ഈ വീഡിയോ ഫസ്റ്റ് മുതൽ അവസാനം വരെയും കരഞ്ഞു പോയി 😥😥😥😥😥😥😥😥😥😥വല്ലാത്ത വേദന ഉള്ളിൽ തട്ടി... അമ്മയെയും അമ്മച്ചിയെയും കണ്ടപ്പോൾ വല്ലാത്ത സങ്കടം 😥😥😥😥😥അപ്പൻ പോയിട്ട് വരട്ടെ ഒരു ആപത്തും ഇല്ലാതെ ഈശ്വരൻ കാത്തുരക്ഷിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
എത്ര അധുനിക രീതിയിൽ പ്രവാസത്തിൽ ജീവിച്ചാലും അവധി കഴിഞ്ഞു ഉറ്റവരെയും ഉടയവരെയും വിട്ടു തിരികെ അന്നം തേടിയുള്ള യാത്രയിൽ മനസ്സു പിടയാത്തവരായി ആരും കാണില്ല... ❤.
എല്ലാവരും കൂടെ ഞങ്ങളെയും കരയിച്ചല്ലോ 😔 പപ്പയെ ആദ്യായിട്ടാ ഇങ്ങനെ കരഞ്ഞു കാണുന്നത്.. പരസ്പരം എത്ര കൂടുതൽ സ്നേഹിക്കുന്നോ അത്രയും കൂടുതൽ സങ്കടാവും പിരിയുമ്പോ.. പഴയ സന്തോഷത്തോടെ എല്ലാരും പെട്ടെന്ന് തിരിച്ച് വരണം... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരിക്കലും അങ്ങനല്ല ഗൾഫ് ജീവിക്കുന്നവർ മാക്സിമം അവിടെത്തന്നെ തുടരണം നാട്ടിൽ വന്നാൽ പിന്നെ വലിയ പാടാണ് പൈസ മാത്രമല്ല മറ്റു പലതുമുണ്ട്. തിരിച്ചു പോയവരൊക്കെ പറയുന്നത് അതാണ്
പാവം അമ്മച്ചി നല്ല കരച്ചിലാണ് സാരമില്ല അമ്മച്ചി പപ്പl പോയി വരട്ടെ എല്ലാവരും സന്തോഷമായിരിക്കും അമ്മച്ചി കരയുമ്പോൾ ഞങ്ങൾക്കും സങ്കടം വരുന്നു പാവം അപ്പച്ചനും
അപ്പച്ചൻ, അച്ഛമ്മ, പാവം അവരെയും കൂടെ കൂട്ടമായിരുന്നു എയർപോർയിലേക്ക് ഷിനോയെ🥰ഷിബുച്ചായൻ പറഞ്ഞത് പ്രവാസികളെ മൊത്തം അവസ്ഥ ആണ് 😢പ്രവാസജീവിതം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഓന്നാണ് 🥰
ശുഭയാത്ര 🙏 സുനുവിന്റെയും. അമ്മച്ചിയുടെയും. സങ്കടം കണ്ടിട്ട് വളരെ വിഷമം തോന്നുന്നു.. ഷിനുവിന് എത്രയും പെട്ടന്ന് ഒരു നല്ല ജോലി കിട്ടട്ടെ. എല്ലാവരും സന്തോഷം ആയിട്ടിരിക്കുക 👍
എല്ലാവരുടേയും സങ്കടം കണ്ടിട്ട് ഒരുപാട് വിഷമം തോന്നി. എന്ത് ചെയ്യും ജീവിക്കണ്ടായോ അപ്പോ ജോലിക്ക് പോകാതെ പറ്റുമോ. എല്ലാം ഭംഗിയായി വരും ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
പോക്കിലും വരവിലും വഴിയാത്രയിലും വാഹന യാത്രയിലും ഉപജീവന സ്ഥാനത്തും കഴിഞ്ഞ നാളുകളിൽ കാത്തതു പോലെ ഇനിയും കാക്കണേ.. ഒരു അമ്മയുടെ ഉള്ളുരുകിയ പ്രാർത്ഥന 🙏🏻.. ഷിബുച്ചായൻ ഏറ്റവും കൂടുതൽ വിഷമിച്ചത് അപ്പനെയും അമ്മയേം ഓർത്തായിരിക്കും 🥰🥰.. സന്തോഷത്തോടെ പോയി വരൂ ദൈവം കൂടെയുണ്ട്.. 🙏🏻
അമ്മച്ചിയുടെ കരച്ചിലും പപ്പയുടെ വിഷമവും കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഈ പ്രാവശ്യം വയ്യാതെ വന്നതല്ലേ അപ്പൻ പാവം പപ്പാ ഒന്നും പറ്റിക്കാതെ തിരിച്ചു വരണേ 🙏🙏🙏. ഷിനോ ആണെങ്കിൽ പറഞ്ഞു കരയിപ്പിക്കും അവരെ
മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ഒന്നിച്ച് പ്രാർത്ഥിക്കുന്ന കുടുംബം 🙏🏻🙏🏻🙏🏻🙏🏻എന്നും സ്വർഗീയ ഭവനം ആയിരിക്കും 🙏🏻🙏🏻❤ഇവരുടെ തലമുറ എന്നും അനുഗ്രഹിക്കപ്പെടും 👍👍👍ഈ അപ്പച്ചന്റെയും അമ്മച്ചിയുടെയും പ്രാർത്ഥന അത്ര വലുതാണ് 🥰🥰🥰🥰🥰🥰🥰🥰. എടാ ഷിനോ നീ ഒന്ന് പോയെ ഗൾഫിലേക്ക് 🥰പപ്പ ഇനി വീട്ടിൽ ഇരിക്കട്ടെ 🥰🥰🥰🥰
പപ്പ ഇറങ്ങിയത് കണ്ടപ്പോൾ ഞാൻ ഒരു 10മാസം മുൻപ് സൗദിലേക്കു തിരിച്ചു പോന്നതാണ് ഓർമ വന്നത് ബാകിലോട്ട് നോക്കാതെ വണ്ടിയിൽ കേറി ഇവിടെ എത്തിയപ്പോൾ ഉള്ള അവസ്ഥ ആലോചിക്കാൻ വയ്യ 😢
മോനെ അമ്മയ്ക്ക് നല്ല വിഷമം പപ്പാ ഹോസ്പിറ്റലിൽ ഒക്കെ വയ്യാതെ കിടന്നിട്ടൊക്കെ അല്ലേ ഈ പ്രാവശ്യം പോകുന്നത്. ആ വിഷമം ഒക്കെ കൊണ്ട് അമ്മയ്ക്ക് മനസിന് ടെൻഷൻ കാണും.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ മമ്മിക്ക് പ്രഷർ വരാതെ സൂക്ഷിക്കണം ടെൻഷൻ ഒഴിവാക്കണം ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് എനിക്ക് ഒത്തിരി വിഷമമായി ഞാനും ഒരു ഗൾഫുകാരന്റ്റെ ഭാര്യയായിരുന്നു
എന്റെയും അവസ്ഥ ഇത് തന്നെ ആണ് എപ്പോളും നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ. സഹിക്കാൻ വയ്യാത്ത സങ്കടം ആണ്. എല്ലാരേം ഒരുപാട് ഒരുപാട് miss ചെയ്യും. പ്രതകിച്ചു എന്റെ മോനെ
Ammachi😔🙏പുക്കിൾ കൊടി ബന്ധം 👍കരയല്ലേ അമ്മച്ചി. ഞാനും ഇത് അനുഭവിക്കുന്നതാ. നമ്മുടെ നാട്ടിൽ ജീവിക്കാൻ പറ്റിയ സാഹചര്യം ഉണ്ടേൽ എത്ര നല്ലതായിരുന്നു. എല്ലാം നല്ലതിന് 🙏
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു സങ്കടം.ചാച്ചനും, അമ്മച്ചിയും, സുനുആന്റിയുടെയും പപ്പയുടെയും വിഷമം കണ്ടപ്പോൾ കരച്ചിൽ വന്നുപോയി...സാരമില്ല കെട്ടോ... കുറച്ചു കഴിയുമ്പോൾ പപ്പക്ക് തിരിച്ചു വരാമല്ലോ.. എല്ലാം ശരിയാകും...
ഷിബുച്ചായന്റെ അതേ അവസ്ഥയാണ് പ്രാർത്ഥന തുടങ്ങുമ്പോൾ എന്റേയും ആ വിങ്ങി വിങ്ങിയുള്ള കരച്ചിൽ 😢😢പ്രവാസം അതൊരു വിരഹം ആണ് അനുഭവിച്ചവർക്കേ മനസ്സിൽ ആകു... എല്ലാവരേയും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ....
RUclips nirthalleee.... Plzz negative parayunnavar parayat...pine etharayo RUclipsrs ond avr jolik poyit ano youtube cheyunne alla.. sebin ceriac, We r lve , Firoz ikka ath pole etharayo per..avrde jeevidhavm varumanavm ellam RUclips aanu ath pole thanneyanu Adar family m.. kadangal ozhiyumpo nthelum oru business start cheyi appo papa natil nikkalo ..athum oru asset agum kude RUclips m kond povam .alland jolik poyale jeevikan okkunu onnumilla ethum oru joli thanneyanu....
