അപ്പൻ പോയതോടെ വീട് ഉറങ്ങി പോയി 😭🙏ഇപ്പോളത്തെ അവസ്ഥ ഇതാണ്❤️ അതിന്റെ കൂടെ സ്നേഹമോൾക്ക് ഒരു കിടിലൻ prank

Поделиться
HTML-код
  • Опубликовано: 15 сен 2024
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    ...
    .
    instagram link- sneha mol
    ...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #missyou #pappa #videocall #oruadaarfamily #familyfun #familylove

Комментарии • 616

  • @reshmareshma2252
    @reshmareshma2252 2 года назад +92

    സുനു അമ്മക്ക് 😘😘😘😘. ഞങ്ങടെ സുനു അമ്മ ചിരിക്കുന്നത് കാണാൻ ആണ് ഇഷ്ട്ടം. ഇതുപോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം വേണം.

    • @sayjen123
      @sayjen123 8 месяцев назад

      ഇത്രേം പാവം ആകരുത് അല്ലെ

    • @sayjen123
      @sayjen123 8 месяцев назад +1

      എത്ര നിഷ്കളങ്കര മനുഷ്യർ

  • @ajujidhuallu7706
    @ajujidhuallu7706 2 года назад +123

    അമ്മ കരയുന്നത് കണ്ട് കണ്ണ് നിറഞ്ഞ വർ ആണ് കൂടുതല്ലും

  • @ama0656
    @ama0656 2 года назад +106

    സുനു ഭയങ്കര സങ്കടം ആണല്ലോ, പപ്പ പോയെന്റെ മാത്രമല്ല വേറെ എന്തോ പ്രശ്നമുണ്ട്, സുനുവിനെ കാണുമ്പോൾ എനിക്ക് എന്റെ അമ്മേനെയാണ് ഓർമ്മ വരുന്നത്

  • @remarajesh2312
    @remarajesh2312 2 года назад +131

    ഞാനും കരഞ്ഞു പ്രവാസി ആയാല്‍ ഇങ്ങനെ ആണ്‌ രണ്ടിടത്ത് കഴിയുന്ന ജീവിതം... അനുഭവിക്കുന്നവര്‍ ക്ക് അറിയൂ... ആ സങ്കടം...

    • @fmadhavikutti
      @fmadhavikutti 2 года назад +1

      അതാനുഭവിക്കുന്നവർക്ക അറിയുള്ളു ഞാനും പ്രവാസി wifa

    • @rahulkrishnan2523
      @rahulkrishnan2523 2 года назад +1

      Still two years age 22 🥹

    • @nazarep6140
      @nazarep6140 2 года назад

      എന്റെ ഇക്കയും പോയി

    • @afsalpcafu4343
      @afsalpcafu4343 5 месяцев назад

      Hy

    • @afsalpcafu4343
      @afsalpcafu4343 5 месяцев назад

      Still 23 age avunn 🫢 5 years avan povunn​@@rahulkrishnan2523

  • @Shadow-nb6xf
    @Shadow-nb6xf 2 года назад +25

    ഞാൻ ശ്രദ്ധിച്ച ഒരു കാര്യം.
    കഴിഞ്ഞ തവണ അപ്പൻ വന്നപ്പോൾ വിഡിയോവിൽ ഒന്നും അപ്പൻ അത്ര ആക്റ്റീവ് അല്ലായിരുന്നു...
    പക്ഷെ ഇത്തവണ അപ്പൻ ഫുൾ ആക്റ്റീവ് ആയിരുന്നു.. സുനുവിനോടൊപ്പം ഒക്കെ അടിച്ചു പൊളിച്ചു വിഡിയോവിൽ കുറെ കണ്ടു.. ചുരുക്കത്തിൽ അപ്പനോടൊപ്പം എല്ലാവരും നന്നായി എൻജോയ് ചെയ്തിരുന്നു
    അതാകാം സുനു അമ്മക്ക് ഇത്രയും സങ്കടം
    സാരമില്ല അമ്മേ... അത്‌ പെട്ടന്ന് മാറും
    ഒപ്പം മൈൻഡ് മാറ്റാൻ നല്ലൊരു മോൻ ഇല്ലേ കൂടെ
    അക്കരെ ജീവിക്കുന്നവർക്കാണ് സങ്കടം മാറാൻ കുറച്ചു അധികം സമയം എടുക്കുക

  • @anjushaakhil1706
    @anjushaakhil1706 2 года назад +22

    അമ്മനെ പറഞ്ഞിട്ട് കാര്യം ഇല്ല ഷിനോചേട്ടാ ... എല്ലാ പ്രവാസി ഭാര്യമാരും ഇങ്ങനെ തന്നെയാണ്.. ആരോട് ചോദിച്ചാലും എല്ലാർക്കും ഇങ്ങനെ ആയിരിക്കും..

