ഇവളെ കെട്ടുന്നവൻ എന്തായാലും നല്ലപോലെ പാടുപെടും||ഒരു ദിവസം പോലും സമാധാനം തരൂല്ലല്ലോ ഇവൾ||ഒരു 4മണി അടി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • എല്ലാർക്കും വീഡിയോ ഇഷ്ടമായി എന്ന് വിചാരിക്കുന്നു 🙂 ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🤙 ‪@Oruadaarfamily‬
    .
    .
    guys pls follow our instagram acnt:
    shino ms - ...
    sneha mol-
    ...
    .
    .
    #fight #evening #teatime #fooding #eveningroutine #broandsis

Комментарии • 1,1 тыс.

  • @the_warewolf6389
    @the_warewolf6389 3 года назад +375

    Angalayum pengalum ayaal ingane okke thannayaa......... Ath manassilaakkatha palarum ivide ondenn enik thonnunnu....... Angala marude kayyil ninn adi vedikkatha pengalmar kuraavanennan entoru thonnal........................❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @manujanani9608
      @manujanani9608 3 года назад +14

      ente aniyathi ith varekkum entenn adi medichittilla ippol 20 varshamayi

    • @reenabhiju5753
      @reenabhiju5753 3 года назад +16

      അതൊക്കെ ശെരി പക്ഷെ ആ അമ്മ ഏപോലും മോന്റെ side അതു കൊള്ളില്ല

    • @the_warewolf6389
      @the_warewolf6389 3 года назад +11

      @@reenabhiju5753 ammamark eppazhum anmakkaloode oralpam sneham kooduthal aan....ammamar thanne aan ankuttikalk eppazhum ettavum support.........❤❤❤❤❤

    • @user-rf9oz4hv9j
      @user-rf9oz4hv9j 3 года назад +4

      @@manujanani9608ath neraa..... Swantham ayitt oru angane ullath.... Athoru bhagyanu.... Avanmarude kayyinnu onnu kittanam ennale sariyavu.... Avare chorinjodum irikkanam athaanu orith.... Ennanu ente oru thonnal...🤗❤️❤️❤️

    • @3kingskollamfamily704
      @3kingskollamfamily704 3 года назад

      Sex3

  • @Oruadaarfamily
    @Oruadaarfamily  3 года назад +93

    ഇതാണ് ഫ്രണ്ട്സ് സ്നേഹയുടെ instagram id instagram.com/sneha_shibu3?igshid=65p9ovg7027b
    .
    കേറി പോന്നേക്ക് ഗുയ്‌സ് 😉😉ഞാനും കാണും അവടെ 😍😍

    • @ajmalcv6537
      @ajmalcv6537 3 года назад +1

      ❤️😀

    • @chinnusworldkannur4423
      @chinnusworldkannur4423 3 года назад

      Ante ചാനൽ കുടി ഒന് എല്ലാരും സപ്പോർട് akkamo

    • @thugmedia2360
      @thugmedia2360 3 года назад +3

      Ente ponno oru adaar family thane Ammene ezhttamullavare like adi

    • @fahadareepara980
      @fahadareepara980 3 года назад +6

      സ്നേഹ യോട് ദേഷ്യ പെട്ടത് കാരണം ഇന്ന് നിന്റെ വീഡിയോക്ക് ഞാൻ ഡിസ്‌ലൈക്ക്👎 അടിച്ചു😬

    • @seenathajmal9895
      @seenathajmal9895 3 года назад +2

      @@fahadareepara980 nanum

  • @DarkBoyGaming
    @DarkBoyGaming 3 года назад +677

    തോറ്റാലും ജയിച്ചാലും സ്നേഹയാണ്
    നമ്മടെ ഹീറോ...😎
    BGM റെഡി കലിപ്പ് കട്ട കലിപ്പ്..😅🤣💥🤣

    • @achuuhbot5616
      @achuuhbot5616 3 года назад +5

      ഒരു നേരം എത്ര ചാനലിലെ Cament boxila?😂

    • @mrholarider9097
      @mrholarider9097 3 года назад +2

      Machaane ennengilum kandu pidikkum nokkikko😂

    • @eldho7413
      @eldho7413 3 года назад +1

      😂😂

    • @drishya3984
      @drishya3984 Год назад

      Nala paisa kitdum

  • @shanabdulazees9447
    @shanabdulazees9447 3 года назад +315

    അപ്പച്ചൻ ഫാൻസ്‌ അസോസിയേഷൻ ദുബായ് യൂണിറ്റ്. അളിയൻ ഉയിർ....