കാല് വളരെ നന്നായിട്ട് സൂഷിക്കണം ഷൂ പരമാവദി ഒഴിവാക്കുക ഡയബറ്റിക്കിന്റെ ചെരുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത് കാലിൽ വാസുലിൻ പുരട്ടണം നമ്മുടെ മുഖം നോക്കുന്നതു പോലെ കാല് നോക്കണം ഷുഗർ ഉള്ളവർക്ക് മുറിവ് വന്നാൽ ഉണങ്ങാൻ വളരെ പ്രയാസം മാണ്
പ്രായം ആയ ആളുകൾ വീട്ടിൽ ഉണ്ടെങ്കിൽ ആരെങ്കിലും ഒരാൾ വീട്ടിൽ ഉണ്ടാകുന്നത് നല്ലതാണ് ഷിനോ പിന്നെ ഇതിൽ ബാഡ് കമന്റ് ഇടുന്നവരുടെ വായ നമുക്ക് മൂടി വെക്കാൻ ആവില്ല ആ എയർപോർട്ടിൽ ആണ് ഇപ്പോൾ ലാസ്റ്റ് time ഞാൻ ഇറങ്ങിയത് അത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി ഇനി എത്ര വർഷംകഴിഞ്ഞു നാട്ടിൽ വരും എന്ന് അറിയില്ല 🤲🏻🙏
അമ്മച്ചിയും അപ്പച്ചനും ആണ് ആവീടിന്റെ ഐശ്വര്യം അവർക്കേ ദൈവം ദിർക്കായുസ് കൊടുക്കട്ടെ
Ameeen
Aameen
Eth daivam?
ഈ വീഡിയോ ഫസ്റ്റ് മുതൽ അവസാനം വരെയും കരഞ്ഞു പോയി 😥😥😥😥😥😥😥😥😥😥വല്ലാത്ത വേദന ഉള്ളിൽ തട്ടി... അമ്മയെയും അമ്മച്ചിയെയും കണ്ടപ്പോൾ വല്ലാത്ത സങ്കടം 😥😥😥😥😥അപ്പൻ പോയിട്ട് വരട്ടെ ഒരു ആപത്തും ഇല്ലാതെ ഈശ്വരൻ കാത്തുരക്ഷിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
എത്ര അധുനിക രീതിയിൽ പ്രവാസത്തിൽ ജീവിച്ചാലും അവധി കഴിഞ്ഞു ഉറ്റവരെയും ഉടയവരെയും വിട്ടു തിരികെ അന്നം തേടിയുള്ള യാത്രയിൽ മനസ്സു പിടയാത്തവരായി ആരും കാണില്ല... ❤.
ഷിനോ പപ്പയോടു പറയണം കാലുനന്നായി സൂക്ഷിക്കണം എന്ന് ഷുഗർ ഉള്ളതുകൊണ്ട് നന്നായി കെയർ വേണം
Vishamam niranja oru vedio
@@renjuginu സത്യം 😔😔😔
🥹🥹🥹🥹😢😢😢😢😢😢 ഈ വീഡിയോ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി 😢😢😢
എല്ലാവരും കൂടെ ഞങ്ങളെയും കരയിച്ചല്ലോ 😔
പപ്പയെ ആദ്യായിട്ടാ ഇങ്ങനെ കരഞ്ഞു കാണുന്നത്..
പരസ്പരം എത്ര കൂടുതൽ സ്നേഹിക്കുന്നോ അത്രയും കൂടുതൽ സങ്കടാവും പിരിയുമ്പോ..
പഴയ സന്തോഷത്തോടെ എല്ലാരും പെട്ടെന്ന് തിരിച്ച് വരണം...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്ര വിഷമിക്കുന്നത് കാണുമ്പോൾ പപ്പാനാട്ടിൽ നിന്നാ മതിയാരുന്നു എന്ന് തോന്നുന്നു
പപ്പായെ ഇനി അധിക കാലം അവിടെ നിക്കാൻ സമതിക്കല്ലെ ഷിനുയോ പപ്പയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല😢😢😢
ഒരിക്കലും അങ്ങനല്ല ഗൾഫ് ജീവിക്കുന്നവർ മാക്സിമം അവിടെത്തന്നെ തുടരണം നാട്ടിൽ വന്നാൽ പിന്നെ വലിയ പാടാണ് പൈസ മാത്രമല്ല മറ്റു പലതുമുണ്ട്. തിരിച്ചു പോയവരൊക്കെ പറയുന്നത് അതാണ്
@@SureshGopalakrishnan-sy1jcരോഗങ്ങൾ അല്ലയോ njan uae settled an ippol. Age 22 aye ollu Fatherinte businessil an
പപ്പാ പോകുന്ന Vedio എന്നും 😢
17:16 Cochin Airport 1st Floor (Departure) സങ്കടത്തിന്റെയും Ground Floor (Arrival) സന്തോഷത്തിന്റെയും ഒരിടം ❤️
😮😍🙋♀️❤
Entey achane miss chayyunnu achanum pravasiyaanu 😢
അമ്മച്ചി കരഞ്ഞപ്പോഴും, നിങ്ങളുടെ പ്രാർത്ഥന സമയത്തും കരഞുപൊയി. എല്ലാവരെയും പൊന്നുതമ്പുരാൻ രക്ഷിക്കട്ടെ.
