പ്രിയ കൂട്ടുകാരൻ അംജദ് ഖാൻ എഴുതിയ മനോഹരമായ വരികൾ .. അവ എറേ മൊഞ്ചോടെ പാടിയവർക്കും മുന്നിൽ പ്രവർത്തിചവർക്കും , കേൾക്കുന്നവർക്കും അള്ളാഹു ഖാജാ തങ്ങളുടെ മദദ് നൽകട്ടെ ആമീൻ🤲
Masha Allah... ❤️ ഇതിന്റെ സ്റ്റാറ്റസ് വീഡിയോകൾ കേട്ടപ്പോൾ തന്നെ പൂർണരൂപം ഇറങ്ങുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു.ഈ ഖവാലി റിലീസ് ആവുന്ന സമയത്ത് വിനീതൻ അജ്മീറിലായിരുന്നു. ഖാജ തങ്ങളെ കുറിച്ചുള്ള വരികളിലെ വർണന കുഞ്ഞനുജന്മാർ ആലാപനമികവാൽ പാടുന്നത് അജ്മീറിലെ മണ്ണിൽ നിന്നും കേൾക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇതിന്റ ഭാഗവത്തായവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നാഥൻ സ്വീകരിക്കട്ടെ... 💐
അജബാൽ വറ്റി അന്ന സാഗറുമേ❤️❤️ അംജുവിന്റെ വരികൾ അത്രമേൽ ഹൃദ്യം. തീർച്ച, ഇനി അജ്മീലേക്കുള്ള യാത്രയിലുടനീളം ഈ വരികൾ കൂടെയുണ്ടാവും. ❤️ അണിയറ പ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ .
അൽഹംദുലില്ലാഹ്.. വളരെ സന്തോഷം.. സുൽത്വാനുൽ ഹിന്ദ് ഖ്വാജാ തങ്ങളെക്കുറിച്ച് മനോഹരമായ ഒരു ഖവാലി ഗാനം പാടാൻ സാധിച്ചു.. ഇതിനുപിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പ്രത്യേകിച്ച്, ഇത് എഴുതിയ അംജദ് ഉസ്താദിനും പാടാനവസരം തന്നെ ബാസിത്ത്ക്ക, റിലീസ് ചെയ്യുന്ന അബൂ ഫർഹാൻ മീഡിയയുടെ പ്രവർത്തകർ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..🖤☺️ Share And Support എന്ന് സ്വന്തം.. Mehafooz Beypore
മാഷാ അല്ലാഹ്... നല്ല മൊഞ്ചുള്ള ഗാനം... വരികൾ അടിപൊളി.. ഇഷ്‌ഖ് തീർക്കുന്ന.. അജ്മീർ... സഞ്ചാരം... സഞ്ചരിക്കുന്ന സമയം കെട്ടിരിക്കാൻ പറ്റിയ ഗാനം... എല്ലാരും ഉഷാറാക്കി ❤❤❤❤❤❤❤❤💞💞💞💞💞💞
മാശാ അല്ലാഹ് ... അംജദ്ഖാൻ ഉസ്താദിന്റെ സുന്ദരമായ വരികൾ, എല്ലാവരും ചേർന്ന് ഉള്ള പാട്ടും ഗംഭീരം ഒരുപാട് ഇഷ്ടപ്പെട്ടു വലിയ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സഞ്ചാരി മൊഞ്ചിന്റെ മൊഞ്ചോന്ന് വേറെ തന്നെ അംജദ് ഉസ്താദിന്റെ വരികളുടേയും ✨️✨️✨️ നല്ലൊരു ഖവാലി തന്നെ മനസ്സറിഞ്ഞു കേട്ടു ആസ്വദിച്ചു അതിലുഭരി അജ്മീറിലെത്തിയോരനുഭൂദിയും 😍
'അംജദ് ഖാൻ' മാഷാ അല്ലാഹ്! കൊച്ചു കേരളത്തിന് ലഭിച്ച മികച്ച പ്രതിഭ .... ❤️ ഹിന്ദുസ്ഥാനിന് തണൽ വിരിച്ച ഖാജ എന്ന പടു വൃക്ഷത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മൊഞ്ചുള്ള വരികൾ 😘❤️ വരികൾക്ക് ഈണം പകർന്ന കുഞ്ഞു ഗന്ധർവർ മാഷാ അല്ലാഹ്! pure talents😯... വളരെ ശാന്തമായി പാടുന്ന മോൻ ഈ പാട്ടിന് നൽകിയ വിത്യസ്ത താളലയം അനിർവചനീയം തന്നെ🤩