  • @lthomas5609
    @lthomas5609 3 года назад +153

    സ്നേഹ ഇന്ന് എല്ലാവരുടേയും അനിയത്തി കുട്ടി ആയി മാറി 💞

  • @adv.vishnuvarma2745
    @adv.vishnuvarma2745 3 года назад +252

    എടാ നീ പോയി നിന്റെ പെണ്ണുമ്പുള്ളയോട് പറയ്‌ 😆😆😆😆😆😆 പൊളി 🔥സ്നേഹ പോളിയാണ് ♥️

    • @sharafshefeek6757
      @sharafshefeek6757 3 года назад +3

      Njanum parayum.... 😅

    • @pattileruchi6284
      @pattileruchi6284 3 года назад +1

      ruclips.net/video/l8iXFCebXsg/видео.html
      നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഈ ഒരു സംഗതി കൂടെ ചേർത്തു നോക്കൂ അവിയലിനു പഴമയുടെ ഒരു രുചി കിട്ടും... കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ... ഇഷ്ടപ്പെട്ടാൽ like share subscribe ചെയ്യാൻ മറക്കല്ലേ🙏🏻😍

    • @_Babas_vlog_
      @_Babas_vlog_ 3 года назад

      Emte channel support cheyyame😍😍😍😍

  • @vandijkm3010
    @vandijkm3010 3 года назад +389

    സ്‌നേഹ പറഞ്ഞത് കേട്ടോ എന്നെ ഇവിടെ ആർക്കും വേണ്ടേ 🤣🤣🤣നീയാണ് ആ വീടിന്റെ ഭാഗ്യം 🤣🤣

    • @pattileruchi6284
      @pattileruchi6284 3 года назад +1

      ruclips.net/video/l8iXFCebXsg/видео.html

    • @pattileruchi6284
      @pattileruchi6284 3 года назад +2

      ruclips.net/video/l8iXFCebXsg/видео.html
      നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഈ ഒരു സംഗതി കൂടെ ചേർത്തു നോക്കൂ അവിയലിനു പഴമയുടെ ഒരു രുചി കിട്ടും... കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ... ഇഷ്ടപ്പെട്ടാൽ like share subscribe ചെയ്യാൻ മറക്കല്ലേ🙏🏻😍

    • @anithavarghese5178
      @anithavarghese5178 3 года назад +2

      @@pattileruchi6284 p

  • @luttappiiii8387
    @luttappiiii8387 3 года назад +247

    പാവമാണ് സ്നേഹ അതിനെ അമ്മയും മകനും കൂടി അവഗണിക്കരുത് plees🙏🙏

  • @shinycharles3808
    @shinycharles3808 3 года назад +256

    അമ്മ എന്തിനാ ഇങ്ങനെ എല്ലാ കുരുത്തക്കേടിനും സപ്പോർട്ടുചെയ്യുന്നേ..ആ കുഞ്ഞിന് നല്ല വിഷമം ഉണ്ട് കേട്ടോ.ഷിനോയല്ലേ മോളുടെ മുടിയിൽ പിടിച്ചു വലിച്ചത് 😳...snehakutti😘😘😘

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +394

    അനിയത്തിയും ചേട്ടനും അടി ഉണ്ടാക്കിയാലും രണ്ട് പേരും നല്ല സ്നേഹം ആണ് 😍💥😌

  • @aaa-cp4xg
    @aaa-cp4xg 3 года назад +435

    All kerala സ്നേഹ fans ഇവിടെ
    👇
    👇
    👇
    👇

  • @dreamrider2660
    @dreamrider2660 3 года назад +127

    _ഇങ്ങനെ ഇടക്കിടക്ക് വന്നു ത്രില്ല് അടിപ്പിക്കാതെ സ്ഥിരം വന്നൂടെ_ 😘💕 _അടാർ ഫാമിലി ഉയിർ_

    • @shahina5507
      @shahina5507 3 года назад

      Eppalum vannal vella ndakula

  • @Shzann1
    @Shzann1 3 года назад +117

    ഇവർ ഇനിമുതൽ ഡെയിലി വീഡിയോ ഇടണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ❤️❤️

  • @dreamrider2660
    @dreamrider2660 3 года назад +116

    _നിങ്ങൾ ശരിക്കും ഒരു അടാർ ഫാമിലി തന്നെ 👏💕uff_
    _അടാർ ഫാമിലി ലവ്വേര്സ് ലൈക്‌ അടിച്ചു പൊളിക്കീം_

  • @cryptomanushyan8812
    @cryptomanushyan8812 8 месяцев назад +17

    എനിക്ക് ഈ വീട്ടില്‍ ഏറ്റവും ഇഷ്ടം അപ്പച്ഛനെ ആണ്. ❤

  • @juesteenavava293
    @juesteenavava293 3 года назад +102

    സ്നേഹക്ക് ചോദിക്കാനും പറയാനും ആൾക്കാരൊക്കെ ഉണ്ട്ട്ടേ enta chakkara kochea 😘😘😘😘😘😘😘