അപ്പനെ ഇനി വീട്ടിൽ ഇരുത്തടാ
ഞാനും കരഞ്😞
Ys
Pappayudae കരച്ചിൽ
Njaanum karanju poyi
പാവം അമ്മച്ചി നല്ല കരച്ചിലാണ് സാരമില്ല അമ്മച്ചി പപ്പl പോയി വരട്ടെ എല്ലാവരും സന്തോഷമായിരിക്കും അമ്മച്ചി കരയുമ്പോൾ ഞങ്ങൾക്കും സങ്കടം വരുന്നു പാവം അപ്പച്ചനും
😇
😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊😊0p0p😊0😊😊😊😊😊😊
😊0😊p00
ഷിനോ ഗൾഫിനു പോകണ്ട.. ഇവിടെ എന്തേലും ജോലി നോക്ക്. സുനു അമ്മ അമ്മച്ചിയെപ്പോലെ കരയേണ്ടി വരും ഓരോ യാത്രയിലും 😢😢
ഇനി പോണില്ല എന്ന് പറഞ്ഞല് ഈ കരച്ചിൽ ഒക്കെ മാറി മറയും . 🤣
8:04 Aa 1 year aavaan ini 3 months koodi.. vaakkinu vila undel cheythu kaanikk shinoye... Challenge...
ദൈവമേ ഈ കുടുംബതെ കാത്തേള്ളണോ 🙏❤️❤️❤️❤️❤️❤️
അമ്മച്ചി... പപ്പ... സുനു..❤❤
ഇനി ഒരു കൊല്ലം കൂടിയെ അദ്ദേഹത്തെ പുറത്ത് നിർത്താവൂ... അടുത്ത വരവ് മുതൽ പുള്ളിക്കാരൻ നാട്ടിൽ തന്നെ നിൽക്കട്ടെ...
Athu thanne ini shinoyeeee pooo makkale.ininpape vidandadaaaa kure karanju njan ithu kanditte
Crctt❤😍🙋♀️
ഇനിയും ആ പാവം പപ്പയെ പറഞ്ഞു വിടല്ലേ പപ്പ ഇനി റെസ്റ്റെടുക്കട്ടെ,, ഈ വീഡിയോ കണ്ട് കരഞ്ഞുപോയി, പ്രവാസി എന്നും വിരുന്നുകാരാ 😢😢
റെസ്റ്റ് yadukaan പറ pappayodu
അപ്പച്ചൻ, അച്ഛമ്മ, പാവം അവരെയും കൂടെ കൂട്ടമായിരുന്നു എയർപോർയിലേക്ക് ഷിനോയെ🥰ഷിബുച്ചായൻ പറഞ്ഞത് പ്രവാസികളെ മൊത്തം അവസ്ഥ ആണ് 😢പ്രവാസജീവിതം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഓന്നാണ് 🥰
ഷിനോ ചിരിച്ച് കളിച്ച് നിക്കുന്നു എങ്കിലും ഹൃദയം വിങ്ങുന്നു എന്ന് എനിക്ക് മനസിലായി.വി ശമിക്കണ്ട എല്ലാം നല്ലതിന് എല്ലാം ശരിആവും
😊👍🏻
ശുഭയാത്ര 🙏 സുനുവിന്റെയും. അമ്മച്ചിയുടെയും. സങ്കടം കണ്ടിട്ട് വളരെ വിഷമം തോന്നുന്നു.. ഷിനുവിന് എത്രയും പെട്ടന്ന് ഒരു നല്ല ജോലി കിട്ടട്ടെ. എല്ലാവരും സന്തോഷം ആയിട്ടിരിക്കുക 👍
Shino appachanum ammachiyum vayassayi ini Shibu chettane naattil nirthu .ini pulliye gulfilottu videnda paavam aa ammachiyude sangadam kaanan vayya .parayunnathu thettu aayi vijarikkalle shino