അസ്സലാമുഅലൈക്കും മാഷാഅല്ലാഹ് അടിപൊളി work അജ്മീർ ഖാജയെ കുറിച്ച് മനോഹരമായ വരികൾ അള്ളാഹു അജ്മീർ ഖാജാ തങ്ങളോടപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ Team jalwaye madheena @ അൻഷാബ് കല്ലമ്പാറ
Masha allaah.... പ്രിയൻ അംജദ് ഖാൻ ഉസ്താദ് ന്റെ മികവുറ്റ രചനയും മക്കൾസിന്റെ മനോഹര ആലാപനവും...... മൊത്തത്തിൽ കിടു 😍 അല്ലാഹു..,ഖാജ തങ്ങളുടെ മദദ് നൽകുന്ന സാധുക്കളിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🏻🤲🏻🤲🏻🤲🏻 ഒത്തിരി സ്നേഹത്തോടെ Sayyid Rifayi Vpc 🤍🤍🤍🤍🤍
സഞ്ചരി മൊഞ്ച്,
വ്യത്യസ്തത വരച്ചുകാട്ടുന്ന വരികൾ.
അജ്മീർ ദർബാറിലെ അജബിന്റെ വഴികൾ
നീളെ പരന്നുകിടക്കുന്നു.
അവിടുത്തെ മദ്ഹെഴുത്തും മദ്ഹിനുള്ള ഖിദ്മത്തും നാഥൻ
സ്വീകരിക്കട്ടെ....
പ്രിയ കുരുന്നുകൾ സുന്ദരമായി പാടിയിരിക്കുന്നു.
രചയിതാവ് അംജദ് ഉസ്താദിനും പിന്നണി സഹകാരികൾക്കും , അബൂഫർഹാൻ മീഡിയക്കും ഒരായിരം കൃതജ്ഞത.
മദ്ഹിന്റെ വഴിയിൽ ഇനിയുമൊരു പാട് ഖിദ്മകൾ ചെയ്യാൻ നമുക്കേവർക്കും നാഥൻ തൗഫീഖരുളട്ടെ....
ആമീൻ...
സസ്നേഹം,
ഡയറക്ടർ
ബാസിത്ത്.പെരുമുഖം
99 95 93 95 90
Super song
👍
Basithkka..🥰💯❤️
Basithkka
👍👍👍👍
പ്രിയ കൂട്ടുകാരൻ അംജദ് ഖാൻ എഴുതിയ മനോഹരമായ വരികൾ .. അവ എറേ മൊഞ്ചോടെ പാടിയവർക്കും മുന്നിൽ പ്രവർത്തിചവർക്കും , കേൾക്കുന്നവർക്കും അള്ളാഹു ഖാജാ തങ്ങളുടെ മദദ് നൽകട്ടെ ആമീൻ🤲
💖💚
Aameen🤲
ആമീൻ 💙
Aameen
Ameen
Masha Allah... ❤️
ഇതിന്റെ സ്റ്റാറ്റസ് വീഡിയോകൾ കേട്ടപ്പോൾ തന്നെ പൂർണരൂപം ഇറങ്ങുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു.ഈ ഖവാലി റിലീസ് ആവുന്ന സമയത്ത് വിനീതൻ അജ്മീറിലായിരുന്നു. ഖാജ തങ്ങളെ കുറിച്ചുള്ള വരികളിലെ വർണന കുഞ്ഞനുജന്മാർ ആലാപനമികവാൽ പാടുന്നത് അജ്മീറിലെ മണ്ണിൽ നിന്നും കേൾക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇതിന്റ ഭാഗവത്തായവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നാഥൻ സ്വീകരിക്കട്ടെ... 💐
ഒരു പാട് ഉയരങ്ങളിലേക്ക് കുതിച്ച് ഉയരട്ടെ പടച്ചവൻ മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
അജബാൽ വറ്റി അന്ന സാഗറുമേ❤️❤️
അംജുവിന്റെ വരികൾ അത്രമേൽ ഹൃദ്യം.