    • @chinnusworldkannur4423
      @chinnusworldkannur4423 3 года назад

      എന്റെ ചാനൽ support akkuvo

    • @rghdaditz-3207
      @rghdaditz-3207 Год назад

      സ്നേഹക്ക് ചോദിക്കാനും പറയാനും ആളുണ്ടട്ടോ...........
      സ്നേഹച്ചേച്ചി ഉയിര്

  • @Faariss.3
    @Faariss.3 3 года назад +39

    9:56 കേരളത്തിൽ മിക്ക കുടുംബങ്ങളും മാതൃക ആക്കേണ്ട സീൻ ❤👌

  • @bijoymp6814
    @bijoymp6814 3 года назад +164

    എനിക്കറ്റവും ഇഷ്ടം അപ്പച്ചനെ❤❤❤.... നിങ്ങൾക്കോ???

  • @nichol1301
    @nichol1301 3 года назад +84

    Snehayod kanichsth sheiryilaa...Amma ayalaum.shino chettan side aahn nikunth pavaam sneha vegaam.papane vikich paray sneheey❤️

  • @neethucalicut1336
    @neethucalicut1336 3 года назад +64

    Sneha kuttiyude kannukal sooperanu😘😘😘

  • @kundhus
    @kundhus Год назад +7

    കുറച്ചു നാളായെ ഉള്ളൂ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാൻ തുടങ്ങിയിട്ട് ♥️നിങ്ങൾ സൂപ്പർ പൊളി ഫാമിലിയാട്ടാ

  • @ReshmaRaveendran
    @ReshmaRaveendran 3 года назад +44

    ആ വണ്ടി എടുത്ത് അങ്ങോട്ട് കൊടുക്ക്... അവള് സ്നേഹം കാണിക്കട്ടെ 😂😂അമ്മേടെ ഡയലോഗ് 🥰🥰അമ്മ pwoli😘😘😘😘

  • @akhilkuttu5805
    @akhilkuttu5805 3 года назад +67

    ചോദിക്കാനും പറയാനും ആൾ ഉണ്ടെയ് 😜😜😜😜😜

  • @T-I-M-E-R
    @T-I-M-E-R 3 года назад +56

    ഷിനോ : എന്റെ മോണലിസ
    ലെ monalisa: ഇതൊക്കെ എന്തിനാടാ ഉവ്വേ എന്നോട് പറയുന്നേ 😂😂

  • @soniyasiby1902
    @soniyasiby1902 3 года назад +14

    സ്നേഹയുടെ സംസാരം കേൾക്കാൻ വേണ്ടിയാണു ഞൻ e video കാണുന്നെ പാവം കൊച്ചു നല്ല രസം ഉണ്ട് കാണാൻ

  • @NikhilPoV
    @NikhilPoV 3 года назад +21

    എന്നെ ഇവിടെ ആർക്കും വേണ്ട...😂
    Epic dialogue 🤣

    • @shreya1259
      @shreya1259 3 года назад +8

      Ithokke ningalkku comedy aayirikkum parayunavarkke athinte vishamam manasilavu 😑

    • @king-kd2js
      @king-kd2js 3 года назад +5

      @@shreya1259 sathaym 😔

    • @NikhilPoV
      @NikhilPoV 3 года назад +2

      @@shreya1259 athm seriyanu 😌

  • @sarithak6760
    @sarithak6760 3 года назад +43

    എല്ലാ വീട്ടിലും ഇങ്ങനെ തന്നെ സ്നേഹം കൊണ്ട് ആണ് അവര് ഒരു വയറ്റിൽ കിടന്നവർ അല്ലേ❤️❤️❤️❤️

  • @snehaelsa3633
    @snehaelsa3633 3 года назад +77

    Amma enna shinokk kootu nikkunne.pavamalle sneha mol

  • @shahanashanu1149
    @shahanashanu1149 3 года назад +161

    അമ്മച്ചി ഇഷ്ട്ടം... എന്നാലും സ്നേഹക് വിഷമം ആവുന്നുണ്ട് ട്ടോ

  • @saniyaaaaaaaaa
    @saniyaaaaaaaaa 3 года назад +23

    Pavam sneha
    Entha sneha chechik arumille
    Snehade appan varatee shino chetta ninka kittum
    Mm Njnkal angot vannal ninne njnkal sheriyakum