ഷിനോയ്ക്ക് വേഗമൊരു ജോലി ആയിട്ട് പപ്പാക്ക് തിരികെ നാട്ടിൽ വന്നു എല്ലാവരുമായും ഒന്നിച്ചു കഴിയാൻ സാധിക്കട്ടെ 🙏🥰🥰🥰🥰... പാവം സുനു അമ്മ 😥
ശുഭയാത്ര ഷിബു,നല്ല ഉത്തരവാദിത്തം ഉള്ള മോനും പപ്പയും, ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏
അമ്മച്ചി എന്തിനാ കരയുന്നെ പപ്പാ ജോലിക്ക് പോകുന്നതെല്ലേ പോയിട്ട് വരുവാല്ലോ ആരെയും വിഷമംകാതെ ഇരികെ പപ്പയ്ക്കു ആയേസും ആരോഗ്യം നൽകാൻ വേണ്ടി ഈശ്വരനോട് പ്രാത്ഥികെ ❤️❤️❤️🥰🥰🥰😍😍😍💖💖💖💖
പപ്പ അവുന്ന കാലം ജേലി ചെയ്യക അതാ നല്ലത്
Sunu aunty is lucky to have such a great family...video kand othiri emotional ayi .happy journey Pappa💞
ഈ വീഡിയോക്ക് ശേഷം വീഡിയോ കാണാൻ ഇല്ല.... എന്തു പറ്റി നിങ്ങളുടെ ഫാമിലിക്ക് 😢😢
എവിടെ പോയി മകളെ
ഇതാണോ അവസാനത്തെ വീഡിയോ?
Feel ആക്കി മച്ചാനെ 🥺❤️
പ്രവാസിയുടെ വേദന എത്ര പറഞ്ഞാലും തീരില്ല
Sathyam
എല്ലാം ശെരിയാകും ഷിനോ.... വേഗം നല്ലൊരു ജോലി കിട്ടും.. എന്നിട്ട് ഇനി നമുക്ക് പപ്പയെ നാട്ടിൽ നിർത്തണം.....😊
എല്ലാവരുടേയും സങ്കടം കണ്ടിട്ട് ഒരുപാട് വിഷമം തോന്നി. എന്ത് ചെയ്യും ജീവിക്കണ്ടായോ അപ്പോ ജോലിക്ക് പോകാതെ പറ്റുമോ. എല്ലാം ഭംഗിയായി വരും ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
പോക്കിലും വരവിലും വഴിയാത്രയിലും വാഹന യാത്രയിലും ഉപജീവന സ്ഥാനത്തും കഴിഞ്ഞ നാളുകളിൽ കാത്തതു പോലെ ഇനിയും കാക്കണേ.. ഒരു അമ്മയുടെ ഉള്ളുരുകിയ പ്രാർത്ഥന 🙏🏻.. ഷിബുച്ചായൻ ഏറ്റവും കൂടുതൽ വിഷമിച്ചത് അപ്പനെയും അമ്മയേം ഓർത്തായിരിക്കും 🥰🥰.. സന്തോഷത്തോടെ പോയി വരൂ ദൈവം കൂടെയുണ്ട്.. 🙏🏻
പടച്ചോനേ ഈ പോകുന്ന അവസ്ഥ കാണാൻ വയ്യ ഞാനും പ്രവാസി വൈഫാണ്
വിദേശത്തു ജോലി ചെയുന്ന പലർകും ഈ കെയർ സ്നേഹം കിട്ടാറില്ല. പപ്പ ഭാഗ്യം ചെയ്ത ആളാണ് 🥰🥰🌹🙏🏻❤️. Happy journey 🌹
ഈ സങ്കടം കണ്ടിട്ട് ഞങ്ങൾടേയും നെഞ്ച് പൊട്ടുന്നു . ഞങ്ങളും ഇതു പോലുള്ള ദുഃഖം അനുഭവിച്ചിട്ടുണ്ട് എല്ലാം നന്നായി വരട്ടെ 🙏
എല്ലാ പ്രവാസികളുടെ വീട്ടുകാരുടേയു൦ അനുഭവമാണ്. ഈവീടീയോവിൽകാണിച്ചിരിക്കുന്നത്.Happy journey Shibu. May God Bless.