തീർച്ച, ഇനി അജ്മീലേക്കുള്ള യാത്രയിലുടനീളം
ഈ വരികൾ കൂടെയുണ്ടാവും. ❤️
അണിയറ പ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ .
❤😍
mm
Yes.. Feel അപാരം 👌👌
ഈ അടുത്തായി കേട്ട പാട്ടുകളിൽ അങ്ങേയറ്റം ആകർഷണീയത തോന്നി
അജബാണീ വരികൾ,
അവ കോർത്ത ദളങ്ങൾ,
അതു തീർത്ത രസങ്ങൾ
അതിലുപരി ഈ കിടാങ്ങൾ.....
جزاكم الله خيرا كثيرا
അംജദ് ഖാന്‍ കക്കോവ് അതി മനോഹരമായാണ് ഖ്വാജയെ എഴുതി വെച്ചത് മക്കള്‍ സുന്ദരമായി പാടി 🍁
ഭാവുകങ്ങൾ
✍️മുബശ്ശിർ പുളിക്കൽ
😍😍
അൽഹംദുലില്ലാഹ്..
വളരെ സന്തോഷം..
സുൽത്വാനുൽ ഹിന്ദ് ഖ്വാജാ തങ്ങളെക്കുറിച്ച് മനോഹരമായ ഒരു ഖവാലി ഗാനം പാടാൻ സാധിച്ചു..
ഇതിനുപിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പ്രത്യേകിച്ച്, ഇത് എഴുതിയ അംജദ് ഉസ്താദിനും പാടാനവസരം തന്നെ ബാസിത്ത്ക്ക, റിലീസ് ചെയ്യുന്ന അബൂ ഫർഹാൻ മീഡിയയുടെ പ്രവർത്തകർ..
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..🖤☺️
Share And Support
എന്ന് സ്വന്തം..
Mehafooz Beypore
അപ്പൊ പാട്ട് എഴുതിയവർക്ക് ഒന്നുമില്ലേ 😍😍😍❤️❤️❤️
🏃♂️🏃♂️🏃♂️🏃♂️🏃♂️
💖💛
Mashaallah 🥰☺️
💥
Masha allah🥰
ماشاءاللہ🥰💞💞💞
Thangalude ajmeerile khajayude mattoru level💚
صلى الله على سيدنا محمد صلى الله عليه وسلم 💚 صلى الله على سيدنا محمد صلى الله عليه وسلم 💚 صلى الله على سيدنا محمد صلى الله عليه وسلم 💚
അംജദ് ഇത്ര സംഭവമാണെന്ന് കരുതിയില്ല....welldone .... بارك الله
😍😍Usthad
آمين يا رب العالمين
മാഷാ അല്ലാഹ് 🤍
അംജദ് ഖാൻ ഉസ്താദിൻ്റെ അഴകേറിയ വരികൾ 😍🔥
പിഞ്ചു മക്കളഞ്ചും മൊഞ്ചാക്കിപ്പാടി.. 🔥❤️
😍💖
Masha allahu thaala
No words
എന്ത് പറയണം എന്നറിയില്ല അംജദ് ഉസ്താദേ.....👍👍👍💐
അത്രമേൽ നന്നായിട്ടുണ്ട്.....
💛💛
ഈ ഗാനം ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ😍🔥🔥
Nan
🤚
ഞാൻ
I'm
ഞാൻ
മാഷാ അല്ലാഹ്...
നല്ല മൊഞ്ചുള്ള ഗാനം... വരികൾ അടിപൊളി..
ഇഷ്‌ഖ് തീർക്കുന്ന.. അജ്മീർ... സഞ്ചാരം...