  • @vaishnav.v2611
    @vaishnav.v2611 3 года назад +159

    Sneha fans undoooo❤️❤️❤️❤️❤️

    • @user-bm6fp8eg3e
      @user-bm6fp8eg3e 3 года назад +2

      illlagilll

    • @pattileruchi6284
      @pattileruchi6284 3 года назад +1

      ruclips.net/video/l8iXFCebXsg/видео.html
      നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഈ ഒരു സംഗതി കൂടെ ചേർത്തു നോക്കൂ അവിയലിനു പഴമയുടെ ഒരു രുചി കിട്ടും... കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ... ഇഷ്ടപ്പെട്ടാൽ like share subscribe ചെയ്യാൻ മറക്കല്ലേ🙏🏻😍

    • @_Babas_vlog_
      @_Babas_vlog_ 3 года назад

      Ente channel support cheyyane 😍😍😍😍😍😍

    • @user-bm6fp8eg3e
      @user-bm6fp8eg3e 3 года назад

      എന്റെ ചാനൽ ഒന്നു കയറി നോക്കു

    • @user-bm6fp8eg3e
      @user-bm6fp8eg3e 3 года назад

      @@pattileruchi6284 Mm

  • @prasanthpallanji8596
    @prasanthpallanji8596 3 года назад +22

    സത്യം പറയാവല്ലോ ...സ്നേഹ ഇല്ലെങ്കിൽ adaar family വെറും 0 ..അവളാണ് ഈ ചാനലിന്റെ മുത്ത് ..അവളില്ലാത്ത Vedio ഉപ്പില്ലാത്ത കറിപോലെയാ 🥰🥰

  • @divyadivi7447
    @divyadivi7447 3 года назад +14

    Enik appachane ishtai pavam. Soo cute❤❤❤

  • @rakhinraveendran5597
    @rakhinraveendran5597 3 года назад +8

    ഇങ്ങനെ ഒക്കെ പറയുമ്പോൾ വരുന്ന ദേഷ്യം. അത് അനുഭവിക്കുന്നവർക്കേ മനസ്സിലാവു.
    ചെയ്യാത്ത തെറ്റിന് വന്നും ചൊറിയുമ്പോൾ ഉണ്ടാകുന്ന ഒരു feel ഉണ്ടല്ലോ അത് എനിക്ക് മനസ്സിലാകും സ്നേഹ...

  • @jeevanmathew5267
    @jeevanmathew5267 3 года назад +113

    Shino full കുത്തിത്തിരുപ്പാണല്ലോ 😁🤣🤣🤣🤣

  • @comedymachans7203
    @comedymachans7203 3 года назад +52

    Annalum ithri kudipoyi shinoyi pavam sneha

  • @jessyshaji6085
    @jessyshaji6085 3 года назад +12

    ഇന്ന് വീണ്ടും ഞാൻ ഈ വീഡിയോ കാണുന്നു. മനസ്സിനൊരു സന്തോഷം ആണ്. കൂട്ടുകുടുംബത്തിലെ ഈ ഐക്യം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @meenuh4352
    @meenuh4352 3 года назад +51

    പെൺപിള്ളേർ എന്തേലും പറഞ്ഞാൽ ഉടനെ ചെവിട് അടിച്ചു പൊട്ടിക്കും അല്ല, ഇതേ ഡയലോഗ് എന്നോടും പറഞ്ഞതിന് ഞാനും അമ്മയും പിണങ്ങി ഇരിക്കുവ 😊

  • @Duniakutty________________
    @Duniakutty________________ 3 года назад +83

    4:53 പാവം ചെറുക്കന്‍ എന്റെ സ്തിരം customer ആന്ന് 😀😀😀😜
    ഷിനൊ നിന്റെ കയ്യില് നിന്നാണോ അവന്‍ കപ്പലണ്ടി വാങുന്നെ

    • @lini6921
      @lini6921 3 года назад

      🤣🤣🤣

    • @saleem.6524
      @saleem.6524 3 года назад +2

      അങ്ങനെയല്ല,ഷിനോ, കപ്പലണ്ടി ഹോൾസെയിൽ ഡീലറാണ്...😊 പയ്യൻ പച്ചക്കപ്പലണ്ടി ഇവിടന്നു വാങ്ങി വറുത്തു വിൽക്കും...