    • @Fiveone111
      @Fiveone111 2 года назад +1

      Athenne
      Ath anubhavichavarke manassilaku 😢

  • @rashidrashi8966
    @rashidrashi8966 2 года назад +36

    നല്ല സ്നേഹവും സന്തോഷവും ഉള്ള കുടുംബം 💐💐💐💐

  • @preejareji5971
    @preejareji5971 2 года назад +43

    ഇങ്ങനെ സ്നേഹം ഉള്ളാ ഒരു മോൻ ഉണ്ടല്ലോ സുനു ചേച്ചിക്ക് അത് മതി ❤

  • @jkvl7292
    @jkvl7292 2 года назад +11

    എനിക്ക് എന്തോ വല്ലാത്ത വിഷമം സുനു ചേച്ചി കരയുന്നത് കണ്ടിട്ട്.. നീ അമ്മയെ take care ചെയുന്നത് കാണുമ്പോ സന്തോഷവും സ്നേഹവും തോന്നുന്നു.. സ്നേഹം ഉള്ള oru കുടുംബം ആ കുടുംബത്തിന്റെ നിലവിളക്കു സുനു ചേച്ചി thanne ആണ് അതുപോലെ ഒരു അമ്മയെ കിട്ടുന്നവർ ഭാഗ്യം ആണ്

  • @Abdulsalam-ze9jy
    @Abdulsalam-ze9jy 2 года назад +50

    ഞാൻ നിങ്ങളെ വീഡിയോ എല്ലാം സ്ഥിരം കാണാറുണ്ട്.. എന്ത് സന്തോഷം സ്നേഹവും ഉള്ള കുടുംബമാണ്.. എന്ന് നിലനിർത്തിത്തരട്ടെ. അപ്പന്റേം അമ്മേടേം മകളായി ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് 😔

  • @jessyshaji6085
    @jessyshaji6085 2 года назад +34

    ഇത്തവണ കൂടുതൽ ഒന്നിച്ചു കറക്കം അപ്പനും അമ്മക്ക് കിട്ടി. ചെറുപ്പത്തിൽ അവർക്കു ധൈര്യം കൂടുതൽ ഉണ്ടാകും. പ്രായം ആകുമ്പോഴേക്കു 2പേരും അടുത്തിരിക്കണം എന്നു തോന്നും. അനുഭവിച്ചവർക്കു അതു മനസിലാകും.

  • @Devadath_deva
    @Devadath_deva 2 года назад +505

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😁😌

  • @manafmanaf110
    @manafmanaf110 2 года назад +35

    നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് ഞാൻ പക്ഷേ ഇത്രയും സങ്കടത്തോടെ അമ്മയെ ഞാൻ ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്

  • @vineeshaanil4571
    @vineeshaanil4571 2 года назад +100

    അമ്മയ്ക്ക് വേറെ എന്തോ സങ്കടങ്ങൾ ഉണ്ട്. അത് അപ്പനും അമ്മയ്ക്കും മാത്രമേ അറിയുള്ളു. അതാണ് ഇത്ര വിഷമം

  • @kunjappukunjappu7676
    @kunjappukunjappu7676 2 года назад +25

    സുനുവിന്റ വിഷമം ആർക്കും മനസ്സിൽ ആകില്ല അത് അനുഭവിക്കുന്നവർക്കേ അറിയൂ

  • @albinvlog1474
    @albinvlog1474 2 года назад +118

    മൂന്ന് episode Kondu സുനു Aunty കരയിക്കുവാ .....❤️❤️❤️ സുനു Aunty happy ആയിരിക്കു...

  • @sathidevi185
    @sathidevi185 2 года назад +24

    നല്ല മോൻ,, കല്യാണം കഴിഞ്ഞാലും ഇതുപോലെ വേണം കേട്ടോ

  • @yasirzr5877
    @yasirzr5877 2 года назад +59

    ഞാനൊരു പ്രവാസിയാണ് ലീവ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ വല്ലാത്തൊരു വിഷമം അതാണ് പ്രവാസജീവിതം 😥

  • @sajnanizam5865
    @sajnanizam5865 2 года назад +48

    പപ്പ സുനു ആൻ്റിയെ ഒന്ന് ഗൾഫിൽ കൊണ്ടുപോ , വിസിറ്റിംഗ് വിസ ആയാലും മതി 🥰🤗

  • @shajithashamsudheen3367
    @shajithashamsudheen3367 2 года назад +61

    അമ്മയെ കരയിപ്പിച്ചു കൊണ്ടിരിക്കുന്നു പാവം അമ്മ ❤️

  • @chippyraj1606
    @chippyraj1606 2 года назад +179

    അപ്പച്ചനെ ഭയങ്കര ഇഷ്ടാണ് 😊❤️

  • @mpkhadar7420
    @mpkhadar7420 2 года назад +18

    ചെറുക്കനെ കൊണ്ട് വേഗംകല്യാണം കഴിപ്പിച്ച് ചെക്കന്റ പ്രവാസിയാക്കണം അപ്പോള് അറിയം വിരഹത്തിന്റെ വേദന

