മഥുരാപുരിയിലെ മാലക്കാരൻ ❤️😊

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 394

  • @bahulayanbahu
    @bahulayanbahu Год назад +5

    കഥകൾ ശ്രീകൃഷ്ണ ഭഗവാന്റേതും പറയുന്നത് സ്വസ്തികമോളുമാണെ
    ങ്കിൽ ഭക്തന്മാർക്ക് ഗുരുവായൂർ ദർശന തുല്ല്യമായ ആനന്ദം.
    ഇതും കണ്ണന്റെ ലീലയാണെന്നതിൽ
    സംശയമില്ല.
    ഹരേ...🌹 കൃഷ്ണാ...🌹
    ഗുരുവായൂരപ്പാ...🌹
    ജയ്ശ്രീ രാധേ... രാധേ...🌹🙏♥️🙏🌹🙏♥️🙏🌹🙏

  • @kirshnathulasi7547
    @kirshnathulasi7547 Год назад +38

    അടുത്ത കഥയും മായി സ്വസ്തിക വന്നാലോ കാത്തിരിക്കുകയായിരുന്നു എത്ര കേട്ടാലും മതിവരില്ല കാർമുകിൽ വർണൻ്റെ മനോഹരമായ ലീലകൾ ഹരേ കൃഷ്ണാ ജയ് ശ്രീ radhe radhe 🙏😇🙏😇😇🙏🙏😘😘💕 🥺🥰😘😇💖💞💓❤️

  • @deepahari2744
    @deepahari2744 Год назад +11

    ഭഗവാൻ്റെ കഥകളും അഷ്ടപദികളും ആയി ഞങ്ങളുടെ മുന്നിൽ വരുന്ന സ്വസ്തികക്ക് എന്നെന്നും ❤️❤️❤️🌼🌼🌼 ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ ശ്യാം ❤️🌼🙏🌼❤️

  • @sandeepm7035
    @sandeepm7035 Год назад +16

    കണ്ണ് നിറയാതെ എങ്ങനെ കേൾക്കാൻ സാധിക്കും. ഇതു തന്നെ യാണ് കൃഷ്ണനുഭവം. Harekrishna 🙏🙏🙏❤

  • @bindusanthosh7439
    @bindusanthosh7439 Год назад +14

    ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തികയുടെ കഥ കേൾക്കാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു 🙏 ഭഗവാന്റെ ലീലകൾ എത്ര കേട്ടാലും മതി വരുന്നില്ല 🙏❤️ കൃഷ്ണാ അവിടുത്തെ സ്നേഹവും കരുതലും മാത്രം മതി ഞങ്ങൾക്കും 🙏❤️❤️ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️

  • @AKK47854
    @AKK47854 Год назад +5

    മനസ്സ് നിറഞ്ഞു ചേച്ചി.....എന്നും ഈ ഭക്തിയോഗത്തിൽ അലിയാൻ കഴിയണേ കണ്ണാ..... ❤️

  • @premav4094
    @premav4094 Год назад +1

    കണ്ണന്റെ ഓരോരോ ലീലകൾ എത്രകേട്ടാലും മതിവരില്ല
    എത്രയെത്ര കഥകളാണ് കണ്ണനെ കുറിച്ച് സ്വസ്തിക പറഞ്ഞത്
    ഹരേകൃഷ്ണ 🙏

  • @sailajasasimenon
    @sailajasasimenon Год назад +6

    മോളേ ഹരേ കൃഷ്ണാ🙏🏻❤️🥰😍notification വന്നപ്പോൾ സന്തോഷം😍.open ചെയ്തപ്പോൾ, മനോഹരമായ രണ്ടു വരി കേട്ടപ്പോൾ അതിലേറെ സന്തോഷം, തൃപ്തിയായി🤗🥰.ഭക്തരുടെ വീട്ടിൽ ഹൃദയത്തിൽ തന്നെ ഭഗവാൻ ക്ഷണിക്കാതെ വന്നു കയറുന്നു🙏🏻.കൃഷ്ണാ എല്ലാവർക്കും നല്ലതു മാത്രം തോന്നിക്ക ണേ🙏🏻🙏🏻🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻

    • @aryasivadas2484
      @aryasivadas2484 Год назад +1

      അതെ 🥰😘..... ഹരേ കൃഷ്ണാ അമ്മേ 💙🙏

    • @sailajasasimenon
      @sailajasasimenon Год назад +1

      @@aryasivadas2484 ഹരേ കൃഷ്ണാ മോളേ🙏🏻❤️🥰💐

    • @user-il3mm4pi3q
      @user-il3mm4pi3q Год назад

      ഹരേ കൃഷ്ണ ❤️🙏🏻

    • @harekrishna405
      @harekrishna405 Год назад +1

      Hare Krishna ❣️😍🙏🙏🙏🙏🙏🙏

  • @rajalekshmianoop4781
    @rajalekshmianoop4781 Год назад +2

    സ്വസ്തിക ഭക്തി മനസ്സിന്റെ ആനന്ദ മാണ് , മോളുടെ ജൻമം സഫലമാന്നു

  • @remadevi3754
    @remadevi3754 Год назад

    എന്റെ.. കണ്ണന്റെ..കഥ കേട്ട് മതിയാവനില്ല.. സ്വസ്തികെ....കണ്ണ്.. നിറഞ്ഞൊഴുകുന്നു.... ഹരേ.. കൃഷ്ണ... രാധേ... രാധേ... ശ്യാം... 🙏🏻🙏🏻🙏🏻🙏🏻

  • @radhikaanair5189
    @radhikaanair5189 Год назад +2

    🙏ഹരേ കൃഷ്ണ 🙏നമുക്കും നിഷ്കളങ്ക മായി ശുദ്ധ മായ മനസ്സോടെ ഭഗവാനെ പ്രാർത്ഥിക്കാം ഭഗവത് പ്രേമം ആസ്വദിക്കാം 🙏ജയ് ശ്രീ രാധേ രാധേ 🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @rajinisanilmenon8063
    @rajinisanilmenon8063 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏

  • @sree_krishnan
    @sree_krishnan Год назад +1

    എന്റെ കൃഷ്ണ ഭഗവാനെ പൊന്നുണ്ണികണ്ണാ ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ ജയ് ശ്രീ രാധേ രാധേ ❤️❤️❤️❤️🙏🙏🙏🙏

  • @shinushinu6968
    @shinushinu6968 Год назад +1

    സ്വസ്തികജി അങ്ങ് ഭഗവാനെ കുറിച്ച് പറയുന്ന കഥകൾ ഭഗവാന്റെ വർണ്ണന എല്ലാം കേൾക്കുവാൻ കാത്തിരിക്കുന്ന ഭക്തരാണ് ഞങ്ങൾ. ഞാൻ സ്വസ്തികയിലൂടെയും, പിന്നെ ഭഗവാനെ കുറിച്ച് കഥകൾ, പറയുന്ന ഇതൊക്കെ വീഡിയോയായാലും കാണാൻ ശ്രമിക്കും ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏

  • @akku611
    @akku611 Год назад

    എനിക്ക് നിങ്ങളെ കാണുമ്പോൾ ഭയങ്കര അത്ഭുതമാണ്.💛💛💛
    കേരളത്തിലെ ഭൂരിപക്ഷ വിഭാഗത്തിൽ ഇത്രയും ഭക്തിയും വിശ്വാസവും ഉള്ള പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ....
    എല്ലാവരും പാശ്ചാത്യ ജീവിതം adopt ചെയ്തു ഭഗവാനെ
    ഒക്കെ ഉപേക്ഷിച്ചു എന്നാണ് കരുതിയിരുന്നത്.