    • @parvathyap2326
      @parvathyap2326 3 года назад

      😀😃😄

    • @abhigamer9146
      @abhigamer9146 3 года назад

      😂

    • @ushaajithan3625
      @ushaajithan3625 3 года назад

      Sulu chechykku shinoyodano ishttam snehamole ishttollee

  • @angelwings3705
    @angelwings3705 3 года назад +171

    ഇങ്ങനെ ഒരു ആങ്ങള ഇല്ലാതിരുന്നത് എൻറ്റെ ഭാഗ്യം🤭😁

    • @reenageorge2800
      @reenageorge2800 3 года назад +7

      Sathyam.Verum - -----------------

    • @clintonmelbin6290
      @clintonmelbin6290 3 года назад

      Enikk pengal illa oru thiyathiye kittuno

    • @angelwings3705
      @angelwings3705 3 года назад

      @@clintonmelbin6290 entaa??? Manasilaayila....🤔🤔

    • @abhigamer9146
      @abhigamer9146 3 года назад

      @@clintonmelbin6290 😐

    • @pushrash
      @pushrash Год назад +1

      Typical son and mother.. Pawam aa penkutty..
      The son needs a good slap

  • @Shzann1
    @Shzann1 3 года назад +42

    അല്ലേലും അമ്മമാർ അങ്ങനെയാ മക്കൾ കഴിച്ചാൽ അവരുടെ വയറും നിറയും 😌❤️

    • @SB-of9hz
      @SB-of9hz 3 года назад +1

      Daaa.shinoyy ..nee ichiriyalla othiriii over aa..daaaa.....

  • @ashikbrobro3748
    @ashikbrobro3748 3 года назад +9

    Appachan: saamaanam kollam. Chirichu pandaram adangi

  • @taniamarybiju3150
    @taniamarybiju3150 3 года назад +27

    Ammayanu mone vashelakkunnathu.

  • @shintumol8796
    @shintumol8796 3 года назад +17

    Idakk nammade vtle atheee avastha.....poliyee 😍😍

  • @ajoshdaniel6620
    @ajoshdaniel6620 3 года назад +6

    Snehekku elllareyum sneham aanu...athannu ethra emotional avunnathu...❤️❤️..take care..

  • @angelwings3705
    @angelwings3705 3 года назад +180

    സ്നേഹയെ കെട്ടുന്നവൻ അല്ല....shino കെട്ടി കൊണ്ട് വരാൻ പോകുന്ന പെണ്ണാണ് പാട് പെടാൻ പോകുന്നത്....🤭😁🤣പാവം സ്നേഹ....

    • @sobhadaniel2802
      @sobhadaniel2802 3 года назад +1

      😠😠

    • @Oruadaarfamily
      @Oruadaarfamily  3 года назад +19

      @@mariyadaniel5912 തല പോയാലും നിന്റെ വീട്ടിലോട്ട് വരില്ല 😂😂അത് പോരായോ 😂😂

    • @sumibabu5732
      @sumibabu5732 3 года назад +4

      @@sobhadaniel2802 🙄🙄🙄🙄എന്താ ശോഭ കലിപ്പിൽ ആണല്ലോ

    • @just.nehaa_
      @just.nehaa_ 3 года назад

      angane onnum parayalle da mone
      plzz

    • @sreelakshmisreekutty7220
      @sreelakshmisreekutty7220 3 года назад

      @@Oruadaarfamily😂

  • @gowriajikumar3524
    @gowriajikumar3524 3 года назад +14

    Aa dialogue. Ahangarathinu kayyumkalun vachath shino 😂😂😂😅😅😅

  • @neethucalicut1336
    @neethucalicut1336 3 года назад +15

    Ada mone ennu parayunnathu kelkkan adipoli

  • @meenuh4352
    @meenuh4352 3 года назад +21

    കൊച്ചിനും ഫീലിങ്ങ്സുണ്ട് സഹോ

  • @remyaraju2312
    @remyaraju2312 3 года назад +160

    Ee amamar ellam anpillere matre support cheyull..

  • @vandijkm3010
    @vandijkm3010 3 года назад +27

    ഞാൻ സ്‌നേഹിക്കുന്നത് പോലെ നി 10ൽ ഒന് സ്‌നേഹിച്ചുടെ bro🤣

  • @Shzann1
    @Shzann1 3 года назад +48

    നമ്മുക്ക് തിന്നാൻ അല്ലേ അറിയൂ ഉണ്ടാക്കാൻ അറിയില്ലല്ലോ അല്ലേ ഷിനോയെ 😌❤️

    • @reenabhiju5753
      @reenabhiju5753 3 года назад +1

      ഈ തള്ള എന്താ ഇങ്ങനെ.... Side പിടിച്ചു പറയുന്നു എപ്പോഴും.... ആ കൊച്ചു പാവം

    • @sreejan.k4200
      @sreejan.k4200 3 года назад

      Athinu njangalepoleyulla pengamare kollakola cheyano

  • @angelmaria6506
    @angelmaria6506 3 года назад +14

    Enikum und shinona pole oru chettan ala aniyan pashea avan entta appananna avantta vijaram 🥴