  • @preejareji5971
    @preejareji5971 2 года назад +9

    ഞാനും ഹസ് പോകുന്നതിനു മുൻപ് 1 month nu munpu food പോലും കഴിക്കാതെ കരയാൻ തുടങ്ങും വിരഹ നൊമ്പരം ആണ് 🙏🏻👍

  • @lechuvinuzvlogs
    @lechuvinuzvlogs 2 года назад +11

    എത്ര ആണ് എന്നു പറഞ്ഞാലും ആര്ഒക്കെ ഉണ്ട് എന്നു പറഞ്ഞാലും നമ്മുടെ ജീവന്റ് പാതി ഒറ്റക്ക് ഒരിടത്തു അതും നമ്മൾ ആരും ഇല്ലാതെ ഒരിടത്തു ഒറ്റക്ക് അതും അനുഭവിച്ച ഭാര്യ മാർക്ക്‌ മാത്രം അറിയൂ ഞാൻ ഈ സെയിം വേദന 1മാസം മുൻപ് ഇപ്പോളും അനുഭവിക്കുവാ അമ്മയോട് വിഷമിക്കാതെ ഇരിക്കാൻ പറയു എനിക്ക് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല എല്ലാം എപ്പിസോഡ് കണ്ടു കരഞ്ഞു വല്ലാണ്ടായി

  • @unniettan1450
    @unniettan1450 2 года назад +30

    പ്രവാസികളുടെ ഭാര്യമാരുടെ മാത്രം കുത്തകയാണ് ഭർത്താവ് അങ്ങ് ഗൾഫിൽ എത്തി കഴിയുയമ്പോൾ ഭാര്യമാരുടെ ഈ കരച്ചിൽ. അറിയാതെ വരുന്നതാണ് 😔 ആ കണ്ണീർ.....

  • @shanishaju2637
    @shanishaju2637 2 года назад +60

    മോനെ ഷിനോയെ... ചുമ്മാ നീ വെറുതെ വെറുതെ അപ്പന്റെ കാര്യം പറഞ്ഞു അമ്മയെ കരയിക്കാതെ ചെക്കാ.. ഒരു പ്രവാസിയുടെ ഭാര്യക്കും ഭർത്താവിനും... അറിയാം അവരുടെ വിഷമം.. നീയും ഗൾഫിൽ പോകുമ്പോൾ നമുക്കും കാണാം... എന്താണ് എന്നു ഞങ്ങൾ വൈറ്റ് ചെയ്യുന്നു ഷിനോടെ.. ആ നിമിഷത്തിനായി 😃😃

  • @sathidevi185
    @sathidevi185 2 года назад +42

    വയസ്സാകുമ്പോളാണ് ഭാര്യക്കും ഭർത്താവിനും സ്നേഹം കൂടുന്നത്

  • @aswathyanilkumaranil2642
    @aswathyanilkumaranil2642 2 года назад +39

    പാവം സുനു അമ്മയെ കരയിക്കത് ഷിനോ ☺️☺️☺️☺️☺️💖💖💖💖💖

  • @anniemani9800
    @anniemani9800 2 года назад +16

    ഷിനോ പറഞ്ഞു പറഞ്ഞു അമ്മേ പിന്നേം കരയിക്കാതെ , നിങ്ങൾ പഴയ പോലെ വീഡിയോ ഒക്കെ ആക്റ്റീവ് ആയി എടുക്കുമ്പോൾ 'അമ്മ ഓക്കെ ആയിക്കൊള്ളും ..

  • @surajak295
    @surajak295 2 года назад +6

    എടാ. എന്തിനാടാ. അമ്മയെ. കരയിപ്പിക്കുന്നത്. പാവം. അമ്മ. ഇങ്ങനെയുള്ള. ഭാര്യയും. ഭർത്താവും. ലോകത്തു. ഉണ്ടാവില്ല. എന്തര്. സ്നേഹമാണ്. ഇപ്പോഴുള്ള. ഭാര്യമാരൊന്നും. ഇങ്ങനെ. ഭർത്തകൻ. മാരെ. സ്നേഹിക്കില്ല. ഇതാണ്. സ്നേഹം. നല്ല. മോനെ. കിട്ടിയത്. തന്നെ. ഭാഗ്യ. മല്ലേ. സുനു. കരയരുതേ. പാവം. അപ്പച്ചനെയും. അമ്മച്ചിയേയും. പൊന്നു. പോലെ. നോക്കുന്നില്ലേ. ❤️❤️❤️❤️❤️