അമ്മച്ചിയുടെ കരച്ചിലും പപ്പയുടെ വിഷമവും കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഈ പ്രാവശ്യം വയ്യാതെ വന്നതല്ലേ അപ്പൻ പാവം പപ്പാ ഒന്നും പറ്റിക്കാതെ തിരിച്ചു വരണേ 🙏🙏🙏. ഷിനോ ആണെങ്കിൽ പറഞ്ഞു കരയിപ്പിക്കും അവരെ
Nursing government seat try cheithek Mangalore lek varalle othiri piller Mnglr Vann padikandind othiri amount valikkum management
ഞാൻ കരഞ്ഞു കരഞ്ഞു ഒരു വഴിയായീ ഷിബുവിന്റെ കരച്ചിൽ കാണാൻ വയ്യ 😢😢😢
സുനുനൊരുമ്മ കൊടുക്കാമായിരുന്നു പപ്പാ.എന്തോ എനിക്കങ്ങനെ തോന്നി ❤️❤️❤️🥰🥰🥰
ഒരു ആയിസിന്റെ പകുതിയും പപ്പാ kastepetille... ഇനി pappa kk relax avaloooo.... ( shinok brok eni kudumbham നോക്കിക്കൂടെ... 🤍💞
😘❤️
Ee pattu epol kettalum, padiyalum nikku karachil varaum. Shibuchan Ella ayurarogya soukhyavum daivam tharatte ennu prarthikkunnu.
അപ്പച്ചൻ പൊളിയാണ് അമ്മച്ചി പൊളിയാണ് അപ്പൻ പൊളിയാണ് സ്നേഹ കുട്ടി പൊളിയാണ് അമ്മ പൊളിയാണ്ഷിനോ മുത്താണ്
മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ഒന്നിച്ച് പ്രാർത്ഥിക്കുന്ന കുടുംബം 🙏🏻🙏🏻🙏🏻🙏🏻എന്നും സ്വർഗീയ ഭവനം ആയിരിക്കും 🙏🏻🙏🏻❤ഇവരുടെ തലമുറ എന്നും അനുഗ്രഹിക്കപ്പെടും 👍👍👍ഈ അപ്പച്ചന്റെയും അമ്മച്ചിയുടെയും പ്രാർത്ഥന അത്ര വലുതാണ് 🥰🥰🥰🥰🥰🥰🥰🥰. എടാ ഷിനോ നീ ഒന്ന് പോയെ ഗൾഫിലേക്ക് 🥰പപ്പ ഇനി വീട്ടിൽ ഇരിക്കട്ടെ 🥰🥰🥰🥰
Ammachy karayathe. Jeevikkan vendi poya pattatthullu. Monum, molum oru joly akunnidam vara.
ഇതു കാണാൻ ഉള്ള ശക്തി എനിക്ക് ഇല്ല പക്ഷേ ദൈവം യാത്രയിൽ സംരക്ഷണം നൽകട്ടെ 🙏🙏🙏🙏
Nigal etha video edathy..asooya ullavar palathum parayumm .ee RUclips channel earings kondu kurach kadavum pinna veedu nannki .achana help cheyunu..allatha chumma cash nashipich kalayunillalo..pinna ee alukal parayuna kett enthina sad aye video onum edatha erikunathu .. negative comments varum .athu epol ethu channel anelum varum. Nigal oru adarr family alle ..🥰
ഷിനോ നീ നല്ല രു ജോലി നോക്ക് നിങ്ങൾ എല്ലവരും കരയുബോൾ ഞങ്ങൾക്കും സങ്കടം വരുന്നു പപ്പനെ ഇനി പറഞ്ഞയക്കല്ലെ ഷിനോ അല്ലകിൽ പപ്പടെ അടുത്ത് നല്ല ജോലി നോക്ക്
അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ ഒത്തിരി സങ്കടം ആയി
പപ്പ ഇറങ്ങിയത് കണ്ടപ്പോൾ ഞാൻ ഒരു 10മാസം മുൻപ് സൗദിലേക്കു തിരിച്ചു പോന്നതാണ് ഓർമ വന്നത് ബാകിലോട്ട് നോക്കാതെ വണ്ടിയിൽ കേറി ഇവിടെ എത്തിയപ്പോൾ ഉള്ള അവസ്ഥ ആലോചിക്കാൻ വയ്യ 😢
പപ്പാ യോട് ആരോഗ്യം നോക്കാൻ പറയണേ 🥰🥰🥰
പപ്പാടെ കാലിലെ മുറിവ് ഉണ്ടങ്ങിയോ മോനെ 🥰( കരഞ്ഞൊരു വഴിക്കായി പപ്പാ കരയുന്ന കണ്ടിട്ട് )
Happy journey pappa ❤️
Achante karachil🥺😍uff... God bls uuu❤️❤️❤️
Ammachi pavam
ആ കരച്ചിൽ സഹിക്കാൻ പറ്റണില്ല.. ഞാനും ഒരു പ്രവാസി ആണ് ❤️👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩
സങ്കടത്തിൽ കുതിർന്ന വീഡിയോ വിഷമം സഹിക്കാൻ കഴിയുന്നില്ല 🥰🥰🙏🙏🙏🙏 പാവം സുനു
Shino Kuwait ilot varan try cheyuanengy MCom kudy eduthu Excell nallapole set akiya theerchayayum nalla salaryod kudy accountant ayit job kitum njanum Kuwait ilanu
എപ്പോഴും happy ആയിട്ട് ചിരിച്ചു കൊണ്ട് വീഡിയോ കണ്ടോണ്ടു ഇരുന്നേ ഇന്ന് എല്ലാരും കരയിപ്പിച്ചു കളഞ്ഞു 😔☹️
അമ്മച്ചി എല്ലാവരേയും കരയിപ്പിച്ച്😞😞😞
എല്ലാവരെയും കരയിപ്പിച്ചലേ😢 17 വർഷം ഞാനും കരഞ്ഞതാ ഇതുപോലെ, ഇപ്പം മക്കൾ പോകുമ്പോൾ😢😢
Shinochetty എപ്പോഴും സുനുഅമ്മയോട് അങ്ങനെ chodikkate
പിന്നെയും വിഷമം koodatheyulluu
Serikum sangadam tonni kannu nirannu.. Njagal. Okke pravasikalanu..