  • @MYWORLDSUB
    @MYWORLDSUB 3 года назад +26

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️😘😘

  • @shinycharles3808
    @shinycharles3808 3 года назад +22

    Pavam aa കൊച്ചിനെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നേ 😳

    • @AnuAnu-sj8gs
      @AnuAnu-sj8gs 3 года назад +1

      മിക്ക വീട്ടിലും ഇങ്ങനെ തന്നെയാ
      എനിക്കും ഉണ്ട് ഇതുപോലെ ആങ്ങളമാർ

  • @wilsonpl1106
    @wilsonpl1106 3 года назад +64

    ഏബെലിനെ miss cheyunnavar undo

  • @deborahelsathomas6395
    @deborahelsathomas6395 3 года назад +10

    Ningal sherikkum oru adaar family thanne

  • @jointfamily9744
    @jointfamily9744 3 года назад +24

    Eniku e vediyo istam ayill bro Amma eppoyum bro tude side annu athu kollathillaa seriously kollathillaa

  • @theresejacob2042
    @theresejacob2042 3 года назад +3

    Pazham Pori .godhambu podikku pakaram Maetha use chaeukkaa superrr a

  • @houseworld23
    @houseworld23 3 года назад +89

    ഇതൊക്കെ തന്നെയാലേ അപ്പൊ എല്ലായിടത്തേയും അവസ്ഥ....😌😅 ഒരു ദിവസം മിനിമം മൂന്ന് അടി എങ്കിലും ഉണ്ടാക്കിയില്ലേൽ ഒരു സമാധാനം കിട്ടൂല അല്ലെ ഗൂയ്‌സ്....😁🙈

    • @dilubabu875
      @dilubabu875 3 года назад

      Njanum oru dilu aane. Swantham name kandu vannatha oru hai parayan hi😊😊😊

    • @houseworld23
      @houseworld23 3 года назад +1

      @@dilubabu875 hiioiii 🥰

    • @pattileruchi6284
      @pattileruchi6284 3 года назад

      ruclips.net/video/l8iXFCebXsg/видео.html
      നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഈ ഒരു സംഗതി കൂടെ ചേർത്തു നോക്കൂ അവിയലിനു പഴമയുടെ ഒരു രുചി കിട്ടും... കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ... ഇഷ്ടപ്പെട്ടാൽ like share subscribe ചെയ്യാൻ മറക്കല്ലേ🙏🏻😍

    • @_Babas_vlog_
      @_Babas_vlog_ 3 года назад +1

      Ente channel support cheyyane😍😍😍

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +23

    എന്റെ പൊന്ന് മച്ചാ 😆
    ഇതിപ്പോ സംഗതിയും ശ്രുതിയും രാഗവും താളവും എല്ലാം ഒരുമിച്ചു വന്ന ഒരു കിടിലൻ പാട്ട് ആയല്ലോ
    യേശുദാസ്നു ഒരു എതിരാളി 🔥

  • @anjalyn1012
    @anjalyn1012 3 года назад +3

    പാവം സ്നേഹ കൊച്ച്..... കഷ്ട്ടം ഒണ്ടെട്ടോ ഷിനോയെ.... പാവം അല്ലെ നമ്മട സ്നേഹ 😁😁😁😍😍😍😍

  • @shanuas9436
    @shanuas9436 3 года назад +12

    pewer ചിരിച്ചു ചിരിച്ചു ചാവാറായി 😂😂😂

  • @ajithamadhu3716
    @ajithamadhu3716 2 года назад +10

    Sneha mol കരയുന്നത് കണ്ടിട്ട് വിഷമം തോന്നുന്നു പാവം സ്നേഹ മോളെ കരയിപ്പിക്കല്ലെ....എൻ്റെ വീട്ടിൽ ഒരു മോൾ ഇല്ല...അമ്മ മോൻ്റെ പക്ഷത്താണ്...കഷ്ടം ഉണ്ട്....
    സ്നേഹ ഫാൻസ്...

  • @mdjoseph3488
    @mdjoseph3488 2 года назад +3

    സ്നേഹ നല്ല കുട്ടിയാ സഹോദരനോട് സ്നേഹംകൊണ്ട് കുറുമ്പ് കാണിക്കുന്നതാ 👌🏻😄

  • @mrbeats123_
    @mrbeats123_ 3 года назад +97

    😄💥

  • @jayashreeprabhakaran3677
    @jayashreeprabhakaran3677 3 года назад +84

    അമ്മ രണ്ടു മകളെ ഒരു പോലെ നോക്കണം

    • @lil_que_art8755
      @lil_que_art8755 3 года назад +5

      അത് വീഡിയോക്ക് വേണ്ടി അങ്ങനെ ചെയ്യുന്നതാ........... 😊

    • @athul8119
      @athul8119 3 года назад +4

      Negal okk enna മണ്ടി ano ith okk, videok vendi chyunnatha uff

    • @sobhadaniel2802
      @sobhadaniel2802 3 года назад +2

      സുനു മോനെ മാത്രം സേനഹിക്കരുത്.