  • @വഴിയോരകാഴ്ചകൾ-സ7ഘ

    Nice... ഞാനും അമ്മയെ പേര് തന്നെയാണ് വിളിക്കാറ്.. ലില്ലി... ലില്ലി കൊച്ചാമ്മ... താത്തി... അപ്പോൾ ആ മുഖത്ത് സന്തോഷം... ഒന്ന് കാണണം... പിന്നെ അമ്മ നല്ല സ്നേഹമുള്ള അമ്മയാണ് അതാണ് അപ്പച്ചനെ കാണുമ്പോൾ എപ്പോഴും കരയുന്നത് ... ഇനിയുള്ള തലമുറയ്ക്ക് ഒന്നും ഇത്ര സ്നേഹം ഉണ്ടാവില്ല

  • @gracymathew2090
    @gracymathew2090 2 года назад +59

    പാവം സുനു വെറുതെ ഇരുന്നാലും പറഞ്ഞു കരയിപ്പിക്കുന്ന മോൻ

  • @kavithars2251
    @kavithars2251 2 года назад +97

    അമ്മ കരയല്ലേ.... നമ്മുടെ അപ്പൻ ജോലിക്കു പോയാലല്ലേ നമുക്ക് ജീവിക്കാൻ പറ്റത്തുള്ളൂ 😄😄

  • @sar-x4l
    @sar-x4l 2 года назад +4

    Snehaye enthina ingane cheethaparayunnat..ellavarkum e agel friendsinte kude samsarich okke pokana ishtam.sununte day in life kanikamo

  • @Aydinmon-k-8
    @Aydinmon-k-8 2 года назад +5

    അപ്പച്ചനെ എന്തിനാ ഗൾഫിൽ വിടുന്നത്.. മോൻ ഇത്രയും വലുതായിട്ട്.. ഇനി മകൻ നോക്കട്ടെ കുടുംബം.. അച്ഛൻ വിശ്രമിക്കട്ടെ.. പാവം

  • @shameenashameena8381
    @shameenashameena8381 2 года назад +24

    ഞാൻ ആദ്യം ആയിട്ട് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ അച്ഛൻ ഗൾഫിൽ പോകുന്ന വീഡിയോ ആണ് കണ്ടത് അങ്ങിനെ കണ്ട് ഇഷ്ടപ്പെട്ടതാണ് നിങ്ങളുടെ വീഡിയോ അന്ന് അമ്മ കരയുന്നത് കണ്ട് ഒരു പാട് karaju അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി

  • @bindutv1673
    @bindutv1673 2 года назад +2

    ആന്റീ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്. ആന്റിയുടെ ചിരിയും തമാശയും കാണാനാ ഞങ്ങൾക്കിഷ്ട്ടം. അമ്മച്ചിയും ഭയങ്കര സങ്കടത്തിലാണല്ലോ. രണ്ടു പേരും ഹാപ്പി ആയി എത്രയും പെട്ടെന്ന് വീഡിയോയിൽ വരണേ

  • @ushanarayagopan3392
    @ushanarayagopan3392 2 года назад +7

    സുനുവിന് ഇപ്രാവശ്യം സങ്കടം സഹിക്കാൻ പറ്റുന്നില്ല അല്ലെ സാരമില്ല സുനുഎൺ എല്ലാം ശരിയാകും

  • @bhamininair4574
    @bhamininair4574 2 года назад +1

    എന്ത് സുന്ദരി കൊച്ചാണ് മേക്കപ്പ് ഇട്ടാൽ ശരിക്കും ഐശ്വര്യ റോയ് പോലെ ഉണ്ടാകും. ഈ കുട്ടിയെ തീർച്ച ആയിട്ടും മൂവിയിൽ അഭിനയിപ്പിക്കണം നല്ല റോൾ കിട്ടും. God bless u മോനെ. നല്ല സഹോദരൻ ❤️❤️❤️❤️❤️❤️

  • @yamunarobin8317
    @yamunarobin8317 2 года назад +2

    ഷിനോ ചേട്ട അമ്മയുടെ സങ്കടം കണ്ടിട്ട് ഭയങ്കര ഒരു വിഷമം
    ഇനി പപ്പയോടു നാട്ടിൽ നിൽക്കാൻ പറയു
    ചേട്ടൻ ഒരു കുടുംബം നോക്കാനുള്ള പ്രായം ആയില്ലേ പിന്നെ എന്തിനാ അമ്മയെ വിഷമിപ്പിച്ചു പോകുന്നത്

  • @businessbazarvlogs3684
    @businessbazarvlogs3684 2 года назад +38

    ഒരു പ്രവാസിയായ അച്ഛനോട്‌ സുഖം ഒന്നും ഇല്ല എന്ന് പറഞ്ഞ അമ്മയാണെ എനിക്ക് ഇഷ്ടപ്പെട്ടത് 🌹