  • @sathidevisathidevi1292
    @sathidevisathidevi1292 Год назад +1

    ഹരേ കൃഷ്ണ. ജയ് ജയ് ശ്രീ രാധേ ശ്യാം ❤🌹

  • @athirarenjith4943
    @athirarenjith4943 Год назад +1

    ഇന്ന് എന്റെ മോൻ ചേച്ചിയെ സ്വപ്നം കണ്ടു, അവൻ എപ്പോഴും പറയും ചേച്ചിയെ കാണാൻ പോകാം അമ്മേ എന്ന്, എന്നേലും പറ്റുമായിരിക്കും അല്ലെ. ജയ് ശ്രീ രാധേ ശ്യം 🙏🏼🙏🏼💞💞

  • @shibikp9008
    @shibikp9008 Год назад

    ഹരേ കൃഷ്ണ. സ്വസ്തികയിലൂടെ ഭഗവത് വചനങ്ങൾ തന്നെയാണ് നമ്മൾ കേൾക്കുന്നത്. ഹരേ കൃഷ്ണ ഹരേ ഹരേ. ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @ramanirajendra5688
    @ramanirajendra5688 Год назад +1

    Hare krishnaaaa 💓 രാധാറാണി ലിപ്സ്റ്റിക്കും ഇടും സ്വാസ്തിക 🥰

  • @santhamenon4514
    @santhamenon4514 Год назад +2

    Hare Krishna... Jai Sri Radhe Radhe🙏🙏🙏

  • @Lakshmymenon
    @Lakshmymenon Год назад

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏
    ശ്രീരാധാ പ്രേമരത്നം
    വ്രജവനിതകൾ മോഹിക്കുമാറായ രത്നം
    നേരാമാനന്ദ രത്നം
    നരകഭയമകറ്റുന്ന മാണിക്യ രത്നം
    ആരാധിക്കേണ്ട രത്നം
    മുനികളുടെ മനസ്സിൽ മിന്നുന്ന രത്നം
    ചാരുശ്രീകൃഷ്ണ രത്നം
    മമ മനസ്സിൽ വിളങ്ങീടണം നീലരത്നം 🙏🙏🙏🥰🥰🥰
    സർവ്വം കൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏
    പ്രണാമം സ്വസ്തികാജി🙏🙏🙏🙏🥰🥰🥰

  • @ajayaju2558
    @ajayaju2558 Год назад

    ഭഗവാന്റെ അടുത്തറിയുന്ന സ്വസ്തിക 🙏❤എന്റെ വീടിന്റെ അടുത്ത് ഒരു കുട്ടിക്ക് തീരെ വയ്യാതെ കിടക്കുവാണ് ആ കുട്ടിക്ക് ആയുരാരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🙏❤

  • @akhilkumar2718
    @akhilkumar2718 Год назад

    കൃഷ്ണനോട് അടുപ്പിച്ചു എൻെറ പാറുവതി എന്ന് സ്വസ്തിക്ക് ഒരു ്് ആയ്യിരം നന്ദി നമസ്കാരം ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണം മസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം

  • @sheebavk7531
    @sheebavk7531 Год назад

    ഹരേ കൃഷ്ണ🙏❤
    ജയ് ശ്രീ രാധേ രാധേ🙏💐
    പ്രണാമം പാർവ്വതി ജി 🙏💐💛❤💚🌹🌼🌹🌼🌹🌼

  • @rajeevjayanthan5885
    @rajeevjayanthan5885 Год назад +1

    ഹരേ കൃഷ്ണ 🙏ജയ് ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @sheebar603
    @sheebar603 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🙏🌹🙏🙏🌹🙏🌹🙏🌹

  • @geethavijayakumar6147
    @geethavijayakumar6147 Год назад

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏💐💐💐🌹🌹🌹❣️❣️❣️

  • @reenav7753
    @reenav7753 Год назад

    ഹരേ കൃഷ്ണ🌿 ഹരേ കൃഷ്ണ കൃഷ്ണ 🌿കൃഷ്ണ🌿 ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🌿🌿🌿

