    അടിപൊളി ഒരു മോട്ടിവേഷൻ ക്ലാസ് പോലെ തോന്നി

  • @abduljabbarsvlogs3370
    @abduljabbarsvlogs3370 4 года назад +1

    ആദ്യമായി പറയട്ടെ.....
    നല്ല അവതരണം
    ആരുടെക്കെയോ അജണ്ടകൾ നടപ്പാക്കപ്പെട്ടപ്പേൾ
    നിരപരാധികളായ 3000ത്തോളം മനുഷ്യ ജീവനുകൾ ആദിവസങ്ങളിലും
    അതിൻ്റെ പത്തിരട്ടി മനുഷ്യജീവനുകൾ അതിൻ്റ പേരിൽ അഫ്ഗാനിലും പൊലിഞ്ഞു.
    ഒരു പാട് സാമ്പത്തീക നഷ്ടം വരുത്തിവച്ചു.
    ഒരു മതത്തെ ലോകത്തിന് മുന്നിൽ തെറ്റായി വ്യാക്യാനിക്കപെട്ടു.

  • @medialive4029
    @medialive4029 4 года назад +1

    വളരെ നല്ല പ്രസൻ്റേഷൻ

  • @academicexcellencecentre6522
    @academicexcellencecentre6522 4 года назад

    Do you believe it was done by outside people? Both the two planes gone to the inside of the buildings?

  • @jerryjohncherusseril5355
    @jerryjohncherusseril5355 4 года назад

    You are narrating everything in near perfection.. Great job

  • @Indian53422
    @Indian53422 3 года назад

    ഒരു തീവ്രവാദ ആശയങ്ങളും ഒന്നും എവിടെയും ഒന്നും നേടിയിട്ടില്ല - Super -

  • @sudheepdhileep3580
    @sudheepdhileep3580 4 года назад +1

    bro,first time i am seeing ur video..i like it.. especialy what u speak last..inspiring

  • @georgejose4643
    @georgejose4643 4 года назад +1

    Super chettaa... Very optimised clarified video....

  • @mmathew3673
    @mmathew3673 4 года назад +2

    The World Trade Centre I visited in August 1978 as a tourist ! It is Heart breaking !

  • @milinprakash5141
    @milinprakash5141 4 года назад +1

    അവസാനം പറഞ്ഞ കാര്യങ്ങൾ വേറെ level 💯

  • @ARUNBABUHope
    @ARUNBABUHope 4 года назад +1

    As usual your conclusion words are awesome... keep it up ❤️

  • @kvnpaul5602
    @kvnpaul5602 4 года назад +1

    chettan najn subscribe cheyum echiri kayinjit .Means chettante videode istam kooduna timil:-). Nanayi work cheyunund enariyam egane present cheyunathinumumb. Njagale pole ulavark othiri ariv therunund :-*******

  • @naveen.s.nampelil8989
    @naveen.s.nampelil8989 4 года назад +1

    10 minit kond.. Othirikazhchakalum.. Manoharamaya avatharanavum....

  • @zzsansu1
    @zzsansu1 4 года назад +1

    Great job , Shinod; Thank you- Zac, Florida

  • @renjithkn7389
    @renjithkn7389 4 года назад

    Super bro
    വളരെ നല്ല അവതരണം

  • @amalcp5620
    @amalcp5620 4 года назад +3

    ഇടക്ക് ലൈവിൽ വാ ചേട്ടാ....😉
    അടിപൊളി വീഡിയോ.

  • @LijozVlogs
    @LijozVlogs 4 года назад

    Superb visuals and presentation. Last message heart touching. Kidu vlog🥰

  • @ignatiusdavid7397
    @ignatiusdavid7397 4 года назад +1

    Very informative. I had been to World Trade center in 1990.

  • @muhammedens1
    @muhammedens1 4 года назад +2

    ലോകോത്തര മണ്ടത്തരങ്ങളിൽ ഒന്നാണ് ഏതോ കാട്ടറബി അമേരിക്കൻ ബീമാനം തട്ടിയെടുത്തിടിച്ചിറക്കി എന്നത്.
    ഒന്ന്...പെർമിഷൻ ലഭിക്കാതെ ഒരു ഫളൈറ്റിനും ഒരു പോർട്ടിൽ നിന്നും പറന്നുയരാൻ സാധിക്കില്ല രണ്ട്‌ ...നിചയിച്ച റൂട്ടിൽ കാണാതായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കും മൂന്ന് ....എന്നിട്ടും നേർവഴിക്കു വന്നില്ലെങ്കിൽ എയർഫോഴ്‌സ്‌ ആയിരിക്കും പിന്നെ വിഷയത്തിൽ ഇടപെടുക നാല് ...ശ്രദ്ദിച്ചിരുന്നോ എന്നറിയില്ല ഒന്നോ രണ്ടോ ജൂതനു മാത്രമേ ഇവിടെ രക്തസാക്ഷിയാകാൻ ഭാഗ്യം ലഭിച്ചുള്ളു അഞ്ച് ...ഏതാനും ലിറ്റർ ഏവിയേഷൻ ഫയൂവൽ കൊണ്ട് ആ കെട്ടിടങ്ങൾക്ക് ലോകത്രക്കും തീയിടാൻ ആവില്ല

  • @tonyjohn3831
    @tonyjohn3831 4 года назад +1

    Very informative video, Thanks dear bro👍🌹🌻

  • @simonfamvid
    @simonfamvid 4 года назад

    Excellent presentation, Speaking Malayalam so well .. impressed.
    Every time when I hear 9/11 , feels heaviness in the heart, can’t believe 19 yrs passed .It will be like that until I die, lost few of my friend’s family members.😟😟

  • @lmmathew2764
    @lmmathew2764 4 года назад +1

    Feeling Proud to work and live in this great country...Still some malayalees says that it was needed for a capitalist county like USA,And also they observes that this incident was a courageous act of Osama.Somethings won't change ever.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      For sure same here

    • @lmmathew2764
      @lmmathew2764 4 года назад

      @@SAVAARIbyShinothMathew Not everyone.some communist people,they're always against US.But the irony is the children of their leaders is settled over here,And they will come over here for the treatment if they have any health issues.

  • @josekuttypanakkal5000
    @josekuttypanakkal5000 4 года назад +1

    hello, very good presentation and communication skill. I used to live in Hicksville, do you stay in New Hyde Park ?

  • @seasonsvlogs7591
    @seasonsvlogs7591 4 года назад +1

    സൂപ്പർ സബ്ജെക്ട് അവതരണം godbless you

  • @syamkumar5568
    @syamkumar5568 4 года назад +4

    ഇത് തകർന്നു കഴിഞ്ഞ ഉടനെ ഉസ്താദ് ഇത് ജൂതൻ അണ് ചെയ്തത് എന്ന് പറഞ്ഞു പ്രഭാഷണം നടത്തി അതിന്റെ അവസാനം ഇത് ഹൈജാക്ക് ചെയ്ത് ഓടിച്ച 16 സൗദി പൈലറ്റ് മാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥനയും നടത്തി

  • @lajancj1970
    @lajancj1970 3 года назад

    Well discribied and very informative