  • @ambilybijuambily3141
    @ambilybijuambily3141 2 года назад +5

    പാവം മമ്മിയെ കരയിപ്പിക്കാതെ എനിക്കുഅപ്പിടി സങ്കടം വരുവാ കേട്ടോ, എങ്ങനെ കരിയിപ്പിക്കാതെ,

  • @geetakumari8110
    @geetakumari8110 2 года назад +28

    എടാ പൊട്ടാ, അപ്പച്ചന് അമ്മച്ചിയോടു സ്‌നേഹം ഉള്ളത് കൊണ്ടടാ ഉള്ളിവട കൊണ്ടെകൊടുക്കുന്നത്, നീ കണ്ടുപഠിക്കു ഭാവിയിൽ ഉപകാരപ്രേതമാകും ഷിനോ 😀😀😀😀😀😀😀❤️❤️❤️❤️❤️ u r ഫാമിലി, മമ്മിക്ക് പപ്പാ പോയതിൽ ഒത്തിരി സങ്കടം ഉണ്ട് മമ്മിയെ കണ്ടാൽ അറിയാം, അതാണ് മോനെ സ്നേഹം,

  • @jijianilkumar1295
    @jijianilkumar1295 2 года назад +8

    അത് അനുഭവിക്കുന്നർക്കേ അറിയൂ ഞാനും ഇതേ അവസ്ഥയിൽ àആണ്

  • @sunirenjith1398
    @sunirenjith1398 2 года назад +10

    ഇങ്ങനെ കരയിപ്പിക്കല്ലേ അമ്മേ 😩അപ്പച്ചൻ ഒരേ പൊളി 😂

  • @shejinaaniyans8338
    @shejinaaniyans8338 2 года назад +4

    എന്തിനാ കൊച്ചിനെ വഴക്ക് പറയുന്നേ മച്ചാനും ഷിനോയ്യും... എനിക്കത്ര പിടിക്കുന്നില്ല കേട്ടോ

  • @ambilybijuambily3141
    @ambilybijuambily3141 2 года назад +4

    ഷിനോമോനെ കരിയിപ്പിക്കാതെ എനിക്കു സങ്കടം വന്നിട്ടു മുഴുവൻ വീഡിയോ കാണാൻ പറ്റുന്നില്ല ഞാനും ഒരു പ്രവാസി ആണ് അതുകൊണ്ട് മമ്മി കരയുമ്പോ ഭയങ്കര വിഷമം വരുന്നു പ്ലീസ് കരയിപ്പിക്കാതെ മമ്മിയെ

  • @shejinaaniyans8338
    @shejinaaniyans8338 2 года назад +37

    ഇക്ക പോയ ഒരു മാസം ഞാൻ ആ ഷർട്ട്‌ കെട്ടിപ്പിടിച്ചു കരയും 😞😞😞

  • @sanjanasivanpp7237
    @sanjanasivanpp7237 2 года назад +6

    Appachan aan ente favourite...Appachane kaanumbo enik ente achachaneya orma vera...I really Love him ❤️🥺

  • @sarithak6760
    @sarithak6760 2 года назад +3

    അമ്മയെ ഒന്ന് പള്ളിയിലും പുറത്തും എല്ലാം കൊണ്ട് പേ മോനെ 😘 വിരഹ ദുഖം പാവം

  • @josephjohn8056
    @josephjohn8056 2 года назад +2

    പാവം സുനു ഒത്തിരി വിഷമിച്ചരിക്കുന്നു സാരം ഇല്ല സുനു'അമ്മ ജീവിക്കാൻ വേണ്ടി അല്ലെ പോയത് വിഷമിക്കേണ്ട 🥰🥰🥰🥰🥰🥰

  • @painkilisworld5145
    @painkilisworld5145 2 года назад +8

    സുനു അമ്മയുടെ കരച്ചിൽ കാണുമ്പോൾ എന്റെ കാര്യം എനിയ്ക് ഓർമ്മവരും വിഷമിയ്ക്കണ്ട ജീവിയ്ക്കണ്ടായോ പ്രവാസിയുടെ ഭാര്യ മാർക്കൊക്കെയേ കരയനാണ് വിധി എല്ലാമാറും എന്നു സമാധാനിയ്കാം അമ്മയുടെ കരച്ചിൽ കാണാൻവയ്യ നല്ല സങ്കടം ഒണ്ടു അടുത്ത വീഡിയോ ഇടുമ്പോൾ എങ്കിലും അമ്മയുടെ ചിരിച്ചു ഹാപ്പി ആയിട്ടിരിക്കണം അങ്ങനെ കാണാൻ ആണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത് 😞😞😞

  • @PrathulSanthosh
    @PrathulSanthosh 2 года назад +18

    എനിക്ക് എന്റെ ഫാമിലി കഴിഞ്ഞു ഏറ്റവും ഇഷ്ട്ടം ഒള്ള ഫാമിലി ആഹ് അഡ്ർ ഫാമിലി ❤️❤️❤️

  • @DMDfamily
    @DMDfamily 2 года назад +4

    Appacha is the positive energy and hero of the videos...pillar of strength in the family....appacha and ammachi love you both..