  • @SandhyaPradeep
    @SandhyaPradeep Год назад

    ഹരേ കൃഷ്ണ... ജയ് ശ്രീ രാധേ രാധേ 🙏♥️

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 7 месяцев назад

    ശ്രീകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ രാമ

  • @rekha7652
    @rekha7652 Год назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ശ്യം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @prajishak9465
    @prajishak9465 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ

  • @rajmohanlifeenjoyingman7111
    @rajmohanlifeenjoyingman7111 Год назад

    ജയ് ശ്രീ.....രാധേ...രാധേ......സർവ്വം
    കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🧡🧡🧡

  • @rugminitp4393
    @rugminitp4393 Год назад

    Hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare hare

  • @renjumidhunpillai8461
    @renjumidhunpillai8461 Год назад +1

    Hare Krishna 🙏🙏🙏🙏🙏

  • @neelimasajeesh6210
    @neelimasajeesh6210 Год назад

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏രാധേ രാധേ കൃഷ്ണ ബലരാമൻ സ്വാമി നമസ്കാരം 🙏🙏🙏

  • @ranju_rans2969
    @ranju_rans2969 Год назад +1

    ഹരേ കൃഷ്ണ 🙏💕

  • @swasthikabeautycare6104
    @swasthikabeautycare6104 Год назад

    11:19 പാർവതിചേച്ചി പറഞ്ഞത് ശരിയാണ് എന്റെ കൃഷ്ണാനുഭവം. ഇപ്പോൾ ഞാൻ അറിഞ്ഞു കൊണ്ട് ഇരിക്കുകയാണ് ഭാഗവാന് എന്നോട് ഉള്ള കരുതലും വാത്സല്യവും. എപ്പോഴും എന്റെ കൂടെയുണ്ട് താങ്ങും തണലുമായി

  • @ajithanair3301
    @ajithanair3301 Год назад +1

    Hare Krishna kannuniranjupoi kadha ketit bhagavante munpil nilkunnapole thonni🙏🙏🙏🙏🙏🌹

  • @astronomyworld
    @astronomyworld Год назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @anjuvs9342
    @anjuvs9342 Год назад

    Hare krishna hare krishna krishna krishna hare hare
    Hare Rama hare Rama rama rama hare hare

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 Год назад

    Hare Krishna Krishna Krishna Krishna Hare Rama Rama Rama Rama Rama Rama Hare Hare Hare 👌💕💞👌🥰

  • @rugminimohan2036
    @rugminimohan2036 Год назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌷🙏🌷🙏🌷🙏🌷🌿🙏🌷🙏🙏🌷🙏🙏🌷

  • @bijisuresh2609
    @bijisuresh2609 Год назад

    🙏ഹരേ.കൃഷ്ണാ..ഗുരുവായൂരപ്പാ....ശരണം.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏

  • @preethidinesh8309
    @preethidinesh8309 Год назад +1

    Thozuthittum thozuthitum kodi theerunillalo Guruvaayurappa🙏🙏🙏🙏🙏🙏🙏Thirumunbil kayikoopi shilayaay njaan maariyaal athilere nirvrithiundo🙏🙏🙏🙏🙏🙏🙏

  • @Anil.452
    @Anil.452 Год назад

    🙏🙏🙏ഭഗവാന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഭഗവാന് ഇഷ്ട്ടമുള്ള സ്വസ്തികയുടെ കഥ കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ് 🙏🙏🙏🙏💞💞💞

  • @thankamnair1233
    @thankamnair1233 Год назад

    ഹരേ കൃഷ്ണാ❤🙏. നമസ്തേ Swasthika🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @remyasunesh7532
    @remyasunesh7532 Год назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajithaaji3814
    @sajithaaji3814 Год назад +1