ഈ വീഡിയോ കണ്ടു കണ്ണ് നിറഞു പോയി ഞാൻ ഒരു പ്രവാസി ആയിരുന്നു.....12 ഇയർ
മോനെ അമ്മയ്ക്ക് നല്ല വിഷമം പപ്പാ ഹോസ്പിറ്റലിൽ ഒക്കെ വയ്യാതെ കിടന്നിട്ടൊക്കെ അല്ലേ ഈ പ്രാവശ്യം പോകുന്നത്. ആ വിഷമം ഒക്കെ കൊണ്ട് അമ്മയ്ക്ക് മനസിന് ടെൻഷൻ കാണും.
ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
2 masam ayonnu chindikkuva.pettennu poyi.pavam pappaya .karachil kandit sahikkunilla.appachan petti kondpokunna kando pavam.
Daivame ennem kudi karayiichu kalanju paavam ammchi , eniem pappaye pidiche natil nirthe shinoooooooooooo
പാവം അമ്മച്ചി കരയുന്നത് കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. എല്ലാവർക്കും സങ്കടം ഉണ്ട് എല്ലാവരുടെയും അവസ്ഥ ഇതാണ്.
Facebookil ഈ വീഡിയോ ക്കു കൂടുതലും നെഗറ്റീവ് കമന്റ് ആണ്.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ മമ്മിക്ക് പ്രഷർ വരാതെ സൂക്ഷിക്കണം ടെൻഷൻ ഒഴിവാക്കണം ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് എനിക്ക് ഒത്തിരി വിഷമമായി ഞാനും ഒരു ഗൾഫുകാരന്റ്റെ ഭാര്യയായിരുന്നു
പാവം അമ്മച്ചി 😢പാവം പപ്പാ 😢😢😢
നിങ്ങളെ കാണാതായിട്ട് ഒത്തിരി നാൾ ആയി അല്ലോ.. ഇത് അല്ലേ നിങ്ങൾ അവസാനം ഇട്ട വീഡിയോ.. 🥰🥰🥰
എന്റെയും അവസ്ഥ ഇത് തന്നെ ആണ് എപ്പോളും നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ. സഹിക്കാൻ വയ്യാത്ത സങ്കടം ആണ്. എല്ലാരേം ഒരുപാട് ഒരുപാട് miss ചെയ്യും. പ്രതകിച്ചു എന്റെ മോനെ
Ammachi😔🙏പുക്കിൾ കൊടി ബന്ധം 👍കരയല്ലേ അമ്മച്ചി. ഞാനും ഇത് അനുഭവിക്കുന്നതാ. നമ്മുടെ നാട്ടിൽ ജീവിക്കാൻ പറ്റിയ സാഹചര്യം ഉണ്ടേൽ എത്ര നല്ലതായിരുന്നു. എല്ലാം നല്ലതിന് 🙏
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു സങ്കടം.ചാച്ചനും, അമ്മച്ചിയും, സുനുആന്റിയുടെയും പപ്പയുടെയും വിഷമം കണ്ടപ്പോൾ കരച്ചിൽ വന്നുപോയി...സാരമില്ല കെട്ടോ... കുറച്ചു കഴിയുമ്പോൾ പപ്പക്ക് തിരിച്ചു വരാമല്ലോ.. എല്ലാം ശരിയാകും...