സഞ്ചരിക്കുന്ന സമയം കെട്ടിരിക്കാൻ പറ്റിയ ഗാനം... എല്ലാരും ഉഷാറാക്കി ❤❤❤❤❤❤❤❤💞💞💞💞💞💞
ഖ്വാജാ മേരേ ഖ്വാജാ..
ഒന്നും പറയാനില്ല 👌
ഇത് ഒരു ശൈലി ത്വാഹാ തങ്ങളുടേത് മറ്റൊരു ശൈലി രണ്ടും ഒന്നിനൊന്ന് മെച്ചം..
🥰🥰അടിപൊളി
വരിയും ആലാപനവും 🌹🌹🌹
💖
Yes crct ❤️
എത്ര മനോഹരമായ വരികൾ ✨
കുഞ്ഞുമക്കൾ വളരെ മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു
ماشاءاللہ🌹🌹🌹🌹🌹...
Good👍🏻
🌹🌹
മൊഞ്ചുള്ള വരികൾ മൊഞ്ചായി ആലപിച്ചു..
അഭിനന്ദനങ്ങൾ...
മാശാ അല്ലാഹ് ...
അംജദ്ഖാൻ ഉസ്താദിന്റെ സുന്ദരമായ വരികൾ,
എല്ലാവരും ചേർന്ന് ഉള്ള പാട്ടും ഗംഭീരം
ഒരുപാട് ഇഷ്ടപ്പെട്ടു
വലിയ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤❤aameen
രിഫാഈ തങ്ങളുടെ വരികൾക്കായി കാത്തിരിക്കുന്നു.
സഞ്ചരി മൊഞ്ച്
അഞ്ചും മൊഞ്ചക്കി പാടി...
മനോഹരം... അതിമനോഹരം...
മാഷാ അല്ലാഹ്
അല്ലാഹു ഈ മക്കൾക്ക് ബർകത് ചെയ്യട്ടെ ആമീൻ
ما شاء الله ببركة رسول اللهﷺ...🌹🌹
الى حضرة خواجا معين الدين الجشتى الاجميرى قدس الله سره العزيز الفاتحة...🤲
അവിടുത്തെ കാവൽ നൽകണേ നാഥാ...🤲😪
സകല സഞ്ചാരങ്ങളും ബാക്കിനിൽക്കെ.... ⚡⚡
സഞ്ചാരിയുടെ മനം കവർന്ന് സഞ്ചരിക്കുന്ന പാട്ട്...⚡⚡
സഞ്ചറിൽ ജനിച്ചവർക്കൊരു സന്തോഷ കൂട്ട്.. ⚡⚡
❤അജ്മീർ ഖാജാ (റ)❤
❤
സൂപ്പർ സൂപ്പർ സൂപ്പർ അല്ലെ 😍
Orupad ishtam.... Exellent song...
Amjad usthadinde manoharamaaya varikal
♥️♥️♥️
❤❤
എല്ലാം ഭംഗിയായി❤️
ഇത് പോലൊരു ഖവാലി ഇറങ്ങിയതായിട്ട് ഓർമയിലില്ല ماشاءالله 💕
❤🤲🏻
ഒന്നും പറയാനില്ല ... 💘
വേറെ ലെവൽ ...❣️
ഒരേ പൊളി...👍👍
മാഷാ അള്ളാ വളരെ മനോഹരം കുട്ടികൾ വളരെ മനോഹരമായി പാടി അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തിക്കു മാറാകട്ടെ
ഇനിയും ഒരുപാട് തവണ മുത്ത് ഹബീബിന്റെയും മഹത്തുക്കളുടെയും മദ്ഹ് പാടാൻ അല്ലാഹു ആഫിയത്തും ദീർഘ ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഖ്വാജ തങ്ങളെ മദദ് നൽകണേ അല്ലാഹ്. 🤲
സൂപ്പർ 👌
സഞ്ചാരി മൊഞ്ചിന്റെ മൊഞ്ചോന്ന് വേറെ തന്നെ അംജദ് ഉസ്താദിന്റെ വരികളുടേയും ✨️✨️✨️
നല്ലൊരു ഖവാലി തന്നെ മനസ്സറിഞ്ഞു കേട്ടു ആസ്വദിച്ചു അതിലുഭരി അജ്മീറിലെത്തിയോരനുഭൂദിയും 😍
❤😍
Masha allah...