    Hare Krishna 🙏❤️

  • @prabhurajvs5889
    @prabhurajvs5889 Год назад

    രാധ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുകണ്ണൻ💛💛🙏

  • @sobhajoy8557
    @sobhajoy8557 Год назад +1

    Hare Krishna Radheshyam🙏

  • @anushareghu4480
    @anushareghu4480 6 дней назад

    Hare Krishna ❤🕉️

  • @sprouteclt1730
    @sprouteclt1730 Год назад

    Hare krishna
    സർവ്വം കൃഷ്ണനാർപ്പണം നമസ്തു 🙏🏻🙏🏻🙏🏻

  • @suhagik6222
    @suhagik6222 Год назад

    ഹരേ കൃഷ്ണ സ്വസ്തിക
    ജയ് ജയ് ശ്രീ രാധേ രാധേ

  • @nivedhkrishna4856
    @nivedhkrishna4856 Год назад +1

    🙏ഹരേ കൃഷ്ണാ 🙏❤️❤️

  • @soubhagyamnair9589
    @soubhagyamnair9589 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹

  • @gopakumarnair9236
    @gopakumarnair9236 Год назад +1

    Hare Krishna.

  • @sreenathtd237
    @sreenathtd237 8 месяцев назад

    ഹരേ കൃഷ്ണ.... 🌹🙏🧎‍♂️

  • @pournamir9939
    @pournamir9939 Год назад +2

    🙏HareKrishnaa♥️Radhe Radhe😘

  • @dudegaming5690
    @dudegaming5690 Год назад

    ഹരേ കൃഷ്ണ ഹരേ രാമ

  • @ushavarma195
    @ushavarma195 Год назад

    ഹരേ കൃഷ്ണ പൊന്നുണ്ണി കണ്ണാ 🙏🙏🙏🌹🌹🌹

  • @sijisadu5349
    @sijisadu5349 Год назад +1

    പരമാനന്ദ ശ്രീ കൃഷ്ണാ.... 🙏🙏🙏😍😍

  • @kanchanapaikkad6514
    @kanchanapaikkad6514 Год назад

    ഹരേ കൃഷ്ണാ സ്വസ്തികാ നമസ്ക്കാരം ഭഗവാന്റേയും സുഭാമാവിന്റേയും കഥ വളരെ മനോഹരമായി മോളെ

  • @jyothisreeram8148
    @jyothisreeram8148 Год назад +1

    Hare Krishna 🙏🙏🙏 Beautifully spoken sarwam Krishna arpanam

  • @saranyasivadas4258
    @saranyasivadas4258 Год назад +1

    Hare krishna❤❤❤❤

  • @sandhyadevi5444
    @sandhyadevi5444 Год назад

    കണ്ണാ എന്റെ കളള കണ്ണാ🙏🙏🙏

  • @jithumonjithu1113
    @jithumonjithu1113 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ❤😘

  • @saifullap7645
    @saifullap7645 Год назад

    ഹരേ രാധേ ഹരേ കൃഷ്ണ.thank you പാറു ചേച്ചി

  • @geetavarma9044
    @geetavarma9044 Год назад +1

    HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE HARE RAMA HARE RAMA RAMA RAMA HARE HARE 🙏🙏

  • @vishnumohan4898
    @vishnumohan4898 Год назад

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @geetharadhakrishnan6614
    @geetharadhakrishnan6614 Год назад +1

    Hare krishna🙏jai sree radhe radhe🙏🙏

  • @aadishsanthosh5021
    @aadishsanthosh5021 Год назад +4

    Hare krishnaa 🙏❤️❤️

  • @nirmalack7502
    @nirmalack7502 Год назад +1

    Hare krishna jai sree radhe radhe

  • @hridhyam7023
    @hridhyam7023 Год назад +2

    Hare Krishna Jai Shri Radhae Radhae ❤❤❤❤❤🙏🙏🙏🙏🙏

  • @ponnu2361
    @ponnu2361 Год назад +1

    Hare krishna 🙏🙏🙏❣

  • @muralim.s.8005
    @muralim.s.8005 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ...