സുനു വിന് വിഷമം സഹിക്കാവുന്നതിലും അപ്പുറംപോയി നന്നായി വരട്ടെ
Njanum oru pravasiyude bharya aanu enikariyam ethra vishamam pinne ammachiyude sangadam sahikan pattunnilla
Dhivamea shinokku nalloru job kittanea....appayea eni galfilottu vidaanulla eda varutharudhu dhivamea😥🙏🙏
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇത് ആദ്യമായിട്ടാണ് തുടക്കം മുതൽ അവസാനം വരെയും കണ്ണ് നിറഞ്ഞ് ഒഴുകിയത് . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏❤❤❤❤❤❤
അതേ
Pavam ammachi karene kandpol samnkadam. Vannu happy journey papa
ചേട്ടാ എന്ത് പറ്റി.. വീഡിയോ വരാൻ ലേറ്റ് ആവുന്നത്..?
അയ്യോ കരഞ്ഞുപോയി അമ്മേടെ ആ അടക്കി പിടിച്ച ആ വിഷമം കണ്ടിട്ട് 😭
ഈ പ്രാവശ്യം എല്ലാർക്കും ഭയങ്കര സങ്കടം ആയിരുന്നു ഞാനും ഭയങ്കര കരച്ചിൽ ആയി പോയി
Shino vegum joley kanttethuuuu.Pappaye free akooooo.
13 years ayi us il vannittu epolum nattinnu thirichu porumbol ee feeling anu
Pappaye vidanda ennu njan parajatha🥺 mariyathekk ennum video ittu pappaye thirichu kond Varanam avide ethiyitt jolikk poyi thudagiyo
എല്ലാം ശരിയാകും ❤
ചില സമയങ്ങളിൽ ചിലർ നമ്മളെ സങ്കടപ്പെടുത്തും...
എല്ലാം നല്ലതിന് വേണ്ടി.
Mone.eni.pappaye.vidathirunnukoodeollathukondu.jeevichapore
അമ്മച്ചി ഇങ്ങനെ കരഞ്ഞിരിക്കല്ലേ..... ഞങ്ങടെ സുന്ദരി കുട്ടി ആ ഷിനോയെ രണ്ടു വഴക്കൊക്കെ പറഞ്ഞു സ്മാർട്ട് ആയി ഇരിക്കണം എപ്പോഴും 😘😘😘😘😘😘😘😘
ഷിബുച്ചായന്റെ അതേ അവസ്ഥയാണ് പ്രാർത്ഥന തുടങ്ങുമ്പോൾ എന്റേയും ആ വിങ്ങി വിങ്ങിയുള്ള കരച്ചിൽ 😢😢പ്രവാസം അതൊരു വിരഹം ആണ് അനുഭവിച്ചവർക്കേ മനസ്സിൽ ആകു... എല്ലാവരേയും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ....
😊
Enthina.shino.eppozhum.aamummye.vishamipikunnathu.ithupole.kurachu.nJanuary.aubhavichu15.years.varum.pokum.nJanuary.ithupole
Shinod anik onne ullu parayan.. Purathu jolik vendi poi.. Sneha molude karyam noku.. Pappa eni varumbol thirich vidarud... Pappa prayamayi varuvalle.. Eni ningal makkal aanu allavarem nokandiyath.. Sneha padi che midukki kuty aakatte.. Anik othiri eshtamanu sneha kuttye😊
Ammachi karayalle daivam papede kude und
Enthina Joli thedi pokunne Shino. Ithu Nalla varumanam aanenkil Kudumbathinte koode nilkkuka
sathyam ..serikkum karanjupoyi. ..ammachiyude sangadam kandittu sahikkan pattiyillla😢
സത്യം പറഞ്ഞാൽ കരഞ്ഞുകൊണ്ട് ആരേയും യാത്ര അയക്കുവാൻ പാടില്ല പക്ഷെ അറിയാതെ ഉള്ള് വിങ്ങി പോകും
RUclips nirthalleee.... Plzz negative parayunnavar parayat...pine etharayo RUclipsrs ond avr jolik poyit ano youtube cheyunne alla.. sebin ceriac, We r lve , Firoz ikka ath pole etharayo per..avrde jeevidhavm varumanavm ellam RUclips aanu ath pole thanneyanu Adar family m.. kadangal ozhiyumpo nthelum oru business start cheyi appo papa natil nikkalo ..athum oru asset agum kude RUclips m kond povam .alland jolik poyale jeevikan okkunu onnumilla ethum oru joli thanneyanu....
പാപ്പാന്റെ ഷർട്ട് സൂപ്പർ 👌👌👌 ഇട്ടിട്ട് നല്ല ചേർച്ചയുണ്ട്😍 സന്തോഷമായിട്ട് പോയി വരു🙏🏻🙏🏻🙏🏻കരയിപ്പിച്ചു കളഞ്ഞ ലോ 😍
Shino mone financially stable aayi pappayikke naattil vanne nilppan daivam pettannu thanne edayaakkatte.appachanum ammachiyum oke happy aakatte