Super 👌❤️❣️❤️
കാത്തിരിപ്പിന് അവസാനം ❤️
മാഷാ അല്ലാഹ് അടിപൊളി കൂട്ടുകെട്ട്.ഇനിയും ഒരുപാട് നല്ല മദ്ഹ് ഇറക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ .ആമീൻ .
'അംജദ് ഖാൻ' മാഷാ അല്ലാഹ്! കൊച്ചു കേരളത്തിന് ലഭിച്ച മികച്ച പ്രതിഭ .... ❤️ ഹിന്ദുസ്ഥാനിന് തണൽ വിരിച്ച ഖാജ എന്ന പടു വൃക്ഷത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മൊഞ്ചുള്ള വരികൾ 😘❤️ വരികൾക്ക് ഈണം പകർന്ന കുഞ്ഞു ഗന്ധർവർ മാഷാ അല്ലാഹ്! pure talents😯... വളരെ ശാന്തമായി പാടുന്ന മോൻ ഈ പാട്ടിന് നൽകിയ വിത്യസ്ത താളലയം അനിർവചനീയം തന്നെ🤩
ماشاء الله الحمد لله بارك الله آمين يارب العالمين
Maasha Allah
വരിയും ആലാപനവും പൊളി.
അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തികട്ടെ
Poli team masha allah
poli mahfooz __ummmmmmmaaaaaaaaa..............
അസ്സലാമുഅലൈക്കും
മാഷാഅല്ലാഹ് അടിപൊളി work അജ്മീർ ഖാജയെ കുറിച്ച് മനോഹരമായ വരികൾ അള്ളാഹു അജ്മീർ ഖാജാ തങ്ങളോടപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ
Team jalwaye madheena
@ അൻഷാബ് കല്ലമ്പാറ
Ma shaaa allah nalla voice an u have a bright future
Ufff... 💔
Ejjathiii👌💕
Masha Allah ❤️ 😍നല്ല വരികൾ 👌🏻നല്ല ആലാപനം ✨️
മാഷാ അള്ളാ .....👍🏻❤
വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച Song ..🥰🥰
അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങൾ നേരുന്നു💕💕
Manoharam..❣️
Masha allah❤
നല്ല വരികളിൽ മൊഞ്ചുള്ള ഇഷ്ക് തീർക്കുന്ന പ്രിയപ്പെട്ട മാദിഹീങ്ങൽ ❤
ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 👍
അജ്മീർ ഖ്വാജാജി.............. 💕❣️✨️വർണ്ണനകൾക്കുമപ്പുറം...... 🔥അജബാണജ്മീർ ഖ്വാജാ..... 🖤🖤🖤
Polich.....😍😍
40K കടന്ന് സഞ്ചരിയുടെ മൊഞ്ച് മൊഞ്ചാക്കിയ പ്രിയ കൂട്ടുകാരൻ അംജദ് ഖാൻ കക്കോവ്ന്റെ വരികൾ 💙
😍😍
🥰❤️
Songinte varikal polichu
Ma sha allah.... 🥰
By Salu സിനു
ماشاء الله💖😘💝
بارك الله فيكم .❤️❤️❤️🤲🤲
*സഞ്ചരി മൊഞ്ച്*
മൊഞ്ചുള്ള ഗായകർ
മൊഞ്ചുള്ള വരികൾ
മൊഞ്ചാക്കി പാടി
എല്ലാവർക്കും മൊഞ്ചിൽ കുതിർത്ത