    • @aswindev9025
      @aswindev9025 3 года назад +1

      Ithokke full acting alle

    • @user-ui2xg9vp1s
      @user-ui2xg9vp1s 3 года назад +2

      Ammamarku anghane onnum illa ammamarku ella makalum oru polayaa

  • @Shzann1
    @Shzann1 3 года назад +35

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോയ് ❤️❤️

  • @saniyaaaaaaaaa
    @saniyaaaaaaaaa 3 года назад +27

    Ammak entha shinoyode ithra sneham
    Snehade appa ith samathikaruth
    Njnkade sneha anu hero
    All kerala Sneha fans power KANNIK

  • @priyankasaju1366
    @priyankasaju1366 3 года назад +7

    love u appacha.appachan pavama joliyonnum cheyipikanda

  • @fousiyam4351
    @fousiyam4351 3 года назад +16

    അമ്മ മകനെ പേടിച്ചിട്ടാണ് തേന്നുന്നു.മകനെ ഏപ്പേഴും support ചെയ്യുന്നത്

  • @anjalyn1012
    @anjalyn1012 3 года назад +9

    അമ്മേം ഷിനോടെ കൂടെ ആണല്ലേ പാവം സ്നേഹ കൊച്ച് ☹️☹️☹️

  • @shunaij
    @shunaij 3 года назад +36

    'അമ്മകു കൂടുതൽ ഇഷ്ടം മകനോടാണ് മോളെ അത്ര ഇഷ്ടമല്ല യെന്നു തോനുന്നു

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 3 года назад +3

    Sneha mole vishamikanda njangal und mole koode 🥰😘 orupaad ishttan 😘 eda shinoyee njangale snehamole karayipikallee 😀

  • @msmhm109
    @msmhm109 3 года назад +20

    അമ്മയും മകനും ഇതെന്തു സ്വഭാവമാടോ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 года назад +8

    Pinakkamanu but snehamoluuu reply kodukkunnud pavam😢☹☹☹❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘

  • @BlissOFshalomy
    @BlissOFshalomy 3 года назад +7

    Beautifull eyes aanu sneha kuttyde ♥️💯

  • @anaghavishwanathan376
    @anaghavishwanathan376 3 года назад +24

    monalisa🤣🤣🤣🤣🤣

  • @arfatharfath2214
    @arfatharfath2214 3 года назад +24

    Sneha ye thalya chodikan aroke und evide 🔥

  • @triplecbynasrinafsal4136
    @triplecbynasrinafsal4136 3 года назад +4

    Enikkee familiye ഭയങ്കര ഇഷ്ട്ട 😍😍😍💝

  • @sebinkhd
    @sebinkhd 3 года назад +1

    Poochakkanni uyir poochakaninne thotta choikanum parayanum aalindtta🤣🤣🤣

  • @honeyajesh1306
    @honeyajesh1306 3 года назад +21

    Shino is little over but always amma supporting him only

  • @aswathykrishnan3722
    @aswathykrishnan3722 3 года назад +1

    Snehaye kanumbol cheruppathileyulla ennne thannne orma varunnna pole...
    Kurumbi kochuu..
    Samsaaram Orupaaadishtaaattto angala pengaloooz de....💕💕
    Lv u allll...
    ,😘😘😘

  • @vishnus452
    @vishnus452 3 года назад +7

    പാവം സ്നേഹ എന്തിനാ ആ പാവത്തിനെ കരയിക്കുന്നത് ഷിനോ ചേട്ടാ.....😊

  • @silbichinnu2512
    @silbichinnu2512 2 года назад +2

    മച്ചാൻ ❤❤❤😍😍😍പിന്നേ 🤔🤔🤔ഈ ചെറുപഴം പൊരിക്കുന്നത് ഞാൻ ആദ്യമായി കാണുവാ 👌🏻👌🏻

  • @induindu5737
    @induindu5737 3 года назад +4

    ആ പാവം സ്നേഹ കൊച്ചിനെ ഇങ്ങനെ ഇട്ട് കൊല്ലാതെ 😜🙈🥰🥰🥰🥰

  • @Faariss.3
    @Faariss.3 3 года назад +1

    5:52 മച്ചാന്റെ ആ നടപ്പ്.. 👌
    മുണ്ടും മടക്കി കുത്തി മീശേം പിരിച്ചു ഒരു വരവാ....
    ❌️❤
    ആൾ കേരള അപ്പച്ചൻ ഫാൻസ്‌

  • @user-ud9dt5pu5x
    @user-ud9dt5pu5x 3 года назад +19

    1:02 മൊയ്തീൻ കണ്ടതിന്റെ hang over ആണ് 😂😂

  • @user-bm6fp8eg3e
    @user-bm6fp8eg3e 3 года назад +170

    ഈ ചേട്ടൻ സ്നേഹയോട് ചേയുന്നത് കോളളില

    • @rameezdollar2380
      @rameezdollar2380 3 года назад +10

      Vittilh iddokaa sobavikam Alle brow😍😍👍

    • @user-bm6fp8eg3e
      @user-bm6fp8eg3e 3 года назад +2

      😕

    • @mohd.yasnnn
      @mohd.yasnnn 3 года назад +9

      Ithokke ella veettilum ingane thanneyaanu...