  • @ancittasunil4132
    @ancittasunil4132 2 года назад +3

    അമ്മേടെ വിഷമ० അമ്മക്കുമാത്രമേ അറിയാവൂ. ഷിനോയുടെ കല്ല്യാണം കഴിഞ്ഞ് കുടു०ബമായി ജീവിക്കുമ്പഴേ ഷിനോക്ക് അമ്മയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മനസിലാകൂ ഞാൻ നിങ്ങളുടെ വീഡിയോ മിക്കവാറു० കാണാറുണ്ട് ആദ്യമായാണ് കമന്റ് ചെയ്യുന്നത് അമ്മയുടെ വിഷമ० കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല. ❣️❣️❣️🙌🏻🙌🏻🙌🏻🙌🏻

  • @geethaabraham4921
    @geethaabraham4921 2 года назад +28

    സുനു കരയുമ്പോൾ എന്റെ കണ്ണുനിറഞ്ഞൊഴുകി

  • @aswathypk3013
    @aswathypk3013 2 года назад +1

    സുനു അമ്മ അങ്ങ് കരായിപ്പിക്കുവാ. അമ്മ കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. എന്റെ അമ്മയും ഒരു പ്രവാസി ആണ് ഒരു മാസം അവധിക്കു വന്നു തിരിച്ചു പോയി. അങ്ങ് എത്തി കഴിയുമ്പോൾ ഓരോന്ന് പറഞ്ഞു ഏല്പിക്കും പപ്പാ അതൊക്കെ പറഞ്ഞപ്പോൾ എന്റെ അമ്മ പറയുന്നത് പോലെ തോന്നി ഫുൾ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്. ഷിനോ സുനു അമ്മേ ചിരിപ്പിക്കുമ്പോൾ ഞാനും ചിരിക്കും പിന്നെ കരച്ചിൽ തുടങ്ങു പാപ്പയ്ക് ആയുസും ആരോഗ്യം തരാൻ പ്രാർത്ഥിക്കാം

  • @sheejashajan7518
    @sheejashajan7518 2 года назад +33

    സാരമില്ല സുനു ഹാപ്പിയാകൂ സുനുണ്ടേ മുഖം ഇങ്ങനെ കാണാൻ ഒരു സുഖമില്ല ചിരിക്കു സുനു 🙏🙏🙏🙏🙏🙏🙏

  • @abidaabi7827
    @abidaabi7827 2 года назад +8

    ഇനി നീ പോയി അച്ഛന് വിട്ടിൽ ഇരുന്നൂടെ ഷിനോ

  • @rugminick3124
    @rugminick3124 2 года назад +5

    മോനെ അമ്മയെ നീ എന്ന് വിളിക്കല്ലെ.

  • @nikhithanair5796
    @nikhithanair5796 2 года назад +13

    Sunu aunty … you’re such an innocent soul

  • @bijibiju2221
    @bijibiju2221 2 года назад +6

    അമ്മയുടെ സങ്കടം കണ്ടിട്ട് കരച്ചിൽ വന്നു

  • @godislove608
    @godislove608 2 года назад +4

    RUclips channel ന് ഒക്കെ എപ്പഴാ പിടി വീഴുന്നത് എന്ന് പറയാൻ പറ്റില്ല .. RUclips company എന്നാ ഇത് അവസാനിപ്പിക്കുക എന്നു പറയാൻ പറ്റില്ല.. ഇപ്പം തന്നെ മുകളിലോട്ട് ഒരു കല്ല് എടുത്ത് എറിഞ്ഞാൽ ഏതെങ്കിലും ഒരു youtuber ൻ്റെ തലയിൽ ആണ് വീഴുക .. മറ്റെന്തെങ്കിലും കൂടി ചെയ്യാൻ നോക്ക്,Shino
    Future secure ആക്ക്

  • @alphonsamj3476
    @alphonsamj3476 2 года назад +8

    Shino മോനെ എനിക്കും നിന്റെ പോലെ ഒരു മോൻ അവൻ ഇപ്പോ ദുബായിൽ ആണ്. മോനെ കാണുമ്പോൾ അവനെ കാണുന്നത് പോലെയാണ് അവൻവീട്ടിൽ ഇല്ല്യാത്തതു ഞാൻ മർക്കും. മോൻ നിനക്കു ജോലി കിട്ടുമ്പോൾ അപ്പയെ നാട്ടിൽ നിറുത്തണം. 🥰🥰🥰🥰🥰♥️♥️♥️♥️

  • @omanaravi1
    @omanaravi1 2 года назад +2

    Sunu കരയാതെ ഇരിക്കു. Shino കൂടുതൽ ഇങ്ങനെ ചോദിക്കാതെ ഇരിക്കു. പാവം.