അഭിനന്ദനങ്ങൾ...🥰
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നല്ല വരികൾ.. ماشاء الله ❤️❤️
Amjadkka...💞💞
💛💚
'സഞ്ചരി മൊഞ്ച്' ന് മൊഞ്ചേറെ❤️❤️❤️😍😍
അനിയന്‍റെ വരികള്‍... ❤
❤❤❤💛
🌷
വരികൾ മധുരതരം
താരങ്ങൾ തങ്കദളം
❤️🔥
അംജുവിൻ്റെ വരികൾ👌👌🌹🌹
😍❤😍
നാട്ടാരൻ ഫത്താഹ് ഉസ്താദ് 🔥🌹🌹🌹
Masha Allah
👍
Masha Allah 😍😍polich
പൊളിച്ചു ട്ടോ...❣️❣️❣️
Ore poli ❤️
അംജദ് ഖാൻ ഉസ്‌താദിന്റെ lyrics
ഒരുപാടിഷ്ടം 🌹🌹😍🥰🌹
❤💛
Masha Allah Allahamdulillah 💖🥰💖💖🥰💖
അംജദ് ഖാൻ കകോവ്..... 🔥🔥മനോഹര വരികൾ.... 🤍🤍🤍
😍
Masha Allah... Awesome.. Good lyrics & singing.... Congrats to all... 🎶💕
بارك الله فيكم 🤲🥀
❤Usthad
Ameen 🤲🏻
മാഷാ അള്ളാ പൊളിച്ചടക്കി എല്ലാവരും
🥰🥰🥰🥰അജ്മീർ ഖാജാ തങ്ങളെ കുറിച്ചുള്ള വരികൾ അതിന് മനോഹരമായ ഈണം 🥰🥰
Ajmeer shareefilek manass kondupovunnu , imbamarna varikal.
Mehfooz muthey polichu
Mashaallah super
Masha allaah.... പ്രിയൻ അംജദ് ഖാൻ ഉസ്താദ് ന്റെ മികവുറ്റ രചനയും
മക്കൾസിന്റെ മനോഹര ആലാപനവും......
മൊത്തത്തിൽ കിടു 😍
അല്ലാഹു..,ഖാജ തങ്ങളുടെ മദദ് നൽകുന്ന സാധുക്കളിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
ഒത്തിരി സ്നേഹത്തോടെ
Sayyid Rifayi Vpc
🤍🤍🤍🤍🤍
❤💛 thangal..
Aameen
Makkalz polich
Alhamdulillaha👍❣️
Masha Allah
നല്ല വരികൾ
നാഥൻ സ്വീകരിക്കട്ടെ... ആമീൻ
ഉശാറായിരിക്കുന്നു. ഉന്നതങ്ങളിൽ വിരാജിക്കുന്ന വർണ്ണ പതാകയാകട്ടെ💝
എത്ര മനോഹരം
വശ്യ സുന്ദരം
അജബാണെല്ലാം
അംജദ് ഉസ്താദിന്റെ വരികളും 💖💖
❤💖
Usthadine contact cheyyunnundu
Mashaallah 😍
മദ്ഹിന്റെ ആഡംബരം!
ആലാപനവും എഴുത്തും പൊളി
രചന 👍👍👍👍
കൂട്ടുകാർ നന്നായി പാടി❤️❤️❤️❤️
Masha Allah.. 🥰🥰
നല്ല വരികൾ
Ma sha allah
വരികൾ 🔥👌
ആലപനം 🔥🔥🌹💕
🥰🥰
ഹെഡ്സെറ്റ് വെച്ച് കേട്ടാൽ... ✌️👏
മാഷാ അള്ളാഹ് നല്ല വരികൾ നല്ല ആലഭനവും 💖💖💖😘
പൊളിച്ചു masha അല്ലഹ് 🥰🥰❤
സഞ്ചരിമൊഞ്ച് ✌️✌️
Vere❤level 🙃❤️❤️❤️
Amjad, you have nailed it.
Real gem..❤
😍
പൊളിച്ചു.
Amjad Khan 💕
ماشاء الله ❤️👍👍😍
രോമാഞ്ചം...👌👌👌 സൂപ്പർ
വാക്കുകളില്ല
❤️❤️ പൊളി വർക്ക്❤️❤️❤️
😘😘😘