  • @adwaithramesh8291
    @adwaithramesh8291 Год назад +2

    Hare krishna 🙏

  • @user-il3mm4pi3q
    @user-il3mm4pi3q Год назад

    ഹരേ കൃഷ്ണ ❤️🙏🏻
    സർവം കൃഷ്ണാർപ്പണമസ്തു💖

  • @Mahabharatham_loves_malayalam
    @Mahabharatham_loves_malayalam Год назад

    ഹരേ കൃഷ്ണ 🙏🏻ഹരേ ഗോവിന്ദ 🙏🏻
    രാധേ രാധേ രാധേ ശ്യാം 🙏🏻

  • @Harekrishna4357
    @Harekrishna4357 Год назад

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ

  • @Malu_________Malavika
    @Malu_________Malavika Год назад

    Hare krishna jaya sree radhe radhe ❤️💖

  • @subhashiju6660
    @subhashiju6660 Год назад +1

    Hare krishna jai sree radhe radhe ,❤️❤️❤️💙💙💙💙🧡🧡🧡🧡🙏🙏

  • @anithanatarajan4892
    @anithanatarajan4892 Год назад

    ഹരേ കൃഷ്ണാ... 🙏🙏🙏

  • @vinurajsopanam7862
    @vinurajsopanam7862 Год назад

    ഹരേ കൃഷ്ണസർവം കൃഷ്ണാർപ്പണ നമസ്തു .

  • @rakeshr4192
    @rakeshr4192 Год назад

    My sweet Gopika 💞💕💖💞💞💕💕💖💝💖💞💞💞💞💞💕💞💞💕

  • @radhamadhavam599
    @radhamadhavam599 Год назад

    Hare krishna 🙏Sarvam krishnaarppanamasthu 🙏

  • @prabhavv8282
    @prabhavv8282 Год назад

    ഹരേ കൃഷ്ണ.... രാധ രാധ ശ്യാം

  • @Kichan707
    @Kichan707 Год назад

    ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ

  • @anithaa5196
    @anithaa5196 Год назад +1

    Hare krishna🙏🙏❤️🙏❤️🙏🌹❤️🙏❤️🌹🙏🙏🙏

  • @rajendranpp2581
    @rajendranpp2581 Год назад

    ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,,

  • @greeshmasubramanian4988
    @greeshmasubramanian4988 Год назад +1

    Radhey Radhey...Hare Krishna 🙏🥰

  • @anjuvs9342
    @anjuvs9342 Год назад

    ❤Krishna krishna krishna

  • @shibus.vshibus.v4116
    @shibus.vshibus.v4116 Год назад

    ഹരേ രാമ ഹരേ ക്യഷ്ണ 🙏🙏🙏🙏🙏🙏🙏🙏

  • @sureshlakshmanan343
    @sureshlakshmanan343 Год назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ

  • @amaramaljanaki6210
    @amaramaljanaki6210 Год назад

    Sarvam krishnarpanamasthu❤️❤️❤️🙏🙏🙏 jai sree radhe radhe shyam❤️❤️❤️❤️🙏🙏🙏🙏

  • @ancypoliyath4304
    @ancypoliyath4304 Год назад

    Hare krishna🌺🌺🙏🙏🌹🌹🌺🌺🙏🙏🌹🌹

  • @KKT1848
    @KKT1848 Год назад

    Hare Krishna 🙏 🙏 🙏 🙏 🙏 🙏 🙏

  • @Ranju760
    @Ranju760 Год назад

    ഹരേ കൃഷ്ണാ.....

  • @girjasasi6443
    @girjasasi6443 Год назад

    ഹരേ കൃഷ്ണാ 🙏🙏🙏❤❤❤🙏🙏🙏

  • @subhasv68
    @subhasv68 Год назад

    🙏ഹരേ കൃഷ്ണ🙏 😊🥰🥰🥰🥰