    • @_Babas_vlog_
      @_Babas_vlog_ 3 года назад +1

      Ente cjannel support cheyyane😍😍😍😍

    • @shalmiyajacob8294
      @shalmiyajacob8294 3 года назад +1

      Chettanum pegalum ayal egane oke thanna 😂 Enta vtlum ind ethe polatha sadanamm😂😂 nammalod sneham ullath konda avar egane kanikkanee

  • @leenavarghese4848
    @leenavarghese4848 3 года назад +16

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി.👏🏻👏🏻👏🏻👍🏻👍🏻 കുറേ ചിരിക്കാനും സാധിച്ചു.🤣🤣🤣

  • @houseworld23
    @houseworld23 3 года назад +9

    ഇതൊക്കെ കണ്ടോണ്ടിരിക്കുന്ന പാവം മോണാലിസ......😂🤣🤪

  • @stylewithJancy
    @stylewithJancy 3 года назад +66

    Innu snehaye kaanan chundhari kuttyaayittund Ennu thonniyavarunddo ❤❤❤

  • @shreerekhanair6738
    @shreerekhanair6738 3 года назад +2

    സുലു മോളെയും കൊഞ്ചിക്ക് മോനോട് ഇത്തിരി സ്നേഹ കൂടുതലാണോ എന്ന് തോന്നുന്നു. സ്നേഹയെ വെറുതെ കരയിപ്പിക്കാതെ അത് പാവം കുഞ്ഞാ

  • @tunezupuke4830
    @tunezupuke4830 3 года назад +6

    Ella ammamarum anpullerkanu full sappoort alavaladhi agalamarrrr😂 pavangal njnjale polulla pengamaruuuu ❤️😭

    • @shreya1259
      @shreya1259 3 года назад +3

      Sathyam enikkum und chettan ente achanum ammayum avan cheyyuna kuruthakedokke ente thalayila ketti vekunne avan cheythathanenn paranja vishwasikath polumilla😑😑

    • @tunezupuke4830
      @tunezupuke4830 3 года назад +2

      @@shreya1259 evedem ethokkethannaya avasta😭 😂 orikkal nammakkum time varum athinayii waiting aaaaa

  • @nimishababu6627
    @nimishababu6627 3 года назад +5

    Poliyane adar family ❤❤😘😘😘😘🥰🥰🥰😍😍😍oru rakshayumilla💓💓💓💓💓🥰🥰🥰🥰🥰

    • @chinnusworldkannur4423
      @chinnusworldkannur4423 3 года назад

      എന്റെ ചാനൽ സപ്പോർട് ആക്കുmo

  • @deborahelsathomas6395
    @deborahelsathomas6395 3 года назад +32

    Chakka pazham sumesh= shino.....randum kuthithirupp🙊🙊💕💕💕💕💕🤩💗

  • @sumirafeek3748
    @sumirafeek3748 3 года назад +1

    Chaya kurachalle ettollu but ella glassum narachu ozhichath egane

  • @deborahelsathomas6395
    @deborahelsathomas6395 3 года назад +10

    Appachan pwoliii📸👏🤓🤩💗

  • @aslluada587
    @aslluada587 3 года назад +3

    Mattu youtubers content thappi nadakkunnu ivdeyo ivde contontonnum venda allelum ivaru poliya 💖❇

  • @nishraghav
    @nishraghav 3 года назад +17

    എന്ത് ഭംഗിയാ സ്നേഹ കൊച്ചിനെ കാണാൻ 😍❤️

    • @nishraghav
      @nishraghav 3 года назад

      @@muhammedaslam3397 എന്തേയ്ന്

    • @nishraghav
      @nishraghav 3 года назад

      @@muhammedaslam3397 ഇളിച്ചില്ലല്ലോ

    • @nishraghav
      @nishraghav 3 года назад

      @@muhammedaslam3397 😐

    • @nishraghav
      @nishraghav 3 года назад

      @@muhammedaslam3397 😪

    • @nishraghav
      @nishraghav 3 года назад

      @@muhammedaslam3397 ഇൻസ്റ്റയിൽ ഇല്ല്യ..name nishi തന്നെ