  • @thankusirthomas46
    @thankusirthomas46 2 года назад +9

    pavam amma. jeevithathinte nalla oru bhagam ottaku eppol prayamayi. athavam

  • @asharani668
    @asharani668 2 года назад +2

    Engane oru ponnu mone കിട്ടിയതിൽ പരം വേറെ ഭാഗ്യം എന്ത് വേണം

  • @leyaartsandcrafts8896
    @leyaartsandcrafts8896 2 года назад +15

    അങ്ങനെ യാണ്
    നമ്മുടെ സ്നേഹമുള്ള
    കുടുംബം

    • @subhadramohan7165
      @subhadramohan7165 2 года назад

      ആ അപ്പച്ചനെ ഹോസ്പിറ്റലിൽ ഒന്ന് കാണിക്കണേ മുഖം നീര് വെച്ചിരിക്കുന്നു

  • @vijivvijayan3748
    @vijivvijayan3748 2 года назад +3

    Ente amma ithupole aayirunnu pappa poyi kazhinjaal.. Pravasa jeevitham avasanippichu pappa naattil undu ippol. Amma ippol happy aanu🥰

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 года назад +9

    നമ്മുടെ അടാർ ഫാമിലിയുടെ സ്ഥിരം പ്രേഷകർ ഇവിടെ come on 🔥🔥🥰
    Ammachi & Appachan Fans come on 🔥🥰🥰

  • @swapnasandeep8702
    @swapnasandeep8702 8 месяцев назад

    ഷിനോക്ക് എന്തൊരു സ്നേഹമാ സുനു അമ്മയോട്...ഇങ്ങനെ വേണം മക്കളായാൽ....നല്ല മോൻ,,ഷിനോ വീട്ടിൽ ഇല്ലെങ്കിൽ ഒരു resom ഉണ്ടാവില്ല അവിടെ ഉള്ളോർക്കും ഞങ്ങൾക്കും

  • @nidhin5438
    @nidhin5438 2 года назад +9

    മച്ചാൻ ⚡️⚡️😂
    പാവം സുനുഅമ്മ🥺

  • @sscreation896
    @sscreation896 2 года назад +11

    പാവം അമ്മയെ കരയിക്കരുത് പ്ലീസ്, ഇത് കണ്ടോണ്ടിരിക്കുന്ന ഞങ്ങളും 😢😢😢😢😢, പ്ലീസ്, പാവം, സുനു, ഇത് കരഞ്ഞിട്ട് കാണാൻ പോലും പറ്റുന്നില്ലല്ലോ, ഇതൊക്കെ അനുഭവിച്ചർക്കറിയാം 😢😢😢😢

    • @rinimathew1082
      @rinimathew1082 2 года назад +1

      ശെരിയാ വീണ്ടും വീണ്ടും പുറകെ നടന്നു കരയിപ്പിക്കല്ലേ...

  • @Adhil_official001
    @Adhil_official001 2 года назад +4

    Shinokoode poya paavam ammedem machantem okke avastha🥲😂

  • @shahanaasharaf8209
    @shahanaasharaf8209 2 года назад +4

    Enikk vishamam varuva sunuvinte karachil kanditt pravasiyayal iganeya ellam sheriyavum 🥰🥰👍🏻

  • @anuyoyak6070
    @anuyoyak6070 2 года назад +2

    Ee sunu ennem karayichu. I know it's such a pain when dear one gone far.

  • @rsr1887
    @rsr1887 2 года назад +2

    സുനു അമ്മക്ക് എന്തു പറ്റി ഇങ്ങനെ ഒന്നും ഉണ്ടാവാറില്ലല്ലോ 😥 എന്നാ ഒരു വിഷമമാ 😥

  • @bismii4675
    @bismii4675 2 года назад +9

    പാവം സുനു അപ്പച്ചൻ പോയ വീട് കാണുമ്പോൾ വെഷമം സന്തോഷത്തോടെ തിരിച്ചു വരട്ടെ

  • @celinejoseph4628
    @celinejoseph4628 2 года назад +2

    സുനു അമ്മേ.. സുനു അമ്മ.. ആ കവിളിൽ വരുന്ന.. ആ കളർ മാറ്റത്തിനു ഒരു dr. നേ kannikanato

  • @beenaprasad333
    @beenaprasad333 2 года назад

    ഷിനോയ്യും അപ്പച്ചനും ചേർന്നാൽ എല്ലാം ഉഷാർ ആകും. പപ്പാ പോയതോടെ വീട് ഉറങ്ങിപ്പോയി എല്ലാവർക്കും വഴക്ക് പിടിപ്പിക്കാൻ എന്തൊരു ഉദ്സാഹമാണ് പാവമുണ്ട് സ്‌നേഹമോളെ ഇങ്ങനെ ഇട്ട് പറയാൻ
    സുലുവിന്റെ കാര്യം ഓക്കേ ആകാറായോ സാരമില്ല എല്ലാം മാറും.

