വില്വാദ്രി പശുക്കളുടെ വിശേഷങ്ങളുമായി കൃഷിഭൂമി | Mathrubhumi News

Поделиться
HTML-код
  • Опубликовано: 20 сен 2024
  • കേരളത്തിന്‍റെ തനത് ബ്രീഡെന്ന് വിശേഷിപ്പിക്കപ്പെടുന്ന വില്വാദ്രി പശുക്കളുടെ പ്രത്യേകതകളും പരിപാലനവും അറിയാം. #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 47

  • @abdullakk4971
    @abdullakk4971 2 года назад +15

    വില്ല്വാദ്രി പശുക്കളുടെ സംരക്ഷകന് ഒരു ബിഗ് സല്യൂട്ട്

  • @santhoshkm8918
    @santhoshkm8918 2 года назад +32

    ഒന്നിനൊന്ന് മെച്ചപ്പെട്ടവ. news hourലെ വരട്ടു തത്വവാദങ്ങളൊക്കെ മറന്ന് നമുക്ക് ഇത്തരം നല്ല കഥകള്‍ കാണാം കേള്‍ക്കാം. മനസ് തളിര്‍ക്കും.. കുളിര്‍ക്കും.

  • @sreekumaranpillai1452
    @sreekumaranpillai1452 2 года назад +10

    ഇതിന് നോക്കി സംരക്ഷിക്കുന്നതിന് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി നമസ്കാരം വീട്ടിൽ വളർത്തുന്നവർക്ക് കിടാങ്ങളെ കൊടുത്തു കൂടെ

  • @sanalharshanpalli13569
    @sanalharshanpalli13569 2 года назад +17

    കേരളത്തിന്റെ വെച്ചൂർ പശുക്കൾക്ക് ലഭിച്ച ദേശീയ അംഗീകാരം പോലെ നാടൻ വില്വാദ്രി ഇനത്തിനും നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് ന്റെ (National Bureau of Animal Genetic Resources) ദേശീയ അംഗീകാരം ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...

  • @ajaygcl4031
    @ajaygcl4031 2 года назад +6

    ആത്മാക്കളുടെ സംരക്ഷകൻ 🙏🙏🙏

  • @sureshkp248
    @sureshkp248 2 года назад +12

    നാടൻ പശു നാടിൻരക്ഷ

  • @sivasree305
    @sivasree305 2 года назад +5

    എന്റെ വീട് ഇവിടെ ആണ് തിരുവില്ലമല

  • @saseendranp4666
    @saseendranp4666 2 года назад +2

    Congratulations Mr. Ramesh and Mathribhumi news.

  • @antonykt46
    @antonykt46 2 года назад +5

    കൃഷി ഭൂമി ഒരുപാട് എപ്പിസോഡ് കൂടി മുന്നോട്ട് പോവട്ടെ

  • @saijusimon3042
    @saijusimon3042 2 года назад +3

    തൊഴിൽ ഉറപ്പൂ പദ്ധതി വന്നതിൽ പിന്നെ ചെറുകിട ഷീരകർഷകൻ പശു പറമ്പിൽ കെട്ടാൻ മാർഗം ഇല്ല,

  • @saseendranp4666
    @saseendranp4666 2 года назад +4

    Most of such local breeds were lost to us due to our policy. Farmers were not even allowed to rear local bulls.

  • @prasanthmp500
    @prasanthmp500 2 года назад +4

    എന്താ ഭംഗി

  • @smenaglimglim
    @smenaglimglim 2 года назад +2

    Cherupathil njan e parupadi kanumayirunu ithile oru meen krishi kandanu njan meen okke vagithudagiyayh ithinde bgm okke oru motivation pole anu

  • @shukoorbai
    @shukoorbai 2 года назад +1

    Very good program

  • @saseendranp4666
    @saseendranp4666 2 года назад

    Govt should give financial support for preserving such rare breeds.

  • @rohithkasrod6601
    @rohithkasrod6601 2 года назад +7

    നാടൻ പശുക്കളെ എല്ലാവരും സംരക്ഷിക്കാൻ തയ്യാറാവുക നമ്മുടെ വീട്ടിലേക്കു ആവിശ്യമായ പാൽ കിട്ടും വളരെ ചെറിയ തീറ്റ ചിലവ് (സമൃദ്ധമായ പുല്ലുണ്ടെങ്കിൽ ഒരു രൂപ ചിലവില്ലാതെ വളർത്താം )

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +1

    നന്നായിട്ടുണ്ട് വീഡിയോ. പക്ഷെ എത്ര ലിററർ പാൽ കിട്ടും എന്നുള്ളത് വ്യക്തമാക്കിയില്ല. വളരുക വളർത്തുക ഭാവുകങ്ങൾ

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад

    Super

  • @TravelBro
    @TravelBro 2 года назад

    Informative Video

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 года назад

    Great🙏

  • @Chshah312
    @Chshah312 2 года назад +1

    എൻ്റെ വീട്ടിൽ വില്വാദ്രി പശുക്കുട്ടിയുണ്ട് 2 വയസ്സായി

  • @newvarietyvideos2134
    @newvarietyvideos2134 2 года назад

    Super video

  • @Vishnu-tg7og
    @Vishnu-tg7og 2 года назад

    Great

  • @rejeshm4931
    @rejeshm4931 10 месяцев назад

    പശുക്കൾക്ക് കൊടുക്കുന്ന നാടൻ മരുമകളുടെ ഒരു വീഡിയോ ചെയ്യാമോ

  • @robsondoha8236
    @robsondoha8236 2 года назад +1

    Kalarppilla enn parayunnu ennaal gir kaalaye pashukkalude koode vidunnu 🤔

  • @mathewputhumana8304
    @mathewputhumana8304 3 месяца назад

    Can we buy vilwadri cow from him?

  • @prameelapk4567
    @prameelapk4567 11 месяцев назад

    വാങ്ങാൻ പറ്റുമോ

  • @dijithkvk4642
    @dijithkvk4642 2 года назад

    എന്റെ നാട്ട് 🥰

  • @rajanchalil3208
    @rajanchalil3208 Год назад

    എത്ര പാൽ കിട്ടും

  • @nijilashokan4528
    @nijilashokan4528 2 года назад

    👌👌👌❤️❤️❤️

  • @vipinns6273
    @vipinns6273 2 года назад +1

    😍👌👍

  • @music.s04
    @music.s04 2 года назад

    Thiruvilwamala🤩🔥

  • @asiftravelvideos
    @asiftravelvideos 2 года назад

    👍

  • @hemanthbs1806
    @hemanthbs1806 Год назад

    Oru pashuvine valarthan taro

  • @manilalmani8839
    @manilalmani8839 2 года назад

  • @elliasms9730
    @elliasms9730 2 года назад

    Jursy cross aaayitondo oru dout

  • @arthamnews6779
    @arthamnews6779 Год назад

    ഇതിന് സെമൻ ഉണ്ടോ?

  • @mahsoomtv6480
    @mahsoomtv6480 2 года назад

    വിൽക്കുമോ

  • @sangeethramanathan1650
    @sangeethramanathan1650 2 года назад +1

    രമേഷ് കോരപ്പത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @fastlifemedia7453
    @fastlifemedia7453 2 года назад +4

    ഒരു വീട്ടിൽ ഒരു നാടൻ പശുവിനെ വളർത്താൻ പറ്റില്ലേ

  • @gokulnathg5801
    @gokulnathg5801 2 года назад +3

    ബീഫ് 😍🤤🤤🤤🤤🤤🤤