  • @soumyamujeeb5991
    @soumyamujeeb5991 2 года назад +2

    Appacha and shino. Snehayay. Onne watching cheyyunnathe nallatha.kochintay. Saftyk ane parayunnathe.

  • @vinnyabraham7695
    @vinnyabraham7695 2 года назад +4

    Shino ammae paranju paranju karayikkathe.athinte ullile preyasam athinariyam.

  • @elezebethsebastian4195
    @elezebethsebastian4195 2 года назад +11

    എന്റെ ചക്കര അപ്പച്ചൻ 🌹🌹🌹

  • @elizabeththomas9452
    @elizabeththomas9452 2 года назад +1

    Pappayude aduth ningal ellarum poku avide kure naal nikk avide ammakk sherikkum vishamam und

  • @shaheeranoufal1071
    @shaheeranoufal1071 2 года назад +5

    ഒരുപാട്.വിഷമിച്ചു ammaude കരച്ചിൽ

  • @sindhumol1516
    @sindhumol1516 2 года назад +4

    Amma karayalle.Pappa poyalalle jeevikkan kazhiyu.❤❤❤❤❤

  • @Notinsain
    @Notinsain 2 года назад +1

    ഷിനോ അത് കുറച്ചു ദിവസത്തേക്ക് അമ്മക്ക് വിഷമം തന്നെ ആയിരിക്കും, ഇതേ അവസ്ഥ അനുഭവിക്കുന്ന ഒരു പ്രവാസിയുടെ wife anu ഞാനും

  • @thakkudumol3587
    @thakkudumol3587 Год назад

    Paavam ammaah😘❤️ പാവത്തിന് bayangara vishamamm undd😭😭 amma karayunnath kandu enik karachil vannuu😔ammane ponnupolee nokkane shinooo😘

  • @ammikitchen4034
    @ammikitchen4034 2 года назад +3

    Amma karayunne kandappooo🥺🥺🥺Pravasikalude bharyamaaar🥺🥺🥺

  • @jancyjoshy4038
    @jancyjoshy4038 2 года назад +1

    Makkalkum kudumbathinum vendi vedhanayode oro days um thallineekunnavaranu oro pravasiyum avarude wife marum ee vedhana ellarkum manasilavanamennilla 20 years aayi njanum inganethanne monde support ingane venam ella makkalum big salute mone

  • @sreelekhavs7932
    @sreelekhavs7932 2 года назад +2

    സുനു ചേച്ചി കരയല്ലേ ഹാപ്പി ആയിട്ട് ഇരിക്കു

  • @manojmo1225
    @manojmo1225 2 года назад +3

    എന്തോ ഒരു വിഷയം ഉണ്ട് അഡാർ ഫാമിലിയിൽ .
    സന്തോഷമായി ഇരിക്കുക.

  • @vinodg3655
    @vinodg3655 2 года назад +11

    Ammakutty pavam👋❤️❤️❤️❤️❤️

  • @beevijanap2443
    @beevijanap2443 2 года назад +9

    പ്രവാസിയുടെ ഭാര്യയുടെ അവസ്ഥ

  • @catherinevincent6110
    @catherinevincent6110 2 года назад +7

    ഇത് ആത്മാവിലുള്ള സ്നേഹംകൊണ്ട് മോനെ അമ്മ ഇങ്ങനെ കരയുന്നത് ഇത് പറഞ്ഞറിയിക്കാൻ വയ്യ അനുഭവിച്ചവർക്കു മാത്രമേ പറയാൻ പറ്റൂ

  • @aacreations2494
    @aacreations2494 2 года назад +5

    Nalla sangadum ayii Amma karyune kandappo🥺🥺

  • @sherly7598
    @sherly7598 2 года назад +3

    Ayyo njaghal karanju oru vazhi ayyi.sunuchechi sanghadapedalle.

  • @muhaseenasharaf3544
    @muhaseenasharaf3544 2 года назад +4

    Aa penkochine onnu verthe vidu 🤨 paavam sneha 😌💗

  • @lakshmibiju9482
    @lakshmibiju9482 2 года назад +1

    Appanoodu mathiakki varaan പറ. നമുക്ക് ഒരു ജീവിതം അല്ലെ ഉളളൂ

  • @indulekhaprince
    @indulekhaprince 2 года назад +2

    എനിക്ക് ഈ അമ്മയെ കാണുമ്പോൾ എന്നെ തന്നെ ഓർമ വരുന്നു... 😞😞..

    • @naseemamt2675
      @naseemamt2675 Год назад +2

      ഞാനും ഇങ്ങനെ yaa😢😢😢